കൊച്ചിയിൽ വഖ്ഫ് ഭൂമിയിൽ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അതിൽ ബാർ പോലും ഉണ്ട്.
@Cosmologist72232 минут бұрын
വിസ്മയം !
@mv2552Сағат бұрын
ഇലക്ഷൻ കാരണം വോട്ട് പേടിയിൽ കുഞ്ഞാലിക്കുട്ടി ഇന്ന് മലക്കംമറിഞ്ഞതുകൊണ്ട് ഇതുവരെ ഉറക്കം നടിച്ചിരുന്ന മാപ്രാകൾ ഇന്ന് ഉണർന്നു നിങ്ങൾ മിണ്ടിയില്ലെങ്കിലും സോഷ്യൽ മീഡിയ വഴി ജനങ്ങൾ കാര്യങ്ങളറിയുന്നുണ്ട്
ഇന്ന് ലീഗ് വാ തുറന്നപ്പോൾ മാധ്യമങ്ങൾക്ക് ഈ വിഷയം വാർത്ത ആക്കാൻ അനുവാദം കിട്ടി...കേരളത്തിലെ മാധ്യമങ്ങൾ ആരുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും...
@healthwealth2060Сағат бұрын
ലീഗിന് അനുവാദം കൊടുത്തത് ജമാഅത്തെ 😅
@Sujesh-b7k59 минут бұрын
Sathyam
@joseph.m.mmoonnuthottiyil454751 минут бұрын
നാണം കെട്ട മാദ്യമങ്ങൾ
@raghur200123 минут бұрын
Political Islam controls Kerala media
@sebastianpp60872 сағат бұрын
അവസാനം ചർച്ച ചെയ്യാൻ തീരുമാനിച്ചു അല്ലേ😂
@vijayakrishnanp5536Сағат бұрын
അതിന് സുരേഷ്‌ഗോപി വേണ്ടിവന്നു.. 😄
@venugopalankarimbathil9985Сағат бұрын
ഗഫൂറിനും കൂട്ടർക്കും പേടി തട്ടി... മുനമ്പം കത്തിയാൽ..., വഖഫ് സംവിധാനത്തെ തന്നെ മൊത്തത്തിൽ ഇല്ലാതാക്കുന്ന അവസ്ഥ വരും. അതാണ് ഇപ്പോഴത്തെ മനംമാറ്റം...😅
@Mathewc5387Сағат бұрын
SG effect ❤❤❤ ചുണ കുട്ടൻ SG
@niyasm8973Сағат бұрын
ഒളത്തും...വാകാഫ് എന്താണെന്ന് പോലും അറിയാത്ത വനങ്ങൾ.... മുനമ്പം അല്ല..എന്തായാലും ഒരു കോപ്പും ഇല്ല
@DreamChaser-py4zb38 минут бұрын
കൊച്ചിയിൽ വഖ്ഫ് ഭൂമിയിൽ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അതിൽ ബാർ പോലും ഉണ്ട്.
@ANILKUMAR-ib5yp37 минут бұрын
😊
@raghur200124 минут бұрын
നമ്മുടെ ഭൂമിയുടെ ആധാരത്തിനു , പട്ടയത്തിനു ,കരം അടച്ച റസീറ്റിനു കടലാസിന്റെ വിലപോലും ഇല്ലാതാക്കി ഭൂമി തട്ടിയെടുക്കാൻ ഒത്താശ ചെയ്തവർ ആണ് കോൺഗ്രസ്സ് . നിയമത്തിന്റെ പിൻബലം ഇല്ലാതെ ഒരു രേഖ ചമച്ചു ഇന്ത്യയിലെ ഏതു ഭൂമിയും വഖഫ് ബോർഡിന് അധികാരം സ്ഥാപിക്കാം .
@josejoykutty1834Сағат бұрын
എല്ലാ മാപ്രാ ചാനലും ഇപ്പഴാണ് മുനമ്പം അറിഞ്ഞത് . ഉടായിപ്പു കയ്യിലിരിക്കട്ടെ . ബിജെപി യും സഭയും വിഷയം ഏറ്റെടുത്തതോടെ മാപ്രാകൾ വിയർക്കുന്നു. ക്രിസ്ത്യാനിയനുടെ വോട്ട് യിൽ ആണ് നോട്ടം
@Rajesh.Ranjan10 минут бұрын
Yes, exactly.
@kurianjoseph21413 минут бұрын
Latin Christian pothuve Congress annu vote chayunne. Oru 2 election Matti noku, appo padicholum. Eranakulam Congress ente vijayathil avarude pang valuthanu.
@SubinThomas-mr6njСағат бұрын
3.5 കോടി ആളുകളും അറിഞ്ഞു കഴിഞ്ഞ് പ്രശ്നം തീർന്ന് കഴിഞ്ഞ് . അടിയന്തത്തിന് മാത്രം എത്തുന്ന കാക്ക നെറ്റ്
@SinuNair0072 сағат бұрын
ബേസിക് ഇഷ്യൂ പാട്ടത്തിന് കിട്ടിയ വസ്തു എങ്ങനെ സത്താർ സേട്ടിനു വിൽക്കാനോ ദാനം കൊടുക്കാനോ പറ്റുന്നത്..... അവിടെ തുടങ്ങി ഉടായിപ്പു..... 😡😡
ധാനം ചെയ്ത വസ്തു എങ്ങിനെ അഡ്വക്കറ്റ് പോൾ നാട്ടുക്കാർക്ക് മറിച്ചു വിറ്റു ?
@jaisjohn385156 минут бұрын
@@muziclab90ഫാറൂഖ് കോളേജിനു പൂർണമായ ക്രയവിക്രയ സ്വാതന്ത്രം ആ കരാറിൽ ഉണ്ടായിരുന്നു, എന്നെങ്കിലും കോളേജ് ഇല്ലാതെ വന്നലോ മറ്റോ വസ്തു തിരിച്ചു എടുക്കും എന്നും ക്ലോസ് വെച്ചിരുന്നു.
@jaisjohn385154 минут бұрын
@@aneeshsasi5589സേട്ടു പാട്ട ഭൂമി ഗവണ്മെന്റ് നു തിരിച്ചു നൽകാതെ അതു ഫാറൂഖ് കോളേജിനു waqaf ആയി നൽകി ചില കണ്ടിഷൻസ് വെച്ചുകൊണ്ട്.
@unnithekkepatt78812 сағат бұрын
വിനുവിന്റെ സ്ഥിരം കാണുകയും ബഹുമാനം തോന്നുകയും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇപ്പോൾ വക്കീൽ ഉള്ളത് കൊണ്ട് ശ്രദ്ധിച്ചു 🤔
@Mathewc5387Сағат бұрын
SG വന്നു ❤❤❤ Kuru പൊട്ടിച്ചു
@achumuralimurali84282 сағат бұрын
മുനമ്പം മാത്രം ആണെങ്കിൽ കൊഴപ്പം ഇല്ല ഇത് കർണാടക മൊത്തം പടർന്നു പന്തലിചിരിക്കയാണ്
@vijayakrishnanp5536Сағат бұрын
കുഴപ്പമില്ലെന്നോ... അവിടെയുള്ള ആളുകൾ കേക്കണ്ട..
@ഭാരതീയൻСағат бұрын
ഇന്ത്യ മൊത്തം വഖഫ് കയ്യേറുകയാണ് .
@achumuralimurali8428Сағат бұрын
@vijayakrishnanp5536 കർണാടകയിൽ അമ്പലം സ്കൂൾ സന്യാസി മാർ നടത്തുന്ന മഠംങൾ എല്ലാം നോട്ടീസ് കൊടുത്തിണ്ടുണ്ട് ഏകദേശം 15000ഏകർ സ്ഥലങ്ങൾ ഉണ്ട് ഇപ്പോൾ ഇനി എത്ര ഉണ്ടാകും എന്ന് അറിയില്ല
@Mathewc5387Сағат бұрын
SG ❤❤❤
@vijayakrishnanp5536Сағат бұрын
@@achumuralimurali8428 ബിൽ jpc മുമ്പാകെ ഉണ്ട്... ഉടനെ പാർലിമെന്റ് ൽ വരും.. Pass ആക്കുകയും ചെയ്യും.
@binoypc68462 сағат бұрын
മോദി ഈ കുറി വന്നില്ലായിരുന്നുവെങ്കിൽ ഈ മുനമ്പം വഖഫ് കൊണ്ടുപോയേനെ.
@shyamsredhar63782 сағат бұрын
Satyam
@user-tv3ew5ji2jСағат бұрын
Satyam aanu😢
@SubuMohanСағат бұрын
പപ്പു മോനെ pm ആക്കുന്നതിനു പിന്നിൽ ജിഹാദി താല്പര്യം
@കല്യാണരാമൻСағат бұрын
ഇത് മാത്രം അല്ല പാർലിമെന്റ് മന്ദിരം പോലും.. പപ്പു അതും ചെയ്യും
@KINGHOPEAPPUСағат бұрын
മോദി പറഞ്ഞിരുന്നു നമ്മുടെ കെട്ടു താലി വരെ കോൺഗ്രസ് മുസ്ലിം ന് കൊടുക്കുമെന്ന് അന്ന് ഞാൻ മോദിയെ തെറി പറഞ്ഞു ഇന്ന് അതോർത്തു വിഷമിക്കുന്നു അയാൾ പറഞ്ഞത് സത്യം ആയിരുന്നു
@ഉസ്താദിന്റെവെളിച്ചെണ്ണСағат бұрын
ക്രിസ്ത്യൻസ് ബിജെപിക്ക് വോട്ട് ചെയ്യുക
@JokersocalledSanghiСағат бұрын
അഭിനന്ദനങ്ങൾ. ഈ വിഷയം എടുത്തതിനു.. ഈ പിഎഫ്ഐ നേതാവിനെ ഒക്കെ വിശ്വസിക്കുന്നവർ ഇപ്പോഴും കേരളത്തിൽ ഉണ്ടോ...
@regimathew56992 сағат бұрын
കോയമാർ പ്രാകൃത കാലത്തിലേയ്ക്ക് രാജ്യത്തേ കൊണ്ടുപോകുവാൻ നിരന്തരം പരിശ്രമിയ്ക്കുന്നു പക്ഷേ ഫലം നിഷ്ഫലം 🥱
വഖഫ്പ്രശ്നം മൂലം എന്തായാലും ബിജെപി ഒരു 3%വോട്ട് വർധിപ്പിച്ചു
@Devo804Сағат бұрын
ഇനിയും കൂടും
@johnabrahamabraham364417 минут бұрын
അതുക്കും മേലെ
@thomasaniyankunju95092 сағат бұрын
രാജാവ് പാട്ടത്തിന് കൊടുത്തത് ഗിഫ്റ്റ് കൊടുക്കാനോ വക്ക ഫിനു കൊടുക്കാനോ അവകാശം ഉണ്ടോ
@adeepanwar98442 сағат бұрын
There is a court judgment in favour of Farooq college
@13HumanbeingСағат бұрын
@@adeepanwar9844 കോടതി വിധി റദ്ദാക്കണം.. അത്രേയുള്ളൂ.
@Malayali2052Сағат бұрын
@@adeepanwar9844 കള്ളത്തരം കാണിച്ചു വിറ്റ് പൈസ vagi പെട്ടി ഇട്ടു ഇപ്പോൾ തിരിച്ചു വേണം എന്ന് പറയുന്നത് രണ്ട് തന്ത ഉണ്ട് എന്ന് പറയുന്നു പോലെ ആണ്
@meali_999Сағат бұрын
താനിപ്പോ താമസിക്കുന്ന ഭൂമിയും പണ്ടു രാജാവ് പാട്ടത്തിന് നടത്തിപ്പിന് കൊടുത്തതാകും. പണ്ടു രാജാക്കന്മാർ രജിസ്റ്റർ ആപ്പീസിൽ വന്നു ഒപ്പിട്ടു കൊടുക്കാറില്ല... ആരവിടെ ഈ മണ്ടനു പറഞ്ഞു മനസ്സിലാകൂ...
@meali_999Сағат бұрын
അവിടെ കൂടുതലും റിസോർട്ടുകളാണ്, നടൻ ജയസൂര്യയെ പോലെ പലർക്കും റിസോർട്ടുകളുണ്ട്.. ഇവരെല്ലാം സ്പോൺസർ ചെയ്യുന്ന പരിപാടികളാണ് ഈ കാണുന്നത്... ദൈവത്തിന്റെ പേരിൽ തീറു കൊടുത്ത ഭൂമി ദൈവം വന്നു തിരിച്ചു തീറു കൊടുക്കാതെ ആധാരം ശരിയാവില്ല...
@kurianm.m.1900Сағат бұрын
അടുത്ത വോട്ട് ബി.ജെ.പി.ക്ക്.❤❤❤❤❤❤❤
@pradishkumar9584Сағат бұрын
2047 മുസ്ലിം രാജ്യമാക്കി കേരളത്തിലെ മാറ്റാൻ ശ്രമിക്കുന്ന ഗഫൂറിനെ ചർച്ചയ്ക്ക് വിളിച്ചതിൽ വളരെ വളരെ നന്ദി ഉചിതമായ ആളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത് ഏഷ്യാനെറ്റ് അഭിവാദ്യങ്ങൾ
@vijayakrishnanp5536Сағат бұрын
കേരളതെയല്ല... ഇന്ത്യയെ.. 😜..
@dreamsideas619557 минут бұрын
Kerala 1st
@CherryyyoСағат бұрын
പാട്ടത്തിന് കുറച്ചു ഭൂമി കിട്ടിയിരുന്നെങ്കിൽ ഫക്ക് ഓഫ് ചെയ്യാമിയിരുന്നു
@wonderful9640Сағат бұрын
ചൻകരന്റെപൂതി ചൻകരൻഎങനെ വക്കീലായത്
@VISHNUMOHAN-hj9sjСағат бұрын
@@wonderful9640😂😂😂 മേത്തൻമാർ സ്കൂളിൽ പോണത് എന്തിനാ😂😂 പ്രത്യേകിച്ച് കൊണം ഉണ്ടോ
@raghur200120 минут бұрын
I 😂😂😂
@storyanimatezСағат бұрын
സന്തോഷം ഇപ്പോഴെങ്കിലും ഇത് ചർച്ച ചെയ്തല്ലോ
@vijayakrishnanp5536Сағат бұрын
ഇവരുടെ ചർച്ച ആർക്കുവേണം... Social മീഡിയയിൽ ഇതെല്ലാം പലരും വ്യക്തമാക്കിക്കഴിഞ്ഞു...
@SubinThomas-mr6njСағат бұрын
@@storyanimatez മുനമ്പത്തേക്കുള്ള വഴി തപ്പി നടുവാരുന്നു.
@subhashsivan81642 сағат бұрын
ഇത്ര നാളു൦ എവിടെ ആയിരുന്നു..കഷ്ട൦
@vas2010uclanСағат бұрын
സകല തിരഞ്ഞടുപ്പിലും കോൺഗ്രസിന് മാത്രം വോട്ടു ചെയ്യുന്ന കൂട്ടരാണ് ലത്തീൻ കത്തോലിക്കാ സമൂഹം. കഴിഞ്ഞ തെരഞ്ഞടുപ്പിൽ രാജീവ് ചന്ദ്രശേഖറിനെ തോല്പിച്ചത് അവരാണ്.. എന്നിട്ട് കോൺഗ്രസിന് ഇവരെ മൈൻഡ് ചെയ്യാൻ ടൈം ഇല്ല. അനുഭവിക്കട്ടെ.
@shyamsredhar63782 сағат бұрын
Bjp is right
@antonytv39192 сағат бұрын
വന്നല്ലോ അസ്ത്രം കാപ്പിർ 😄😄😄😄
@mv2552Сағат бұрын
മുനമ്പം വിഷയത്തിലെ ഇരകൾക്കൊപ്പം ആദ്യം മുതൽ നിന്നത് BJP മാത്രമാണ് ജനവികാരം അവർക്കൊപ്പമായതോടെ ഇടതും വലതും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ്
@praveenvk69232 сағат бұрын
ആദ്യം ഈ പാട്ടത്തിന് കൊടുത്ത സ്ഥലം എങ്ങിനെയാണ് വഖഫിന് കൊടുക്കുക. പാട്ട കാലാവധി കഴിഞ്ഞാൽ തിരിച്ച് കൊടുക്കണ്ടേ?
@vijayakrishnanp5536Сағат бұрын
അതാണ്... പട്ടയം വേണ്ടേ.. 🤔🤔🤔
@Killadi_in2 сағат бұрын
ബാബറി കക്കൂസ് തകർത്തതുപോലെ വഖഫ് ബോർഡ് തകർക്കണം
@sajadtopline11862 сағат бұрын
അപ്പോൾ അവിടെ ആരോ ജനിച്ച സ്ഥലം എന്ന് പറഞ്ഞതോ, പിന്നെ ആ പൊളിച്ച കക്കൂസിന് മുകളിൽ ഇരിക്കാനേ പുള്ളിക്ക് യോഗ്യത ഉള്ളോ,
@Thanveersait2 сағат бұрын
@@sajadtopline1186 🤣🤣🤣🤣
@hussaina46902 сағат бұрын
ശ്ശോ...അപ്പോ ക്ലാപ്പ പ്പൽ😂😂😂 കക്കൂസിലാണോ... 😂😂😂😂😂
@കല്യാണരാമൻСағат бұрын
@@sajadtopline1186 കാട്ടറബി മമ്മദ് നു സ്ത്രീധനം കിട്ടിയത് അല്ല ഇന്ത്യ.. ശ്രീരാമന്റെ ഉം ശ്രീകൃഷ്ണന്റെയും നാട് തന്നെ ആണ്.. മറ്റു മതക്കാരെ ഇവിടെ കേറ്റി ഫുൾ സ്വാതന്ത്ര്യം തന്നു.. സൗദി പോലെ ഹിന്ദുക്കൾ ചെയ്യാത്തത് തെറ്റ്.. 80%ഹിന്ദുക്കൾ ഇന്നും ഉണ്ട് ഇന്ത്യയിൽ.. 15 വർഷം കൊണ്ട് അത് വീണ്ടും 90% ആവും..
@KuttanaadanСағат бұрын
@@sajadtopline1186അവിടെ വെച്ചിരുന്ന കക്കൂസ് പൊളിച്ചു... ഇനി കറുത്ത നിറമുള്ള ഒരു കക്കൂസ് കൂടി ഉണ്ട്
@AswathyRejithСағат бұрын
ഏതാണ്ട് 2 -3 മാസം മുന്നേ തന്നെ ഈ പ്രശ്നം sm വഴി ജനങ്ങളിൽ എത്തിയിരുന്നു, പക്ഷെ സൊ കാൾഡ് “മുഖ്യധാര മാധ്യമങ്ങൾ”ക്ക് ഇപ്പോഴാണ് കാഴ്ചശക്തി, കേൾവിശക്തി പിന്നെ സംസാരശേഷി ഇതൊക്കെ തിരികെ കിട്ടിയത് 👏👏
@@thomasjoseph5945don't support to BJP, wait for the fate of Lebanese cristians.
@vishnukvishnuk4908Сағат бұрын
@@thomasjoseph5945വേണ്ട...
@amjithmohan34842 сағат бұрын
വോട്ട് ഫോർ ബിജെപി അതേ ഉള്ളു രക്ഷ
@musfir14342 сағат бұрын
ബിജെപി ഇത്രേം കാലം ഭരിച്ചിട്ടും ഇതിനൊന്നും തീരുമാനമായില്ലേ?
@anoopps99182 сағат бұрын
@@musfir1434 Ethrakalamyi😂11 years $ 5
@Imiz-19902 сағат бұрын
@@musfir1434 ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് മുതലുള്ള ☪️ വെട്ടിപിടിത്തം മൊത്തം തിരിച്ചു പിടിക്കാൻ ഇനിയും സമയം എടുക്കും.... BJP 10 വർഷം ആയിട്ടെ ഉള്ളൂ.,.. Corruption time എടുക്കും
വഖഫ് ബോർഡ് കോടതി ഇൽ പോയതിന് ബിജെപിക് എന്തിന് വോട്ട് കൊടുക്കണം 🤣?. മോഡി 50രൂപയ്ക്ക് പെട്രോൾ തന്നാൽ, 15000മാസം സ്ത്രീകൾമക്ക് കൊടുത്താൽ, യുവാക്കൾക് തൊഴിൽ കൊടുത്താൽ മോഡിക്ക് വോട്ട് കൊടുത്താൽ പോരെ 🤣?
@vishnukumartr6329Сағат бұрын
നേരോടെ നിർഭയം നിരന്തരം തൊള്ള തുറന്നു.........
@Thillai372 сағат бұрын
no vote ldf and udf...🙏🙏🙏
@jithinzacharia37532 сағат бұрын
BJP
@archanam89882 сағат бұрын
നിയെല്ലാം കൂടെ ബിജെപിയ കേരളത്തിൽ കൊണ്ട് വരും
@vijayakrishnanp5536Сағат бұрын
20% vote share ആയി. 💪
@wagrri79202 сағат бұрын
Support for people live in munambam….
@boxing0942 сағат бұрын
ഈ അസ്ത്രം തയൊളിയെ എന്തിനാ വിളിച്ചത്..
@pkm25772 сағат бұрын
അസ്ത്രത്തിൻ്റെ മുഖത്ത് കള്ള ലക്ഷണം.
@naughtysidhuuu5330Сағат бұрын
സത്യം..വിനുവിൻ്റെ മച്ചാൻ ആണ്
@jayshree1992Сағат бұрын
😂
@raghur200117 минут бұрын
Vinus boss 😂
@jamesjohn6792 сағат бұрын
asianet news first time reporting this news. asianet news was silent for 20 days
@johnyjosephelavanal5938Сағат бұрын
ആനടുക്കിരിക്കുന്നവനെ ED കൊണ്ടുപോയാൽ പ്രശ്നം തീരും.
@VincentDePaul1083Сағат бұрын
😂👍
@eldho.k.v2094Сағат бұрын
അസ്ത്രം ഗഫൂറിന്റെ അഭിപ്രായത്തിൽ ഇതൊരവസരമാണ് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം
@Dineshantm-hq6omСағат бұрын
മുനമ്പത്ത്കാർക്ക് കൊളസ്‌ട്രോൾ കൂട്ടിയത് കൊണ്ട് ആണ് അവിടെ വന്നു ഇരിക്കുന്നത് 😂മാപ്ര
@sajikumar7918Сағат бұрын
സമരം ഇപ്പളാ അറിഞ്ഞത്
@Thillai372 сағат бұрын
no vote to udf and ldf 🙏🙏🙏
@vijinvijayСағат бұрын
ഏഷ്യാനെറ്റിനെങ്കിലും തിരിഞ്ഞു നോക്കാൻ മനസ്സ് വന്നു... 👍🏻
@Mathew56442 сағат бұрын
ഇതിൽ അസ്ത്രം മതേതരൻ എന്തിനാണ് 😂
@nps77422 сағат бұрын
Mathe tharam alla methatharam annu
@Pray4PeaceforeverСағат бұрын
തിരുവിതാംകൂർ രാജാവ് പാട്ടത്തിന് കൊടുത്ത ഭൂമി സേട്ടു എങ്ങനെ ഫറൂക്ക് കോളജിന് കൊടുക്കാനാകും?
@rajujosephraju.a.j151Сағат бұрын
വായ് തുറന്നോ സന്തോഷം എന്നാലും വിനുവിന്റെ ആവേശം ഇല്ല 😊
@jayshree1992Сағат бұрын
സുഡാപ്പി അനുവാദം കൊടുത്തു.
@ADARSHKUNIYILLAM2 сағат бұрын
Kerala needs BJP ❤
@vijayakrishnanp5536Сағат бұрын
പട്ടക്കരാർ വ്യവസ്ഥയിൽ കിട്ടിയ ഭൂമി വിക്കാൻ പറ്റുമോ... 🤔
@JunkookieeeeСағат бұрын
ബി.ജെ.പി ക്ക് മാത്രമേ ഇനി വോട്ട് ചെയ്യുകയുള്ളൂ.. കോൺഗ്രസ് ഞങ്ങൾ ചെയ്ത വോട്ടിനു കാണിച്ച കൂറ് എല്ലാവർക്കും മനസിലായി.. കാക്കാരുടെ കയ്യിന്നു ക്യാഷ് വാങ്ങി നക്കുന്ന മാപ്രകൾ എവിടെ ആരുന്നു ഇത്ര ദിവസം.. Shame on you Kerala government and medias 🤗
@Godismyrefuge35Сағат бұрын
ജീവൻ രക്ഷാപ്രവർത്തനവും ആയി ചാനലുകളുടെ സ്പോൺസർ അസ്ത്രം സ്ഥലത്തെത്തിയിട്ടുണ്ട്😅😅😅
@jijokuriakose5623Сағат бұрын
ഇപ്പോഴെങ്കിലും ഏഷ്യാനെറ്റ് അറിഞ്ഞല്ലോ മഹാഭാഗ്യം ജനശങ്കരം പറഞ്ഞപോലെ എവിടെയൊക്കെയോ പേടി തട്ടി തുടങ്ങിയിട്ടുണ്ട്
നിങ്ങളുടെയൊക്കെ പ്രശ്നം മുനമ്പത്ത് പ്രശ്നം തീരാ തിരിക്കുക എന്നതാണ് എങ്കിലേ രാഷ്ട്രീയ മുതലെടുപ്പിന് പറ്റും അത് തിരിയുന്ന വരാണ് കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും
@madhuyes2 сағат бұрын
@@thomasjoseph5945 Ariyaamenkil nallathu...
@Miky12-j1g2 сағат бұрын
വിഴിഞ്ഞത്ത് സമരം ചെയ്ത ക്രിസ്ത്യൻസ് തീവ്രവാദി ആയിരുന്നല്ലോ, ഇപ്പൊ എന്ത് പറ്റി
@FarooqueVkpadi2 сағат бұрын
@thomasjoseph5945 മനസ്സിലാക്കിയാൽ നിങ്ങൾക്ക് നന്നു മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പരസ്പരം തല്ലിക്കാൻ പരമാവധി ശ്രമിക്കുന്നു പലരും പലവിധത്തിൽ ഞാനോർക്കുന്നത് 1995ൽ എ കെ ആൻറണി ഞങ്ങളുടെ തിരൂരങ്ങാടിയിൽ മത്സരിക്കുമ്പോൾ തെക്കൻ ഭാഗത്തുനിന്നു വന്ന ചില അധ്യാപകർ മാത്രമാണ് ക്രിസ്ത്യാനികൾ ഉണ്ടായിരുന്നത് എന്നിട്ടും എ കെ ആൻറണി വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു ആൻറണി എതിർ സ്ഥാനാർത്ഥികൾ മുഴുവൻ നാട്ടുകാരായ മുസ്ലിം സ്ഥാനാർത്ഥികൾ ആയിരുന്നു ഇവിടത്തെ നാട്ടിൻപുറത്തുകാർ ഇതേ നിലപാടിലാണ് ഇപ്പോഴും
@rejvsСағат бұрын
1902 കാലത്ത് അബ്ദുള്‍ സത്താര്‍ മൂസ ഹാജി സേട്ട് എന്നവന്‍ തിരുവിതാംകൂര്‍ മഹാരാജാവിനെ പ്രീണിപ്പിച്ചു പാട്ടമെന്ന പേരില്‍ മുനമ്പം പ്രദേശം കൈക്കലാക്കിയെടുത്തതാണെന്നുള്ളതില്‍ സംശയമില്ല. 1948 ല്‍ ഇയാളുടെ പിന്‍ഗാമിയായ ഒരു സിദ്ധിക് സേട്ട് ഈ പാട്ടഭൂമിയുടെ ഉടമസ്ഥാവകാശം വ്യാജരേഖ ഉണ്ടാക്കി കൈക്കലാക്കിയതാവും.ഇങ്ങനെ വ്യാജമായി കൈമാറ്റം ചെയ്യപ്പെട്ട ഭൂപ്രദേശം കോഴിക്കോട് ജില്ലയില്‍ കിടക്കുന്ന ഫറൂക്ക് കോളേജിന് സിദ്ധിക് സേട്ട് 1950 ല്‍ കൈമാറി. പാട്ടക്കരാര്‍ മുതലുള്ള ക്രയവിക്രയങ്ങള്‍ നോക്കിയാല്‍ പറവൂര്‍ കോടതിക്കോ ഹൈക്കോടതിക്കോ മുനമ്പം ഭൂപ്രദേശം വക്കഫ് ബോര്‍ഡിന് അവകാശപ്പെടാന്‍ സാധ്യമല്ലെന്നു കേവലയുക്തിയില്‍ തന്നെ ബോധ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അത് ഉണ്ടാകുന്നില്ല. രണ്ടു സേട്ടുമാരും, പാട്ടഭൂമി വിറ്റു കാശാക്കിയ ഫറൂക്ക് കോളേജുകാരും കാണിച്ചത് തെണ്ടിത്തരമാണ്. സ്ഥലത്തിന്റെ കരം അടച്ചു ഉടമസ്ഥാവകാശം സിദ്ധിച്ച വ്യക്തികള്‍ക്ക് നോട്ടീസ് കൊടുക്കുകയോ സര്‍ക്കാരില്‍ നിന്നും രേഖാമൂലം അനുമതിവാങ്ങുകയോ ചെയ്യാതെ മുനമ്പം ഭൂപ്രദേശത്തിന്റെ ഉടമസ്ഥത വക്കോഫിന്റെ പേരില്‍ ചാര്‍ത്തിക്കൊടുത്ത റവന്യൂ ഉദ്യോഗസ്ഥര്‍ കാണിച്ചതും ഇതേ തെണ്ടിത്തരം തന്നെ. വക്കഫ് നിയമ ഭേദഗതി കേന്ദ്രം പാസാക്കു ന്നതുവരെ മുനമ്പംകാര്‍ രാഷ്ട്രീയ കെണികളില്‍ വീണുപോകാതിരിക്കട്ടെ.
@SubinThomas-mr6njСағат бұрын
നീര് പറ്റി നടുവളച്ച് ലേറ്റയി വന്ന നെറ്റ് 😁😁 ഏതാണ് ?
@karmachandranr452139 минут бұрын
തിരുവിതാംകൂർ മഹാരാജാവ് പാട്ടത്തിന് കൊടുത്ത വസ്തു എങ്ങിനെ ഫെറൂക് കോളേജിന് വിൽക്കാനവും? ഈ ഒരു പോയിന്റ് ആരും ഉയർത്തുന്നതായി കണ്ടില്ല, ജയശങ്കർ വകീൽ പോലും!
@esk63092 сағат бұрын
Astram came with lots of blank papers 😅
@thomascherian1010Сағат бұрын
V S Achuthanandan made a mess of all the land ownership from Munnar to Munambam.
@rajagopal4787Сағат бұрын
സർക്കാർ സേട്ടിന് ഇത് പാട്ടത്തിന് കൊടുത്തതല്ലേ?പാട്ടത്തിന് കൊടുത്ത സ്ഥലം സ്വന്തം ഇഷ്ടപ്രകാരം എന്തുവേണമെങ്കിലും ചെയ്യാമോ? അപ്പോൾ പാട്ട് കാലാവധി കഴിഞ്ഞാൽ സർക്കാരിന് തിരിച്ചു കൊടുക്കേണ്ട സ്വത്താണ് വക്കഫ് ആയി കൊടുത്തത്. നല്ല കഥ!
@sunilbabuk3567Сағат бұрын
അയ്യോ.. ഇപ്പോഴാണോ അറിഞ്ഞത്?
@DipumonGeorgeСағат бұрын
ഖഫഫ് വാർത്ത കൊടുത്താൽ സുടാപ്പി ഫണ്ട് പോകും കേട്ടോ
@Devo804Сағат бұрын
അതിൽ കൂടുതൽ ഫണ്ട് ഇന്ത്യയിലെ ഹിന്ദുക്കൾ അടുത്തുണ്ട്.
@VijayKumar-ih6csСағат бұрын
അസ്ത്രം ഗഫൂർ എന്തിനാണ് ആവോ.........
@anyananyan71092 сағат бұрын
ഇത്തവണ ഉപ തിരഞ്ഞെടുപ്പുൽ UDF രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ജയിക്കുകയും വയനാട്ടിൽ ഭൂരിപക്ഷം വർദ്ധിക്കുകയും ചെയ്താൽ പിന്നെ, ക്രിസ്ത്യാനിയെ ആരും വിശ്വസിക്കില്ല , BJP യും കൈവിടും , നമ്മുടെ നിലനിൽപിനായെങ്കിലും,, കപട കോൺഗ്രസ്സുകാരോടുള്ള സ്നേഹം അവസാനിപ്പിച്ച് UDFനെതിരായി ക്രിസ്ത്യാനികൾ വോട്ടു ചെയ്യുക
@srvagalad81202 сағат бұрын
മണിപ്പൂര് ലെ പ്പോലെ കൊന്നൊടുക്കാനാവും ലേ BJP ക്ക് വോട്ട്
@jamesjoseph93092 сағат бұрын
ചേട്ടാ, പിണറായി ഉം മോഡി ഉം ഭരിക്കുന്ന നാട്ടിൽ, അവർ എല്ലാം ഒലത്തി തന്നിട്ടാണോ udf നെതിരെ വോട്ട് ചെയേണ്ടത് 🤣?. ഇപ്പോൾ ഇവിടെ ഉണ്ടായ പ്രശ്നം പോലും ldf സർക്കാർ നേരെചൊവ്വേ കോടതി ഇൽ മുനമ്പംകാർക്ക് വേണ്ടി വാദിക്കാത്തത് കൊണ്ടാണ്. പിന്നെ ചേട്ടന് അറിയുമോ? ഈ വഖഫ് ബോർഡ് കേസ് കൊടുത്തു എന്നതിൽ ഒരു മുസ്ലിം നും പങ്കില്ല, കാരണം ലീഗും കോൺഗ്രസ് ഉം പിണറായി സർക്കാർ നിയമസഭയിൽ ഇതിനെതിരെ നിയമം കൊണ്ടുവരണം എന്നാണ് പറയുന്നത് മുൻപ് അച്ചുമാമൻ ഗവണ്മെന്റ് ആണ് വഖഫ് ബോർഡ് ന്റെ പേരിൽ കമ്മീഷനെ നിയോഗിച് ഭൂമി കയ്യെറി എന്ന് കോടതി ഇൽ പറഞ്ഞത്, ആ പ്രശ്നം പിന്നീട് വന്ന oc ഗവണ്മെന്റ് ആണ് തീർത്തത്
@SJ-yg1bh2 сағат бұрын
വടക്ക് പള്ളി പൊളിക്കുന്നത് നിർത്തിയോ?
@jamesjoseph93092 сағат бұрын
വഖഫ് ബോർഡ് എന്ന് കേട്ടപ്പോഴേ സന്കിയും കമ്മിയും മുസ്ലിംനെതിരെ വ്യാജ പ്രചരണം നടത്തുന്നു എടാ പൊട്ടന്മാരെ ഇപ്പോൾ കോടതി ഇൽ പോയ വകഫ് ബോർഡ് മുസ്ലിം അല്ലടോ 🤣. അത് ഇൽ പണ്ട് അച്ചുമാമൻ ഉൾപ്പെടെ ഉള്ളവർ കേസ്മായി കോടതി ഇൽ പോയിട്ടുണ്ട് 🤣
@Avin9969Сағат бұрын
@@srvagalad8120ഗോവയിലെ ക്രിസ്ത്യാനികളും ബിജെപിക്കു വോട്ടു ചെയ്യുന്നുണ്ട്.. അവരെ ആരും കൊല്ലുന്നില്ലല്ലോ.. അതുപോലെ കേരളത്തിലും ആരും കൊല്ലാൻ പോകുന്നില്ല.. മണിപ്പൂർ എന്ന ഉമ്മാക്കി കാണിച്ചു കണ്ണിൽ പൊടിയിടാൻ നോക്കണ്ട..
ക്രിസ്ത്യാനി ഉം ഹിന്ദുക്കളും ദേവാലയം കേറ്റുന്നത് തെറ്റാണു എന്ന് ഖുറൈസി ദേവൻ പറഞ്ഞിട്ടുണ്ട്
@NoushadNoushad-zo6xyСағат бұрын
പണം കൊടുത്തു പറ്റിക്കപ്പെട്ട തിൽ ഇടനിലക്കാർ ശരിക്കും മുതലെടുത്തു
@Dragon-r9cСағат бұрын
എന്തായാലും അലമ്പ് ഇല്ലാത്ത debate 👍
@aswinpp992442 минут бұрын
Entho വലിയ albutham sambavichirikkunnu....മുൻനിര ചാനലുകൾ ഈ വാർത്ത കൊടുക്കുന്നു😂
@sidhique8658Сағат бұрын
മുനമ്പം ഫാറൂക്ക് കോളേജ് വിറ്റ ഭൂമിയുടെ കാര്യത്തിൽ അത് വാങ്ങിയവരുടെ വാദം കൂടി പരിഗണിച്ചു കോടതി ശക്തമായ ഉത്തരവ് ഉണ്ടാകണം!! കോടതിയും ഞഞ്ഞാ പിഞ്ഞാ പറഞ്ഞുകൊണ്ടിരുന്നാൽ ഇത് ഒരിക്കലും തീരാത്ത പ്രശ്നം ആയി അവശേഷിക്കും! രാഷ്ട്രീയക്കാർ തരാ തരം പോലെ മുതലെടുപ്പ് നടത്തിക്കൊണ്ടിരിക്കും!! ഏതെങ്കിലും അണ്ടനും അടകോടനും സ്റ്റേ ചോദിച്ച് ചെന്നാൽ ഉടനെ എടുത്തു കൊടുക്കുന്നതാവരുത് കോടതി!
@unnikrishnan5138Сағат бұрын
കുറച്ച് കഞ്ഞി ആവാം അല്ലേ ബിനു 😂😂
@rahula1029Сағат бұрын
മോഡി ഇലക്ഷൻ സമയത്ത് പറഞ്ഞത് സത്യം കോൺഗ്രസ് സ്വത്ത് മുഴുവൻ ചിലർക്ക് മാത്രം നൽകും.
@bahubali6826 минут бұрын
പാട്ട കാലാവധി തീർന്നാൽ അത് സർക്കാരിന് തിരിച്ചുകൊടുക്കുകയല്ലേ ചെയ്യേണ്ടത്? അത് വഖഫിനു കൊടുത്തതിന്റെ ന്യായം എന്താണ്?
@DreamChaser-py4zb38 минут бұрын
കൊച്ചിയിൽ വഖ്ഫ് ഭൂമിയിൽ കച്ചവട സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. അതിൽ ബാർ പോലും ഉണ്ട്.
@chandrasekharanv.n488732 минут бұрын
തിരുവിതാംകൂർ മഹാരാജാവ് നൽകിയ പാട്ടക്കാലാവധി അവസാനിച്ചതിനാൽ ഈ വസ്തു തിരികെ ലഭിക്കുന്നതിനായി രാജകുടുംബം ആവശൃപ്പെട്ടാൽ വക്കഫ് അവകാശം ഇല്ല 😅😅😅😅
@JacobO-y9m2 сағат бұрын
AT LAST ASIANET 😂NAMASTE 😂😢😮😅
@sreedharanthayath54 минут бұрын
സാധാരണ പാട്ടത്തിന് കൊടുക്കുമ്പോൾ അതിൽ പാട്ടവ്യവസ്ഥകളുണ്ടാകും.അവിടുന്നാണല്ലൊ തുടക്കം. അത് ആർക്കെങ്കിലും അറിയുമോ.
@Marcos1238513 минут бұрын
ക്രിസ്ത്യാനികൾ ബിജെപിക്ക് ഇനിമുതൽ വോട്ട് ചെയ്യണം എന്നാലേ ഇതിനു ഒരു പരിഹാരം ഉണ്ടാകും
@RajusatlajM16 минут бұрын
ഏഷ്യാനെറ്റ് കേരളത്തിൽ തിരിച്ചെത്തി.'' കൃസ്ത്യാനിയുടെയും ഹിന്ദുവിൻ്റെയും നെഞ്ചത്താരെങ്കിലും കേറിയാൽ കേരള മാപ്ര കൾ നടുവിടുമെന്ന് ജനത്തിന് മനസിലായി...
@maneesh-jh7pdСағат бұрын
Bjp വരണം 😔
@Arul3351-c3v22 минут бұрын
തുലുക്കന്റെ കയ്യിൽ നിന്നും ഇനി ഭൂമി വാങ്ങുന്നത് ബുദ്ധി അല്ല.. അവരുടെ കയ്യിൽ നിന്നും ഭൂമി വാങ്ങാതിരിക്കുന്നതായിരിക്കും നല്ലത്..
@RejoALLINONEMediaBinu39 минут бұрын
ഭാരതിയൻ്റെ ഒരു ഗതികേട് തുലുക്കൻ്റെ കോടതിയിൽ പോയ് കുമ്പിട്ടു നിൽക്കണ്ട ഒരവസ്ഥ
@VincentDePaul1083Сағат бұрын
വക്കീല് പൊളിച്ചു❤👍👍
@matthaitm8945Сағат бұрын
Excellent description Jayashankar Sir. Thank you.
@yadhukrishnan3660Сағат бұрын
Ban Waqf.
@TheDoveandmeСағат бұрын
ഇവിടെ ഇസ്ലാമിക സംഘടനകളുടെ ഔദാര്യം മുനമ്പത്തിന് വേണ്ട. രാജ്യത്തെ നിയമം കൃത്ത്യമായ രീതിയിൽ വന്നാൽ മതി.
@AlbyAlexanderСағат бұрын
Kerala Christains should vote for BJP
@kabilraj645731 минут бұрын
2047 India PM avan povunna alu lla ahh irikkunna..😂
@Kiran-l5y6vСағат бұрын
1902 ൽ രാജാവിൽ നിന്ന് പാട്ടമായി മാത്രം കിട്ടിയ ഭൂമി രാജാവ് എന്ന യഥാർത്ഥ ഉടമ അറിയാതെ വക്കഫ് ഭൂമി ആക്കി മാറ്റിയ സേട്ടു ചെയ്തത് ക്രിമിനൽ കുറ്റമല്ലേ???
@FRAJEESHANTONY6 минут бұрын
വഖഫ് ഭേദഗതിയെ അനുകൂലിക്കാത്ത ഇടതു വലത് മുന്നണികൾക്ക് വോട്ട് ചെയ്യുമ്പോൾ രണ്ടാമത് ആലോചിക്കുക.... Bjp ഒഴികെ ഒരു രാഷ്ട്രീയ പാർട്ടിയും വ്യക്തമായ നിലപാട് എടുത്തിട്ടില്ല...
@Sjm-j2m47 минут бұрын
വക്കഫ് ക്യാൻസൽ ചെയ്യണം, വകഫ് ന്റെ എല്ലാം കേന്ദ്രം കണ്ടുകെട്ടണം. ഇന്ത്യൻ ഭൂമി സുടാപ്പി കൾക്ക് പതിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല.
@vivekkrishna220017 минут бұрын
ഇന്ന് ലീഗ് പറഞ്ഞപ്പോൾ ആണ് മാപ്രകൾ ചർച്ച ചെയ്യുന്നത്... മാധ്യമ ധർമ്മം.... 🤮🤮
@MANOJ942423 минут бұрын
ദേവസ്വം ബോർഡിൻറെ അന്യാധീനപ്പെട്ട ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചു പിടിക്കണമെന്ന് ദേവസ്വം ബോര്ഡിനോ മാറി മാറി വന്ന ഇടതു വലതു സർക്കാരുകൾക്കോ തോന്നിയോ ??അതാണ് ദേവസ്വം ബോർഡും വഖഫ് ബോർഡും തമ്മിലുള്ള അധികാര വ്യത്യാസം ..മതേതര വ്യത്യാസം ..
@jayaramk.c.5597Сағат бұрын
വഖഫ് ബോർഡ് പറഞ്ഞതേ ഇവിടെ നടക്കൂ..... നിലവിൽ അതാണ് നിയമം.. മുനമ്പ് നിവാസികൾ കെട്ടുകെട്ടേണ്ടിവരും കോൺഗ്രസ്സ് കൊണ്ടുവന്ന വഖഫ് നിയമം ഭേദഗതി ചെയ്തില്ലെങ്കിൽ .....
@missionwithvision38Сағат бұрын
പാട്ടത്തിന് ലഭിച്ച ഭൂമി വഖഭാകില്ല. കുടിയേറ്റകാർക്ക് ഭൂമി നൽകുക. ഫറൂക്ക് കോളജ് ഭൂമി ക്രിയാത്മകമായി ഉപയോഗപെടുത്തുന്നു എങ്കിൽ അവർക്ക് ഭൂമി സ്ഥിരമായി ഏറ്റെടുക്കാം. നിസാർ കമ്മീഷൻ റിപ്പോർട്ട് കടലിൽ കളയുക. കരമടച്ചു കൊണ്ടിരുന്നവർക്ക് ഭൂമി തീറാധാരമായി നൽകുക. ഫറൂക്ക് കോളജ് വസ്തു ഉപയോഗിയ്ക്കുന്നില്ലെങ്കിൽ അതും , ബാക്കി ഭൂമി ഉണ്ടെങ്കിൽ അതും എത്രയും വേഗം ക്രിയാത്മകമായി ഉപയോഗിയ്ക്കുക
@jojimathew245636 минут бұрын
കേരളത്തിലെ മണിപ്പൂർ ആണ് മുനമ്പം കേരളത്തിലെ മണിപ്പൂർ ആണ് മുനമ്പം
@gopakumar9518Сағат бұрын
രാജാവ് പാട്ടത്തിനു കൊടുത്ത ഭൂമിവാഖ്‌ഹഫ് ആകുന്നതെങ്ങനെ