സത്യത്തിൽ സമാധാനത്തിൽ ജീവിക്കാൻ പറ്റിയ സ്ഥലം ഗുഗിളിൽ തിരഞ്ഞു ഞാൻ 😂😂🙏🙏
@valsakunjuju32212 жыл бұрын
😂😂
@juliusbattens25632 жыл бұрын
കിട്ടിയാൽ അറിയിക്കണേ.
@sabujose70152 жыл бұрын
മുർമുറുവിന് വോട്ടിട്ട ആളെ തിരിച്ചറിഞ്ഞു : വിദ്യാഭ്യാസ മന്ത്രി! വായിക്കാണറിയാത്തതുകൊണ്ടാണേ .... ചിഹ്നം നോക്കി കുത്തിപ്പഠിച്ചതാണേ.....
@karmelyprakash78662 жыл бұрын
Seriously??
@gangadharannair95762 жыл бұрын
അറിയാതെ പോലും അയാളിൽനിന്ന് നല്ല ഒരുകാര്യം ഉണ്ടാവുകയില്ലേ.
@mollystephen76272 жыл бұрын
പണ്ട് പരന്നതായിരുന്ന ഭൂമിയെ സിപിഎം എംഎൽഎമാർ എല്ലാവരും കൂടി തേച്ചു തേച്ച് ഒരു വിധത്തിൽ ഉരുട്ടി എടുത്തു
@ancyancy6252 жыл бұрын
ഇങ്ങനെ ചിരി പികാതെ 😁സഹോദരി
@sanalmkdmechanic64482 жыл бұрын
....... എന്തായാലും സ്വപ്നയുടേ കൈയ്യിൽ നിന്നും നല്ല രീതിയിൽ കിട്ടുന്നുണ്ട് ....😆😂✌️ സ്വപ്ന എന്ന ഗർജ്ജിക്കുന്ന സിംഹം മുക്കിയനടക്കം പലരുടേയും ഉറക്കം കെടുത്തുന്നു:😃 ഇവരുടേ നാവിൽ കൂടി സത്യം കേരള ജനത അറിയട്ടേ...💪💪💪💪 സ്വപ്നക്ക് ഒപ്പം..
@sureshdivakaran90642 жыл бұрын
അതെ സ്വപ്ന സ്വർണം കടത്തി രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് പറഞ്ഞ് നടന്ന നീർക്കോലികൾ ഇപ്പോൾ പറയുന്നു സ്വപ്ന സത്യം മാത്രം പറയുന്ന ഒരു സ്ത്രീയാണെന്ന് .കഷ്ടം തന്നെ ഇവന്മാരുടെ ഒരു മലക്കം മറിച്ചിൽ
@ganeshkumar-pu5qe2 жыл бұрын
സംരക്ഷിക്കാൻ ചെമ്പ് വിജയൻ ഉണ്ടെന്നുള്ള അഹങ്കാരം
@abraahamjoseph35632 жыл бұрын
പോടെ.
@sreekanth_sivadas2 жыл бұрын
പിണറായി സഖാവിനെ പൊക്കിപ്പറയാൻ വേണ്ടി മാത്രം ഓരോ ദിവസം ഓരോരുത്തരെ ഏല്പിച്ചതാണോ..? 😁
@ancyancy6252 жыл бұрын
അതെ അങ്ങനെ യുഠ ചിന്ത ികാഠ
@sureshdivakaran90642 жыл бұрын
99 എംഎൽഎ മാരെ ജയിപ്പിച്ചു വിട്ടത് ജനങ്ങളാണ് ആ ജനങ്ങളിൽ പെടുന്നവർ ഒന്നല്ല ലക്ഷങ്ങൾ പൊക്കി പറയും അങ്ങനെയല്ലാത്തലർ ഉണ്ടോ മോദിയെ പൊക്കി പറയുന്നവർ ഇല്ലേ ഹിന്ദിയിലെ സർവ്വ ന്യൂസ് ചാനലുകാരുടെയും പണിയെന്താ താങ്കൾ കാണുന്നുണ്ടോ സരിതയുടെ വാലേകടിച്ച്നടന്ന ഉമ്മനെ ആരും പൊക്കി പറഞ്ഞില്ലേ പിന്നെ ഇവിടാണോ പ്രശ്നം
@sreekanth_sivadas2 жыл бұрын
ജനങ്ങൾ അവരെ ജയിപ്പിച്ചുവിട്ടത് സഭയിൽ പോയി ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, അവ പരിഹരിക്കാനും വേണ്ടിയാണ്.. അല്ലാതെ പിണറായിയെ പൊക്കിപ്പറയാൻ വേണ്ടിയല്ല.. 😂 പിന്നെ പിണറായിയെ ആയാലും, മോഡിയെ ആയാലും ഇങ്ങനെ പൊക്കിപ്പറയുന്നത് വെറും അസംബന്ധം ആണ്.. വല്ലപ്പോഴും ഒന്ന് പൊക്കിപ്പറയുന്നതാണേലും കുഴപ്പമില്ല.. ഇത് daily ഓരോരുത്തർ പിണറായിയെ പൊക്കി ആകാശത്ത് വെക്കാൻ നോക്കുകയല്ലേ.. 😂
@ashikjayan62952 жыл бұрын
🤣🤣🤣
@teslamyhero85812 жыл бұрын
ജയരാജന്റെ അഭിപ്രായത്തിൽ ഭൂമി നേരത്തെ പരന്നതായിരുന്നു.. ഇപ്പോളാ ഉരുണ്ടത് 😀😀😀😀
@narayanantm73902 жыл бұрын
ജയരാജൻ പണ്ട് മണ്ടനായിരുന്നു ഇപ്പോൾ മരമണ്ടനായി മാറി ഭൂമി ഉരുണ്ടു വന്നപ്പോൾ മണ്ടൻ മരമണ്ടനായി
@juliusbattens25632 жыл бұрын
കമ്യൂണിസ്റ്റു പാർട്ടി ഇടപെട്ടാണ് അത് ഉരുട്ടിയത്.
@avkanil32942 жыл бұрын
ചിറ്റപ്പനെ വിട്ട് നിഷാന്തിന് ഒരു പരിപാടിയും ഇല്ല🔥🔥🔥🔥😁😁😁😁👍👍👍😝
@ancyancy6252 жыл бұрын
😁😁😁correct
@ashokkumar6992 жыл бұрын
പത്രക്കാർ :ഈ പരാമർശം പിൻവലിക്കുമോ?...മാപ്പ് പറയുമോ? മണി : ഉവ്വ്.. ഉവ്വേ 🤙..അങ്ങ്... ഒലത്തും.....🤙...മറ്റെ..പണി നോക്കണം....
@karmelyprakash78662 жыл бұрын
Myr💩 mbiya mani dickhead
@chirikandant83562 жыл бұрын
നമ്മടെ ജനാധിപത്യം.... അടിപൊളി.. തിരഞ്ഞെടുക്കുന്ന നേതാക്കൾ അതിലേക്കാൾ പൊളി 😂😉
@stephenjohn11922 жыл бұрын
വളെരെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@vijayanamrathayyan20342 жыл бұрын
കമ്മ്യൂണിസ്റ്റ്യിലെ 98 എംഎൽഎമാരുടെ പണി പിണറായിയെ പുകഴ്ത്തി പാടുക 😜😜😜.അവർക്ക് തന്നെ പേടിയാണ് മറച്ചു പുകഴ്ത്തി ഇല്ലെങ്കിൽ ഇന്നോവകാർ എപ്പോഴാണ് നമ്മുടെ വീട്ടിൽ മുറ്റത്തു വരിക എന്നോർത്ത് 😝😝.
@suhailpaloli48062 жыл бұрын
"വിവരമുള്ള ഒരുത്തനും ഇല്ലേ നമ്മുടെ പാര്‍ട്ടിയില്‍"😂😂
@@ancyancy625 Littracy is one thing . Other than that commonsense is most important to a politican.
@ancyancy6252 жыл бұрын
@@SomarajanK correct💯✅
@mredulmahija34082 жыл бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച ഡയലോഗ്!!
@sreekumars1842 жыл бұрын
ഈ 99എണ്ണവും മന്ദബുദ്ധി ആയിപോയല്ലോ ദൈവമേ. ഒരെണ്ണം എങ്കിലും നന്നായി മുന്നോട്ടു വരാത്തത് എന്താ 🤔🤔
@prabumadathil19092 жыл бұрын
ഇതുപറയുന്നത് ആരാ 41മരപൊട്ടന്മാർ അതാണ് രസം 😄😄😄
@AbhiShek-wi8iy2 жыл бұрын
@@prabumadathil1909 😂
@gangadharannair95762 жыл бұрын
ഇല്ലാതാക്കാൻ കരുതിക്കൂട്ടി സ്വബോധത്തോടെ ചെയ്ത നല്ല പ്രവർത്തി ചെയ്തിരിക്കയാണ് ആ ആൾ.നമുക്കവരെ അഭിനന്ദിക്കാം
@gangadharannair95762 жыл бұрын
നൂറ്റിനാല്പത്തിൽ ഒരാൾ മാത്രം മന്ദബുദ്ധിയല്ല.അതു ഒരു സ്ത്രീയാണെന്നു ഞാൻ ഉറച്ചുവിശ്വസിക്കുന്നു.അതു പിണറായിയോട് കഠിനവെറുപ്പുള്ള ഒരാളാവനാണ് വൻസാധ്യത.പിണറായിയുടെ കേരളം എന്നുകേൾക്കുമ്പോൾ എല്ലാവർക്കും വെറുപ്പ് വരും.കാരണം,എല്ലാനല്ലമൂല്യങ്ങളും കേരളം ഒയിവാക്കിയ ഒരു കാലയളവാണ് ഇതു.അത്കൊണ്ട്ആക്രെഡിറ്റ്
@anooptm112 жыл бұрын
@@prabumadathil1909 99 pottanmarude athrem varoola, nighalu kammikalkku pinuvum ,jayarajanum kodiyeriyum, mm maniyum okke valya sambhavam ayirikkum ...ee 4 perepolathe kazhuverikal india rajyathu illa
@ABM2572 жыл бұрын
കിട്ടിയോ കിട്ടി നന്നായിട്ട് കിട്ടി എല്ലാം അവരുടെതായ അല്ല നമ്മുടെതായ വിധിയാണ് അനുഭവിക്കുക തന്നെ 😂
@ramankuttypazhampilly31112 жыл бұрын
exactly, its our fate to treat and feed them
@mkmiritty48152 жыл бұрын
ദുബായിൽ കുഴപ്പമില്ല
@sivaprasanthps38782 жыл бұрын
അവസാന ഡയലോഗ് പൊളിച്ചു🤣🤣 ഓർഡർ ഓർഡർ എന്ന് പറഞ്ഞു എല്ലവരും ഇൻഡിഗോ ഫ്ലൈറ്റ് കേറി ഒറ്റ പോക്ക് 😂😂😂😂
@krishnankuttyotp28022 жыл бұрын
L
@ayushsiju82402 жыл бұрын
🙏🙏🙏🙏🙏ഒരു രക്ഷയും ഇല്ല പൊളി 🥰🥰🥰🥰
@rajuca48162 жыл бұрын
😭😭 🤔😇😶🤔🤔🤔🤔🤔😇😂😭 M
@jayasreetr65742 жыл бұрын
[9
@antonyantony14202 жыл бұрын
എപ്പോഴും എപ്പോഴും കിട്ടിയോ കിട്ടിയോ എന്ന് ചോദിക്കരുത്. അവസാനം ഇന്നോവ വരും
@jilusiby67632 жыл бұрын
ഇന്നോവ എന്താ ത്
@antonyantony14202 жыл бұрын
@@jilusiby6763 ഓരോ രാജ്യത്തിനും ദേശീയ മൃഗങ്ങളും ദേശീയ പക്ഷികളും ഉണ്ടാകും അതുപോലെ ഇവരുടെ ദേശീയ വാഹനമാണ് ഇന്നോവ. ഈ ഇന്നോവയിൽ പോയിട്ടാണ് ടിപി ചന്ദ്രശേഖരനെ 52 വെട്ട് വെട്ടി കൊലപ്പെടുത്തിയത്.
@shafishafi32 жыл бұрын
അബ്ദുൽ ജലീലിനെ ഇങ്ങക്ക് പേടിയാണോ നിഷാന്ത് ബ്രോ.... ഒന്ന് തേച്ചു ഒട്ടിക്കാൻ 🤣
@Supremecourtforindia2 жыл бұрын
അദ്ദുന് ഉള്ളത് പോരട്ടെ 😁
@jijomongeorge72 жыл бұрын
ഒട്ടിച്ചു
@aravindanr99772 жыл бұрын
അഞ്ചു പൈസയുടെ വിവരമില്ലാത്ത കുറേ...... കേരളം മുടിക്കും
@greeshmagireesh22012 жыл бұрын
ഇത് വരെ കിട്ടീട്ടില്ല 🦋🦋🦋🦋🦋 💥💥💥💥💥
@anvaryhaneefa46222 жыл бұрын
സൂപ്പർ അവതരണം
@sibivechikunnel35292 жыл бұрын
വൈരുദ്ധ്യാത്മക.ഭൗതികവാദം ഇവരുടെ മുഖമുദ്രയാണ് നല്ല പ്രോഗ്രാം അഭിനന്ദനങ്ങൾ
@unknownnetwork82782 жыл бұрын
അടിപൊളി അവതരണം 👌🏼👌🏼👍👏😂😂😂
@jcadoor2042 жыл бұрын
ശുദ്ധി വേണം ശുദ്ധി ഇപ്പോൾ ആകെ നാറിക്കൊണ്ടിരിക്കുകയാണ് ശുദ്ധി കൂടുംതോറും -
@SasiKumar-mm4it2 жыл бұрын
😂😂😂
@amalkrishnalb45032 жыл бұрын
ഒരു കുലയിൽ എല്ലാം പേട് ആയിപോയല്ലോ🤦 എൻ്റെ കാരണഭൂതമെ 😂😂
കൂടെയുണ്ട് കൈവിടില്ല.... 😂അതെ ബാത്‌റൂമിൽ വരെ കൂടെ ഉണ്ട്
@arjunk00772 жыл бұрын
ഇതിന് ലൈക് അടിച്ചില്ലേൽ വേറെ ഏതിനാ നുമ്മ ലൈക് അടിക്കുക ക്ലൈമാക്സ് എന്ന് പറയുമ്പോളേ ചിരി വരാ....😂
@ac.abdulrasheed31992 жыл бұрын
അല്ല ഗം നമ്മുക്ക് മുർ മുറുവിന് വോട്ടിട്ട ഗം ആരാ ഇട്ടത് എന്ന് കാക്കയോട് ചോദിക്കൂ ?
@shibihari54562 жыл бұрын
പൊളിച്ചടുക്കി as usual.💪💪💪... Respect🙏
@NITHINPREM2 жыл бұрын
അദ്ദേഹത്തിൻറെ നീണ്ട Intro കണ്ടപ്പോൾ ഞാൻ വിചാരിച്ചത് മുഖ്യമന്ത്രി പുഴയിൽ നിന്നും പൊങ്ങിവരും എന്നാണ്...😝😝😝
@ManojkumarManojkumar-bw6hg2 жыл бұрын
ചെമ്പ് വിജയന് പറ്റിയ 98 മര വാഴകൾ
@JoR-sb9km2 жыл бұрын
സത്യം
@paulnk9682 жыл бұрын
Excellent commentary with all credibility, seriousnes and performance is highly enjoyable. Issues well taken up, congratulations.
@georgejoseph96362 жыл бұрын
Super അവതരണം.മുഴു നീള ഹസീയം. മുഴുവൻ നേരം ചിരിച്ചു. മണി ആശാൻ നിയമ സഭയുടെ best comedian അവാർഡിന് അർഹൻ. MLA ഇലക്ഷന് minimum പത്താം class യോഗ്യതയെങ്കിലും ആക്കണം.
@rveedu46122 жыл бұрын
Speaker....you made Indian democracy proud...We need more young people like yo💯
@anilakshay68952 жыл бұрын
ആ ഭാസൻ ആശൻ
@sbmusics54432 жыл бұрын
ഇതിന്റെ ഡയറക്ടർ വേറെ ലെവൽ ആണ് ❤️
@123_abct2 жыл бұрын
This is what happens when uneducated come to power🔥🔥
@DonS-ff2yt2 жыл бұрын
Maniashaan oru viplava singam aaanu
@DonS-ff2yt2 жыл бұрын
Educated also waste...
@sanjaykumar-xe4gc2 жыл бұрын
ഹ ഹ ഹ ഈ നാട്ടിൽ രാജാവിനും കിങ്കരമ്മർക്കും ആരെയും എന്തും പറയാം എന്ന് അറിയില്ലേ...
@nisarmuhammad7332 жыл бұрын
വാ തുറന്നാൽ തെമ്മാടിത്തര൦ മാത്രം പറയുന്ന MM മണി
@mohanancr99432 жыл бұрын
Sri. Nishant. Hello Iam watching your gum program oftenly . Good to watch it. Simple program but beautiful. Keep on moving.
@georgeka65532 жыл бұрын
നേതാക്കൾ എല്ലാം ഒന്നിനൊന്നു മെച്ചം. 😃😃😃😃
@vsl3692 жыл бұрын
ഇടയ്ക്കിടയ്ക്ക് നമ്മുടെ ഡവറേയോളി അണ്ണന്റെ ഡയലോഗ് ഇടാൻ കാണിച്ച ആ മനസ്സ്.. ഒരേ പൊളി.. ഇപ്പൊ എങ്ങനെ ഇരിക്കണ്.. 😂😂😂😂😂😂😂😂
@shymasansan84942 жыл бұрын
Super Nishanth👍👍👍
@navabjasinavab52202 жыл бұрын
നമ്മുടെ വിധി അല്ല ഇടുക്കിക്കാരുടെ വിധി 😀😀😀😀
@jijomongeorge72 жыл бұрын
കഴിഞ്ഞ തവണ ഡാം തുറന്നു വിട്ടപ്പോൾ എല്ലാവരെയും ബാധിച്ചിരുന്നു..
@vishnua1552 жыл бұрын
വിപ്ലവം കുളിമുറിയിലൂടെ 💪💪💪
@vivek01mani2 жыл бұрын
Waiting for abdul jaleel episode
@vijayanpillai52432 жыл бұрын
'വിധി '... മണിയശാൻ പോലും വിധി തന്നെ നമ്മുടെ തലയിൽ വച്ചു കെട്ടിതന്ന ഒരു വിധിയായി കരുതി നെടുവീർപ്പിടാം.
@subramanniannk96102 жыл бұрын
അപ്പോൾ 1, 2, 3 എന്ന വിധി ഇല്ല എന്ന് എം.എം.മണി സമ്മതിച്ചല്ലോ. പിന്നെന്താ ?
@alawalymakkah35352 жыл бұрын
നിഷാന്ത് നിങ്ങള്‍ ഒരു പ്രസ്ഥാനം അല്ല സംസ്ഥാനം അതുമല്ല ഒരു ഒന്നന്നര മൊതലാ നെക്സ്റ്റ് ചെസ്സ് നമ്പര്‍ ജലീല്‍
അല്ലെങ്കിലും ആ കിളവന്റെ നാവിനു ബെല്ലും ബ്രേക്കും ഇല്ലാ...
@vishnu_vk73162 жыл бұрын
18:41🤣🤣🤣🤣🤣 18:43🤣🤣🤣🤣🤣 ഒരു കൊഴപ്പവും ഇല്ല സന്തോഷായി 😂😂
@ancyancy6252 жыл бұрын
വിവരം ഉള്ള ഒരെണ്ണം ഈ പാർട്ടി യിൽ. ഇല്ലായൊ ???പോലീസിനുഠ ഒരു വിവരം+വിവേകഠ ഇല്ല
@madhavgs2 жыл бұрын
Kidilam presentation 👍👍
@alexchacko58022 жыл бұрын
If bloodshed is the sign of boldness, how much boldness TP had?
@anandradha90122 жыл бұрын
കമ്മ്യൂണിസ്റ്റ്കാർക്ക് എന്ത് വിധി, വിധി ദൈവത്തിന്റെ തീരുമാനമല്ലേ?
@anumolemathew73842 жыл бұрын
എന്റെ nishanthetta നിങ്ങള് പൊളിയാട്ടോ
@antonyleon18722 жыл бұрын
Avatharanam 🙏 Super ❤️👍 thanks
@shanavasps76082 жыл бұрын
ഇവർ എന്തൊക്കെ കാണിച്ചാലും ഇവർ തന്നെ ജയിക്കു. അതാണ് ഇവർക് ഇത്രേം ധൈര്യം. ഇദൊക്കെ ആളുകൾ കിറ്റിൽ മറക്കും..
@rajeenaak24472 жыл бұрын
Complete kalla vote, thalakkakath aalthamasam ulla arenkilum ee kallakoottangalkk vote cheyyo
@seekzugzwangful2 жыл бұрын
വേറെ ഒരു പാർട്ടിക്കും ഇല്ലാത്ത സംഘടനാ ശക്തി ഉണ്ടെന്നുള്ള അഹങ്കാരം, ധാർഷ്ട്യം... കമ്മ്യൂണിസവും ഇടതും ഒക്കെ വിട്ട് വെറും ഒരു തെമ്മാടി പാർട്ടി ആയിട്ടുണ്ട്
@gangadharannair95762 жыл бұрын
ഷാനവാസ്,ജിഹാദികൾ ഇപ്പോൾ കൂട്ടത്തോടെ പാർട്ടിയിലാണ് അവരാണ് തുടർഭരണം നൽകുന്നത്
@stev_n2 жыл бұрын
വിദ്യാഭ്യാസം ഇല്ലാത്തതിന്റെയും സംസ്കാരമില്ലാത്തതിന്റയും എല്ലാം മണ്ടത്തരങ്ങളും അയാൾക്ക് ഉണ്ട്.🤦♂️
@jovk80872 жыл бұрын
കിളവൻ മണി ഒരുഗതിക്ക് പരഗതി ഇല്ലാതെ കൂലിപ്പണി ചെയ്തു നടന്നവനാണ്, കമ്യൂണിസ്റ് പാർട്ടിയിൽ കയറി ഇപ്പോൾ കോടീശ്വരനാണ്. കേന്ദ്രം ഈ മണിയുടെ ധനവരുമാനം അന്വേഷിച്ചു ഇവനെയൊക്കെ ജയിലഴിക്കുള്ളിൽ ഇടണം
@samkp69412 жыл бұрын
തുടർ ഭരണം കിട്ടിയത് മുതൽ മൊത്തം മൂഞ്ചലാണല്ലോ CPM
@balannair24342 жыл бұрын
ദൈവമെ ഒറ്റ ഒരുത്തൻ വിവരം ഉള്ളവൻ ഈ . കൂട്ടത്തിൽ ഇല്ലല്ലോ? രക്ഷിക്കണെ.....
@ponnuponnu56492 жыл бұрын
രണ്ടാമൂഴം തൊട്ടതെല്ലാം പിഴക്കുന്ന ദയനീയ കാഴ്ച
@rajeshvijayan72 жыл бұрын
" A " വിജയരാഘവൻ അഥവാ അഡൾട്ട്സ് ഓൺലി വിജയരാഘവൻ , വെറുമൊരു തൊള്ള പൊളിയൻ സഖാവ്. വേറെയൊന്നും ഈ നാറിയെ പറ്റി പറയാനില്ല.
@bavapmna55202 жыл бұрын
അന്ന് നിയമസഭയിൽ മണി " ഇരിക്കടാ " ഉവ്വേ അവിടെ എന്ന് പറഞ്ഞപ്പോൾ! പ്രതിപക്ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ MLA മര്യാദക്ക് സംസാരിക്കടെ പരട്ടക്കിളവാ എന്നു് പറഞ്ഞിരുന്നെങ്കിൽ മണി ഇത്രമേൽ പറയില്ലായിരുന്നു.🤔🤔🤔🤔🤔🤔🤔
@jijomongeorge72 жыл бұрын
നാടൻ ഭാഷയിൽ തിരിച്ചു പറഞ്ഞാൽ മതി
@Sz07122 жыл бұрын
🤣🤣😃🙏 പൊളി സാനം 🤣
@udayasankarravunniarth96182 жыл бұрын
The greatest comedy show by the Minister's of Kerala.Dont miss. Like it. A good entertainer
@robingeorge16192 жыл бұрын
ഈ ചെങ്ങാതി അടിപൊളി ..
@muhammadriyas19742 жыл бұрын
കുറച്ചു കാലം മുരളീധരൻജി ആയിരുന്നു നിങ്ങളുടെ ഇര ഇപ്പോൾ വിപ്ലവം സിംഹങ്ങൾ ആണ് ഇര അതിൽ മുന്നിൽ ചിറ്റപ്പൻ സിംഹം 😂😂
@sureshm51022 жыл бұрын
Very very good
@pmjemma40902 жыл бұрын
Super
@mukeshanandan54402 жыл бұрын
സഖാവിന് അപ്പോൾ വിധിയിൽ നല്ല വിശ്വാസമാണ്.
@sathyant.a91612 жыл бұрын
ഈ കാട്ടുമാക്കാൻ വായെടുത്തു വെച്ചാൽ നുണയെ പറയു.🤣😂🤣😂🤣😂🤣🤣
@subairsubi41052 жыл бұрын
വല്ലാത്ത kammikal തന്നെ....ഇവരെയൊക്കെ jayippikkunna മലയാളികളുടെ അവസ്ഥ...
@bijujoseph36762 жыл бұрын
സൂപ്പർ 👍👍👍
@Ashwiinpras2 жыл бұрын
മണി.. മണി.. മണി. എം എം മണി....എഷാൻ മെണി ഫെൻസ്, like 😹😹🖐️
@muhammedfasil85222 жыл бұрын
നിങ്ങളെ ഇന്നോവ നിങ്ങളെ രക്ഷിക്കട്ടെ 😅✌🏻
@jilusiby67632 жыл бұрын
ഇന്നോവ എന്താത്
@Roving272 жыл бұрын
എനിക്കൊരു ചായയും മണിക്കൊരു കടിയും 🤔🤪
@usmank68902 жыл бұрын
അതത് കാലത്തിന്റെ മൂല്ല്യ ബോധവുമായി ഒത്തുപോകാത്ത ഒരു ഒരു പ്രാകൃതമനുഷ്യനാണ് ഈ മണി , അയാളിൽ നിന്നും ആധുനിക മനുഷ്യനോ ജനാധിപത്യബോധവുമായോ ഒത്തുപോകുന്ന ഒന്നും പ്രതീക്ഷിക്കരുത് ......
@jyothijayapal2 жыл бұрын
ചിമ്പാൻസി ഏത് കാലത്തിന്റെ മൂല്യബോധമാണ്?
@muhsina13182 жыл бұрын
നിങ്ങളടെ ഇന്നോവ നിങ്ങളെ രക്ഷിക്കട്ടെ 🤭..... ❤
@Vibes_distinct_by_Hari2 жыл бұрын
U are rocking
@valsalabalakrishnan97282 жыл бұрын
ഇ ആൾ കഴിഞ്ഞ ജന്മം ഈച്ച ആയിരിക്കും അതാണ് ഇപ്പോഴും കൈ ഇങ്ങനെ കൂട്ടിതിരുമ്മുന്നത്
@narayanantm73902 жыл бұрын
സൂപ്പർ ഈച്ച ജന്മം
@sureshpanikar5122 жыл бұрын
സ്പീക്കർ മാനൃൻ
@chandrenk8662 жыл бұрын
എല്ല ഗം നീ മാറിവരുന്നു 👍ഇപ്പോൾ വെറും ഗാംമായി 😄😭😭😭😭😭😭😭
@aswathik20262 жыл бұрын
പാർട്ടിക്ക് വേണ്ടിയല്ലാതെ സ്വന്തമായി നിലപാടുള്ള ഒരു മനുഷ്യൻ പോലും ഇല്ലലോ പടച്ചോനെ!!!!
@lissysantosh36612 жыл бұрын
Supper 👍👍🙏🙏👏👏😘
@geetharajedran2452 жыл бұрын
ഇത്രയും ബഹുമാനിച്ച. ഒരാൾ. ദേവേന്ദ്രൻ. മാത്രം. പൂവൻ. കോഴിയായി. കൂകി. മുനിയെ. കുളിക്കാൻ. വിട്ടു. കാര്യം സാധിച്ച. ദേവേന്ദ്രനെയും. വിശ്വസിക്കുന്നു 👌