ഇതേപോലെ ഫ്രീ വിസ ആണ്, നല്ലജോലി ആണ്, ചിലവും കഴിഞ്ഞു 30000 കയ്യിൽ കിട്ടും എന്നൊക്ക പറഞ്ഞ എന്റെ അമ്മയെയും കഴിഞ്ഞ മാസം 2 മം തിയതി കൊണ്ടുപോയത്. ഫ്‌ളൈറ്റ് കയറുമ്പോൾ കൂടെ ആളുകാണും എന്നാണ് പറഞ്ഞത് അത് കണ്ടില്ല. ഒന്നും അറിയാത്ത എന്റെ അമ്മയെ കണക്ടിങ് ഫ്‌ളൈറ്റ് ആയി ആയിരുന്നു കൊണ്ടുപോയത്. ഈ ചേച്ചി പറയണത് സത്യമാ വിസ തന്നപ്പോൾ ചേച്ചി പറഞ്ഞത് പോലെ അമ്മയെയും പഠിപ്പിച്ച വിട്ടത്. ഞങ്ങൾ ചോദിച്ചു എന്തിനാ കള്ളം പറഞ്ഞു പോകാഞ്ഞത് എന്നു അപ്പോൾ ഞങ്ങളോട് പറഞ്ഞു അമ്മെ 8 മം ക്ലാസ്സ് ആയത് കൊണ്ടാ എന്നു. പിന്നെ അവിടെ ചെന്നു അമ്മയെ അവർ അടിച്ചു ഒരുപാട് ഉപദ്രവിച്ചു. അവസാനം ഒന്നര ലക്ഷം രൂപ കടം വാങ്ങി അവർക്ക് കൊടുത്ത എന്റെ അമ്മയെ ജീവനോടെ ഞങ്ങൾ കൊണ്ടുവന്ന. ഇതുവരെ ആ കടം തീർക്കാൻ കൂടെ ഞങ്ങക്കു സാധിച്ചില്ല
@gabrialml87145 ай бұрын
100 VT
@PPCMahmmodaji5 ай бұрын
Ìììì😊😊 😊
@vijayansajitha55817 ай бұрын
നിങ്ങളുടെ കഴിവ്ഉള്ളത് കൊണ്ട് നാലുപേർ രക്ഷപ്പെടുത്തിയതിൽ സന്തോഷം 🙏🏻അഭിനന്ദനങ്ങൾ
@വിനോദ്വിനോദ്7 ай бұрын
പച്ചക്കള്ളം അവൾ പറയുന്നത്
@krishnakrish24427 ай бұрын
എങ്ങനെ മനസ്സിലായി 😮
@Joyamma-db5ft6 ай бұрын
😊q@@വിനോദ്വിനോദ്
@rajuthomas26866 ай бұрын
@@വിനോദ്വിനോദ്ഈ സഹോദരി കള്ളം പറയുന്നത് ആണെന്ന് തെളിയിക്കു
@pmewaantech72136 ай бұрын
😅😮❤
@rajimol53317 ай бұрын
നിങ്ങൾ തുറന്നു പറഞ്ഞത് കൊണ്ട് കുറെ ആൾകാർ രക്ഷപെടും, 🙏🏻
@വിനോദ്വിനോദ്7 ай бұрын
ഇത് നുണയാണ്
@വിനോദ്വിനോദ്7 ай бұрын
കാര്യങ്ങൾ എല്ലാം തെളിവും നമ്മുടെ കയ്യിലുണ്ട്
@annajojo12876 ай бұрын
@@വിനോദ്വിനോദ് ആണോ
@വിനോദ്വിനോദ്6 ай бұрын
@@annajojo1287 m
@rajuthomas26866 ай бұрын
@@വിനോദ്വിനോദ്തെളിവ് നിൻ്റെ കൈയ്യിൽ ഉണ്ടായിട്ട് എന്ത് പ്രയോജനം
@SS-bu5ys7 ай бұрын
ഈ പറ്റിച്ചവൻ വെള്ളം ഇറങ്ങി ചാകില്ല. സത്യം 🙏
@excellentmedia89657 ай бұрын
ഞാൻ കുവൈറ്റിൽ 15 വർഷം ഉണ്ടായിരുന്നു. ഏറ്റവും മോശം അറബികൾ ഉള്ളത് കുവൈറ്റിൽ ആണ്. മറ്റു മനുഷ്യരുടെ ദുരിതം അവർക്ക് ഒരു പ്രശ്നമേ അല്ല. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇന്ഷാ അള്ളാ. വള്ള വള്ള എന്ന് പറഞ്ഞോണ്ട് ഇരിക്കും നിസ്കരിക്കും ചെയ്യും. തെണ്ടിത്തരം എല്ലാം കാണിക്കുകയും ചെയ്യും
@Srikki-sr37 ай бұрын
എനിക്കും കുവൈത്തിൽ ഇതേ അവസ്ഥയുണ്ടായി എംബസി ഉദ്യോഗസ്ഥർ അവരോട് കൈക്കൂലി വാങ്ങി അവരെ സഹായിക്കലാണ് പതിവ് എനിക്ക് ബോധ്യമായി ഫിലിപ്പൈൻസ് പാക്കിസ്ഥാൻ പൗരന്മാരാണ് എങ്കിൽ അവർക്ക് പേടിയാണ് അവരുടെ എംബസി സ്ട്രോങ്ങ് ആണ് നേരിട്ടുവന്ന് എല്ലാ സഹായവും ചെയ്തുകൊടുക്കും ഇന്ത്യൻ എംബസി ആണെങ്കിൽ കൈക്കൂലി വാങ്ങുന്നത് കൊണ്ട് ഇന്ത്യക്കാർക്ക് പട്ടിയുടെ വില പോലും നൽകുന്നില്ല കുവൈത്തിൽ ഇന്ത്യൻ എംബസിയിലെ ഇത്തരം ഉദ്യോഗസ്ഥന്മാരെ പിരിച്ചു വിടുകയാണ് വേണ്ടത്
@jfryteg7 ай бұрын
@excellentmedia8965 എന്നിട്ടും nee 15 വർഷം അവിടെ oombi തിന്ന് കിടക്കുകയാണല്ലോ 😂
@sheenashine83007 ай бұрын
Kullade aalukal allee
@sinodkodaly83747 ай бұрын
@@jfrytegനീ ആ ഉദ്യോഗസ്ഥരിൽ ഒരാൾ അല്ലെങ്കിൽ ഒരു വിസ തട്ടിപ്പുകാരൻ
@excellentmedia89657 ай бұрын
@@jfryteg ഊബി തിന്നത് ഞാനല്ല വിസ അടിക്കാൻ കൊടുത്ത പൈസ പറ്റിച്ചു എടുത്ത അഞ്ചുനേരം നിസ്കരിക്കുന്ന അറബിയും മലയാളിയും ആണ്
@Nasser-tm9qb7 ай бұрын
ഇത് പോലെ വിദേശത്ത് പല സ്ഥലങ്ങളിലും അറിയാത്ത സംഭവങ്ങൾ ഉണ്ട് ,പെൺ കുട്ടികൾ ബന്ധുക്കളുടെയോ പരിചയമുള്ളവരുടെയോ കൂടെ അല്ലാതെ ഏജന്റ് മുഖേനെ ദയവ് ചെയ്തു വിദേശത്തേക്ക് പോകാതിരിക്കുക,പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഇത് പോലുള്ള ചിലർ നിങ്ങളെ തേടി എത്തും ,എന്തായാലും നിങ്ങളുടെ ജീവൻ തിരിച്ചു കിട്ടി്യതിൽ സന്തോഷിക്കുന്നു,ഇത് പോലുള്ള കഥകൾ ഇനി കേൾക്കാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം....
@sandhuvs96167 ай бұрын
ഇപ്പോഴും ഉണ്ട് ഞാൻ കുവൈറ്റിലാണ് ഭർത്താവ് ഇല്ലായിരുന്നു ഞാൻ മക്കളെ പഠിപ്പിക്കണം എല്ലാ ചിലവും ഞാനായിരുന്നു എന്റെ മക്കൾക്കു ഏജന്റും മാര് ഒരുപാടു പണം വാങ്ങി എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു പക്ഷെ ഞാൻ ബഹളം വെച്ചു കെട്ടിടത്തിന്റെ മുകളിൽനിന്നും ചാടും എന്നും പറഞ്ഞു ബഹളം വെച്ചു അങ്ങനെ എന്നെ അന്ന് തന്നെ ഒരു വീട്ടിൽ കൊണ്ടാക്കി അതു ഒരു m.l a യുടെ വേണ്ടായിരുന്നു അവരോടു ഞാൻ കാര്യങ്ങൾ പറഞ്ഞു അങ്ങനെ ഞാൻ രക്ഷപെട്ടത് ഇല്ലെങ്കിൽ ഒരു മെർഡർ നടന്നേനെ എല്ലാ സഹോദരി മാരോടും ഒന്നേ പറയാനുള്ളു ഗെൾഫ് നിങ്ങൾ ആരും ഉദെഷിക്കുന്നതല്ല നല്ലവീട് കിട്ടിയാൽ രക്ഷപെട്ടു എന്ന് മാത്രം മക്കളെ എന്തു വലിയ ജോലി ആണെന്ന് പറഞ്ഞാലും നമ്മെളെ കൊണ്ട് വരുന്നത് വീട്ടു ജോലിക്കാന് എല്ലാവരും സൂക്ഷിക്കണേ
@nandanraja7 ай бұрын
ഗൾഫില് എം എൽ എ യോ😂 ???
@susys25447 ай бұрын
😟😟😟
@BavaBava-gi8lh7 ай бұрын
M l A ude meaning onnu parayumo Gcc janadipathyam alla avide rajabaranam aanu,
@PAPPUMON-mn1us7 ай бұрын
ഏജന്റ് muslim ആയിരുന്നില്ലേ .? മേത്തന്റെ ജീവിതം തന്നെ വ്യപിചാരത്തിനു ആണ്.. അവന്റെ വീട്ടിൽ പെട്ടാലുള്ള avastha പിന്നെ പറയണോ....
@rajrej17 ай бұрын
@@PAPPUMON-mn1usidhinte idayilum vargeeyatha....thande samsaram kettal thonnum Muslim allathe aarum vyebhichaarem cheyyarilla enn
@nasarmadapally90667 ай бұрын
കുഞ്ഞുമോൻ സാറെ.. നമസ്കാരം .. ഞാൻ കുവൈത്തിൽ 32 വർഷമായി.. അവിടെ ഇങ്ങിനെയുള്ള ഒരുപാട് പ്രശ്നങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രവാസി വെൽഫെയർ കുവൈത്ത് സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്നു.. ഇതിനൊക്കെ ചുക്കാൻ പിടിക്കുന്നതും ഇടനിലക്കാരായിട്ടുള്ളതും പലപ്പോഴും മലയാളികൾ ആണെന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു…
@raseenaak84317 ай бұрын
Hi നിങ്ങൾ kuwathil ആണോ ഞാനും ഇത് പോലെ വിസ ഒക്കെ റെഡിയായി പോവാൻ നില്കുന്നു ഇത് കണ്ടിട്ട് ആകെ oru ടെൻഷൻ 😰
@josematheu727 ай бұрын
32 വർഷത്തിൽ ഒരുത്തനെ എങ്കിലും അകത്താക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലല്ലോ. പിന്നെ എന്തിനാണ് വീരവാദം പറയുന്നത്
@rasiyaashraf84517 ай бұрын
ഒരിക്കലും ഏജൻ്റ് വിസയിൽ സ്ത്രീകൾ വരരുത്
@വിനോദ്വിനോദ്7 ай бұрын
ഇത് നുണ
@വിനോദ്വിനോദ്7 ай бұрын
സംശയമുണ്ടെങ്കിൽ
@usermanojmanoj7 ай бұрын
ഇത്തരം പ്രശ്നം ഉണ്ടാകുമ്പോൾ wifi ഇല്ലാത്തപ്പോൾ ആർക്കണോ മെസേജ് അയക്കേണ്ടത് അവർക്കു ലൊക്കേഷനും മെസേജും അയച്ചു വയ്ക്കുക എപ്പോൾ wi fi കണക്ട് ആകുന്നു സമയത്തു അതു തനിയെ പൊയ്ക്കോളും ഇതു രെക്ഷ പെടാൻ സഹായകമാകും.... ഞാനും മസ്‌ക്കറ്റിൽ വന്നു പെട്ട ഒരുത്തിയെ രെക്ഷ പെടുത്തിയിട്ടുണ്ട് അവൾ ഒരുനന്ദി പോലും പറയാതെ എന്നെ തിരിഞ്ഞു കൊത്തുകയും ചെയ്തു അതു നന്ദിയില്ലാത്ത ഒരു വർഗ്ഗമായിരുന്നു.......ഇവിടെ പോലീസിൽ കേസ്സ് കൊടുത്തു ഇവിടുത്തെ ഏജൻന്റുമാര ഞാൻ വെള്ളം കുടിപ്പിച്ചു...... അതു എന്റെയും എന്റെ അറബിയുടെയും വിജയം ആയിരുന്നു........
@ktkunhammed32306 ай бұрын
വെറുതെ സംസാരിച്ചു സമയം കളയാതെ ഈ കൊള്ള സംഘത്തെ അകത്താക്കാനുള്ള വഴിയേ പറ്റി ആലോചിക്കൂ. ഇനിയും ഒരു നിരപരാതി കഷ്ടപ്പെടരുത്.
@ThomasEU-c4m6 ай бұрын
100 ശതമാനം സാക്ഷരതയുള്ള കേരളത്തിലെ ജനങ്ങൾ ഇപ്പോഴും എപ്പോഴും പറ്റിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ശ്രദ്ധയില്ല തെ ഒരു അന്യേഷണവുമില്ലാതെ ഇതിന്റെയൊക്കെ പുറകെ പോകുന്നു. എന്തായാലും സത്യം പുറത്തറിയിച്ച കുടും മ്പത്തിന് അഭിനന്ദനങ്ങൾ:
@BoomBoomfunny76 ай бұрын
എഴുതാനും വായിക്കാനും അറിഞ്ഞാല്‍ 100 സാക്ഷരതാ ആയി...അതല്ല വിവരം..
@GroupOleevOleevfan7 ай бұрын
Congratulations for your efforts ഇതല്ല പ്രവാസം, ഇങ്ങനെയുള്ള ചില..... കള് മാത്രമാണ് ഇത്തരം ക്രൂരത ചൈത് വഞ്ചിക്കുന്നത്.
@SajithaRahul7 ай бұрын
അറിഞ്ഞത് നന്നായി ഈ ഷാഹുൽ ഹമീദ് എനിക്ക് ഫേസ് ബുക്കിൽ കുറെ ഫ്രണ്ട് റിക്വസ്റ് അയച്ചു ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിൽ ആയി എന്തായിരുന്നു അവന്റെ ഉദ്ദേശം എന്ന് കാരണം എന്റെ ഹസ്ബൻഡ് മരിച്ചപ്പോൾ ഞാൻ കുറെ പോസ്റ്റ് ഇട്ടിരുന്നു അത് കണ്ടാണ് എനിക്ക് മെസ്സേജ് അയച്ചത് ഗൾഫിൽ ജോലി ശരിയാക്കിത്തരാം എന്ന് ഞാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു പിന്നെ ഫേസ്ബുക് ഞാൻ കളഞ്ഞു ഇപ്പോൾ വീണ്ടും എടുത്തു 6ദിവസം ആയി ഇപ്പോൾ അവൻ വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് അയച്ചു
@romianu72097 ай бұрын
അങ്ങനെ ഉള്ളവരെ ബ്ലോക്ക് ചെയ്യ്.റിപ്പോർട്ട് ചെയ്യു fb യില്.
@abeyjohn81667 ай бұрын
Avane block cheyuka panna drohi
@SajithaRahul7 ай бұрын
@@romianu7209 ചെയ്തു
@SajithaRahul7 ай бұрын
@@romianu7209 ചെയ്തു
@shafimohammed93657 ай бұрын
ഇങ്ങനെ ഉള്ളവരെ പോലീസിൽ ഏൽപിക്കണം
@sasidharan-zj7gt7 ай бұрын
കുവൈറ്റ് സംസ്കാരമില്ലാത്തവരുടെ നാട് മനുഷ്യ സ്നേഹം തൊട്ടു തീണ്ടാത്ത, മാനവികത എന്തെന്ന് അറിയാത്ത സഹജീവി സ്നേഹം കെട്ടിട്ടുപോലുമില്ലാത്ത നഗരത്തിൽ വസിക്കുന്ന കാട്ടു മനുഷ്യർ അതാണ് കുവൈറ്റിലെ അറബികൾ അവരുടെ അടുത്ത് ഒരു ജോലിക്കും പോകരുത് അതിലും എത്രയോ ഭേദം മരണം
@GeethaS-rq3py7 ай бұрын
ശരിയാണ് ഞാൻ കുവൈത്തിൽ ഹൗസ് മെയ്ഡ് ആണ് പറഞ്ഞത് വളരെ സത്യം ഒറിജിനൽ കാട്ടറബികൾ വൃത്തികെട്ട വർ
ഇവരെ കൊണ്ടുപോയത് നാട്ടിലുളളവർ കുവൈറ്റിലുള്ള മലയാളികളുo
@5625-c1r7 ай бұрын
@@GeethaS-rq3pyNot only Kuwait. Almost every gulf country house maids job is a slaves job.
@nirmalabalakrishnan41207 ай бұрын
ഷാഹുലിന്റെയും ഷാജിയുടെയും ഭാര്യമാരെയും പെങ്ങന്മാരെയും ഇതേപോലെ ഇവന്മാർ വിറ്റുകാണും. ഏതായാലും ഇവന്മാരെ വെറുതെ വിടരുത്. നാട്ടുകാർ കല്ലെറിയണം. നിയമം ഇവരെ ഒന്നും ചെയ്യില്ല. നാട്ടുകാർക്ക് കഴിയും. ഏതായാലും തന്റെ രക്ഷമാത്രം നോക്കാതെ മറ്റുള്ളവരെയും രക്ഷിച്ച പ്രീതിക്ക് അഭിനന്ദനങ്ങൾ 🌹
@വിനോദ്വിനോദ്7 ай бұрын
കാര്യമറിയാതെ ഉണ്ടാക്കാൻ വരണ്ട
@tessykurian327 ай бұрын
Top to bottom the entire system is corrupt. Majority of the police officials, many of the panchayathi raj institutions and the officers are sunken in corruption.. Ingane criminals inu support kodukkunna oru system.. I have never seen in my whole life... Really... Horribly... Terrible.. Eeswaro rakshathu...
@rajuthomas26866 ай бұрын
@@വിനോദ്വിനോദ്നീ ഉണ്ടാക്കാം ഉണ്ടാക്കാ എന്ന് പറയുന്നതല്ലാതെ തെളിവ് കാണിക്കടെ
@വിനോദ്വിനോദ്6 ай бұрын
@@rajuthomas2686 നീ വെയിറ്റ് ചെയ്യ് കോയ
@SHEHABAZ.NOUSHAD6 ай бұрын
Yes100%
@gopinathanvelunair99847 ай бұрын
നമ്മൾ മലയാളികൾക്ക് എന്നാണ് നേരം വെളുക്കുക. 'ഇങ്ങനെയുള്ള ' യക്ഷിക്കഥകൾ കഴിഞ്ഞ 40 വർഷമായി ഞാൻ തന്നെ കേൾക്കുന്നുണ്ട്.
@marylathastephen18287 ай бұрын
😮😮😮😢😢
@MultiBharathan7 ай бұрын
ഗഫൂർക്കാ ദോസ്ത് 😂
@chithraanil51297 ай бұрын
എന്തുവില കൊടുത്തും ഇതു പുറത്തു കൊണ്ടുവരണം പ്രവാസികൾ ഒറ്റകെട്ടായി നിന്ന് ഇതു വെളിയിൽ കൊണ്ടുവരണം
@bhaskarantk607 ай бұрын
പോലീസ് നടപടി എടുക്കാത്തത് പിണറായി സർക്കാറായത് കൊണ്ടാണ്.. ഈ സർക്കാറിൻ്റെ കാലത്ത് സാധാരണക്കാരന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കണ്ടാ. അവതാരകൻ എത്ര ഉച്ചത്തിൽ പറഞ്ഞാലും ഇവിടെ ഒന്നും സംഭവിക്കില്ല.
@PAPPUMON-mn1us7 ай бұрын
മേത്തന്മാർ ഇയാൾക്ക് എതിരെ മിണ്ടില്ല...
@krishna-jz4lr6 ай бұрын
ഇങ്ങനെ ഉള്ള അലവലാതികൾക്ക് ഒരു ശിക്ഷ ഇല്ലയോ
@RuksanaRihan5 ай бұрын
❤❤.// ❤❤❤❤❤❤❤ 15:16 @@bhaskarantk60
@rbc78087 ай бұрын
ഈ ജാതികൾ ഇടുന്ന ഒരു പരസ്യവും കണ്ട് ഒന്നും ചെയ്യരുത് ചതിയും കൊലയും വെഭിചാരവും മാത്രം ആണ് ഇവരുടെ കയ്യിൽ ഉള്ളു
നമ്മുടെ കേരളത്തിൽ തന്നെ എത്രയോ ഹോംനേഴ്സ് നേഴ്സിനും പിള്ളേരെ നോക്കാനും വീട്ടുജോലിക്കും ആളെ ആവശ്യമുണ്ട് ഇപ്പോൾ ഏകദേശം ഇരുപതിനായിരത്തിനും25,000 ഇടയ്ക്ക് ശമ്പളം കിട്ടും ശമ്പളം കിട്ടും. അതല്ലെങ്കിൽ മലയാളികൾ അവരുടെ പിള്ളേരെ നോക്കുവാൻ ആളെ അന്വേഷിക്കുന്നുണ്ട് അങ്ങനെ എവിടെയെങ്കിലും പോകാൻ നോക്ക് എല്ലാവരും
@BharathanK-hp3yv7 ай бұрын
3:13
@rahindpraveen96227 ай бұрын
ഇന്ത്യ എംബസി ഇങ്ങനെയുള്ള ബാക്കിലെ എംബസി സ്ട്രോങ്ങ് ആണ് ഇന്ത്യയിൽ നിന്ന് ഒരു സ്ത്രീയും ഗൾഫിലേക്ക് ജോലിക്ക് പോകാൻ പാടില്ല
@shakkeelaibrahim44307 ай бұрын
😅😅
@anumodbaby82017 ай бұрын
Correct
@sisilyjoy7 ай бұрын
Va@@rahindpraveen9622
@muneermuni13147 ай бұрын
അവൻ്റെ ട്രാവൽസ് പരസ്യപെടുത്തണം ആരും അവൻ്റെ കെണിയിൽ പെട്ടുപോവരുത്
@sanushgeorgegeorge32566 ай бұрын
കറക്ട്
@hassankunju82726 ай бұрын
G⅔😊@@sanushgeorgegeorge3256
@ilasworld6 ай бұрын
ട്രാവെൽസ് name കൊടുത്തിട്ടുണ്ടല്ലോ.
@Roseroseeee8607 ай бұрын
ഒരിയ്ക്കലും ഇങ്ങനത്തെ പരസ്യം കണ്ട് ഒരിടത്തേയ്ക്കും ജോലിയ്ക്കായി ഇറങ്ങിപുറപ്പെടരുത്, അഥവാ അങ്ങനെ പോകാൻ തീരുമാനിച്ചാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അറിയിക്കണം, അവര് അന്ന്വഷിയ്ക്കും, ശേഷം വേണ്ടത് ചെയുക
@AMBIKAD-xd7jb7 ай бұрын
ആ കുട്ടി ദൈവാധീനം കൊണ്ട് രക്ഷപ്പെട്ടത് കൊണ്ടല്ലേ പുറം ലോകം ഇതറിഞ്ഞത് ‼️എത്രയോ അറിയപ്പെടാത്ത ചതികളിൽ മനുഷ്യ ജന്മങ്ങൾ ബലികഴിപ്പിക്കുന്നുണ്ടാവാം 🤔
@itoshikazoku..70856 ай бұрын
@Aswsthi434
@chithraanil51297 ай бұрын
ഇതു പുറത്തു കൊണ്ടുവന്നെ പറ്റു ഞങ്ങളും കുവൈറ്റിൽ ജോലി ചെയ്യുന്നവരാണ് കേട്ടിട്ട് പേടി തോന്നുന്നു കുവൈറ്റ് ഗോവെര്മെന്റിനെ ഇതു അറിയിക്കണം
@army12360anoop7 ай бұрын
Kwtl evida
@P.Z.Eravaramkunn-wx3np7 ай бұрын
പോയി ജോലി ചെയ്യൂ ഇത് വിസ kadim ആ ണങ്കിൽ ക്ലി യാര്ൻസി വേ ണം
@P.Z.Eravaramkunn-wx3np7 ай бұрын
ഇത്ര തെ റ്റ് ചെയ്ത് ങ്കിൽ തെറ്റ്
@P.Z.Eravaramkunn-wx3np7 ай бұрын
ആ വസ്യ മില്ല കാര്യങ്ങൾ ഇതൊക്കെ
@P.Z.Eravaramkunn-wx3np7 ай бұрын
അപ്പോൾ ചി ലർ പറയു ചില വരുടെ കമന്റ്
@movietechmusicbuzz93287 ай бұрын
ഇത്തരം അനാശാസ്യപരമായ Business centres കണ്ടെത്തി അതിനു എതിരായി നടപടി ക്രമങ്ങള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ഉള്ള അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എതിരെ ശക്തമായ നിയമങ്ങൾ വരണം. കാഞ്ഞങ്ങാട് മാത്രമല്ല തമിഴ്നാട് കേന്ദ്രീകൃതമായും അതും ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കു mohanavagdhangal നല്‍കി ലക്ഷങ്ങൾ വാങ്ങിച്ചു അവരെ ദുബായില്‍, kuwaitil ഒക്കെ കൊണ്ട് പോവുകയും പുരുഷൻമാരാണെങ്കില്‍ അവരെ എവിടെ എങ്കിലും കൊണ്ട് പോയി paarppikkum പിന്നീട് അവർ വിളിച്ചാലും anweshichalum ഒന്നും ഒരു മറുപടി പോലും ഉണ്ടാവില്ല. സ്ത്രീകളെ ആണെങ്കിൽ ഇങ്ങനെ ഇത്തരം രീതിയില്‍ ദുരുപയോഗം ചെയ്യും
@aami5437 ай бұрын
ആ നാലു പേരുടെ രക്ഷക്ക് നിങ്ങൾ നിയോഗമായി അത്രയും സമാധാനിക്കാം...
@jp38187 ай бұрын
ഇതിനൊക്കെ ഇച്ഛാശക്തിയുള്ള തന്റേടമുള്ള ഭരണാധികാരികൾ വേണം അത് നമ്മുക്കില്ലാതെ പോയി.. കഷ്ട്ടം
@dikku-fg3rg6 ай бұрын
ഭരണതികരകളെ വെല്ലുവിളിച്ചു ഈ പരിപാടി
@sarithaharidas-vz2de7 ай бұрын
അയ്യോ, ഞാൻ facebook ill ഈ വാക്കാൻസി കണ്ട് ഇയാളെ വിളിച്ചിരുന്നു. ഞാൻ മലയാളികളുടെ വീട്ടിൽ vaccancy ഉണ്ടോന്ന് ചോദിച്ച വിളിച്ചേ. ഇയാൾ അപ്പൊ പറഞ്ഞതു കുവൈറ്റികളുടെ വീട്ടിക് ആണ് vaccancy അവിടെ മലയാളികൾ ഇണ്ട്. ഇയാള് തന്നെ നാട്ടിൽ നിന്ന് കയറ്റി വിട്ടത് aaaa. എന്നോട് എവിടെയാ place, vtl ആരൊക്കെ ഇണ്ട് അങ്ങനെ details ഓക്ക് ചോദിച്ചു..place parananjapo അവിടെ അടുത്ത് നിന്ന് okk കൊണ്ട് പോയിട്ട് ഇണ്ട്ട്.. പേടിക്കണ്ട എന്നൊക്കെ പറഞ്ഞു.. പാസ്പോർട്ട് എടുത്തിരുന്നില്ല അതുകൊണ്ട് രക്ഷപെട്ടു
@vijilal43337 ай бұрын
Nammude natil joly kittille.joli cheyyan ready aanegil. Don't go .ariyavunnathu kondu parayukayanu. Gulfil pokumpol govt .or private company oke pokavu. Then we will be protected.
@jasminek.m9147 ай бұрын
കുവൈറ്റിൽ പോകരുത്, ദുഷ്ടർ ആണ് ഒരിക്കലും വീട്ടു ജോലിക്ക് പോകരുത്, നാട്ടിൽ നല്ല ജോലി ഉണ്ടല്ലോ part time ക്ലീനിങ് ജോലിക് പോയാൽ cash കിട്ടുമല്ലോ
@vijilal43337 ай бұрын
@@jasminek.m914 yes..no one can understand
@abeyjohn81667 ай бұрын
Thattippil veezharuth
@divyasujil7917 ай бұрын
5:44
@kunjumolthankachan55927 ай бұрын
അയ്യോ കുവൈറ്റിൽ പോകുന്നവർ സൂക്ഷിക്കുക ഞാൻ 8മാസം അവിടെ ആയിരുന്നു സിനിമ കടത്തി വെട്ടുന്ന രീതിയിൽ ആയിരുന്നു എന്റെ ജീവിതം നാട്ടിൽ എങനെ വന്നു എന്ന് 😭😭😭
@kannanasokan30897 ай бұрын
എത്ര പ്രാവശ്യം ഇങ്ങനെ സംഭവം നടന്നാലും പഠിക്കുല ഇന്ത്യ ഗവണ്മെന്റ് വീട്ട് ജോലിയ്ക്കുള്ള വിസ നിർത്തി വച്ചിരിക്കികയാണ് ഇതൊന്നും അറിയാതെ ചെന്ന് അകപ്പെടുന്നത് എന്തിനാ
@sanalthampi16107 ай бұрын
ജിഹാദികൾ കാശിന് വേണ്ടി എന്തും ചെയ്യും
@sabeerkalathoor41857 ай бұрын
കുവൈറ്റിൽ നല്ല ശക്തമായ സംഘടനകളുണ്ട് അവർ എന്ത് വില കൊടുത്തും ഇടപെടുന്നുണ്ട് പുറത്തുള്ളവരെ അറിയിക്കാൻ ശ്രമിക്കണം ...
@salikkathusalikkathu50227 ай бұрын
എന്ത് സംഘടനാ 😏visa തട്ടിപ്പിൽ ക്യാഷ് വാങ്ങി ഇര ആയവർ ഒത്തിരി ഉണ്ട്. കൊല്ലാകാരൻ നിസാർ ചൂണ്ട ഈ കേസിൽ ആർകെങ്കിലും ഇടപെട്ടു ഞങളുടെ ക്യാഷ് വാങ്ങി തരാൻ സാധിക്കുമോ 😔🙏🏻🙏🏻
@ShijuPalakki7 ай бұрын
Avarellam ivarude alanu
@mpgafoorvailathur88686 ай бұрын
ആ ബാക്കിയുള്ള കുട്ടികളെ രക്ഷിച്ച ചേച്ചിക് ഒത്തിരി നന്ദി....
@shajika63617 ай бұрын
preethi ningal eduttha theerumanam100% correct 4 per reksha pettu 👍👍👍🇮🇳
@jainamanoj84747 ай бұрын
വയനാട് നിന്നും സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നത് സിനി എന്ന് പേരുള്ള ഒരു മേപ്പാടി ഉള്ള സ്ത്രീ ആണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്
@വിനോദ്വിനോദ്6 ай бұрын
സ്വന്തം ഇഷ്ടപ്രകാരം അല്ലേ വരുന്നത്
@fg45136 ай бұрын
@@വിനോദ്വിനോദ്ishtaprkaram Ninte ammaye pengale kond poi ingn upadravil
@minimini81577 ай бұрын
കുവൈറ്റ് പോലീസിൽ അറിയിച്ചാൽ മതി ലൊക്കേഷൻ ആൾക്കാരുടെ ഡീറ്റെയിൽസ് അവർ പിടിച്ചോളും കേരളത്തിൽ കേസ് കൊടുത്തിട്ട് കാര്യം ഇല്ല
@ppzeenath64467 ай бұрын
ഇങ്ങനെയുള്ള കള്ളന്മാർ ഒത്തിരിയുണ്ട് നാട്ടിൽ ശ്രദ്ധിക്കേണ്ടത് നമ്മളാണ് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടവർ കാണാൻ ഭംഗിയുള്ളതും വളരെ വിനയം മറ്റു ഭാഷയിലെ സംസാരങ്ങൾ നമ്മളെ വളരെ കെയർ ചെയ്യുക ഇത്തരക്കാരെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്......പിന്നെ അന്യരാജ്യത്ത് പോകുന്നതിനേക്കാളും നമ്മളെ പരിചയമുള്ള നമുക്ക് പരിചയമുള്ള അറിയുന്ന ഏതേലും ഒരു വീട്ടുജോലിക്ക് പോവുന്നതാണ് നല്ലത് 😢🙏
@പെരുമ്പാവൂർക്കരൻ7 ай бұрын
അതിലുപരി മുസ്ലിം ആണോ പറ്റിക്കാൻ ഒരു മടിയും കാണിക്കില്ല അവന്റെ സുഖത്തിനു വേണ്ടി ആരെയും വളരെ ദയനീയമായി പറ്റിക്കും സുഡാപ്പികൾ തെറി വിളിച്ചിട്ടു കാര്യമില്ല സത്യമായ കാര്യം ഇത് അവരുടെ അവകാശം ആണ് ബിസിനസ് ആണ്
@marymathai13897 ай бұрын
@@പെരുമ്പാവൂർക്കരൻ20:18
@PAPPUMON-mn1us7 ай бұрын
@@പെരുമ്പാവൂർക്കരൻ വളരെ സത്യം....
@PAPPUMON-mn1us7 ай бұрын
അതെ മേത്തന്മാർ ആണെങ്കിൽ ചതി കൂടപ്പിറപ്പ് ആയിരിക്കും... ആരെയും ചതിക്കുക പണം ഉണ്ടാക്കുക ഇതാണ് മേത്തന്റെ ജീവിതം....
@പെരുമ്പാവൂർക്കരൻ7 ай бұрын
@@PAPPUMON-mn1us അതുപോലെ തന്നെ ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനെ വിശ്വാസം ഇല്ല ബിസിനസ്‌ന്റെ കാര്യത്തിൽ അവർ കൂടെ കൂട്ടില്ല ഒട്ടുമിക്ക മുസ്ലിം ബിസിനസ് കാരെ നോക്കിയാൽ അവരുടെ കീഴിൽ ജോലി ചെയ്യുന്നവർ കൂടുതലും ഹിന്ദുക്കൾ ആണ് മുസ്ലിമിന്റെ ഒരു പ്രത്യേകത ആണ് താൻ ജോലി ചെയ്തു കൊടുക്കുന്ന ആളിന്റെ വരുമാനം എപ്പോളും കണക്കു കൂട്ടിക്കൊണ്ടിരിക്കും ( ഓനെന്തു കിട്ടും എന്നുള്ള ചിന്ത ആണ് 😁
@SunnybabykappivilakkaSun-gj9tv7 ай бұрын
പാർട്ടി ഫണ്ട്... വാങ്ങിച്ചു പോയല്ലോ.... സാറെ.... എന്തായാലും പ്രതീക്ഷ തോന്നുന്നു സാറിന്റെ വാക്കുകളിൽ 🙏🙏🙏🙏🙏🙏
@MohammedAli-ze7pp6 ай бұрын
ആപാവം 4.പേരെ രക്ഷപെടടുത്തിയ ഈ പെങ്ങൾക്ക് അഭിനന്ദനങ്ങൾ
@ismailsaqafi37 ай бұрын
എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു തക്കതായശിക്ഷ നൽകണം
@selectkavil6467 ай бұрын
അവരെല്ലാo ഒന്ന്. നിയമവും
@selectkavil6467 ай бұрын
എന്തുകൊണ്ട് നാട്ടിൽ പോയി അവരെ ഒന്നു o ചെയ്യാത്തെ
@ramlaP-gz2db6 ай бұрын
അതേ ഒരു പാട് മലയാളി ട്രവൽ സ് കള്ളൻമാർ ആണ് എനിക്കും അനുഭവം ആണ്
@sobhakrish55117 ай бұрын
എന്തിന് അറിവുകളെ കുറ്റം പറയുന്ന അറബികളല്ലല്ലോ നമ്മുടെ മലയാളികൾ തന്നെ ചതിയന്മാര് അതുകാരണം എത്ര നിരപരാ മരിച്ചത് മലയാളികൾ ചതിയന്മാര് ചെന്നത് അത് അവിടെ ശാപമായി അറബികളും നല്ലവരുണ്ട് മനുഷ്യപ്പറ്റുള്ള ഒരു സ്നേഹമുള്ള ഒരു ഒത്തിരി പേരുണ്ട്
@mariammageorge78337 ай бұрын
ആഭ്യന്തരം പിണാറായിയുടെ കൈകളിലാണ് എന്ന് കൈരളി മറക്കരുത്
വിദേശകാര്യം മോദിയുടെ കയ്യിലാണെന്ന കാര്യവും മറക്കരുത്....എമ്പസിയുടെ പ്രവർത്തനം എങ്കിലും ഒന്ന് നേരെ നടത്തിയിരുന്നെങ്കിൽ ഇന്ത്യക്കാർക്ക് ഈ ഗതി വരില്ലായിരുന്നു...
@yusafm35787 ай бұрын
നിർത്തെടെ നിൻ്റെ മരിച്ചാലുമുള്ള രാഷ്ട്രീയം,,
@shiyascochinshiyascochin94347 ай бұрын
കുവൈറ്റിൽ ടൗണിൽ തന്നെ ഒരു കെട്ടിടത്തിൽ ഒരുപാട് ഓഫീസ് ഉണ്ട്. മങ്കാഫിലെ ഫ്ലാറ്റുകളിൽ ഒരുപാട് പെൺകുട്ടികൾ പെട്ട് കിടപ്പുണ്ട്
@kerala19617 ай бұрын
ഇതൊക്കെ ഗൾഫിൽ... എല്ലായിടത്തും നടക്കുന്നുണ്ട്.. ഒമാൻ, uae, എന്നിങ്ങനെ പോകുന്നു
@annajojo12877 ай бұрын
സൗദി.aalso
@kuzhimanthi17277 ай бұрын
@kerala1961 ഗൾഫിൽ എല്ലായിടത്തും നടക്കും നടന്ന് കൊണ്ടെയിരിക്കും എന്നിട്ടും ഇത്തരം വിസകളിൽ നമ്മുടെ രാജ്യത്ത് നിന്നും പോകുന്നവർക്ക് ഒരു മാറ്റവും ഇല്ല കാരണം നമ്മുടെ നാട്ടിലെ ഭരണാധികാരികളുടെ കഴിവ് കേട്
@bld-mastro59976 ай бұрын
ബാക്കിയുള്ള രാജ്യങ്ങളിൽ പിന്നെ ഇതൊന്നും ഇല്ലാത്തത് കൊണ്ട് പ്രശ്ശനമില്ല 😌
@sheejasuresh77507 ай бұрын
എനിക്കും 2016ൽ ഇതേ അവസ്ഥ ഉണ്ടായി പക്ഷെ പോലീസിൽ പരാതി പെട്ടപ്പോൾ തിരുവനന്തപുരം sp ഓഫ്‌സിൽ പരാതിക്ക് ചെന്നപ്പോൾ അവിടെ നിന്ന് പോലീസ് എന്റെhus ബന്റ് ന്റെ അടുത്ത് പറയാൽ കൊള്ളാത്ത തെറി വിളിക്കെ ചെയ്തത് 🙏🙏പിന്നെ എംബസിൽ മുകേനെ ഇറങ്ങി വന്ന് 🙏
@beenajacob-o5z7 ай бұрын
Preethi kanicha dyarithinu big salute 👍
@വിനോദ്വിനോദ്7 ай бұрын
പ്രീതി കള്ളിയാണ് നിങ്ങൾക്കറിയില്ല ഒരുനാൾ സത്യം പുറത്തുവരും ഒന്നും നിങ്ങൾ ഉണ്ടാവണം
@വിനോദ്വിനോദ്7 ай бұрын
അത് അവളുടെ ഹസ്ബൻഡ് അല്ല അവൾ ഷാർജ ജയിലിൽ കിടന്നിട്ടുള്ളതാണ്
ഇപ്പോഴും മലയാളികൾ പഠിക്കാത്ത ഒരു പാഠം. എത്രയോ ഷാഹുൽ ഹമീദ് മാർ നമ്മുടെ നാട്ടിൽ വിലസുന്നുണ്ട്. ഇതുപോലുള്ള പല കേസുകൾ എത്രയോ നാളുകളായി നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട് .ഷാഹുൽ ഹമീദ് എന്ന പ്രതിഭാസത്തെ കോടീശ്വരനാക്കി വാഴിക്കാൻ മലയാളികൾ ശ്രമിക്കുന്നു. സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ കാര്യങ്ങളും തട്ടിപ്പും വെട്ടിപ്പും നിറഞ്ഞതാണെന്നോർക്കുക. ഒരിക്കലും പഠിക്കാൻ പറ്റാത്ത പാഠം
@simonjoseph23507 ай бұрын
മനുഷ്യത്വം തൊട്ടുതീണ്ടീട്ടില്ലാത്ത വർഗ്ഗങ്ങൾ.
@PAPPUMON-mn1us7 ай бұрын
മേത്തൻ vargam...
@rajrej17 ай бұрын
@@PAPPUMON-mn1us😂
@vinodp-kc5cq6 ай бұрын
KITHAABILULLATH CHEYITHALLE PATTU.......
@avvoku6 ай бұрын
വർഗം എന്നാൽ ആരെയാണ് ഉദ്ദേശിച്ചത്
@simonjoseph23506 ай бұрын
@@avvoku മുസ്ലിം എന്ന വർഗ്ഗം.
@MustfhaVkd5 ай бұрын
Ethe anubhavam enikkum undaiii,eggane okkeyo ente dhivam enne rekshichuuuu🙏🙏🙏🙏
@Hafseen9747 ай бұрын
പ്രവാസികൾക്ക് വാഗ്ദാനം നൽകുന്നവർക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഈ ക്രിമിനലുകളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാൻ കഴിയണം
@lilalila49127 ай бұрын
ഒര് എക്ഷി കഥയുമ്മല്ല ഇതിലും വലിയ ചതിയും വഞ്ചനകളും ഇന്ത്യൻ എംബസി വഴിയും നടക്കുന്നുണ്ട്
@Lovesvlog97147 ай бұрын
എംബസി കണ്ണടയ്ക്കുന്നു അത് സത്യമാണ്
@SathaaSathaa7 ай бұрын
ശരിക്കും പെൺ വാണിഭം... ഒരിക്കലും ഇത്തരം വഞ്ചനയിൽ കുടുങ്ങരുത്... ഇതിന്റെ പിന്നിൽ എല്ലാം മലയാളികൾ...
@mayansbudha43177 ай бұрын
എന്നാലും ഞമ്മൻ്റെ ആളുകൾ നന്മ മരങ്ങളാണ് കൂട്ടി കൊടപ്പും മലദ്വാർ ഗോൾഡും ഞമ്മൾ നല്ലത്
@nandanraja7 ай бұрын
@@mayansbudha4317😂😂😂
@marythomas81935 ай бұрын
Thanks mone Preethi ❤God bless you
@kabeernalukandy2587 ай бұрын
ഇതെല്ലാം കേട്ടിട്ടും കുവൈത്തിനെ കുറ്റം പറയാനാണ് ചില മിത്രങ്ങൾക്ക് താല്പര്യം. പണം മുഴുവൻ പിടുങ്ങിയത് ഈ മലയാളികള്ളന്മാരാണ്, മുസ്‌ലിം പേര് വെച്ച് സമുദായത്തെയും നാടിനെയും പറയിപ്പിക്കുന്നവർ. ഇവിടത്തെ പോലീസുപോലും തട്ടിപ്പിന് മൗനനുവാദം നൽകുന്നു. അതേക്കുറിച്ചു പറയാൻ എന്താ മടി?
@secondcomingj7 ай бұрын
അങ്ങനെ അല്ല ഭായി. നിങ്ങളുടെ മതത്തിൻറെ പ്രശ്നമാണ്. നിങ്ങൾ പെട്ട് പോകുന്നതാണ്. 😮
@RasmilRasmil-h2z7 ай бұрын
@Sajimukhമതത്തിന്റെ പ്രശ്നമാണെങ്കിൽ നിങ്ങൾ എന്തിനാ അങ്ങോട്ട് പോവുന്നത് athala
ഗൾഫ് നാടിനെ കുറിച്ചും അവിടെ കൊണ്ട് വിടുന്ന ഏജന്റ് മാരെ കുറിച് ഒന്നും പറയരുത് വോട്ട് പോകും
@aboobackermuhammedali74486 ай бұрын
ഇങ്ങിനെയുള്ള പാവപ്പെട്ട സ്ത്രീകളെ കൊണ്ട് വന്ന് ചതിക്കുന്ന ഒരു പാട് ചെറ്റകളുണ്ട് അവിടെ , ഇങ്ങിനെയുള്ള ചെറ്റത്തരങ്ങൾ പണ്ട് മുതലെ അവിടെ നടക്കുന്നുണ്ട് , ഇങ്ങിനെയുള്ളവന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും അവർക്ക് തക്കതായ ശിക്ഷ കൊടുക്കാനും നമ്മുടെ സർക്കാരുകൾക്കും നിയമപാലകർക്കും കഴിയുന്നില്ല🤔🤔
@SajeevSreenivas7 ай бұрын
ഉള്ളത് കൊണ്ട് സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുക. ചെലവേറിയ ജീവിതം സ്വപ്നം കാണരുത്.
@mercyjohn81197 ай бұрын
കറക്റ്റ്
@NazimAhamed337 ай бұрын
Yse
@NazimAhamed337 ай бұрын
Yes
@induprakash016 ай бұрын
സുഖസൗകര്യം തേടി പോകുന്നവരും ഉണ്ട്, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഗതിയ്ല്ലാത്തവരും അകപ്പെടും. കുറേ കഥ കേട്ടു ഇങ്ങനെ. ആദ്യമൊക്കെ ബോംബെ കൊണ്ടുപോയി വിൽക്കലാണെന്ന് കേട്ട്. ഇപ്പോൾ അത് ഗൾഫ് ആയി.
@ReshmaR-zd6uf7 ай бұрын
I am a doctor,wemt to kuwait after passing exams ..first they said in offer letter the place was mangaf,but on reaching there they told it was jahara..stayed there for 2months alone wuthout salary with my son here in india..the agency which hired me there didnt inform abt such a delay,they indeed told i could bring my family within 1.5 minths and that too without salary..luckily came back due to a medical emergency..
@ReshmaR-zd6uf7 ай бұрын
Now i lost almost 2 lakhs(not to agency but for retun ticket aand attestations) amd my 2months,my family had to suffer bcoz if this..very disappointed..
@ReshmaR-zd6uf7 ай бұрын
They just gave me aallowances which they told will be deducted frim my salary but didnt say which month i will start getting my salry..
@MarichU_PoyA-PrethaM7 ай бұрын
Can you tell me which agency it is? Because I am a radiograher.. I cleared the interview and exam through the agency. The offer letter came and it didn't mention the location or the name of the hospital
@MarichU_PoyA-PrethaM7 ай бұрын
Can you tell me which agency it is? Because I am a radiograher.. I cleared the interview and exam through the agency. The offer letter came and it didn't mention the location or the name of the hospital
@MarichU_PoyA-PrethaM7 ай бұрын
The exam and interview were in Kochi.. Here it was conducted by an agency called kukje. A CGC group of companies from Kuwait came for the interview and exam.
@sunithasidhik4887 ай бұрын
ഇവിടെ പ്രവർത്തിക്കുന്നagency യുടെlicence പരിഗോധിക്കണം. ഇവിടെ ഉള്ളgovernment ഉദ്യേഗസ്തരുടെ അനാസ്ഥയാണ് ഇതു പോലെ ഉള്ള ഏജൻസികളുടെ പ്രവർത്തനം
@kunhimuhamedpoongadan11807 ай бұрын
സ്വർണ്ണം തരാമെന്ന് പറഞ്ഞാലും യുവതികളെ ഗൾഫിലേക്ക് ജോലിക്ക് വിടരുത് എല്ലാ തെമ്മാടിത്തരവും ചെയ്യുന്നത് മലയാളികളാണ് അല്ലാതെ അറബികളല്ല അവരുടെ മോഹന വാഗ്ദാനമാണ് പലരും ചതിക്കുഴിയിൽ വീഴുന്നത്
@BavaBava-gi8lh7 ай бұрын
Good advice thanks ❤❤❤
@RajeshPunthala7 ай бұрын
എനിക്കും കുവൈറ്റിൽ വലിയൊരു ചതിക്കുഴി യിൽ വീണു ഇപ്പോൾ രെക്ഷ പെട്ടു നാട്ടിൽ എത്തി, ഇപ്പോഴും പിന്തുടരുന്നു കല എന്ന മംഗഫിൽ ഉള്ള ലേഡി ആണ് പുലോക ഫ്രാഡ് ആണ് ഇപ്പോൾ തന്നെ മൂന്നു പേരെ കെട്ടി മൂന്നു പേരെയും കേസിൽ ആക്കി
@georgypaul29477 ай бұрын
ദൈവം കാത്ത് സംരക്ഷിക്കട്ടെ 🙏🙏
@unnikrishnanva91337 ай бұрын
ചതിയിലൂടെയും വഞ്ചനയിലൂടെയും പണമുണ്ടാക്കാൻ ഇങ്ങനെയൊരു ആളുകൾ വേറെയില്ല.
@binsvjacob7 ай бұрын
Ipolum അവൻ പരസ്യം ചെയ്യുന്നുണ്ട്. പോലീസ് ഓക്കേ എന്ത് ചെയ്യുവാ
@asokanms83417 ай бұрын
Keralam kallenmaaruday naadaayi maari
@MohananKolayad7 ай бұрын
Deo ❤o@@asokanms8341
@rejijeri7 ай бұрын
ഇതിനൊക്കെ ആരെ പറയാൻ! പരനാറി പോലീസിനെ വന്ധ്യംകരിച്ചു. അതുകൊണ്ട് അവർ ഒന്നും ചെയ്യാൻ ധ്യ ര്യപ്പെടുക്കില്ല
@CkbalachandranBalan7 ай бұрын
Shashi nallavanano?...
@SathaaSathaa7 ай бұрын
പിണറായി പോലിസ് ഉണർന്നു പ്രവർത്തിക്കണം... എച്ചിൽ തിന്നു ജീവിക്കുന്ന ഇത്തരം പോലിസ് നാട്ടിന് അപമാനം...
@ChristinarejiKuwait845 ай бұрын
My goodness shocked news, I was there 2yrs but ,Thank god nothing harmed me. May god bless u for ur brave to release others .
@jovee95317 ай бұрын
മുറി അണ്ടികളുമായി യാതൊരു സാമ്പത്തിക ഇടപാടും നടത്താതിരിക്കുക. (അനുഭവത്തിൽ നിന്നും പറയുന്നു.)
@anaswnd7 ай бұрын
അറബിയുടെ ഓഫീസില്‍ ജോലി എടുത്തു.. വിരമിച്ചു നാട്ടില്‍ വന്നു മുസ്ലിം ആയ ആൾക്ക് ഇപ്പോഴും ആ അറബി അയാൾക്ക് കൊടുത്ത ശമ്പളം നാട്ടിലേക്ക് അയച്ചു കൊടുക്കുന്നു...... എന്റെ നാട്ടിൽ നിന്നും മുസ്ലിം സഹോദരി അറബിയുടെ പ്രായമായ മാതാവിനെ പരിചരിച്ചു... അവരുടെ മരണ ശേഷം നാട്ടിലേക്ക് വന്ന ആ സഹോദരിക്ക് ആ അറബി ഇപ്പോഴും പൈസ അയച്ചു കൊടുക്കുന്നു..... ഇങ്ങനെ എത്രയോ സംഭവങ്ങള്‍ ഉ ണ്ട്.... ഒരാളെ പോലെ എല്ലാ വരും ആകില്ല.... ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആളുകളുടെ ജീവിതം മികച്ചതാണ്.... അതിൽ പകുതി ഭാഗവും ഗൾഫ് പണം കൊണ്ടാണ്.....
@vishnumukundan19957 ай бұрын
@@anaswnd Pottitheri terrorist kalude list eduthalo??
@anaswnd7 ай бұрын
അമുസ്ലീം സഹോദരന്മാരുടെ വീഡിയോ ആണ് ഞാന്‍ കണ്ടത്... ഹോം നഴ്സായ അമുസ്ലീം സഹോദരിയും... ഇത് എന്റെ നാട്ടിലെ സഹോദരിയാണ്.. ടൈപ്പ് ചെയ്തപ്പോള്‍ മുസ്ലിം എന്നായി പോയതാണ്....
@AnilKumar-ug4io7 ай бұрын
സതൃം
@smithashaiju7 ай бұрын
സത്യം
@kannannandanam46367 ай бұрын
മക്കളെ ഈ ലോകത്ത് ആരെ വേണേലും വിശ്വസിച്ചോളൂ.... ഈ ഒരു കൂട്ടർ ഒഴികെ
@selectkavil6467 ай бұрын
അതു ശരി യാ. നിങ്ങക്ക് അതതുറന്നു പറയാൻ ദൈര്യമില്ല. ഇ ഡി വരും അല്ലെ
@Rashid-tt2du6 ай бұрын
Ellarum anagne ano ..thante koottathilm kanum ith pole ulla alukal..athilm matham kalarthunna nee okke manushyan anodey..
@bld-mastro59976 ай бұрын
@kannann ആരെ വിശ്വസിച്ചില്ലങ്കിലും സങ്കി പൊട്ടന്മാരെ വിശ്വസിക്കണം അല്ലെ സേട്ടാ.. സേട്ടൻ പറഞ്ഞ് വരുന്ന കൂട്ടർ ഏത്തന്നു മനസിലായി ബാക്കി വഴിയേ
@sunithasunil71026 ай бұрын
Face ബുക്കിലെ പരസ്യം കണ്ടിട്ട് ആരും പോകരുതേ 🙏🙏🙏
@MohamedKutty-w7v7 ай бұрын
പൈസക്ക് വേണ്ടി എന്തും ചെയ്യാം മടിക്കാത്ത ഒരു ഒരു കൂട്ടർ സ്വന്തം മാതാപിതാക്കളെ വിൽക്കാൻ വേറരെ തയ്യാറെടുക്കുന്ന ഒരുകൂട്ടർ
@tpraju88447 ай бұрын
Very good information thankyou sir ❤🎉
@josematheu727 ай бұрын
ദിവസവും എത്ര സംഭവം നേരിട്ട് അറിയുന്നു... ആരും പുറത്തു പറയില്ല
@MuhammedCk-c8n7 ай бұрын
ഹസ്സിനഎന്നആപ്പിശജിന്റെ ഫോട്ടോകയ്യിൽ ഉണ്ടെങ്കിൽ ഇതുപോലെ ഒരുവിഡിയോ ചെയ്യണം
@സായിപ്പിന്റെഷൂ7 ай бұрын
youthmedia എന്ന ചാനലിൽ ഉണ്ട്
@leesymool25227 ай бұрын
ഇന്ത്യൻ എംബസി ഏറ്റവും മോശം ഒരു 150 kd എങ്കിലും ഒരു മാസം ഒടുക്കത്തെ രീതി വെച്ചാൽ എന്താ കുഴപ്പം ഇന്ത്യൻ എംബസി കാർക്ക് ഓരോ ഡ്രൈവർമാരും വേലക്കാര ആരും ഇവിടെ വന്ന് അനുഭവിക്കുന്നത് പിന്നെ വീട്ടുജോലി ചെയ്യുന്ന ആൾക്കാർക്ക് പൈസയുടെ ആവശ്യമേ ഇല്ല ഏജൻസികൾ വാങ്ങിക്കുന്നത് കാശ് മുഴുവനും അറബികളോട് ഇവർ ഏജൻറ് മാരും കാശ് വാങ്ങിക്കുന്നു ലക്ഷക്കണക്കിന്
@mayansbudha43177 ай бұрын
ഞമ്മക്ക് 10 പൈസ പലിശ ഹറാം ആണ് പക്ഷെ കള്ളക്കടത്തും കൂട്ടി കൊടുപ്പും ഹറാം അല്ല
@sureshbabu-vy9qe7 ай бұрын
കേരളത്തിലേയ്ക്ക് വരുന്ന വിദേശപ്പണത്തിൻ്റെ ഭൂരിഭാഗവും അറബി രാജ്യത്തു പോയി മാന്യമായി തൊഴിൽ ചെയ്ത് എല്ലാ സമുദായങ്ങളിലും പെട്ട ആളുകൾ അയയ്ക്കുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഒരു സമൂഹത്തെ കുറ്റപ്പെടുത്തുന്നത് വെറും ചെറ്റത്തരമാണ്. ഇതിലും മോശപ്പെട്ട കാര്യങ്ങൾ നമ്മുടെ നാട്ടിൽ എല്ലാ മത വിഭാഗത്തിലും പെട്ടവർ ചെയ്യുന്നുണ്ടു്. എന്നിട്ടും സ്വയം പരിശുദ്ധന്മാർ ചമയും.
@mayansbudha43177 ай бұрын
@@sureshbabu-vy9qeഇവിടെ മലദ്വാരം വഴി സ്വർണ്ണക്കടത്ത് ചെയ്യുന്നതും, കോടികൾ പൈസ സമ്പാധിക്കുന്നതും ഇവര് തന്നെയാണ് അങ്ങിനെയാണ് ഇവർ ഭൂമാഫിയ ആയതും വലിയ കച്ചവടക്കാരായതും , മലച്ചാർ / യോനി ഗോൾഡ് ചരിത്രം നോക്ക്
@achammajohnskutty4277 ай бұрын
rev.p.p.thlomss @@sureshbabu-vy9qe
@usmanpalam7 ай бұрын
ഇത് ഹറാം അല്ലാ എന്ന് എവിടെ നിന്ന് കിട്ടി
@moideenkuttymoozhikkan96707 ай бұрын
Suhrthe ഇത് ഒരു മതത്തെ kuttapedutharuth എല്ലാ samuthayattilum ഉണ്ട്
@krishnakumarkumar54815 ай бұрын
ഇവിടെയുടെ കുറെ നാറിയ Agency കൾ ഉണ്ട് അവരെ നിയമത്തിനു മുൻപ് കൊണ്ടു വരണം ഈ സഹോദരിക്ക് Big Salute❤❤
@chippychippy63127 ай бұрын
ഒരിക്കലും ഏജൻസി വഴി വരാതിരിക്കാൻ ശ്രെദ്ധിക്കു... കുവൈറ്റികൾ നല്ലവരായിട്ടുള്ളവരും ഉണ്ട്....
ട്രാപ്പിൽ അകപ്പെട്ട ഉടനെ മൊബൈൽ കയ്യിൽ ഉണ്ടെങ്കിൽ ലൊക്കേഷൻ അയച്ചു കൊടുക്കുക അത് ആർക്കായാലും ബാക്കിയുള്ളവർ അത് കണ്ടുപിടിക്കാൻ എളുപ്പമാകും ഇനിയൊരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
ഈ മുസ്ലിം സമുദായം ചെയ്യുന്ന ക്രൂരത. പ്രത്യേകിച്ചും അറബികൾ. ഒരു വിദേശ രാജ്യങ്ങളിലും ഇങ്ങനെ ഇല്ല.
@sureshbabu-vy9qe7 ай бұрын
കേരളത്തിലേയ്ക്ക് വരുന്ന വിദേശപ്പണത്തിൻ്റെ ഭൂരിഭാഗവും അറബി രാജ്യത്തു പോയി മാന്യമായി തൊഴിൽ ചെയ്ത് എല്ലാ സമുദായങ്ങളിലും പെട്ട ആളുകൾ അയയ്ക്കുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഒരു സമൂഹത്തെ കുറ്റപ്പെടുത്തുന്നത് വെറും ചെറ്റത്തരമാണ്.
@a2zmedia2957 ай бұрын
അവിടുത്തെ നിയമമനുസരിച്ച് തല പോകുന്ന കേസാ........
@muhammadhasanhasan7677 ай бұрын
ഇത് നുണയാണ് കുവൈത്തിൽ ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനിൽ ഒരു സൂചന നൽകിയാൽ സെക്കൻഡ് കൊണ്ട് ഈ ഇളയപ്പന് എല്ലാ സഹായവും പോലീസിനുള്ളത് ലഭിക്കും. ഗൾഫ് കൺട്രികളിൽ ഒരു പെണ്ണിനും ഒരാണിനും ഒന്നും പേടിക്കേണ്ടതില്ല നീതി വിട്ട് കളിയില്ല. വർഷങ്ങളോളം ഈ നാട്ടിലെല്ലാം കറങ്ങിയ ആളാണ് ഞാൻ. ഇനി വേണമെങ്കിൽ എം എ യൂസഫലിയോട് ചോദിക്കുക. മലയാളികളെ പോലെയുള്ള ആളുകൾക്ക് പ്രത്യേകിച്ചും വന്ന ആളുകളുടെ സമ്മതം കൂടാതെ ഒന്നും ചെയ്യാൻ പറ്റത്തില്ല. സ്ത്രീ പറഞ്ഞത് മുഴുവനും തെറ്റാണ് 🙏🙏🙏🙏
@sgeorge41046 ай бұрын
അയ്യോ ആണോ
@KadeejaKadeejakt6 ай бұрын
Appo ah video??? Ariyilleghil mindathirikku
@sreekumarkumar20027 ай бұрын
ഇതിന്റെ ഓഫീസ് കൊച്ചിയിലാണെന്ന് പറയുന്നു.എന്തുകൊണ്ട് ആ വഴിക്ക് അന്വേഷിക്കാൻ ശ്രമിക്കുന്നില്ല?
ഈ പറഞ്ഞ ഏജൻസി വഴി ആണ് ഞാനും വന്നത്..ഒരു കുവൈറ്റി ഫാമിലിയിൽ ആണ് ജോലി ചെയുന്നത്. 2 വർഷം ആകുന്നു വന്നിട്ട്.. ഇതുവരെ ഒരു പ്രോബ്ലം ഇല്ല..
@annajojo12877 ай бұрын
നിങ്ങളുടെ.ഭാഗ്യം. അത്ര.തന്നെ
@jskarala67957 ай бұрын
ഞാൻ അങ്ങനെ തന്നെ ആണ് ഷാജി വഴി വന്നത്. ദൈവം സഹായിച്ചു ഒരു പ്രശ്നം ഇല്ല ഇതുവരെ
@BavaBava-gi8lh7 ай бұрын
1000 thil oru val
@myworld54156 ай бұрын
തിരിച്ചു വന്നവർ കുറേപ്പേർ ഉണ്ട് ഇവൻമാർ ചതിയൻമാരാണ് പ്രീതി പറഞ്ഞത് 100 % സത്യമാണ്
@mohammedshareef20836 ай бұрын
ഇതൊക്കെ അവരുടെ ആൾക്കാരാണ് @@myworld5415
@josephthekkumkalayil95597 ай бұрын
ഇങ്ങനെ എത്ര സംഭവങ്ങൾ. ഒരു സഹായവും ചെയ്യാത്ത ഇൻഡ്യൻ എംബസി.
@gbdc44527 ай бұрын
ഭര്‍ത്താവുണ്ടായിട്ടും ഭാര്യ വിദേശത്ത് വീട്ടുജോലിക്ക് പോകേണ്ടി വരുന്ന ഗതികേട് ...
@sreejithss27787 ай бұрын
കറക്റ്റ്
@lovelyplathottathil97017 ай бұрын
Mandrake effect.😮
@shemi21397 ай бұрын
Ivar Pande job cheyyunud naatil
@jameelak37607 ай бұрын
Husbent.asukhamanennu..kettillayirunno....?
@mollyskitchen23447 ай бұрын
നാട്ടിൽ ഒരു ഹോം നഴ്സിന് 20000, സാലറികിട്ടും. പിന്നെന്തിനാണ്, ഇങ്ങനെ പോകുന്നത്,...
@love-vh9oz6 ай бұрын
പ്രീതി നീയാണ് താരം.. അഭിമാനം.. നീ കാരണം 4സഹോദരിമാരെ പുറം ലോകം കാണിച്ചതിന്...
@beenabenny73547 ай бұрын
Airport ൽ ത്തന്നെ പ്രത്യേക പരിശീലനം കൊടുത്തിട്ടുള്ള police സേനയുടെ aid post ഉണ്ടാവണം. അവരുടെ പരിശോധനയിൽ ഇത്തരം സാധുക്കളെ കണ്ടെത്തി രക്ഷിക്കാല്ലോ.
@rajia4057 ай бұрын
അങ്ങനെ എയർപോർട്ട് ഉണ്ട് first time പോകുന്നവരുടെ അടുത്ത് ചോദിക്കും.....വിടുജോലിയുടെ വിസക്കാരെ ചോദ്യം ചെയ്യും സംശയം തോന്നിയാൽ വിടൂ ഇല്ല....
@moncyrajan1027 ай бұрын
J@@rajia405
@B_lux7 ай бұрын
Last ulla show powlich...onnum nadakkilla ivarkk okke ith pande ariyam
@bindubinduthomas58467 ай бұрын
ഏറ്റവും ക്രൂരത നിറഞ്ഞവർ ആണ് കുവൈറ്റിൽ പെണ്ണുങ്ങളും ആണുങ്ങളും ഞാനും കുറെ കഷ്ടപ്പെട്ട് നാട്ടിൽ എത്തി 😢😢😢
@BavaBava-gi8lh7 ай бұрын
100/* correct
@rkpillai36 ай бұрын
അഭിനന്ദനങ്ങൾ സഹോദരി 👍👍👍 ഈ ഷാജിയുടെയും ഷാഹുലിന്റെയും ഉമ്മമാരെയും സഹോദരിമാരെയും ഈ സൗജന്യ വിസയിൽ കുവൈറ്റിൽ എത്തിക്കാമല്ലോ? അവർ സ്ത്രീകളാകുമ്പോൾ ജോലിചെയ്യാനും എല്ലാം ഒരുപോലെതന്നെയല്ലേ ഉണ്ടാവുക? 🤔🙄😡😡😡
@ShajiShaji-ih9ed6 ай бұрын
സഹോദരി സഹോദര നീ എന്തറിഞ്ഞിട്ടാണ് ഇത് സംസാരിക്കുന്നത് ഇവൾ പച്ച നുണയാണ് പറയുന്നത്
@ShajiShaji-ih9ed6 ай бұрын
ഒരു പെണ്ണ് പറയുന്നതുകൊണ്ട് പൊക്കിപ്പിടിച്ച് വരല്ലേ
@ShajiShaji-ih9ed6 ай бұрын
ഇതിനു മുന്നേ നീ കണ്ടിട്ടില്ലേ സാധനം
@USindi6 ай бұрын
@Shaji sue Kairali TV, if this is not true. We are sure they would have done a precheck before telecasting such a news.
@PushpaKuttan-x9p7 ай бұрын
ഇത് കുവൈറ്റിൽ മാത്രമല്ല എല്ലാ രാജ്യങ്ങളിലും നടത്തുന്ന ഒരു കാര്യം തന്നെയാണ് നമുക്ക് ഇഷ്ടമുണ്ടെങ്കിൽ ക്യാഷ് ഉണ്ടാക്കി തിരികെ പോരാം നൂറിൽ 99% ഇതുതന്നെയാണ് നടക്കുന്നത്
@reeja92247 ай бұрын
ദൈവം കണ്ണ് തുറന്നു എന്ന് വേണം പറയാൻ.ഭാഗ്യം രക്ഷപ്പെട്ടത് 🙏🙏🙏
@anisanthosh7 ай бұрын
India embassy ethonnum kanunnillay kalkkunnillay pavam penekuttikal ദൈവം ningaluday koodayounde
@titustitus96257 ай бұрын
നാട്ടിലുള്ള ഈ ഏജന്റിന്റെ വീട് എങ്ങനെയെങ്കിലും കണ്ടുപിടിച്ച് അവിടെ കയറി അവന്റെ ഭാര്യയുടെയും മാതാപിതാക്കളുടെയും മുൻപിൽ ഇട്ട് അവന്റെ സാമാനം വെട്ടിയെടുക്കണം, അതുപോലെ കുവൈറ്റിലുള്ള ഹസീനയുടെയും ഷാജിയുടെയും വീട് തെരക്കിപ്പിടിച്ച് അവിടെയും കയറി ആക്രമിക്കണം, ഇവനെ ഒന്നും വെറുതെ വിടരുത് അമ്മയെയും പെങ്ങളെയും ഭാര്യയെയും പൈസയ്ക്ക് വേണ്ടി വിറ്റും ഇവർ ജീവിക്കും
@makarakad23197 ай бұрын
Don't leave them.. thanks for this lady to help others who were in trap... Our law should take strong action..
@MolammaJomon7 ай бұрын
നമ്മൾ അറിയാൻ പാടില്ലാത്തവരുടെ കൂടെ പോയത് എന്തിനാ. ഞങ്ങളുംകുവൈറ്റിൽ ജോലി ചെയ്തു വരുന്നു. പക്ഷെ ഇതുപോലെ ഉള്ളവരുടെ അടുത്ത് ചെന്ന് പെടുന്നതിനു മുമ്പ് ആലോചിക്കുക
@jayangadankjayank21877 ай бұрын
കേട്ടപാതി പറഞ്ഞു വിട്ടു പണം സമ്പാതിക്കാൻ നോക്കുന്ന ഭർത്താക്കൻ ന്മാരും പഠിക്കണം , നാട്ടിൽ എന്തെങ്കിലും തൊഴിലെടുത്തു ജീവിച്ചു കൂടെ എന്നാണു . തൻ്റെ ടം കാണിച്ചു കയറി പോയി അനുഭവിച്ചു തന്നെ തീരണം ദിവസവും വരുന്ന വാർത്ത കണ്ടാൽ മനസിലാക്കുന്നില്ല. അവിടെത്തെ നിയമം ' എന്നു പഠിക്കുക.
@daisymathew39377 ай бұрын
👍നന്നായി പ്രീതി
@എന്റെകവിതകൾ7 ай бұрын
ഫെയ്സ് ബുക്കിൽ ഇപ്പോഴും ഇവന്മാർ ആളിനെ പിടിക്കാൻ പോസ്റ്റ് ഇടുന്നുണ്ട്
@sreekanths11226 ай бұрын
Pani kodukanam
@akhilyatheesh1466 ай бұрын
Sir ithu pole Pala preshnanengal undu kuwaitil, but nammade naatile govt ethra try cheythalum avidathe govt orikalum support cheyilla...
@hamcp84437 ай бұрын
യക്ഷികഥ പോലേ യൊന്നും അല്ല ഇത് ശരിക്കും കൂട്ടികൊടുപ്പ് ക്കച്ചവടമാണ്.
@SidharthanSidharthan-ii4gu7 ай бұрын
ഞാൻ ചോദിക്കട്ടെ എല്ലാത്തിനും നിയമനിർമാണം നടത്തുന്നവർക് ഇതൊന്നും തടയാൻ പറ്റില്ലേ പറ്റില്ലെങ്കിൽ മറ്റ് നിയമങ്ങളും ജനങ്ങൾ അനുസരിക്കണ്ട