"പണ്ടത്തെ മൂത്രപ്പുര ഭിത്തികളും ഇന്നത്തെ സോഷ്യൽ മീഡിയ വോളും " സത്യസന്ധമായ അവലോകനം❤
@MNK19983 ай бұрын
മനസ്സിലായില്ല 🤔
@sreedev2184 ай бұрын
Memories of Murderer🔥
@SMithun-kc9ro4 ай бұрын
Ys korean masterpiece
@ashokk68504 ай бұрын
🤌
@Ali9512-g1h4 ай бұрын
🎉
@favasfavaskm64664 ай бұрын
Yes brilliant movie
@Dingan334 ай бұрын
Yeah
@je_suis_amor3 ай бұрын
കൊലയാളി നമുക്കിടയിൽ തന്നെ ജീവിക്കുന്നു എന്ന തിരിച്ചറിവിൽ നായകനായ പോലീസുകാരൻ നിസ്സഹായാവസ്ഥയിൽ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഷോട്ടിൽ സൂം ഔട്ട് ആവുന്ന ക്ലൈമാക്സ് സീ ൻ.. ഒരിക്കലും മറക്കാത്ത ഒരു സിനിമ.. എത്ര കാലം കഴിഞ്ഞാലും വേട്ടയാടുന്ന ഒരു സിനിമ..❤
@Merabhaigoodboy4 ай бұрын
ബാബു ചേട്ടന്റെ ഫാൻസുണ്ടങ്കിൽ ലൈക്കടയ് 👍
@AlwinJose-c7m4 ай бұрын
ചിലർക്ക് ഇഷ്ട്ടം Old Boy ആയിരിക്കും ഒരുക്കൂട്ടർക്ക് ഇഷ്ടം I saw the devil ആയിരിക്കും എന്റെ favorite കൊറിയൻ പടം അത് Memories of murder ആണ് Great Movie
@benramvn2264 ай бұрын
No mercy
@ashikpreji78684 ай бұрын
One of the greatest movie ever...Bong joon ho masterpiece
@mayilpeeli81224 ай бұрын
എൻ്റെയും 👍
@maverick2874 ай бұрын
Tunnel ??
@AlwinJose-c7m4 ай бұрын
@@benramvn226 nice aanu
@Mr.Chillguyy4 ай бұрын
അവസാനം പറഞ്ഞത് സത്യം ആണ്. സോഷ്യൽ മീഡിയ കമ്മന്റ് ബോക്സിൽ കണ്ടിട്ടുണ്ട് ഫേക്ക് ഐഡി പിന്നിലെ ചില സൈക്കോകളെ പറ്റി അവർ ചിലപ്പോൾ നമ്മടെ ഇടയിൽ തന്നെ ഉണ്ടാകും 🙂
@Jerry-eq7ir4 ай бұрын
Athoro padavum edit okke kandu swayam Psycho anennu paranju nadakkunna team aanu.... Real lifil oru issue undayal nikkaril mullum
@exceptionl1854 ай бұрын
@@Jerry-eq7irhaha satym
@AthiraWhomes4 ай бұрын
സോഷ്യല്‍ മീഡിയയില്‍ 'Women ☕' എന്ന് കമന്‍റിടുന്ന,അവനവന്‍റെ അമ്മയെ മാത്രം സ്നേഹിക്കുന്ന സിഗ്മ കുട്ടികള്‍ ഉദാഹരണമാണ്.പുരുഷമേധാവിത്വം കാണിക്കുന്ന ഓരോ മനുഷ്യന്‍റെയുള്ളിലും ഒരു മാനസികരോഗിയുണ്ട്.അവരെ വളര്‍ത്തി വിട്ടിരിക്കുന്നതില്‍ ഈ സമൂഹത്തിനും പങ്കുണ്ട്.സമൂഹത്തിന്‍റെ പങ്കെന്ന് പറഞ്ഞ് ഒഴിഞ്ഞ് നില്‍ക്കാനാകില്ല.ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെ ഉള്ളിലും ആ രോഗിയുണ്ടാകാം...
@MankyTrader4 ай бұрын
എന്നെ പോലെ 😂
@imhere-gy4mf3 ай бұрын
Women☕
@imhere-gy4mf3 ай бұрын
പുരുഷ വിദ്വേഷം നിറഞ്ഞ അല്ലേൽ അത് നോർമൽ ആയി കാണുന്ന കുറെ ... സ്ത്രീകകൾ ഉൾപ്പെടുന്ന സമൂഹത്തിന് അതിനു തീർച്ചയായും പങ്കുണ്ട്
സൗത്ത് കൊറിയൻ ത്രില്ലർ സിനിമകൾ കാണുന്ന നമ്മൾക്ക് ഇത് ശരിക്കും സംഭവിച്ചതാണെന്ന് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ 🥵🥵,ഇങ്ങനെയും മനുഷ്യരോ😵
@sijupurathur44854 ай бұрын
സിനിമ ഇറങ്ങിയിട്ടുണ്ട്
@kesurenjan55264 ай бұрын
👌👌 മെമ്മറിസ് ഓഫ് മർഡർ
@aishwarya68704 ай бұрын
Which ottt??
@PIRATEHUNTERZ0RO4 ай бұрын
Netflixnxx@@aishwarya6870
@sijupurathur44854 ай бұрын
@@aishwarya6870mzone ഉണ്ട്.. കിടു ആണ്
@neethumrinal4 ай бұрын
@@aishwarya6870HiTV app
@dheerajsidharthan42163 ай бұрын
Is it i too thought so reading the title
@ajasazeez1004 ай бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു ❤❤🔥🔥
@akashrosevill14484 ай бұрын
അവസാനത്തെ ആ നോട്ടം എന്റെ പൊന്നോ 💥 Memories of murder 🔥🔥
@arunvpillai19824 ай бұрын
രാമൻ രാഘൻ ഇതിന്റെ ഇന്ത്യൻ വേർഷൻ അല്ലെ.. പക്ഷെ ആത്മനുരാഗിയായ ഒര് സൈക്കോ സീരിയൽ കില്ലർ പോലീസ് പിടിച്ചാൽ അത്രയും കാലം അവരെ പറ്റിച്ചു നടന്നത് പറഞ്ഞു അവരെ കളിയാക്കി സ്വയം ആസ്വദിക്കാൻ നോക്കില്ലേ.. പക്ഷെ പുള്ളിയുടെ ഡയലോഗ് ഒര് സഹതാപംപോലെ ആണ് തോന്നിയത് അതിൽ പുച്ഛം ഇല്ലായിരുന്നു.. അയാൾ ജയിൽ ഫിലിം കണ്ടപ്പോൾ അയാൾ കാണിച്ച റിയാക്ഷൻസ് പോലീസ് ഒബ്സെർവ് ചെയ്തിരിക്കുമല്ലോ അതിനെപ്പറ്റികൂടെ പറഞ്ഞിരുന്നേൽ നന്നായേനെ... നല്ല സ്റ്റോറി മികച്ച അവതരണം ❤️❤️❤️❤️
More than the video, it’s the language and the way Babu Ramachandran preset it to the viewers amazes me. He has done a good research in each topics he airs on Sunday. I could literally visualise scene by scene. Hats off lad !
@vishnuvijayan19354 ай бұрын
ഹൊ ഇത് വല്ലാത്തൊരു കഥ തന്നെ 😮
@vineethaanish20164 ай бұрын
മനോഹരമായ അവതരണം ബാബു സർ 🙏🏼
@shijusreedharan45883 ай бұрын
ബാബുവേട്ടന്റെ അവതരണം... അതൊരു വല്ലാത്ത കിക്ക് ആണ് ❤ "Memories of murder" film കണ്ടപ്പോൾ ഉണ്ടായ ആ ഒരു പേടി 😢
@ManojKumar-qe5nx4 ай бұрын
Ur presentation superb
@CjcjxjCycu4 ай бұрын
Ayin
@ABHIRAMJS244 ай бұрын
Aysheri @@CjcjxjCycu
@CjcjxjCycu4 ай бұрын
@@ABHIRAMJS24 endhu aysheri
@ABHIRAMJS244 ай бұрын
@@CjcjxjCycu ayinu
@Muhammed_sabeeh_0074 ай бұрын
സത്യം. ഇങ്ങെനെയുള്ള ആളുകൾ ഇപ്പോഴും നമ്മളെ ഇടെയിലുണ്ട്. മോശപ്പെട്ട പഴയെ ഓർമകളാണ് മനുഷ്യനെ ഇതിലേക്കു പ്രേരിപ്പിക്കുന്നത്. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും ശ്രെദ്ധിക്കുക. ഇതുപോലെയുള്ളത് ആവർത്തിക്കാതിരിക്കട്ടെ.
@NewtonIssac.4 ай бұрын
Another disturbing but well presented video. Now i think its time to look into our own legends. Aryabata. Zero കണ്ടുപിടിച്ച ആളാണെന്നൊക്കെ പറയുമെങ്കിലും ഒരു 5 min ഉള്ള life story പോലും ഇല്ലാ. So plz consider this as a request ❤
@DinkiriVava4 ай бұрын
My Rating ⭐⭐⭐⭐ _fast-paced suspenseful storytelling, psychological thriller elements, and grimy action._
@kuttu78584 ай бұрын
Wow most awaited Please consider to do on Arushi talvar case
@muhammedanjum-qi3wt4 ай бұрын
It is not conclusive
@rajagopal55704 ай бұрын
Thriller + babu chettan combo 🔥🔥🔥🔥
@mohammedjasim5604 ай бұрын
Informative 👌 Thanks ❤
@midhunwyd7185Ай бұрын
Super narration feel like horror movie
@YounasKA4 ай бұрын
അവസാനം പറഞ്ഞ ആ 2 വാക്ക് 🔥🔥🔥
@Reactss4734 ай бұрын
Intresting❤
@TOM-id9iw4 ай бұрын
Can u explain about the history behind the issue in Bangladesh
@MankyTrader4 ай бұрын
no ..thanx
@Jabar-h1i4 ай бұрын
വല്ലാത്ത ആളാണ് നിങ്ങൾ ❤
@JasimMooyikal-fk3nr4 ай бұрын
He indirectly said it……that the one who responded in social media while a mother offered breast feeding for orphans in the special scenario of wayanad land sliding disaster.
@Abdullah-b1m2 ай бұрын
Isjfjof😢😮😮😮😮😮😮😅
@John_6354 ай бұрын
Babu jii, iniyum koreee psycho killing investigation series cheyyanam tta... Love Youu & Your video's ❤️❤️
@Miicooo-q9p3 ай бұрын
Ee story enik ishtapetu👽
@Achumma6664 ай бұрын
കൊറിയ മൊത്തം സീരിയൽ കില്ലേഴ്സ് ആരുന്നു ഏതു പടം നോക്കിയാലും based on a true story ആണ്
@CROCHETLOVERS2794 ай бұрын
Logath allaayidathum undaayirunu….
@anshadkalam64204 ай бұрын
Yes ....
@de_v_il6_6_63 ай бұрын
ആ based on a true story യിൽ 90% ഈ ഒറ്റ ഇഷ്യൂ inspired ആണ്
@sreyastp4 ай бұрын
Interesting
@gopikrishnan97073 ай бұрын
Great work ബാബു ജീ
@nabeelkc98904 ай бұрын
Every Sunday waiting you sir❤❤
@Advocateപടവീരൻ4 ай бұрын
പണ്ട് Nia tv KZbin channel ൽ കണ്ടിട്ടുണ്ട്
@princejoseph17052 ай бұрын
നോയല്‍ അണ്ണന്‍ പണ്ട് വിട്ട,സീനാണ് ഇതൊക്കെ.
@abhisrt184262 ай бұрын
വല്ലാത്തൊരു കഥ...❤
@harikrishnan32314 ай бұрын
Zodiac killer story idaamo...
@rasithak.kk.k7103 ай бұрын
Zodiac movie kaanu
@Ajmalazeezz4 ай бұрын
Mullaperiyar dam നെ പറ്റി ഒരു episode ചെയ്യാമോ
@jast6014 ай бұрын
സൗദി നിയമം വന്നാൽ മതി 90% കുറ്റ്കൃതങ്ങൾ കുറവും നമ്മുടെ നാട്
@SandeepK-l1y4 ай бұрын
എന്ത് കുറ്റകൃത്യമാണ് സൗദിയിൽ കുറവ് ജനസംഖ്യ ആനുപാതികമായി നോക്കിയാൽ ഇന്ത്യക്ക് തുല്യമായ കുറ്റകൃത്യം അവിടെയും നടക്കുന്നുണ്ട് വെറുതെ വിവരക്കെട് പറയാതെ
@pallarimangalam184 ай бұрын
Bangladesh issue അടുത്ത episode ile ഇടുമോ 🙏
@jibinjosekj90554 ай бұрын
Ee story kure nal munp Nia TV yil vannarunnu Can u please do auto shankar
@MankyTrader4 ай бұрын
no
@elizabethvarghese55114 ай бұрын
അവസാനത്തെ കമെന്റ് ഒരു വല്ലാത്ത കമെന്റ് ആണ് 😊
@akhilpmohan84074 ай бұрын
movie: MEMORIES OF MURDER 😊
@vishnuk.n53064 ай бұрын
Memories of murder🤯🥶
@ArunKumar-nd6ho4 ай бұрын
ക്ലിൻറ് സ്റ്റുഡിനേ നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,,,
@vasudevankrishnan68214 ай бұрын
Super story section and investigation un priceable. Congratulations. Keep it up.
@sooryajithm.klanat6754 ай бұрын
[last lines] Detective Park Doo-Man : Did you see his face? [Girl Nods] Detective Park Doo-Man : What did he look like? Schoolgirl : Well... kind of plain. Detective Park Doo-Man : In what way?
@mossad77164 ай бұрын
ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ സിനിമ ( 1-shawshenk redemption ) ആണീ സംഭവം. Memories of Murder. ക്ലാസിക്ക് എന്നാൽ ഇതാണ് ക്ലാസ്സിക്. അവസാന 10 മിനുട്ട് രോമാഞ്ചം ❤❤❤
Memories of murderer 🔥🔥🔥🔥one of best crime movie I have ever seen
@srijildas65204 ай бұрын
Pls make an episode about Bangladesh History with Current affairs
@vipindavid13644 ай бұрын
സോഷ്യൽ മീഡിയ കമന്റ് ബോക്സ് എന്ന് പറഞ്ഞത് 100% കറക്റ്റ് സ്റ്റേറ്റ്മെന്റ് ആണ് 👍🏽👍🏽
@sreejithkt59074 ай бұрын
ഇതല്ലേ Memmories of murder സിനിമ
@suryashandheeksha59094 ай бұрын
അതെ
@unnimayathilakan58604 ай бұрын
Sir ലാസ്റ്റ് പറഞ്ഞ സോഷ്യൽ മീഡിയ കമന്റ് ബോക്സ് സത്യം ആണ്... വിഷമം എന്താന്ന് വെച്ചാൽ കുട്ടികൾ ആണ് അതിൽ കൂടുതലും.. കുറച്ച് നേരം ചിരിക്കാൻ വേണ്ടി സ്വയം psycho കൾ ആയി മാറുന്ന യുവ തലമുറ. 😮
@HealthyCriticism20004 ай бұрын
സാമ്പത്തിക സാമൂഹിക നീതി, സുരക്ഷ എന്നിവക്കു വേണ്ടി നില കൊണ്ടവരുടെ കഥകൾ പറയൂ. എന്നാൽ സീരിയൽ കില്ലർമാരുണ്ടാകില്ല. വളരെയധികം അത്തരം മുൻ എപ്പിസോ ഡുകൾ അനുഭൂതി നൽകുന്ന കലാസൃഷ്ടികൾ കൂടിയാണ്.
@WhiteTail_Music_Company4 ай бұрын
Zodiac കില്ലറിന്റെ quote ആണല്ലോ intro 😮
@shamsudeenmp59104 ай бұрын
Zodiac.....ariyam lle😂😂😂
@WhiteTail_Music_Company4 ай бұрын
@@shamsudeenmp5910 കേട്ടറിവുണ്ട്. കണ്ടിട്ടൊന്നും ഇല്ല.. കാണാൻ താല്പര്യവും ഇല്ല 😅
@akaluc95734 ай бұрын
@@WhiteTail_Music_Company😊😂ningal udesikunna movies alla iva onnum, maximum serial killer movies thrillers anu ! Means drishyam okke pole irikum, zodiac okke one among the best movie anu...
@EstherEzraJain4 ай бұрын
Please do video about Hypatia
@zakariyatp9054 ай бұрын
Memoirs of Murder🔥🔥 is which is the best movie i have ever seen ❤️❤️❤️
@noufalkolakkada38174 ай бұрын
ടെലിഗ്രാമിൽ ഉണ്ടോ
@akaluc95734 ай бұрын
@@noufalkolakkada3817athu enthu chodyam, telegramil kittatha movies valare viralam anu...
Memories of Murder എന്ന movie ആദ്യമായി കണ്ട കൊറിയൻ movie...mind disturb ആകും
@ArjunP-fe5vs4 ай бұрын
Waiting
@divakaranpn83634 ай бұрын
Salute u sir.a little dought? 88 il dna test? Sorry sir a dought only.pls clarify
@babu_ramachandran4 ай бұрын
2019
@RB-jq8cc4 ай бұрын
സൗത്ത് കൊറിയിൽ ലഭ്യം അല്ലായിരുന്നു. ടെസ്റ്റ് ചെയ്യാൻ മറ്റു രാജ്യങ്ങളിലേക്ക് അയക്കേണ്ടി വരുമായിരുന്നു.
@HONEYBEE-oq6hc4 ай бұрын
ബാബു ചേട്ടാ ഇതു പോലുള്ള പ്രമേയം പറഞ്ഞു ഭാലിപ്പിക്കാൻ നിങ്ങൾക്ക് മാത്രമേ പറ്റുകയുള്ളു, your story narration 👌,ഇഷ്ടം ❤ഒരു പാവം ബാബു ഫാൻ ✌️
@princejoseph1705Ай бұрын
@@HONEYBEE-oq6hc അനിയാ nia tv...Noyal idukki. Julius manuel അതൊക്കെ ഒന്ന് കണ്ട് നോക്ക്.ബാബുവൊക്കെ വെറും വേസ്റ്റ് ആകും.
@sallu_oz4 ай бұрын
😮statr ചെയ്തപ്പോ തന്നെ ഞാനും കരുതി ഇങ്ങനെ ഒരു മൂവി ഞാൻ കണ്ടത് ആണല്ലോ എന്ന് കമന്റ് ബോക്സ് നോക്കിയപ്പോയാ മൂവി മനസ്സിലായത് 🙌🏻 -മെമ്മറീസ് ഓഫ് മെർഡർ-💥 വല്ലാത്ത ഒരു മൂവി ആണ് 🥵കാണാത്തവർ കാണണം
@parabellum827327 күн бұрын
ആദ്യമേ സസ്പെൻസ് പറയാതെ ഹേ
@HarisSanthipurathYoosafali4 ай бұрын
very nice presentation 😊
@sreekanthtv49894 ай бұрын
Le kwang u നെ കുറിച് പറയുമോ
@sachu-zy7om4 ай бұрын
Who is lee kwang woo
@mrjupiter34124 ай бұрын
"Psychopathe" എന്ന് കൊറിയൻ ഭാഷയിൽ കെട്ടവർക്കു ലയ്ക്കാനുള്ള കമന്റ്.. Btw memories of murder 👌
*Memmories Of Murder Evergreen Korean Thriller Movie ഈ സ്റ്റോറിയാണ് പറയുന്നത്* 🔥🔥🔥
@teamthiruvarangattam4 ай бұрын
പണ്ടത്തെ മൂത്രപ്പുര ഭിത്തികളും ഇന്നത്തെ സോഷ്യൽ മീഡിയ കമൻ്റ് ബോക്സുകളും.....
@MNK19983 ай бұрын
മനസ്സിലായില്ല 👀
@shajugeorge72624 ай бұрын
Very limited explanation about his parents, siblings and childhoods....
@ImHernan104 ай бұрын
Memories of murder..❤innu kaanunna ethu seriel killer movies um including Ratsasan, anjaam paathira vare ithil ninnu inspired aanu
@amgaming63804 ай бұрын
Kayyur samaram thea kuriche video cheyyyo
@Nuhyil4 ай бұрын
Try a video about Korean raincoat killer
@notyourkuri4 ай бұрын
Same story ahno?
@Nuhyil4 ай бұрын
@@notyourkuri all different aan “Chaser” movie based on this story
@sandra84794 ай бұрын
@@Nuhyilayoo athu oru valatha film aanu.... 😮
@kesavanrajeev12244 ай бұрын
super bro 🙏❤️🙏🙏❤️
@Sangeetha1484 ай бұрын
First wording 💯 correct.
@vijaypprince4 ай бұрын
Memories of Murder 🔥 ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ മൂവിയാണ് 👌 ഇരുണ്ടുമൂടിയ, നല്ല മഴയും തണുപ്പുമുള്ള ഒരു വൈകുന്നേരം വീടിനുള്ളിൽ ഒറ്റക്കിരുന്ന് ഇത് കണ്ടത് ഓർക്കുന്നു... ഇത്ര sync ആയി മറ്റൊരു മൂവിയും കണ്ടിട്ടില്ല♥️
@Midhun_1184 ай бұрын
Evide കിട്ടും telegramil undo
@Kiranzen4 ай бұрын
@@Midhun_118yes
@Ashraf-jl2py4 ай бұрын
Palrudeyum korean intro aa movie Anu ,vayailil ulla oru shot und athinte photography Anu highlight,doorway of Korean movie ,
@Ashraf-jl2py4 ай бұрын
@@Midhun_118ath kazhinju old boy koodi Kanu 😂
@Ashraf-jl2py4 ай бұрын
@@Midhun_118try msone Malayalam subtitle ,they have better job than English
@jithups37474 ай бұрын
Landslides nu kurich ullaa videos anu expect cheithath or gadgil report
@vivekkrishnan41994 ай бұрын
Memories of murder 🔥🔥 a classic thriller
@pramodnair32024 ай бұрын
I have seen the movie, but didn't know it had history. 👍