ARMലെ ആ ഹിറ്റ് പാട്ട് കുട്ടികളുടേതോ? സിനിമയിലേക്ക് പാട്ടെടുത്തപ്പോൾ അറിയിച്ചില്ലെന്ന് പരാതി

  Рет қаралды 267,148

asianetnews

asianetnews

Күн бұрын

ARMലെ ആ ഹിറ്റ് പാട്ട് കുട്ടികളുടേതോ?, സ്‌കൂൾ കലോത്സവത്തിൽ കുട്ടികൾ പാടിത്തിമിർക്കുന്ന പാട്ട്, സിനിമയിലേക്ക് അതെ നാടൻപാട്ട് എടുത്തപ്പോൾ അറിയിച്ചില്ലെന്ന് പരാതി
#ARM #malayalammoviesongs #moviesongs
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 248
@athulrajesh9991
@athulrajesh9991 7 күн бұрын
ഈ പാട്ട് 𝗔𝗥𝗠 സിനിമ കണ്ടശേഷം യൂട്യൂബിൽ തിരക്കി കിട്ടിയില്ല തീയേറ്ററിൽ കണ്ട അതെ ശബ്‌ദ താളം തന്നെ ഉണ്ട്.. 👌
@saj44kannur
@saj44kannur 7 күн бұрын
Nghanum
@deepthvj
@deepthvj 7 күн бұрын
Same
@kishoretk2981
@kishoretk2981 7 күн бұрын
Njnm
@MYVOICE1232
@MYVOICE1232 7 күн бұрын
👍🏻
@manujacob9519
@manujacob9519 6 күн бұрын
Njnum
@adityanarayanh548
@adityanarayanh548 7 күн бұрын
നാടോടി പാട്ടും നൃത്തവും ഒക്കെ എങ്ങനെയാണ് ഒരു സംഘത്തിൻറെ മാത്രമാവുന്നത് 🙆🏼‍♀️
@A2movievlog-A
@A2movievlog-A 6 күн бұрын
Ithu അവരുടെ പാട്ട് ആണ് എന്നാണ് പറയുന്നത് അവർ തിട്ട പെടുത്തി ആണ് എന്നാണ് പറയുന്നത്
@vipindev3999
@vipindev3999 2 күн бұрын
Ethu aarudeyum pattalla....avar choondeyapole cinemakarum choondi
@pradeeptkkonni
@pradeeptkkonni Күн бұрын
അവർ രചിച്ചു് സംഗീതം നൽകി അവർ തന്നെ പാടിയത് എങ്ങനെ മറ്റൊരാളുടേതാകും..
@vidhy1974
@vidhy1974 Күн бұрын
​@@pradeeptkkonniavar rachichathanu ennu paranjo ,oru samudayathinte thottam paatanu ennale paranjath ,avar tune cheythu ennale paranjath
@DileepKochu
@DileepKochu 21 сағат бұрын
തോറ്റം അല്ലെ. അത് അദ്ദേഹം എവിടുന്നു വാങ്ങി
@Prasanth-ie2sj
@Prasanth-ie2sj 7 күн бұрын
നിങ്ങളുടെ പാട്ട് അല്ലലോ മലയ സമുദയക്കാരുടെ പാട്ട് അല്ലെ അപ്പൊ പിന്നെ സീൻ ഇല്ല
@AKASHSA-cu2mm
@AKASHSA-cu2mm 6 күн бұрын
👍
@Rashid7-t5f
@Rashid7-t5f 6 күн бұрын
​@@AKASHSA-cu2mmഒരാൾ ചിറ്റപ്പെടുത്തിയത് അല്ലേ?
@KLASMRK
@KLASMRK 6 күн бұрын
​@@Rashid7-t5fathengane seriyakum malaya samudhayakarude patt chittapeduthiyenn parayumbo aaa paatt athupole eduth paadiyath ivar. Aa patt cinemayilekk eduthathu ivare patt kandittanenn engne parayum. Avar aa patt nerathe kettittullathanenkil😂
@ananthu8534
@ananthu8534 7 күн бұрын
കാലങ്ങളായി പ്രചാരത്തിലുള്ള നാടൻപാട്ട് ആകുമ്പോൾ അതിന് നിങ്ങൾക്കുള്ള അതേ അവകാശം തന്നെല്ലേ സിനിമയുടെ നിർമാതാക്കൾക്കും ഉള്ളത് 🤷
@imlucifer5040
@imlucifer5040 6 күн бұрын
Ivarude shabtham ayathukondavum
@ദിനേശൻ
@ദിനേശൻ 6 күн бұрын
​@@imlucifer5040ഇത് നാടൻ പാട്ട് ആകുന്നതിന്റെ അടിസ്ഥാനം ഒന്ന് പറഞ്ഞു തരുമോ?മലയ സമുദായത്തിന്റെ ഏത് ആചാരവുമായി ബന്ധപ്പെട്ടാണ് ഭൈരവൻ പാട്ട്?ഇത് ഭൈരവ തോറ്റമാണ്..... നാടൻപാട്ടെന്നപേരിൽ അവതരിപ്പിക്കുകയും സമ്മാനം അടിച്ചെടുക്കുകയും ചെയ്തു... മലബാറിൽ നൂറ്റാണ്ടുകളായി ഭൈരവൻ തെയ്യം തോറ്റം നടക്കുന്നു അതിലെ ട്യൂൺ ഉപയോഗിച്ച് കുട്ടികളെയും ജഡ്‌ജ്‌സ്സിനെയും തെറ്റിദ്ധരിപ്പിച്ചു... അതാണ്‌ സത്യം.. വാർത്താ പ്രാധാന്യവും അന്വേഷണവും ഇതിൽ ആവശ്യമാണ്‌... അന്ന് നാടൻപാട്ടിൽ രണ്ടാംസ്ഥാനം വാങിയവരല്ലേ ഒന്നാം സ്ഥാനത്തിന്റെ യഥാർത്ഥ അവകാശികൾ?... 61-)o മത് കേരളസ്‌കൂൾ കാലോത്സവത്തിൽ നാടൻപാട്ട് വിഭാഗത്തിൽ അട്ടിമറി നടന്നതായി അന്ന് കേട്ടിരുന്നു...അന്ന് ഇവർ തുടി ഉപയോഗിച്ചത് ചർച്ചയായിരുന്നു.... മലയർ തുടി ഉപയോഗിക്കാറില്ല... അരിയും പറയും ഇലതാളവും ചെണ്ടയുമാണ് വാദ്യങ്ങൾ.... കള്ളത്തരത്തിൽ ഇവർ നേടിയ സമ്മാനം തിരികെ കൊടുത്തു കലാകാരന്മാർക്ക് മാതൃകയാകുക
@Wiseman2448
@Wiseman2448 5 күн бұрын
Avarude sabdham onnum alla changay😂 vere alkaran padiyath
@thumbsup2560
@thumbsup2560 5 күн бұрын
​@@Wiseman2448 Create something by yourself in any art form and let's see how you react when someone copy's that and don't give any credit to you. 😂😂😂😂😂
@ananthu8534
@ananthu8534 5 күн бұрын
​@@thumbsup2560 Patency for a folk song can't be given to a particular singer/Band. We are all owners of our folklore. Any of us can use them by preserving religious harmony. If they want credits they should create something out of nothing.
@ദിനേശൻ
@ദിനേശൻ 6 күн бұрын
ഇത് നാടൻ പാട്ട് ആകുന്നതിന്റെ അടിസ്ഥാനം ഒന്ന് പറഞ്ഞു തരുമോ?മലയ സമുദായത്തിന്റെ ഏത് ആചാരവുമായി ബന്ധപ്പെട്ടാണ് ഭൈരവൻ പാട്ട്?ഇത് ഭൈരവ തോറ്റമാണ്..... നാടൻപാട്ടെന്നപേരിൽ അവതരിപ്പിക്കുകയും സമ്മാനം അടിച്ചെടുക്കുകയും ചെയ്തു... മലബാറിൽ നൂറ്റാണ്ടുകളായി ഭൈരവൻ തെയ്യം തോറ്റം നടക്കുന്നു അതിലെ ട്യൂൺ ഉപയോഗിച്ച് കുട്ടികളെയും ജഡ്‌ജ്‌സ്സിനെയും തെറ്റിദ്ധരിപ്പിച്ചു... അതാണ്‌ സത്യം.. വാർത്താ പ്രാധാന്യവും അന്വേഷണവും ഇതിൽ ആവശ്യമാണ്‌... അന്ന് നാടൻപാട്ടിൽ രണ്ടാംസ്ഥാനം വാങിയവരല്ലേ ഒന്നാം സ്ഥാനത്തിന്റെ യഥാർത്ഥ അവകാശികൾ?... 61-)o മത് കേരളസ്‌കൂൾ കാലോത്സവത്തിൽ നാടൻപാട്ട് വിഭാഗത്തിൽ അട്ടിമറി നടന്നതായി അന്ന് കേട്ടിരുന്നു...അന്ന് ഇവർ തുടി ഉപയോഗിച്ചത് ചർച്ചയായിരുന്നു.... മലയർ തുടി ഉപയോഗിക്കാറില്ല... അരിയും പറയും ഇലതാളവും ചെണ്ടയുമാണ് വാദ്യങ്ങൾ.... കള്ളത്തരത്തിൽ ഇവർ നേടിയ സമ്മാനം തിരികെ കൊടുത്തു കലാകാരന്മാർക്ക് മാതൃകയാകുക
@KrishnenduCp
@KrishnenduCp 6 күн бұрын
Orikalum community petta aalukal thottam Patt theyyathil upayogikunna pole stage il upayogikan patulalo😊 angna upayogical ath ithilum valiya prshnangal undavum..athkond alle tune mattunnath
@KrishnenduCp
@KrishnenduCp 6 күн бұрын
Ottumikka naadan Patt malsarangalilum oruvidha paattukal Elam inganathe Patt aan
@aldrinsojan.p.8834
@aldrinsojan.p.8834 6 күн бұрын
@@KrishnenduCp pakshe kalolsavam manual prakaram nadan pattinte thanima kathu sookshikkanam ennaanu. athu kond ee pattu sammanathinu arhamaanenn parayunnath thettalle? ini thanimayodu koodi avatharippikkunnath aachara langhanam aakunna sandharbhangalil anushtaana gannangal ozhivaakki mattu naadan pattukal padunnathalle maryaada?
@ദിനേശൻ
@ദിനേശൻ 6 күн бұрын
@@KrishnenduCp അങ്ങനെയെങ്കിൽ എന്തിന് മലയസമുദായത്തിനെ കൂട്ടുപിടിച്ചു....?അവർക്കു ഇവിടെ വിലയില്ലേ?
@susham3644
@susham3644 16 сағат бұрын
Thottam paattu ennu thanneyalle aa Sir paRayunnathu
@Aj-ee9xy
@Aj-ee9xy 6 күн бұрын
😂ഈഹ് പാടിനു നിങ്ങൾക് എന്ത് അവകാശം സേട്ടാ. മലയാ സമൂദയം ആല്ലേ. അതിന്നു. അർഹത. പെട്ടത് 😂
@timshagangstationbitez7998
@timshagangstationbitez7998 2 күн бұрын
ഇത് ഇപ്പോൾ ട്രാന്റിൽ നിൽക്കുന്ന ഒരു പാട്ടും സിനിമയും ആണ്.അതുകൊണ്ട് തന്നെ ചീപ്പ് പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഇതുപോലെ ഉള്ള കുറെ എണ്ണങ്ങൾ ഉണ്ടല്ലോ അവർ രംഗത്തു വരും അത് സ്വഭാവികം ആണ് തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു ഫേമസ് ആവാൻ നോക്കുന്ന അവളുമാർ ഉള്ള കാലം ആണ്. കാരണം നാടൻ പാട്ട് എങ്ങനെ ഇവരുടെ ആകും 😂😂😂ഇവർ തന്നെ പറയുന്നു ഇത് മലയ സമുദാത്തിന്റ ആണ് എന്ന് എന്നിട്ടും ഇവർ പറയുന്നു ഇവരുടെ ആണ് എന്ന്. 🫢🫢🫢
@jithilrc8188
@jithilrc8188 7 күн бұрын
ന്യാപകം പോലത്തെ പാട്ടൊക്കെ ഇനി ഈ ഭൂമിയിൽ ഉണ്ടാവുമോ '' ........ഇതേ അവസ്ഥ ആയല്ലോ
@achyutarun7999
@achyutarun7999 6 күн бұрын
Dei dei dhibu ninan thomas ahhnnn music producer
@sharathlal.tsharathlal.t9248
@sharathlal.tsharathlal.t9248 6 күн бұрын
😂😂
@sathishkk6864
@sathishkk6864 7 күн бұрын
പാട്ടു സിനിമയിൽ വന്നത് കൊണ്ട് എല്ലാവരും അറിഞ്ഞു... എന്നിട്ട് ഇവര് കിടന് മോങ്ങുന്നു 😅
@Rtechs2255
@Rtechs2255 6 күн бұрын
അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലെ. അപ്പോൾ വിഷമം കാണും.
@userunknown000
@userunknown000 6 күн бұрын
Producers cash undakkunnu. Copyright enna oru karyam undu. Ariyamo..
@Jerrytom989
@Jerrytom989 6 күн бұрын
💯
@Bibobabiii
@Bibobabiii 6 күн бұрын
​@@Rtechs2255 ith naadan paatanu athin angane copyright ilallo , pinne ith Ivar vere aarudeyo kayyil ninn eduthataan enalle Ivar paranjath ath kozhappam illa cinema yil vannappo pidichilla
@MYVOICE1232
@MYVOICE1232 6 күн бұрын
അവർ ഉണ്ടാക്കിയത് അല്ല.... അവർ ജനിക്കുന്നതിനു മുൻപേ ഉണ്ട്
@Achooshappyworld
@Achooshappyworld 7 күн бұрын
Malaya സമുദായക്കാരുടെ പാട്ട് ആണെന്നല്ലേ പറഞ്ഞതു
@Easywaytrickvideos
@Easywaytrickvideos 3 күн бұрын
Athu choikatje ivan yeduthu pattunakudnneu kozappamilla😂
@Rtechs2255
@Rtechs2255 6 күн бұрын
ഇളയരാജയുടെ പാട്ട് ആയിരുന്നു എങ്കിൽ ARM producers തീർന്നേനെ 😅
@niyazzmoithu20
@niyazzmoithu20 3 күн бұрын
😂
@studywithrahul_
@studywithrahul_ 6 күн бұрын
Naadanpatt engane oralude or groupinte akunnath?
@ar_greyheart471
@ar_greyheart471 5 күн бұрын
They said the "Arranged" not "Composed". Arrangement is an intellectual property - can be copyrighted
@Jeebeat.s
@Jeebeat.s 2 күн бұрын
​@@ar_greyheart471indian law is a joke money matters
@chrisj8389
@chrisj8389 7 күн бұрын
Malaynmarude pattu alee ennattu നിക്കൾ പേടിയപോ അവർ വന്നില്ലാലോ 😂😂
@nandhanam2282
@nandhanam2282 6 күн бұрын
ഈ പാട്ട് ഇവരൊക്കെ ഭൂമിയിൽ ജനിക്കുന്നതിന് മുമ്പേ ഉള്ളതാണ് ഇതൊരു വാമൊഴി പാട്ടാണ് പഴയ കാലത്ത് ഉള്ള ആരോ ചെയ്തതാണ് ഇവർ സ്റ്റേജിൽ പാടിയെന്ന് മാത്രം ഉള്ളു വർഷങ്ങൾക്ക് മുബേ മിക്ക നാടൻപാട്ടു കലാസംഘങ്ങളും ഈ ഗാനം പാടാറുണ്ട് 😅😂😊😂😢😅😊
@KarthikMKalarikkal
@KarthikMKalarikkal 4 күн бұрын
ഇതൊക്കെ ചുമ്മാ ഓരോന്നു പറയുന്നെ ആണ് ഇത് അങ്ങനെ ഒരു കാര്യം ഉണ്ടേൽ സെൻസറിംഗ് സമയത്ത് അവർ പറയില്ലേ.
@Raavonan
@Raavonan 2 күн бұрын
പാട്ട് അല്ല, അതിന്റെ arrangement ആണ് ഇവർ ചെയ്തതായി പറയുന്നത്. "ചിട്ടപ്പെടുത്തിയത്" എന്ന് വ്യക്തമായി പറയുന്നുണ്ട്, സിനിമയിലും same arrangement ആയാണ് തോന്നിയത്.
@nandhanam2282
@nandhanam2282 2 күн бұрын
@@Raavonan പഴയ ആ ഗാനം വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയതായ് ഒട്ടും തോന്നിയിട്ടില്ല പിന്നെ എന്ത് അറേജ്മെൻ്റ് നടത്തിന്നാ പണ്ട് ഈ പാട്ട് ഇങ്ങനെ രൂപത്തിൽ ആക്കിയതിന് ആ കാലത്തിൽ ഉണ്ടായിരുന്നവർക്ക് കേൾക്കാൻ സുഖമുള്ള രീതിയിൽ ആക്കിയവർക്ക് എന്താ ഒരു വിലയും ഇല്ലേ ഇവര് അവരെ പറ്റി ഒന്നും പറയാതെ ഇവരെ പറ്റി മാത്രമാണല്ലോ തട്ടിവിടുന്നത് പുതിയതി ഒരെണ്ണം എഴുതി സംഗീതം നല്കി പാടിപ്പിച്ച് എടുക്കൽ വലിയ കഷ്ടപ്പാടാണ് കോപ്പിയടിക്കാൻ എളുപ്പമാണ്
@Raavonan
@Raavonan 2 күн бұрын
@@nandhanam2282 Voice arrangement. 🙏
@koombadifolkband7619
@koombadifolkband7619 6 күн бұрын
ഞങ്ങളുടെ പാട്ടും ഞങ്ങളുടെ കൊട്ടും ഞങ്ങളുടെ ചാറ്റും ഞങ്ങളുടെ ചുവടും മോഷ്ടിച്ചെടുത്തു നിങ്ങളുടേതെന്ന് പറയുന്ന നിങ്ങളും മോഷ്ടാക്കളല്ലേ?
@avinsvijay
@avinsvijay 6 күн бұрын
നിങ്ങൾ പറയുന്ന ആ സതീഷൻ വെളുത്തോലി എന്റെ സുഹൃത്തും ആ സമുദായത്തിൽ നിന്നുള്ള ആ പാട്ട് നിങ്ങൾ പാടുന്നതിനു മുന്നേ പാടുകയും സ്റ്റേജ് ഷോ ഇൽ അവതരിപ്പിക്കുകയും ചെയ്ത ആളാണ്.... പോരാത്തതിന് ആ സിനിമയിൽ ആദ്യത്തെ ഷോട്ടിൽ തന്നെ സതീഷ് അഭിനയിക്കുകയും ചെയ്തിട്ടിട്ടുണ്ട് സൊ ഈ പാട്ടിൽ നിങ്ങൾക് ഒരു അവകാശവും ഇല്ല അത് മുഴുവനും ആ സമുദായവും സതീഷ്ൻ വെളുത്തോലി എന്നാ നാടക, നടൻ പാട് കലാകാരനും ഉള്ളതാണ്.... സൊ മാറി നിന്ന് കരയുക.
@TheSoulPunisherUno
@TheSoulPunisherUno 5 күн бұрын
പുള്ളിയെകൊണ്ട് എന്നാല് ഇതിൽ ഒരു കമൻ്റ് ഇടിക്ക്. അല്ലെങ്കിൽ mention ആക്കു. സത്യം എല്ലാവരും അറിയട്ടെ
@sachincs4605
@sachincs4605 3 күн бұрын
@@TheSoulPunisherUno ee satheesha velutholikku ee rajivan eanna pulli koduthathanu .lines malaya samuthayathinte an but cinemayil ullathupole chitta peduthiyathu ivaranu
@vascodagama1942
@vascodagama1942 6 күн бұрын
Onnu viral aavan nokitha, but aayath Air il aanenu mathram ✌🏻✌🏻
@Layla-yf6ds8xy6n
@Layla-yf6ds8xy6n 6 күн бұрын
The song is actually existing before.soo no copyright strike or patency issue. Ithippo ningalkku paadanam aarikkum movieyil 🤔 athrayo paatu cover cheyyunnu athupoleullu ithum Shanthipeople okke shiva manthra vechu DJ cheyyunnu pinneyano ithu 😅
@studywithrahul_
@studywithrahul_ 6 күн бұрын
Chumma ndengilum oke vartha akkande
@ithu_njan_allA
@ithu_njan_allA 6 күн бұрын
ഇതിപ്പോ collection കയറുന്ന സിനിമക്ക് പുറകെ പോകുന്നത് പതിവ് ആണ്..🤌🤌
@sreeragkr007
@sreeragkr007 Күн бұрын
അർഹിക്കുന്നവർക്ക് അംഗീകാരം കിട്ടണ്ടേ ബ്രദറെ 😅😂
@anandhukarazhma5416
@anandhukarazhma5416 23 сағат бұрын
Sathyam😂
@arifsalahudeen6861
@arifsalahudeen6861 22 сағат бұрын
ഉവ്വ... വേറൊരാള് ചെയ്ത വർക്ക്‌ atleast credit എങ്കിലും കൊടുക്കാതെ ഈച്ച കോപ്പി അടിക്കുന്നത് ഒരുകണക്കിന് മോഷണം തന്നെ അല്ലേ. അതിനെ എന്തിനാണ് ബ്രോ ന്യായികരിക്കുന്നത്
@ithu_njan_allA
@ithu_njan_allA 21 сағат бұрын
​@@arifsalahudeen6861 ath enganeyaa broh collection kayarunna movie kk mathram ithupole controversy വരുന്നു.. 🫴🫴
@vijisathyan4120
@vijisathyan4120 15 сағат бұрын
Angane തോന്നിയില്ല , kuttykalum iyaallum parayunathu sathyam akaan annu chance
@sharathraj5306
@sharathraj5306 7 күн бұрын
പടയണിയിൽ കോലം കെട്ടുമ്പോൾ ഇതേ താളത്തിൽ പാട്ട് ഉണ്ട്
@vivekkrishna2200
@vivekkrishna2200 6 күн бұрын
നല്ല അടിപൊളി movie ആണ് maan... എല്ലാരും പോയ് ഒന്ന് കാണ്.....😍
@sportsmedia1018
@sportsmedia1018 5 күн бұрын
അതുകൊണ്ട് ചാനലുകാർ നിങ്ങളെ വിളിച്ചില്ലേ പിള്ളേരെ എല്ലാരും അറിഞ്ഞില്ലേ.. ആ സീനിൽ ആയതു കൊണ്ടാണ് അത് ഹിറ്റ്‌ ആയതു
@abhiram3127
@abhiram3127 6 күн бұрын
ആ വെളുത്തുള്ളി ആണ് ഇതിന്റെ ഇടയിൽ കളിച്ചേ
@jithintv7726
@jithintv7726 6 күн бұрын
😂😂
@aswinanil798
@aswinanil798 Күн бұрын
Comedy ആയിട്ട് ഉണ്ട് ith നാടൻ പാട്ട് അല്ലെ അത് അങ്ങനെയാ പിള്ളേരുടെ മാത്രം ആകുനെ 🙄😂
@sivass2336
@sivass2336 6 күн бұрын
Ayyo njan ith school il paadi 1st ayrnn 🤭
@sachinsachu14
@sachinsachu14 2 күн бұрын
Avaru ariyaandaa arinjaa ninta perilum case koodukkum avaroodu parayathy padiyathinnu
@sivass2336
@sivass2336 2 күн бұрын
@@sachinsachu14 😆😆
@k-popkerala_vny
@k-popkerala_vny Күн бұрын
@@sachinsachu14 സ്കൂളിൽ പാടുന്നതും, അത് സിനിമയിൽ എടുക്കുന്നത് വ്യത്യാസം ഉണ്ട്. 🛑
@devutty6375
@devutty6375 13 сағат бұрын
Sathyam najnum padiyarnn kazhinja year 1 st adich appam movie kettappo baynkara romancham vann🥹😂
@Our-little-world
@Our-little-world 5 күн бұрын
ഇങ്ങനെ ഒക്കെ പരാതി ആയിട്ട് നടക്കുവാണേൽ സിനിമാക്കാർക് പരാതി കൊടുത്തൂടെ... അവരെ സിനിമയിലെ പാട്ട് ബാക്കി ഉള്ളോർ പാടരുത് എന്നും പറഞ്ഞു 🤦🏻‍♀️song hit ആയപ്പോ പരാതി ആയിട്ട് വന്നേക്കുന്നു 😅🤦🏻‍♀️🤦🏻‍♀️
@RathishMaha-n6i
@RathishMaha-n6i Күн бұрын
ഇപ്പൊ ഇത് ഒരു fashion ആണ് എല്ലാത്തിനും ഒരു royality chothikunathu
@saniaaneesh7161
@saniaaneesh7161 6 күн бұрын
Paat Viral aakarutheeni... Viral aayond ivatikalkk ahamkaram koodi vennatha ..... Paatt ningl paadunne athre vellya resam onnullya ... Indengil ee paat ennoo viral aakandatha ...... Ingle oke vicharam endha .
@AnuAnu-z7l9p
@AnuAnu-z7l9p 5 күн бұрын
Avar padunne viral ayath thanne ann avarude account eduthu nook Oppam school kalolsavathil edutha video nook athil main lead padiya kutti ithil ilaa Oppam kalolsavathil padiya 3 Peru mathre ee video ullu
@saniaaneesh7161
@saniaaneesh7161 5 күн бұрын
@@AnuAnu-z7l9p ayin
@afsalmohammed6789
@afsalmohammed6789 6 күн бұрын
Avasanam ivar parayumayirikkum "Angu vaana konilu" enna song ivarudethanann.....😅😂
@Pulinjikababu100
@Pulinjikababu100 2 күн бұрын
ഈ song ഇവർ എഴുതൂയത് ആണോ അല്ല ഇവർ കമ്പോസ് ചെയ്തത് ആണോ അല്ല പിന്നെ ഞങ്ങൾ സ്റ്റേജിൽ പാടി പിന്നെ ഞങ്ങൾ കലോത്സവത്തിന് പാടുന്നതാ ഇനി മാർക്ക്‌ കിട്ടില്ല 🤒
@trivian7963
@trivian7963 2 күн бұрын
ഈ പാട്ട് സിനിമക്കാർ ഇവരിൽ നിന്നും കോപ്പി അടിച്ചു ഇവർ അത് മലയസമുദായത്തിൽ നിന്നും കോപ്പി അടിച്ച് സമ്മാനത്തിന് വേണ്ടി സ്റ്റേജിൽ പാടി, ഇവർക്കിതിൽ ഒരാവകാശ വാദത്തിനും അർഹത ഇല്ല
@sreedevivlogerofficial
@sreedevivlogerofficial 7 күн бұрын
Tune മാറ്റം undakum ഇല്ലെങ്കിൽ യൂട്യൂബിൽ copyright കിട്ടും അത് സിനിമക്കാർ ഇട്ടാലും ഇല്ലേ
@BigDreamWorld
@BigDreamWorld 6 күн бұрын
Compensation വേണമായിരിക്കും 😂😂
@ridrod1121
@ridrod1121 6 күн бұрын
Chayayum vadayum kodukkam😅
@anandhukarazhma5416
@anandhukarazhma5416 23 сағат бұрын
Athe padam ippo 100 crore ethi appo athu palathum paranj pidich edukande😂
@sarathvazhuvady9876
@sarathvazhuvady9876 4 күн бұрын
വൈക്കം വിജയലക്ഷ്മി സോങ് മോനേ 🔥🔥🔥🔥അത് ക് മേലെ ഇത് ഒന്നും അല്ല
@AnuAnu-z7l9p
@AnuAnu-z7l9p 5 күн бұрын
Koyilandi higher secondary school അല്ല കൊയിലാണ്ടി മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ അല്ലാതെ പേരാമ്പ്ര അല്ല
@humanbeing8810
@humanbeing8810 4 күн бұрын
മലയ സമുദായസത്തിലെ തോറ്റം പാട്ടു sir ചൂണ്ടി.. സാറിന്റെ കൈയ്യിൽ നിന്നും വെളുത്തുള്ളി ചൂണ്ടി വെളുത്തുള്ളിയുടെ കൈയ്യിൽ നിന്നും Dibu ninan ചൂണ്ടി...
@prasanthmohan8389
@prasanthmohan8389 Күн бұрын
ഈ മാഷിന് ഇതിന്റെ എന്ത് അവകാശം ഉണ്ടെന്നാ പറയുന്നേ..
@jojogeorge5127
@jojogeorge5127 2 күн бұрын
Thottan patt alle pinne enna preshnm. Moshnm onum alallo
@Bagavannjan
@Bagavannjan 6 күн бұрын
ഒരു കാര്യം മനസ്സിലായോ മലയാളികളെ..... മലയാള സിനിമ തമ്പ്രാനെയും ക്ഷത്രിയനെയും മറന്ന്.... മണ്ണിന്റെ മക്കളായ പറയന്റെയും പുലയന്റെയും കഥ പറഞ്ഞു തുടങ്ങി.....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥സിരകളെ മത്തുപിടിപ്പിക്കുന്ന പുലയന്റെ താളത്തിന് ആയിരം കഥപറയാനുണ്ട് ❤💯
@TheSoulPunisherUno
@TheSoulPunisherUno 5 күн бұрын
നല്ല അസ്സൽ ജാതിവെറി തൻ്റെ കമൻ്റിൽ കാണാനുണ്ട്. ജാതിതിരിവ് എല്ലാവരുടെയും മനസ്സിൽ ഉള്ളിടത്തോളം കാലം മനുഷ്യൻ ആകാൻ കഴിയില്ല സുഹൃത്തേ
@Bagavannjan
@Bagavannjan 3 күн бұрын
@@TheSoulPunisherUno ജാതി വെറി കണ്ട് വളർന്നവർ ഇങ്ങനെയൊക്കെ പെരുമാറു... 🤣🤣🤣കുരു പൊളിഞെങ്കി പൊളിഞ്ഞോട്ടെ
@TheSoulPunisherUno
@TheSoulPunisherUno 3 күн бұрын
@@Bagavannjan എനിക്ക് എന്തിന് പൊളിയണം ബ്രോ? മനുഷ്യർ എല്ലാവരും മണ്ണിൻ്റെ മക്കൾ ആണ്. അല്ലാതെ ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ മാത്രം അല്ല ഭൂമി. ജാതി മത വരമ്പുകൾ തീർത്തത്തും ഇതേ മക്കൾ തന്നെ. ഇന്നത്തെ കാലത്തും ഇതൊക്കെ പൊക്കി പിടിച്ച് പഴയ സംഭവങ്ങൾ വച്ച് മനുഷ്യരെ വിലയിരുത്തുന്ന താങ്കളെ പോലുള്ളവർ അസ്സൽ ജാതിവെറിയന്മാർ തന്നെയാണ് അതിനി താങ്കൾ അംഗീകരിച്ചാലും ഇല്ലെങ്കിലും. സവർണനോ അവർണനോ ഒന്നും ഇപ്പൊ മിക്കവരുടെയും മനസ്സിൽ ഇല്ല പ്രത്യേകിച്ച് എൻ്റെ മനസ്സിൽ ഇല്ല. പക്ഷേ താങ്കളുടെ comment വായിക്കുന്ന ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും ഇരുപതാം നൂറ്റാണ്ടിനു പിന്നിലാണ് താങ്കളുടെ ബുദ്ധി പ്രവർത്തിക്കുന്നത് എന്ന്. എൻ്റെ മതവും ജാതിയും ദൈവങ്ങളെയും ഒക്കെ ഉപേക്ഷിച്ച ഒരാളാണ് ഞാൻ, മത-ജാതി അതിർവരമ്പുകൾ എനിക്കില്ല so അതുവച്ച് എന്നെ വിലയിരുത്താൻ വരരുത്🤷🏻
@TheSoulPunisherUno
@TheSoulPunisherUno 3 күн бұрын
@@Bagavannjan പിന്നെ ഒരുകാര്യം fact ആയി തന്നെ അംഗീകരിക്കാം, ഇപ്പോഴും കീഴ്ജാതി ആണെന്ന പേരിൽ മനുഷ്യരോട് വെറുപ്പ് പുലർത്തുന്ന,ദ്രോഹിക്കുന്ന കുറെ മലരുകൾ ഉണ്ട് എന്നുകരുതി ഒരു മതത്തിൽ അല്ലെങ്കിൽ ജാതിയിൽ പിറന്നു എന്നുകരുതി മാത്രം ഒരു വ്യക്തി അല്ലെങ്കിൽ സമൂഹത്തെ വിലായിരുത്തരുത്, അതിനി ആരായാലും.
@Bagavannjan
@Bagavannjan 3 күн бұрын
@@TheSoulPunisherUno മലയാള സിനിമ കീഴ് ജാതിക്കാരന്റെ കഥ പറഞ്ഞു തുടങ്ങി എന്ന എന്റെ കമന്റിനു താങ്കൾ ഇത്രയും രോക്ഷം കൊള്ളേണ്ട ആവിശ്യം എന്താണെന്ന് പുടി കിട്ടുന്നില്ലല്ലോ 🤣🤣 അടങ്ങി നില്ല് സുഹൃത്തേ...ഞാൻ ജാതി വെറിയാണെന്ന് തോന്നിയെങ്കിൽ എന്നെ പോലുള്ളവർ മനുഷ്യ വിഭാഗത്തിൽ ഉള്ളതാന്ന് കണ്ട് തുടങ്ങിയിട്ട് അധികം വർഷങ്ങളൊന്നും ആയിട്ടില്ല സുഹൃത്തേ അതൊന്ന് ഓർമപ്പെടുത്തട്ടെ ...ഞാനിവിടെ സ്വന്തം കുലത്തിൽ സ്വയം അഭിമാനം കൊണ്ട് ഇട്ടതാണ് ഈ കമന്റ്..... അല്ലാതെ മറ്റു ജാതിയേയോ മതത്തെയോ മോശമായി പറഞ്ഞെന്നു കാണിച്ചു തരാൻ താങ്കൾക്ക് കഴിയുമോ... താങ്കൾക്ക് എന്റെ കമന്റിനോട് വെറി തോന്നിയെങ്കിൽ അത് തങ്ങളുടെ മനോഭാവത്തിന്റെ പ്രശ്നമാണ്.... അത് ഏതു വിധത്തിൽ ഉള്ളതാണെങ്കിലും....... 🙏🙏
@k-popkerala_vny
@k-popkerala_vny Күн бұрын
ARM സിനിമ കാണുന്നതിന് മുൻപ് കണ്ടവരും കേട്ടവരും ഒരുപാട് ഉണ്ട് 100%
@Visk65
@Visk65 5 күн бұрын
ഈ പാട്ട് പാടിയത് കാസർഗോടുള്ള കുട്ടികളാണ്.
@thushan.a
@thushan.a Күн бұрын
Adh aa Schoolinde mathram song alla. Nammalum ee song nadadnpattil cheidhadhaa pinnengane idh avaruse official aaguvaa
@Use8084
@Use8084 6 күн бұрын
Pillerk padan pattiyilla cinemayil athre ullu...
@KrishnenduCp
@KrishnenduCp 6 күн бұрын
Tune n ethire aan bro avar parayunnath avark padan pattathathin vishamam kanum ath ningalk ayalum ndavule avasaram thatti eduth pokumbol athum filmil padan
@ridrod1121
@ridrod1121 6 күн бұрын
​@@KrishnenduCppinne allel avasaram vannu കുമിഞ്ഞു കൂടുവല്ലേ 😂😂 enthonn
@ashikanilkumar9381
@ashikanilkumar9381 6 күн бұрын
പാട്ടും ഈണവും ചിട്ടപെടുത്തിയതാണെങ്കിൽ ഇത്രയും നാൾ തനത് നാടൻപാട്ട് എന്ന് പറഞ്ഞു കലോത്സവ വേദികളിൽ പ്രൈസ് വാങ്ങി ആളുകളെ പറ്റിക്കുകയായിരുന്നോ ? ??
@KrishnenduCp
@KrishnenduCp 5 күн бұрын
@@ashikanilkumar9381 orikkalum oru theyyam thottam athepole stage il avatharipikan pattilla broo..angna aarelum cheythal ithilum velya prshnangal undaavar indd community ninn...
@ashikanilkumar9381
@ashikanilkumar9381 5 күн бұрын
@@KrishnenduCp thanth enn parayumbo athil stagelek vendi mattunnath sheriyano
@dhinilkuttan5099
@dhinilkuttan5099 Күн бұрын
Yellam copy adi ale epo😂😂😂😂😂😂
@mr_1799
@mr_1799 Күн бұрын
ഒരു കാര്യവും ഇല്ല.......നിങ്ങൾക്ക് കൈ മാറി കിട്ടിയ അവർക്കും കിട്ടി അത്രേ ഉള്ളൂ
@anupvishnu6139
@anupvishnu6139 2 күн бұрын
മലയ സമുദായത്തിൻ്റെ തോറ്റം പാട്ട്. എങ്കിൽ അവരെയല്ലേ അറിയിക്കണ്ടെ?
@rameshjain4556
@rameshjain4556 Күн бұрын
Full copy adi maathram 😂😂
@sunithaunni76
@sunithaunni76 Күн бұрын
ഈ പാട്ട് KZbin ഇൽ search ചെയ്ത് കിട്ടാതെ മൂഞ്ചിയ എത്ര പേർ ഉണ്ട് 😂 അതായത് എന്നെ pole🥱😹😌
@akhilshivadasakhil
@akhilshivadasakhil 6 күн бұрын
ഇങ്ങനെ കുറേ എണ്ണം
@sukumarvengulam117
@sukumarvengulam117 7 күн бұрын
ഇതിലൂട നിങ്ങളും അറിയ പെടട്ടെ
@വായനശാല-ച8ണ
@വായനശാല-ച8ണ 6 күн бұрын
അത് തന്നെയാ അവരും ഉദ്ദേശിച്ചത്
@studywithrahul_
@studywithrahul_ 6 күн бұрын
Ith naadan pat / pulaya samudayakarude pracharathilulla paat alle. Adengana ee kutikalude akune
@RockyBhai_AK47
@RockyBhai_AK47 Күн бұрын
ഈ പാട്ടും ആ സീനും എൻ്റെ അമ്മോ ഒരു രക്ഷയും ഇല്ല😮
@humanbeing8810
@humanbeing8810 4 күн бұрын
കിടിലൻ പാട്ട് ആയിരുന്നു.. Theater experiance 👌🏾
@vishnukrizz4530
@vishnukrizz4530 6 күн бұрын
അതിന് pattu ezhuthiyath chettan ano
@VishnuVichu-o5b
@VishnuVichu-o5b 5 күн бұрын
Alla
@BEJOYTHOMAS9832
@BEJOYTHOMAS9832 2 сағат бұрын
1000 രൂപ കൊടുത്ത് അഡ്ജസ്റ്റ് ചെയ്യൂ
@nivednived5764
@nivednived5764 6 күн бұрын
Eee paatano athu enn thonunillallooo😂😂
@vishnukrizz4530
@vishnukrizz4530 6 күн бұрын
nigal ezhuthiya pattu ആണോ
@Hahahahahahahahahahs
@Hahahahahahahahahahs 6 күн бұрын
Engane enkilum chuluvil famous aakanam 😅
@nithin5294
@nithin5294 Күн бұрын
Malayarude song ningalk enth rights😂
@reneesh568
@reneesh568 6 күн бұрын
അതിനു മ്യൂസിക് ഡയറക്ടർ വിളിച്ചില്ലേ പിന്നെന്താ പ്രശ്നം..
@UshaJoshi-ec8nr
@UshaJoshi-ec8nr 2 күн бұрын
KZbin ee song kandilla
@nitrogamer20933
@nitrogamer20933 2 күн бұрын
Best ningade patt athum ithra hit aaya cinemayill varuva enn paranjal thanne valya karyama 😂😂 Appo paraya sangandamanenn 😂😂
@aneeshunni9147
@aneeshunni9147 Сағат бұрын
ഇവര്‍ക്ക്‌ പ്രതിഫലം kodukkanam.ARM producer, Tovino ഇടപെടണം. നല്ല രീതിയില്‍
@akhillal9219
@akhillal9219 7 күн бұрын
🔥🔥🔥
@KarthikMKalarikkal
@KarthikMKalarikkal 4 күн бұрын
അങ്ങനെ ഉണ്ടേൽ സെൻസർ ചെയ്യുന്ന സമയത്ത് തൂക്കേണ്ടി വരില്ലേ ? ഇതൊക്കെ കാലകാലങ്ങൾ ആയി ഉള്ളതല്ലേ ഇവർ എഴുത്ത് ട്യൂൺ ചെയ്ത അല്ലല്ലോ ?
@reckless4104
@reckless4104 3 күн бұрын
പണം തന്നെ പ്രശ്നം അല്ലെ അണ്ണാ 😅
@GPk23
@GPk23 23 сағат бұрын
ഉദയനാണ് താരം സിനിമയിലെ ശ്രീനിവാസൻ😅😅 തിരക്കഥ അടിച്ചുമാറ്റൽ
@josnaky1627
@josnaky1627 5 күн бұрын
വളരെ മോശം, ഇവരോട് ഒന്ന് പറഞ്ഞിട്ട് ഉപയോഗിക്കാമായിരുന്നു.
@KERALAFAME
@KERALAFAME 3 күн бұрын
കടുവ tune ഇവരുടെ തന്നെയോ voww 🙏
@Josraphy
@Josraphy 6 күн бұрын
Apo athum theermanam aayi😅
@TajdeenAmigos
@TajdeenAmigos 6 күн бұрын
Perambra എവിടെയാണ് മാപ്പിള ഹൈസ്കൂൾ 🤔
@freethink-sj4sk
@freethink-sj4sk Күн бұрын
വൈക്കം വിജയലക്ഷ്മി ചേച്ചിയുടെ ഗാനവും, ഡ്യൂയറ്റ് സോങ്ങും ആണ് പ്രേക്ഷകരുടെ മനസ്സ് കവർന്നത്.... ഇത്‌ ലാസ്റ്റ് ആക്ഷൻ സീക്വൻസിൽ ഉള്ള ബാക്ക് ഗ്രൗണ്ട് സോങ് അല്ലേ... 👍
@sarathkumar1227
@sarathkumar1227 2 күн бұрын
ന്യാപകം പോലത്തെ പാട്ട് ഒക്കെ ഇനി ആരേലും എഴുതുവോ😂?
@thushan.a
@thushan.a Күн бұрын
Kuttigale mash pattuchu 2,3yrs munb nammal idh stageil padiyadhaa 😂
@hareethaathul
@hareethaathul 6 күн бұрын
എന്നാലും ആ കുഞ്ഞുങ്ങളോട് ഒന്നു പറയാം ആയിരുന്നു
@sayooj_c
@sayooj_c Күн бұрын
@akhildrishyapk4071
@akhildrishyapk4071 11 сағат бұрын
Filmil padan pattathe vishmam inagne angg therkkunu😂
@AnandShaji-xp9bs
@AnandShaji-xp9bs 4 күн бұрын
തള്ള്
@PreethiSNair-ud6dx
@PreethiSNair-ud6dx 16 сағат бұрын
ഒരു സിനിമ ഹിറ്റ് ആകുമ്പോൾ ഇങ്ങനെയുള്ള പരാതികൾ പതിവാണ്.... കാന്താരാ... Manjummal.... ഇപ്പോൾ ARM
@Athulkrishnanmr
@Athulkrishnanmr Күн бұрын
Film kand kazhjapol muthal thappi nadaanna song aan ith. Ee song ozich baaki ellam songntem original track release ayittind.
@vineeths2554
@vineeths2554 6 күн бұрын
🤣🤣🤣🤣 ഒരിക്കലും illa🤣🤣
@MovieVloger-eg9eo
@MovieVloger-eg9eo 5 күн бұрын
Aa ini oronnu konduvayyoo vall avashyondo😅
@latheeshkp8298
@latheeshkp8298 6 күн бұрын
എന്ത് കൊണ്ട് കേസ് കൊടുത്തുകൂടാ..
@abijithsajikumar8104
@abijithsajikumar8104 7 күн бұрын
Apo aa paatini erangila
@Kannan.7573
@Kannan.7573 6 күн бұрын
Ee aalku oru chance cinemayil koduthoode
@raj4all2007
@raj4all2007 Күн бұрын
Avideyirunnu karanjo
@anandhukarazhma5416
@anandhukarazhma5416 23 сағат бұрын
Padam 100 koodi kyri ini ippo oronn irangikolum
@akshaysuchendran
@akshaysuchendran Күн бұрын
Ith ente paattu annu njan rechich eenam nalkiya ente paattu njan nale petition file cheyyum face cheyyan thayaraikko
@vishnudev5423
@vishnudev5423 2 күн бұрын
നിങ്ങൾക്ക് സർപ്രൈസ് തന്നത്താണ് ടോവിനോ... 😂
@reshmamathew4873
@reshmamathew4873 3 күн бұрын
Movie കണ്ടപ്പോ തൊട്ടു തപ്പി നടക്കുവാരുന്നു ❤ക്ലൈമാക്സ്‌ portionum ഈ പാട്ടും എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🔥🤌🏻💎
@paappumolpaappu5
@paappumolpaappu5 2 күн бұрын
Cinema patt okey stagil keri padumbo athinte pinnil pravarthichavarod choykar undoo..
@AseerC
@AseerC 6 күн бұрын
❤❤❤
@vaisakhv5486
@vaisakhv5486 4 күн бұрын
അതിന് ഇപ്പോൾ എന്താ വയറൽ ആയിലേ
@allmediamalayalam273
@allmediamalayalam273 2 күн бұрын
Ninghade patto ente schoolinum padiyern ith appo avarem alle enna🤣
@abhilashjj1173
@abhilashjj1173 2 күн бұрын
ഞാപകം ജ്ഞാപകം
@DakshaArun-lk1vh
@DakshaArun-lk1vh 2 күн бұрын
Congrats asianet news for 1 million subscribers
@CR-ku8zj
@CR-ku8zj Күн бұрын
😂കഷ്ടം
@traveldays85
@traveldays85 Күн бұрын
നല്ലപ്പാട്ട്...
@kishan1823
@kishan1823 7 күн бұрын
🤍🔥
@praseedeltr8075
@praseedeltr8075 6 күн бұрын
അവർ അല്ലേ ഈണം കൊടുത്ത് പാടിയത് അത് തെറ്റാണു
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 12 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Angu Vaana Konilu (From "ARM")
4:09
Dhibu Ninan Thomas - Topic
Рет қаралды 5 МЛН