പാട്ടിലെ കുഞ്ഞു വിസ്മയം | Avirbhav | Super Star Singer

  Рет қаралды 459,408

asianetnews

asianetnews

Күн бұрын

Пікірлер: 929
@abdulvahab6241
@abdulvahab6241 Ай бұрын
ഇതിലും നല്ലൊരു അതിഥിയെ ഈ ഓണത്തിന് ഇനി കിട്ടാനില്ല,,, താങ്ക് യൂ ഏഷ്യാനെറ്റ്
@ushas504
@ushas504 Ай бұрын
വളരെ ശരിയാണ് പറഞ്ഞതു.
@shermyrose8409
@shermyrose8409 Ай бұрын
Reailyyy 🎉
@remasunny9263
@remasunny9263 Ай бұрын
സത്യം 🌹
@omanaa145
@omanaa145 Ай бұрын
Yes
@m4mural377
@m4mural377 Ай бұрын
🥰❤️❤️❤️❤️❤️❤️🌹
@sajipmathew2424
@sajipmathew2424 Ай бұрын
കോടാനുകോടി നക്ഷത്രങ്ങളുടെ ഇടയിൽ വാൽനക്ഷത്രം ഉണ്ടാകുന്നതുപോലെ യാതൊരുവിധത്തിലുള്ള ജാഡകൾ ഇല്ലാതെ നിഷ്കളങ്കമായി സംസാരിക്കുന്ന ആവിർഭവ് ഇന്ത്യൻ സംഗീത ലോകത്തിൻറെ ഭാവി വാഗ്ദാനമാണ്❤❤❤
@mymusicalworld1247
@mymusicalworld1247 Ай бұрын
ഇവൻ വളർന്നു വരുമ്പോൾ ഇന്ത്യ മുഴുവൻ അറിയുന്ന ഒരു ഗായകൻ ആകും ഉറപ്പാണ്. ഇപ്പോൾ തന്നെ ലോകം മുഴുവൻ ഉള്ള ഇന്ത്യ ക്കാർ ഈ മോന്റെ big ഫാൻ ആണ് ❤❤God bless you 🥰
@SibThomas-m8o
@SibThomas-m8o Ай бұрын
നീയൊക്കെ ഈ ലോകത്ത് അല്ലേ ജീവിക്കുന്നത് ഇവൻ ഇപ്പോഴെ താരമാത്ര
@unnikrishnanmani7122
@unnikrishnanmani7122 Ай бұрын
God Belss you Mone❤❤❤
@deeepasai1592
@deeepasai1592 Ай бұрын
മോനെ ഞാൻ എന്നും കേൾക്കും മോൻ്റെ പാട്ട്.❤ കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയും. എല്ലാ ആശംസകളും
@kmnarayanannair9732
@kmnarayanannair9732 Ай бұрын
ഇത് സത്യമാണ് ഈ മോന്റെ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും
@swapnas4518
@swapnas4518 Ай бұрын
മോനേ 😍🥰🥰🥰🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം. മോന്റെ ചേച്ചിയെയും
@valsalamma8068
@valsalamma8068 Ай бұрын
ഈ പൊന്നുമോന് കോടി ആശംസകൾ... ഉമ്മ ചക്കരേ... ഈശ്വരൻ കൂടെ ഉണ്ടാകും. 🙏
@geethaep7322
@geethaep7322 Ай бұрын
മോൻ്റെ പാട്ട് എല്ലാ ദിവസവും കേൾക്കും എത്ര കേട്ടാലും മതിവരില്ല. മോനേ ചക്കരയുമ്മ
@NihalNihal-q8u
@NihalNihal-q8u Ай бұрын
വല്ലാത്തൊരു അത്ഭുതം ആണ് ഈ കുട്ടി
@seemanthinirk9745
@seemanthinirk9745 Ай бұрын
Correct
@narayanankuttynair1283
@narayanankuttynair1283 Ай бұрын
ആവിർഭവിന്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസം ഇപ്പോൾ ഇല്ല... 😊
@meenakondath5256
@meenakondath5256 Ай бұрын
എനിക്കും
@binoy.k.kcochinshipyard9677
@binoy.k.kcochinshipyard9677 Ай бұрын
Yes
@ValsalaValsala-x3i
@ValsalaValsala-x3i Ай бұрын
സത്യം
@koshythomas2858
@koshythomas2858 Ай бұрын
ഇവൻ നമ്മൾ മലയാളി കളുടെ അഭിമാനമാകും. ഹിന്ദി ക്കാരുടെ ഇടയിൽ ഹിന്ദിയിൽ പാടി ഒന്നാം സമ്മാനം വാങ്ങി കേരളത്തിനു തന്ന വെറും,7 വയസ്സുള്ള മോൻ, ഞാൻ ഇവന്റെ മത്സരം എന്നും കാണുമായിരുന്നു.. ഒപ്പം SMS, ഉം അയച്ചുകൊണ്ടേഇരുന്നു...
@gracevarghese7717
@gracevarghese7717 Ай бұрын
Yes even I used to watch Sony LIV
@ChamariKulathunga-bl3lg
@ChamariKulathunga-bl3lg 4 күн бұрын
I'm Sri Lankan fan.. You are so courageous and talented boy.
@seldom44
@seldom44 Ай бұрын
ഇപ്പോഴും ദിവസത്തിൽ ഒരു മൂന്ന് തവണയെങ്കിലും സോണിയുടെ യൂട്യൂബ് ചാനലിൽ പോയി ആവിർഭവിൻ്റെ പാട്ട് കേൾക്കും....❤❤❤
@RasiyaRasiye
@RasiyaRasiye Ай бұрын
Ngahnum❤❤
@cheriyanmthomas4929
@cheriyanmthomas4929 Ай бұрын
Njanum 🎉
@ashabinu
@ashabinu Ай бұрын
Njanum
@ShebiShan-w4s
@ShebiShan-w4s Ай бұрын
Corect
@Chrisj883
@Chrisj883 Ай бұрын
ചാന്ദ് ചുപാ ബാദൽ മെയ്ൻ....❤❤❤❤❤❤❤
@ajalroy3874
@ajalroy3874 Ай бұрын
ആവിർഭവ് പാടിയ എല്ലാ ഹിന്ദി സോങ്‌സ് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കെ ഓർമ യില്ല ❤
@kar146
@kar146 Ай бұрын
ഈ ബാബുകുട്ടന്‍റെ ചാന്തു ചുപാ ബാദല്‍ എല്ലാ ദിവസവും കേള്‍ക്കാറുണ്ട് ആ ഗാനം ഒറിജിനല്‍ കേള്‍ക്കുമ്പോള്‍ ഒരു രസവും തോന്നുന്നില്ല, എന്നാല്‍ ഈ കുട്ടന്‍ അതു പാടി എല്ലാ ഹിന്ദിക്കാരെയും കയ്യില്‍ എടുത്തു . പിഹൂ കഹാഹെ എന്നു ദേകൊ മേനെ ദേക്കാഹെ എന്ന ഗാനത്തില്‍ ചേര്‍ത്തു പാടിയത് നല്ല രസമായിരുന്നു.. ഇവന്‍ നല്ലൊരു entertainer കൂടിയാണ്..
@RatheeskKk-n1x
@RatheeskKk-n1x Ай бұрын
Yes
@Jackey4u
@Jackey4u Ай бұрын
ചാന്ദ് ചുപ്പാ ബാദൽ മേ ഒറിജിനൽ കേൾക്കാൻ രസമില്ലാത്തത് മലയാലം മാത്രം അറിയുന്നത് കൊണ്ടാണ്.
@SoniaJohn-bg7ng
@SoniaJohn-bg7ng Ай бұрын
Exactly
@meenakshimohandas4123
@meenakshimohandas4123 Ай бұрын
Yes
@seemab8366
@seemab8366 Ай бұрын
So true
@sinisinu8192
@sinisinu8192 Ай бұрын
ഈ പാട്ടുകളൊക്കെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയത് നമ്മുടെ avirbhav പാടിയപ്പോഴാണ് 😊
@indirasajeev8770
@indirasajeev8770 Ай бұрын
മോന്റെ പാട്ടു കേൾക്കാത്ത ദിവസം ഇല്ല ഇപ്പോൾ അത്ര ഇഷ്ടമാണ് 🥰 God bless you 🙏
@bharatvansh8784
@bharatvansh8784 Ай бұрын
ആവിർവൈഭവ് മോനെകുഞ്ഞാ ആരുടെയും ദൃഷ്ടിപെടാതിരിക്കട്ടെ...🎊. ഇന്നലെ രാത്രിയിൽ ആണ് sony ചാനലിൽ ആദ്യമായി കാണുന്നത്, മുഴുവൻ പ്രാഗ്രാം കണ്ടു. എന്താ പറയുക വാക്കുകളില്ല മോനെ...❤. ആശംസകൾ കൂടുമ്പോൾ സ്വയം സ്വന്തം കഴിവിനെ മറക്കാതിരിക്കുക... Pls. ഒരു മലയാളിക്കുട്ടിക്ക് ഈശ്വരനായി നല്ലൊരു പ്ളാറ്റ്ഫോം ലഭിച്ചു, സ്വന്തം കഴിവിലും ആത്മാർദ്ധതയിലും ബോളിവുഡ്ഡിൽ തന്നെവളർന്നു തുടങ്ങി. അത് നിലനിർത്തുക. പ്രശസ്തനാവുക ആയ്മാർത്ഥതയോടെ സ്നേഹത്തോടെ ഒരു മലയാളിമാമൻ. സിന്തഗി കി സഫർ കഭി കഥം നഹി ഹോതാ ഹൈ... ജൊ...
@lathikapv2700
@lathikapv2700 Ай бұрын
ആവിർഭവിൻ്റെ ഹിന്ദി പാട്ട് വലിയ ഇഷ്ടമാണ് എന്താ ഫില് അഭിനന്ദനം മോനെ
@ushasajeev8238
@ushasajeev8238 Ай бұрын
ബാബുകുട്ടന് നല്ല വീടും കാറും ഉടൻ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤
@ushanair4108
@ushanair4108 Ай бұрын
മോനെ ബാബുകുട്ടാ. . മോൻ കേരളത്തിനും ഇന്ത്യയുടേം അഭിമാനമാണ് ❤❤ ഭാവിയിൽ ഒരു വലിയ ഗായകനും മ്യൂസിക് ഡയറക്ടറും ഒക്കെ ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏 ലവ് യു ബാബുകുട്ടാ ❤️❤️
@santhoshsasi6158
@santhoshsasi6158 Ай бұрын
ബാബുകുട്ടാ ♥️♥️♥️♥️♥️♥️♥️ഇന്ത്യയെലെ വലിയ സിംഗർ ആകട്ടെ ❣️❣️❣️
@lovemykeralam8722
@lovemykeralam8722 Ай бұрын
ആയി കഴിഞ്ഞു 👍👍
@thamannaahh._2274
@thamannaahh._2274 Ай бұрын
സിനിമ താരങ്ങളുടെ ഓണവും ഇന്റർവ്യൂ വും കണ്ട് മടുത്തു.. ബാബുകുട്ടൻ്റെ ഇന്റർവ്യൂ എടുത്തതിനു നന്ദി.. അവനാണ് വിശിഷ്ട അതിഥി...ചാന്ദ് ചുപാ ബാദൽ പാടുമെന്ന് പ്രതീക്ഷിച്ചു..
@sreekumark641
@sreekumark641 Ай бұрын
ആ കുഞ്ഞിന് ഒരുമ്മകൊടുക്കൂ പ്രജുലകമലേഷ്, ചുമ്മാ ബലം പിടുത്തം മാത്രമല്ല journalism മാതൃത്വം കൂടിയാകട്ടെ🙏
@prakashpachan
@prakashpachan Ай бұрын
ഓരോ നിമിഷവും ആരാധകരെക്കൊണ്ട് വീർപ്പുമുട്ടി നിൽക്കുന്ന കുഞ്ഞിനെ എടുത്തിട്ട് അലക്കണ്ട ആവശ്യമില്ല. അതു സ്വസ്ഥമായി ഇന്റർവ്യൂ കൊടുത്തിട്ടു പൊയ്ക്കോട്ടേ 🤩
@ganeshbabu3784
@ganeshbabu3784 Ай бұрын
അടിപൊളി. ഇഷ്ടം മായി. നാളത്തെ അഭിമാന താരം. അവതാരികയും നല്ല നിലവാരം പുലർത്തി. Ok good
@lalithaayyappan7000
@lalithaayyappan7000 Ай бұрын
മോൻ്റെ പാട്ടു കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു❤❤❤❤❤❤❤😘😘😘😘😘😘😘
@sabujoseph6785
@sabujoseph6785 Ай бұрын
കേരളത്തിന്റെ ബാലഗന്ധർവ്വൻ ♥️♥️♥️♥️♥️♥️♥️
@Siddh_Raaaj
@Siddh_Raaaj Ай бұрын
ആവിര്‍ഭവ് എന്ന അത്ഭുദ താരം നമ്മൾ മലയാളികളുടെ അഭിമാനം ❤
@jyothikj8703
@jyothikj8703 Ай бұрын
മോനെ ബാബു കുട്ടാ ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... ഒന്നും പറയാൻ ഇല്ല spr ❤❤❤❤❤
@thomasgeorge3214
@thomasgeorge3214 Ай бұрын
ഇ ഓണത്തിന് ഇതിൽ കൂടുതൽ എന്താണ് വേണ്ടത് good ❤
@jayarajan.c.k.6316
@jayarajan.c.k.6316 Ай бұрын
എല്ലാദിവസവും ഞാൻ ആവിർഭാവിന്റെ പാട്ടു കണ്ടുകൊണ്ടിരിക്കുന്നു.
@abhilashmaninalinakshan3273
@abhilashmaninalinakshan3273 Ай бұрын
ജൂനിയർ ദാസേട്ടൻ, കഷ്ടപ്പാടിലൂടെ ഉയർന്നുവരിക 💕💕 ഈശ്വരൻ കൂടെയുണ്ട് 👍🏼👍🏼
@ismailmuhammad3476
@ismailmuhammad3476 Ай бұрын
പാട്ട്‌ പോലെ തന്നെ പൊന്നൂസിന്റെ സംസാരവും നല്ല മാധുര്യം 🎉
@babumv7579
@babumv7579 Ай бұрын
കേരളത്തിൻ്റെ അഭിമാനം🎉🎉
@rajanadoor6006
@rajanadoor6006 Ай бұрын
കേരളത്തിന്റെ അഭിമാന പുത്രൻ നമ്മുടെയെല്ലാം ബാബുക്കുട്ടൻ..... ഈശ്വരൻ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ മോനെ 👏 ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകൾ എല്ലാവർക്കും🌴🌾🌻🌺🌸🌺🌻🌾🌴
@sreedharanyc2546
@sreedharanyc2546 Ай бұрын
അവിര്‍ഭ ഹിന്ദി പാട്ട് പാടിയപ്പോഴാണ് ഇത്രയും നല്ല ആ ആ പാട്ടുകൾക്ക് ഇപ്പോഴാണ് ഇത്രയും ഭംഗിയുണ്ടെന്ന് മനസ്സിലായത്
@muhammedashique2580
@muhammedashique2580 Ай бұрын
Sathyam
@freedomfighter4540
@freedomfighter4540 Ай бұрын
സത്യം ഞാൻ ഹിന്ദി പാട്ട് കേൾക്കാറില്ലായിരുന്നു മോൻ പാടി കേട്ടു കഴിഞ്ഞാണ് എനിക്കും ഇഷ്ട്ടായത്
@andrewjoseph2812
@andrewjoseph2812 Ай бұрын
Currect
@johnymj5612
@johnymj5612 Ай бұрын
സത്യം 👌
@binoy.k.kcochinshipyard9677
@binoy.k.kcochinshipyard9677 Ай бұрын
Sathyam
@sreekandannair6447
@sreekandannair6447 Ай бұрын
100% Correct.. God Gifted Boy Avirbhav..
@narayananpotty4926
@narayananpotty4926 Ай бұрын
എല്ലാവരുടെയും അഭിമാനമായ കൊച്ചുമോന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤🌹🌹🌹
@thomasmathew3962
@thomasmathew3962 Ай бұрын
He is now a world famous singer. He is having fans all over the world
@Henry-xk4hu
@Henry-xk4hu Ай бұрын
മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ. പെട്ടന്ന് തീർന്നത് പോലെ തോന്നി. രണ്ടുപേർക്കും ഓണാശംസകൾ 🌹🌹
@gafurb5160
@gafurb5160 Ай бұрын
😅 ആ പൊന്നുമോന് ഒരു ഉമ്മ കൊടുക്കും എന്ന് ഞാൻ കരുതി അവസാനം വരെ കാത്തിരുന്നു😅 എന്ത് രസമാണ് എത്ര കണ്ടാലും കേട്ടാലും കൊതിതീരാത്ത പൊന്നുമോൻ❤❤
@jamesc.p9817
@jamesc.p9817 Ай бұрын
Thanks for Asianet for the interview with Avirbhav., May the God bless this child to become a great singer 🎉👍
@GopiGopi-eh9ps
@GopiGopi-eh9ps Ай бұрын
ഞാൻ എല്ലാ എപ്പിസോഡുകൾ ലൈവ് ആയി സോണി ടിവിയിൽ കണ്ടുരുന്നു ഇതാണ് അഭിമാനം തോന്നിയ നിമിഷങ്ങൾ ഉണ്ട് വർഷങ്ങൾ മുംബൈയിൽ തമാസിചവർക്കു പോലും കഴിയാത്തത് സാധിച്ചു എടുത്തു ❤❤❤❤❤❤❤❤❤❤❤❤❤❤❤
@cleetuspl5874
@cleetuspl5874 Ай бұрын
ഇവൻ ഒരു ബാലഗൻദ്ധർവൻ തന്നേ! കേരളത്തിന്റെ അഭിമാന മുത്ത്.
@Marykutty-u9s
@Marykutty-u9s Ай бұрын
An 7
@Marykutty-u9s
@Marykutty-u9s Ай бұрын
An ugraha mpala
@VijayaraghavanA
@VijayaraghavanA Ай бұрын
നല്ലൊരു ഓണ സദ്യ
@rozario153
@rozario153 Ай бұрын
നോർത്തും സൗത്തും 😍👏🏼 ഹേറ്റേഴ്‌സ് ഇല്ലാതെ ഒരേ പോലെ അംഗീകരിക്കുന്ന ore ഒരു മല്ലു 😂😍👏🏼 അഭിമാനകരം!! സന്തോഷം!! എത്ര അനായാസമായിട്ടാണ് ഇത്ര ചെറുപ്പത്തിലെ മുൻപാടുന്നത്!😍 എത്ര പെട്ടെന്നാണ് വശമില്ലാത്ത ഹിന്ദി വശത്താക്കിയത്!!👏🏼👏🏼😍 എത്ര പക്വതയോടെയാണ് ഫ്രണ്ട്സിനോടും ചാനലിനോടും സംസാരിക്കുന്നത് 👏🏼😍 you are so metured talented God Gifted " Super kid" 😍!!!!
@ravimamman243
@ravimamman243 Ай бұрын
ദൈവപുത്രന് ഒരായിരം നന്മകൾ നേരുന്നു
@asifalimkomu
@asifalimkomu Ай бұрын
ഏറെ ഭാവങ്ങൾ ഉൾകൊണ്ട്, നമുക്ക് കൂടി മനസ്സിലാവും വിധം ആംഗ്യങ്ങൾ കാണിച്ച്, അർഥം ഗ്രഹിച്ച്, പാടുന്ന ഈ മിടുമിടുക്കനെ കേരളീയർ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല സൗദി രാജാവ് ഈ മോനെ വിളിച്ചു. അംബാനിയും സഹധർമ്മിണിയും ഈ മോനെ നെഞ്ചോടു ചേർത്ത് നിർത്തി. ഒരു പാട് സമ്മാനങ്ങൾ നൽകി. മോന് അവീർഭവിന് ഒരായിരം ആശംസകൾ ! അഭിനന്ദനങ്ങൾ ! ❤
@akbarmv8375
@akbarmv8375 Ай бұрын
ആവിർഭവ്, എന്തുണ്ട് വിശേഷം ♥️? ബെൻസ് കാർ തൊട്ടപ്പോൾ ഓടിച്ചു വിട്ടവരെയൊക്കെ പോയി കണ്ടോ? 😄
@rasiyahamza1141
@rasiyahamza1141 Ай бұрын
ആരാ ഓടിച്ചുവിട്ടത്
@antonyfrancis6348
@antonyfrancis6348 Ай бұрын
ഇന്ത്യ കേൾക്കുക... ഇനി സംഗീതത്തിൽ ദൈവത്തിന്റെ ശ്രുതി മധുരമായ സ്വരം ആവിർഭാവ് ആയിരിക്കും....... പ്രായത്തെക്കാൾ പക്വത.... കർത്താവായ ക്രിസ്തു അനുഗ്രഹിക്കട്ടെ..... ❤❤❤❤❤😘😘😘😘😘😘🥰🥰🥰🥰👍👍👍
@shaijalshaijal9818
@shaijalshaijal9818 Ай бұрын
ഈ avb യെ പറ്റി എന്താ ഞാൻ പറയുക.. വാക്കുകൾ ഇല്ലല്ലോ മുത്തേ.... ഉയരങ്ങൾ കീഴടക്കും ഈ മുത്ത് 👍☺️☺️😘😘🥰🥰🥰🥰🥰
@musthafahaji2822
@musthafahaji2822 Ай бұрын
💯💯💯🌹🌹🌹🌹❤❤❤❤🙏🙏🙏 ഒരു രക്ഷയുമില്ല. കുഞ്ഞുമോൻ നീണാ ൾ വാഴട്ടെ🙏
@johnsebastian526
@johnsebastian526 Ай бұрын
നല്ല പക്വതയോടെ ഉള്ള മറുപടി.
@cmkumarmukundan2884
@cmkumarmukundan2884 Ай бұрын
എന്തൊരു പക്വതയാണ് ആ പ്രതിഭയുടെ മഹത്വം മനസിലാക്കാത്ത (അംഗീകരിക്കാത്ത) അവതാരകക്ക് മുന്നിൽ ആവിർഭവ് കാണിക്കുന്നത്❤
@pradeepibl
@pradeepibl Ай бұрын
ഇതിലും നന്നായി അവർ എങ്ങനെ ചെയ്യണം... എണീറ്റു നിൽക്കണോ...
@aamisworld9919
@aamisworld9919 Ай бұрын
Corect
@nigarsiddique2193
@nigarsiddique2193 Ай бұрын
ഈ statement നോട്‌ എനിക്ക് യോജിക്കാൻ പറ്റുന്നില്ല.
@nigarsiddique2193
@nigarsiddique2193 Ай бұрын
​@@pradeepiblexactly
@MarcoseP.A
@MarcoseP.A 23 күн бұрын
😂😂
@jaizashihab4477
@jaizashihab4477 Ай бұрын
കാണുന്നവർക്കെല്ലാം കൗതുകവും, ഒരുപാട് ഇഷ്ടവും തോന്നുന്ന മോൻ.. സർവേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ 😘😘🤲🤲
@baburaj3985
@baburaj3985 Ай бұрын
🙏എന്തൊരുപക്വത,,, ഒരുയുവാവിനെക്കാളും പക്വത,,,,
@gangachandrakumar7856
@gangachandrakumar7856 Ай бұрын
മോന് എല്ലാവിധ ആശംസകളും നേരുന്നു 🙏🥰🥰🥰
@tomytomykjj6949
@tomytomykjj6949 Ай бұрын
മോൻ പെട്ടെന്ന് വളരെ വളരെ കൂടുതല്‍ നന്നായി വരുന്നുണ്ട് പഠിക്കുക വളരുക ഉയരെ ഉയരേ......🎉🎉🎉🎉😊
@mallikamallika7505
@mallikamallika7505 Ай бұрын
ദൈവാനുഗ്രഹം ഉണ്ടാവട്ടെ കുഞ്ഞൂസേ❤️❤️❤️❤️❤️
@priyasnair9276
@priyasnair9276 Ай бұрын
എന്റെ കുട്ടാ എന്റെ വേദനകൾ ഞാൻ മറക്കുന്നത് കുട്ടന്റെ പാട്ടുകൾ കെട്ടിട്ടാണ്. എന്റെ മുത്തേ 😘😘😘😘😘
@pvgpalvar
@pvgpalvar Ай бұрын
At his very young agr, how much soulfully he's singing.. He's a wonder boy.. He's pride of India and especially keralam 🙏👏👏👏👍👍👍🙏
@jinajames8562
@jinajames8562 Ай бұрын
ദൈവാനുഗ്രഹമുള്ള കുട്ടിയാണ് 🙏
@biukatakadabijukatakada1203
@biukatakadabijukatakada1203 Ай бұрын
നമ്മുടെ മുത്ത് ❤❤❤
@thomasthomas-ny6km
@thomasthomas-ny6km Ай бұрын
Amazing. This is an in born gift. Gift from God. Nobody can sing in this way at his age. Only a Gift from God. He will a Md.Rafi oneday. No doubt. Next Md.Rafi. parents should train him.
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
ബാബു കുട്ട അടിപൊളി മോനെ❤👍
@sajimonkumar1014
@sajimonkumar1014 Ай бұрын
'Talented', "God Gifted" 'music boy' God Blessed മോൻ.. ❤👍🏻🙏🏻👏🏻😊🥰😍🙌🏻🙌🏻🙌🏻.. Best wishes മോനെ.. to become a great wellknowned.. Person.. With love, proud pride and prayers.. 🎉🎉🎉❤❤
@sabuss8270
@sabuss8270 Ай бұрын
മലയാളത്തിലെ ചാനലുകൾ മാസങ്ങൾ പിന്നിലാണ്.. കേരളത്തിന്റെ ഗതികേട്
@meenakondath5256
@meenakondath5256 Ай бұрын
അംഗീകരിക്കാൻ ഉള്ള ബുദ്ധിമുട്ട്
@gracevarghese7717
@gracevarghese7717 Ай бұрын
Athe so sad. Kerala people never accepted.
@johnml685
@johnml685 Ай бұрын
Thank Asianet channel for such good interview n sound system of avirbhav singing level
@joys6044
@joys6044 Ай бұрын
'God is there' said Albert Einstien after hearing Menuhin... May i remember it once more🙏🙏🙏🌷🌷🌷
@rafahrahmath7745
@rafahrahmath7745 Ай бұрын
❤❤❤❤best wishes avirbav... Monte chand chupe daily kellarund.. Aa oru paat.... ❤❤❤❤
@heanajojanjohn1118
@heanajojanjohn1118 Ай бұрын
He is our wonder kid. Very innocent talk .❤
@HaseenaVk-ys8jt
@HaseenaVk-ys8jt Ай бұрын
മോന്റെ പാട്ട് എപ്പോഴും കേൾക്കും വലിയൊരു പാട്ടുകാരനാവട്ടെ ❤❤❤❤❤❤
@arunr8227
@arunr8227 Ай бұрын
Born for singing, luv u muthe 🎉🎊🥰❤️
@JoseTJ-lj3lx
@JoseTJ-lj3lx Ай бұрын
Good feel ഇതുപോലെയുള്ള പവിഴ മുത്തുകളെ നാട്ടിൽ നിന്ന് തിരഞ്ഞു കണ്ടുപിടിക്കണം അല്ലാതെ കലാകാരന്മാരുടെ വീട്ടിൽ വളർന്നു പൊങ്ങുന്ന പുതു വാഴകളയല്ല നമുക്കാവശ്യം great ❤❤
@jameelatc7712
@jameelatc7712 Ай бұрын
ഈ സംഗീതതാരം എൻ്റെ ഓമനക്കുട്ടനാണ്. ആവിർഭവ് മോനേ ഇനിയും ഉയരുക
@valsalas6931
@valsalas6931 Ай бұрын
Mone orupad istam. Monte pattu kelkunnath orupad santhosham kitum
@regiramankutty9537
@regiramankutty9537 Ай бұрын
ഞാൻ കണ്ട ആവിർഭവിൻ്റെ ഇൻ്റർവ്യുവിൽ വെച്ച് ഏറ്റവും നല്ലത്❤❤❤
@shyamlalc6359
@shyamlalc6359 Ай бұрын
മലയാളത്തിന്റെ ജൂനിയർ കിഷോർകുമാർ ❤❤
@babukpkp
@babukpkp Ай бұрын
ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരുണ്ട് 🎉
@radhakk2882
@radhakk2882 Ай бұрын
All the best my dear Avirbhav 🥰🥰❤️🌹
@TintuDaniel
@TintuDaniel Ай бұрын
God Bless dear Avirbhav🌹❤️
@vikramannair8886
@vikramannair8886 Ай бұрын
ഇവൻ പുലിയാണ് കേട്ടോ
@remabaipp1927
@remabaipp1927 Ай бұрын
അവതരികക്കൂ പോലും ഒന്നും ചോതിക്കാനില്ല
@benjaminnoyal2353
@benjaminnoyal2353 Ай бұрын
Chotta veer❤❤❤
@sandhyaeappen5362
@sandhyaeappen5362 Ай бұрын
ചക്കര കുട്ടൻ ❤️
@MohananPk-r2n
@MohananPk-r2n Ай бұрын
ആവിർഭവന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇന്റർവ്യൂപെട്ടെന്ന് തീർന്ന് പോയ പോലെ തോന്നി. ഈ പ്രതിഭയെ ഇനിയും ഏഷ്യനെറ്റ് കൊണ്ട് വരണം.😂😅👍🌹
@rahmathyousaf4632
@rahmathyousaf4632 Ай бұрын
ഞാനും എല്ലാദിവസവും കേൾക്കും
@sajeevmh3695
@sajeevmh3695 Ай бұрын
God blessed mone with greatness and prosperity.
@masebastianmaliackal9258
@masebastianmaliackal9258 Ай бұрын
ഒരു പത്തു വർഷം കഴിയുമ്പോൾ ഈ അവതാരിക ഈ ഇന്റർവ്യൂ വിലൂടെ എല്ലാവരാലും അറിയപ്പെടും കാരണം ഇതു ഒരു മഹാ ഗായകനാണ് അവിർ ഞാൻ കാത്തിരിക്കുന്നു താങ്കളുടെ സിനിമ ഗാനം കേൾക്കാൻ കൊതിയോടെ 🌹🌹🌹🌹🌹🌹🌹❤🥰🙏
@JNVHEAVYEQUIPMENT
@JNVHEAVYEQUIPMENT Ай бұрын
Funny talks with our super star. Our future leading play back singer. God bless you my dear star.
@sonimarajesh2415
@sonimarajesh2415 17 күн бұрын
എൻെറ ദൈവമേ...ഈ പൊന്നുമോനെ എന്നുമെന്നും എല്ലാ അനുഗ്രഹങ്ങളും നൽകി കാത്ത്കൊള്ളണേ...... എത്ര നിഷ്കളങ്കമായി സംസാരിച്ചിരുന്നു.... ഞാൻ എന്തോ വല്ല്യ സംഭവം ആണെന്ന് എന്നൊരു തോന്നലുമില്ല ....എന്നും ഇങ്ങനെ തന്നെ ആവട്ടെ ❤❤❤
@DevakyVijayan-r3i
@DevakyVijayan-r3i Ай бұрын
കേരളത്തിന്റെ അഭിമാനമുത്ത്!
@rozario153
@rozario153 Ай бұрын
Super mallu "❤ kid" proud of you!!❤ മലയാളത്തിന്റ ടാലെന്റ്സ് ലോകം മുഴുവൻ അഭിമാനപൂർവം അറിയിച്ച "സൂപ്പർ ടാലെന്റെഡ് kid "👏🏼👏🏼🌹❤ God ബ്ലെസ് monoos 😍😘
@MujeebMc-e5j
@MujeebMc-e5j Ай бұрын
ഉത്തരേന്ത്യയിൽ പോയപ്പോൾ ഉന്നതങ്ങളിലെത്തി. അവരുടെ പ്രോത്സാഹനം അത്തരത്തിലായിരുന്നു.
@balakrishnanvp6607
@balakrishnanvp6607 Ай бұрын
തീർച്ചയായും ഇവിടെയായിരുന്നെങ്കിൽ മുളയിലെ നുള്ളി കളഞ്ഞേനെ
@gracevarghese7717
@gracevarghese7717 Ай бұрын
We used to watch Sony LIV what a support from those people
@arunarunarun51
@arunarunarun51 Ай бұрын
​@@balakrishnanvp6607 Ivide ithilum talented aaya orupaadu kunjungal und. Just watch reality show. Then you will understand.
@marystephen3751
@marystephen3751 Ай бұрын
Very true. ❤❤❤
@bijujoseantony3257
@bijujoseantony3257 8 күн бұрын
ആവിർഭാവ്, മലയാളിയുടെ മണിമുത്ത് എത്ര കേട്ടാലും മതിവരാത്ത ശബ്ദമാധുര്യം ഒരു ദിവസം ഒരു പ്രാവിശ്വമെങ്കിലും ഭാവുകുട്ടൻ്റെ ഒരു ഗാനം ഞാൻ കേൾക്കാതിരിക്കില്ല എനിക്ക് അത്രക്ക് ഇഷ്ടമാണ് ഓരോ ഗാനവും
@johnml685
@johnml685 Ай бұрын
I m still listening avirbhav all songs in you tube channel n feeling avirbhav presence magical child mind blowing singing
@ibrahimmundodan1122
@ibrahimmundodan1122 Ай бұрын
ഞാൻ ഈ കുഞ്ഞാപ്പീടെ പാട്ട് എന്നും കേൾക്കാറുണ്ട് 🥰🥰🥰
@sivaprasad8424
@sivaprasad8424 Ай бұрын
ആവിർഭവ് ആ മോൻ കാരണമാണ് ഞാൻ ഹിന്ദി പാട്ടുകൾ കേൾക്കാൻ തുടങ്ങിയത്❤ ആവിർഭവ് ഭാവിയിലെ സൂപ്പർ ഗായകൻ
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
He is so impressed with solo performance. !
@SreejaN-cx5qb
@SreejaN-cx5qb Ай бұрын
ഒരു നല്ല അഭിമുഖo 👍
@NaseemaBabu-f4r
@NaseemaBabu-f4r Ай бұрын
Chakara avirbhav mone orupadu ishtam❤❤❤ chakaraumma
@NeethuShyju-c2x
@NeethuShyju-c2x Ай бұрын
ഈ മോനെ ആരും കണ്ണ് വക്കല്ലേ കേട്ടോ അവനു ആയുസും ആരോഗ്യവും കൊടുക്കാൻ മാത്രം കൊടുക്കാൻ തമ്പുരാനോട് പ്രാർത്ഥിക്കം മോന്റെ സംസാരം നിഷ്കളങ്കമാണ് ❤❤❤
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН