സിപിഎമ്മിലെ ചില മൂലധന പ്രശ്നങ്ങൾ!'ഗം' | Current affairs | Kerala CPI M | GUM 30 DEC 2022

  Рет қаралды 204,772

asianetnews

asianetnews

Күн бұрын

സിപിഎമ്മിലെ ചില മൂലധന പ്രശ്നങ്ങൾ!'ഗം' | Current affairs | Kerala CPI M | GUM 30 DEC 2022
#gum #cpim #nishanthmavilaveettil #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 295
@Brucelez
@Brucelez Жыл бұрын
മനുഷ്യന് മനസിലാവുന്ന മലയാളം സിപിഎം നേതാക്കൾ ആരും പറയില്ല.. ജീർണത ബൂർഷാ ബ്ലാഹ് ബ്ലാഹ്
@afsalbabu5060
@afsalbabu5060 Жыл бұрын
സത്യം 😂😂
@cryptomanushyan8812
@cryptomanushyan8812 Жыл бұрын
Mr.Goviden aanu ithil keman🤣🤣🤣
@Time-ug3qn
@Time-ug3qn Жыл бұрын
ഓ അപ്പൊ നേതാക്കന്മാർ പറഞ്ഞുവരുന്നത് നല്ല പാർട്ടിയെ സമൂഹം ചീത്ത ആക്കി എന്നാണോ 😂
@jogscyborg
@jogscyborg Жыл бұрын
സിറ്റപ്പൻ പറയുന്നത് ശരിയാണ് ...വികസനം ഉണ്ട് ഇവിടെ ... പക്ഷെ നേതാക്കൾ മാത്രേ ഇവിടെ വികസിക്കുന്നുള്ളൂ....😅
@jainibrm1
@jainibrm1 Жыл бұрын
സമ്പത് കാലത്ത് കാ പത്തു വെച്ചാൽ ആപത്തു കാലത്ത് കാ പത്തു തിന്നാം
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
“PONNATHADIYA KODAVAYARA :: NALEM POLUM PUTHUVARSHAM :: PUTHU VARSHA CURRY ENTHELLAM:: CHICKEN BURGER KUZHIMANTHI”
@geethap6241
@geethap6241 Жыл бұрын
Correct
@geethap6241
@geethap6241 Жыл бұрын
Athokke Ottappetta Sambhavam Aanallo
@jogscyborg
@jogscyborg Жыл бұрын
@@geethap6241 പിന്നല്ലേ ..
@sethumadhavansethunair3628
@sethumadhavansethunair3628 Жыл бұрын
മ്മടെ പ്രതിപച്ച നേതാവ്..,. ജനങ്ങളോട് പ്രതിബദ്ധതയുള്ള നല്ലനേതാവ്.. എന്തോരു ഊർജസ്വലത... മ്മളെയൊരു ഭാഗ്യേ...അക്രമത്തോട് അഴിമതിയോട് അനീതിയോട് മാതൃകാപരമായ മൃദു സമീപനം നടത്തുന്ന മഹാ നായ നേതാവേ അങ്ങേക്ക് നമസ്കാരം.. കണ്ണുകളടയുംവരെ അങ്ങ് തൽ സ്ഥാനത്തു തുടർന്ന് കേരളത്തെ ഇനിയും മികച്ച കുത്തുപാളയെടുപ്പിക്കാൻ പ്രാപ്തമാക്ക ട്ടെ എന്ന് ആശംസിക്കുന്നു..... (വാൽക്കഷ്ണം... ആനക്കെന്തു പൂരം പട്ടകിട്ടണമെന്നല്ലാതെ )🙄🤫🤫🤫
@akshayak4811
@akshayak4811 Жыл бұрын
രാഹുൽ m കലക്കി 👌
@jcadoor204
@jcadoor204 Жыл бұрын
ഗം പറയുന്നത് ഈ വലിയ സഖാക്കൾ എലി എന്നു പറഞ്ഞാൽ പുലിയെന്നെഴുതി വലി എന്നു വായിക്കും😌
@satheesankm5869
@satheesankm5869 Жыл бұрын
😂😂😂
@hareeshjakisuprekp8992
@hareeshjakisuprekp8992 Жыл бұрын
അടിമകളെ സമ്മതിക്കണം
@arunbthomas5741
@arunbthomas5741 Жыл бұрын
ഈ ഉളാ പാർട്ടി എവിടെ ഉണ്ടോ അവിടുത്തെ ജനങ്ങൾ എല്ലാം നാട് വിടണ്ടേ അവസ്ഥായ... ബംഗാളികൾ ഇങ്ങോട്ട് വന്നപ്പോൾ മലയാളികൾ വേറെ നാടുകളിലോട്ട് പോകുന്നു... 😡
@feminjacob3479
@feminjacob3479 Жыл бұрын
Sathyam 😂
@umasreenivasan7471
@umasreenivasan7471 Жыл бұрын
പരമാർത്ഥം
@prasadkgnair5552
@prasadkgnair5552 Жыл бұрын
🤣🤣🤣👍
@yoosafkpkunnumpurath2762
@yoosafkpkunnumpurath2762 Жыл бұрын
കർണാടക, തമിഴ്നാട്.... നോക്കിയാ മതി മലയാളി എത്ര ഉണ്ട് എന്ന് 😥
@hareesh9553
@hareesh9553 Жыл бұрын
വിവരവും വിവേകവും ഉള്ളവർ ഇന്ന് ഈ പാർട്ടിയിൽ നിൽക്കില്ല.അത്രക്ക് നശിപ്പിച്ചു കളഞ്ഞു ഈ പാർട്ടിയെ
@afsalbabu5060
@afsalbabu5060 Жыл бұрын
സത്യം ❤❤
@liyakathali8744
@liyakathali8744 Жыл бұрын
ക്ലിഫ് ഹൗസ്സിലെ ലിഫ്റ്റ്നെ ഗം മറന്നോ........
@krishna_vvr
@krishna_vvr Жыл бұрын
രാഹുൽ പറഞ്ഞത് കൂടാതെ സമൂഹത്തിന് മാതൃകയായ സഖാവിനെ ആദരിക്കാനും കേന്ദ്രകമ്മറ്റിയിൽ ചേർക്കാനും സാധ്യത ഉണ്ട്... 😄😄
@bhageerathysoman8630
@bhageerathysoman8630 Жыл бұрын
ഇവനെയൊക്കെ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ടവരെ പറഞ്ഞാൽ മതി
@rahulunni2005
@rahulunni2005 Жыл бұрын
ജയരാജൻ പ്രതികരിച്ച രീതി വെച്ച് നോക്കുമ്പോൾ നമ്മൾ ഒന്ന് ഇരുന്ന് ചിന്തിക്കേണ്ടത് തന്നെയാണ്.. തങ്ങൾ എന്ത് ചെയ്താലും അത് പ്രശ്ണമാകില്ല എന്ന ഭവത്തോടെയാണ് പറയേണ്ടത് പറയത്തിരിക്കുകയും പറയേണ്ടാത്ത ത്‌ പറയുകയും ചെയ്യുന്നത്. കേരളത്തിലെ ജനങ്ങൾ റിസോർട്ട് കെട്ടിയാലോ ആളു കളെ കൊന്നാൽ പോലും പ്രതികരിച്ചു തന്റെ കസേര therippikkillenna വിശ്വാസം .അത് മാറ്റിയെടുക്കാൻ പോലും ഒരു നല്ല പ്രതിപക്ഷം ഇല്ലാത്തതാണ് നമ്മുടെ ശാപം...
@vijayaveedhi306
@vijayaveedhi306 Жыл бұрын
എജ്ജാതി 🎉😅പൊളി എപ്പിസോഡ്..
@noushadmanu
@noushadmanu Жыл бұрын
"ഗം" ന് ഒരു മാസത്തേക്ക് ഉള്ള content ഉണ്ട് ഈ ആഴ്ച 😊😊
@m1983n1
@m1983n1 Жыл бұрын
നേരെ തിരിച്ചാണ്. ഇവരുടെ ജീർണത സമൂഹത്തിൽ കടന്നു കൂടാനാണ് സാധ്യത.😂
@aaaparameswaranazhikaran7091
@aaaparameswaranazhikaran7091 Жыл бұрын
രാഷ്ട്രീയം ജീവനോപതി ആയപ്പോൾ മുതൽ അഴിമതി തുടങ്ങി
@sumeshkuyyal7382
@sumeshkuyyal7382 Жыл бұрын
പിണറായി പുതപ്പ് വിറ്റ് തീർത്തില്ലേ.😃😃
@varghesegeorge9549
@varghesegeorge9549 Жыл бұрын
പിണറായി യെ മാത്രം ഉദ്ദേശിച്ചാണ് മാഷ് പറഞ്ഞത്
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
കട്ടൻ ചായ യും പരിപ്പ് വടയും പോയി ഇപ്പോൾ ബർഗർ റിസോർട് ഉയിച്ചിൽ സുഖ ചികിത്സ കോടികളുടെ കളി 😜
@loransnereppil2892
@loransnereppil2892 Жыл бұрын
എല്ലാപ്രശനങ്ങളുംപറഞ്ഞു . ഒത്തുത്തീർപ്പായിന്ന് കേട്ടു കണ്ണുരുംതിരുവനന്തപുരത്തും സമവായമെത്തി. കള്ളമുതൽ സമമായി വീതിച്ചുപ്രതിപക്ഷനേതാക്കൾക്കും നൽകുംമെന്ന് 😃😃.
@sherlyphilip8472
@sherlyphilip8472 Жыл бұрын
Kalakki
@ammanimathew9667
@ammanimathew9667 Жыл бұрын
അനധികൃത സ്വത്തിനെപ്പറ്റി അന്വേഷിക്കേണ്ടത് പാർട്ടി അല്ല ED ആണ്
@afsalbabu5060
@afsalbabu5060 Жыл бұрын
ആശ മനസ്സിൽ വെച്ചാൽ മതി.. സ്വന്തമായി പോലീസും കോടതിയും CID യും അങ്ങനെ എല്ലാവിധ അന്വേഷണ സംഘങ്ങളും പാർട്ടിക്ക് തന്നെ സ്വന്തമായി ഉള്ളപ്പോൾ. ED അന്വേഷിക്കണമെന്നോ.?? ചേട്ടൻ ആളു കൊള്ളാലോ 😂😂
@sasankansankar2373
@sasankansankar2373 Жыл бұрын
ഞങ്ങളുടെ പാർട്ടിയിലെയൊരു വലിയ party" ആണ് , എന്ന് പാമ്പപ്പൻ - ലഹരിയന്മാർ എസ് . എഫ്. ഐ 😂 ഡി, വൈ, എഫ്. ഐ 😂
@gangadharanc9969
@gangadharanc9969 Жыл бұрын
U AC lol
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 Жыл бұрын
ഇവന്മാരെ സപ്പോർട്ട് ചെയ്തു വീണ്ടും വോട്ട് ചെയ്യുന്ന കേരളത്തിലെ ജനങ്ങൾ ആരാ.. എനിക്കറിയില്ല..
@latharamachandran4099
@latharamachandran4099 Жыл бұрын
നല്ല അവതരണം
@abdulsathar6698
@abdulsathar6698 Жыл бұрын
പാർട്ടിക്കാരെ നമ്പീട്ട് കാര്യമില്ല, ജനങ്ങൾക്ക് സ്വന്തം നിലക്ക് ഈ സിപിഎം കൊള്ളക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലേ?
@tinklingcrystals6489
@tinklingcrystals6489 Жыл бұрын
French revolution
@loransnereppil2892
@loransnereppil2892 Жыл бұрын
സഹികെട്ടു ജനങ്ങൾ രാഷ്ട്രീയക്കാരെ നേരിടുന്ന കാലം വരുന്നു. എല്ലാത്തിനെയും തല്ലി ഓടിക്കണം
@suseelaraj955
@suseelaraj955 Жыл бұрын
Adipoli speech Raghul mankootum
@subairsubi4105
@subairsubi4105 Жыл бұрын
വിവരമില്ലാത്ത നേതാക്കള്‍...
@tinklingcrystals6489
@tinklingcrystals6489 Жыл бұрын
Avarkku vivaram undu nammal janangalkkum undu pakshe Jana Shakthi endha ennu ariyaatha kazhudhagal aanu nammal.. never united
@sahijamukundan5032
@sahijamukundan5032 Жыл бұрын
Rahul super, athupole VDS nte prathikarana samayath itta background music m song m super.
@babuudumattu4251
@babuudumattu4251 Жыл бұрын
Super..onnum parayanilla
@anuunni6268
@anuunni6268 Жыл бұрын
ജീർണത🤣
@kamparamvlogs
@kamparamvlogs Жыл бұрын
😎😎😎😭😭😭രാഷ്ട്രീയക്കാർക്ക് മാതൃകയാക്കാവുന്ന നേതാക്കൾ 😎😎😎😭😭😭
@jopanachi606
@jopanachi606 Жыл бұрын
ഇവന്മ്മാരോക്കെ നാക്കെടുത്താൽ കള്ളത്തരം മാത്രമേ പറയാൻ അറിയാത്തൊള്ളോ
@chullan4u
@chullan4u Жыл бұрын
rahulinte aa dialogue😂
@prathapmanikandan2518
@prathapmanikandan2518 Жыл бұрын
Rahul മാങ്കൂട്ടത്തിൽ കലക്കി 👍👍😄
@thomasthekkekara
@thomasthekkekara Жыл бұрын
രേഖ ആരുടെ കയ്യിലാ ഇല്ലാത്തത്, അതുകൊണ്ട് അതൊരു പൊതു സംവിധാനം ആണ്. പി. ജയരാജനെതിരെ നടപടി ഉണ്ടാകുമോ എന്നു നോക്കണം. അഴിമതിയും ആരോപണവും ഉന്നയിക്കാൻ ആരു പറഞ്ഞു.
@aboobackerkappil7598
@aboobackerkappil7598 Жыл бұрын
സമ്മതിചിരികുന്നുഅണികളെ സമ്മതിച്ചിരിക്കുന്നു
@libintom7148
@libintom7148 Жыл бұрын
രാഹുൽ 🌹🌹🌹
@maryjuliet5237
@maryjuliet5237 Жыл бұрын
Gum, Happy New Year ❤️🙏
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
ഗോവിന്ദൻ സംഘാവിന്റെ നാവിന് ഒരു കുഴച്ചിലുണ്ടല്ലോ. മറ്റേത് അടിച്ചിട്ടുണ്ടോ എന്തോ🙄🤭
@ceeyem7482
@ceeyem7482 Жыл бұрын
ലഹരി വിരുദ്ധ... സമ്മേളനത്തിന്...... പങ്കെടുത്തതിന്റെ.....ക്ഷീണം.....??????
@abdulsathar6698
@abdulsathar6698 Жыл бұрын
EP ജയരാജനെ പോലുള്ളവരുടെ മണ്ടത്തരങ്ങൾ ഏറ്റ് പിടിക്കുന്നതും അനുകരിക്കുന്നതും സാധാരണക്കാരല്ല, കൂടിയ അക്കാഡമിഷ്യന്മാരാണ് എന്നതാണ് ഭയാനകം.... സിപിഎം ആവുമ്പോൾ എല്ലാം ഒരുപോലെ, ഇവരെ സഹിക്കുന്ന മലയാളി കഷ്ടം 🙏🏻
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
“RATTACHANKAN :: MARAPPOTTAN :: DHITHAI THAKA THAKA THAI THOM
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
“VAME PRIYA VARGEESUM :: PURASCHA SARITHA :: PASCHATH BINDU AMMINI :: AARYA DEEPA CHA VEENA CHA :: PARSWADALAYO :: VAYVADI KONESHU CHA ::BINDU CHINCHU THATHA CHINTHA :: MADHYE VALIPPU MONTHA SAHITHAM :: KARANABHOOTHAM BHAJE::
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
THOORISAM MANTHRI GO MUMMY DESWRT SON ::
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
THIRUVANANTHAPURATHE KAZHCHAKAL :: PADMANABHASWAMY KSETHRAM :: KANAKAKKUNNU :: GANAPATHY :: ATTUKAL :: MARAPPOTTANTE KALITHOZHUTHU
@vilayannoorpadmanabhan7350
@vilayannoorpadmanabhan7350 Жыл бұрын
GO MUMMY GO MUMMY GO :: DESERT SON O DESERT SON WELCOME :: GAVE YOU THOORISAM AND PWD :: MAKE HAY WHEN THE SON SHINES
@saranyamohan980
@saranyamohan980 Жыл бұрын
മാങ്കുട്ടത്തിന് ബിഗ് സല്യൂട്ട്.
@manusarath5651
@manusarath5651 Жыл бұрын
എത്ര നല്ല ഭരണം ആണെങ്കിലും ആർക്കും തുടർഭരണം കൊടുക്കാൻ പാടില്ല 🙏
@crazyrider3938
@crazyrider3938 Жыл бұрын
പാർട്ടിയുടെ ദൈനം ദിന ജീവിതത്തിലെ ഒഴിച്ചുകൂടാൻ പറ്റാത്ത അജണ്ട ആണ് തെറ്റു തിരുത്തൽ പ്രക്രിയ 😂😂
@yoosafkpkunnumpurath2762
@yoosafkpkunnumpurath2762 Жыл бұрын
😄😄😄😄👌
@sumitht4010
@sumitht4010 Жыл бұрын
ഇങ്ങള് പൊളിയാ ബ്രോ 🔥
@maneeshmaneesh2624
@maneeshmaneesh2624 Жыл бұрын
2016: LDF varum ellam seriyavum(by party) 2022:LDF vannu onnum seri ayilla(by people)
@Ashokkumar-kq8ps
@Ashokkumar-kq8ps Жыл бұрын
എന്ത് പറയാൻ. 🙏🏿🇮🇳
@mmtamayoor7866
@mmtamayoor7866 Жыл бұрын
06:22 ഇൽ പറഞ്ഞു തരാമോ എന്നാണ്... ടാഗ് ഇടേണ്ടതു.... മനസ്സിലായോ എന്നാണ് ഇട്ടെക്കുന്നത് 🤣🤣🤣
@sukumaranm2142
@sukumaranm2142 Жыл бұрын
സൂപ്പർ
@suseelaraj955
@suseelaraj955 Жыл бұрын
Adipoli Gum
@user-wo4wz7ds9m
@user-wo4wz7ds9m Жыл бұрын
ഈ ടൈപ്പ് വിവരവും, ബോധവും, ഇല്ലാത്തഅവന്മാരുടെ... അയ്യേ.... എന്താണ്.. പറയുന്നത്.. എന്ന്. ഈ.. സാദനങ്ങൾക്ക് പോലും അറിയില്ല, കഷ്ടം.... നാടിന്റെ ശാപം 😔😔
@kamparamvlogs
@kamparamvlogs Жыл бұрын
😎😎😎😎😎😭😭😭😭എൽഡിഎഫും യുഡിഎഫും ഒന്നിച്ചു ഭരിച്ചാൽ കേരളത്തിൽ നേതാക്കന്മാർക്ക് ചാകരയാകും😎😎😎😎😎😭😭😭😭
@akhilp095
@akhilp095 Жыл бұрын
Tamilnadൽ രണ്ട് കൂട്ടരും ഒറ്റക്കെട്ടായി ആണ് ഭരിക്കുന്നത്.
@sudhasundaram2543
@sudhasundaram2543 Жыл бұрын
👍👍👍
@muhammedmehanaspk6674
@muhammedmehanaspk6674 Жыл бұрын
പരിപ്പ് വട ലൈനും ചിക്കൻ ബർഗ്ഗർ ലൈനും😀
@ambikaparameswaran8285
@ambikaparameswaran8285 Жыл бұрын
സെക്രട്ടറി യുടെ ശബ്ദത്തിൽ ഒരു മയക്കം. ഏതായാലും പറയുന്നത് എല്ലാം സ്വന്തം പാർട്ടിക്കാരൃം തന്നെ.
@AnilKumar-ux4mu
@AnilKumar-ux4mu Жыл бұрын
എന്റെ പൊന്നു മാഷെ ചിരിച്ചു ചത്തു😀😀😀😀😀😀😀
@bijujosephalukka5223
@bijujosephalukka5223 Жыл бұрын
സൂപ്പർ...
@AnilKumar-qu1wb
@AnilKumar-qu1wb Жыл бұрын
ഹോം വർക്ക് 🤣🤣🤣🤣🤣🤣🤣🤣🤣
@sallyjoseph5676
@sallyjoseph5676 Жыл бұрын
നേതാക്കളുടെ വികസിനത്തിനായി പാവപ്പെട്ടവരായ നിങ്ങൾ സഹകരിക്കണം കാരണം നേതാക്കൾ സാമ്പത്തികമായി വളരെ കഷ്ടത്തിലായി കേരള മഹാരാജ്യത്തിലെ ഇന്ത്യൻ സംസ്ഥാനത്തെ കരകയറ്റാൻ പാവപെട്ടവരായ പൊതു ജനങ്ങൾ സഹകരിക്കണം
@abdulsathar6698
@abdulsathar6698 Жыл бұрын
രാഹുൽ 👍🏻🤣
@caizy7535
@caizy7535 Жыл бұрын
ഗം 10/10 ✅
@viewpoint4543
@viewpoint4543 Жыл бұрын
Capsule party of India marklist
@ceeyem7482
@ceeyem7482 Жыл бұрын
👍👍👍👍👍👍.......!!!!!! 💊💊💊💊💊.....paty........!!!!!!!!
@aneeshpayyanoor1477
@aneeshpayyanoor1477 Жыл бұрын
Super. Chirichu marichu😀😀😀😀😀😀👍👏👏
@babukn3531
@babukn3531 Жыл бұрын
VERY GOOD
@user-it9fy8sw5s
@user-it9fy8sw5s Жыл бұрын
Capsule Party of India 😎🤭
@exploretheworld6877
@exploretheworld6877 Жыл бұрын
Super programme
@sumijaleel4432
@sumijaleel4432 Жыл бұрын
👍🏻👍🏻
@rajasekharanvs8853
@rajasekharanvs8853 Жыл бұрын
Very very good keep it up
@radheshn6622
@radheshn6622 Жыл бұрын
നല്ല ഭാഷ......
@sathyanvv134
@sathyanvv134 Жыл бұрын
super
@yousafpeekey2115
@yousafpeekey2115 Жыл бұрын
ഗം സൂപ്പർ ആണ് 🤣👍♥️🌹
@anilp6670
@anilp6670 Жыл бұрын
👌👌👌👌👌
@vijayakumari4064
@vijayakumari4064 Жыл бұрын
ഇവർ എങ്ങനെ യാ തെറ്റ് തിരുത്തുക. അന്യായ മായി ഉണ്ടാക്കിയ പണവും, സ്വത്തും, ബംഗ്ലാവും, സ്വർണം, റിസോർട് ഒക്കെ കേരളത്തിലെ ജനങ്ങക്ക് വീതിച്ചു നൽകുമോ. ഓരോ സിപിഎം നേതാവിന്റെയും കയ്യിൽ എണ്ണിയാൽ ഒടുങ്ങാത്ത ധനം ഉണ്ടല്ലോ. മിക്കവാറും ഒരു ഗതിയും ഇല്ലാത്ത വീട്ടിൽ നിന്നു വരുന്നവർ. ഇവർ മാത്രം അല്ല എല്ലാ രാഷ്ട്രീയ ക്കാരും. ഞാൻ അറിഞ്ഞതിൽ പണം പാരമ്പര്യം ആയി ഉള്ളത് ഗണേഷ് കുമാറിന് മാത്രം ആണ്. ബാക്കി ഒക്കെ കണക്ക് ആണ്
@suseelaraj955
@suseelaraj955 Жыл бұрын
Work home, Home work 💪
@yoosafkpkunnumpurath2762
@yoosafkpkunnumpurath2762 Жыл бұрын
😄😄😄😄
@Brucelez
@Brucelez Жыл бұрын
പരിപ്പ് തിന്നവന് ബർഗർ ന്റെ രസം നന്നേ പിടിച്ചു..
@jayakumarok9751
@jayakumarok9751 Жыл бұрын
ഇപ്പോൾ വായിക്ക് ആണ് തോന്നൽ വരുന്നത്... മനസ്സിൽ തോന്നിയതല്ല വിളിച്ചുപറയുന്നത്.
@sujathak189
@sujathak189 7 ай бұрын
30 വർഷങ്ങൾക്കുമുൻസ് തുടങ്ങിയതു കൊണ്ട് ഇന്ന് ഇൻഡിഗോയിൽ വരെ സിറ്റപ്പൻ എത്തി.
@syamalaindeevaram511
@syamalaindeevaram511 Жыл бұрын
കോന്നന് എന്താ ഒരു മയക്കം 🤣🤣
@dadug4fun
@dadug4fun Жыл бұрын
മാഷ് റിസോർട് പണിയാൻ ഏതു കോപ്പറേറ്റീവ് ബാങ്ക് ആന്നോ പൊട്ടുന്നത്
@jithinnm
@jithinnm Жыл бұрын
*19:27** അങ്ങനെ പറ 🤭🤭🤭*
@Time-ug3qn
@Time-ug3qn Жыл бұрын
ഓ അപ്പൊ നേതാക്കന്മാർ പറഞ്ഞുവരുന്നത് സമൂഹം പാർട്ടിയെ ചീത്ത ആക്കി എന്നാണോ 😂
@rajendranneduvelil9289
@rajendranneduvelil9289 Жыл бұрын
X Mas go Round and Round !!! We " HOME WORK" more SAFE !!!
@nitheeshns9491
@nitheeshns9491 Жыл бұрын
വിവരം ഇല്ലാത്തവൻ മാർ ഭരിച്ചാൽ എങനെ ഇരിക്കും 🤣
@nadeerajaleel719
@nadeerajaleel719 Жыл бұрын
Health is wealth ആരോ 'ഗം" എന്നതാ സമ്പത്ത്
@santhithomas4623
@santhithomas4623 Жыл бұрын
Home Work 🤣😂
@milanbenny1743
@milanbenny1743 Жыл бұрын
Rahul mankoottathil KALAKKI
@mohandaserimmal7386
@mohandaserimmal7386 Жыл бұрын
എന്നെ ആർക്കാടാ തല്ലേണ്ടത്......ഞാനുണ്ടെടാ ....എന്ന പിന്നെ ഞങ്ങളെ രണ്ടാളെയും തല്ലാൻ ആരുണ്ടെടാ അതാണ് പി.ജയരാജനും ഇ.പി.ജയരാജനും
@smiley7490
@smiley7490 Жыл бұрын
Mm ok
@Virtues128
@Virtues128 Жыл бұрын
It's the greatness of your government's rule that is driving younger generation to addiction
@vimalaaniyeri5379
@vimalaaniyeri5379 Жыл бұрын
ചൂടുള്ള വാർത്ത എന്നതിൽ കവിഞ്ഞു ഇത് എവിടെയും എത്താൻ പോകുന്നില്ല, വിഡ്ഢികളായ ഞാൻ ഉൾപ്പെടെയുള്ള കഴുതകളായ പൊതുജനം ഇതും ഇതിലപ്പുറവും സഹിച്ചോളും, മറ്റെന്ത് പറയാൻ
@niyastk3325
@niyastk3325 Жыл бұрын
രാഹുലിന്റെ തഗ് പൊളി 👌🏻👌🏻👌🏻🤣
@sasankansankar2373
@sasankansankar2373 Жыл бұрын
എല്ലാം ഇത്‌ പോലെ ആണല്ലോ ഭഗവാനെ വിജയ K രാഘവൻ,
@eldhodaniel2830
@eldhodaniel2830 Жыл бұрын
എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റിന് തുണിയില്ലാതെ തുള്ളം പാർട്ടിക്ക് ഭരണം ഉള്ളപ്പോൾ എന്തിനു പേടിക്കണം
@sukumaranm2142
@sukumaranm2142 11 ай бұрын
മാററവുംപുരോഗതിയുംനേതാക്കൾക്ക്
@pradeep.k.tpradeep6009
@pradeep.k.tpradeep6009 Жыл бұрын
സഹഷൈ വിരോദെധേഡേൻസ്
@muhammedmehanaspk6674
@muhammedmehanaspk6674 Жыл бұрын
പൊതു ബോധമാണത്രേ വൃത്തികേടുകൾ, ശുദ്ധ പ്രകൃതമാണത്രേ അവരോരുത്തരുടെയും തനത് ഭാവം 🤭
@joykd9398
@joykd9398 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍
@padmaarun961
@padmaarun961 Жыл бұрын
GOVINDHO,GOVINDHAAAAAAA.
@muralidharankoyilath391
@muralidharankoyilath391 Жыл бұрын
Ellam party aneshikum
@bindusreedevi1584
@bindusreedevi1584 Жыл бұрын
👋👋👋👋👋👋👋👋
@robinsmini4835
@robinsmini4835 Жыл бұрын
Burger, pizza & cappuccino ആണ് new generation സഖാക്കളുടെ food, പഴയ കട്ടൻ കാപ്പിയുടെയും 1 രൂപ 2 രൂപ കാലം പോയി കോടികൾ വാരുന്ന പാർട്ടിക്ക് നാണക്കേട് അല്ലെ😎
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 18 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН