ഓടിക്കയറിയത് അടുത്ത വീട്ടിൽ, പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെണ്‍കുട്ടി|Malappuram rape Attempt

  Рет қаралды 117,913

asianetnews

asianetnews

Күн бұрын

#asianetnews #asianetnewslive
Rape attempt against 22 year old girl in Malappuram kondotty; neighbors response
'ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് കുട്ടിയുടെ വാപൊത്തി, ദേഹമാസകലം പരിക്കായിരുന്നു. കരഞ്ഞ് ഇവിടെ വന്നിട്ട് വീഴുവാരുന്നു..'; 22കാരിയെ ആക്രമിച്ച സംഭവത്തിൽ നാട്ടുകാർ, പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് പെൺകുട്ടി
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 174
@anjaly2196
@anjaly2196 3 жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കുമ്പോൾ നല്ല ശിക്ഷ കൊടുക്കാത്തതാണ് ഇതിനൊക്കെ കാരണം
@giftofgod4401
@giftofgod4401 3 жыл бұрын
nattukarkk vitt koduth adich kayyum kalum odikkanm
@sudheesh.kumar.mmavila6986
@sudheesh.kumar.mmavila6986 3 жыл бұрын
സ്ത്രീ സുരക്ഷ പറയുന്ന കേരള സർക്കാരും കേരള പോലിസും ഇനിയും ഉറക്കം നടിക്കരുത്
@innale.marichavan
@innale.marichavan 3 жыл бұрын
പോലീസ് പിടിച്ചാൽ മാത്രം പോരല്ലോ..... IPC മാറണം 😌
@Aysha_s_Home
@Aysha_s_Home 7 ай бұрын
ഉറങ്ങിപ്പോയതാ😢😢😢😢😢
@sissjaam
@sissjaam 3 жыл бұрын
ഇതെന്താ സംഭവം... ആരെയൊക്കെയാ പേടിച് ജീവിക്കണ്ടേ. ഒറ്റക്ക് പെൺകുട്ടികളെ പുറത്ത് വിടാൻ പറ്റാത്ത അവസ്ഥ.
@flower2001
@flower2001 3 жыл бұрын
ഇപ്പോഴത്തെ കാലത്ത് മക്കളെ വളർത്താൻ പേടിയാ... ദൈവമേ ഞങ്ങളുടെ മക്കളെ നീ കാത്തോളണേ
@goodhope2854
@goodhope2854 3 жыл бұрын
ദൈവത്തിന് വരെ ഇവിടെ രക്ഷ ഇല്ല പിന്നെ എങ്ങനെയാണ്
@kalasnair9672
@kalasnair9672 3 жыл бұрын
Sathyam penkuttikal ullavar.. Engane jeevikkum.
@sulfathsulu7320
@sulfathsulu7320 3 жыл бұрын
Sathyam
@Aysha_s_Home
@Aysha_s_Home 7 ай бұрын
🤲🏼🤲🏼🤲🏼🤲🏼
@Aysha_s_Home
@Aysha_s_Home 7 ай бұрын
​@@kalasnair9672അടിച്ചു കയ്യും കാലും ഒടിക്കണം
@rajishavasudevan320
@rajishavasudevan320 3 жыл бұрын
കുറെ ഒക്കെ അമ്മമാരുടെ ഫോൾട്ട് ആണ്"പെൺകുട്ടികളെ അടക്കിയൊതുക്കി വളർത്തുന്ന അതെ അമ്മമാർ തന്നെ ആൺകുട്ടികളെ കയറൂരി വിടുന്നു"-ഞങ്ങളെ ഒതുക്കുന്നതിന്റെ 4ൽ ഒന്ന് അവന്മാരെ ശ്രെദ്ധിച്ചിരുന്നെങ്കിൽ
@bavabava8412
@bavabava8412 3 жыл бұрын
Crct anu
@anjudhanesh6906
@anjudhanesh6906 3 жыл бұрын
Sathyam... Enikkum und oru mon.. 4 vayas ,eppazhe paranju padippikua penkuttikale upadravichal dhaivam kannu pottikkum ennu..
@കുറുമ്പൻസിൽവ
@കുറുമ്പൻസിൽവ 3 жыл бұрын
ആ കൊച്ചിന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് ഇതുപോലെ എത്രയെത്ര കേസുനമ്മളറിയാതെ പോകുന്നു
@welcometospeciesworld7890
@welcometospeciesworld7890 3 жыл бұрын
15വയസുള്ള ഈ പയ്യനെയൊക്കെ ഇതിനു പ്രേരിപ്പിച്ചത് കുട്ടികളിലെ ഇന്നത്തെ അമിതമായ മൊബൈൽ ഉപയോഗവും, ന്യൂക്ലീർ കുടുമ്പ പശ്ചാതലങ്ങളും ആയിരിക്കും.പ്രായത്തിന്റെ ആനുകൂല്യം കൊടുത്തു ഇതിനെയൊക്കെ ശിഷിക്കാതെ വിട്ടാൽ സമൂഹത്തിൽ ഇതൊക്കെ വീണ്ടും ആവർത്തിക്കുക തന്നെ ചെയ്യും.
@Aswin-Adhi
@Aswin-Adhi 7 ай бұрын
Alla girls thaneeya Karanam vastradharana kannandathath kanichu nadannal Ara onn nokkathath
@praveenp5105
@praveenp5105 3 жыл бұрын
നാട്ടുകാരോട്, അവനെ കിട്ടിയാൽ നന്നായി പെരുമാറിയതിനു ശേഷം പോലീസിന് കൈമാറുക.
@___b___635
@___b___635 3 жыл бұрын
💯
@jeenarajan4766
@jeenarajan4766 3 жыл бұрын
നാട്ടുകാർ മാത്രം മതി അവന്റെ അസുഖം ഒന്നോടെ മാറ്റി കൊടുക്കാൻ
@vishnuthulaseedharan4456
@vishnuthulaseedharan4456 3 жыл бұрын
അമ്മമാരേ പെങ്ങന്മാരെ കുഞ്ഞുങ്ങളെ നിങ്ങളുടെ പിറകിൽ ഉണ്ട് കാമ കണ്ണുള്ള കഴുകന്മാർ 😡നിങ്ങളുടെ സുരക്ഷിത്വം നിങ്ങളിലൂടെ.
@pms9592
@pms9592 3 жыл бұрын
പോലീസ് ഇവനെ തിരഞ്ഞു പിടിച്ച് കൂട്ടിലാക്കും. ഒരു പോറൽപോലും ഏൽപ്പിക്കാൻ സമ്മതിക്കൂല. ജനങ്ങളുടെ ശ്രദ്ധ മാറിയാൽ ജാമ്യം നൽകി അടുത്തകലാ പരിപാടിക്ക് പുറത്ത് വിടും.
@lion8264
@lion8264 3 жыл бұрын
ഇവിടെ നല്ല ഒരു നിയമ സംവിധാനം ഇല്ല.. ഓരോ ദിവസവും എത്ര എത്ര വാർത്തകൾ... എന്ത് ചെയ്യാൻ.. അവർ അവർ തന്നെ സൂക്ഷിക്കുക.. 🙏😔.. 👹
@nafeesapadinjarayil3743
@nafeesapadinjarayil3743 3 жыл бұрын
അവൻ 15 കാരണല്ലെ കുട്ടിയല്ലേ എന്ന് പറയാനും ആളുകൾ ഉണ്ടാവും,,,,,,,,15,കാരനായാലും30, കാരനായാ ലും, ചെയ്ത, കുറ്റ കൃത്യം കണക്കിലെടുത്ത് വേണം ശിക്ഷ കൊടുക്കാൻ,, നാട്ടുക്കാർ പെൺകുട്ടിക്ക് വേണ്ടുന്ന സഹായ സഹകരണങ്ങൾ എല്ലാം ചെയ്തു കൊടുക്കുകയും വേണം
@gracyvv4381
@gracyvv4381 3 жыл бұрын
പെണ്ണാണെന്ന് കണ്ടാൽ പീഡിപ്പിക്കാനുള്ള ഉപകരണം മാത്രമാണ് ചിലർക്കു ഈ ദുഷ്ടലോകത്തിൽ ഇനി എന്തൊക്കെ കേൾക്കേണ്ടിവരും ആ കുട്ടി അതിജീവിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
@provenprvn4289
@provenprvn4289 3 жыл бұрын
അല്ല... North ഇന്ത്യയെ കുറ്റപ്പെടുത്തുന്നവർ ഇവിടെയില്ലേ?
@sindhujoshi8840
@sindhujoshi8840 3 жыл бұрын
Avide ayirunengl vadak noki yantrangal vandi pidich poyi scene thudangiyene yogi raaji vekanamm mudravakyam 😂
@ramarajendran9228
@ramarajendran9228 3 жыл бұрын
Northil ithareyum illa keralam no 1
@ajmalkm9236
@ajmalkm9236 2 жыл бұрын
Ipol keralam northinekaal mosham aanu
@fathimafaisal968
@fathimafaisal968 3 жыл бұрын
അവന്റെ മാതാപിതാക്കൾ നല്ലതാണെങ്കിൽ അവര് തന്നെ തീർക്കണം അവനെ ഒറ്റ വെട്ടിനു, ഇങ്ങനെ ഒന്നിനെ വളർത്തിയതിനുള്ള പാപം അങ്ങനെ തീരട്ടെ. 😡😡😡😡
@anjudhanesh6906
@anjudhanesh6906 3 жыл бұрын
Avante ammak cheyyavunnathe ullu.. Choril ethiri visham kalakki kodukkanam
@greyg1537
@greyg1537 3 жыл бұрын
@@anjudhanesh6906 ennit avrakk jail il povam
@dhanyanp3791
@dhanyanp3791 3 жыл бұрын
കാമഭ്രാന്തന്മാ൪ കൊറോണയേക്കാൾ വേഗത്തിലാണല്ലോ പടരുന്നത്
@smartway9997
@smartway9997 3 жыл бұрын
കാര്യങ്ങളിൽ വ്യക്തത വന്ന സ്ഥിതിക്ക് വിവാഹ പ്രായം 25 ലേക്ക് ഉയർത്തണം 🤣
@straightforward8881
@straightforward8881 3 жыл бұрын
" പീഡനം " ഈ രാജ്യത്തിലെ പ്രധാന വിനോദം ആക്കിയിരിക്കുന്നു.. ഔദ്യോഗികമായി പുറത്ത് പറഞ്ഞിട്ടില്ലെന്ന് മാത്രം. 😠
@vineeshaanikkatt6736
@vineeshaanikkatt6736 3 жыл бұрын
Rajyathinte alla keralathile pradhana vinodam 🥰
@Angel-y7l9w
@Angel-y7l9w 3 жыл бұрын
@@vineeshaanikkatt6736 അതെ
@straightforward8881
@straightforward8881 3 жыл бұрын
@@vineeshaanikkatt6736 ഓഹോ അപ്പൊ ഡൽഹി, ബാംഗ്ലൂർ, up etc അതൊന്നും ഈ രാജ്യത്തിൽ ഉള്ളതല്ലേ...??? അവിടെങ്ങും പീഡങ്ങൾ നടന്നിട്ടും ഇല്ലേ..??
@vineeshaanikkatt6736
@vineeshaanikkatt6736 3 жыл бұрын
Ettavum kooduthal keralathil anallo 😂
@noufalnoufi191
@noufalnoufi191 3 жыл бұрын
@@vineeshaanikkatt6736 ohoo appol kazhinja divasam Delhiyll undayth peedanm allayrkumm
@Waves123-s8v
@Waves123-s8v 3 жыл бұрын
മലപ്പുറത്തിന് അപമാനം ഈ പുന്നാര മോൻ. വയസ് നോക്കാതെ നിയമം നടത്തണം കുഞ്ഞു, കുട്ടി എന്നീ വാക്കുകൾ ക്രിമിനലുകൾ അർഹിക്കുന്നില്ല
@Haizamichuz
@Haizamichuz 3 жыл бұрын
ഇത്പോലെ ഉള്ളവരെ കോടതി തൂക്കി കൊല്ലുന്ന നിയമം വരണം എന്നാൽങ് നന്നാവുമോ എന്തു ലോകമാണ് പടച്ചോനെ 😔ഇപ്പോൾ
@Harithabanghi
@Harithabanghi 3 жыл бұрын
പിടിച്ചിട്ടും കാര്യമൊന്നുമില്ലല്ലോ ... അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും ,അത്ര തന്നെ ...
@vishnuraju2129
@vishnuraju2129 3 жыл бұрын
നാട്ടുകാർ ഇതു പോലുള്ള പ്രേതികളെ കൈ കാര്യം ചെയ്യണം
@shoukathpradabam1082
@shoukathpradabam1082 3 жыл бұрын
മലപ്പുറം ജില്ലയിൽ ഇത്തരത്തിൽ ഇത് രണ്ടാമത്തെ ആക്രമണമാണ്. മലപ്പുറം ജില്ലയിൽ വിദ്യാർത്ഥികൾക്ക് തുടർപഠനം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിൽ അധികാര കേന്ദ്രങ്ങൾക്കെതിരെ പരാതി വ്യാപകമായ സ്ഥിതിക്ക് ഇതു പോലുള്ള ആക്രമണങ്ങൾ നടത്തി പെൺകുട്ടികളിലും രക്ഷിതാക്കളിലും ഭയം സൃഷ്ടിച്ചു തുടർ വിദ്യാഭ്യാസത്തിന് അയക്കുന്നത് തടയുക എന്ന ലക്ഷ്യം ഇതിന് പിന്നിൽ ഉണ്ടൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അധികാര കേന്ദ്രങ്ങളുടെ പിന്തുണ ഇല്ലാതെ ഒരു പ്രതിക്കും ഇത് ചെയ്യാൻ ധൈര്യം വരില്ല.
@pioneer46
@pioneer46 3 жыл бұрын
അതെ ഇതൊക്കെ വരുമ്പോൾ കേരളം..വേറെവിടേലും ആരുന്നേൽ ആ ജില്ലക്കാരെ മുഴുവൻ ആക്ഷേപിച്ചു നാറ്റിയേനെ..
@chemtalk2344
@chemtalk2344 3 жыл бұрын
Only one reason... She is a girl..... Pinne avan nalla kaamabhranthaan.... Itharakkkarkk jillayum statum onnum illado.... Penkuttiye ottakk kittiyappol avanile mrigam purathu vannu.... Ath mathraman karanam...... Ith mattorikkal nammal ororurutharudeyum chuttilum kelkkathirikkattee.... Swantham veettile makkale penninte value paranj padippichaal thanne kurachenkilum oru shamanam varuuu.... Pinne.. Ithiri strong shikshakal kitti thudanganam.... That is the only solution for it
@saleemvaliyakath7245
@saleemvaliyakath7245 3 жыл бұрын
Culprit should not be given any amnesty. Nor compromise with victim. Expose to the public.
@jameelav7089
@jameelav7089 3 жыл бұрын
ഇങ്ങനെയുള്ളത് കേട്ടതിൽ വിടരുത് ജനങ്ങൾക്ക് വിട്ട് കൊടുക്കുക എന്നാലെ ഇത് നിർത്തുകയുള്ളു
@minnnazworld.5944
@minnnazworld.5944 3 жыл бұрын
ഇതിനോരവസാനം ഇവിടെ ഉണ്ടാകില്ല....
@Aysha_s_Home
@Aysha_s_Home 7 ай бұрын
നിയമത്തിനു വിട്ടു കൊടുക്കരുത് കയ്യും കാലും അടിച്ച് ഒടിക്കണം😢😢😢😢😢😢
@BondJFK
@BondJFK 7 ай бұрын
Bro ithu 2 years munp ulla news aanu
@soumyaraju3057
@soumyaraju3057 3 жыл бұрын
ഇതാന്നോ കേരളത്തിലെ സ്ത്രീ സുരക്ഷ?? 😡😡മണ്ണാകട്ട.....
@ajithprasadkvkv7426
@ajithprasadkvkv7426 3 жыл бұрын
എങ്ങിനെയും രക്ഷപ്പെടാമെന്നുള്ള ആത്മവിശ്വാസം ഏറി പ്പോയിരിക്കുന്നു കുറ്റവാസികൾക്കെ ല്ലാം, ഭരണ മികവ് തന്നെ ആഭ്യന്തര സുകൃതം - സുകൃത ക്ഷയം
@ajmaldelmon4205
@ajmaldelmon4205 3 жыл бұрын
പലതരത്തിലുള്ള ഡ്രഗ്ഗ്സ് ഉപയോഗം ഉണ്ട് കുട്ടികൾ മുതൽ മുതിർന്നവർ വരെ ... അതിന്റെ വില്പനയും ഉപയോഗവും സംരക്ഷണവും പാർട്ടി കൊടുക്കുന്നു എന്നതാണ് ഇവർക്ക് ധൈര്യം നൽകുന്നത് .. അവർക്ക് ഇവരെ എങ്ങനെ വേണേലും ഉപയോഗപ്പെടുത്താം എന്ന നിലക്ക് സംരക്ഷിക്കുന്നു ... കുട്ടികളെ സൂക്ഷിച്ചാൽ നന്ന് ...
@ayshusworld7007
@ayshusworld7007 3 жыл бұрын
😞😞
@thulasishankar8243
@thulasishankar8243 3 жыл бұрын
പിണറായി നാടു തുർഭരണം വാഴും കാലം .... സ്ത്രീകളും കുട്ടികളും സുരക്ഷിതരാണ്.... നവേദാന നായകനും അണികളും മതിൽ പണിയുന്നില്ലേ ...
@sonathomas9719
@sonathomas9719 3 жыл бұрын
Oru safety um ellatha oru Nadu niyamagal marunila athanu preshnam
@mohammedshareefkm5767
@mohammedshareefkm5767 3 жыл бұрын
സ്പോട്ടിൽ encownter ചോത്യം ചെയ്യാൻ നിൽക്കരുത്
@manoj177252
@manoj177252 3 жыл бұрын
സാംസ്‌കാരിക നായ കർ എവിടെ
@gireeshpg5850
@gireeshpg5850 3 жыл бұрын
Ldf വന്നതിൽ പിന്നെ ഇതു മാത്രം
@prasanthck679
@prasanthck679 3 жыл бұрын
പിന്നെ പിണറായി വിജയൻ ആണല്ലോ പ്രതി. എന്തേലും വിളിച്ചു പറയാതെ ഭായ്.
@midhunmurali1523
@midhunmurali1523 3 жыл бұрын
വടക്കൻ ജില്ലാ എന്താ ഇങ്ങനെ ശേ... വളരെ മോശം
@chandralekhamanoj
@chandralekhamanoj 3 жыл бұрын
Avane public aayi kaanikkanam.. Juvanail enna per maatti pothu samoohathil kondu vannittu thakkathaaya shiksha kodukkanam..ennaale ithinoru avasaanam undaaku
@vimithajasmineandrews3571
@vimithajasmineandrews3571 3 жыл бұрын
പാവം ദൈവമേ അതിൻ്റെ അവസ്ഥ
@dreamloverkochi787
@dreamloverkochi787 7 ай бұрын
ആഹാ പ്രെത്യക വാർത്ത ഒരു സംഘം തന്നെ രൂപീകരിച്ചു കഷ്ടം നിയമം.. നിങ്ങൾ ok മനുഷ്യർ ആണോ ഒരു ആണിനെ മൃഗയമായി ഹോസ്റ്റൽ മുറിയിൽ ആണുങ്ങളും പെണ്ണുങ്ങളും അടങ്ങുന്ന സംഘം തല്ലി കൊന്നിട്ട് ഈ പറഞ്ഞ പ്രെത്യക സംഘം കണ്ടില്ലലോ പോയപ്പോൾ ആ പാവം അച്ഛനും അമ്മയ്ക്കും മകൻ നഷ്ടപ്പെട്ടു.. പെണ്ണിന് എന്ത് പറ്റിയാലും പ്രെത്യക സംഘം
@Sajeevtravelvlogs1977
@Sajeevtravelvlogs1977 7 ай бұрын
🙏
@shijumuhammed6321
@shijumuhammed6321 3 жыл бұрын
😞😢
@thomasgeorge7533
@thomasgeorge7533 3 жыл бұрын
Ento oru avashtha . Ohh Jesus
@rocky6823
@rocky6823 3 жыл бұрын
അവന്റെ ഫോട്ടോ പുറത്ത് കാണിക്കണം ..
@ആര്യൻഇദ്ധുച്ചൂഡൻ
@ആര്യൻഇദ്ധുച്ചൂഡൻ 3 жыл бұрын
പോലീസുക്കാർ storng ആയതുകൊണ്ടു മാത്രം ഇത്രക്കാരുടെ കാമത്തരം കുറയില്ല .ഇതിനു ഒരു അർതിവരണമെങ്കിൽ എല്ലാ സ്ഥലങ്ങളിലും (1)cctv ക്യാമറ കൊണ്ടുവരണം (2) മാന്യമ്മായ വസ്ത്ര രീതിയിലുള്ള Video കൾ photosകൾ മാത്രം instagram പോലുള്ളവയിൽ Add ചെയ്യാവു ഇതു തെറ്റിക്കുന്നവരുടെ account block ആവണം (3) നല്ല നിയമസംഭിതാനംകൊണ്ടുവരണം
@mylifemykuttiees4545
@mylifemykuttiees4545 3 жыл бұрын
Kuttikl mobililum mattum... Padikan enn parinju kanni kanda thonnivasanglum... Game kalich... Thalaoke maravich poi.. Oru bhodhom velivum illatha thalamura aann valarnn varunath... Enikum oru molum monum valarnn varunund... Ithoke kandit pediyakunu.... Padchone ellavrkum nalla bhudhi kodukane...
@shajuep3335
@shajuep3335 3 жыл бұрын
നിയമ വ്യവസ്ഥ മാറ്റാതെ ഇതിനു പരിഹാരം നോക്കടാ
@kannanrsr826
@kannanrsr826 3 жыл бұрын
Parasimayi vedivachu kollannam egne 3-4 per konal pinne oru thanum egne cheyilla...
@vkv9801
@vkv9801 3 жыл бұрын
ചമാദാന കോതക്കാർക് സ്വയം തൊഴിൽ നൽകിയതിന് പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ ആയതിനാൽ സന്തോഷം ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു
@rashidc.k2491
@rashidc.k2491 3 жыл бұрын
ithrakk mathapranth aanenkil നീ എന്തിനാ ഗൾഫിൽ ജോലി ചെയ്യുന്നേ നാട്ടിൽ വരാം അല്ലോ പിന്നെ കേസ് എടുത്തല്ലോ അല്ലാതെ ഇന്റർനെറ്റ്‌ കട്ട് ചെയ്തില്ല സംഭവ സ്ഥലത്തേക്ക് പോകുന്നവരെ അറസ്റ്റ് ചെയ്തില്ല
@shivasooryamokeri2174
@shivasooryamokeri2174 3 жыл бұрын
കേരളം എങ്ങോട്ടേക്കാണ് പോകുന്നത്......
@navazma7230
@navazma7230 5 ай бұрын
enthuru kashtamanu padachone 😢
@unnikrishnanp6232
@unnikrishnanp6232 3 жыл бұрын
Wake up keralites, take the lawless law in hand and punish the criminals. Do not expect our law will improve, we have hopeless Supreme Court Judges.
@varughesethomas9424
@varughesethomas9424 3 жыл бұрын
Why the people of Kerala become so cruel and barbaric? Authorities must look into such incidents and do necessary actions to wipe out such barbaric act from the heart and mind of the criminals
@rocky6823
@rocky6823 3 жыл бұрын
ഇനി അവന്റെ കൈ പൊങ്ങരുത് ആ രീതിയിൽ ശിക്ഷ കൊടുക്കണം ..ഇത് അവന്റെ പെങ്ങൾ ആയിരുന്നു എങ്കിൽ ഇങ്ങനെ കാണിക്കും ആയിരുന്നോ ...ഇനി അവൻ ..ജീവിക്കുന്നതിൽ കാര്യം ഇല്ല
@Feminazz
@Feminazz 3 жыл бұрын
ശിക്ഷ രീതി തന്നെയാണ് പ്രോത്സാഹനം, കഷ്ടം
@gdhttxjgkh6052
@gdhttxjgkh6052 3 жыл бұрын
ഇതൊക്കെ തെക്ക് ഭാഗത്ത് കേൾക്കുന്ന വിഷയമാണ്. അത് എങ്ങിനെ മലബാറിൽ വന്നു ?
@provenprvn4289
@provenprvn4289 3 жыл бұрын
മലപൂറൻ ആണോ നീ?
@tgno.1676
@tgno.1676 3 жыл бұрын
@@provenprvn4289 😂😂😂😂😂
@zikki157
@zikki157 3 жыл бұрын
Nalla nyayeekaranam..
@pioneer46
@pioneer46 3 жыл бұрын
തെക്കോട്ടു നോക്കിയിരിക്കുന്ന വടക്കുള്ളവർ ഇതൊക്കെ വെളുപ്പിച്ചോണ്ടിരിക്കും. ഇവന്മാരെ പോലെ കുറ്റം കണ്ടുപിടിക്കാൻ വേറൊരു ആൾക്കാരും കാണില്ല.
@zikki157
@zikki157 3 жыл бұрын
@@pioneer46 athilum thekkullavarkku kuttam undonnu nokkananu avarkku samayam..
@narayaniamma9653
@narayaniamma9653 3 жыл бұрын
സ്വാമി വിവേകാനന്ദസ്വാമികൾ പറഞ്ഞത് അതിന്റെ പൂർണതയിൽ വരികയാണോ?
@pokemonamv8638
@pokemonamv8638 3 жыл бұрын
Nammude Nadine ithe enthupatty enthum cheyyan panna narikalk dhyrayam kodukkunnu. Samooham swantham karyam nokkathe janangalk vendy iranganam
@sindhujoshi8840
@sindhujoshi8840 3 жыл бұрын
Eth Uttar Pradesh il alaa keralathil aane number one Kerala
@leelabhaskaran5152
@leelabhaskaran5152 3 жыл бұрын
എന്റെ ഭഗവാനെ കേട്ടിട്ട് പേടിയായിട്ട് പാടില്ല.
@ramakrishnankpr4948
@ramakrishnankpr4948 3 жыл бұрын
ശിക്ഷ കൾ കുറയുമ്പോൾ കുറ്റങ്ങൾ കൂടും
@ibrahimpulickal750
@ibrahimpulickal750 3 жыл бұрын
ഇനി എന്ത് പ്രതി കുഞ്ഞല്ലേ അവനെ നാട്ടുകാർക്ക് കൈകാര്യം ചെയ്തു കൂടെ
@soumya_gopinath
@soumya_gopinath 3 жыл бұрын
മലപ്പുറം താലിബാനിസം തകർത്തു വാരട്ടെ. സ്ത്രീകളെ പട്ടാപകൽ പോലും പീഡിപ്പിക്കാൻ ഉള്ള ധൈര്യം വേറെ എവിടെയും കാണില്ല..
@TheB4u143
@TheB4u143 3 жыл бұрын
ഓഹോ അപ്പോഴേക്ക് മലപ്പുറം താലിബാനിസം മറ്റുള്ള ജില്ലകളിലും സംസ്ഥാന ത്തതുമെല്ലാം രാത്രി ആണല്ലോ അല്ലേ ഒന്ന് പോ വർഗ്ഗീയ വാദി ഇത് പോലെ ഉള്ള സംഭവം എവിടെ നടന്നാലും അത് ചെയ്തവരെ ഒറ്റ പെടുത്ത്ണം അല്ലാതെ ഒരു ജില്ലയിലെ മതത്തെ നോക്കി അല്ല
@soumya_gopinath
@soumya_gopinath 3 жыл бұрын
@@TheB4u143 കൊല്ലത്താണ് നടന്നതെങ്കിൽ ഉടനേ തെക്കൻ എന്ന് പറഞ്ഞ് കളിയാക്കുന്ന ആളുകൾ എവിടെ?
@soumya_gopinath
@soumya_gopinath 3 жыл бұрын
@@TheB4u143 പിന്നെ ഇത് ചെയ്തത് മലപ്പുറത്ത് കാരൻ അല്ല. കാരണം അവിടെ ഉള്ളവർ സ്ത്രീകളെ പീഡിപ്പിക്കില്ല വല്ല ചെക്കൻമാരും ആയിരുന്നു എങ്കിൽ 🤣
@bushrakabushrashahul8357
@bushrakabushrashahul8357 3 жыл бұрын
@@soumya_gopinath 👿👿👿👿
@TheB4u143
@TheB4u143 3 жыл бұрын
@@soumya_gopinath ഞാൻ പറഞ്ഞല്ലോ എല്ലായിടത്തും ഉണ്ട് അതിനെ ഒരു ജില്ലൻ്റെ മാത്രം പ്രശനം അത് പോലെ താലിബാനിസം എന്നൊക്കെ പറഞ്ഞാല് എന്ത് പറയണം പെങ്ങളെ ചെയ്യുന്നവരെ നിയമ പ്രകാരം നേരിടണം
@phoenixbird3311
@phoenixbird3311 3 жыл бұрын
Enthanith🤦🏻‍♀️nganeya jeevikya natil, nammaloke verthe comments idua nne llu. Ivdatha koppile niyamam😡😡😡😡😡. Prayathinte anukoolyam nthokeya oru kittavaliye rakshikan pazhuthukal. Lajikkuu keralameee
@shajikumarb2692
@shajikumarb2692 3 жыл бұрын
ഇവനെ പിടിച്ചുകൊണ്ടു ജയിലിൽപോയി തിന്നാൻ കൊടുക്ക് അവിടെ കിടന്ന് തടി വയ്ക്കട്ടെ എന്നിട്ട് പറഞ്ഞാ മതി പ്രായപൂർത്തിയായിട്ടില്ല എന്ന്
@shajikumarb2692
@shajikumarb2692 3 жыл бұрын
ഇവനെയൊക്കെ തല്ലി കൊല്ലുകയോ വേണ്ടത് അല്ലാതെ നിയമത്തിനു ഒന്ന് ചെയ്യാൻ പറ്റത്തില്ല.പ്രായപൂർത്തിയായിട്ടില്ല?
@geovi59donegsp
@geovi59donegsp 3 жыл бұрын
Super ക്രമസമാധാനം.
@psychogirl12345
@psychogirl12345 3 жыл бұрын
Nalla shiksha kittanjittanu ithram thettukal averthikunnathe
@vinithapai8143
@vinithapai8143 3 жыл бұрын
Pavam koch.. Avane okke upadravichu kollanm
@subairalinadoth1073
@subairalinadoth1073 3 жыл бұрын
ആന്ധ്ര പോലീസിന വിട്ടുകൊടുക്കണം
@jhancykunjumon2166
@jhancykunjumon2166 3 жыл бұрын
Adutha govindhachamii .Avane konde gulfil vitte nokkikke avanekonde oru sallyavum undakilla
@rashiyoonas9764
@rashiyoonas9764 3 жыл бұрын
Aa veedinte gate thurannu kidannadu nannayi allenkil avan konnene
@shijithenoth3133
@shijithenoth3133 3 жыл бұрын
ഉത്തർപ്രദേശിലെ കൊണ്ടോട്ടിയിൽ
@greyg1537
@greyg1537 3 жыл бұрын
Ommfiya niyamam
@aparnaanju680
@aparnaanju680 3 жыл бұрын
Paavam aaa penkutty ethra pedichkanum ...dhaivathinu nadhi..avalk rakshapedan pattiyallo
@johngilbert4960
@johngilbert4960 3 жыл бұрын
Evane pidikkum pakshe vakkeelan mar nokki nilkum vadichu rekshikkan idinu medea help cheyyamam please
@diyathakku3951
@diyathakku3951 3 жыл бұрын
അവനെ ഉടനെ പിടിക്കൂടും
@sivaprasadk8059
@sivaprasadk8059 3 жыл бұрын
Hal ozija place ill yllam cc TV veknam...
@കുറുമ്പൻസിൽവ
@കുറുമ്പൻസിൽവ 3 жыл бұрын
ഇവനൊക്കെ വളർന്നു വന്നാൽ ലോകം വച്ചിരിക്കും ഓ
@shilpi1068
@shilpi1068 3 жыл бұрын
15 vayasukaaran
@bijuthomas9967
@bijuthomas9967 3 жыл бұрын
Keralam and take over by Thaliban.
@sajeeshkumar2624
@sajeeshkumar2624 3 жыл бұрын
പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പിണറായി മൊയ്‌ല്യാർക്കും ജിഹാദി മരുമോനും സമയമില്ല 😃. മൂലക്കുരു ചികിത്സക്ക്‌ അമേരിക്ക യിൽ പോകാനും കുടുംബസമേതം വിദേശത്ത് പോയി പ്രളയം പഠിക്കാനും സമയം ഉണ്ട്. രാജി വച്ചു പോയി കൂടെ കിറ്റപ്പൻ? 😃😃😃👍👍👍
@shafeenabacker7167
@shafeenabacker7167 3 жыл бұрын
ellaa penkuttikaleum kaaratta kunfu ellaam padippikkuka athe raksha ulluuu ivane pole ullavane adich cheppa polikkuka
@ramarajendran9228
@ramarajendran9228 3 жыл бұрын
Ithenok keralam no1
@abdallahabdallah4439
@abdallahabdallah4439 3 жыл бұрын
le paeappanangadi police manasikarogi
@vijayakumari3616
@vijayakumari3616 3 жыл бұрын
Enthuva ithokay daivamay.namude.penkunjugalku nadakanpatillao
@aboobackerck6838
@aboobackerck6838 3 жыл бұрын
അഭിപ്രായം പറഞ്ഞാൽ ഒന്നും തോന്നരുത് പെൺകുട്ടികൾ മാന്യമായ ഡ്രസ്സ്‌ ANIYUKA
@abindominicdominic6565
@abindominicdominic6565 3 жыл бұрын
Avane okke nthinu pothinju vekkunnu ..take him out
@krishnendumohan6363
@krishnendumohan6363 3 жыл бұрын
Aah kuttiyude dressinte alavu parayaana ivark kooduthal thalparyam. Ella channelilum vann ath marakkathe parayunnund. Ath athupole thanne idunna cheenja maadyamangalum. 😡🤮Vrithiketta manushyar. Aaghoshikkuva.
@fhathimasafa798
@fhathimasafa798 3 жыл бұрын
എല്ലാവരേയു൦ നാഥാൻ കാത്തു രക്ഷിക്കട്ടേ
@mubashirp7410
@mubashirp7410 7 ай бұрын
Telungana sajjanaravida
@emamhussain1396
@emamhussain1396 5 ай бұрын
Saudhiyile niyamam varanam
@rengilaabilash5964
@rengilaabilash5964 3 жыл бұрын
Kollanam avane
@RoRZoro
@RoRZoro 3 жыл бұрын
Malappuram strikes again..
@mmr4832
@mmr4832 3 жыл бұрын
🥒🔪🔪🔪 Thayiram undooo
@girijapm8993
@girijapm8993 3 жыл бұрын
Nalla.streeSuraksha,,,,Alle pinarayiiii,
@aruns6882
@aruns6882 3 жыл бұрын
Avane nattulqrk vittukodukanam...
@മനുഷ്യസ്നേഹി-ഡ9ഘ
@മനുഷ്യസ്നേഹി-ഡ9ഘ 3 жыл бұрын
Dayavu cheythu avane policinu kodukkaruth
@alievershine8665
@alievershine8665 3 жыл бұрын
അവനെകട്ചയണം
@235-i4r
@235-i4r 3 жыл бұрын
Avane kollanam
@AGR251
@AGR251 3 жыл бұрын
Avane kittiyal nattukar vachekkaruth
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН