'വണ്ടിയൊക്കെ ആകുമ്പോൾ തട്ടും എന്താ കുഴപ്പം, ഇതൊന്നും കണ്ട് ഞാൻ പേടിക്കില്ല'

  Рет қаралды 8,121

asianetnews

asianetnews

Күн бұрын

Пікірлер: 26
@lion8264
@lion8264 3 сағат бұрын
നിയമം അത് എന്നും സാധാരണ കാർക്ക് മാത്രം ബാധകം.......... 👹
@shibu122
@shibu122 2 сағат бұрын
പൈസയുടെ അഹങ്കാരം ?
@Misty559
@Misty559 2 сағат бұрын
സിനിമാക്കാരൊക്കെ കണക്കാണല്ലോ 🙏. ഒക്കെത്തിനേം നമ്മൾ തന്നെ കേറ്റിവിട്ടതല്ലേ
@meandyou6234
@meandyou6234 3 сағат бұрын
Diversion ahead board kuziyude aduth alla വെക്കേണ്ടത് ഒരു 30 മീറ്റർ മുന്പ് വെക്കണം.
@bincygeorge6574
@bincygeorge6574 2 сағат бұрын
അഹങ്കാരി
@mv2552
@mv2552 3 сағат бұрын
നിയമം പാവപ്പെട്ടവർക്കുള്ളതാണ് കാശുള്ളവർക്ക് നിയമം ബാധകമല്ല പാവപ്പെട്ടവനാണെങ്കിൽ പോലീസിൻ്റെ കൺസെൻ്റു മാത്രം മതി
@PraveenKumar-fy8dj
@PraveenKumar-fy8dj 3 сағат бұрын
😂😂 പണവും സ്വാധീനവും അധികാരവും ഉള്ളവന് നിയമവും കോടതിയും ഭരണ ഘടനയും സംരക്ഷണം നൽകും.
@munavarpv2343
@munavarpv2343 30 минут бұрын
ഇവനൊക്കെ കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@lathuu3142
@lathuu3142 2 сағат бұрын
പുതിയ വണ്ടി എടുത്തു ഇതെലിവിടെ ചവിട്ടിയാലും ബ്രേക്കാ 😂
@credibleindia4127
@credibleindia4127 3 сағат бұрын
വണ്ടി ആകുമ്പോൾ തട്ടും മുട്ടും അല്ലേ..? ശരിയാ ബൈജു പറഞ്ഞത്.നമുക്ക് കാണാം ബൈജു കൂടുതൽ കാലം കാത്തിരിക്കേണ്ട.....
@anithaharidas7504
@anithaharidas7504 Сағат бұрын
നാട്ടിൽ എത്ര അപകടങ്ങൾ ഉണ്ട്. ഇതിപ്പോ ബൈജു ആയതുകൊണ്ടും സെലിബ്രിറ്റി ആയതോണ്ടും ഉള്ള പ്രഹസനം അല്ലേ മീഡിയ കാണിക്കുന്നത്?
@jaleelf3100
@jaleelf3100 Сағат бұрын
ഉവ്വാ,, മദ്യപിച്ചാലും ഇല്ലെങ്കിലും വണ്ടി തട്ടും ചിലർക്കൊക്കെ മദ്യപിക്കാതെ വണ്ടി ഓടിച്ചാൽ സെറ്റാവൂ ലാ,,
@themystic3954
@themystic3954 2 сағат бұрын
Trivandrum club il poittu vannathaa ... Azhukkka 😂😂
@bijuvsvs4286
@bijuvsvs4286 2 сағат бұрын
Goonda like behaviour pottan
@viswanathanpv7655
@viswanathanpv7655 39 минут бұрын
ബെസ്റ്റ് നടൻ,
@aswincu7914
@aswincu7914 2 сағат бұрын
Onnu podey
@shijinanasim8452
@shijinanasim8452 2 сағат бұрын
Nadanmar😂samskaram😢no
@Unnaie
@Unnaie Сағат бұрын
ലെ ബൈജു സേട്ടൻ മിന്നൽ ആയി ഉരസി നോക്കാമായിരുന്നു 🫣( KSRTC 😁😁)
@SabuT-zo9tu
@SabuT-zo9tu 5 минут бұрын
മദ്യം കഴിച്ചു എന്നു നിങ്ങൾ പറഞ്ഞാൽ മതിയോ ആദ്യം തെളിയിക്കണം... എന്നിട്ടു ഉമ്പം
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН