1380 കോടി വർഷത്തിനിടയിൽ ഈ പ്രപഞ്ചത്തിൽ,ലോകത്തിൽ ഉണ്ടായ ഏറ്റവും വിചിത്ര ജീവി ആണ് മനുഷ്യൻ???? 😅
@trueteller9602 жыл бұрын
പറിയാണ്.
@jagadeepjl34462 жыл бұрын
@@trueteller960 അങ്ങോട്ട് മാറി നിന്നു മോങ്ങ്...
@ശബ്ദ.കണ്സൾട്ടന്റ്2 жыл бұрын
കോയം ആണ് ഒന്ന് പൊടോ
@alsajid93072 жыл бұрын
Arokke enth paranjalum u r right
@ammankv71642 жыл бұрын
അല്ല 1381 കോടി കൊല്ലം മുന്പാണ് 😂
@AbhiAbhi-sx6nb2 жыл бұрын
Great !
@sindhur82872 жыл бұрын
Dasettan👍👍
@asimon4611 Жыл бұрын
He always tells the truth. Very open minded person. Very interesting messages........ 🙏
@ChryKtmКүн бұрын
YESUDAS GREATEST GANAGANDARVAN IN THE WORLD . GANAGANDARVAN Beautified Malayalam with hundreds of Kalyanasaugadika Songs , and SANGEETHA SAUGANDHIKA SONGS .
@udaybhanu2158Күн бұрын
ദാസേട്ടൻ കേരളത്തിൻ്റെ ബ്രാൻഡ് അംബാസഡർ ദൈവത്തിൻ്റെ സ്വന്തം ശബ്ദം. 🙏💜💜🙏
@SurajKumar-oc8hp2 жыл бұрын
കഥപറയാൻ മിടുക്കനാ.. 🌹👍
@joye5652 жыл бұрын
SUPER TALKING
@PradeepKumar-gc8bk2 жыл бұрын
ദാസേട്ടൻ എന്റെ ജീവൻ ❤
@jossyantony682 жыл бұрын
Dasettan great 💚💙💜
@cheriancgeorge18072 жыл бұрын
യേശുദാസ് ഏറ്റവും ഇഷ്ടപെടുന്ന പാട്ടുകാരൻ. പാട്ടു ഇഷ്ടപെടുന്ന ആളുകളുടെ സ്വകാര്യ അഹങ്കാരം
@krishnankuttyunni7012 Жыл бұрын
നിനക്കയാളെ വിമർശിക്കാൻ എന്തു കാര്യം
@sreedevii1338 Жыл бұрын
😂 😊😅😮😢😂 AA
@sasikumarpg6425Күн бұрын
@@krishnankuttyunni7012യേശുദാസിനെ അല്ലല്ലോ പറഞ്ഞത്. അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചവരെയാണ് പറഞ്ഞത്.
@MohanKumar-co8xw2 жыл бұрын
Mr srinivasan is absolutely right
@Harun-vi5lp2 жыл бұрын
My favourite actor ശ്രീനി ചേട്ടൻ
@raviwarrier5658Күн бұрын
ഈ മുരളിയുടെ കഥയാണ് വടക്കു നോക്കി യന്ത്രം എന്ന സിനിമ യുടെ ആധാരം..
Thank you Sreenivasan for those unforgettable movies which I personally prefer even today
@എന്റെകവിതകൾ-ബ8ജ2 жыл бұрын
🙏🙏🙏🙏🙏
@aswathyp.s39822 жыл бұрын
Sir, ഞാൻ നിങ്ങളോട് ബഹുമാനിക്കുന്നു,
@manikandanmoothedath80382 жыл бұрын
🙏
@balusubramaniam95082 жыл бұрын
👌👍
@naushadbabu94882 жыл бұрын
Athra pora
@RanjitBhaskaran-wv4oy3 күн бұрын
ശ്രീനിവാസൻ ദാസേട്ടനേ അനുകരിക്കുന്നവരെ പരിഹസിച്ചതാണ്...😂😂
@saliadka35102 жыл бұрын
Sreenivasan sir.. Master mind..
@thankachany82872 жыл бұрын
നാടകീയമായി സംസാരിക്കാനുള്ള കഴിവ്, ഒരു കവിത പോലെ, പണ്ഡിത ഭാഷയിൽ 'നാടകാന്തം കവിത്വം! full suspense ... ഇതത്ര എളുപ്പമല്ല. ദാസേട്ടനെപ്പറ്റി -ve ആയിരിക്കുന്ന് കരുതി ,ഇവിടെ ചില ശ്രമങ്ങൾ നടന്നു നടന്നു കൊണ്ടിരിക്കുന്നു .... പക്ഷേ കേട്ടപ്പോ _ve with +ve efect
@pratheepalexander64622 жыл бұрын
Lots of people fell in love marrage hearing love songs
ശ്രീ നിവാസന് എന്ത് പറ്റി ഇപ്പോൾ ആ മണ്ടത്തരങ്ങൾ മാത്രം പറയുന്നു രാഷ്ട്രീയവും പറയുന്നത് വെറും vidhitham സ്വന്തംമകൻ ആണോ വലിയ പാട്ടുകാരൻ പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങൾ
@FrancisVarghese-fc3ge Жыл бұрын
Yesudas
@gnanisivaramier19452 жыл бұрын
Mr. Srinivasan acted as innocent person in past years
@pjjohny92442 жыл бұрын
ശ്രീനിവാസൻ യേശുദാസിനെ പുകഴ്ത്തി . ഇനി പ്രിയപ്പെട്ട യേശുദാസ് സൂക്ഷിക്കണം.
@viswanathanpillaimv82434 күн бұрын
ഈ പറയുന്ന മുരളിയെ വഴി തെറ്റിച്ചതും ദാസേട്ടൻ തന്നെ അല്ലേ... സൂപ്പർ...
@sobhanadrayur45865 ай бұрын
sreeniattenum Makkalum........ഞങ്ങളു൦ Happy.ആണ്
@binodkumar57062 жыл бұрын
Murali ഇപ്പോൾ എവിടെയുണ്ട്? അവരുടെ ജീവിതം എങ്ങനെ?
@satheeshanm40742 жыл бұрын
കാഞ്ഞങ്ങാട് രാമചന്ദ്രൻ പാടിയ ഒരു പാട്ട്( കാറും കറുത്ത വാവും ) എന്നത് എന്തിന് യേശുദാസ് വീണ്ടും പാടി അദ്ദേഹത്തെ അപമാനിച്ചു ഒരേ ഈണത്തിൽ ഉള്ള ഗാനം കേട്ടാൽ രണ്ടും ഒരു പോലെ തോന്നും എന്നിട്ടും
@BabuTK-ce3njКүн бұрын
ചുമ്മാ ടൈം വേസ്റ്റ് ആക്കി. 😭😭😭😭
@ChryKtmКүн бұрын
Gaana Gandarvan YESUDAS is Greatest " Aal Maram " . UNDER THE " AAL MARAM " SMALL TREE CANNOT GROW UP. THAT IS THE NATURAL PRINCIPLE .
@VinodKumar-wm8cc2 жыл бұрын
Sakala kala vallabhan gaana gandharvan DR RAJ KUMAR kannada super star manushyathamulla mahaa nadan🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bharathansashidharan2732 жыл бұрын
😄😄😄😍
@babukuzhuppillilpurushan26342 жыл бұрын
ഈ മഹാ ബുദ്ധി ജീവിയുടെ ഓരോരോ ലീലാവിലാസo😂😂😂😂
@ratheesanbk46562 жыл бұрын
സൗന്ദര്യം എന്നേക്കാൾ മോശം. ഹോ അപ്പോൾ എങ്ങനെ ഇരിക്കും 🤣🤣🙏
@josekm6072 жыл бұрын
Hhhh👌👌👌 kalla srinivas a copu👌👌👌 wowwwwwww kollam kalliy👌👌👌
@sajeevanvm88122 жыл бұрын
Sreeni sundaran alla pakshe ayalude manasu ere soundaryamuullathanu. Aa manasu arinjal ethu sundariyum ayalodu oppam porum.
ചളി കോമഡി യുമായി കാണുന്നവരെ, കോമാളിയാക്കരുത്. ദാസ്സേട്ടൻ എന്താണെന്ന് അറിയാം, അദ്ദേഹത്ത്തോടുള്ള സകല ആരാധയോടും തുറന്നു പറയട്ടെ, തലമുടിയും, താടിയും, വെള്ള ഡ്രസ്സ്, വെള്ള വാച്ചു, വെള്ള ചെരുപ്പുകളും പിന്നെ വെള്ളയിലുള്ള...... ദാസേട്ടൻ മാത്രം ഉപയോഗിചാൽ മതി പോലും 🤩ഗായകർ ആണെങ്കിൽ, അവരെ കുത്തിനോവിക്കുന്ന നിലവാരം പലപ്പോഴും എന്റർവ്യൂ നടത്തുമ്പോൾ കണ്ടിട്ടുണ്ട്, അഹങ്കാരത്തിന്റ മറ്റൊരു പതിപ്പാണല്ലോ ശ്രീനിവാസനും 🥰
@georgethampan44302 жыл бұрын
ജീവിച്ചോട്ടു സാർ പാവങ്ങൾ ഒരാളെപ്പോലെ എത്രെയോ പേരുണ്ട്, ഒരു വെള്ള ഡ്രസ്സ് ഉപയോഗിക്കുന്നതിൽ എന്താണ് കുഴപ്പം, ആ പാവം മനുഷനെ വേട്ടയാടി മതിയായില്ലേ 🙏🙏🙏
@subhashkrishnankutty49582 жыл бұрын
എവിടെ തുടങ്ങി.. എവിടെ അവസാനിപ്പിച്ചു.... ഇയാൾക്ക് ലേശം വട്ടുണ്ടോന്നൊരു സംശയം 😜
@jayaprakash67742 жыл бұрын
സംശയം അസ്ഥാനത്തല്ല
@muhamednoushad67782 жыл бұрын
ഒട്ടു മിക്ക പ്രശസ്തരും അല്പസ്വല്പം വട്ടുള്ളവർ തന്നെയാണ്
@nistharkoya99272 жыл бұрын
എവിടെ തുടങ്ങി , എവിടെ അവസാനിപ്പിച്ചു .😢
@binduvinodp247 Жыл бұрын
അനുഭവസമ്പത്ത് അല്ല അനുഭവം സമ്പത്ത് ആക്കി മാറ്റിയ മനുഷ്യൻ.
@kamalav.s6566 Жыл бұрын
നമ്മൾ ആരെയും അനാവശ്യമായി ആരാധിക്കരുത് , എന്ത് കാര്യത്തിന് , ദൈവത്തെ ആരാധിച്ചാൽ പോരെ ,
@jj-gz2gm2 жыл бұрын
Yesudas is a good singer and he is also an arrogant
@sunnypjohn24362 жыл бұрын
നിങ്ങൾ കാണുന്നത് പോലെ യല്ല(ഒരു വശം മാത്രം )ഞങ്ങളിൽപലരും വ്യക്തികളെ നോക്കി കാണുന്നത് Mr ശ്രീനിവാസൻ, 👙 ഒരു വ്യക്തി മഹാൻ ആകുന്നത് അയാളിലുള്ള എന്തെങ്കിലും പ്രേത്യേക കഴിവ് കൊണ്ട് മാത്രമല്ല . മറിച്ചു അയാളിൽ ഉള്ള ധാർമിക ഗുണങ്ങളുടെയും അടിസ്ഥാനത്തിൽ ആണ്.
@p.k.rajagopalnair2125 Жыл бұрын
Actor Srinivasan emerging out with certain revelations in which he brought to the fore the true story of one of his friend Murali , who was a suspicious character and one who doubted his wife's integrity as his newly married wife had to suffer in the hands of a weak husband, as life had turned out to be a bloody hell for the hapless girl , who had to silently suffer with no one to act as a helping hand to her. These kind of things are happening in real life. Most of the films are reflective of such kind of incidents that are happening in real life. This unveils the complexities of human life, for which it would be difficult to find answers.
@sudhakaranallukal1682 жыл бұрын
ബഹുമാനത്തോടെ പറയട്ടെ ശ്രീനിവാസന് നല്ല സർഗ്ഗ ശക്തിയുണ്ട് പക്ഷെ യേശുദാസ് സാർ ചെയ്യാത്ത തെറ്റ് താങ്കൾ ചെയ്തു എന്നു പറയുമ്പോൾ നിങ്ങൾ നീർപോളയാണെന്നു പറയേണ്ടി വരുന്നു'ദു:ഖമുണ്ട്!!!
@vishwanathann76382 жыл бұрын
Karnataka sangeetatthe konnukuzhichumoodiya Kata stroller ariyam?
@ashokanvm86262 жыл бұрын
അലങ്കാര ദീപങ്ങൾ 😀😀😀
@joythomas43672 жыл бұрын
I know a High Court Judge now retired who used to lock the door of the house keeping wife inside while going to court. This judge has once slapped a motorist for not giving way to overtake
@anithanair77412 жыл бұрын
Shut up ! who you are to talk about yesudas sir ? Sreenivasan you are just a actor only , I don't think your son has no quality for singing , he has no good voice also .you are giving chance to your son , yesudas he has good quality voice , next jayachandran , next madhu balakrishnan . Yesudas is the only man having purusha shabdam . We are not a fool . We know every thing about music , iam completed my music qualification , doing higher education in music section .
@lbka94862 жыл бұрын
എവിടെ തുടങ്ങി എന്നെ ഇഷ്ടമാണോ
@sisubalans Жыл бұрын
Neeyo
@sivadasvp17432 жыл бұрын
Sreenivasan is a best actor, whose action has a special impact on the viewers. But now a days your badayi is so much irritating, please stop it. We want our old Sreenivasan, because we like your grameen comody and beautiful conversation.
അയാൾ ആരാ? ദൈവമോ അത് നിങ്ങൾക്ക് അയാളെ ക്കാളും എത്രയോ നല്ല പേരുണ്ട് ഇവരുടെ യൊക്കെ സമ്മർദ്ദം കൊണ്ട് പാടാൻ അവസരം നൽകാത്തത് കൊണ്ടല്ലേ 🤔🤔😇😇😇
@annievarghese6 Жыл бұрын
യേശുദാസാണൊ നിർമ്മാതാവും സംവധായകരുമാണോ സിനിമയിൽ ഗായകർക്ക് അവസരം കൊടുക്കുന്നതു ശ്രീ കുമാരൻ തബിസാർ എത്ര യോ പ്രാവശ്യം ഇൻ്റർവ്യൂ വിവീൽ പറഞ്ഞിട്ടുണ്ട് യേശുദാസ് ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ലായെന്നു യേശുദാസെന്താ മോശം ചെയ്തതു ബലാത്സംഗം കഞ്ചാവ് കച്ചവടം സ്വർണ്ണകടത്തു മദ്യപാനം പാനം അസൂയക്കാരായ ചിലകുബുദ്ധികൾ ദാസേട്ടൻ്റെ ഉയർച്ചകണ്ടു ഇല്ലാത്ത കഥകൾ മെനഞ്ഞുണ്ടാക്കി ദാസേട്ടനെ അപമാനിക്കയാണു പാടാൻ അവസരം നൽകിയില്ലെന്നു നിങ്ങൾക്ക് നേരിട്ട്ഏതെങ്കിലും സംവിധായകരോ നിർമ്മാതക്കളോ പറഞ്ഞറിവുണ്ടോ
@rajanraman17272 жыл бұрын
ഈ ഭൂമിയിൽ യാതൊരു കറപ്ഷനുമില്ലാത്ത ഏക വ്യക്തി ശ്രീനിവാസൻ എന്ന താൻ മാത്രമാണെന്ന് ചിന്തിക്കുന്ന ഇയാൾ ബുദ്ധി ഭ്രമം ബാധിച്ചവനേപ്പോലെ സംസാരിക്കുന്ന പൊങ്ങച്ചക്കാരൻ
@santhumk57332 жыл бұрын
Padalle ente ponno
@surendrankp83552 жыл бұрын
വടക്കുനോക്കിയന്ത്രം സിനിമയാക്കാൻ നിമിത്തമായത് സുഹ്ര്ത്ത് മോഹൻ എന്ന (അപരൻ)ആളുടെ സംശയം.ആ കഥാപാത്രവും നടനും തമ്മിൽ താദാത്മ്യവുമുണ്ട്.ബോക്സാഫീസ് വിജയം നേടാൻ സിനിമയ്ക് കഴിഞ്ഞു.ബഡായിയല്ലെങ്കിൽ മോഹനന് നല്ലൊരു തുക സമ്മാനമായി കൊടുക്കേണ്ടതാണ് ശ്രീനിയേട്ടാ.
താങ്കൾ ഒരു കാലി ചെയ്യായെങ്കിലും ആർകെങ്കിലും ഇതുവരെ വാങ്ങികൊടുത്തിണ്ടോ. കുറ്റം പറയാൻ എളുപ്പമാണ് സുഹൃത്തേ. അതും ദാസേട്ടനെപോലെ ഒരു മഹാഗയങ്ങനെ. ബൈബിളിൽ ഒരു വാക്യമുണ്ട്. സ്വന്തം കണ്ണിലെ കോലെടുത്തിട്ടുവേണം മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ
@rennyfernandez87842 жыл бұрын
O kashtam
@prasadthenadath-el5vo8 күн бұрын
കാഞ്ഞങ്ങാട് രാമചന്ദ്രൻ yasudasinekkalum midukkananu
@aneeshratheesh7296Күн бұрын
Athe-yesudas nekkalum nannayi yesudas cheyyum 😂😂
@JOJO...e.Күн бұрын
😂😂😂😂 ഈ വർഷത്തെ അവസാനത്തെ കോമഡി😂😂😂😂
@Keralaforum2 жыл бұрын
What on earth is he talking about?
@Keralaforum2 жыл бұрын
വെറും ചവറു വർത്തമാനം. തലവാചകവുമായി യാതൊരു ബന്ധവുമില്ലാത്ത വളിപ്പ്. ശ്രീനിവാസനോട് ബഹുമാനമായിരുന്നു. എന്നാൽ 2017-ൽ ഇദ്ദേഹം ഇരക്കൊപ്പമല്ല, നടനൊപ്പമായിരുന്നു. മാത്രമല്ല നടനൊപ്പം താൻ നിന്നതിൽ പ്രതിഷേധിഷിച്ച് ആരോ ശ്രീനിവാസന്റെ താമസമില്ലാത്ത വീടിനു മുന്നിൽ എന്തൊ ആഭാസം കാണിച്ചു എന്നൊരു കഥയും ആൾ മെനഞ്ഞു. വെറും ജാഡയായിരുന്നു എല്ലാം. മാഫിയ തലവൻ ദിലീപിന്റെ പൃഷ്ടം കഴുകി ഓച്ഛാനിച്ച് നില്ക്കുന്നവരോട് ബഹുമാനം ഇല്ല.
@ShajiMC-bc8uj5 ай бұрын
'എൻറെ വീടിൻറെ അടുത്തുണ്ട് ഒരു യേശുദാസ് ഭ്രാന്തൻയേശുദാസ് അല്ലാതെ ഒന്നും അയാളുടെ ജീവിതത്തിലില്ലഅതേ ശബ്ദത്തിൽ പാടുംയേശുദാസിനെ കുറിച്ച് മാത്രമേ അദ്ദേഹം സംസാരിക്കുക
@AnoopmAnu-re5lu2 жыл бұрын
Iyal mammutty enthu yogyatha aaado
@sebastiankt2421 Жыл бұрын
ഒരു ഒലക്ക കിട്ടുമോ?ഒരു ഉരുഉരലുമ തിയോ?ഈഡയലോഗ്ആർകകുമറകകാൻകഴിയും
@simonvarghese86732 жыл бұрын
Markose🤣🤣🤣
@sureshbubu31312 жыл бұрын
ദാസപ്പൻ ഒരു പാടു പേരുടെ കഞ്ഞികുടിയും മുട്ടിച്ചിട്ടുണ്ട് ശീനി
@sankark5421 Жыл бұрын
പാടാന്‍ ദാസപ്പന്‍ ഉള്ള നാട്ടില്‍, പാടി കഞ്ഞി കുടിക്കാന്‍ ശ്രമിച്ചാല്‍ പട്ടിണി കിടന്നു ചാവത്തെ ഉള്ളൂ.
@anandpraveen56722 ай бұрын
ആരാ ഈ കാലത്ത് കഞ്ഞികുടിക്കുന്നത്. വല്ല പനിയും വരണം
@ChryKtmКүн бұрын
HRUDAYA SUTHIYULLA ELLA MALAYALIKALKUM YESUDAS GANAGANDARVAN DAIVATHINADUTHA Staanamaane. BUT SOME JEALOUSY............ CRITICISING AND BLAMING HIM. SAME , DOG BARKING WHEN SEE IT ELEPHANT , DID ELEPHANT MAKE ANY WRONG WITH DOG ?
കൂടെ നടന്നിട്ട് കൂതിക്കിട്ട് നുള്ളും എന്ന് പണ്ടാരോണ്ടോ പറയാറുണ്ടുണ്ട്. മരിച്ചു കഴിഞ്ഞ സഹജീവികളെ അതിക്ഷേപിച്ചും മേൽക്കോയ്മ നിലനിർത്തണം എന്ന് ആഗ്രഹിക്കുന്നവർ ഇന്നും പൂമുഖത്തു ജീവിച്ചിരിക്കുന്നല്ലോ. ഏതായാലും ഇത്തരം വഷളത്തരങ്ങൾ ഇനി ഇറക്കിവിടല്ല. തന്റെ ഭാര്യ ജോലിയും കൂലിയും ഇല്ലാതെ അലഞ്ഞു നടക്കുന്ന ഏതവണെകിലും തനില്ലാത്ത സമയത്തു തന്നെ തിരക്കി വന്നു കുശലം പറയാൻ വന്നപ്പോൾ ശ്രീ മുരളി അവരോടുള്ള സ്നേഹം വച്ച് കൗശലമായി അവരെ പിന്തിരിപ്പിക്കാൻ ഇങ്ങനെ ഒരു പണി ചെയ്തതായി മരിച്ചു പോയ മറ്റൊരു കലാകാരൻ പറഞ്ഞതും കേട്ടിട്ടുണ്ട്.