നിയമവും ചട്ടവും കെഎസ്ഇബിക്ക് ബാധകമല്ലേ ? | Abgeoth Varghese | News Hour 7 July 2024

  Рет қаралды 59,208

asianetnews

asianetnews

10 күн бұрын

നിയമവും ചട്ടവും കെഎസ്ഇബിക്ക് ബാധകമല്ലേ ? | Abgeoth Varghese | News Hour 7 July 2024
#kseb #newshour #Thiruvambady #pinarayivijayan #cpm #kkrishnankutty
#abgeothvarghese #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 650
@faisalnadi5081
@faisalnadi5081 7 күн бұрын
ജയശങ്കർ ഏഷ്യാനൈറ്റിൻ്റെ ഫ്യൂസ് ഊരി😂😂
@vknair1
@vknair1 8 күн бұрын
ജീവനക്കാരെ ആക്രമിച്ചത് തെററുതന്നെ.
@muvattupuzhanewschannel7817
@muvattupuzhanewschannel7817 8 күн бұрын
ജീവനക്കാരുടെ അഹങ്കാരത്തിന് കിട്ടണം സിഐട്ടിയു ക്കാർ ആല്ലെ
@Oktolibre
@Oktolibre 8 күн бұрын
Oru high tension cable tower sthapikkaaan acre kanakinu Vaaaazha krishi nashipikkaaan vaaashi pidicha kseb udyogastharae endhu cheyyanam?
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
Kollnm kseb tayole poondhe poore mkkla
@zubishvadakkevila7157
@zubishvadakkevila7157 7 күн бұрын
​@@muvattupuzhanewschannel7817CITU ayal enda manushyaralle?? Avarano niyamam kaiyileduthe?? Ingane rashtreeya andhatha undako samoohathil?? Kashtam
@muneermc8955
@muneermc8955 8 күн бұрын
പ്രമോദ് സർ പൊളിച്ചു 👍🏻
@sruthiml9368
@sruthiml9368 8 күн бұрын
Kseb bill അടയ്ക്കാൻ 25 ദിവസം സമയം കൊടുക്കുന്നത് kseb യുടെ ഔദാര്യം അല്ല സെക്യൂരിറ്റി ഡെപ്പോസിറ് എന്ന പേരിൽ (ഓരോ ഉപഭോക്താവിന്റെയും ഉപയോഗം അനുസരിച്ച്) കാശ് kseb യുടെ കീശയിൽ ഉണ്ട്.. അതെന്താ പ്രദീപ് പറയാത്തത്
@sasidharanvv2600
@sasidharanvv2600 8 күн бұрын
പ്രേമോദ് പുഴങ്കര ഉഗ്രനായിട്ടുണ്ട് നന്ദി
@user-fb6md1ze2i
@user-fb6md1ze2i 8 күн бұрын
പ്രമോദ് സർ എത്ര ശക്തമായ വാക്കുകൾ ❤❤❤❤❤❤❤❤😂
@noorulameen9251
@noorulameen9251 8 күн бұрын
നിയമസഭയിൽ അക്രമം കാണിച്ച ജയരാജനെയും ശിവൻ കുട്ടിയേയും വീണ്ടും അവിടെ കയറ്റാൻ പറ്റുമോ
@sasidharanvv2600
@sasidharanvv2600 8 күн бұрын
വളരെ കൃത്യമാണ് പ്രമോദ് പറഞ്ഞത്
@BadriMuthu-fe6zy
@BadriMuthu-fe6zy 8 күн бұрын
Pramod oru oomban aaaa nayinta mon
@sidhardhks9325
@sidhardhks9325 8 күн бұрын
Pullide mumbil Oru penkuttiye akramichal pulli baranagadana Nokki irikkum, njano jayashankaro anengil adikkum.
@pjjoshymambrayil5344
@pjjoshymambrayil5344 8 күн бұрын
സ്വകാര്യവത്കരണം മാത്രം ആണ് ഈ ദാർഷ്ട്യത്തിനു പരിഹാരം 😭
@saleemm646
@saleemm646 6 күн бұрын
Adani ettedutha Tvm airport poyi nokku. Privatisation nte gunam kaanam
@16620542
@16620542 3 күн бұрын
@@saleemm646port prasnm undooo
@sudheeshjanaki
@sudheeshjanaki 8 күн бұрын
ബിജു പ്രഭാകർ ഉൾപ്പെടെയുള്ളവർക്കും നിയമം അനുസരിച്ച് പ്രവർത്തിക്കാത്തവർക്കും എതിരെ കേസ് എടുക്കണം.
@user-fb6md1ze2i
@user-fb6md1ze2i 8 күн бұрын
പ്രമോദ് സർ പറഞ്ഞത് വളരെ ശരിയാണ്
@sajithsbabu
@sajithsbabu 7 күн бұрын
ചീത്ത വെള്ളമോ ? കേടായ കറി ഒഴിച്ച് എന്നാണ് അജ്മൽ തന്നെ പറഞ്ഞത്. ഏഷ്യാനെറ്റ് സർക്കാരിനെതിരായ എല്ലാം വെളുപ്പിച്ചു കൊടുക്കും കേന്ദ്രത്തിനെതിരായി എന്ന് കണ്ടാൽ പതുക്കെ പ്ലേറ്റ് മറ്റും.
@praveenshankar1862
@praveenshankar1862 8 күн бұрын
ഒരു രണ്ടു കൊല്ലത്തേക്ക് കൂടി ഇതൊക്കെ ഒരു വിഭാഗത്തിനു മാത്രമായിട്ട് സംവരണം ചെയ്തേക്കുവാ 😂
@koyaareacod940
@koyaareacod940 8 күн бұрын
Van pooranan
@koyaareacod940
@koyaareacod940 8 күн бұрын
Pooraeandhina ningalk thoyunnadh sambalam vaangi nakunnille nallavannam vangunnundallo naye
@shamseerabdulla1163
@shamseerabdulla1163 8 күн бұрын
ജെസിബി ഉപയോഗിച്ച് വീട് തകർക്കണമായിരുന്നു , അല്ലേ ??
@byjugypsy5482
@byjugypsy5482 8 күн бұрын
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaqaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaa​@@shamseerabdulla1163
@simple6767
@simple6767 7 күн бұрын
വൈദ്യുതി വിതരണത്തിന് മറ്റ് പ്രൈവറ്റ് കമ്പനികൾക്ക് കൂടി അവസരം നൽകുക എങ്കിൽ മാത്രമേ സാധാരണക്കാരന് നീതി കിട്ടുകയുള്ളൂ. ഇല്ലെങ്കിൽ യൂണിയൻ നേതാക്കന്മാർ പ്രഭുക്കന്മാരെ പോലെ വാഴും
@shahulaliyar
@shahulaliyar 7 күн бұрын
ജയശങ്കർ കാര്യം പറയുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത്! Bravo
@simple6767
@simple6767 7 күн бұрын
കെഎസ്ഇബിയുടെ കുത്തകാവകാശം അവസാനിപ്പിച്ച് മറ്റ് പ്രൈവറ്റ് കമ്പനികൾക്ക് വൈദ്യുത വിതരണത്തിന് അവസരം ഒരുക്കുക. അല്ലാതെ സാധാരണക്കാരന് നീതി കിട്ടില്ല
@vimalakp9782
@vimalakp9782 8 күн бұрын
I often watch jayasankar 's view and have a firm opinion that he stands with genuine facts. But today I can't agree with him.
@RINUBABUM
@RINUBABUM 8 күн бұрын
📌 പ്രമോദ് & അബ്ജോദ് 🔥
@Thamban67
@Thamban67 8 күн бұрын
സഖാക്കന്മാരോടെല്ലാം അമ്പലങ്ങളിൽ പോയി സഹകരിക്കാൻ സി പി എം ആഹ്വാനം. വോട്ടർമാരെല്ലാം കൊഴിഞ്ഞുപോകുമ്പോൾ ദൈവങ്ങൾ തന്നെ ആശ്രയം. ഗോവിന്ദൻ
@mathewkuttyjoseph8531
@mathewkuttyjoseph8531 8 күн бұрын
സർക്കാരിന് ഭ്രാന്തായോ? എന്ന ചോദ്യത്തിന് സമീപകാല രക്ഷാപ്രവർത്തനും പേരെഉദാഹരണമായി. മനുഷ്യനെ തല തല്ലിപ്പൊളിക്കുന്നത് കണ്ടിട്ട് അത് രക്ഷാപ്രവർത്തനം എന്നു പറയുന്നത് നോർമൽ ആയി അല്ലെങ്കിൽ സ്ഥിരബുദ്ധിയോടെ ഉള്ള മനുഷ്യനായി കാണാമോ?
@radhakrishnanarya489
@radhakrishnanarya489 8 күн бұрын
ജയശങ്കർ, പരാജയശങ്കർ ആയി ഇന്ന് 🙏
@babobabo4467
@babobabo4467 7 күн бұрын
സിപിഎമ്മിനെ തെറി വിളിക്കാത്തത് കൊണ്ട്. നിങ്ങൾ ചെയ്യുന്ന സിപിഎം എല്ലാവർക്കും മനസ്സിലായി. ജയശങ്കറിന് ബോധ്യപ്പെട്ടു. നിങ്ങൾ നടത്തുന്നത് ഏകപക്ഷീയമായ സിപിഎം വേട്ട എന്ന്.
@binoyseb
@binoyseb 7 күн бұрын
ജയശങ്കർ ൻ്റെ സംസാരം ശ്രദ്ധിക്കൂ... മദ്യം കഴിച്ച പോലെ...😮
@sajithsbabu
@sajithsbabu 7 күн бұрын
minister janata dal ആണ് . biju prabhakar പഴയ കോൺഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകൻ ആണ് . അതാണ് ജയശങ്കർ ജീവനക്കാർക്ക് വേണ്ടി പറഞ്ഞത് . പിന്നെ എന്തോ അസ്വസ്ഥത ഉണ്ട് അങ്ങേർക്ക്
@jomonputhenpurackal7341
@jomonputhenpurackal7341 8 күн бұрын
എലിയെ പേടിച്ചു ഇല്ലം ചുടുന്ന പോലെയാണ് ഇലക്ട്രിസിറ്റി ജീവനക്കാരനെ മർദ്ദിച്ചതിന്റെ പേരിൽ വൈദ്യുതി കട്ട് ചെയ്യുന്നത്. ജീവനക്കാരനെ മർദിച്ചാൽ കേസ്‌ എടുക്കുകയാണ് വേണ്ടത്..വൈദ്യുതി കണക്ഷൻ കട്ട് ചെയ്യുന്നത് തെറ്റായ കീഴ് വഴക്കം ആണ്. നിയമം കയ്യിൽ എടുക്കുവാൻ ഇലക്ട്രിസിറ്റി ബോർഡിന് അധികാരം ഇല്ല, കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ ഇവിടെ കോടതിയുണ്ട്.
@jacobkoshy2011
@jacobkoshy2011 8 күн бұрын
Last so many years I have always loved to listen to Mr. Jayashankers words and I have seen and heard all his programes. But today his performance in news hour was so disappointing.
@sudheeshjanaki
@sudheeshjanaki 8 күн бұрын
പ്രമോദ് പുഴങ്കര ❤❤❤❤❤👍👍👍👍💪🙏
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 8 күн бұрын
ജയശങ്കറിന്ന് നല്ല എന്താ കഴിച്ചിട്ടുണ്ട് പറയുന്നതൊന്നും എവിടെയും ശരിയാവുന്നില്ലല്ലോ
@user-ps6rq4ro1c
@user-ps6rq4ro1c 8 күн бұрын
വൈദുതി വിച്ചെധിക്കാനുള്ള കാരണം ബില്ല് അടക്കാതിരിക്കലും, ദുരുപയോഗവും ഒക്കെ അല്ലെ. അക്രമം നടത്തിയതിന് കേസ് കൊടുക്കുകയല്ലെ വേണ്ടത്? ജയ ശങ്കർ സാർ എന്തിനാ ചൂടാകുന്നത്? താൻ പറയുന്നതാണ് ശരി എന്ന് അവനവനു വിശ്വാസിക്കാം. പ്രക്ഷകർക്ക് ബാധ്യതയില്ല.
@schoolalpy7299
@schoolalpy7299 8 күн бұрын
15:48 @Abjod എന്തിനാ അബ്ജോദെ ഇങ്ങനെ ഇടക്കി കയറുന്നത്. ജയശങ്കർ എല്ലാം തികഞ്ഞവനാണെന്ന് താങ്കൾക്ക് അറിയില്ലേ ? ജയശങ്കർ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറരുത് അതിപ്പോൾ മാധ്യമപ്രവർത്തകൻ ആണെങ്കിലും പോലീസ് ആണെങ്കിലും ഏത് സുപ്രീംകോടതി ജഡ്ജി ആണെങ്കിലും. അബ്ജോദിന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ 49:12 അതാണ്. ജയശങ്കർ ഇടയ്ക്ക് കയറി സംസാരിക്കും എന്നാൽ ജയശങ്കർ സംസാരിക്കുമ്പോൾ ആരും ഇടയ്ക്ക് കയറരുത്. അതാണ് ജയശങ്കറിൻ്റെ സഹിഷ്ണുത
@neo3823
@neo3823 8 күн бұрын
Aano ennalum pulli paranjatu correct aanu 😊
@rekhars6667
@rekhars6667 8 күн бұрын
അവിടെ ഉള്ള തൊഴിലാളികൾ വന്നു കറി എടുത്തു ഒഴിച്ചായിരുന്നു എങ്കിൽ എന്ത് ചട്ടം എന്ന് ചോദിക്കുമായിരുന്നോ? അവർ ചെയ്തതിന് ഒരു മറുപടി കൊടുത്തു കണക്ഷൻ കട്ട്‌ ചെയ്തു 👍വെൽ ഡിസിഷൻ 👍
@sudheeshjanaki
@sudheeshjanaki 8 күн бұрын
ജയശങ്കർ സർ, ഏത് തെറ്റിനും നിയമമുണ്ട് വക്കീലേ..ആ നിലക്ക് വേണം മറുപടി പറയാൻ.. അനേകം ആളുകൾ ശിക്ഷിക്കപ്പെടുന്നത് തെറ്റ് ചെയ്യാതെ, തെളിവുകൾ എതിരായതുകൊണ്ടാണ്. നിയമാനുസൃതമല്ലാതെ ആരും ഇടപെടാൻ പാടില്ല ജയശങ്കർ.. താങ്കളുടെ അളിയനോ മറ്റോ കെഎസ്ഇബി യിലുണ്ടാകാം, പക്ഷെ പൊതു സമൂഹത്തോട് നിയമാനുസൃതം മറുപടി പറയണം.. കൂടുതൽ പറയാത്തത് ഭയന്നിട്ടല്ല.. താങ്കൾ പറഞ്ഞതാണ് പോക്രിത്തരം. പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' നടത്തിയപ്പോൾ താങ്കളുടെ അഭിപ്രായം ഇതായിരുന്നില്ലല്ലോ..
@asokankunnuma5262
@asokankunnuma5262 8 күн бұрын
ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാ KSEB ഒഫീസ് അടിച്ചു തകർത്തത്. അപ്പം സ്വാഭാവിക പ്രതികരണം KSEB ക്കാരുടെ ഭാഗത്തും ഉണ്ടാവും.
@keerikadan1931
@keerikadan1931 8 күн бұрын
@@asokankunnuma5262കെസിഇബി തൊഴിലാളി യൂണിയൻ സമരം ചെയ്യ്തു ഫ്യൂസ് ഊരിയാൽ എല്ലാ അവന്റെയും കഴപ്പ് മാറും
@77jaykb
@77jaykb 8 күн бұрын
ഒരു വക്കീൽ ആയിട്ടും, ജയശങ്കറിൻ്റെ നിലപാട് വളരെ വളരെ മോശം. രാജ്യത്തെ നിയമത്തോട് അൽപമെങ്കിലും ബഹുമാനം ഉണ്ടായിരുന്നുവെങ്കിൽ ഇത് പറയാൻ പാടില്ലായിരുന്നു. ഒരു വ്യക്തി ചെയുന്ന വികാര പരമായ ചെയ്തികൾ പോലെയല്ല ഒരു ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് ചെയ്യുന്നത്. ഈ നാട്ടിലെ ആഭ്യന്തരവകുപ്പിലും നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമില്ല എന്നാണ് ഇത്തരമൊരു പ്രതികാര നടപടിയിലൂടെ കെഎസ്ഇബി കാണിച്ചത്. 🤦🏻🤦🏻🤦🏻
@academyv
@academyv 8 күн бұрын
​@@77jaykbഎന്തായാലും ലവന്മാര ഷോ കാണിക്കല് കാരണം കെഎസ്ഇബി കാർ പ്രതിഷേധം നടത്തി നാട്ടുകാരെ മൊത്തം ഇരുട്ടിൽ ആക്കിയില്ലല്ലോ
@keerikadan1931
@keerikadan1931 8 күн бұрын
@@academyv ജീവനക്കാരെ ഉപദ്രവിക്കുന്നതിന് എതിരെ നിയമനിർമ്മാണം നടത്താൻ കെസ്ഇബി കേരളം മുഴുവൻ ഫ്യൂസ് ഊരി പ്രതികരിച്ചാൽ എല്ലാവരുടേയും കഴപ്പ് മാറി കിട്ടും
@bahubali68
@bahubali68 8 күн бұрын
ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ അത് തെറ്റുതന്നെയാണ്. അതിന് അർഹിക്കുന്ന ശിക്ഷ അയാൾക്ക് കിട്ടണം. അതുകൊണ്ട് മക്കളുടെ തെറ്റിന് പിതാവിന്റെ വീട്ടിലെ ഫ്യുസ് ഊരുന്നത് ശരിയാണോ? 🤔
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 8 күн бұрын
പ്രമോദ് അബ്ജോതും പറയുന്നതാണ് അതിന്റെ യാഥാർത്ഥ്യം അഡ്വക്കേറ്റ് ജയശങ്കറിന് എന്തുപറ്റി? മറ്റേ ആൾ സിപിഎം കാരനാണ് എന്ന് മനസ്സിലാക്കാം
@haridasjanardhananpillai5282
@haridasjanardhananpillai5282 8 күн бұрын
വക്കീലും നെയ്യാറ്റിൻകരയും ഒരു വശപിശക് മൂഡിലാണോന്നൊരു... തംശയം.... കുറച്ച് നേരത്തേക്ക് അവതാരകൻ്റെ ഗ്യാസ് പോയപോലെ.... ചർച്ചയ്ക്ക് വിളിക്കുന്നേൽ 5 മണിക്ക് മുൻപേ അറിയിക്കുക....
@abdulhakkimmuhammed5903
@abdulhakkimmuhammed5903 8 күн бұрын
ഇന്നത്തെ ചർച്ചയിൽ ഇടതുപക്ഷ നേരീക്ഷകനയി എത്തിയത് അഡ്വ: ജയശങ്കർ ആണോ.?..🤔
@wesolveeasy9011
@wesolveeasy9011 8 күн бұрын
വക്കീലിൻ്റെ റിലെ കട്ടായി മദർ ബോഡ് അടിച്ചു പോയി
@praveensomasekharanpillai150
@praveensomasekharanpillai150 8 күн бұрын
Kseb De Koode aarundu
@MANUKRISHNAN008
@MANUKRISHNAN008 8 күн бұрын
Aarumilla.apm bye
@bala008
@bala008 8 күн бұрын
Common sense ullavar maatram
@neo3823
@neo3823 8 күн бұрын
@@bala008Its not common 😢 never thought mallus are so backward 😢 no difference than north indians 😢
@neo3823
@neo3823 8 күн бұрын
@radhakrishnanarya489
@radhakrishnanarya489 8 күн бұрын
ജയശങ്കർ ആടുന്നുണ്ട് വെള്ളമാണ് 🙏
@thyseerahmed1773
@thyseerahmed1773 8 күн бұрын
വക്കീൽ ഇന്ന് എന്ധോ......... വന്നു എന്ന തോന്നുന്നേ
@gopakumar9518
@gopakumar9518 8 күн бұрын
യാക്കൂബ് മേമനും അജ്മൽ കാസബിനെയും വെറുതെ വിടണം എന്ന് പറഞ്ഞു കരഞ്ഞ പ്രമോദ് മാമയെപോലുള്ള കൂലിക്ക് പറയുന്നവന്മാരാണ് ഈ നാടിന്റെ ശാപം
@sasidharanvv2600
@sasidharanvv2600 8 күн бұрын
അന്നില്ലാത്തതു കൊണ്ടാണ് ഇത്രയും അഹന്ത kseb ക്ക് ഇന്ന് ഇത്രയെങ്കിലും കുറഞ്ഞത്.ഒരു പ്രശ്നവും വരില്ല kseb സ്വകാര്യവത്കരിക്കണം
@ellathuvision1695
@ellathuvision1695 8 күн бұрын
അദാനിയെ ഏൽപിച്ചാ മതിയോ സേട്ടാ...
@EveryThingFishy23
@EveryThingFishy23 6 күн бұрын
Aah..best 😂
@jayachandran9376
@jayachandran9376 8 күн бұрын
ജയശങ്കർ പറയുന്നത് ഒരു വിധത്തിലും അംഗീകരിക്കാൻ പറ്റില്ല
@77jaykb
@77jaykb 8 күн бұрын
ഒരു വക്കീൽ ആയിട്ടും, ജയശങ്കറിൻ്റെ നിലപാട് വളരെ വളരെ മോശം. രാജ്യത്തെ നിയമത്തോട് അൽപമെങ്കിലും ബഹുമാനം ഉണ്ടായിരുന്നുവെങ്കിൽ ഇത് പറയാൻ പാടില്ലായിരുന്നു. ഒരു വ്യക്തി ചെയുന്ന വികാര പരമായ ചെയ്തികൾ പോലെയല്ല ഒരു ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് ചെയ്യുന്നത്. ഈ നാട്ടിലെ ആഭ്യന്തരവകുപ്പിലും നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വാസമില്ല എന്നാണ് ഇത്തരമൊരു പ്രതികാര നടപടിയിലൂടെ കെഎസ്ഇബി കാണിച്ചത്. 🤦🏻🤦🏻🤦🏻
@alsiraj0075
@alsiraj0075 8 күн бұрын
Pinne electricity officersine kaikaaryam cheyaam enn evdenkilum parajitundo
@rajuthumpunkal6307
@rajuthumpunkal6307 8 күн бұрын
അയാൾ വെള്ളമാണന്ന് തോന്നുന്നു
@georgethomas736
@georgethomas736 8 күн бұрын
​@@alsiraj0075ആരും ആരെയും കൈകാര്യം ചെയ്യരുത്. അഥവാ അങ്ങനെ ഉണ്ടായാല്‍ അതിനുള്ള നടപടികള്‍ രാജ്യത്ത് വ്യക്തമാണ്. പോലീസും, കോടതിയും. നിങ്ങള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍ ചില മന്ത്രിമാര്‍ക്ക് നിയമസഭാ മന്ദിരത്തില്‍ കയറാന്‍ കഴിയില്ല... ആ ഹാളിലെ സ്ഥാവരജംഗമ വസ്തുക്കള്‍ നശിപ്പിച്ചവര്‍ എന്ന നിലയില്‍.
@EyeWitness-z2b
@EyeWitness-z2b 8 күн бұрын
ഗുണ്ടകൾക്കുവേണ്ടി നിലകൊണ്ടില്ലെങ്കിൽ ജയശങ്കർ മോശം ആണല്ലേ. 😍
@prajup6789
@prajup6789 7 күн бұрын
​@@rajuthumpunkal6307ഇപ്പോ അങ്ങേര് വെള്ളം സിപിഎം ക്കാരെ പറയുമ്പോൾ സത്യസന്തൻ... 😜😜
@kannanmv50
@kannanmv50 8 күн бұрын
കോടികൾ കുടിശിക യുണ്ട് അതൊക്കെ തരാത്ത സ്ഥാപനങ്ങളിൽ ഇപ്പോഴും കറണ്ട് ഉണ്ടല്ലോ
@vpvm5081
@vpvm5081 8 күн бұрын
Jayashankar kili poi erikya thonnunu..
@sidhardhks9325
@sidhardhks9325 8 күн бұрын
Pulli paranjatha sheri
@vpvm5081
@vpvm5081 7 күн бұрын
Enthu. Sarkar jeevanakar(satyathil alla) niyamavum chattavum nokathe essential services deny cheyyan padundo?. Criminal kuttam cheytal case edukuka athre nattil nadapullu.
@kuwaitkw7456
@kuwaitkw7456 7 күн бұрын
ജയശങ്കർ 💪💪💪💪🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@user-ul1wb1lg8t
@user-ul1wb1lg8t 8 күн бұрын
പ്രമോദ് പുഴങ്കര, ബിഗ് സല്യൂട്ട് സർ.... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഡിബേറ്റർ ആണ് ജയശങ്കർ സർ... പക്ഷേ ഇന്ന് അദ്ദേഹത്തിൻ്റെ പക്ഷം ഒട്ടും ശെരി അല്ല എന്ന് തോന്നി...
@sidhardhks9325
@sidhardhks9325 8 күн бұрын
Promod nte mumbil Oru penkuttiye akramichal pulli baranagadana Nokki irikkum, njano jayashankaro anengil adikkum
@prajup6789
@prajup6789 7 күн бұрын
അതേ ഇന്ന് ജയശങ്കർ എന്നും ചെയ്യുന്നത് പോലെ സിപിഎം നെ കുറ്റം പറഞ്ഞില്ല അതുകൊണ്ട് അങ്ങേര് മോശമായി... 🤣🤣🤣
@user-ul1wb1lg8t
@user-ul1wb1lg8t 7 күн бұрын
@@prajup6789 ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല...അദ്ദേഹം നിയമത്തെ പറ്റി പരിജ്ഞാനം ഉള്ള ആൾ ആണ്...വൈദ്യുതി ബോർഡ് ചെയ്തതിനെ ന്വായീകരിച്ച പ്രവൃത്തിയെ മാത്രം ആണ് കുറ്റം പറഞ്ഞത്...
@bernadbernad5897
@bernadbernad5897 7 күн бұрын
വര്ഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റിന്റെ ഒരു ചർച്ച കണ്ടു. ജയശങ്കർ സുബോധത്തിലേക്ക് തിരിച്ചുവന്നത് കാണാൻ വേണ്ടി മാത്രം. കരയോഗത്തിലെ ഒരംഗം ഇങ്ങനെ പ്രതികരിക്കുമെന്നു ഏഷ്യാനെറ്റ് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചുകാണില്ല.
@kmsafeer5554
@kmsafeer5554 8 күн бұрын
ഇന്ന് വക്കീൽ ലോക പരാജയം ആണല്ലോ 😂😂😂
@prajup6789
@prajup6789 7 күн бұрын
അങ്ങേര് പറഞ്ഞതിൽ തെറ്റ് പറ... ഈ പ്രവർത്തി ചെയ്തത് സിപിഎം ക്കാരാണെൽ ഇങ്ങനെ പറയുമോ നിങ്ങൾ...
@binoyseb
@binoyseb 7 күн бұрын
മദ്യം കഴിച്ചാൽ ചിലപ്പോൾ പരാജയമാകും😅😅
@religion3696
@religion3696 7 күн бұрын
JS ന് ഇന്ന്‌ കട്ട കലിപ്പ് ആണല്ലോ.
@KnightsTemplar757
@KnightsTemplar757 7 күн бұрын
ഒരു തെറ്റും ഇല്ല.....
@saleemm646
@saleemm646 6 күн бұрын
Asianet nu vayaru nirachu kitty
@neo3823
@neo3823 8 күн бұрын
Advocate Jayasankar ❤ logical person ❤ Sad mallus are turning back to Gotra kala mindset by supporting Criminals who attack public servants . kseb , MVD , Ebulljet 🤢, Robin Bus ….
@AnilKumar-nx6xd
@AnilKumar-nx6xd 8 күн бұрын
Being an advocate u should not tell this
@emmanuelmangattu7448
@emmanuelmangattu7448 7 күн бұрын
KSEB സ്വകാര്യ മേഘലയക്ക് കൊടുക്കണം അങ്ങനെ വന്നാൽ ഉപഭോഗ്ദാവി വിന് ലാഭമാണ് BSNL ൻ്റ അവസ്ത | KSEB യ്ക്ക് ഉണ്ടാകും
@Abooafan
@Abooafan 8 күн бұрын
Promod you are right
@neo3823
@neo3823 8 күн бұрын
I support Kseb and law ❤ as a person with common sense and an educated Malayalee 😊 sad most so called educated mallus have Gotra mindset… ex Joseph mash , Ebulljet , Robin bus , Marad kalapam 🤢🤢🤢🥲
@FB-mc2cp
@FB-mc2cp 8 күн бұрын
But it is not written in the law that kseb officers can disconnect the electricity connection of a person who hasn't done anything. If his children have done anything wrong, they should be punished but why punish their parents? 🤔🤔🤔
@neo3823
@neo3823 8 күн бұрын
@@FB-mc2cpIf the staff fear they will get attacked how can they serve that house ? Or take reading, still now the parents are lying that provision is there to disconnect in that case
@almarfamarine
@almarfamarine 8 күн бұрын
well said Pramod
@sruthiml9368
@sruthiml9368 8 күн бұрын
ചങ്കരൻ എങ്ങനെ വക്കീലായത് എന്നാണ് ആലോചിക്കുന്നത് 😂😂😂 പകരത്തിനുപകരം പ്രതികാരം ചെയ്തു മുന്നോട്ട് പോയാൽ മതി എന്നാണോ ചങ്കരാ 😀😀
@RINUBABUM
@RINUBABUM 7 күн бұрын
🤣👍🏻
@Spiderman66DD
@Spiderman66DD 7 күн бұрын
Avar correct aanu cheithath ... Current upayogich cash kodukkathe irikkunnath chettatharam aanu😂😂😂
@ullaskumar5396
@ullaskumar5396 8 күн бұрын
മക്കൾ kuttam🤑 ചെയ്താൽ, വാപ്പയുടെകണക്ഷൻ പേരിൽ ഉള്ള കണക്ഷൻ കട്ട്‌ ചെയ്യുന്നത് തെറ്റാണു എന്നു പറയാൻ നിയമം അറിയണം ennilla😂
@alanmatthew1314
@alanmatthew1314 8 күн бұрын
Promod Sir Super 👏👏👏👏welldone 👍
@SirajraihanOMS
@SirajraihanOMS 8 күн бұрын
പ്രമോദ് സർ ❤
@sakkeerabdulkhader3316
@sakkeerabdulkhader3316 8 күн бұрын
Promod sir salute
@prasannamenon3646
@prasannamenon3646 8 күн бұрын
PSC നിയമനത്തിന് വാങ്ങിയ കോഴ, ഇത്ര ദിവസം ആയിട്ടും വീട്ടിലെത്തിയിട്ടില്ല എന്ന മന്ത്രിയുടെ പരാതി എന്തായി?
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 8 күн бұрын
അബ്ജോദ് 👍സത്യസന്ധനായ മാധ്യമ പ്രവർത്തകൻ.
@ohboeeboee
@ohboeeboee 7 күн бұрын
ഞമ്മടെ ആളാ..നല്ലോണം കായ് കൊടുത്തിട്ടുണ്ട്.. ഇള വള്ളിതാത്തയും, അതെ..😂
@abhilashsr576
@abhilashsr576 8 күн бұрын
ജയശങ്കർ വക്കീലിൻ്റെ വാദങ്ങൾ പുഴങ്കരയുടെ വാദങ്ങൾക്ക് മുന്നിൽ എങ്ങും എത്തിയില്ല !
@beenamanojkumar6331
@beenamanojkumar6331 8 күн бұрын
പുഴങ്കര സൂപ്പർ വാദങ്ങൾ 👍👍👏👏👏🤝🤝
@dineeshbhaskaran5869
@dineeshbhaskaran5869 8 күн бұрын
ജയശങ്കർ പറഞ്ഞത് ശെരി ആണ്...
@sidhardhks9325
@sidhardhks9325 8 күн бұрын
Correct
@sidhardhks9325
@sidhardhks9325 8 күн бұрын
@@dineeshbhaskaran5869absolutely
@ajuaju8486
@ajuaju8486 8 күн бұрын
ഈ ജയശങ്കർ എന്ത് തേങ്ങയ പറയുന്നേ. പിന്നെ പോലീസ് കോടതിയും എന്തിനാ!
@FIVEandFIVE
@FIVEandFIVE 8 күн бұрын
പിനു അല്ലെ ആൾ എന്തൊക്കെ കാണാൻ ഇരിക്കുന്നു രക്ഷാ പ്രവർത്തനം😂😂
@baijuvalavil4429
@baijuvalavil4429 7 күн бұрын
ശ്രീ പ്രമോദ് പറഞ്ഞതാണ് ശരി. സർക്കാർ ഉദ്യോഗസ്ഥരെ പൊതുജനം വാഴ്ത്തേണ്ട കാര്യമില്ല. അവർ വാഴ്ത്തപ്പെടേണ്ടവരല്ല. അദ്ധ്യാപകരായാലും ശരി, പോലീസുകാരായാലും ശരി, ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥൻ ആയാലും ശരി, അവർ ചെയ്യുന്ന ജോലിക്ക് ശമ്പളം വാങ്ങുന്നുണ്ട്..
@babubaby1161
@babubaby1161 8 күн бұрын
ഈ വിഷയത്തിൽ ജയശങ്കർ ഇരട്ടത്താപ്പുകാരനാണ്
@sidhardhks9325
@sidhardhks9325 8 күн бұрын
Orikkalum alla
@prajup6789
@prajup6789 7 күн бұрын
സത്യം പറയുമ്പോൾ ഇരട്ടതാപ്പ് കാരൻ... എത്രനാള് ജയശങ്കർ സിപിഎം കാരെ കുറ്റം പറഞ്ഞപ്പോൾ സുഹിച്ചു... ഇപ്പോൾ ഇരട്ടതാപ്പ്...
@babobabo4467
@babobabo4467 7 күн бұрын
ജയശങ്കർ സിപിഎം വേട്ട നടത്തുമ്പോൾ നിനക്കെല്ലാം ഹീറോ ആയിരുന്നല്ലോ അദ്ദേഹം. ഇപ്പോൾ അയാളെന്താ നിന്നെ പിടിച്ചു കടിച്ചോ.
@Prajithkc555
@Prajithkc555 7 күн бұрын
ഹഹഹഹ ജയശങ്കർ ചേട്ടനിൽ നിന്ന് ഇജ്ജാതി കുമ്മിയടി കിട്ടുമെന്ന് പോക്സോ നെറ്റ് മാപ്ര സ്വപ്നത്തിൽ പോലും വിചാരിച്ചില്ല
@shajipv4695
@shajipv4695 8 күн бұрын
പ്രമോദ് 👍👍👍
@yohannanvc3361
@yohannanvc3361 7 күн бұрын
തിരിച്ചു മറിച്ചും ഇടി കൊടുക്കാൻ ആണെങ്കിൽ നിയമം കോടതിയും ഒക്കെ വേണോ.....
@noushadthekkayil2402
@noushadthekkayil2402 8 күн бұрын
ഇന്ന് ഒരാൾ തരിപ്പ് ആണ് 😄🤨
@alavikp4757
@alavikp4757 7 күн бұрын
Ad, ജയശങ്കരിനോടഉള്ള എല്ലാമാദിപ്പും ഇന്നത്തെ ചർച്ചയോട് കൂടി നഷ്ട്ടപെട്ടു
@samsspot1924
@samsspot1924 8 күн бұрын
ജയശങ്കർ അടിച്ച ബ്രാൻഡ് മാറിയതാണ്...
@jayachandran9376
@jayachandran9376 8 күн бұрын
പ്രമോദ് 👌🏼🥰👍🏼👍🏼
@HolyAngelsCan
@HolyAngelsCan 8 күн бұрын
ജയശങ്കർ വക്കീൽ എന്നിനി ഇങ്ങേരെ വിളിക്കണ്ട.... വല്ല MDMA എങ്ങാനും വലിച്ചുകയറ്റിയാന്തോ 🤔
@binupeter9452
@binupeter9452 8 күн бұрын
ഇത് നിയമവാഴ്ച നിലനിൽക്കുന്ന രാജ്യമല്ലേ.ജയശങ്കർ വക്കീൽ ഇത്രയും തരംതാഴാൻ പാടില്ലായിരുന്നു.
@zubishvadakkevila7157
@zubishvadakkevila7157 7 күн бұрын
Athu ninnodu thirichalle chodikende??😂
@prajup6789
@prajup6789 7 күн бұрын
അതുകൊണ്ടാണ് kseb കാരുടെ ദേഹത്തു കറി ഒഴിച്ചവർ ഒരു പോറൽ ആൾക്കാതെ കഴിയുന്നത്...
@ullaskumar5396
@ullaskumar5396 8 күн бұрын
Pramodum, abujodum പറയുന്നത് തന്നെ ആണ് ശരി, അത് പറയാൻ നിയമം അറിയണം എന്നില്ല, തനിക് ഈ അനുഭവം വന്നാൽ അപ്പോൾ ഇതു തന്നെ പറയണം എന്നും ഇല്ല 🤑
@sasidharanvv2600
@sasidharanvv2600 8 күн бұрын
ഇവിടെ ഇതെല്ലാം ഇവിടെ നടക്കും ഇത്‌ കേരളമാണ്
@thyseerahmed1773
@thyseerahmed1773 8 күн бұрын
ജയശങ്കർ ഭയങ്കര കുരു പൊട്ടൽ ആണല്ലോ ❓❓ പോടോ... Very well said... Pramod ❤️
@vineeshc7503
@vineeshc7503 8 күн бұрын
തോൽവി ശങ്കർ ☺️
@jineshvb7378
@jineshvb7378 8 күн бұрын
പ്രമോദ് സാർ ✌🏽✌🏽✌🏽✌🏽✌🏽✌🏽✌🏽
@ismailkutty4837
@ismailkutty4837 8 күн бұрын
ഇലക്ട്രിസിറ്റി ബോർഡിലെ ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ കറൻ്റ് കട്ട് ചെയ്യാൻ കെഎസ്ഇബിക്ക് എന്ത് അധികാരമാണ് ഉള്ളത്? ജയ ശങ്കർ കേസില്ലാ വക്കീലയത്തിൻ്റെ കാരണം ഇപ്പോ ൽ മനസ്സിലായി.
@subinvp3056
@subinvp3056 8 күн бұрын
ഇത്രേം കാലം സർക്കാരിനെ തെറി പറയുമ്പോൾ സുപ്രീം കോടതി വക്കീലും ഒന്ന് സത്യം പറയുമ്പോഴേക്കും കേസില്ല വക്കീലും 😆😆😆😎😎😎😛😛😛😛🐃🐃🐃🐃🐃
@ismailkutty4837
@ismailkutty4837 7 күн бұрын
ശിക്ഷ വിധിക്കാനും അത് നടപ്പാക്കാനുമാണ് കോടതിയും പൊലീസുമെന്ന് അറിയാത്ത വക്കീൽ എന്ത് വക്കീലാ ണടോ?
@ismailkutty4837
@ismailkutty4837 7 күн бұрын
😛
@anoopalex7375
@anoopalex7375 8 күн бұрын
ജീവനക്കാരന്റെ ദേഹത്ത് കറി ഒഴിക്കുന്നത് അക്രമം അല്ല.. ബിൽ അടക്കാത്തതും നല്ല കാര്യം...
@josemadapat6228
@josemadapat6228 8 күн бұрын
പുഴെങ്കര കലക്കി. അഡ്വക്കേറ്റ് എന്തോ ഒരു അബത്തം പറ്റി.
@jishnuram
@jishnuram 8 күн бұрын
Listening again to What Jayasankar said. Oh my god! How the hell can he say what he said? Is he really an advocate? He needs to understand that we listen to him because we feel he represents common people
@jishnuram
@jishnuram 8 күн бұрын
Jayasankar’s opinion during the Mayor Ksrtc issue was different. I'm shocked about Jayasankar's position. I'm more worried when an advocate says like that.
@rahulkrishna9375
@rahulkrishna9375 8 күн бұрын
Exactly
@LoserKiddoGamer-xm1gg
@LoserKiddoGamer-xm1gg 7 күн бұрын
അച്ചോട 😂😂😂😂😂
@muhammediqbalerambath7957
@muhammediqbalerambath7957 8 күн бұрын
സർക്കാർ ഓഫീസിൽ ഇത്തരം കാര്യങ്ങൾക്ക് പോകുമ്പോൾ സ്ത്രീ കളുമായി പോകുക, ഒപ്പം മൊബൈലിൽ റെക്കോര്ഡ് ചെയ്യുക. ഇല്ലേൽ ജീവനക്കാർ ഇത്തരം വേലകൾ ഒപ്പിക്കും കേസിനു ബലം കിട്ടാൻ സർക്കാർ ഉദ്യോഗസ്ഥർ സ്വന്തം നിലക്ക് ഓഫീസ് അലങ്കോലാമാക്കി കേസ് കൊടുക്കും, പറ്റിയാൽ സ്ത്രീ ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയും
@ajojoseph9757
@ajojoseph9757 8 күн бұрын
Abjoth 🔥🔥
@jwjwjsj
@jwjwjsj 8 күн бұрын
ജയശങ്കർ sir ഇന്നത്തെ നിലപാട് വളരെ മോശം ആയി പോയി ഇത്രക്കും തഴം തഴരുത്
@neo3823
@neo3823 8 күн бұрын
Ayalu Madarsayil alla padichatu 😂 buddi ulla mansuhyan aanu 😂
@user-es4md9xs9o
@user-es4md9xs9o 8 күн бұрын
ജയശങ്കരർ എങ്ങോട്ടാണ് പോകുന്നത്
@PGKRISHNA333
@PGKRISHNA333 8 күн бұрын
ഇത് കോൺഗ്രസ്‌ കാർ ആയിരുന്നു ചെയ്തത് എങ്കിൽ ഇവിടെ സോഷ്യലിസം, ജനാധിപത്യം... മാനിവികത 🤣🤣🤣
@ajayakumarajayakumar2832
@ajayakumarajayakumar2832 8 күн бұрын
കണ്ടില്ല അറിയത്തില്ല ചെയ്യ തില്ല ഡിസെന്റാ എന്റെ മക്കൾ
@royjoy1208
@royjoy1208 7 күн бұрын
Mr.Jayashankar is correct. Full Suport to Mr.Jayashankar
@Pathfinder-theways
@Pathfinder-theways 8 күн бұрын
Adv. Jayashankar plingd😂
@sreejithbabu423
@sreejithbabu423 8 күн бұрын
madhyama thervaazcha aaanu ivide nadakkunnathu ennu thonnunnu.. avar parayunnathu mathram sheri... CPM enna partyile dushpravanatha aanu ee avasthayil naadine ethichathu...
@RHYMESnSTORIES
@RHYMESnSTORIES 8 күн бұрын
എന്തൊക്കെ പറഞ്ഞാലും ജീവനക്കാരെ ആക്രമിച്ചത് തെറ്റുതന്നെ...
@sunilgeorge2655
@sunilgeorge2655 8 күн бұрын
പ്രമോദ് പറഞ്ഞത് കേട്ട് പഠിക്ക് മിസ്റ്റർ ജയശങ്കർ
@larooshlaroosh2396
@larooshlaroosh2396 8 күн бұрын
വക്കീലിനെ ഒന്ന് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കണം എന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്, ഇന്നലെ ചർച്ചയിൽ ഒരു കാഴ്ച്ച പ്പാടും ഇന്നത്തെ ചർച്ചയിൽ വേറൊരു കാഴ്ച്ചപ്പാടും, ഒരു വക്കീൽ പണി ചെയ്യുന്ന ആൾ നിയമം നോക്കി എല്ലാം ചെയ്യാൻ പറ്റുമോ എന്ന തരത്തിൽ സംസാരിക്കുന്നു, ഇതിനു മുന്നേയുള്ള പല ചർച്ചയിലും ഞാൻ ഒരു വകീലാണെന്നും നിയമവും റൂളും നോക്കി മാത്രമേ എനിക്ക് സംസാരിക്കാൻ കഴിയൂ എന്ന് പറഞ്ഞ ആൾക്ക് ഇന്ന് നിയമ വ്യവസ്ഥ നോക്കേണ്ട 😂 എവിടെയോ എന്തോ ഒരു വശപ്പിശക്, ആവശ്യത്തിനും അല്ലാത്തതിനും സിപിഎം നെ കുറ്റം പറഞ്ഞാൽ മാത്രം മതിയോ വക്കീലേ? അത്തരം സന്ദർഭങ്ങളിലും താങ്കൾ ഇത് പോലെയുള്ള അഭിപ്രായങ്ങൾ പറഞ്ഞിരുന്നെങ്കിൽ തങ്കളോടൊപ്പം നിന്നേനെ, പക്ഷേ കുറച്ചു കാലമായി താങ്കൾക്ക് എന്തോ ഒരു ചായ്‌വ് വന്നത് പോലെ തോന്നുന്നു.എല്ലാം നല്ലതിനാകട്ടെ 👍
@user-ru6wu6so3g
@user-ru6wu6so3g 8 күн бұрын
better privatise the electricity in kerala
@schoolofmaths2976
@schoolofmaths2976 8 күн бұрын
Pramod ❤👍
@faisyshareef1080
@faisyshareef1080 7 күн бұрын
ആത്യമായി ജയശങ്കർ ❤❤❤❤❤❤
@Grace-zh9ug
@Grace-zh9ug 8 күн бұрын
Very poor arguments by Advocate.
@shabeermuhammed5572
@shabeermuhammed5572 8 күн бұрын
ഇപ്പോയത്തെ കറൻ്റ് ബിൽ കണ്ടാൽ തന്നെ പെതുജനം വയലൻ്റാവും
@user-hw3oy9rr7o
@user-hw3oy9rr7o 8 күн бұрын
ജയശങ്കറിന്റെ നിലപാട് വളരെ വിചിത്രമായി തോന്നുന്നു. സ്റ്റേറ്റിനു പ്രൊസീജർ മറന്നു പ്രവർത്തിക്കാനാവില്ല, അവിടെ ഇമോഷനു സ്ഥാനനമില്ല.
@user-lm8os8to6u
@user-lm8os8to6u 7 күн бұрын
അവതാരകൻ മുഞ്ഞിരെ 😂😂😂😂😂😂😂
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,8 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН