മത സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമോ? |

  Рет қаралды 81,529

asianetnews

asianetnews

Күн бұрын

മത സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമോ?
#waqfboard #newshour #pgsureshkumar #waqfbill #waqf #loksabha #INDIA #Congress #bjp #newsupdates #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 343
@BEJOYTHOMAS9832
@BEJOYTHOMAS9832 Ай бұрын
Good law I SUPPORT NEW BILL....
@UnniKrishnan-px5zd
@UnniKrishnan-px5zd Ай бұрын
👍
@vishnuNandakumar1
@vishnuNandakumar1 Ай бұрын
കോൺഗ്രസ് നടത്തുന്ന മുസ്ലിം പ്രീണനം നാടിന് അപകടം
@user-iw5zd7oe4y
@user-iw5zd7oe4y Ай бұрын
വക്കഫിന്റെ കയ്യിൽ ഇരിക്കുന്ന ഭൂമികൾക്ക് രേഖകൾ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കണം ഇല്ലാത്ത ഭൂമികൾ സർക്കാരിലേക്ക് കണ്ടു കെട്ടണം
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
പപ്പനാഭന്റെ നിലവറയിൽ മുസ്ലിംകൾക്ക് ഇറങ്ങാൻ അനുവാദം തരണം 😜
@anandhurkrishnan1871
@anandhurkrishnan1871 Ай бұрын
​@@AbdulKhaliq-ff6tgമോസ്‌കിലെ വരുമാനം സർക്കാരിനും 😊
@babuitdo
@babuitdo 23 күн бұрын
രാജഭരണകാലത്ത് രാജാവ് പണിതതും മറ്റു സ്വത്തുക്കളെല്ലാം അത് രാജാവിൻറെ പള്ളി ആയാലും അമ്പലം ആയാലും സ്വാതന്ത്ര്യാനന്തരം സർക്കാരിൽ നിക്ഷിപ്തം ആകും. എന്നാൽ സ്വാതന്ത്ര്യത്തിനുമുമ്പ് വ്യക്തികൾ പണിതതും കുടുംബങ്ങൾ പണിതതും ഏതെങ്കിലും കുടുംബ /ട്രസ്റ്റുകൾ പണിതതും വ്യക്തിപരമായ സ്വത്തുക്കളാണ്. അത് വ്യക്തിപരമായി /പാരമ്പര്യമായി തന്നെ തുടരും .അതാണ് വ്യത്യാസം. അല്ലാതെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ അല്ലെങ്കിൽ എല്ലാ പള്ളികളും മുസ്ലിങ്ങളുടെ അങ്ങനെയൊന്നുമില്ല ഹേ. അപ്പോൾ മനസ്സിലാക്കി കോളു വ്യക്തികൾ അല്ലെങ്കിൽ ട്രസ്റ്റുകൾ ഭരിക്കുന്ന ക്ഷേത്രങ്ങളും പള്ളികളും ഉണ്ട് സർക്കാർ ഭരിക്കുന്ന പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. ശബരിമലയും ദില്ലി ജുമാ മസ്ജിദും എൻറെയോ നിങ്ങളുടെയോ അപ്പൻ അപ്പൂപ്പന്മാർ ഉണ്ടാക്കിയതല്ല അപ്പൻ അപ്പൂപ്പൻ മാരുടെ സ്വത്തും അല്ല നമുക്കത് യാതൊരു അവകാശവും ഇല്ല ഒരു ആരാധനാലയം എന്ന നിലയിൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാർ അനുവാദം തരുന്നു എന്ന് മാത്രം. എന്നാൽ അത് പ്രദേശത്ത് കുടുംബപരമായും നാട്ടുകാർ കൂട്ടമായി പണപ്പിരിവ് നടത്തി പണിയിച്ചതും വ്യക്തിപരമായി പണിയിപ്പിച്ചതുമായ ക്ഷേത്രങ്ങളും പള്ളികളും അങ്ങനെ തന്നെ നിലനിൽക്കും സർക്കാരിന് ഇടപെടാൻ കഴിയില്ല. ഇങ്ങനെയുള്ളത് നമ്മുടെ നാട്ടിൽ ഇഷ്ടംപോലെയുണ്ട്.
@enrouteglobe
@enrouteglobe Ай бұрын
1947 ഇൽ നാട് വിട്ടവന് പോലും ഇന്നും അവകാശം കൊടുക്കണം എന്നാണ് കാക്ക പറയുന്നെ
@vinodkumar-bm7zf
@vinodkumar-bm7zf Ай бұрын
അതെ ചോദ്യം... തമിഴ് നാട്ടിലെ തിരിരുചിന്തിര കാർ ചോദിക്കുന്നു..അവിടെ ഹിന്ദു ക്കൾ ഭൂരിപക്ഷ മുള്ള ഒരു വില്ലേജും അവിടെ ഉള്ള 1300 കൊല്ലം പഴക്കം ഉള്ള അമ്പലവും വഖഫ് ബോർഡിന്റെ താക്കി യിരിക്കുന്നു... അങ്ങനെ ഏത്ര...!! ഒരു സ്ഥലം ഇഷ്ടം അയാൽ കൈയടക്കുന്ന വിധത്തിൽ ഉള്ള നിയമം കൊണ്ഗ്രെസ്സ് ആണ് ഉണ്ടാക്കി കൊടുത്തത്.. എന്നിട്ട് ഭരണ ഘടന യെ പറ്റി പറയുന്നു... മറ്റുരാജ്യ ങ്ങളിൽ ഇല്ലാത്ത നിയമം ഭാരതത്തിൽ.. മാത്രം...!!???
@mech4tru
@mech4tru Ай бұрын
ഇത്ര വലിയ ഭൂ മാഫിയ ആണെന്ന് ഇപ്പോഴാണ് പാവപെട്ട മുസ്ലിങ്ങൾക്ക് മനസിലായത്😢😢
@gopialok8509
@gopialok8509 Ай бұрын
❤❤
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
ആ ഭൂമി തിരിച്ചുപിടിക്കണം കോൺഗ്രസ്‌ കൊണ്ടുവന്ന നിയമം അമ്പട കോൺഗ്രസ്‌ കൊള്ളാമല്ലോ
@Kcv-dm5cn
@Kcv-dm5cn 26 күн бұрын
അത്തരം നിയമങ്ങൾക്കുവേണ്ടി മുമ്പുള്ള ഖൺഗ്രസ്സ്കാരെകാളും കൂടുതലായി ഇപ്പോഴുള്ള ഖാൺഗ്രസ്കാർ മുറവിളി കൂട്ടുന്നു. KC venugopal ഹിന്ദു ആരാധനാലയങ്ങളുടെ ഭരണ കാര്യങ്ങളിൽ മുസ്ലിം വിഭാഗത്തെ ഉൾപെടുത്തണമെന്നാണ്.
@babuitdo
@babuitdo 23 күн бұрын
രാജഭരണകാലത്ത് രാജാവ് പണിതതും മറ്റു സ്വത്തുക്കളെല്ലാം അത് രാജാവിൻറെ പള്ളി ആയാലും അമ്പലം ആയാലും സ്വാതന്ത്ര്യാനന്തരം സർക്കാരിൽ നിക്ഷിപ്തം ആകും. എന്നാൽ സ്വാതന്ത്ര്യത്തിനുമുമ്പ് വ്യക്തികൾ പണിതതും കുടുംബങ്ങൾ പണിതതും ഏതെങ്കിലും കുടുംബ /ട്രസ്റ്റുകൾ പണിതതും വ്യക്തിപരമായ സ്വത്തുക്കളാണ്. അത് വ്യക്തിപരമായി /പാരമ്പര്യമായി തന്നെ തുടരും .അതാണ് വ്യത്യാസം. അല്ലാതെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ അല്ലെങ്കിൽ എല്ലാ പള്ളികളും മുസ്ലിങ്ങളുടെ അങ്ങനെയൊന്നുമില്ല ഹേ. അപ്പോൾ മനസ്സിലാക്കി കോളു വ്യക്തികൾ അല്ലെങ്കിൽ ട്രസ്റ്റുകൾ ഭരിക്കുന്ന ക്ഷേത്രങ്ങളും പള്ളികളും ഉണ്ട് സർക്കാർ ഭരിക്കുന്ന പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. ശബരിമലയും ദില്ലി ജുമാ മസ്ജിദും എൻറെയോ നിങ്ങളുടെയോ അപ്പൻ അപ്പൂപ്പന്മാർ ഉണ്ടാക്കിയതല്ല അപ്പൻ അപ്പൂപ്പൻ മാരുടെ സ്വത്തും അല്ല നമുക്കത് യാതൊരു അവകാശവും ഇല്ല ഒരു ആരാധനാലയം എന്ന നിലയിൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാർ അനുവാദം തരുന്നു എന്ന് മാത്രം. എന്നാൽ അത് പ്രദേശത്ത് കുടുംബപരമായും നാട്ടുകാർ കൂട്ടമായി പണപ്പിരിവ് നടത്തി പണിയിച്ചതും വ്യക്തിപരമായി പണിയിപ്പിച്ചതുമായ ക്ഷേത്രങ്ങളും പള്ളികളും അങ്ങനെ തന്നെ നിലനിൽക്കും സർക്കാരിന് ഇടപെടാൻ കഴിയില്ല. ഇങ്ങനെയുള്ളത് നമ്മുടെ നാട്ടിൽ ഇഷ്ടംപോലെയുണ്ട്.
@bijusudheendran8211
@bijusudheendran8211 Ай бұрын
അഭിലാഷേ..... ഇത് എന്തൊരു അന്യായമാണ്.... മതത്തിന്റെ പേരിൽ രാജ്യം വെട്ടിമുറിച്ചു കൊടുത്തു .... മത രാജ്യത്തു പോയവർ അവരുടെ കയ്യിൽ ഉണ്ടായിരുന്ന ഇന്ത്യാ രാജ്യത്തെ സ്വത്തുക്കൾ വക്കഫ് ബോർഡ് ന് (ദൈവത്തിനും) കൊടുത്തു പോയാൽ...... ഇതൊക്കെ എന്തുവാടെ.... കാണുന്നവരും കേൾക്കുന്നവരും ഉണ്ണാക്കൻ മാരാണോ 🤔
@babuitdo
@babuitdo 23 күн бұрын
രാജഭരണകാലത്ത് രാജാവ് പണിതതും മറ്റു സ്വത്തുക്കളെല്ലാം അത് രാജാവിൻറെ പള്ളി ആയാലും അമ്പലം ആയാലും സ്വാതന്ത്ര്യാനന്തരം സർക്കാരിൽ നിക്ഷിപ്തം ആകും. എന്നാൽ സ്വാതന്ത്ര്യത്തിനുമുമ്പ് വ്യക്തികൾ പണിതതും കുടുംബങ്ങൾ പണിതതും ഏതെങ്കിലും കുടുംബ /ട്രസ്റ്റുകൾ പണിതതും വ്യക്തിപരമായ സ്വത്തുക്കളാണ്. അത് വ്യക്തിപരമായി /പാരമ്പര്യമായി തന്നെ തുടരും .അതാണ് വ്യത്യാസം. അല്ലാതെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ അല്ലെങ്കിൽ എല്ലാ പള്ളികളും മുസ്ലിങ്ങളുടെ അങ്ങനെയൊന്നുമില്ല ഹേ. അപ്പോൾ മനസ്സിലാക്കി കോളു വ്യക്തികൾ അല്ലെങ്കിൽ ട്രസ്റ്റുകൾ ഭരിക്കുന്ന ക്ഷേത്രങ്ങളും പള്ളികളും ഉണ്ട് സർക്കാർ ഭരിക്കുന്ന പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. ശബരിമലയും ദില്ലി ജുമാ മസ്ജിദും എൻറെയോ നിങ്ങളുടെയോ അപ്പൻ അപ്പൂപ്പന്മാർ ഉണ്ടാക്കിയതല്ല അപ്പൻ അപ്പൂപ്പൻ മാരുടെ സ്വത്തും അല്ല നമുക്കത് യാതൊരു അവകാശവും ഇല്ല ഒരു ആരാധനാലയം എന്ന നിലയിൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാർ അനുവാദം തരുന്നു എന്ന് മാത്രം. എന്നാൽ അത് പ്രദേശത്ത് കുടുംബപരമായും നാട്ടുകാർ കൂട്ടമായി പണപ്പിരിവ് നടത്തി പണിയിച്ചതും വ്യക്തിപരമായി പണിയിപ്പിച്ചതുമായ ക്ഷേത്രങ്ങളും പള്ളികളും അങ്ങനെ തന്നെ നിലനിൽക്കും സർക്കാരിന് ഇടപെടാൻ കഴിയില്ല. ഇങ്ങനെയുള്ളത് നമ്മുടെ നാട്ടിൽ ഇഷ്ടംപോലെയുണ്ട്.
@storytimewiththesaints2521
@storytimewiththesaints2521 Ай бұрын
എന്തിനാണ് വക്കഫ് ബോർഡിന് ഇത്രമാത്രം സ്വത്ത് ? അതും മതന്യുന പക്ഷത്തിനു ഇന്ത്യയിൽ മൂന്നാം സ്ഥാനം ! എന്താ സ്ഥിതി !!!!
@Akashff77
@Akashff77 Ай бұрын
ഈ നിയമം കൊണ്ടുവരാൻ ബിജെപിയെ പിന്തുണയ്ക്കുക. അധികം പവർ വഖാഫ് ബോർഡ് നൽകേണ്ടതില്ല.
@johnsantony9020
@johnsantony9020 Ай бұрын
ഇവരെ വരുത്തിയിലാക്കുന്നത് നല്ലതാണ് കാരണം ചെറായി ബീച്ചിൽ 404 ഏക്കർ ആണ് ഇവർ കയ്യേറി വരുന്നത്.... ഇവർ വർഷങ്ങൾക്കു മ മുൻബ് 1990ല്‍ ഞങ്ങളുടെ കയ്യിൽ നിന്ന് കാശും വാങ്ങി പുട്ട് അടിച്ചിട്ട് ഇപ്പോൾ അത് ഞങ്ങളുടെ ഭൂമിയാണെന്ന് ആണ് എന്ന് പറയുന്നത് ശരിയല്ല ഇവരെ വരുത്തിയിലാക്കുന്നത് 100% നല്ലതാണ്
@user-iw5zd7oe4y
@user-iw5zd7oe4y Ай бұрын
ഇവിടെ നിന്നും നാടുവിട്ടുപോയ ഒരുപാട് ജനങ്ങളുടെ സ്വത്തുക്കൾ വക്കഫിന്റെ പക്കൽ കാണണം ഇതിന് ഒന്നും രേഖകൾ ഉണ്ടാകില്ല അതെല്ലാം സർക്കാരിലേക്ക് കണ്ടെത്തുകയും ഭൂമി ഇല്ലാത്തവർക്ക് കൊടുത്ത് വീടുണ്ടാക്കി കൊടുക്കണം
@sibivarghese7706
@sibivarghese7706 Ай бұрын
രാജ്യം ചെയ്ത തെറ്റ് തിരുത്താനുള്ള അവസരം 🙏🏻
@patriotmeesa6654
@patriotmeesa6654 Ай бұрын
Its not country.. its congress..
@benjaminkoshy7232
@benjaminkoshy7232 Ай бұрын
മാതാപിതാക്കളുടെ സ്വത്ത് അവരുടെ തലമുറകൾക്ക് വന്നു ചേരണം. അതായിരിക്കണം നീതി 🙏🏻
@subinsubair5989
@subinsubair5989 29 күн бұрын
അറു പിശക്കന്മാരും കുടിയന്മാരും മാതാ പിതാക്കളെ അഗതി മന്ദിരത്തിൽ ആക്കുന്ന നിന്നെ പോലെ ഉള്ള അച്ചായന്മാർക്ക് "vaqafu (ദാന ധർമം )"എന്താണ് എന്ന് പറഞ്ഞാൽ മനസിലാകില്ല
@benjaminkoshy7232
@benjaminkoshy7232 Ай бұрын
വകഫ് ബോർഡ് മുഴുവൻ ഇന്ന് മുസ്ലിങ്ങളുടെ കൈൽ ആണ്.😢 വകഫ് ബോർഡ്‌ എന്ന ഒന്ന് ഇനി ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ല 🙏🏻 ആ സ്ഥലങ്ങൾ മരിച്ചവരുടെ തലമുറ തിരികെ ചോദിച്ചാൽ അത് തിരികെ കൊടുക്കണം 🙏🏻
@user-fu8yb7ky6w
@user-fu8yb7ky6w Ай бұрын
മണ്ടൻ ആണല്ലേ. വഖഫ് ബോർഡ് എന്നു പറഞ്ഞാൽ എന്താണ് 😂😂
@abdulwahid2015
@abdulwahid2015 Ай бұрын
കേരളത്തിൽ കത്തോലിക്ക സഭക്കുള്ള ഭൂമി പിടിച്ചെടുക്കാം എന്തെ
@t.a.salamvpz3240
@t.a.salamvpz3240 Ай бұрын
വഖഫിന്റെ പേരും മാറ്റണോ
@andrewsmathew3901
@andrewsmathew3901 Ай бұрын
കോൺഗ്രസ് നടത്തിയ തെറ്റ് BJP തിരുത്തുന്നു
@bashidmachinghal3906
@bashidmachinghal3906 Ай бұрын
Aayyeda
@sijothomas4370
@sijothomas4370 Ай бұрын
❤❤❤
@Thatwamasi1597
@Thatwamasi1597 Ай бұрын
❤❤❤❤
@Sureshkumar58123
@Sureshkumar58123 Ай бұрын
.......ണ്ണ
@sujithpillai1554
@sujithpillai1554 Ай бұрын
​@@bashidmachinghal3906we love BJP
@thomasthomasphilp4393
@thomasthomasphilp4393 Ай бұрын
Best move by BJP.
@kannanamrutham8837
@kannanamrutham8837 Ай бұрын
കോൺഗ്രസ് പാർട്ടി ഒരു സമുദായത്തെ മാത്രം സംരക്ഷിക്കുന്നു
@balanvadukut4995
@balanvadukut4995 Ай бұрын
കോൺഗ്രസ്സ് വോട്ടിന് വേണ്ടി മാത്രം നമ്മുടെ ഇന്ത്യ മുഴുവൻ തെറ്റ് ചെയ്തത് ഇപ്പോൾ സെൻട്രൽ ഗവണ്മെന്റ് മോദി ജി തിരുത്തുന്നു
@vivekkrishna2200
@vivekkrishna2200 Ай бұрын
ഒരു വിഭാഗത്തിന് മാത്രമായി അനുകൂല്യം വാരിക്കോരി കൊടുത്ത് ഇത്രയും നാൾ ഖാൺഗ്രസ്സ് മറ്റ് വിഭാഗക്കരെ വഞ്ചിക്കുകയായിരുന്നു... അന്ന് ഒന്നും അനങ്ങാതിരുന്ന മാധ്യമ മാമകൾ ഇന്ന് കിടന്ന് ചെലക്കുന്നു.....
@sadanandhanmn319
@sadanandhanmn319 Ай бұрын
എടോ ഇതു ഹിന്തുവിന് മാത്രം മതിയോ എല്ലാവർക്കും തുല്യ നീതി വരട്ടേ എല്ലാവർക്കും ഒരുപോലെ
@smsujit
@smsujit Ай бұрын
വല്ലവന്റേം സ്വത്തും പൊതു സ്വത്തും അടിച്ചുമാറ്റാൻ വക്കഫ് എന്ന പേരിൽ കള്ളന്മാർ അടിച്ചുമാറ്റണ്ട
@radhakrishnapillai5604
@radhakrishnapillai5604 Ай бұрын
Third biggest asset holder is Waqaf? Government should take over all this property
@sonthoshkumar786
@sonthoshkumar786 Ай бұрын
Of Suresh പക്ഷം പിഠിക്കുന്നുണ്ട് നിഷ്പക്ഷമായീ അഭിപ്രായങ്ങൾ പറയാൻ നിങ്ങൾ തയ്യാറാവണം അതിന് നിങ്ങൾക്ക് ആവില്ലെന്ന് അറിയാം എന്നാലും മെഴുകെലെങ്കിലും ഒഴിവാക്കണം
@ullassukumarannair1255
@ullassukumarannair1255 Ай бұрын
തന്നെ barc റേറ്റിംഗ്
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
ഇനിയും റേറ്റിംഗ് കുറയും
@rajeshmadhavanrajesh833
@rajeshmadhavanrajesh833 Ай бұрын
കാഫിർ എന്ന് പറയാം അഹിന്തു എന്ന് പറയാൻ പാടില്ല. ഇതാണ് ഇരട്ടത്താപ്പ്
@vivekkrishnaag6902
@vivekkrishnaag6902 Ай бұрын
ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ് നടക്കത്തില്ല ഇന്ത്യയിൽ
@user-rt6qp2zr7u
@user-rt6qp2zr7u Ай бұрын
Evida dhalithanu keran pattaatha ambalangalum und
@rajeshmadhavanrajesh833
@rajeshmadhavanrajesh833 Ай бұрын
@@user-rt6qp2zr7u അത് അവര് നോക്കട്ടെ . ഇത് ആദ്യം ത്തീർക്കട്ടെ. എന്നിട്ട് ആവാം അടുത്തത്
@user-ue8ez1rx9c
@user-ue8ez1rx9c Ай бұрын
​@@user-rt6qp2zr7u Which temple
@the__thunder
@the__thunder Ай бұрын
Hoo apo athanale plan ith kazhinaa avarem thirko ningal bhayagaram thanne😅​@@rajeshmadhavanrajesh833
@SivarajanccCc
@SivarajanccCc Ай бұрын
ഭൂമി സ്വകാര്യസ്വത്താക്കി ആരെങ്കിലും നിയമപ്രകാരം അല്ലാതെ കൈവശം വച്ചാൽ സർക്കാർ പിടിച്ചെടുത്തു മാതൃക കാണിക്കണം
@arunkv108
@arunkv108 Ай бұрын
കേരളത്തിൽ നടന്ന ഏറ്റവും വലിയ അഴിമതി എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല നാണമില്ലേ ഏഷ്യാനെറ്റ് എന്ന മാധ്യമപ്രവർത്തകർക്ക്?? ആദ്യം കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കു....
@radhakrishnapillai5604
@radhakrishnapillai5604 Ай бұрын
The Hindus who vote for KC must be regretting now
@baburaj3072
@baburaj3072 Ай бұрын
ഷാഭിചോദ്യത്തെ തൊട്ടന്നില്ല PG അത് ചോദിക്കുന്നുമില്ല
@gopakumar9518
@gopakumar9518 Ай бұрын
ജിന്നയുടെ സഹോദരൻ നെഹ്‌റുവും കുടുംബം രാജ്യം മുറിച്ചു നൽകി നിയമം ഉണ്ടാക്കി ഹിന്ദുവിന്റെയൊ ക്രിസ്ത്യനിയുടെയോ വസ്തു കൾ മുസ്ലിംങ്ങൾക്ക് കൊടുക്കണം അതാണ് നിയമം ആരുടെ ഭൂമിയിലും അവകാശം ഉന്നയിക്കാം ചതിയൻ കാൺഗ്രസ് ചെയ്തത്
@mychoice1610
@mychoice1610 Ай бұрын
ശാഖയിലെ കഥ 😂😂
@shanjithka5531
@shanjithka5531 29 күн бұрын
. എന്ത് ശാഖ വിവരം. Waqf നിയമം എടുത്തു വെച്ചു വായിച്ചു നോക്കണം മിസ്റ്റർ. അവർക്ക് ഒരു പ്രോപ്പർട്ടി യിൽ അവകാശം ഉന്നയിക്കാൻ രേഖകൾ ആവശ്യമില്ല വെറും വായ് മൊഴി മാത്രം മതി കോയ. ഇത് തിരുത്തണ്ടേ തിരുത്തും.​@@mychoice1610
@riyas6201
@riyas6201 Ай бұрын
കോൺഗ്രെസ്സ്കാരുടെ തെമ്മാടിത്തരം നോക്കു. Section 3 of the Waqf Act, 1995 allows the Board to claim land based solely on its "thinking" without requiring any proof. If the Board claims a property, the owner cannot go to court but must approach the Waqf Tribunal Court.
@user-ue8ez1rx9c
@user-ue8ez1rx9c Ай бұрын
സെക്ഷൻ 40 വഖഫ് നിയമത്തിൻ്റെ അനന്തരഫലങ്ങൾ എം ആർ അഭിലാഷ് വ്യക്തമായി പരാമർശിച്ചു. വഖ്ഫ് ഞങ്ങളുടെ അടുത്ത് വന്ന് ഞങ്ങളുടെ ഭൂമി അവർക്ക് അവകാശപ്പെട്ടാൽ. നീതിക്കായി ഞങ്ങൾ എവിടെ പോകും?. നിയമപ്രകാരം വഖ്ഫിന് ശരിയായ തെളിവുകളില്ലാതെ ഏത് ഭൂമിക്കും അവകാശവാദം ഉന്നയിക്കാം, അത് തെറ്റാണെന്ന് തെളിയിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മിൽ എത്രപേർക്ക് നമ്മുടെ സ്വത്തിൻ്റെ മുൻ രേഖകളുണ്ട്.
@smithamukund6797
@smithamukund6797 Ай бұрын
ദേവസ്വം ബോർഡ് പിരിച്ചു വിട്ട് ക്ഷേത്രങ്ങൾ ഹിന്ദുക്കളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും വിശ്വാസമുള്ള വരെ ഏൽപ്പിക്കുക.
@babuitdo
@babuitdo 23 күн бұрын
രാജഭരണകാലത്ത് രാജാവ് പണിതതും മറ്റു സ്വത്തുക്കളെല്ലാം അത് രാജാവിൻറെ പള്ളി ആയാലും അമ്പലം ആയാലും സ്വാതന്ത്ര്യാനന്തരം സർക്കാരിൽ നിക്ഷിപ്തം ആകും. ഇത് സംരക്ഷിക്കാനാണ് വഖഫ് ബോർഡും ദേവസ്വം ബോർഡും. എന്നാൽ സ്വാതന്ത്ര്യത്തിനുമുമ്പ് വ്യക്തികൾ പണിതതും കുടുംബങ്ങൾ പണിതതും ഏതെങ്കിലും കുടുംബ /ട്രസ്റ്റുകൾ പണിതതും വ്യക്തിപരമായ സ്വത്തുക്കളാണ്. അത് വ്യക്തിപരമായി /പാരമ്പര്യമായി തന്നെ തുടരും .അതാണ് വ്യത്യാസം. അല്ലാതെ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ അല്ലെങ്കിൽ എല്ലാ പള്ളികളും മുസ്ലിങ്ങളുടെ അങ്ങനെയൊന്നുമില്ല ഹേ. അപ്പോൾ മനസ്സിലാക്കി കോളു വ്യക്തികൾ അല്ലെങ്കിൽ ട്രസ്റ്റുകൾ ഭരിക്കുന്ന ക്ഷേത്രങ്ങളും പള്ളികളും ഉണ്ട് സർക്കാർ ഭരിക്കുന്ന പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. ശബരിമലയും ദില്ലി ജുമാ മസ്ജിദും എൻറെയോ നിങ്ങളുടെയോ അപ്പൻ അപ്പൂപ്പന്മാർ ഉണ്ടാക്കിയതല്ല അപ്പൻ അപ്പൂപ്പൻ മാരുടെ സ്വത്തും അല്ല നമുക്കത് യാതൊരു അവകാശവും ഇല്ല ഒരു ആരാധനാലയം എന്ന നിലയിൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാർ അനുവാദം തരുന്നു എന്ന് മാത്രം. എന്നാൽ അത് പ്രദേശത്ത് കുടുംബപരമായും നാട്ടുകാർ കൂട്ടമായി പണപ്പിരിവ് നടത്തി പണിയിച്ചതും വ്യക്തിപരമായി പണിയിപ്പിച്ചതുമായ ക്ഷേത്രങ്ങളും പള്ളികളും അങ്ങനെ തന്നെ നിലനിൽക്കും സർക്കാരിന് ഇടപെടാൻ കഴിയില്ല. ഇങ്ങനെയുള്ളത് നമ്മുടെ നാട്ടിൽ ഇഷ്ടംപോലെയുണ്ട്.
@enrouteglobe
@enrouteglobe Ай бұрын
Constitution പൊക്കി പിടിച്ചു നിൽക്കുന്നവരുടെ തനി നിറം!
@aravindakshannair1068
@aravindakshannair1068 Ай бұрын
ഈപൂമോനെആലുപ്പുഴയിഹിൻദുനാമധാരികൾ.ജയപ്പിച്ചു്‌വിട്ടതല്ലേഅനുഭവിച്ചോസുകുമാരൻപറയുന്നതു്‌കൾക്കുന്നനായൻമാർ
@krishnakumar-oy3ur
@krishnakumar-oy3ur Ай бұрын
കോൺഗ്രസ്‌ =പ്രീണനം
@ashbingeorge8985
@ashbingeorge8985 Ай бұрын
=CPM, so congress =CPM😂
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
ഇന്ന് ചാലിയത്തിന് അധികം ആവേശം ഇല്ല 40വച്ചു ഇന്ത്യ മുഴുവൻ claim ചയ്തു പിടിച്ചെടുക്കാമെന്നാണ് ആണ് വിചാരിച്ചത്
@gen-zmultibaggers141
@gen-zmultibaggers141 Ай бұрын
Waqf land must be distributed to all the poor citizens of Bharat.
@benjaminkoshy7232
@benjaminkoshy7232 Ай бұрын
ഈ ഭൂമി ദൈവം ഉണ്ടാക്കിയത് മനുഷ്യന് വേണ്ടിയാണ്. അങ്ങനെ ഉള്ള ഈ ഭൂമി ദൈവത്തിനു എന്ത് ചെയ്യാൻ?? മനുഷ്യർ ഇത്രയും മണ്ടന്മാർ ആയതെങ്ങനെ?😂😂😂😂
@ajayaghoshsivaram5859
@ajayaghoshsivaram5859 Ай бұрын
അപ്പോ മറ്റു ജീവികൾ ഈ നാട്ടുകാർ അല്ലേ.. മനുഷ്യർക്ക് മാത്രമാണോ ഈ ഭൂമി..?
@anilsnair217
@anilsnair217 Ай бұрын
Government intervention💪💪🌹🌹🌹
@santhoshkarikkanthara3845
@santhoshkarikkanthara3845 Ай бұрын
ക്ഷേത്ര ഭരണം സർക്കാരിൽ നിന്ന് പിടിച്ചെടുത്തു ഹിന്ദു സംഘടനകൾക്കു നൽകാനുള്ള ഒരു തുറുപ്പു ചീട്ടാണ് ഇത് എന്ന് എത്ര പേർക്ക് മനസിലായി 😄😄😄
@tanusgarden5613
@tanusgarden5613 Ай бұрын
ഹിന്ദുവിന് മാത്രം എന്താ പ്രതേകത
@dp-og9zr
@dp-og9zr Ай бұрын
Yes💯
@dp-og9zr
@dp-og9zr Ай бұрын
​@tan ഹിന്ദുവിന് പ്രത്യേകത ഇല്ല , ഏതെങ്കിലും ഒരു മതത്തിന് ഒരു പ്രിവിലേജും വേണ്ട
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Ай бұрын
😂😂 അയിന്🤌
@pam4840
@pam4840 Ай бұрын
Athu venam free temple .
@Sandee109
@Sandee109 Ай бұрын
വേണുഗോപാലൻ വളരെ ചെറിയ ആളായി പോയി
@manu-k8h
@manu-k8h Ай бұрын
But വളരെ വലിയ സുഡാപ്പിയാണ്... അത് മറക്കരുത്..!!😅
@shines3411
@shines3411 Ай бұрын
Khangress ന്റെ എതിർപ്പ് സ്വാഭാവികം കാരണം ഞമ്മന്റെ വോട്ട് തന്നെ. അവർക്ക് ജനാതിപത്യം ഒന്നും ബാധകമല്ല. അമ്പലങ്ങൾ സർക്കാർ ഏറ്റെടുത്തു നടത്തുന്നു അതെ പോലെ ഇതും നടത്തട്ടെ. ഒരു സുപ്രഭാതത്തിൽ തമിഴ്നാടിൽ 100 വർഷങ്ങൾ പഴകമുള്ള ഒരു അമ്പലം അടക്കം ഒരു ഗ്രാമം waqf ബോർഡിന്റെ പേരിൽ ആണെന്ന്. ഇതൊക്കെ സ്വന്തം സ്ഥലമാണെന്ന് തെളിയിക്കേണ്ടത് ഗ്രാമത്തിലെ ആളുകൾ. അതാണ് നിയമം.waqf ട്രിബൂനൽ ഒരു വിധി പറഞ്ഞാൽ അതിനു മുകളിൽ സുപ്രീം കോടത്തിയക്ക് വരെ ഒന്നും ചെയ്യാൻ പറ്റില്ല, എന്ത് നിയമം ആണ് ഇത്. സർക്കാരിന്റെ കൈയ്യിൽ കൃത്യമായ ഒരു രേഖകൾ പോലും ഇല്ല. Khangress അയിച്ചു വീട്ടിരിക്കുകയായിരുന്നു ഒരു വിഭാഗത്തെ എന്തും ആയ്ക്കോളൂ എന്ന് പറഞ്ഞുക്കൊണ്ട്. മുസ്ലിമുകൾക്ക് പ്രേത്യേക നിയമം, സ്ക്കോളര്ഷിപ്പുകൾ അവർക്കു 80% മറ്റുള്ളവർക്ക് 20%, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം അവർക്കു മാത്രം.ഭാര്യയ്ക്ക് കുട്ടികൾക്കും ഭർത്താവ് ഡിവോഴ്സ് ശേഷം ചിലവിനു കൊടുക്കണം എന്ന് മറ്റുള്ള മതക്കാരെ പോലെ സുപ്രീം കോടതി വിധി പോലും പാർലിമെന്റിൽ പുതിയ നിയമംകൊണ്ട് വന്ന് മുസ്ലിമുകൾക്ക് ഖുർആൻ പറയുന്നത് പോലെ ജീവിക്കാം കോടുക്കേണ്ട അവശ്യം ഇല്ല സുപ്രീം കോടതിയോട് പോയി പണി നോക്ക് എന്ന് പറഞ്ഞ കോൺഗ്രസ്‌ ഇതെല്ലാം എതിർത്തില്ലേങ്കിലെ സംശയം ഉളളു. ഇവരാണ് ജനാതിപത്യം സംരക്ഷിക്കാൻ നടക്കുന്നവർ. 🙏🏻എന്തായാലും മലയാളികൾ കോൺഗ്രസിന്റെ എല്ലാ തെണ്ടിത്തരത്തിനും ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലിമും ഒക്കെ ഒറ്റകേട്ടാണ്.. മലയാളി രാഷ്ട്രിയ പ്രബുദ്ധനാണ് എന്ന് പറയുന്നത് മലയാളിയെ ട്രോള്ളുന്നതാണോ 😂
@mynameismaximus3624
@mynameismaximus3624 Ай бұрын
പല അമ്പലകമ്മിറ്റികളിലും മുസ്ലിങ്ങൾ ഉള്ളതായി ഇവിടെ കുറെ മതേതറകൾ വീമ്പടിക്കാറുണ്ട്. മലപ്പുറം വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ ഉൾപ്പെടെ ഇങ്ങനെ ഉണ്ടെന്ന് കേൾക്കുന്നു. അബ്ദുൽ സമദ് സമദാനിയും മുജാഹിദ് ബാലുശ്ശേരിയുമൊക്കെ അമ്പലങ്ങളിൽ പൂണ്ടുവിളയാടുമ്പോൾ തിരിച്ചുപണി കിട്ടുമെന്ന് ഓർത്തില്ലല്ലേ.
@reshmiv313
@reshmiv313 Ай бұрын
ദേവസ്വംബോർഡ് മന്ത്രി ശ്രി രാധാകൃഷ്ണന്റെ വിശ്വാസം ശബരിമലയിൽ കണ്ടതാണല്ലോ😂
@bhaskaranp9391
@bhaskaranp9391 Ай бұрын
What a nonsense rule Nehru congress did ,wakhaf can claim any land ?government can't fi anything! Thanks Modi government came to power to remove many discrimination
@rajeshchandran2959
@rajeshchandran2959 Ай бұрын
Padmanabhanji super
@MuhannadDxbUAE
@MuhannadDxbUAE Ай бұрын
ശ്രീമാൻ നരേന്ദ്ര മോഡിജി ശരിയായ സമയത്ത് ഭാരത ഭരണത്തിൽ ഉദയം ചെയ്തത് ഭാരതത്തിനും ഭാരതത്തിലെ പ്രജകൾക്കും വസന്തകാലം ആണ്... പ്രതിപക്ഷം എന്നത് 65 വർഷം ഭാരതത്തെ കട്ടും മോഷ്ടിച്ചും കോടീശ്വരൻമാർ സംഘം ചേർന്ന് ഭാരതത്തിന്റെ വളർച്ചയും വൈവിദ്ധ്യവും തകർക്കുകയാണ്.
@nikbooster1
@nikbooster1 Ай бұрын
ശ്രീജിത് പണിക്കർ എത്ര വ്യക്തമായി ആണ് ഇതിനെല്ലാം ഉത്തരം കൊടുത്തത്. ബിജെപിക്കും അതിന്റെ 10 ഇൽ ഒന്നുപോലും ചെയ്യാൻ ആവില്ല.
@sreepriya5057
@sreepriya5057 Ай бұрын
ഹേ സർക്കാരിലേക്ക് സ്വത്തു പോകുന്നതിലും, ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിലേക്കും സ്വത്തു പോകുന്നതിൽ ഒരുപാടു വ്യത്യാസം ഉണ്ട്,... സർക്കാരിലേക്ക് പോകുന്നതല്ലേ എന്തു കൊണ്ടും നല്ലത്.. വഖഫ് നിരോധിച്ചിരുന്നേൽ നന്നായിരുന്നു..
@girishkriishnaN
@girishkriishnaN Ай бұрын
Thiruchendoor കേസ് ശെരിക്കും vaqf board ന്റെ നിയമവിരുദ്ധ ഇടപെടലുകള്‍ തുറന്നു കാണിക്കുന്നു.. ഒരു ജനാധിപത്യ രാജ്യത്ത് ഇതൊക്കെ തിരുത്തേണ്ട സമയം കഴിഞ്ഞു
@vishnuvichu594
@vishnuvichu594 Ай бұрын
ഇന്ത്യയെ ബംഗ്ലാദേശ് ആക്കിമാറ്റാനുള്ള ഒരു അവസരവും കൊടുക്കരുത്.
@athulrk6305
@athulrk6305 Ай бұрын
When I was in Hyderabad, this board files case on ownership of our private colony which had already more than 80 houses in it, and nobody was able complete the under construction houses, this is illegal, this is fake, this should be stopped.
@mynameismaximus3624
@mynameismaximus3624 Ай бұрын
പാകിസ്ഥാനിലേക്ക് പോയവർ അവരുടെ സ്വത്തുക്കൾ ഒക്കെ ദൈവത്തിന് കൊടുത്തുപോയത്രേ. അപ്പോഴും ഭൂരഹിതർ ആയിരുന്ന ദളിതർക്ക് കൊടുത്തുപോയില്ല. എന്താ ഒരു സ്നേഹം. താമസം അപ്പുറത്തും സ്വത്ത്‌ ഇപ്പുറവും.
@vijayanpu1968
@vijayanpu1968 Ай бұрын
ഭരണഘടനയിൽ മൈനോരിറ്റിക്ക് വല്ല നിർവ്വചവും പറയുന്നുണ്ടോ എ. നെറ്റേ....?????? ഇപ്പോൾ 9ലക്ഷം ഏക്കർ സ്വായന്തമായിട്ടുണ്ട്!!!! ഇന്ത്യയിലുള്ള ഭൂമികൾ കാലക്രെമേണ വഖഫിന്റെ കയ്യിൽ എത്തിക്കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ എന്നൊന്ന് പറയണം.....
@sijothomas4370
@sijothomas4370 Ай бұрын
bjp❤🎉
@devnamanoj2341
@devnamanoj2341 Ай бұрын
Minority concept is valid only in religious country not in secular country
@mkprajeen
@mkprajeen Ай бұрын
THE TRAVANCORE-COCHIN HINDU RELIGIOUS INSTITUTIONS (AMENDMENT) ACT, 2018 ACT 26 OF 2018 Published in K.G. Extra No. 1819 dated 6.7.2018 5. Amendment of section 29.-In sub-section (2) of section 29 of the principal Act, the words "who shall be appointed by the Board. He shall be a Hindu." shall be omitted. തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമഭേദഗതി വരുത്തിയപ്പോൾ ഈ വേണുഗോപാൽ എവിടെ പോയി
@parameswaransadasivan7445
@parameswaransadasivan7445 Ай бұрын
വെളുപ്പിക്കാൻ ശ്രമിക്കുന്ന മാപ്രകൾ.കഷ്ടം
@byjugypsy5482
@byjugypsy5482 Ай бұрын
നിങ്ങളുടെ ബ്രാൻഡ് ദൈവം ഏതാണെങ്കിലും അത് വിശ്വസിച്ചാകാനും പ്രചരിപ്പിക്കാനും ആചരിക്കാൻ ഉള്ള അവകാശം ഭരണഘടന നൽകുന്നുണ്ട് ബുദ്ധിയുണ്ടെങ്കിൽ ഒരു ബഹുസ്വര സമൂഹത്തിൽ ഈ വക കോപ്രായങ്ങൾക്ക് ഒരു സാധ്യതയുമില്ല അങ്ങനെ ഉണ്ടായാൽ അതിന്റെ ഗുണം കിട്ടാൻ പോകുന്നത് ഹിന്ദുത്വ വാദികൾക്കായിരിക്കും എന്നുള്ള ബോധം ഉണ്ടായാൽ നല്ലത്😮
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
അത് തന്നെയാണ് നമുക്കുംപറയാനുള്ളത് ഇസ്ലാമിസ്റ്റുകൾക്ക് ഗുണം ആകുന്നത് ചെയ്യാതിരിക്കുക
@sivadasanMONI
@sivadasanMONI 25 күн бұрын
Good debeat
@sreepriya5057
@sreepriya5057 Ай бұрын
വഖഫ് ഏറ്റെടുക്കുന്നതെന്തിനാണ്, ഇങ്ങനെ ഉള്ള സ്വത്തുക്കൾ കണ്ടു കെട്ടേണ്ടത് സർക്കാർ ആണ്, അത് ജനസേവനങ്ങൾക്ക് ഉതകുന്ന രീതിയിൽ പ്രയോജനപ്പെടുത്തണം.
@ayyappadas8035
@ayyappadas8035 27 күн бұрын
Need justice..... Hindu want Justice
@anijikumar9843
@anijikumar9843 Ай бұрын
Man go in Pakistan
@Tony_Montana659
@Tony_Montana659 Ай бұрын
see the heading of veshinet
@radhakrishnapillai5604
@radhakrishnapillai5604 Ай бұрын
Let waqf take over KC
@RaviNdran-or9hv
@RaviNdran-or9hv Ай бұрын
ഇപ്പൊ bark ൽ പിന്നിൽ പോയില്ലേ ഇനിയും മാപ്ര ആയി തുടർന്നോ. ഒരിക്കലും നിനക്കൊന്നും സൂര്യൻ ഉദിക്കില്ല.
@danielthomas5401
@danielthomas5401 Ай бұрын
ദേവസ്വം ആഹാ വക്‌ഹഫ് ഓഹോ.
@chandhrababu6611
@chandhrababu6611 Ай бұрын
ബംഗ്ലാദേശിന്റെ വിഷയം ചർച്ച ചെയ്യാൻ കേരളത്തിൽ ഒരു ചാനലുമില്ല പത്രവുമില്ല ഇത് മാറിയാദ് കേടാണ്
@aneeshcaneesh4901
@aneeshcaneesh4901 Ай бұрын
ദേവസ്വം ബോർഡ് പോലെ വഖഫ് ബോർഡ് സർക്കാർ നിയന്ത്രണത്തിൽ കൊണ്ടു വരണ൦
@dileep6021
@dileep6021 Ай бұрын
കോൺഗ്രസ്‌ രാജ്യത്തിനോട് മുസ്ലിം പ്രീണനത്തിന്റെ പേരിൽ ചെയ്തതിന്റെ ബാക്കിപത്രം ആണ് ഇതൊക്കെ.....
@manu-k8h
@manu-k8h Ай бұрын
എല്ലാ കാലത്തും കൊള്ളത്തരം നടക്കില്ല മിഷ്ടര്‍ ചാലിയം.. നിലവിളിച്ചിട്ട് കാര്യമില്ല...!!😎
@joshy43kdr
@joshy43kdr Ай бұрын
ഇന്ത്യ ഒട്ടാകെ ദൈവത്തിനു കൊടുത്ത് വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്തൂ.
@patriotmeesa6654
@patriotmeesa6654 Ай бұрын
What this congress has done in centre.. its very much appeasing of muslims. The same applies to governments of tamil nadu.. oh my god is congress trying to ha dover india to islamist.. if congress was in power this country should have been another pakistan.
@rajeevnair7578
@rajeevnair7578 Ай бұрын
ഏതു മതത്തിൽ പെട്ടവരായാലും ദാനം ചെയ്യുമ്പോൾ അത് സ്വന്തമായി വാങ്ങിച്ച ഭൂമിയോ സ്വത്തോ ആയിരിക്കണം. പാരമ്പര്യം ആയി കിട്ടിയ സ്വത്താണെങ്കിൽ അതു ദാനം ചെയ്യാൻ പങ്കാളിയുടെയും മക്കളുടെയും സമ്മതം കൂടി ചോദിക്കണം. മരിക്കാൻ കിടക്കുമ്പോൾ സ്വർഗം മോഹിച്ച് ദാനം ചെയ്യാൻ നിന്നാൽ ദൈവം പോലും പൊറുക്കില്ല.
@haridasization
@haridasization 27 күн бұрын
ദെവസ്വം ബോർഡിൻ്റെ അധീനതയിലുണ്ടായിരുന്ന കോടി കണക്കിന് ഐക്ക്റ്റർ ഭൂമി എവിടെ പോയി എന്നും കൂടി പറയണം ഷാഫി ചാലിയം .
@user-dd7fk3fc4w
@user-dd7fk3fc4w Ай бұрын
എന്തിനാണ് ദൈവത്തിന് നിങ്ങളെ സ്വത്ത്
@balamuralisukumaran1434
@balamuralisukumaran1434 Ай бұрын
Congee appeasament at its peak
@vksoman135
@vksoman135 26 күн бұрын
രേഖയുണ്ടെകിൽ അത് നിങ്ങൾക്കുകിട്ടും ഇതൊക്കെ ജ്ഞാലെടുത്താണെന്നു പറഞ്ഞാൽ എങ്ങനെ കിട്ടും
@gopalakrishnan99
@gopalakrishnan99 28 күн бұрын
ഒറക്കെ പറയണ്ട, നാളെ മുതൽ ക്ളെയിമിംഗ് ആരംഭിക്കും....
@hmraudio3413
@hmraudio3413 Ай бұрын
വഖഫ് ബിൽ അനിവാര്യമായ ഒന്നല്ലേ? വർഗ്ഗീയതയുണ്ടാക്കാൻ ബില്ലിനെ എതിർക്കുന്നത് ശരിയല്ല.
@Pokedyourbrain
@Pokedyourbrain Ай бұрын
പാകിസ്താനും ബംഗ്ലദേശും കുറെ ഭൂമി കൊണ്ടുപോയി. ബാക്കി വക്കഫിനു കൊടുക്കണമെന്ന്
@supriyasrr9448
@supriyasrr9448 Ай бұрын
Why are channels not questioning the land intrusions?
@thilakalungal
@thilakalungal Ай бұрын
അനാവശ്യമായി ഒരൊറ്റ മതത്തിനും ഒരു പ്രെവിലെജും കൊടുക്കരുത്, എല്ലാം പിടിച്ചെടുത്തു സർക്കാറിലേക്ക് കണ്ടു കെട്ടുക
@sureshpaduppu5264
@sureshpaduppu5264 25 күн бұрын
വീട് തകർത്തത് ക്രിമിനൽസിന്റെ അല്ലാതെ തകർത്തിട്ടില്ല കൈയ്യേറ്റ ബൂമിയിൽ വീടുവെച്ചിട്ടുണ്ടആവും
@rajeshchandran2959
@rajeshchandran2959 Ай бұрын
Suresh tanokke endu koppile avatharakana
@sebasgeorge7376
@sebasgeorge7376 Ай бұрын
Nalla niyamam
@janakiamma4096
@janakiamma4096 25 күн бұрын
അതുകൊണ്ടാണ് അഭിലാഷേ ഇങ്ങനെ ഗവണ്മെന്റ് തീരുമാനം എടുക്കേണ്ടിവരുന്നത്. ഒന്നലോചിച്ചു നൊക്കൂ വര്ഷങ്ങളായി താമസിച്ചു വരുന്നവർക്ക് ഒരു ദിവസം വഖഫിന്റെ ആണ് വസ്തു എന്ന് പറഞ്ഞാൽ പാവപെട്ട ഹിന്ദു എന്തു ചെയ്യണം. തൂങ്ങി ചാവണോ. ഹിന്ദു വഖഫിന്റെ വസ്തു ഞങ്ങളുടേതാണെന്നു പറഞ്ഞാൽ എന്താവും സ്ഥിതി, തരുമോ.
@indiravijayan3747
@indiravijayan3747 29 күн бұрын
Waqf ആവശ്യമില്ലാതെ എല്ലാം പിടിച്ചെടുക്കാൻ നോക്കിയതിന്റെ ഫലമാണ്.... പല നാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും എന്ന് ഓർത്തില്ല
@santhoshbalakrishnan2577
@santhoshbalakrishnan2577 Ай бұрын
ദൈവവിശ്വാസിയലലാതത പാർട്ടിക്കാർ എങ്ങനെ ദേവസ്വം ബോർഡ് ഭരിക്കുന്നത്.
@sivakumar-f6o
@sivakumar-f6o 27 күн бұрын
ഭൂമിക്കും സ്വത്തിനും രേഖ വേണം. തർക്കങ്ങൾ കോടതിയിൽ തീർക്കണം അല്ലാതെ വഖഫ് ട്രിബ്യൂണൽ അല്ല തീരുമാനം എടുക്കേണ്ടത്. ഏത് ഭൂമിയും ഒരു നിയമവും നോക്കാതെ മുസ്ലിം സംഘടനയ്ക്ക് കയ്യടക്കാൻ കഴിയുന്ന അവസ്ഥ മാറണം......
@MajnuMajnu-s8u
@MajnuMajnu-s8u Ай бұрын
പത്മനാഭൻ ക്ഷേത്രത്തിലേയും ദേവസ്വം ബോർഡിന് കീഴിലുള്ള സ്വത്തുക്കളും പൊതു ഖജനാവിലേക്കും മറ്റു ആവശൃങ്ങൾക്കും ഉപയോഗിക്കണം...അത് മാത്രമല്ല ദേവസ്വം ബോർഡിൽ ഇതര മതസ്ഥരെ കൂടി ഉൾപ്പെടുത്തണം.....ഇത് മാത്രം സപ്പോർട്ട് ചെയത പോരല്ലോ നോക്കട്ടെ ആരുടെ കുരു പൊട്ടുമെന്ന്...
@smsujit
@smsujit Ай бұрын
പദ്മനാഭ സ്വാമിക്ഷേത്രം ഈ നാണംകെട്ടവന്മാരെപ്പോലെ വല്ലവന്റേം സ്വത്ത് അടിച്ചുമാറ്റി ഉണ്ടാക്കിയതല്ല പാളയം പള്ളിവരെ അവരുടെ ഭിക്ഷയാണ്
@manu-k8h
@manu-k8h Ай бұрын
ആഹാാ.. നല്ല പ്രതിരോധം കോയാാ...!👌😅
@MajnuMajnu-s8u
@MajnuMajnu-s8u Ай бұрын
@@manu-k8h ..എന്തേ ഇത് ഇഷ്ടപ്പെട്ടില്ലേ സംഘിക്കുട്ടാ...😃
@manojk.k8272
@manojk.k8272 29 күн бұрын
ചാലിയത്തിന് എന്താ ഒരു ആവേശം കുറവ്
@ajaykrishnan3415
@ajaykrishnan3415 Ай бұрын
Congress MFs gave it all to one community. And it’s all coming back!🔥🔥🔥
@adrnandan
@adrnandan 29 күн бұрын
ഞമ്മൾ ന്യുന പച്ചം പക്ഷേ ഏറ്റവും കൂടുതൽ ഉള്ളത് ഞമ്മക്കാ. എന്തോരു വൈരുധ്യം
@salgunan
@salgunan Ай бұрын
PG enthinanu padmanabhane interrupt cheyyunne? Ayale parayan anuvadikkoo
@sobhajayakumar2568
@sobhajayakumar2568 Ай бұрын
This bill should be passed in the Parliament
@santhakv148
@santhakv148 Ай бұрын
ദേവസ്വം ബോർഡ് പോലുള്ള ആരാധനാലയം നടത്തുന്നബോർടല്ല വഹഫ് ബോർഡ് ആരാധനാലയവും ആയി ഒരു ബന്ധവു മില്ല ഇത് ലാൻഡ് കൈകാര്യം ചുയ്യുന്ന ഒരു ബോർഡല്ലേ
@athulrk6305
@athulrk6305 Ай бұрын
Why this board is taking too much land?, Is Muslims are the only minority in India? Why Hindu boards are not getting land? Why Christians are not getting land?, everybody should be equally treated, this board is a descrimination to other religions and should be cancelled.
@Thunder998-f1g
@Thunder998-f1g Ай бұрын
വഖഫന്റെ അമിത അധികാരം എടുത്ത് കളയണം. പക്ഷെ വഖഫ് ബോർഡിൽ എന്തിനാണ് മറ്റു മതസ്ഥർ
@radhukpy3
@radhukpy3 Ай бұрын
TRUE
@user-ue8ez1rx9c
@user-ue8ez1rx9c Ай бұрын
ഒരുപക്ഷേ നിരീക്ഷണത്തിനായി.
@tesaheesh
@tesaheesh 24 күн бұрын
ഈ ഫക്കോഫ് ബോർഡിന് എവിടന്നാ സ്വത്ത്‌?
@shijimonjaisingh5883
@shijimonjaisingh5883 27 күн бұрын
പേരിന് ന്യൂനപക്ഷം, സ്വത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനം.😂😂
@rijeeshrijeesh7832
@rijeeshrijeesh7832 Ай бұрын
അഭിലാഷ് പറയുന്നത് നിലവിൽ ഉള്ള നിയമം സൂപ്പർ എന്ന് എൻ്റെ ഭൂമി ഒരുത്തൻ അവകാശവാദം ഉന്നിയിച്ചാൽ ആ ഉന്നയിച്ചവൻ്റെ ട്രിബൂണലിൽ പോയി നീതി വാങ്ങണം എന്ന് പറയുന്നതി ൻ്റെ പോക്കിരിത്തരം മെങ്കിലും പറയൂ അഭിലാഷ് പേടിയാണങ്കിൽ പണിമാറ്റി പിടിക്ക്
@johnboscoarouje4175
@johnboscoarouje4175 Ай бұрын
Government should be firm and pass this bill otherwise Muslims will try to bring in Sharith laws in India whichis repugnant
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН