എന്തൊരു സ്നേഹിത൯...... അവന്റെ രക്തത്തിൽ കൊലപാതകവും കുറ്റവാസനയും അലിഞ്ഞിരിക്കുകയാണ്.... അല്ലെങ്കിൽ ആ പിശാച് ആ൪ക്കോ വേണ്ടി 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കഴുത്തറത്തു കൊല്ലുമോ???? അവ൯ ഉപാസിക്കുന്ന മൂ൪ത്തികൾക്കു രക്തം സമ൪പ്പിച്ചതാണ്!!! പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാ൯ കഴുത്തറക്കേണ്ട കാര്യമെന്ത്??? അവന് സ്നേഹിതനെ പറഞ്ഞുമനസ്സിലാക്കാമായിരുന്നല്ലോ അവരെ ഏറ്റെടുക്കാ൯!!! എന്ന് ഈ രാജ്യത്തെ വിഗ്രഹാരാധനയും മന്ത്രവാദ ആഭിചാരപ്രവൃത്തികളും മാറുമോ അന്നു മാത്രമേ ഈ രാജ്യം ഗതി പിടിക്കൂ....
@sunildeth69192 күн бұрын
അഞ്ചലിൽ ചോദ്യം ചെയ്യുമ്പോൾ അവൻ്റെയൊക്കെ നിലവിളി വർക്കല കേൾക്കണം
@ResmiDeepu11732 күн бұрын
A ath thanne
@OrangePrint-x3g2 күн бұрын
💯
@mathewsgeorge56502 күн бұрын
Yes
@devilbose2748Күн бұрын
ആയൂർ കേട്ടാൽ പോരെ?, വർക്കല കുറേ ദൂരം ഉണ്ട് 🙄
@devs3900Күн бұрын
Sathyam, Kasaragod vare ayyalum no problem 😢😢😢
@sarinsari5835Күн бұрын
20വർഷം cbi വിടാതെ അന്വേഷിച്ചല്ലോ 🔥
@vishnuc.b2949Күн бұрын
😂😂 അല്ല, കേരള പോലീസ് വീണ്ടും വീണ്ടും രേഖ ചിത്രങ്ങൾ വരച്ചുകൊണ്ട് ഇരുന്നു... ആ ചിത്രത്തിൽ ഒരെണ്ണം ഒരാൾ ഐഡന്റിഫയ് ചെയ്തു അത്രേ ഉള്ളു......
@vishnuc.b2949Күн бұрын
@@sarinsari5835 ഇവർ ആണെന്ന് അന്നേ കണ്ടുപിടിച്ചു.. പക്ഷെ പ്രതികളെ അവർ എങ്ങോട് പോയി എന്ന് കണ്ടുപിടിക്കാൻ പറ്റിയില്ല
@littleflower4477Күн бұрын
എന്തൊരു സ്നേഹിത൯...... അവന്റെ രക്തത്തിൽ കൊലപാതകവും കുറ്റവാസനയും അലിഞ്ഞിരിക്കുകയാണ്.... അല്ലെങ്കിൽ ആ പിശാച് ആ൪ക്കോ വേണ്ടി 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ കഴുത്തറത്തു കൊല്ലുമോ???? അവ൯ ഉപാസിക്കുന്ന മൂ൪ത്തികൾക്കു രക്തം സമ൪പ്പിച്ചതാണ്!!! പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലാ൯ കഴുത്തറക്കേണ്ട കാര്യമെന്ത്??? അവന് സ്നേഹിതനെ പറഞ്ഞുമനസ്സിലാക്കാമായിരുന്നല്ലോ അവരെ ഏറ്റെടുക്കാ൯!!! എന്ന് ഈ രാജ്യത്തെ വിഗ്രഹാരാധനയും മന്ത്രവാദ ആഭിചാരപ്രവൃത്തികളും മാറുമോ അന്നു മാത്രമേ ഈ രാജ്യം ഗതി പിടിക്കൂ....
@easycookwithminha_officiallyКүн бұрын
👍👍
@Humans-g3k2 күн бұрын
വധശിക്ഷ must നിയമം ഉണ്ടെങ്കിൽ 👍
@RoseIsre-x3tКүн бұрын
സ്വന്തം ചോരയിൽ പിറന്ന അതും ഇരട്ട കുട്ടികൾ എങ്ങനെ കൊല്ലാൻ തോന്നുന്നു.
@sreekalav27916 сағат бұрын
Big salute സിബിഐ 🙏🙏🙏🌹
@rejaneeshrajan18452 күн бұрын
ഉടൻതന്നെ കോടതി അവനെ ജാമ്യം കൊടുത്തു അല്ലെങ്കിൽ പരോൾ കൊടുത്തും പുറത്താക്കണം എന്നിട്ട് അവൻ ബാക്കിയുള്ള ജീവിതകാലം മുങ്ങി ജീവിച്ചോളും ഇതാണ് നമ്മുടെ നാട്ടിലെ നിയമം.
@Sasura7349Күн бұрын
അത്
@SurafiAnu-pn7veКүн бұрын
Correct
@shyams14512 күн бұрын
CBI ബിഗ് സല്യൂട്ട് 🙏🙏
@sheelashahir6513Күн бұрын
0:39 കൊല്ലം അഞ്ചലിൽ അല്ലെ ഉത്ര കേസ്. നരബലി കൊല്ലം അല്ലെ, കുട്ടിയെ തട്ടി കൊണ്ടുപോയത് കൊല്ലം ഓയൂർ അല്ലെ,വിസ്മയ കേസ് കൊല്ലം ശാസ്ത്തമംഗലം ആണ്... അങ്ങനെ എത്ര എത്ര കേസ്... കേരളത്തെ ഞെട്ടിച്ച മിക്ക കേസ് ഉം കൊല്ലം ആണ്...കൊല്ലത്തെ കുറച്ചു ആൾക്കാരുടെ കൂടെ ഞാൻ ജോലി ചെയ്യുന്നുണ്ട്... ഞാൻ മനസിലാക്കിയത്..... അവർ ഭയങ്കര സെൽഫിഷ് ആണ്... സ്വന്തം കാര്യം കാണാൻ എന്തും ചെയ്യും..
കുറ്റവാളികൾ എന്നായാലും പിടിക്കപ്പെടും.അത് പ്രപഞ്ച നിയമം.
@Gypsy.Danger_Күн бұрын
You can run but you can't hide
@omanaraju2780Күн бұрын
ദൈവത്തിനു ഒരിക്കലും തെറ്റ് പറ്റുകയില്ല
@UmmerPp-bd8sdКүн бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ഇതോര് പ്രവഞ്ച സത്തിമാണ്. ''ഒരാളേ' നോവിച്ചുട്ടങ്കിൽ ' ഒര് വാക്ക് കോണ്ടായാലും. ഇന്നല്ലങ്കിൽ നാളേ 'തിരിച്ചടിക്കും പ്രപഞ്ചസത്തി o' മജീഷൻ ഉമ്മർ കളിയാട്ടമുക്ക്
@HashirUliyil2 күн бұрын
Naan parannilleee daivam pidikkum
@JobyGeorge-ku6etКүн бұрын
Cbi❤
@pushkinvarikkappillygopi50166 сағат бұрын
Court will free them As no clear cut evidence after 18 years
@ShaanSiddeeКүн бұрын
C b I big salute ❤
@majeedpoomala7272Күн бұрын
ദൈവം അനുഗ്രഹിക്കട്ടെ,ഇതൊരു പാഠമാകട്ടെ
@Sasura7349Күн бұрын
എന്ത് പാഠം
@KondottimoosaКүн бұрын
കമന്റ് ബോക്സിൽ മിത്രങ്ങളെ തിരയുന്ന ലെ ഞാൻ 😢
@ArunppsajiКүн бұрын
2ഉം ഇനി പുറം ലോകം കാണരുത്.
@rajannairnair36002 күн бұрын
2 , Aalayum Seruppala Adikkanam
@Satheesh-p3dКүн бұрын
സിബിഐ ❤️
@chapiiqbalkasim9406Күн бұрын
CBI🔥
@NiraNeeliКүн бұрын
Aendei videosu kananei friends
@MLakshmi-u1n10 сағат бұрын
KABILKHAN SINGHVIKHAN rekshappeduthum..
@dayanajacob9681Күн бұрын
😮😮😮😮😮
@manojdubai2474Күн бұрын
ഒറ്റ് കരണം ആണ് പിടിച്ചത് കേരള police കുടി ആണ് പിടിക്കാൻ കാരണം
@ASHOKKumar-sz8kfКүн бұрын
INvestigation IN a Nation IN Twenty Years 😮😮😮
@rahulrahulpm2900Күн бұрын
Well-done CBI
@aswathyraveendran5103Күн бұрын
😮cbi ayathu kond anweshichu, kerala police arunnel ivanokk ipolum rakshapettene
@reshmaramani773218 сағат бұрын
Some army men are very mean..
@devs3900Күн бұрын
Case appovanglil apporvavm ano entho?, ivane oke vetti nurukanam, manushya mrgangal
@CarlosbabuCaroКүн бұрын
Jay siri Ram
@rupeshv.u78512 күн бұрын
Central bureau of investigation.
@skvlogs8528Күн бұрын
Kollam alle orikkalum kollam jilla kku povalle
@Ajee-hk4evКүн бұрын
Eth thendiya pareyunnath CBI kootil itta thatha aan ennu??😊
CBI ella case um kandupedikkan kazhivundu pakshe pala case um rashtriya nathakalludeyum, pannamullavante ,madhanathakalludeyum munpil CBI onnum cheyathe ozhinju marukayannu cheyithittullathe