'ജീവിക്കാൻ അനുവദിക്കുന്നില്ല, സഹികെട്ടിട്ടാണ് പരാതി നൽകിയത്...'; ബാലയുടെ മുൻ ഭാര്യ | Actor Bala

  Рет қаралды 11,810

REPORTER LIVE

REPORTER LIVE

Күн бұрын

'ബാലയുമായുള്ള വിവാഹത്തിന് ഞാൻ പെട്ട് പോയതാണ്, വേറെ വിവാഹം കഴിച്ചത് മറച്ച് വെച്ചിട്ടാണ് എന്നെ വിവാഹം കഴിച്ചത്, ഇപ്പോൾ ജീവിക്കാൻ അനുവദിക്കുന്നില്ല, സഹികെട്ടിട്ടാണ് പരാതി നൽകിയത്...'; ബാലയുടെ മുൻ ഭാര്യ | Actor Bala arrested on ex-wife’s complaint
#actorbala #ernakulam #kadavantrapolice #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 80
@football-n5k
@football-n5k 3 сағат бұрын
കേൾക്കാൻ ആഗ്രഹിച്ച നല്ലൊരു വാർത്ത ഒരു പാട് കാലമായി ആ പാവം പെൺകുട്ടി മാനസികമായി പീഡിപ്പിക്കപ്പെടുന്നു Thanks city പോലീസ് കമ്മീഷണർ Big salute 👍
@Frs637
@Frs637 3 сағат бұрын
വളരെ നല്ല കാര്യം, നേരത്തെ ചെയ്യണ്ടതായിരുന്നു 👍, എനിയും മറ്റു ഭാര്യ മാരും കൂടി പരാതി കൊടുക്കണം, ജീവിക്കാൻ അനുവദിക്കാതെ ഉപദ്രവിക്കുവ😢
@Vipinzindhu
@Vipinzindhu 2 сағат бұрын
ഇവർക്ക് നേരെ ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നടത്തിയത് സ്ത്രീകൾ അണ് എന്നതാണ് 🥲
@SandhyasSandhya-b9t
@SandhyasSandhya-b9t 2 сағат бұрын
കുറ്റ പെടുത്തുന്നവർ ഒന്നു മനസ്സിൽ ആകുക അനുഭവിച്ചർക്കേ അത് മനസ്സിൽ ആക്കുക 😔 ഇനിയെങ്കിലും അവർക്കു നീതി കിട്ടട്ടെ
@Suryanjali_chanjal
@Suryanjali_chanjal 2 сағат бұрын
Sathyam 😢
@v.a.ggaming2060
@v.a.ggaming2060 2 сағат бұрын
ബാല അല്ലെ ഡിവോഴ്സ് കേസ് കൊടുത്തത് എന്തായാലും അമൃതകു ഒരു big salute ഇയാൾക്ക് ഒരു പണി കൊടുക്കണം ആയിരിന്നു ഇതു നേരെത്തെ ആകാമായിരുന്നു അവതാരക പറഞ്ഞത് കറക്റ്റ് ആ കുഞ്ഞിനെ സോഷ്യൽ മീഡിയയിൽ നിന്നു മാറ്റി നിർത്തുക
@JeevaS-g1u
@JeevaS-g1u 2 сағат бұрын
ജീവിതത്തിൽ എടുത്ത രണ്ടു തീരുമാനവും തെറ്റി പോയി അതിജീവിതയ്ക്ക്...
@Beingwanderingsoul
@Beingwanderingsoul 2 сағат бұрын
Well done Amrutha! Ithu munne cheyyanam aayirunnu! Ithrem naal ayaal act cheythu malayalikale pattichu! Ippo ningalkku kittunna support kandille, ningal sathyam aanennu thanneyaanu majority malayalikal ippo vishwasikkunnathu!
@RajiRaju143
@RajiRaju143 2 сағат бұрын
Kurachu nerathe cheyyande ayirunu
@gkworld3185
@gkworld3185 2 сағат бұрын
ഇത്രയും ഒക്കെ ഉണ്ടാക്കി വെച്ചത് യു ട്യൂബര്സ് ആണ് കൂടെ കൂടെ പോയി ഇൻ്റർവ്യൂ ചെയ്താണ് ബലയെക്കൊണ്ട് ഇതൊക്കെ പറയിപ്പിച്ചത്.
@SarcasmBot
@SarcasmBot 3 сағат бұрын
ദിസ് ഈസ് റാങ്ങ് _!_
@Rasilubu692
@Rasilubu692 3 сағат бұрын
അമൃത സുരേഷ് അല്ലായെന്ന് പറയാൻ പറഞ്ഞു😂😂😂
@Twincy.
@Twincy. 2 сағат бұрын
Well done Amritha and Abhirami 🙏🏻 let your family live in peace
@shaanwaafm9669
@shaanwaafm9669 3 сағат бұрын
Excellent news Reporter 👍
@Rpm2294
@Rpm2294 2 сағат бұрын
നല്ല കാര്യം
@athirags2660
@athirags2660 3 сағат бұрын
6:44 ഇൽ വേറെ ഒരു ഭാര്യയുടെ പേര് പറയുന്നത് മോശം അല്ലെ
@rainvlogs8808
@rainvlogs8808 2 сағат бұрын
അത് ഭാര്യ ആണ് ഹേ.. മുൻ ഭാര്യ അല്ല
@Life_is_beautiful_1431
@Life_is_beautiful_1431 2 сағат бұрын
@@rainvlogs8808legally married aytla
@Ammoooss
@Ammoooss 2 сағат бұрын
എലിസബത്തിനെ ഒന്നും വിവാഹം കഴിച്ചിട്ടില്ല ബാല. ഫേസ്ബുക് വഴി chat ചെയ്തു ഒരു ദിവസം കൂടെ കൂട്ടിയതാണ്...
@Ammoooss
@Ammoooss 2 сағат бұрын
എലിസമ്പത്തിന്റെയും നേരത്തെ കല്യാണം കഴിഞ്ഞതാണ്... അയാളെ ഒക്കെ കളഞ്ഞിട്ട് ആണ് ബാലയുമായി ജീവിച്ചത്, അതും കല്യാണം കഴിക്കാതെ!
@thecitizen87935
@thecitizen87935 2 сағат бұрын
Innale Kochi --------baala arrest Trivandrum---------Baiju arrest
@dsm2962
@dsm2962 3 сағат бұрын
Bala ❤
@srijilaratheesh8463
@srijilaratheesh8463 2 сағат бұрын
👌👏👏👏
@shibus6338
@shibus6338 3 сағат бұрын
പേരില്ലാത്ത മുൻ ഭാര്യ കഷ്ടം
@anuvinds3587
@anuvinds3587 3 сағат бұрын
this is wraang
@anildajohnson7580
@anildajohnson7580 2 сағат бұрын
ഇവനെ തമിഴ്നാട്ടിലേക്ക് ഓടിക്കാൻ ആളില്ലേ..
@mr.srikanthhari4045
@mr.srikanthhari4045 3 сағат бұрын
അതെന്താ പേരില്ലാത്ത മുൻ ഭാര്യ😂
@archanajayadevan6111
@archanajayadevan6111 2 сағат бұрын
Poy thalled chodik
@unnirs2385
@unnirs2385 3 сағат бұрын
Peru para
@Navas58
@Navas58 3 сағат бұрын
Sujaya sound eritation
@basithsafety
@basithsafety 3 сағат бұрын
SP ആയി ചാർജ് എടുത്തപോലുണ്ടല്ലോ
@shalini6115
@shalini6115 3 сағат бұрын
😂
@aswathychandran4158
@aswathychandran4158 2 сағат бұрын
Very good
@Happyfa379
@Happyfa379 3 сағат бұрын
കൂടെ പോകുന്ന ആ lady ആരാണ്
@rajashreedamu6448
@rajashreedamu6448 2 сағат бұрын
His advocate
@kenzaibrahimkenu2577
@kenzaibrahimkenu2577 2 сағат бұрын
25 lacks kittiyooo
@archanajayadevan6111
@archanajayadevan6111 2 сағат бұрын
Ath ayal vizhugikanum
@joseabraham2951
@joseabraham2951 3 сағат бұрын
നായരമ്പലം മോഡൽ ആകുമോ ❓
@EasyRide-h2i
@EasyRide-h2i 2 сағат бұрын
This is possible only in Kerala because a lot of people especially youth don't have any job or employment all are well educated and benefited by the Forex transfers everyday and their main job is gossiping and this kind of non creative things including the government administration and the media there's a lot of other serious issues to be addressed and well executed so stop peeping and start to work and sweating and eat good food instead of someone's flush
@mitu1256
@mitu1256 2 сағат бұрын
Aa kochu sornathil kulichu anu marriage 18 vayasu app ellam kazhinttu Ivan parayunnu endhanu avalkku undsyirunne ennu annu manasulayi Ivan sariyalla ennu.
@DeepaRani-cb4mm
@DeepaRani-cb4mm 3 сағат бұрын
Ethaanu sathyam ennu avarkku mathrame ariyuuu. Mind it.
@alantabraham8601
@alantabraham8601 2 сағат бұрын
എനിക്ക് 25 ലക്ഷമേ തന്നിട്ടുള്ളൂ വേറെ ഒന്നും തന്നിട്ടില്ല 😌😌
@shanioabraham460
@shanioabraham460 2 сағат бұрын
It is to compensate the gold and car they gave.. athum paranjallo.. kettille ?
@Vipinzindhu
@Vipinzindhu 2 сағат бұрын
ബോഡി ഷെയിം, സൈബർ ബുളിങ് തുടങ്ങിയവ ചെയ്ത് വളരെ നന്നായി എൻജോയ് ചെയ്ത് പോരുന്ന പ്രൊഫൈൽസ് ആണ് ഇതൊക്കെ.. ഫാക്ടുകൾ ഒന്നും ഇവറ്റകൾ എടുക്കില്ല..😊​@@shanioabraham460
@Meonly614
@Meonly614 2 сағат бұрын
​@@shanioabraham460athonnum ivaru kelkilla
@archanajayadevan6111
@archanajayadevan6111 2 сағат бұрын
Ende kodtha gold ayalk ottayk vizhugam enn orthooo
@nade143
@nade143 2 сағат бұрын
സുജയാ, എന്ത് കുത്തിത്തിരുപ്പ് ആണ് നീ ചെയ്യുന്നത് 😂ഓവർ ആക്കല്ലേ,വല്ലാതെ ഓവർ ആക്കി ചളമാക്കാതെ
@alicec8084
@alicec8084 2 сағат бұрын
Bala 👍💯❤
@S.RajashKannan
@S.RajashKannan 2 сағат бұрын
Weather now😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Nepali Kalyan
@S.RajashKannan
@S.RajashKannan 2 сағат бұрын
Avadhpuri avadhpuri Chandigarh night❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉
@jamsheerapdy
@jamsheerapdy 2 сағат бұрын
Paradikari elisabath ano
@Excel123rr
@Excel123rr 2 сағат бұрын
No
@rajimaryjohn4381
@rajimaryjohn4381 2 сағат бұрын
Ntho chiri😡😡
@RosnaJasmine
@RosnaJasmine 2 сағат бұрын
Oru annachi thamilane ano nigal keralakkar etthadeduthad malayaligal oru malayali pennine ingane itt cheyyano
@praveenprakashpv7765
@praveenprakashpv7765 2 сағат бұрын
അപ്പോൾ ഇവർ വീഡിയോ ഇടുന്നതോ 2 കെട്ടിയവനെ ഇവർ വീണ്ടും കെട്ടിയതോ ആ കുടുംബം നശിപ്പിച്ചതോ വേറെയും aligations ഇവരുടെ പേരിൽ ഉണ്ടല്ലോ അപ്പോ ഇവിടെ വന്നിട്ട് ഫുൾ acting. കഷ്ടം
@Inmyview317
@Inmyview317 2 сағат бұрын
Start cheyunnath epozhm Bala alle. Divorce kazhinju pinne avare follow cheyanda karyam ayalkilla. Baki her life alle. Avaru kollilla enkil Bala divorce cheythapo avarumai ulla bandham kazhinjallo, pinne avaru engane ennu Bala aneshikanda karyam illallo.
@buddysep689
@buddysep689 2 сағат бұрын
ഇവർ ആരുടെ കൂടെ പോയാലും ബാല എന്തിനാ നോക്കുന്നത്. അവനെ എന്ത് തരത്തിലാണ് അത് bhadhikkunnathu
@അക്കരെ
@അക്കരെ 2 сағат бұрын
2 കെട്ടിയ aaa raboottante karayamaano,, പാട്ടുകാരൻ aathyam കെട്ടിയ പെണ്ണിനെ മക്കളെ ഓയിവാകി വേറെ ഒന്നിൻ്റെ കൂടെ പോയി ലിവിങ് together pinne ayaale കൂടെ പാട്ട് പടി ഒരുമിച്ച് വർക്ക് ചെയ്തപ്പോൾ അമൃതം സ്വഭാവികമായും ആർകും തോന്നുന്നത് അവർക്കും തോന്നി...അവൻ കൂടെ വിവാഹം കയിന് ജീവിക്കാം എന്ന് തോന്നി താലി കെട്ടി ഒപ്പം ജീവിച്ചു തുടങ്ങി പിന്നീട് അവൻ endha mansilayapol valare മാന്യമായി athiln പിന്മാറി....endhey ബാലക് മാത്രമാണോ 2,ഉം 3 um kettaan പാടുള്ളൂ....എന്ന് കരുതി ബാല ചെയ്ത കൊടുക്ക് ക്രൂരതകൾ ഇല്ലാതെ ആകുമോ
@Meonly614
@Meonly614 2 сағат бұрын
Divorce aayal pinne balayo nattukaro chorinju chellanda karym illa
@ashrafbava749
@ashrafbava749 2 сағат бұрын
അവതാരികക്ക് ബാലയെ പറ്റി എന്തും പറയാം എന്നുണ്ടോ
@ashrafbava749
@ashrafbava749 2 сағат бұрын
ഗോപി സുന്ദർ ചിലവിനൊക്കെ തരുന്നുണ്ടോ
@Meonly614
@Meonly614 2 сағат бұрын
Avaru joli cheytha jeevikunnathu athinu gopi chilavinu tharanundo ennu chodhiknda karym
@Ponnu1265
@Ponnu1265 2 сағат бұрын
​@@Meonly614athe gopi Sundar nea enthinu amritha keti ayalkum undayirunalo barya yum kochum divorce polum avathaya gopi Sundar um ayi prennayathil avunath amritha otum nallapulla alla
@vigneeshvigi7993
@vigneeshvigi7993 2 сағат бұрын
Bala is psycho patient don't give to chance in kerala movie go to tamilnadu pls supported Amrita
@ShihabK-i4l
@ShihabK-i4l 3 сағат бұрын
Bala ❤
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,9 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 37 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,9 МЛН