കണ്ണൂർ സിങ്കത്തെ തോൽപ്പിക്കാൻ ആവില്ല മക്കളെ 🔥🔥🔥👏🏻👏🏻👏🏻👏🏻💚💚💚💚
@heartbreakkid8327Күн бұрын
ഗർ ഗർ ഗർ
@mura124219 сағат бұрын
😀😀😀😀😀
@musthafathottingal5467Күн бұрын
ന്യൂസിന് നല്ല ക്ഷീണമുണ്ട് ചാനലുകാർക്ക് കോൺഗ്രസിനെ നന്നാക്കാൻ ചാനലുകാർ നല്ല ശ്രമത്തിലാണ് പക്ഷെ കോൺഗ്രസിൽ ഒരു കുഴപ്പവുമില്ല കോൺഗ്രസ്സ് പാർട്ടി സിന്ദാബാദ് ❤
@rex..990Күн бұрын
😂
@nkraramparambil7819Күн бұрын
അതെ അതെ 😂
@rejeevmohan8705Күн бұрын
😂pinarayi manthri sabha roopeekarichittum prethipaksha nethavine thiranjedukan high command idapedendi Vanna nalla achadakamulla party aanu congress 😂
@sarathmvsarathmohan9336Күн бұрын
സുധാകരൻ ❤
@bjugopalchittar1259Күн бұрын
ജനത്തിന്റെ വല്ല പ്രശ്നവും ചർച്ച ചെയ്യടോ.. കുറെ ദിവസം ആയല്ലോ.. ഇത്
@jtj125220 сағат бұрын
Election അടുത്തതോട് കൂടി, മാധ്യമ syndicate,congress ന് എതിരെ ഉണർന്നു തുടങ്ങി. അല്പം ഉളുപ്പ് വേണം മാപ്രകളെ. കോൺഗ്രസ്സിൽ ഒരു പ്രശ്നവും ഇല്ല.
@abdullahas652Күн бұрын
Sudhakarettan ❤❤❤
@sujijoy841422 сағат бұрын
ഏഷ്യാനെറ്റ് ചർച്ചയ്ക്ക് വിഷയം ഒന്നും ഇല്ലാത്തതുകൊണ്ടാണോ ഈ വിഷയം എടുത്തിരിക്കുന്നത് യുഡിഎഫിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല
UDF ന് ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന മൂന്ന് നേതാക്കളെ ഉള്ളൂ. കെ. സുധാകരൻ, കെ.മുരളീധരൻ, കെ.എം ഷാജി ബാക്കി ഒക്കെ കഞ്ഞികളാണ് ഇവർ എങ്ങനെ അധികാരത്തിൽ വരാൻ.
@jayanc9311Күн бұрын
ഏഷ്യാനെറ്റ് ഇപ്പോ ചില ഓൺലൈൻ മാദ്ധ്യമങ്ങളെക്കാൾ മോശം. കേസിൽ നിന്നൊക്കെ രക്ഷപെടാൻ വേണ്ടിയുള്ള പിണറായി സ്തുതിയല്ലേ. ഇപ്പോൾ ഈ ചാനൽ കാണാറേയില്ല.
@mura124219 сағат бұрын
അയ്യോ. കഷ്ടം ആയിപ്പോയി. സത്യം പറയുമ്പോൾ എന്തിനാ സുഹൃത്തേ വേവലാതി 😀
@georgechacko4748Күн бұрын
The best leader is K Sudhakaran
@manikunju134215 сағат бұрын
സതീശനെ ഇഷ്ട്ടമായിരുന്നു. സുധാകരൻ സതീശൻ ടീം ഏറ്റവും മികച്ചതാണെന്ന് വിശ്വസിച്ചിരുന്നു. മൈക്ക് ലഹളയോടെ സതീശന്റെ വിശ്വരൂപം പുറത്ത് വന്നു. പിന്നീട് ശരീര ഭാഷയിലും സംസാര ഭാഷയിലും ചലനങ്ങളിലും പിണറായിയെ അനുകരിക്കാൻ വെപ്രാളപ്പെടുന്ന ചക്രവർത്തി മനോഭാവക്കാരനായി മാറുന്നത് കാണാനായി. കേരളാ പപ്പു. കെപിസീസി പ്രസിഡന്റിനേക്കാൾ വല്ല്യ പുള്ളി. മുതിർന്ന നേതാക്കളോട് പുഛം. മുഖ്യന്റെ മുന്നിൽ മാത്രം വിനീത വിധേയൻ......
@mura124219 сағат бұрын
കോൺഗ്രസ് കേരളത്തിൽ ഇനി ഒരിക്കലും അധികാരത്തിൽ വരില്ല.
@SurashSurash-on3px16 сағат бұрын
നമ്മുടെ നാട്ടിൽ സാധാരണക്കാരന്റെ എത്രയെത്ര വിഷയങ്ങൾ കിടക്കുന്നു . അവന്റെ ജീവിതം വരെ വഴിമുട്ടി നിൽക്കുകയാണ്. വയനാട് പ്രശ്നങ്ങൾ ഇതൊന്നും ചർച്ചയ്ക്ക് എടുക്കാതെ കോൺഗ്രസ് ഒരുകാലത്തും അധികാരത്തിൽ വരാതിരിക്കാൻ നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ഇവിടുത്തെ സാധാരണപ്പെട്ട ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ് ജനങ്ങൾ നാളെ നിങ്ങളേ കല്ലെറിയേണ്ട സാഹചര്യം നിങ്ങളായി വരുത്തി വയ്ക്കരുത്.
@ജയ്ഭാരത്Күн бұрын
ഗർജ്ജിക്കുന്ന സിംഹം K സുധാകരൻ ജിക്ക് അഭിവാദ്യങ്ങൾ❤👍👍👍✌️✌️✌️
@monnenminiКүн бұрын
KS grrrrrrrrrrrrrrrrrrrrrrrrrrrrr
@anilkumarp6785Күн бұрын
ആലിപ്പഴം പഴുക്കാനായോ എന്ന് ചിന്തിയ്ക്കണം.😂😂
@Junais_KaniyathКүн бұрын
എന്തു തെമ്മാടിത്തരം ആണ് ഈ ആങ്കർമാപ്ര കോണ്ഗ്രസ് നേതാക്കളെപ്പറ്റി പറയുന്നത്? 😡
@anilkumarp6785Күн бұрын
ഇവിടെ നേതാക്കളെ ഒന്നിനും പറ്റില്ല. വയനാട്ടിൽ. കുറ്റിചൂലിനെ നിർത്തിയാലും ജയിയ്ക്കുന്ന പാർട്ടിയാണ് കോൺഗ്രസ് പിന്നെ കേരളത്തിലെ ആരെയെങ്കിലും നിർത്തിയാൽ മതിയായിരുന്നു.😂😂
@kunjumonkk155017 сағат бұрын
വെറുതെയല്ല ഈ പാർട്ടി പവലങ്ങ പോലെ താഴോട്ട് വളരുന്നത് ഇവരുടെ ഗ്രുപ്പുകളിയാണ് ഇ പാർട്ടിയുടെ അന്ത്യമാകുന്നത് ഒരിക്കലും ഈ പാർട്ടി നന്നാക്കില്ല
@Adwaith-m2gКүн бұрын
Sudhakaran allathe Congressil aanoruthan vere aara.... KS❤
@anilkumarp6785Күн бұрын
മണ്ഡലത്തിൽ വരാൻ കോടികൾ ചിലവാക്കേണ്ട നേതാക്കളെ കേരളത്തിൽ വരാൻ സമയമില്ലാത്തവരെ എന്തിന് കേരളത്തിൽ മത്സരിപ്പിക്കണം. ' അവർക്ക് ഇന്ത്യയിൽ എത്രയോ സ്ഥലങ്ങളിൽ മത്സരിയ്ക്കാം.
സുധാകരൻ അറിയാതെയാണെങ്കിലും സത്യം വിളിച്ചു പറയും 😂😂
@mura124219 сағат бұрын
അധികാരത്തിൽ എങ്ങനെ എങ്കിലും കടിച്ചു തൂങ്ങി കിടക്കുക... ഇതാണ് എല്ലാ നേതാക്കന്മാരുടെയും ലക്ഷ്യം.
@josekj35Күн бұрын
ഒരു കാര്യം കേരളത്തിലെ പ്രേശ്നങ്ങൾ ചർച്ച ചെയ്യൂ വിലക്കയറ്റം ഒരു വിഷയം alle
@bijutvm-oe7nf17 сағат бұрын
ആകെ ആണൊരുത്തൻ സുധാകരൻ മാത്രം. ബാക്കിയെല്ലാം ശിഖണ്ഡികൾ, സിപിഎം ന്റെ വാലാട്ടികൾ. KS ❤
@rekhalijo581015 сағат бұрын
ചാനലകാരുടെ അജണ്ട തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ട്. മറ്റനേകം പ്രധാന വിഷയങ്ങൾ നിലനിൽക്കെ എത്ര ദിവസമാണ് ചാനലുകൾ കോൺഗ്രസിനെതിരെ ചർച്ച നടത്തുന്നത്. ഇതാണോ മാധ്യമധർമ്മം ?
@SablK.Mathew-nu7od11 сағат бұрын
നല്ല നിലവാരുള്ള ചർച്ച > ചർച്ചയിൽ പങ്കേടുത്തവർ നിഷ്പക്ഷ രാണ് എങ്കിൽ ചർച്ചകൾ ഗംഭീരമാകും സത്യ സന്തമാകും നിഷ്പക്ഷവും ഗംഭീരവുമാകും
@shibuedappathottiyil1760Күн бұрын
Sunny എന്താ പറയുന്നേ 😂
@shinenattikatagore2827Күн бұрын
ഭാരവാഹികൾക്കിടയിലാണ് മാറ്റം വേണ്ടത്
@tomv473622 сағат бұрын
“Noose hour” ചർച്ച പോലും. ഇവനൊക്കെ ഏതു സ്കൂളിൽ പഠിച്ചിട്ടാണ് anchor ആയത് !
@SunilKuwait-s5eКүн бұрын
എന്തായാലും മുഖ്യമന്ത്രിയെക്കാൾ ആരോഗ്യം ഉണ്ട്
@HarshadPv-b2zКүн бұрын
VD❤️
@aram711718 сағат бұрын
സതീശൻ വി ഡി.. ഒറ്റക്കു കാര്യങ്ങൾ തീരുമാനിക്കുന്നത്.. അനിൽ കുമാർ വിമര്ശിച്ചത് ആർക്കും ദഹിച്ചിട്ടില്ല..
@JoysJoseph-p6u18 сағат бұрын
Hello I m from US Pls let continue Sudhakaen continue as President pls don’t Congress down by the leaders ego why congress leaders try to get the power instead of serving and up hold principles and serving people pls look American politics be honest Thanks
@JishnuM.s10 сағат бұрын
K.s❤❤❤❤❤❤❤❤❤❤❤❤❤
@EastusVishwanathКүн бұрын
See K sudhakan the best leader for today's congress party really from Kerala because I am from CPM from my Grand father's time we are never goase to react against CPM
@shinenattikatagore2827Күн бұрын
മുക്കാതെ പഴുക്കാത്തതിൻ്റെ കേടാണ്
@RajuG-nl7ksКүн бұрын
പിണറായിക്ക് വേണ്ടി ആണ് സദീശൻ കളിക്കുന്നദ് അടിത്തെ ഭരണം പിണറായിക്ക് കൊടുക്കണം അതിനു വേണ്ടി ആണ് സദീശൻ നോക്കുന്നദ്
@alexchacko580218 сағат бұрын
If UDF can't declare their next CM candidate before the assembly election, then give vote to LDF for stable government.
@AJAY-zw6pvКүн бұрын
മോഹൻ വർഗീസ് അടിപൊളി
@KiranLal-gr3leКүн бұрын
ഇയാൾക്ക് കടുത്ത ഷുഗർ ആണ് രോഗി ആണ് 😢😢😢😢😢😢
@shinybinu6154Күн бұрын
Cancer patient anennu thonnunu. 😮
@sagyps3833Күн бұрын
People like Mathew who is comparatively young, experience in both State and National level to be considered
@MohananVN-o2u9 сағат бұрын
കോൺഗ്രസ് കാരന്മാർക്ക് മാപ്രേ എന്ന് വിളിക്കാൻ ഒരു യോഗ്യതയും ഇല്ല
@AmalOliverOlivetКүн бұрын
K മുരളീരൻ വരട്ടെ
@isacjoseph86023 сағат бұрын
People want to vote for congress, they should be ready in all sense to accept their vote.
@praisesonsunny913618 сағат бұрын
Vd satheeshan ❤️
@sajeevnarayanan8629Күн бұрын
വിഡി സതീശൻ കോൺഗ്രസ് നേതാക്കളിൽ ഒരുത്തൻ മാത്രം
@isacjoseph86023 сағат бұрын
Pure democratic process of candidature is the only solution for congress.Nobody will follow and obey each other . Congress should bring maximum young blood to lime light.
@anilkumarp6785Күн бұрын
ഭാഷ അറിയുന്ന സ്ഥലങ്ങളിൽ മത്സരിക്കുക. കോമാളിത്തരം കുറേ ഒഴിവാക്കാം ഇന്ത്യയി'ൽ എത്രയോ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ ഉണ്ട് അവർ പറഞ്ഞാൽ മനസ്സിലാവാത്ത സ്ഥലത്ത് വന്ന് എന്ത് അടിസ്ഥാനത്തിലാണ് നമ്മൾ വോട്ട് കൊടുക്കുന്നത്..?
@larooshlaroosh2396Күн бұрын
ഇരുട്ട് മുറിയിൽ കറുത്ത പൂച്ചയെ തിരയുന്നു 😂😂
@aniyanjohnaniyan839115 сағат бұрын
KS❤VDS❤
@momishmacau946321 сағат бұрын
V D Satheeshkar 😂😂😂😂
@senjomrКүн бұрын
It's not aalippazham Verghese but aalinkaay the fruit of peepal tree.
@jerinrobinsteveКүн бұрын
Adipoli never ends
@umasaraswathy-r3sКүн бұрын
അറുപതു ആയ chatheesan ആണോ യുവാവ്.
@anilkumarp6785Күн бұрын
കണ്ടറിയാം.
@sudhisurendran2256Күн бұрын
ഫക്രു എന്ത് dr. ആണ് പ്രാന്തിന്റെ ആഹ്‌ണോ
@abhinandhajith128417 сағат бұрын
What is the benefits of this government
@harikrishnank.s7388Күн бұрын
കിട്ടാവുന്ന പാനലിസ്റ്റ് കളെ വച്ച് ചെയ്യാൻ പറ്റുന്ന മികച്ച വിഷയം...
@p.v81416 сағат бұрын
Ee കാര്യത്തിൽ നമ്മൾ സുധാകരന്റെ കൂടെയാണ് പൊട്ടനാണെങ്കിലും ചില കാര്യങ്ങൾ തുറന്നു പറയുന്നത് വീടിസതീശൻ പോലുള്ള കള്ള കോമരങ്ങൾക് വലിയ തിരിച്ചടിയുണ്ടാകുന്നു
@Aes_thetic824Күн бұрын
👍
@nandinichithrampatchithram754Күн бұрын
പ്രെസിഡെണ്ടിനെ നോക്കിയാണോ അണികൾ വോട്ട് ചെയ്യുക
@tomy1843Күн бұрын
Kizhavanmar mari nilkatte,let VD lead Congress.they can't even understand the new issues of Kerala, they are people without vision,just power hungry fudelism
@vijayakrishnanp5536Күн бұрын
ഇവന്മാരൊക്കെ കേരളം ഭരിച്ചാലുള്ള അവസ്ഥ... പണ്ടേ ഒരു issue വന്നാൽ high command ഇന് വയറിളക്കം വരും...😂.. മുമ്പ് കരുണാകരൻ പറഞ്ഞപോലെ high command വെറും low command.. 😜..
@ആന്റോആന്റപ്പൻസ്Күн бұрын
ഭരിക്കുന്നവർ 8 വർഷം കൊണ്ട് ഒരവസ്ഥ ആക്കിയിട്ടുണ്ട്..അതിലും വലുത് ഒന്നും വരാനില്ല*
@royalpebbles902Күн бұрын
Pinarayi bharanathinAppuram enthu varan
@vijayakumarrajan8094Күн бұрын
Due to the internal conflicts in congress due to egoism among the so called leaders they are never going to power in Kerala , Sri. V .M Sudheeran should be KPCC President. Then they can expect some hope to win the upcoming elections
@sinivlogzzКүн бұрын
Party kku avar anthu cheythu janangalkku anthucheythu
@ananthanvidyadharan8223Күн бұрын
Vision Kopp😂😂
@shakababnbipianbawies1507Күн бұрын
VDS 🔥🔥🔥🔥
@jayamolabraham3803Күн бұрын
Mama malare poyi cherakkada.CJP channel
@AnilMavila-c3hКүн бұрын
Satheeshan chief minister kothy poondirikkunnu minadathirunnillenkil pinnarayi pinneyum varum
@rohithunni28854 сағат бұрын
Endh paranjalum Pinarayiodu mutti nilkaan oru Congress netaavu polum illa... indenkil tanne avare valaraan vidilla Congress tanne. KS & VD can challenge pinarayi, but Congress themselves will not allow...
@jamshadippalakkal293Күн бұрын
പക്രു 😆😆😆😆 പാലക്കാട്
@KachalumalayilShajimonKuttappaКүн бұрын
All are for steak.stop this shits.
@shibin766Күн бұрын
Orumichu ninal 2026 bharikam Ilel waterloo akum
@NavasNavas-fo1qmКүн бұрын
സങ്കീ സുധാകരനും..... സങ്കീശനും കൂടി..... കേരളത്തിലെ കോൺഗ്രസിനെ BJP യിൽ ലയിപ്പിക്കും...😮😮😮
@sajinsaleem7170Күн бұрын
Nite vappa pinarayi anada
@Adwaith-m2gКүн бұрын
Ee Anchorinu quality illa.... Ivante achane ithu pole kannur singam ennu vilichali
@SureshKumar-d3x3zКүн бұрын
LDF not out.... 3* ആവാൻ സാധ്യത
@ജയ്ഭാരത്Күн бұрын
ആ പഴിഞ്ഞി VD സതീശനെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് ഒന്ന് ഒഴുവാക്കിത്തരാൻ പ്രയത്നിക്കാമോ ന്യൂസ് അവറേ....🙏
@sajeevnarayanan8629Күн бұрын
KPCC സ്ഥാനവും കൂടി സതീശന് കൊടുക്ക്😂 ഹസന്റെ അടുത്തെടുക്കുന്ന കളി സുധാകരനോട് വേണ്ട മലരേ
@sajeevnarayanan8629Күн бұрын
സണ്ണിക്കുട്ടീ പൊലയാടീ അതാണ് സുധാകരൻ പറഞ്ഞ സെമികേഡർ
@IbrahimKutty-g4nКүн бұрын
ഈ ഫ കുറു എന്തിനാ ഓൻ ഉണ്ടെങ്കിൽ തന്നെ ഒരു ചർച്ചയും വിജയിക്കില്ല ഇവൻ നിരീക്ഷകൻ അല്ല അഫ്സൽ സഖാവാണ് അങ്ങനെ കൊടുത്താൽ മതി
@MohananVN-o2u8 сағат бұрын
ഇ സതീശൻ എന്ന മണ്ണുണ്ണി മാറിയാൽ കോൺഗ്രസ് രക്ഷപെടും