അരുണ ഷാൻബാഗിന്റെ കഥ| Life and Death of Aruna Shanbaug | Vallathoru Katha Ep # 113

  Рет қаралды 755,068

asianetnews

asianetnews

Күн бұрын

#Euthanasia # ArunaShanbaug #mercykilling #vallathorukatha #baburamachandran #vallathorukadha
#AsianetNewsLive #KeralaNewsLive #MalayalamNewsLive
അരുണ ഷാൻബാഗിന്റെ കഥ| Life and Death of Aruna Shanbaug | Vallathoru Katha Ep # 113
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 610
@Daysofrose190
@Daysofrose190 Жыл бұрын
ഒരു കാര്യം ഉറപ്പാണ്. ഡോക്ടർ സന്ദീപ് അരുണയെ സ്നേഹിച്ചത് പോലെ പിന്നീട് ജീവിതത്തിൽ ഒരു പെൺകുട്ടിയെയും സ്നേഹിച്ചിട്ട് ഉണ്ടാവില്ല. ഭാര്യയോടു സ്നേഹവും വിശ്വസ്തതയും ഒക്കെ കാണും പക്ഷേ പിന്നീട് ഒരിക്കലും കണ്ടില്ലെന്നു പറഞ്ഞാലും അദ്ദേഹത്തിൻറെ മനസ്സിൽ അരുണയ്ക്ക് ഉള്ളത് മറ്റാർക്കും കവർന്നു എടുക്കാൻ പറ്റാത്ത സ്ഥാനമാണ് എന്ന് നാലുവർഷം നീണ്ട അദ്ദേഹത്തിൻറെ അരുണ യോടു ഉള്ള സ്നേഹത്തിൽ നിന്നും മനസ്സിലാക്കാം. ❤️❤️❤️ ഇനിയൊരു ജന്മമുണ്ടെങ്കിൽ ദൈവം ഒരുമിച്ച് ജീവിക്കാൻ ഭാഗ്യം കൊടുക്കട്ടെ.
@DrVrindaRaghavan
@DrVrindaRaghavan Жыл бұрын
ഇത് ഇന്ത്യ... ഇവിടെ കുറ്റവാളികൾക്ക് ശിക്ഷ കിട്ടുവാണെങ്കിൽ മാത്രം നമ്മൾ ഞെട്ടിയാൽ മതി 😓😓😓😓😓😓😓😓😓😓😓😓😓😓🙏🏽
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
ഈ സംഭവത്തിന്‌ ശേഷം അരുണയുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ശാന്ത എന്ന പേരിൽ ഒരു സഹോദരിയും, ഒരു niece ഉം ഉണ്ടായിരുന്നു.2015ൽ മരിക്കുമ്പോൾ ഹോസ്പിറ്റൽ ഡീൻ apeal നടത്തിയിരുന്നു ആരും വന്നില്ല. അവരുടെ സഹോദരി സാമ്പത്തിക പരാധീനതയിൽ ആയിരുന്നു... 40 വർഷത്തിനുള്ളിൽ പല നഴ്സമാർ മാറി മാറി KEM ഹോസ്പിറ്റലിൽ വന്നു,അരുണയുടെ ആരും അല്ലാതിരുന്നിട്ടും എല്ലാവരും അവരെ പരിചരിച്ചു എന്നത് സമൂഹത്തിൽ നന്മകൾ മരിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നു.
@athulyag9999
@athulyag9999 Жыл бұрын
അരുണയുടെ കഥ പണ്ട് ഒരിക്കൽ മാതൃഭൂമി പത്രത്തിൻ്റെ സൺഡേ സപ്ലമെൻ്റ് ഇല് വന്നിരുന്നു.. അന്ന് വായിച്ചു ശെരിക്കും മനസ്സ് വേദനിച്ചു..ഇപ്പൊൾ വീണ്ടും ഇ പ്രോഗ്രാം il കൂടി കേട്ടപ്പോൾ വല്ലാത്ത ഒരു വേദന..എന്ത് വേദന അനുഭവിച്ചു കാണും...പാവം..
@mid-mz3cf
@mid-mz3cf Жыл бұрын
എത്രയോ വര്ഷങ്ങള്ക്കു മുൻപേ വരാന്തപതിപ്പിൽ വായിച്ചത്....
@jijutirur313
@jijutirur313 Жыл бұрын
Yes ,athil backet kondu thalakkadichu ennayirunnu
@devipriyaprathapan8403
@devipriyaprathapan8403 Жыл бұрын
ഞാനും വായിച്ചത് ഓർക്കുന്നു
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
@@devipriyaprathapan8403 അതെ ഞാനും..
@womenseraboutique3171
@womenseraboutique3171 Жыл бұрын
ശരിയാ എനിക്കും ഓർമയുണ്ട്
@satharnishanasathar9803
@satharnishanasathar9803 Жыл бұрын
ഞാൻ ഈ വീഡിയോ മുഴുവനായും കണ്ടത് അരുണക്ക് എന്ത് സംഭവിച്ചു എന്നറിയാനല്ല, ആ കുറ്റവാളിക്ക് എന്ത് ശിക്ഷ കിട്ടി എന്നറിയാനാണ്, ഇത്രയുമേ ഉള്ളു നിയമം അന്നും ഇന്നും ഇനി എന്നും...
@sarathpaduvilan4627
@sarathpaduvilan4627 Жыл бұрын
സത്യം... അന്നും ഇന്നും എന്നും ഇത്ര വെറുത്ത ഒരു നീതിപീഠമില്ല... Gulf ഉം North Korea ഉം ഒന്നും വേണമെന്ന് പറയുന്നില്ല... എങ്കിലും മാന്യമായ ശിക്ഷ ഒരു കുറ്റവാളിക്ക് കൊടുക്കാൻ കഴിയണം....
@abhilashkarikkad2040
@abhilashkarikkad2040 Жыл бұрын
Yesss
@binoop369
@binoop369 Жыл бұрын
ഒരു നേഴ്സ് ആയ ഞാൻ മുംബയിൽ വന്നപ്പോൾ ആദ്യം കേട്ട പേരുകളിൽ ഒന്ന് അരുണയുടേത് ആയിരുന്നു. നിർഭാഗ്യവശാൽ അവരെ ഒന്ന് കാണുവാൻ സാധിച്ചില്ല..ഇപ്പോളും KEM ഹോസ്പിറ്റലിലെ നഴ്സുമാരെക്കുറിച്ച് ഓർക്കുമ്പോൾ അവർ ചെയ്ത വലിയ നന്മയെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു..
@PressMax
@PressMax Жыл бұрын
അരുണ ഷാ൯ബാഗ് എന്നത് ഒരു വേദനയുടെ പേരാണ്.പ്രണയവും സ്വപ്നവും നിറഞ്ഞ 1973 നവംബർ 27 നാണ് ദുരിത വിധി അവരെ എന്നന്നേക്കുമായി തകർച്ചയിലേക്ക് തള്ളിവിടുന്നത്....... ദൈവം ഇനി ഒരു ജന്മം കൂടി ആ വനിതക്ക് നൽകട്ടേ ....... 😔😔😔😔
@ajmalismail2868
@ajmalismail2868 Жыл бұрын
ആ സ്ത്രീ 42 കൊല്ലം അനുഭവിച്ചു തെറ്റ് ചെയ്തവൻ വെറും 7 കൊല്ലം ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങി ചെറുതെങ്കിലും കേന്ദ്രസർക്കാറിൻ്റെ മഹാരത്ന പദവിയുള്ള NTPC യിൽ ജോലി നോക്കുന്നു 😓 നമ്മുടെ നിയമങ്ങൾ കുറച്ച് അധികം പരിഷ്കരിക്കേണ്ടിയിരിക്കുന്നു
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
സ്വന്തം കുറ്റത്തിന് പരിഹാരം ചെയ്യാൻ ആണ് ഇനിയുള്ള സമയം.
@adv.arjunashok
@adv.arjunashok Жыл бұрын
Engane ullavare anu konnu kalayandath
@ISTORIA1986
@ISTORIA1986 Жыл бұрын
അദ്ദേഹം ജയിലിൽ നിന്നും ഇറങ്ങിയ സമയത്തെ പത്രത്തിൽ വാർത്ത വന്നിരുന്നു ഇടതു കയ്യിൽ പച്ച കുത്തിയ ആൾ ആണ്. സൂക്ഷിക്കുക എന്നൊക്കെ. പിന്നെ അരുണയുടെ മരണം പത്രത്തിൽ വന്നപ്പോൾ പലരും കൊലപാതകിയെ തിരിച്ചറിഞ്ഞു. അന്ന് അദ്ദേഹത്തിന്റെ ജോലിസ്ഥലത്തുള്ളവർ അറിഞ്ഞപ്പോൾ ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്നു കേൾക്കുന്നു. മാത്രമല്ല ജയിലിൽ ആകുന്ന സമയത്തു മകൾ കാണാൻ വരുമായിരുന്നു അയാളെ. പിനീ ആ മകൾ ആത്മഹത്യ ചെയ്തു. കൊച്ചുമകളും മരിക്കുന്നുണ്ട്. അന്ന് ഒരു വാർത്തയിൽ ayal പറഞ്ഞത് അരുണയുടെ ശാപം ആണ് എല്ലാം. ഞാൻ ചെയ്ത തെറ്റിനുള്ളത് എനിക്ക് കിട്ടി. ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കുന്നു എന്നു.
@adv.arjunashok
@adv.arjunashok Жыл бұрын
@@ISTORIA1986 marikkuka thanne venam. Arunayude ethra swapnagal anu avan oru divasam kondu thakarthath aruna ente pennarunnel avane njan vechakkathillarunnu
@adv.arjunashok
@adv.arjunashok Жыл бұрын
@REE ആണിനും പെണ്ണിനും ഒരേ ശിക്ഷ തന്നെ ലഭിക്കണം പക്ഷെ ഇവിടെ കുറ്റവാളി രക്ഷപെട്ടു ആ പെൺകുട്ടിക്കാണ് എല്ലാം നഷ്ടമായത്... നിയമം കാലത്തിനു അനുസരിച് മാറ്റിയെ പറ്റു
@Imnidheesh
@Imnidheesh Жыл бұрын
ഒരാളുടെ കണ്ണിലെ സ്വപ്നങ്ങൾ തച്ചു തകർക്കുന്നതിന്..... അയാളെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ ജീവിതം എന്നെന്നേക്കുമായി ഇരുട്ടിലാക്കുന്നതിന്.....എന്ത് ശിക്ഷ കൊടുത്താലാണ് മതിയാവുക 🔥
@aayishamehanas1732
@aayishamehanas1732 Жыл бұрын
Vellathey manasil konda vajakangal
@hibashirinkm
@hibashirinkm Жыл бұрын
Ee comment onn manasiruthi vayichappo kann niranjpoyi.... ull pidayunnapole
@harismohammed3925
@harismohammed3925 Жыл бұрын
.....ഒരു തുള്ളി കണ്ണീരെങ്കിലും പൊ ടിയാതെ ആർക്കും അരുണ ഷാൻ ബാഗിന്റെ വല്ലാത്ത ഒരു കഥ കേട്ട് തീർക്കാനാവില്ല...!!!!!!!....
@jerryjames4166
@jerryjames4166 Жыл бұрын
ഹൃദയത്തെ പിടിച്ചു കുലുക്കിയത് Dr. സന്ദീപിന്റെ നിഷ്കളങ്കമായ സ്നേഹമാണ്. അത് പോലെ ഉള്ള മനുഷ്യർ ഇനിയും ഉണ്ടാവെട്ടെ. അവതാരകനു ആശംസകൾ!!
@thassusvlog
@thassusvlog Жыл бұрын
❤️
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
ഈ സംഭവത്തിന്‌ ശേഷം അരുണയുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ശാന്ത എന്ന പേരിൽ ഒരു സഹോദരിയും, ഒരു niece ഉം ഉണ്ടായിരുന്നു.2015ൽ മരിക്കുമ്പോൾ ഹോസ്പിറ്റൽ ഡീൻ apeal നടത്തിയിരുന്നു ആരും വന്നില്ല. അവരുടെ സഹോദരി സാമ്പത്തിക പരാധീനതയിൽ ആയിരുന്നു... 40 വർഷത്തിനുള്ളിൽ പല നഴ്സമാർ മാറി മാറി KEM ഹോസ്പിറ്റലിൽ വന്നു,അരുണയുടെ ആരും അല്ലാതിരുന്നിട്ടും എല്ലാവരും അവരെ പരിചരിച്ചു എന്നത് സമൂഹത്തിൽ നന്മകൾ മരിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നു.
@ബർആബാ
@ബർആബാ Жыл бұрын
വല്ലാത്തൊരു ഹൃദയ വേദനയോടെയാണ് ഈ കഥ കേട്ട് അവസാനിപ്പിച്ചത്. 😭😭😭
@leojoseph3772
@leojoseph3772 Жыл бұрын
അറിയപ്പെടാതെ പോയ ഒരു പ്രണയ ജോഡി❤️ തന്റെ പ്രണയിനി ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും നീണ്ട 4 വർഷത്തെ പരിചരണം...എങ്കിലും അവസാന യാത്രപറച്ചിൽ നിങ്ങളെങ്ങിനെ തരണം ചെയ്തെന്ന് എനിക്ക് ചിന്തിക്കാൻ വയ്യ💔💔എല്ലാവരും നിങ്ങളെപ്പോലെ ആയിരുന്നെങ്കിൽ ലോകം എത്ര നന്നായിരുന്നേനെ ഡോക്ടർ...
@Daysofrose190
@Daysofrose190 Жыл бұрын
പക്ഷേ വളരെ ആത്മാർത്ഥമായി രുന്നു എങ്കിൽ ഒരിക്കലും അവളെ വിട്ടു അദ്ദേഹം പോകില്ലായിരുന്നു.
@DrVrindaRaghavan
@DrVrindaRaghavan Жыл бұрын
നിസാര കാര്യങ്ങൾ ക്ക് sucide ചെയ്യുന്നവർക്ക് ഇത്തരം കാലൻമാരെ കൊന്നിട്ട് ചത്തുകൂടെ.... അല്ലാതെ നമ്മുടെ നാട്ടിൽ ആർക്ക് ആര് ശിക്ഷ കൊടുക്കാനാ 😓😓😓😓😓
@AA-rn9nw
@AA-rn9nw Жыл бұрын
വല്ലാത്ത ലോജിക് ആയി പോയി ഇത്. കഷ്ടം.
@DrVrindaRaghavan
@DrVrindaRaghavan Жыл бұрын
അതേ... വല്ലാത്ത ലോജിക് ആയി പോയി aarem sucide ചെയ്യാൻ alla👍🏽പറഞ്ഞത്... Sucide ചെയ്യുന്നവർക്ക് ഇവറ്റകളെ കൊന്നിട്ട് ചെയ്യാനാ പറഞ്ഞത് ippazhum🤔parayunnath ആരും sucide ചെയ്യരുത് 🙏🏽
@judepeter6113
@judepeter6113 Жыл бұрын
Eanthonadeeee....😂😂😂
@DrVrindaRaghavan
@DrVrindaRaghavan Жыл бұрын
@@judepeter6113 🤣😭
@bazighaa
@bazighaa Жыл бұрын
സന്ദീപ് സാർദേശയിയെ വിവാഹം ചെയ്ത പെൺകുട്ടിയാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി. പ്രണയിച്ച പെൺകുട്ടിയെ നാല് വർഷം പരിചരിക്കുകയും, വിവാഹം നിച്ചയിച്ച പെൺകുട്ടിയോട് നീതിപുലർത്തുകയും ചെയ്ത വ്യക്തി. ഇപ്പോഴത്തെ കാലത്ത് ഉണ്ടാവുമോ ഇതുപോലുള്ള മനുഷ്യർ.
@weeblooney
@weeblooney Жыл бұрын
​@Typha my god people have to move on 😖 illenkil aa dr ennum ottakkayene that girl didn't seduce him it was an arranged marriage
@alameenkabeer8272
@alameenkabeer8272 Жыл бұрын
Und
@curious705
@curious705 Жыл бұрын
Hates
@reejababreloaded6934
@reejababreloaded6934 Жыл бұрын
I love him l❤️
@AnjuK_emailtc9749
@AnjuK_emailtc9749 Жыл бұрын
ആ doctorടെ പേര് പ്രതാപ് ദേശായ് എന്നാണ്. എന്നാൽ Miss അരുണ ഷാ൯ബാഗ് മരിക്കുന്നതുവരെ അവരെക്കുറിച്ചുള്ള പുസ്തകങ്ങളിൽ ആ doctorടെ പേരായി Dr. സന്ദീപ് സ൪ദേശായി എന്ന വ്യാജപേരാണ് എഴുതിയത്.
@nithin-bn9pp
@nithin-bn9pp Жыл бұрын
പ്രണയം accept ചെയ്തില്ലെങ്കിൽ ഇന്നലെ വരെ ഇഷ്ടപെട്ടവളെ കൊന്നുകളയുന്ന അഭിനവ കാമുകന്മാർക്ക് സന്ദീപ് സർദേശായി യുടെ കഥ കേൾപ്പിച്ചു കൊടുക്കണം😢😢😢 ഇതാണ് പ്രണയം എന്ന്
@adithyalal8197
@adithyalal8197 Жыл бұрын
👍👍
@user-xz8pi5fu3k
@user-xz8pi5fu3k Жыл бұрын
അനിയാ നിൽ!!!.... കാമുകൻ മാത്രമല്ല ഇഷ്ടപ്പെടുന്നവനെ കൊന്ന് കളയുന്ന അഭിനവ കാമുകിമാരും ഉണ്ട്. ഇനി ഇങ്ങനെയുള്ള കമെന്റ് ഇടുമ്പോൾ അതും കൂടി ഓർക്ക
@jasmineismail2578
@jasmineismail2578 Жыл бұрын
glorify the nurses who never left her instead .they are her heroes
@dandelion__6445
@dandelion__6445 Жыл бұрын
@@user-xz8pi5fu3k ayal e video aayitt bandhapeduthi oru comment ittathalle, Thettu cheyumbol gender onum illa. Ellavarum oru pole aanu.
@sikhak.s571
@sikhak.s571 Жыл бұрын
True love
@VildBlomst
@VildBlomst Жыл бұрын
പണ്ട് മാതൃഭൂമിയിൽ വായിച്ചിട്ടുണ്ട്.. അന്നേ വല്ലായ്മ തോന്നി.. എന്തൊരു അവസ്ഥയാണ്...എത്ര വർഷം ജീവച്ഛവമായി ആ പാവം കിടന്നു.
@ryanxavier_89
@ryanxavier_89 Жыл бұрын
ഒരാളെ 42 വർഷം തളർത്തി കിടത്തിയ ആ കൊടും കുട്ടിവാളിക്ക് കിട്ടിയത് വെറും 7 വർഷം ആയാൽ ഇപ്പോഴും കുടുംബമായി സന്തോഷമായി ജീവിക്കുന്നു 🤒
@real2320
@real2320 Жыл бұрын
India ude rules ellathinum loopholes aanu😞
@Vpr2255
@Vpr2255 Жыл бұрын
She abused him
@Viral_Wedding
@Viral_Wedding Жыл бұрын
@@Vpr2255 what 😡🙄
@rainbowdiamond7885
@rainbowdiamond7885 Жыл бұрын
Indian judiciary...
@dhanalakshmikb9066
@dhanalakshmikb9066 Жыл бұрын
Sad
@alakanandajoalaka3305
@alakanandajoalaka3305 Жыл бұрын
ബാധി ക്ക പെട്ടവർ പറയുന്നതാവണം ശിക്ഷ.. അല്ലാതെ 7വർഷവും 14 വർഷവും ഒന്നുമല്ല വേണ്ടത്.
@nikhilraj638
@nikhilraj638 Жыл бұрын
പണ്ട് mercy killing നെ പറ്റി ഞാൻ language ക്ലാസ്സിൽ സെമിനാർ എടുത്തിരുന്നു... അന്ന് അരുണയുടെ കഥയും അവതരിപ്പിച്ചിരുന്നു
@sandracsgowrivariyath255
@sandracsgowrivariyath255 Жыл бұрын
Never say it as "കഥ" ..... കഥ അല്ല.... അവര് ജീവിച്ച വർഷങ്ങൾ ആണ്....
@nursinglight3073
@nursinglight3073 Жыл бұрын
വർഷങ്ങൾക്കു മുൻപ് നടന്ന ഹൃദയസ്പർശിയായ സംഭവം ,നേരിൽ കണ്ടതുപൊലെ ഉള്ള വിവരണത്തിന് അവതാരകന് അഭിനന്ദനങ്ങൾ..
@aneeshvnair4140
@aneeshvnair4140 Жыл бұрын
ബാബുസാർ നിങ്ങളുടെ അവതരണം വല്ലാത്തൊരു അവതരണം ആണ് അവസാനംവരെ ആരെയുംപിടിച്ച് ഇരുത്തുന്ന മാജിക്കൽ പ്രെസന്റേഷൻ👍
@Rias948
@Rias948 Жыл бұрын
ബാബു സാറിന്റെ എല്ലാ വീഡിയോക്കും താഴെ വന്ന് നീ എന്തിനാണ് ഇങ്ങനെ പറയുന്നത് 😆😆
@aneeshvnair4140
@aneeshvnair4140 Жыл бұрын
@@Rias948 ന്നാ താൻ കേസ്‌ കൊട്😁😁😁
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
👍👍👍
@അമർനാഥ്-വ3യ
@അമർനാഥ്-വ3യ Жыл бұрын
@@Rias948 നീ എന്തിനാ എന്തിനാ റിപ്ലൈ കൊടുക്കുന്നത്😡
@krishnaanand3563
@krishnaanand3563 Жыл бұрын
100%..
@sarathr3170
@sarathr3170 Жыл бұрын
അരുണ ഷാൻബാഗും ഡോക്ടർ സന്ദീപ് സർദേസശായിയും....❤️
@ansilaarun5636
@ansilaarun5636 Жыл бұрын
Ayal vere ketti sugayit jeevikunu
@mahadevkidas3522
@mahadevkidas3522 Жыл бұрын
@@ansilaarun5636 Atleast he looked after her for 4 years that itself is a great thing afterall she was just his fiancee. In today's world people do not even have that much consideration. I know my aunt who remarried another person just one year after her beloved husbands death.
@Daysofrose190
@Daysofrose190 Жыл бұрын
@@mahadevkidas3522 അവരു തമ്മിൽ പ്രണയിച്ചിരുന്ന വരാണ്. അദ്ദേഹം വളരെ നല്ല കാര്യമാണ് ചെയ്തത് പക്ഷേ അദ്ദേഹത്തിൻറെ സ്നേഹവും അവസാനം വഴി മാറിപ്പോയി എന്നുള്ളത് തന്നെയാണ് സത്യം. അരുണ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വെറും കല്യാണം ഉറപ്പിച്ച പെൺകുട്ടി മാത്രമല്ല. അവർ തമ്മിൽ പ്രണയത്തിലായിരുന്നു. അദ്ദേഹത്തെ കുറ്റം പറയുകയല്ല എങ്കിലും അരുണയുടെ നിസ്സഹായ അവസ്ഥയിൽ ആത്മാർത്ഥമായി പ്രണയിക്കുന്ന ഒരാൾക്കും ഇനി ഞാൻ നിന്നെ തേടി വരില്ല ഞാൻ വേറൊരാൾക്ക് വാക്കുകൊടുത്തു അവളുടെ സന്തോഷമാണ് വലുത് എന്ന് പറയാൻ കഴിയില്ല. കാരണം ആദ്യം വാക്കുകൊടുത്തത് അറുണക്കല്ലെ. അരുണ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നതായും അദ്ദേഹത്തിൻറെ പ്രസൻസ് ആയിരിക്കാം. ഒരുപക്ഷേ അരുണയ്ക്ക് ബോധമുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ എത്രത്തോളം അവളെ മുറിപ്പെടുത്തി ഇരിക്കും. ഇനിയൊരിക്കലും തന്നെ കാണാൻ വരില്ല എന്ന് പറഞ്ഞത് പ്രത്യേകം. ഉറപ്പുണ്ടായിരുന്നു അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്ന് അതുകൊണ്ടാണ് "പറ്റുമെങ്കിൽ ക്ഷമിക്കണം" എന്ന് അദ്ദേഹം പറയുന്നത്.
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
ഈ സംഭവത്തിന്‌ ശേഷം അരുണയുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ശാന്ത എന്ന പേരിൽ ഒരു സഹോദരിയും, ഒരു niece ഉം ഉണ്ടായിരുന്നു.2015ൽ മരിക്കുമ്പോൾ ഹോസ്പിറ്റൽ ഡീൻ apeal നടത്തിയിരുന്നു ആരും വന്നില്ല. അവരുടെ സഹോദരി സാമ്പത്തിക പരാധീനതയിൽ ആയിരുന്നു... 40 വർഷത്തിനുള്ളിൽ പല നഴ്സമാർ മാറി മാറി KEM ഹോസ്പിറ്റലിൽ വന്നു,അരുണയുടെ ആരും അല്ലാതിരുന്നിട്ടും എല്ലാവരും അവരെ പരിചരിച്ചു എന്നത് സമൂഹത്തിൽ നന്മകൾ മരിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നു.
@vishnuv.m5881
@vishnuv.m5881 Жыл бұрын
ആദ്യമായിട്ടല്ല ഈ സ്റ്റോറി കേൾക്കുന്നതെങ്കിൽ കൂടി, അങ്ങയുടെ അവതരണത്തിൽ വീണ്ടും കേട്ടിരുന്നു പോകുന്നു....ഇത് ഒരു സിനിമ ആയി കാണാൻ തോന്നുന്നു...very touching...
@johnvarghese2741
@johnvarghese2741 Жыл бұрын
ഇതിൻ്റെ ഒരു പാർട്ടാണ് ഒക്ടോബർ മൂവി.
@Jasmin_mkd
@Jasmin_mkd Жыл бұрын
കണ്ണുനിറയാതെ കേൾക്കാൻ ആവുന്നില്ല 🙏പ്രിയ മാലാഖക്ക് കണ്ണീരോടെ പ്രണാമം 😭
@womenseraboutique3171
@womenseraboutique3171 Жыл бұрын
മാതൃഭൂമിയിൽ ഒരുപാട് വർഷം മുൻപ് വായിച്ചിട്ടുണ്ട് അന്നേ മനസ്സിൽ ഉണ്ട് അരുണ സിസ്റ്റർ പിന്നെ dr ഉം അവരുടെ പ്രണയം ഇത് കേട്ടപ്പോൾ ഒന്നുടെ വിഷമവും തോന്നി 😓
@Gkb783
@Gkb783 Жыл бұрын
സോഹൻലാലിനെ . ഇഞ്ചക്ഷൻ കൊടുത്ത് തളർത്തി ഇട്ടാൽ നമ്മുടെ നിയമം നല്ലത്. ഇത് കേവലം 7 വർഷം ജയിലിൽ സുഖിച്ചു ജീവിച്ചു.
@satheeshvinu6175
@satheeshvinu6175 Жыл бұрын
താങ്കൾ പറഞ്ഞ പോലെ അരുണയെ ഇന്നോ ഒരിക്കലും മറക്കാൻ കഴിയില്ല,.. നഷ്ട്ടങ്ങൾ അവൾക്ക് ... ദുഖിക്കൂികയല്ലാതെ നാം എന്തു ചെയ്യയം... ഇനി ഒരാൾ കൂടെ ഇങ്ങനെ ഇര ആകാതിരിക്കട്ടെ....
@dileepmm1221
@dileepmm1221 Жыл бұрын
Mmkkn
@dileepmm1221
@dileepmm1221 Жыл бұрын
Ikiiiiiiki
@lalithamathew6542
@lalithamathew6542 Жыл бұрын
We eye witnessed this naked truth. Your narration gave the story an absolute beautiful. You did it like you have witnessed it. Excellent job. I left Bombay in 1977. The rest of the story I didn't know. Until I left Dr. Desai was still visiting her and taking care of her. What a tragic love story!!!. Aruna was beautiful inside and outside as you described.
@souveekghosh5481
@souveekghosh5481 Жыл бұрын
Mam I heard she was very strict lady..and where is Dr.Sardesai now any trace of him..I heard due to family pressure he got married afterwards...you know anything about him?
@sidheequeche8262
@sidheequeche8262 Жыл бұрын
ആ നരഥമൻ നരകിച്ചു ചാവട്ടെ
@ratheesh8100
@ratheesh8100 Жыл бұрын
👍
@Rias948
@Rias948 Жыл бұрын
എന്തിന് ജാതി അധിക്ഷേപം നടത്തിയവളെ ബലാൽസംഗം ചെയ്തു അത് അവൾ അർഹിച്ചതാണ് 😆😆
@thesatruntimes
@thesatruntimes Жыл бұрын
ചെറിയ കാര്യങ്ങൾക്ക് പോലും ആത്മത്യ പറ്റി ചിന്തിക്കുന്നവർ അറിയുന്നില്ല. ഓരോ ജീവൻ്റെയും വില..42 വർഷം ഈ പാവം എങ്ങനെ ജീവിച്ചു.. 🙏🏻🙏🏻
@ryanxavier_89
@ryanxavier_89 Жыл бұрын
ജീവിച്ചു എന്ന് പറയാൻ പറ്റില്ലല്ലോ 😪
@babinkbabin2494
@babinkbabin2494 Жыл бұрын
@@ryanxavier_89 yes
@AA-rn9nw
@AA-rn9nw Жыл бұрын
Mediainspiration Most people who attempt/commit suicide have mental disorders. Their tendency to do so is not proportional to the depth of their problems. Their diseased minds convince them that they have no other way to go. Please try to have some empathy for them. When you say “had they realized the value of life”…. I feel like asking “will you educate a cancer patient about value of life ?” Mental illnesses are no lesser than any other illnesses, dear.
@sibiraju6046
@sibiraju6046 10 ай бұрын
​​​@@AA-rn9nwwell said. Most people simply judge instead of trying to learn more about it. Going through such mental illnesses is not at all an easy task. It's high time people show some empathy and support to those who struggle with it.
@AA-rn9nw
@AA-rn9nw 10 ай бұрын
@@sibiraju6046true…..❤️❤️
@Ag-20117boy
@Ag-20117boy Жыл бұрын
അരുണ ഷാൻബാഗ് ന്റെ കൂടെ ഉള്ള south ഇന്ത്യൻ നേഴ്സ് ആയിരുന്നു എന്റെ amma 😔😔ഒന്നും അറിയാത്ത എന്റെ അമ്മയ്ക്കും കോടതി kayaredi വന്നു. പാവം ആയിരുന്നു അരുണ ഷാൻബാഗ് സുന്ദരി. എന്നിട്ട് അവരെ ഇങ്ങനെ ആക്കിയ വർക്ക്‌ കിട്ടിയ ശിക്ഷ യോ
@Vpr2255
@Vpr2255 Жыл бұрын
Aval Savarna Fascist 😈
@Ag-20117boy
@Ag-20117boy Жыл бұрын
@@Vpr2255 ആര് 🤔
@lalithamathew6542
@lalithamathew6542 Жыл бұрын
I was a Nursing student at that time and she was a Staff Nurse. That was a cruel incident. We eye witnessed it. This is an absolute truth. Real story. Thanks for bringing it to the light and for public to know about it. Thank you so much. You did a great job.
@AnjuK_emailtc9749
@AnjuK_emailtc9749 Жыл бұрын
Respected Mrs. Lalitha Mathew madam, Please tell the name of the doctor who was the dean of the hospital when Miss Aruna Shanbaug was attacked. Is he alive now?
@jistinkj6413
@jistinkj6413 Жыл бұрын
, ഇത് വല്ലാത്ത ഒരു കഥ ആയി പോയി 🙄😢😢😢
@jessyt349
@jessyt349 Жыл бұрын
Is aruna shanbaug wounded or bleeded in that attack
@lambooji2011
@lambooji2011 Жыл бұрын
Omg!! Lalitha u witnessed!!!
@maqsoodm.m7323
@maqsoodm.m7323 Жыл бұрын
Ithu okkay gulf Ayirrunneghil
@anjugeorge6665
@anjugeorge6665 Жыл бұрын
2009 il Njan student nurse aayirunna timil sr. Aruna ye kandirunnu.. Annu avare kandapol njanum karanjirunnu..
@mrk6564
@mrk6564 Жыл бұрын
ആരാണ് സിസ്റ്ററെ ആശുപത്രിയിൽ ശുശ്രുഷിച്ചിരുന്നത്?
@dp5030
@dp5030 Жыл бұрын
@@mrk6564 hospital staff
@mrk6564
@mrk6564 Жыл бұрын
@@dp5030 🙏🙏🙏
@kareemteekey9198
@kareemteekey9198 Жыл бұрын
വല്ലാത്തൊരു കഥയും അവതരണവും. അരുണയുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ, അഭിനന്ദനങ്ങൾ
@sijusimonp
@sijusimonp Жыл бұрын
ഈ അവതരണത്തെ വെല്ലാൻ മറ്റൊന്നില്ല ❤️
@arunkurungot
@arunkurungot Жыл бұрын
Dr സന്ദീപ് സാർദേശയി💛 what a beautiful human being 😔
@daisysong1996
@daisysong1996 7 ай бұрын
സന്ദീപ് ഡോക്ടർ താൻ വിവാഹിതനാകാൻ പോകുന്ന കാര്യം അരുണയോട് പറയേണ്ടി യിരുന്നില്ല. അരുണയ്ക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെകിൽ അവൾക്ക് തീർച്ചയായും അത് വിഷമമുണ്ടാക്കിയിരുന്നിരിക്കാം.സോഹൻലാൽ വധശിക്ഷയിൽ കുറഞ്ഞ് മറ്റൊന്നും അർഹിക്കുന്നില്ല. ഇന്ത്യ രാജ്യത്ത് ദയാവധം നടപ്പിലാക്കുക. This story really heart touching. Sorry our dear angel. 🙏🙏🙏
@sangeethadileep9999
@sangeethadileep9999 Жыл бұрын
കുറെ വർഷം മുൻപ് മാതൃഭൂമി പത്രത്തിൽ വന്നിരുന്നു ഈ സ്റ്റോറി.. അത്രയും വർഷം ആ പാവം നേഴ്സ് അനുഭവിച്ച വേദന എത്ര കഠിനമായിരിക്കും... എന്നിട്ടും വെറും 7 വർഷത്തെ ശിക്ഷ മാത്രം ആ ക്രൂരത ചെയ്ത ജന്ദുവിന്.. നമ്മുടെ നാട് ഒരിക്കലും നന്നാവില്ല... മനുഷ്യത്വം മരിച്ചു പോവുകയാണ് ഓരോ ദിവസം കഴിയും തോറും...
@primefocusstudio3247
@primefocusstudio3247 Жыл бұрын
ഞാൻ കരഞ്ഞുപോയി... അരുണയുടെ സഹപ്രവർത്തകർക്ക്മുന്നിൽ കൈകൂപ്പുന്നു......
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
ഈ സംഭവത്തിന്‌ ശേഷം അരുണയുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ശാന്ത എന്ന പേരിൽ ഒരു സഹോദരിയും, ഒരു niece ഉം ഉണ്ടായിരുന്നു.2015ൽ മരിക്കുമ്പോൾ ഹോസ്പിറ്റൽ ഡീൻ apeal നടത്തിയിരുന്നു ആരും വന്നില്ല. അവരുടെ സഹോദരി സാമ്പത്തിക പരാധീനതയിൽ ആയിരുന്നു... 40 വർഷത്തിനുള്ളിൽ പല നഴ്സമാർ മാറി മാറി KEM ഹോസ്പിറ്റലിൽ വന്നു,അരുണയുടെ ആരും അല്ലാതിരുന്നിട്ടും എല്ലാവരും അവരെ പരിചരിച്ചു എന്നത് സമൂഹത്തിൽ നന്മകൾ മരിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നു.
@rekhamohanan1813
@rekhamohanan1813 Жыл бұрын
ബാബു സാർ പാറശ്ശാലയിൽ വിട പറഞ്ഞ ഷാരോണിനെക്കുറിച്ച് കേസ് തെളിഞ്ഞു കഴിയുമ്പോൾ ഒരു വീഡിയോ ചെയ്യാമോ ? ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@ISTORIA1986
@ISTORIA1986 Жыл бұрын
ഞാൻ ആദ്യമായി അരുണയെ കുറിച്ചു കേൾക്കുന്നത് ഒരു വനിതാ ദിനത്തിന് ആണ്. അന്ന് പത്രത്തിൽ വാർത്ത വന്നിരുന്നു. ദയ വധം ആവശ്യപ്പെട്ടിട്ടും കോടതി തള്ളിക്കളഞ്ഞ കാര്യം. പിന്നെ വിശദമായി വായിച്ചു. അരുണയുടെ കഥാ. പിങ്കി വിരാനിയുടെ ഒരു പുസ്തകം തന്നെ ഉണ്ട് ആ പേരിൽ. അരുണയുടെ മരണം വാർത്ത വന്ന പത്ര കടലാസുകൾ എടുത്തു സൂക്ഷിച്ചു വെച്ചിരിക്കുന്നു ഇപ്പോളും.
@ashiksuriya3769
@ashiksuriya3769 Жыл бұрын
നിങ്ങളൊരു വല്ലാത്ത മനുഷ്യൻ തന്നെ 😌🥰പുസ്തക രൂപത്തിൽ ഇറങ്ങിയേ അറിഞ്ഞു... പക്ഷെ അവർക്കു അറിയില്ലല്ലോ നിങ്ങളുടെ വാക്കുകൾക്ക് അടിമകൾ ആണ് നിങ്ങളുടെ കാഴ്ചകാർ എന്നു
@achunaba
@achunaba Жыл бұрын
💔 ..... ... നേരത്തെ അറിയുന്ന കാര്യം ആണെങ്കിലും.. ഓരോ വട്ടവും വേദനിപ്പിക്കുന്നു.
@ponnuskk243
@ponnuskk243 Жыл бұрын
ഇന്ത്യയുടെ പല നിയമങ്ങളും മാറ്റേണ്ട സമയം എന്നോ കഴിഞ്ഞു🙄
@alakanandajoalaka3305
@alakanandajoalaka3305 Жыл бұрын
വിട്ടു കൊടുകലാണ്. പ്രണയം... വെട്ടിപിടിക്കലല്ല. പ്രണയം
@anoopvithura
@anoopvithura Жыл бұрын
മനസിനെ ഉലച്ചു കളഞ്ഞു........ വലിയൊരു നിശബ്ദത മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്
@ahadayan1292
@ahadayan1292 Жыл бұрын
ആ 30താം മിനിറ്റിൽ dr വന്നിട്ട് പറയുന്ന വാക്കുകൾ കേട്ടപ്പോൾ ശരിക്കും ഉള്ളൊന്നു കരഞ്ഞു 😌😌
@harikrishnansajeev2596
@harikrishnansajeev2596 Жыл бұрын
സർ ഒരുപാട് ഫീൽ ആയി ഇത് കേട്ടപ്പോൾ💞
@SumaSuma-hb8pr
@SumaSuma-hb8pr Жыл бұрын
മതഭീകരൻ മാർ കൈകൾ വെട്ടിമാറ്റിയ ജോസഫ് മാഷിന്റെ കഥ പറയാമോ
@jayinho
@jayinho Жыл бұрын
I first came to know about her when I read her death news on Indian express in 2015. Till this day this haunts me, none should go through such a horrible event. May God bless her soul always. 🙏
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
There's no God. Let her rest, it was beautiful.
@beenak4943
@beenak4943 Жыл бұрын
വായിച്ചതാണ് എന്നാലും ഇപ്പൊ കേട്ടപ്പോൾ........😭
@aaniarul2335
@aaniarul2335 Жыл бұрын
ടി ജെ ജോസഫ് മാഷിന്റെ കഥ ചെയ്യാമോ ?!
@ashraftravego4972
@ashraftravego4972 Жыл бұрын
ഇറോo ഷർമിള യെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
@clarakumaran3222
@clarakumaran3222 Жыл бұрын
Nammude criminal rules polichezhuthenda time over ayippoyirikkunnu😡😡😡
@Suno_y
@Suno_y Жыл бұрын
26:52 അത് കേൾക്കുന്ന നമുക്കും പറയുന്ന നിങ്ങൾക്കും കണ്ഠം ഇടറുന്നുണ്ട് ബബുവേട്ടൻ 😥
@Daysofrose190
@Daysofrose190 Жыл бұрын
പക്ഷേ സന്ദീപ് അരുണേ ഉപേക്ഷിച്ചു പോകാതിരുന്നിരുന്നെങ്കിൽ നന്നായിരുന്നു. ഇതിപ്പോൾ അവളുടെ നിസ്സഹായ അവസ്ഥയിൽ അവലുടേതല്ലാത്ത കാരണത്താൽ സ്വന്തമായി എന്ന് കരുതിയ വ്യക്തിയും അവളെ ഉപേക്ഷിച്ചു പോയില്ലേ😢. അദ്ദേഹം പറഞ്ഞിരുന്ന വാക്കുകൾ അവൾക്ക് മനസ്സിലായിട്ടുണ്ട് എങ്കിൽ ഉറപ്പായും അവളുടെ ഹൃദയം പിടഞ്ഞു കാണും. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു നാലുവർഷം അവളെ പരിചരിച്ചു. പക്ഷേ അതിനുശേഷം അദ്ദേഹത്തിൻറെ സ്നേഹവും അവളിൽ നിന്ന് വഴിമാറി പോയി എന്നതു തന്നെയാണ് സത്യം. അദ്ദേഹത്തെ കുറ്റം പറയുകയല്ല പക്ഷേ ആത്മാർത്ഥ സ്നേഹം ഒരിക്കലും നിസ്സഹായ അവസ്ഥയിൽ വഴിമാറി പോവില്ല. തനിച്ചാക്കി പോവാൻ കഴിയുകയുമില്ല.
@ajaikumar2285
@ajaikumar2285 Жыл бұрын
True
@vineeshavineeshamani9793
@vineeshavineeshamani9793 Жыл бұрын
42 വർഷം ജീവിച്ചോ അവര്??? പാവം
@mabel1153
@mabel1153 Жыл бұрын
Had heard Aruna's story previously... But your findings & detailing are crucial👏. Emotional & disturbing story🥺
@anandakrishnana2398
@anandakrishnana2398 Жыл бұрын
"അത് വല്ലാത്തൊരു കഥയാണ്" എന്ന് പറയുന്ന കേക്കാൻ വരുന്ന ഞാൻ....
@nithyasumi9571
@nithyasumi9571 Жыл бұрын
Mee too😊 അത് വല്ലാത്ത ഒരു രസമാണ് സർ ന്റെ ആ പറച്ചിൽ 👍🏼🙏🏻
@ARUNJAYASANKAR
@ARUNJAYASANKAR Жыл бұрын
please also mention the name of artist who makes these detailed sketches
@sreerajbhasuran2036
@sreerajbhasuran2036 Жыл бұрын
Oh... എന്തൊരു ക്രൂരത.. എന്തിന് വേണ്ടി🤦🏻‍♂️ RIP Dear Sister Jii😔
@noufalrs8109
@noufalrs8109 Жыл бұрын
You are the finest storyteller man. We can wait for a movie from you.
@ratheesh8100
@ratheesh8100 Жыл бұрын
ഒരു സിനിമ നേരിട്ട് കാണുമ്പോൾ ഉണ്ടാകുന്ന അതേ അനുഭവം. അവതരണം സൂപ്പർ. വളരെ ദയനീയം സിസ്റ്ററുടെ ജീവിതം 😢
@pradipanp
@pradipanp Жыл бұрын
മോഹൻലാൽ നയൻ‌താര അഭിനയിച്ച വിസ്മയത്തുമ്പത്ത് സ്റ്റോറിലൈൻ ഇതിൽ നിന്നായിരിക്കാം
@HariKrishnan-dj6cn
@HariKrishnan-dj6cn Жыл бұрын
കേരളത്തിലെ ദുരഭിമാന കൊലകൾ ഒരു episode venam
@binudevadas5910
@binudevadas5910 Жыл бұрын
ഈ സംഭവം നേരത്തെ വായിച്ചിട്ടുണ്ട് പക്ഷേ ഇത്രയും deep ആയി അറിഞ്ഞത് ഇപ്പൊ ആണ്. താങ്കളുടെ അവതരണം കൂടി ആയപ്പോൾ കരഞ്ഞു പോയി. Your presentation was impressive. Thanks a lot
@marykuttykuriakose6810
@marykuttykuriakose6810 10 ай бұрын
ഈ ദാരുണ സംഭവത്തെ കുറിച്ച് മുൻപ്‌ കെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ വിശദവിവരങ്ങൾ “വല്ലാത്തൊരു കഥ” യിലൂടെ ഇന്നാണ് ഞാൻ കേൾക്കുന്നത്! മനോഹരമായ ഒരു പ്രണയത്തിന്റെ വിശദീകരണം കൂടി ഈ സംഭവത്തിലുള്ളത് കഥക്കും അതിലെ കഥപത്രങ്ങളോടു കേൾവിക്കാർക്കുള്ള വികാരങ്ങൾക്ക് മാറ്റു കൂട്ടുകയും ചെയ്യുന്നു! ഇതിലെ ആക്രമി അയാളുടെ ശേഷമുള്ള രാത്രികൾ നിദ്രഹീനനായി ചെലവഴിക്കട്ടെ. അരുണയുടെ ആൽമാവിന് നിത്യശാന്തിയും ലഭിക്കട്ടെ😍
@Umadevi-ie3hr
@Umadevi-ie3hr Жыл бұрын
മീരഭായുടെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു..... 💙
@asiankid5989
@asiankid5989 Жыл бұрын
Ithanu indian law system issue Ini enkilm ithinoke oru solution vende Innale vishnupriyaye kuthi konnavanum ith thanne aan parnjad Enikaake 14kollame pokulu onm nashtapedan ella ennoke Neethipeedathine pedi illathe kolakal krooramaya peedanangl okke nadakan thudangiyt kalam orupad aayi Ini enkilm ee shikshavidhikalk oru maatam undavate Etra per marichal aan ithinoke oru maatam varuka! Rest in peace Sister Aruna.!
@Shakeer365
@Shakeer365 Жыл бұрын
ടിപ്പു സുൽത്താനെ കുറച്ച് പറഞ്ഞിരുന്നോ ഇല്ലങ്കിൽ ആ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു 😊
@RAAJKAIMAL
@RAAJKAIMAL Жыл бұрын
Hats off to Health comrade Aruna ...,I remember her stories through newspaper ,RIP sister
@psyayimwone
@psyayimwone Жыл бұрын
Comrade o 😂😂😂
@RAAJKAIMAL
@RAAJKAIMAL Жыл бұрын
@@psyayimwone she is from health care as and me too
@see2saw
@see2saw Жыл бұрын
Had read about this in the 90s..came in a newspaper..still haunting...
@AnjuK_emailtc9749
@AnjuK_emailtc9749 Жыл бұрын
In 2003
@mathewk3892
@mathewk3892 Жыл бұрын
If this crime was done in USA, he would never see outside world in his life time. He might also get executed.
@taval8389
@taval8389 Жыл бұрын
That's cuz u knw nthg abt the situation there
@mathewk3892
@mathewk3892 Жыл бұрын
@@taval8389 What situation are you referring to?
@taval8389
@taval8389 Жыл бұрын
@@mathewk3892 corruption and unequal punishment is everywhere in this world
@mathewk3892
@mathewk3892 Жыл бұрын
@@taval8389 Corruption is less in USA ( corruption high at higher level) compared to India and laws are more stringent so that people is less prone to do this kind of crime
@mablek.e.5517
@mablek.e.5517 Жыл бұрын
I saw her when I was posted in KEM hospital, that was really heart breaking to see
@XYZ-ABC-k3u
@XYZ-ABC-k3u Жыл бұрын
ഈ സംഭവത്തിന്‌ ശേഷം അരുണയുടെ വീട്ടിൽ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ശാന്ത എന്ന പേരിൽ ഒരു സഹോദരിയും, ഒരു niece ഉം ഉണ്ടായിരുന്നു.2015ൽ മരിക്കുമ്പോൾ ഹോസ്പിറ്റൽ ഡീൻ apeal നടത്തിയിരുന്നു ആരും വന്നില്ല. അവരുടെ സഹോദരി സാമ്പത്തിക പരാധീനതയിൽ ആയിരുന്നു... 40 വർഷത്തിനുള്ളിൽ പല നഴ്സമാർ മാറി മാറി KEM ഹോസ്പിറ്റലിൽ വന്നു,അരുണയുടെ ആരും അല്ലാതിരുന്നിട്ടും എല്ലാവരും അവരെ പരിചരിച്ചു എന്നത് സമൂഹത്തിൽ നന്മകൾ മരിച്ചിട്ടില്ല എന്ന് ഓർമപ്പെടുത്തുന്നു.
@mayasubash3636
@mayasubash3636 Жыл бұрын
നമ്മുടെ സ്വന്തം മകൾ ആണെകിൽ ഇത്രയും പറയാൻ പറ്റുമോ ഇല്ല
@HarithaHCR
@HarithaHCR Жыл бұрын
1.36 .. എത്ര ശരിയാണ് ഈ പറഞ്ഞത്. ചെറുപ്പത്തിലെവിടെയോ വായിച്ചതാണ്. ഇതുവരെയും ഈ പേരും അവരുടെ ജീവിതവും മറന്നിട്ടില്ല
@pavithra-3087
@pavithra-3087 Жыл бұрын
Seriously 💯🥺
@abdulrashidmp4479
@abdulrashidmp4479 10 ай бұрын
കണ്ണീരോടെ ഡോക്ടർ സന്ദീപ് സർദേശയി അഭിനന്ദനങ്ങൾ വല്ലാത്തരു കഥ
@misthah5644
@misthah5644 Жыл бұрын
1:26 sathyam, varshangal munne ee story njn kandirunnu. Inn ningalude thumbnail il kandappo nenjathoru aalalode njn ith open aakiyath☹️
@sherin3896
@sherin3896 Жыл бұрын
കൊള്ളാം. പുതുതലമുറ അറിയാത്ത കഥ. പണ്ട് മരണവാർത്ത പത്രത്തിൽ വന്നത് ഓർമ്മയുണ്ട്.
@sanoopthomas3429
@sanoopthomas3429 Жыл бұрын
I think the nurses from KEM took care of her very well.....
@vishnummohan344
@vishnummohan344 Жыл бұрын
Doctor sandeep sardesai🙏🏻.. Kannukal niranj poyi aa bhagam paranjapol🫡
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 Жыл бұрын
ഡോക്ടർ അടുത്ത്‌ വന്നിരിക്കുന്ന രംഗങ്ങൾ കണ്ടത്‌ മുതൽ അറിയാതെ ആശിച്ചു പോയി.... "അവളൊന്ന് മിണ്ടിയിരുന്നുവെങ്കിൽ , എഴുന്നേറ്റ് ഇരുന്നുവെങ്കിൽ..." എന്ന്. ❤️🙏
@mymemories8619
@mymemories8619 Жыл бұрын
കത്രയിൽ കൊല്ലപ്പെട്ട ആസിഫ ബാനു എന്ന ബാലികയുടെ കഥ പ്രതീക്ഷിക്കുന്നു
@kalpanikam8069
@kalpanikam8069 Жыл бұрын
There are some more additions need in your story Mr.Babu. Sohanlal came again and attacked the bedridden Aruna. Do you know that?
@amiami6956
@amiami6956 Жыл бұрын
Orikkalivare kurich vayich orupad divasangal vshamich nadannirunnu...
@ashishmurali9047
@ashishmurali9047 Жыл бұрын
Moved to tears by your narration. Keep it up.
@radhakrishnannatarajan3056
@radhakrishnannatarajan3056 Жыл бұрын
So sad ....what a cruel man he is... .. 😭😭😭.. and he got less punishment... He spoiled her entire life.. 😭....
@tribal_craft_gallery6256
@tribal_craft_gallery6256 Жыл бұрын
"Pattigalkku bakshanam kodukkunnadhin'' ini enne cheetha parayan aval undavilla_🤷‍♂️ So that victim peedanathino moshanathino nilkan??!! Chilappo Avan avande neethikkum avar avalude NEETHIkum aavum!!
@kayzerzoze
@kayzerzoze Жыл бұрын
വല്ലാത്ത ഒരു ന്യായീകരണം aayipoi അമ്മവാ ഇത്‌... ഇങ്നെയും മനുഷ്യരോ..
@jacobmispa3740
@jacobmispa3740 Жыл бұрын
This KEM is just 400 meters from this PC I am typing here, but never heard still I came here an year before... 42 years or 13.7 billion years.. we have to live on...
@harshavacharya769
@harshavacharya769 Жыл бұрын
Edu orupadu thavana kettittundu......ethupole mattoru penkuttiyundu...kozhikkodu kudumba verukalulla oru penkuttikkum edupol oru duranubhavam undayittundu..aah kuttide kazhcha polum nastamayittundu😔 😔 vedanayode arunakku kanneer pranamam 🙏
@velicakathu
@velicakathu Жыл бұрын
Enthoru presentation aanu sire thangaludethu.... Entho oru feel thaangal parayunna vallatha oru kadhayudethu.... Ningal vallathoru manushan aanu sire.... Im addicted to this program.....
@roshnasadanandan91
@roshnasadanandan91 6 ай бұрын
ഞാൻ ഇടക്കിടെ ഈ എപ്പിസോഡ് വന്നു കേൾക്കാറുണ്ട് - Dr. സർദേസൈയുടെ കഥ കേൾക്കാൻ വേണ്ടി മാത്രം ❤
@sajna966
@sajna966 Жыл бұрын
Aarushi Talwar case ,cheyaoo
@ronyronyjacob
@ronyronyjacob Жыл бұрын
ഹൃദയ സ്പർശമായ അവതരണം... ❤️
@sophiya52
@sophiya52 Жыл бұрын
I've worked in KEM Hosp n knew abt the unfortunate incident n ur narration took me thru the CVTS dept again after a long time
@dhanyanijish8175
@dhanyanijish8175 Жыл бұрын
That time did u worked there?
@coffeewithjoonie907
@coffeewithjoonie907 Жыл бұрын
Did you ever went to the basement where Aruna was lying unconscious ?
@reshmimoolayil8101
@reshmimoolayil8101 Жыл бұрын
AA
@souveekghosh5481
@souveekghosh5481 Жыл бұрын
At that time you worked there?how was she in real life?
@aswathyv.j9579
@aswathyv.j9579 Жыл бұрын
Ayalu anubhavichathu verum 7 varsham pavam aa sthreekk ellam nashtamayi..45 Varshathe pain
@noonecan6988
@noonecan6988 Жыл бұрын
പ്രതി അയാൾ തന്നെയാണോ ആവോ??? ചിലപ്പോൾ പണക്കാരായ വല്ലവരും ആകും പ്രതി
@gdwnlawrence4523
@gdwnlawrence4523 Жыл бұрын
വളരെ മികച്ച അവതരണം അതിലും മികച്ച കഥ. നിയമങ്ങൾ പൊളിച്ചെഴുതണം എങ്കിൽ അത് ചെയ്യുക തന്നെ വേണം എന്ന് ഓർമിപ്പിക്കുന്ന എപ്പിസോഡ്
@thesound6361
@thesound6361 Жыл бұрын
College library yil ninnum ARUNA enna book vayichath njan orkunnu... Oh God......
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,5 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,5 МЛН