കെ സുധാകരന്റെ വീട് കാണണോ? ബബിൾഗം | K Sudhakaran's Home | GUM 28 Aug 2023

  Рет қаралды 970,479

asianetnews

asianetnews

Күн бұрын

Пікірлер: 1 400
@muhammedsha-q1q
@muhammedsha-q1q Жыл бұрын
നല്ല ഒരു നേതാവ്. മലബാറിൽ പ്രത്യേകിച്ച് കണ്ണൂരിൽ. പ്രവർത്തകരുടെ ആവേശം ❤
@libinlal4463
@libinlal4463 10 ай бұрын
True congress man...small home...bare minimum assets 😅
@sumeshsudhakaran1461
@sumeshsudhakaran1461 Жыл бұрын
ഞങ്ങൾ വീട്ടുകാർ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ്.... അത് വലിയ കാര്യമാണ് ❤
@rinadrinad.ibrahim3466
@rinadrinad.ibrahim3466 Жыл бұрын
ഉമ്മൻചാണ്ടിയുടെ നന്മയും, ks നല്കുന്ന ആവേശവും...❤
@harikrishnan.s9768
@harikrishnan.s9768 Жыл бұрын
ഇതുപോലെ എത്ര നേതാക്കൾ കാണും സ്വന്തം വീടും മനസും തുറന്നു കാണിക്കുന്ന "ഒരു നേതാവ്, എല്ലാത്തരത്തിലും "
@weone603
@weone603 Жыл бұрын
ഈ സോഷ്യൽ മീഡിയയിൽ വന്നത് കൊണ്ടാണ് ഇപ്പോൾ പുറത്തു കാണിക്കുന്നത് ഇതിന്റെ മുന്നേയും ഓണം ഉണ്ടായിരുന്നല്ലോ അന്ന് ഒന്നും കാണിച്ചില്ലല്ലോ ഇ വീട് 😄
@mukeshg7597
@mukeshg7597 Жыл бұрын
സുധാകരനെ വെളുപ്പിക്കാൻ ഇറങ്ങിയത് ആണ്. പണ്ട് പിണറായി മണിമാളിക പണിഞ്ഞു എന്ന് പറഞ്ഞു വിവാദം സൃടിച്ചപ്പോൾ ഏഷ്യാനെറ്റിനെ അവിടെ കണ്ടില്ല
@libinlal4463
@libinlal4463 10 ай бұрын
True congress man...small home...bare minimum assets 😅
@rajithanbrchandroth4043
@rajithanbrchandroth4043 9 ай бұрын
​@@libinlal4463makri chorichil😂😂
@unnikrishnanb1237
@unnikrishnanb1237 Жыл бұрын
ഇങ്ങനെയാണ് നേതാവ്; ഇങ്ങനെയാകണം നേതാവ്.!!❤
@satya12793
@satya12793 Жыл бұрын
കണ്ണൂർക്കാരന്റെ സ്വകാര്യ അഹങ്കാരം,, നമ്മുടെ സ്വന്തം KS,,,, അടി ലൈക്‌ 👍👍
@vijesh282
@vijesh282 Жыл бұрын
ശാഖയ്ക്ക് കാവൽ നിന്നവൻ സുധാകരൻ 🔥🔥🔥
@kuttusee
@kuttusee Жыл бұрын
❤💯💯💯😊
@John_635
@John_635 Жыл бұрын
😍
@rajalakshmiraji3264
@rajalakshmiraji3264 Жыл бұрын
ഗോഡ് ബ്ലസിയൂ ❤😂😂
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@vijesh282എടെ നിനക്ക് ഇതിന് മസപടിയോ😂😂,ഇനി പോയാൽ തന്നെ ninakkenthina ഇത്ര കഴപ്പ് 😂😂അവരെല്ലെ ഭരിക്കുന്നെ😂
@John_635
@John_635 Жыл бұрын
KPCC അധ്യക്ഷൻ.. 🔥 കേരളത്തിലെ കോൺഗ്രസ്‌ ഇന്റെ തലവൻ.. 💯💯🥰
@abhiramSpadmanabhan563
@abhiramSpadmanabhan563 Жыл бұрын
😂
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@abhiramSpadmanabhan563maramakri thavalayude ili😊😊
@libinlal4463
@libinlal4463 10 ай бұрын
True congress man...small home...bare minimum assets 😅
@rajithanbrchandroth4043
@rajithanbrchandroth4043 9 ай бұрын
​@@libinlal4463Edo potta bijyan thenguchethala😂😂
@akkruakku4418
@akkruakku4418 Жыл бұрын
പച്ചയായ മനുഷ്യൻ ...... നല്ല നേതാവ് .......
@vijesh282
@vijesh282 Жыл бұрын
ശാഖയ്ക്ക് കാവൽ നിന്നവൻ സുധാകരൻ 🔥🔥🔥
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@vijesh282നിനക്കെന്താ അസുഖം😂😂
@ershadkk2311
@ershadkk2311 Жыл бұрын
എപ്പോഴും ആളുകൾ ഉണ്ടാവും 🥰🥰🥰നല്ല ഹെൽപ് അതാണ് ks 🥰🥰
@kunhimoideenkp6556
@kunhimoideenkp6556 9 ай бұрын
Gunda Mafia haftha pirivu_sudakaran kolayali
@rajithanbrchandroth4043
@rajithanbrchandroth4043 7 ай бұрын
​@@kunhimoideenkp6556pinarayi aarenn parayu😂 ippol sumbane poyi kanu😂😂
@FAVASTK-cp8pg
@FAVASTK-cp8pg Жыл бұрын
ലാസ്റ്റ് പറഞ്ഞത് പൊളിച്ചു അതാണ് ഞങ്ങളുടെ നേതാവ് ആരുടെ മുമ്പിലും പറയാനുള്ളത് മുഖത്തു നോക്കി പറയും ഈ പോയതു പോലെ പിണറായിയുടെ വീടിന്റെ എഴു അയലത്തെ ക് അടുപ്പിക്കില്ല അതാണ് വ്യത്യാസം ❤❤❤❤ks ഉയിര് ❤️❤️❤️👌👌
@libinlal4463
@libinlal4463 10 ай бұрын
True congress man...small home...bare minimum assets 😅
@rajithanbrchandroth4043
@rajithanbrchandroth4043 9 ай бұрын
​@@libinlal4463ninakk masapadi kittiyo pothe😂😂
@rajithanbrchandroth4043
@rajithanbrchandroth4043 7 ай бұрын
​@@libinlal4463pinu thengu kayari aanello ippozhum jeevikkunne😂😂
@paulao1699
@paulao1699 6 ай бұрын
🎉v​@@rajithanbrchandroth4043
@paulao1699
@paulao1699 6 ай бұрын
🎉I
@rasheedkkr5024
@rasheedkkr5024 Жыл бұрын
നേതാവ് എന്നാൽ അണികൾക്ക് ആവേശവും ആശ്രയവും ആയിരിക്കണം. അതാണ് KS NOCompromise💪
@Home_skills1033
@Home_skills1033 Жыл бұрын
വളരെ നല്ല മനുഷ്യൻ. അഭിമാനം തന്നെയാണ് കെ എസ്. ഇത് തന്നെയാണ് നേതാവ്
@RANGTOK
@RANGTOK Жыл бұрын
Ks കണ്ണൂരിന്റെ യഥാർത്ഥ പോരാളി. ❣️👍🏼👍🏼
@AbdulNazar-mv4li
@AbdulNazar-mv4li Жыл бұрын
ബുദ്ധിവെയില്കൊള്ളിക്കരൂത്
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@AbdulNazar-mv4livannallo mappila adima 😁😡 വിജയനെ അടിമകൾ😂😂വിജയൻ പഴയ chethuthozhilaliyayittano ഇപ്പോഴും ജീവിക്കുന്നത് മരമാക്രി😂
@saiuuu-ib3bo
@saiuuu-ib3bo Жыл бұрын
​@@AbdulNazar-mv4linee kollikkathe ninnal mathi
@Sreeja.K.T
@Sreeja.K.T 10 ай бұрын
👍
@kunhimoideenkp6556
@kunhimoideenkp6556 9 ай бұрын
Pullu
@josephp3229
@josephp3229 Жыл бұрын
നിഷാദ് ൻ്റെ വലിയ ഫാൻ ആണ് ഞാൻ.കാരണം നിങ്ങളുടെ.ഭാവവും ശൈലിയും❤❤k സുധാകരൻ സാർ❤❤❤❤പിണറായിക്ക് പറ്റിയ എതിരാളി❤❤❤❤
@SIDHIQ_MELMURI
@SIDHIQ_MELMURI Жыл бұрын
വളരെ ശക്തനായ രാഷ്ട്രീയ നേതാവും വളരെ മൃദുല സ്വഭാവമുള്ള രാഷ്ട്രീയ നേതാവും❤
@jacobgeorge5259
@jacobgeorge5259 Жыл бұрын
Levan 🤧
@mooviecutz
@mooviecutz Жыл бұрын
😃😃
@libinlal4463
@libinlal4463 10 ай бұрын
True congress man...small home...bare minimum assets 😅
@champion-f9j
@champion-f9j 10 ай бұрын
ഗർ ഗർ--
@rajithanbrchandroth4043
@rajithanbrchandroth4043 9 ай бұрын
​@@libinlal4463mathiyakkeda nari😂
@leogameing9764
@leogameing9764 Жыл бұрын
അവസാനം പറഞ്ഞ കാര്യം 100 ശതമാനം ശരിയാണ്. ഇത്രയും സ്വാതന്ത്രത്തോടെ പിണറായിയെ ഒരു മാധ്യമ പ്രവർത്തകനും സമീപിക്കാൻ സാധിക്കില്ല.........
@BabuChacko-dt7yc
@BabuChacko-dt7yc Жыл бұрын
ഇത്ര സ്വതന്ത്ര മായി കാര്യഞൽ തുറന്നു പറയാൻ കഴിയുന്ന ഏത് നേതാവാണ് കേരളത്തിൽ ഉള്ളത്. സ്വന്തം വീടിനെക്കുറിച്ചു ആരോപണം ഉയർന്നപ്പോൾ, അതിന് മറുപടിയായി വീടും വീടിനകവും തുറന്നു കാണിച്ചുകൊണ്ട് ഏതിരാളികളുടെ അമ്പിന്റെ മുനയൊടിച്ചു ആ മനോഭാവം അംഗീകരിച്ചേ മതിയാവു. ഇതേ നയം എതിർ കക്ഷികല്ലും അനുവർത്തിച്ചിരുന്നെങ്കിൽ..........
@georgepj9438
@georgepj9438 Жыл бұрын
ഇവന് ഇത്രയും വലിയ വീട് ഉണ്ടാക്കുവാൻ എന്താ വരുമാനം 2 പ്രാവശ്യം mp ഒരു പ്രാവശ്യം mLA മന്ത്രി വരുമാനം പറയ ടൊവീരവാദം മുഴക്കാതെ
@rahulj8012
@rahulj8012 Жыл бұрын
@@georgepj9438 പുള്ളി കുടുംബം പരമായി ധനികർ ayirnnu
@MedRec201
@MedRec201 Жыл бұрын
അത്രത്തോളം മാധ്യമങ്ങൾ പിണറായിയെ വേട്ടയാടിയിട്ടുണ്ട്... അങ്ങനെ ഉള്ളവർക്ക് എന്തിനു സ്വാതന്ത്ര്യം??
@vijesh282
@vijesh282 Жыл бұрын
ശാഖയ്ക്ക് കാവൽ നിന്നവൻ സുധാകരൻ 🔥🔥🔥
@balakrishnannambiar9628
@balakrishnannambiar9628 Жыл бұрын
മിടുക്കൻ. നല്ല ആത്മാർത്ഥയുള്ള സംഭാഷണം
@liyakathali8744
@liyakathali8744 Жыл бұрын
അവസാന ഡയലോഗ്... ഇതുപോലെ പിണറായിയുടെ വീട്ടിൽ കയറാൻ പറ്റുമോ....❤❤❤
@harikrishnant5934
@harikrishnant5934 Жыл бұрын
Maasappadi kittiya cash Naatukaaru Kaanille
@tessyk5571
@tessyk5571 Жыл бұрын
​@@harikrishnant5934😂😂😂
@AjithKumar-tj5es
@AjithKumar-tj5es Жыл бұрын
ഒളിക്കാൻ ഉണ്ട്.....അതാണ് കാണിക്കാത്തത്.....
@mariaissac9260
@mariaissac9260 Жыл бұрын
​@@harikrishnant5934മാസപ്പടി ലിസ്റ്റിലെ OC,RC, KK ഇവരുടെ ഒക്കെ വീട്ടിൽ ചെന്നാലും കാണാൻ പറ്റുമായിരിക്കും ല്ലേ
@rasheedrasheed6533
@rasheedrasheed6533 Жыл бұрын
ധീരനായ നേതാവ് ജനത്തിന്റെ മുന്നിൽ ആർജ്ജവത്തോടെ നിൽക്കാൻ ഈ വീഡിയോ സഹായിക്കും
@suchithrasuchi2587
@suchithrasuchi2587 Жыл бұрын
നല്ലൊരു നേതാവ് ❤
@raafiyatk1306
@raafiyatk1306 Жыл бұрын
അടിപൊളിവീട് ❤️❤️❤️ks
@abdurahiman6702
@abdurahiman6702 Жыл бұрын
കെ. സുധാകരൻ പച്ച യായ മനുഷ്യൻ. ആത്മാഭിമാ നമുള്ള കോൺഗ്രസ്‌ പ്രവർത്തകരുടെ ചങ്കിലെ ചോര 👍
@jojojohn855
@jojojohn855 Жыл бұрын
Sudhakaran Sir ❤️❤️❤️❤️❤️
@kandanchatha
@kandanchatha Жыл бұрын
നിഷാന്തേ.. ആ ലാസ്റ്റ് പറഞ്ഞ പോയിന്റ് ഉണ്ടല്ലോ "എന്റെ അടുത്ത് വന്ന പോലെ നിങ്ങൾക്ക് പിണറായി വിജയന്റെ അടുത്ത് പോകാൻ പറ്റുമോ?" എന്താ ഏറ്റെടുക്കല്ലേ. പച്ചയായ നന്മ യുള്ളൂ മനുഷ്യൻ. നിഷാന്തിനും സുധാകരനും നന്മകൾ. ❤❤❤❤
@martinantony9708
@martinantony9708 Жыл бұрын
കോൺഗ്രസിന്റെ അഭിമാനം ❤️🌹
@vijesh282
@vijesh282 Жыл бұрын
ശാഖയ്ക്ക് കാവൽ നിന്നവൻ സുധാകരൻ 🔥🔥🔥
@sreekandankp2093
@sreekandankp2093 Жыл бұрын
Ninakkonnum verey paniyilley bro....wishing u and family happy onam❤❤❤❤❤
@GoldenBay-w5q
@GoldenBay-w5q Жыл бұрын
Corruption leader
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@GoldenBay-w5qപിണറായി😂😂
@sreejapp9039
@sreejapp9039 Жыл бұрын
കോൺഗ്രട്സ് leader
@trivandrumexpress4743
@trivandrumexpress4743 Жыл бұрын
നിങൾ അപകടകാരിയനോ എന്ന് പരിശോധിക്കും😂😂😂 തഗ്..... ഹാപ്പി ഓണം സുധാകരൻ ജി ❤❤
@ramnelliyott157
@ramnelliyott157 Жыл бұрын
ധീരനായ ജന നേതാവ് 🙏🙏🙏 ഒപ്പം ഗം അവധാരകൻ നിഷാന്ത് എം. വി... സൂപ്പർർർ ❤🥰
@rajasreeponnarian4861
@rajasreeponnarian4861 Жыл бұрын
സുധാകരൻ സാർ❤❤❤
@asanganak8506
@asanganak8506 Жыл бұрын
സുധാകരൻ യഥാർത്ഥ പുലിയാണ് ❤
@mariaissac9260
@mariaissac9260 Жыл бұрын
ഗുണ്ട....ത്ഫൂ......
@remyarajesh5913
@remyarajesh5913 Жыл бұрын
❤️‍🔥സുധാകരൻ sir 💪💪💪😍😍
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
ഇദ്ദേഹം KPCC പ്രസിഡന്റ് ആയതു കൊണ്ട് മാത്രം കോൺഗ്രസിൽ തിരിച്ചു വന്ന ഞാൻ .
@John_635
@John_635 Жыл бұрын
💯🥰
@shamsudheennellisseri5361
@shamsudheennellisseri5361 Жыл бұрын
KS പ്രവർത്തകരുടെ ജനകീയ നേതാവാണ്
@raafiyatk1306
@raafiyatk1306 Жыл бұрын
Ks ന്റെകഴിവിനെയും വീടിനെയും നിലപാടിനെയും ഞാൻ അംഗീകരിക്കുന്നു
@safeervm6080
@safeervm6080 Жыл бұрын
അടിമകൾ 😂
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@safeervm6080അത് makrial അല്ലേ മാപ്പിള അടിമകൾ അന്തം commi pinarayikk😂
@raafiyatk1306
@raafiyatk1306 Жыл бұрын
@@safeervm6080 ഞങ്ങൾ അടിമത്വത്തിൽ വിശ്വസിക്കുന്നില്ല നിങ്ങൾആയിരിക്കും അടിമകൾ.
@athul8157
@athul8157 Жыл бұрын
Thikanja gandhiyan😂
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@athul8157pinne ippozhum thozhilali nethavanello മാസപ്പടി ചെത്തുകാരൻ പിണറായി😂
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx Жыл бұрын
മനസ്സിൽ കളങ്കമില്ലാത്ത ഒരു നേതാവ്
@ranjithp1420
@ranjithp1420 Жыл бұрын
കെഎസ് അതൊരു വികാരമാണ് 💜🔥
@yeslamhere9337
@yeslamhere9337 Жыл бұрын
ആണോ ഒന്ന് പോടോ കണ്ണൂർ പൊട്ടൻ
@vijesh282
@vijesh282 Жыл бұрын
ശാഖയ്ക്ക് കാവൽ നിന്നവൻ സുധാകരൻ 🔥🔥🔥
@blade1274
@blade1274 Жыл бұрын
​@@vijesh282ശഗയിൽ പോയവര് ഭരിക്കുന്ന രാജ്യത്ത് 😂
@straightline3192
@straightline3192 Жыл бұрын
​@@vijesh282സിപിഎം തന്നെയാണ് വലിയ ശത്രു..അന്നും, ഇന്നും, എന്നും 👍
@vijesh282
@vijesh282 Жыл бұрын
@@straightline3192 അതേ... കോ ലീ ബികളുടെ ഏറ്റവും വലിയ ശത്രുവും പേടി സ്വപ്നവും CPM
@martvarm
@martvarm Жыл бұрын
Lion of Kannur ❤
@indirag9534
@indirag9534 Жыл бұрын
സാറിന്റ വീട് കണ്ടതിൽ സന്തോഷം 👍🌹
@rollykuriakose5875
@rollykuriakose5875 Жыл бұрын
നല്ല മനുഷ്യൻ ആണ് ❤❤❤❤❤❤❤❤
@ajilarswathy2779
@ajilarswathy2779 Жыл бұрын
KS സുധാകരൻ ഇഷ്ടം❤️❤️❤️ ഇതുവരെ കണ്ടിട്ടില്ല കാണാൻ ആഗ്രഹം ❤️❤️
@fahadfilza5054
@fahadfilza5054 10 ай бұрын
Eanikkum
@leenajayaraj3002
@leenajayaraj3002 Жыл бұрын
ഒരു തുള്ളി മദ്യം കഴിച്ചിട്ടില്ല എന്ന് പറയുന്ന നേതാവ് ❤
@sunipalaki8686
@sunipalaki8686 Жыл бұрын
ഒരു ബിഗ് സല്യൂട്ട് - ഓണാശംസകൾ❤
@MuhammadShahir-do9ck
@MuhammadShahir-do9ck Жыл бұрын
നിഷാന്ത് ചേട്ടന്റെ അവതരണം മികച്ചത് ❤
@syama5905
@syama5905 Жыл бұрын
സിപിഎം അനുഭാവി ആയിരുന്ന സമയത്തും KS നെ വളരെ ഇഷ്ടമായിരുന്നു. നല്ല ഒരു വ്യക്തിയാണെന്ന് പലരും പറഞ്ഞ് കേട്ടിരുന്നു
@Invisible__men
@Invisible__men Жыл бұрын
ഇപ്പോൾ ഏതു അനുഭാവി ആണ് ?
@NZTH13
@NZTH13 Жыл бұрын
@@Invisible__men സി പി എം തീർന്നല്ലോ… ഇപ്പോ പിണറായി അനുഭാവി
@faisaloftak4668
@faisaloftak4668 Жыл бұрын
സിപിഎം ഏരിയ സ്‌ക്രട്ടറി ആയിരുന്നപ്പോൾ അല്ലെ 😜😜😜 ഒന്ന് പോ ചങ്ങാതി
@sarithaog7410
@sarithaog7410 Жыл бұрын
God bless you sir
@ISAIVision
@ISAIVision Жыл бұрын
സത്യമാണ് എന്റെ നാട്ടുകാരനാണ് .എന്ത് സഹായം ചോദിച്ചു പോയാലും പാർട്ടി നോക്കാതെ സഹായിക്കും
@mustafaabudhabi3112
@mustafaabudhabi3112 Жыл бұрын
നന്നായിട്ടുണ്ട്... ഒരു 30 മിനിറ്റ് എങ്കിലും വേണമായിരുന്നു.. 👍
@mujeebrahman4776
@mujeebrahman4776 Жыл бұрын
സുധാകരേട്ടാ അഭിനന്ദനങ്ങൾ 🌹🌹🌹
@yahiyayahiya464
@yahiyayahiya464 Жыл бұрын
ഞങ്ങളുടെ അഭിമാനമാണ് KS✊🇮🇳✊🔥 ആവേശത്തോടെ ഒത്തിരി സ്നേഹത്തോടെ വിളിക്കും ജയ് KS💙🔥✊🇮🇳🇮🇳🔥
@mariojohn3452
@mariojohn3452 Жыл бұрын
സുധാകരൻ ഉയിർ ❤‍🔥❤‍🔥❤‍🔥❤‍🔥
@alicejacob5574
@alicejacob5574 Жыл бұрын
K.S Sudhakaran capable,courageous,and sincere leader.A great asset to Congress party
@josepheenav2433
@josepheenav2433 Жыл бұрын
Always an energetic strong and courageous person 👏👏🔥🔥🔥🔥🔥🔥👍👍👍💕🙏
@safeervm6080
@safeervm6080 Жыл бұрын
സുധാകരൻ എല്ലാരെയും വീട്ടിൽ വിളിച്ചു കയറ്റും 😂😂അത് വിചാരിച്ചു എല്ലാരും അങ്ങനെ അകില്ല
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Kadakkupurathu പറയും വിജയൻ😂😂
@balakrishnannambiar9628
@balakrishnannambiar9628 Жыл бұрын
ഇദ്ദേഹം നമ്മുടെ അഭിമാനം ആണ്. ആരു എന്തൊക്ക പറഞ്ഞാലും ഒരു യഥാർത്ഥ മനുഷ്യൻ ആണ്
@sbrview1701
@sbrview1701 Жыл бұрын
പച്ച മാത്രം അല്ല കാവിയും
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@sbrview1701pacha marumonalle pinarayikk cherum😂😂
@sbrview1701
@sbrview1701 Жыл бұрын
@@rajithanbrchandroth4043 അതിന് എനിക്കെന്തു എന്റെ അമ്മാവന്റെ മോൻ അല്ല ആൾ
@rojanantony8360
@rojanantony8360 Жыл бұрын
Love you ks 💙💙💙💙💙💙💙
@powersward
@powersward Жыл бұрын
കരുത്തനായ സിംഹം.....K S 🌟
@ജനങ്ങൾ
@ജനങ്ങൾ Жыл бұрын
K.s....❤❤❤❤❤❤❤❤❤
@rash8904
@rash8904 Жыл бұрын
ഈ കാലഘട്ടത്തിലും കൂട്ടുകുടുംബം ആഗ്രഹിക്കുന്ന മനുഷ്യൻ സമ്മതിച്ചു അങ്ങയെ 🙏🙏🙏
@sreekandankp2093
@sreekandankp2093 Жыл бұрын
Ethrayum oppen minded aya oru political leader....... Polichu sir❤❤❤❤❤❤
@ThankachanDevassy
@ThankachanDevassy Жыл бұрын
KS Real Congress man and a great leader with sincere and honest attitude
@safeervm6080
@safeervm6080 Жыл бұрын
സിംപിൾ ലൈഫ് 🥳
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@safeervm6080തൊഴിലാളി വിജയൻ ഇപ്പോഴും kaitholappayayilano 😂😂
@sebastianks6028
@sebastianks6028 Жыл бұрын
Sudhakaran, orukeralaCongresukaranayirunn uvengil, epo, keralathintemukiyamandriyayene, mullaperiyarvishayavum, pariharichene.
@viswanathank5442
@viswanathank5442 Жыл бұрын
ഗം ഒരു സംഭവം തന്നെ, സുധാകരൻ എന്ന സിംഹത്തിന്റെ അടുത്ത് പോയി എല്ലാ കാര്യങ്ങളും ചോദിച്ചു ഉത്തരം പറയിപ്പിച്ച, താങ്കളുടെ മിടുക്കും ശൈലിയും, അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤️
@John_635
@John_635 Жыл бұрын
സുധാകരേട്ടൻ പാവം ആണ്. 🥰 നല്ല മനുഷ്യൻ ആണ്.. എന്ത് ആവശ്യം പറഞ്ഞു ചെന്നാലും ചെയ്ത് തരും
@viswanathank5442
@viswanathank5442 Жыл бұрын
ആളെ കാണുമ്പോൾ ഗൗരവം ഉണ്ടെങ്കിലും, അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുമ്പോൾ ഒരു നിഷ്കളങ്കനാണെന്ന് തോന്നിപ്പോകുന്നു 👍
@tessyk5571
@tessyk5571 Жыл бұрын
അദ്ദേഹം കടക്ക് പുറത്ത് എന്ന് പറയാത്തതു കൊണ്ടും കൂടിയാണ്
@makkachiroasting
@makkachiroasting Жыл бұрын
പാവപെട്ട മുഖ്യന്റെ നീന്തൽ കുളത്തിനു 42 ലക്ഷം
@mallikamallika7505
@mallikamallika7505 Жыл бұрын
ധീരനായ ലീഡർ❤💪
@lijoabrahamjose
@lijoabrahamjose Жыл бұрын
Adipoli home 🏡, shot well ❤
@rasiktp8357
@rasiktp8357 Жыл бұрын
അവൻ എന്നെ പോലെയാണ് കുരക്കുകയെ ചെയ്യു കടിക്കില്ല സുധാകരൻ എജ്ജാതി 🔥
@sreekumar1384
@sreekumar1384 Жыл бұрын
കേരളരാഷ്ട്രീയത്തിൽ പകരം വെക്കാനാവാത്ത നേതാവ് , തീയിൽ കുരുത്ത, ചങ്കുറപ്പുള്ള, തന്റേടിയായ, ഈ നേതാവ് കേരളത്തിലെ പുതു തലമുറക്ക് എന്നും ആവേശമായിരിക്കും ....
@jacobgeorge5259
@jacobgeorge5259 Жыл бұрын
Ithu pole mosham orale kittiyittu vende prakaram vackaan🤧
@sanalab8651
@sanalab8651 Жыл бұрын
dhashamoolam dhaamu...
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@jacobgeorge5259pinarayiyepole oru bhooloka fraud vereyundo😂😂 verum kooduthal parayunnilla😂🤣😝😛
@jacobgeorge5259
@jacobgeorge5259 Жыл бұрын
@@rajithanbrchandroth4043 If you have any proof,, please provide,,not to do bla,,bla,,, 🤧
@rajithanbrchandroth4043
@rajithanbrchandroth4043 10 ай бұрын
​@@jacobgeorge5259nhan kannur porathathinu ammaveedu pinarayiyum😅😅ente ammayudeamujathi pinuvinte koode padichittund😊😊😊ammavanmarkkum ammammakkokke vijayane ariyam😊pazhaya vijyane😂😂
@francepappy5540
@francepappy5540 Жыл бұрын
അവസാനം പറഞ്ഞത് പൊളിച്ചു ❤️
@steffinu67b23
@steffinu67b23 Жыл бұрын
KS❤
@VargheseDevasia-su8nv
@VargheseDevasia-su8nv Жыл бұрын
കെ സുധാകരൻ സാറിന് ഹൃദയം നിറഞ്ഞ ഓണാശകൾ
@mpstalinpolic2836
@mpstalinpolic2836 Жыл бұрын
കേരളത്തിൽ UDF നെ വീണ്ടും സ്ട്രോങ്ങ്‌ ആക്കിയ BOSS ആണ് KS.... UDF ക്കാരുടെ വികാരം ❤🔥❤ ആവേശം... UDF കേരളചരിത്രത്തിലെ കണ്ണൂർ ഇതിഹാസവും ആവേശവും KS ആണ്.... കരുണാകരൻ ന് ശേഷം VD പക്ഷെ... KS ന്റെ ആഗ്രസ്സീവ് ശൈലി തന്നെ ആണ്... KS നെ വ്യത്യാസതൻ ആകുന്നത്...❤🔥❤ KS ന്റെ കീഴിൽ ഉള്ള UDF ആണ് അച്ചടക്കം ഉള്ള UDF ആയി മാറിയത്....
@AjeeshKumar-c6e
@AjeeshKumar-c6e Жыл бұрын
KS പ്രവർത്തകരുടെ ആവേശം ❤❤❤
@divakarankr3833
@divakarankr3833 Жыл бұрын
ധീരനായ നേതാവ് അഭിനന്ദനങ്ങൾ ഓണാശംസകൾ
@james-bu2ky
@james-bu2ky Жыл бұрын
K S 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sainulabidabid4297
@sainulabidabid4297 Жыл бұрын
ശത്രുകളോട് ഒരു വിട്ടു വീഴ്ചയും ഇല്ല. സ്നേഹത്തോടെ സംസാരിച്ചാൽ അതിലും സ്നേഹത്തോടെ പെരുമാറും. അടുത്ത് കാണാനും സംസാരിക്കാനും സാധിച്ചിട്ടുണ്ട് 🥰🥰🥰🥰
@rijujohn-kx8ob
@rijujohn-kx8ob Жыл бұрын
Ks❤️❤️
@shalushahrbn
@shalushahrbn 7 ай бұрын
സുധാകരൻ ഒരു ആർജ്ജമുള്ള നേതാവാണ് മനസ്സ് നല്ലൊരു മനസ്സുള്ള നേതാവ് കണ്ണൂർ വിജയിക്കട്ടെ
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
K S..... പൊളിക്കട്ടെ .....❤👏👏👏👏
@knvenugopal
@knvenugopal Жыл бұрын
രാഷ്ട്രീയത്തിലെ അതികായൻ, ഒരു തികഞ്ഞ ആദർശ ധീരൻ, ഒരു ധീരനായ ആൺകുട്ടി.
@rajikoshy2651
@rajikoshy2651 Жыл бұрын
K S the real leader…. ❤
@radharajan2770
@radharajan2770 Жыл бұрын
വളരെ അഭിമാനം തോന്നിയ നിമിഷങ്ങൾ....
@ninan1290
@ninan1290 Жыл бұрын
എനിക്കിഷ്ടം ആയ അപൂർവം കോൺഗ്രസ്‌ നേതാകളിൽ ഒരാൾ .. 😍😍😍
@prmedia1167
@prmedia1167 Жыл бұрын
പുഷപ്പെടുത്തു മുയിപ്പ് വേദന 😂കണ്ണൂർ ❤
@sunnyn3959
@sunnyn3959 Жыл бұрын
ഇതു പോലെ സ്വന്തം വീട് തുറന്നു കാണിക്കാൻ പിണറായിയെയും റിയാസിനെയും ഞാൻ വെല്ലുവിളിക്കുന്നു.
@govindramesh5636
@govindramesh5636 Жыл бұрын
അദ്ദേഹം മറുപടി പറയാൻ ഒന്നും ആലോചിക്കുന്നില്ല.... അതിനാൽ അതിൽ നുണ കഥകൾ ഉണ്ടെന്ന് തോന്നുന്നില്ല... അങ്ങനെ ഉണ്ടെങ്കിൽ അദ്ദേഹം😊😊
@munnasmunnapallivalappil7473
@munnasmunnapallivalappil7473 Жыл бұрын
ks 💪💪💪💥💥💥
@rajeshmk9928
@rajeshmk9928 Жыл бұрын
Ks👍👍👍
@johge02
@johge02 Жыл бұрын
Excellent talks.
@younusslb6116
@younusslb6116 7 ай бұрын
നല്ല കുടുംബതിൽ പിറന്ന ധീരനായ നേതാവ്...മാത്രമല്ല എന്ത് വേണമെങ്കിൽ ആത്മാർത്ഥ ഉള്ള നേതാവ്...ദൈവം ദീർഘായുസ് ആര്യയോഗ്യവും നൽകട്ടെ...എന്നു പ്രാർത്ഥിക്കുന്നു...
@_nabeel__muhammed
@_nabeel__muhammed Жыл бұрын
രണ്ടും നമ്മളെ കണ്ണൂർക്കാർ❤
@mishabmuhammed3076
@mishabmuhammed3076 Жыл бұрын
Ks ഒരുപാട് ഇഷ്ടം ❤
@sreekandankp2093
@sreekandankp2093 Жыл бұрын
Thanks reporter bro ... For an excellent interview..,covering questions about everything ,about what we need to know❤❤❤❤❤
@raveendranathmauvungal1909
@raveendranathmauvungal1909 Жыл бұрын
ഞങ്ങളുടെ പ്രിയ നേതാവിനും കുടുംബത്തിന്നും ഓണാശംസകൾ. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@drchandrakumarisreedharan9081
@drchandrakumarisreedharan9081 Жыл бұрын
ഓ ണാ ശംസകൾ കെ എസ്
@iloveindia1076
@iloveindia1076 Жыл бұрын
ഒരു രാഷ്ട്രീയ ക്കാരൻ ഉമ്മൻ ചാണ്ടിയെ പോലെ ആകണം,
@baijugopi333
@baijugopi333 Жыл бұрын
രണ്ട് പേരും ആനയും ആടും തമ്മിലുള്ള വ്യക്ത്യാസം ഉണ്ട് എല്ലാ കാര്യത്തിലും
@BobyK659
@BobyK659 Жыл бұрын
എല്ലാവർക്കും ഉമ്മൻ ചന്റിയെപ്പോലെ ആകാൻ പറ്റുമോ
@baijugopi333
@baijugopi333 Жыл бұрын
@@BobyK659 ആകാൻ പറ്റില്ല സുധാകരന് ഉമ്മൻചാണ്ടിയോടൊപ്പം താരതമ്യം ചെയ്യത്തിനാൽ പറഞ്ഞത
@cipherlens
@cipherlens Жыл бұрын
കമ്മ്യൂണിസ്റ്റ്കാർക്ക് ഇതാണ് ഞങ്ങളുടെ നേതാവിന്റെ വീടെന്നു പറഞ്ഞു ഒരു ഫോട്ടോ കാണിക്കാൻ പോലും പറ്റില്ല. ഫോട്ടോ എടുക്കുന്നത് മാത്രമേ ഓർമയുണ്ടാവൂ..
@umeshkp4702
@umeshkp4702 Жыл бұрын
സത്യം ആണ് അദ്ധ്യേഹം പറഞ്ഞത്... വലിയ അധികം ബഹുമാനം തോന്നുന്നു ഈ നേതാവിനോട് 🎉 പക്ഷെ ഇവർ ഒക്കെ മുഖ്യ മന്ത്രി ആവുനില്ലാലോ എന്നതിലാണ് വിഷമം 😮
@sbrview1701
@sbrview1701 Жыл бұрын
വോട്ടിങ്ങ് സോഷ്യൽ മെഡിയ അടിമകൾ മാത്രം അല്ല ചെയ്യുന്നത് അതാണ്‌ പ്രശ്നം
@sibi1792
@sibi1792 Жыл бұрын
Groupism
@dildeewana795
@dildeewana795 Жыл бұрын
@@sbrview1701wow ഇതിനേക്കാൾ നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം അയാളുടെ വീട് പൊങ്ങച്ചം ... അത്രയേ ഉള്ളു വീഡിയോ , commentse കണ്ടാൽ തോന്നും ഇങ്ങേരെന്തോ പുണ്യാളൻ ആണെന്ന
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@sbrview1701adimakal makri thavalakal😂😂
@sbrview1701
@sbrview1701 Жыл бұрын
@@rajithanbrchandroth4043 A or I or V or S
@joseachayan7740
@joseachayan7740 Жыл бұрын
Sudakaran 🇮🇳🌷🇮🇳🌹🇮🇳🌷👍👍👍
@muhammedshameeracm9405
@muhammedshameeracm9405 Жыл бұрын
KS❤❤❤❤❤💯💯💯👍💪🏼
@rahulbabu475
@rahulbabu475 Жыл бұрын
അഭിനന്ദനങ്ങൾ ❤
@babudwijendralal5515
@babudwijendralal5515 Жыл бұрын
പാവം പാവം സുധാരേട്ടൻ 😢😢😢😢
@akj10000
@akj10000 Жыл бұрын
sherikkum aavam thanne
@rx2667
@rx2667 Жыл бұрын
ജനകീയ നേതാവ്...✌️🔥❤...
@HeyKaifak
@HeyKaifak Жыл бұрын
കോൺഗ്രസ് ആയത് നന്നായി😂😂😂😂 സിപിഎം കാരൻ ആയിരുന്നെങ്കിൽ ഏറിൽ ആയേനെ😊
@ebrahimkp6003
@ebrahimkp6003 Жыл бұрын
സത്യം ജീവിതത്തിൽ ഒരു ജോലിയും ചെയ്യാതെ രാഷ്ട്രീയം കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യം കോൺഗ്രസ്‌കാർക് അഭിമാനിക്കാം
@Freepersonwithfreethoughts
@Freepersonwithfreethoughts Жыл бұрын
സിപിഎം കാരിൽ ആർക്കുണ്ട് ഇതിന് തൻ്റേടം? ഇദ്ദേഹം നല്ല പണമുള്ള ഫാമിലിയിൽ നിന്ന് വന്നതാ. അത് കൊണ്ട് അന്വേഷിച്ചാലും അതിനു രേഖകൾ ഉണ്ടാവും. അല്ലാതെ മാസപ്പടി വാങ്ങിയത് അല്ല.
@HeyKaifak
@HeyKaifak Жыл бұрын
@@Freepersonwithfreethoughts 🤣🤣🤣
@sajikrishna9514
@sajikrishna9514 Жыл бұрын
​@@Freepersonwithfreethoughtsenthooo egane aru kuli panikarananaya kumbidik evidennu itra sabhadym onnu parajhee.
@manilalmk4946
@manilalmk4946 Жыл бұрын
​@@HeyKaifakpodamirr
@PREMKUMAR-jg3pm
@PREMKUMAR-jg3pm Жыл бұрын
അതാണ് കെ സുധാകരൻ ....രാഷ്ട്രീയക്കാർ കണ്ടു പഠിക്കണം !
@sourcinganamtech9606
@sourcinganamtech9606 Жыл бұрын
Masss 🎉🎉