ശ്രീമതി ഉമാതോമസ് കാരണം ഒരു വലിയ കോടികളുടെ കൊള്ള പുറത്തു വന്നു.. ഇനി നിഷ്പക്ഷമായ അന്വേഷണവും നടപടിയുമാണ് വേണ്ടത്. അല്ലെങ്കിൽ ശ്രീമതി ഉമാ തോമസിനോട് മാത്രമല്ല, കേരള ജനതയോട് ചെയ്യുന്ന നീതികേടായിരിക്കും. ശ്രീമതി ഉമാ തോമസ് ആരോഗ്യം വീണ്ടെടുത്ത് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ !
@beenamanojkumar633117 күн бұрын
ഇങ്ങനെ പലരും കാരണം ആണ് പലതും പുറത്തുവരുന്നത്. പണ്ട് psc പോലീസ് ലിസ്റ്റിലെ തിരിമറി അറിഞ്ഞത് ഒരു കുട്ടിയെ കൊന്ന ഒരുത്തനെ പിടിച്ചപ്പോ അല്ലേ
@alikhalidperumpally487718 күн бұрын
അമേരിക്കൻ അമ്മായിയും മൃദങ്ങക്കാരും കൂടി പാവം നർത്തകികളെ നൈസ് ആയി പറ്റിച്ചു Guys 🤣😂😁
@NoushadNousha-fq5nq18 күн бұрын
അപകടം നടന്നത് കൊണ്ട് കള്ളത്തരം പൊളിഞ്ഞു...
@khaleelm713118 күн бұрын
😂😂
@riyaz183017 күн бұрын
ഓരോന്ന് കേട്ട് തുള്ളാൻ ഇറങ്ങുന്ന അമ്മമാർക്ക് സമർപ്പിക്കുന്നു 😂
@italkhappiness17 күн бұрын
Ammamaro ..
@rampaulali807417 күн бұрын
തുള്ളുവതോ ഇളമൈ കൊള്ളയതോ കൊടുമൈ😂😂
@sruthisooraj623717 күн бұрын
😂😂
@aravindsv584915 күн бұрын
Ellavarkum avarude makale divya unni akanam
@bindusa322317 күн бұрын
ദിവ്യ ഉണ്ണിയുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി uma തോമസിനെ ബെന്റിലേറ്ററിൽ ആക്കി ഇവർക്ക് എതിരെ കേസ് എടുക്കണം
@RajeeshRajeesh-z7i17 күн бұрын
ഗിന്നസ് റെക്കോർഡിൽ പേരുകിട്ടിയതിനു ശേഷം കരയാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയിലായി ദിവ്യാ ഉണ്ണി.
@rejikumbazha17 күн бұрын
Manga unni😂😂😂
@KavithaRajesh-fr1np17 күн бұрын
Oh avar chirikkum
@akj1000017 күн бұрын
പാവം മണ്ണുണ്ണിയാണേ
@Blj79117 күн бұрын
😅😅😅😅
@LocalTalkEntmT18 күн бұрын
ആവരത് 1600 രൂപക്ക് മക്കൾക്കു കൊടുത്തു. എന്നിട്ട് ഉണ്ണിക് ഗിന്നെസ് റെക്കോർഡും കിട്ടി. പാവങ്ങൾ പറ്റിക്കപ്പെട്ടു..
@Homechefsmitha18 күн бұрын
Aalukal Enthinu chadi purappedunnu😂
@SyamChandran-j5v18 күн бұрын
ഞങ്ങളുടെ കയ്യിൽ ന്ന് സാരിക്ക് കാശ് വാങ്ങീലല്ലോ
@MubashiraK-u4u17 күн бұрын
@@SyamChandran-j5vനിങ്ങൾ കൊടുത്ത കാശിൽ അതും പെടും
@sunilbhai569317 күн бұрын
സാരിക്ക് കാശ് വാങ്ങിയിട്ടില്ല
@lekshmijayesh231217 күн бұрын
No money payed for saree
@psctricks711718 күн бұрын
അപകടം ഉണ്ടായതു കൊണ്ട് കൊള്ള സംഗത്തെ തിരിച്ചറിയാൻ സാധിച്ചു
@dream_traveller77717 күн бұрын
ഇവർക്ക് തട്ടിപ്പിന് ആണ് ഗിന്നസ് റെക്കോർഡ് കൊടുക്കേണ്ടത്...😂
@Appulu386817 күн бұрын
അത് വളരെ നല്ല നിരീക്ഷണം 👍🏿👍🏿👍🏿
@ananyaathulyasvlogs938517 күн бұрын
കേരളം കണ്ട ഏറ്റവും വലിയ പറ്റിക്കൽ 😂 അതിന് ഗിന്നസ് 🥰
@AsnnaPalapatta17 күн бұрын
💯
@BijiMol-bk1sh15 күн бұрын
Correct
@socialbeing688618 күн бұрын
ദിവ്യ ഉണ്ണിക് ഇതിൽ പങ്കുണ്ട്..
@bejoyj845018 күн бұрын
ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യണം
@Lillyanilkumar-u2w17 күн бұрын
Evalkethire case edukanam
@catalonia00717 күн бұрын
അവളെ വിടരുത് gst ഈടാക്കണം
@AbiDili-vu3kc17 күн бұрын
പ്രതേക തറികളിൽ നെയ്തെടുത്ത സാരി exclusive ആയിരുന്നു കൊള്ളാം
@pkindia201817 күн бұрын
ഈ പണം മുഴുവൻ തിരിച്ചുപിടിക്കണം!! പങ്കെടുത്തവർ നാണക്കേട് കൊണ്ട് മടിച്ചു നിൽക്കുകയാണ്.
@parammalvloge234318 күн бұрын
ദിവ്യാ ഉണ്ണിയാണ് ഇതിൻ്റെ മെയിൻ എങ്കിൽ അവർക്കും ഉത്തരവാതിത്ത്യമുണ്ട്
@sunithap839918 күн бұрын
1600_390=1210×12500=15125000 plus registration fee and parents/guardian ticket cost....suuuuper business...
@Undamporiiii17 күн бұрын
What the helllll😢😢😢
@nishapradeep580117 күн бұрын
Best kanna best...
@nimmyej558818 күн бұрын
ED should investigate. This is a pure finance crime.
@ManojKumar-h2b5p18 күн бұрын
ഇതിൽഡ്രസിന് ഒന്നരക്കോടി എൻട്രി നാലരകോടി ഗാലറി ടിക്കറ്റ് അമ്പത് ലക്ഷം ആറരകോടിയിലധികം പിരിച്ചിട്ടുണ്ട് ഗിന്നസ് കൊള്ള
@sherif.T17 күн бұрын
എന്തു കേട്ടാലും മക്കളെ ചമയിച്ചു കൊണ്ട് പോകുന്ന മന്ദബുദ്ധി മാതാ പിതാക്കൾക്സമർപ്പിക്കുന്നു
@Kingini-h8f18 күн бұрын
1210 രൂപ തിരിച്ചു പിള്ളേർക്ക് വാങ്ങി കൊടുക്കൂ
@girijadevibabu677918 күн бұрын
വെട്ടിയ്ക്കലിന് എന്തായാലും ഗിന്നെസ് ബുക്കിൽ പേരുവരും!😊
@PoochaSaar18 күн бұрын
അതിന് റെക്കോർഡ് ഉണ്ട്😁
@Pranavnk54317 күн бұрын
ഞാൻ കല്യാൺ സിൽക്‌സിൽ work ചെയ്തിട്ടുണ്ട്. നല്ല first class ഉടായിപ്പാണ്🙄
@jijomonm.v127017 күн бұрын
കല്യാൺ ബിഗ് സെല്യൂട്
@Mr-Nobody-K917 күн бұрын
ഒരേസമയം 12000 പിള്ളാരെയും മാതാപിതാക്കളെയും 3G ആക്കി, ഒരു MLAയെ ICUൽ ആക്കിയതിനുള്ള ഗിന്നസ് റെക്കോർഡ് പിറകെ വരുന്നുണ്ട്. അമേരിക്കൻ ഉണ്ണിയും, മൃതങ്ങവും അത് മേടിക്കാൻ വരുമോ ആവൊ?
@amritamaduram18 күн бұрын
All sponsors should face legal action
@simpletube311417 күн бұрын
ദിവ്യ ഉണ്ണിയും ഒരു ലാഭവും ഇല്ലാതെ ഇതിൽ നിൽക്കില്ലല്ലോ...😮😮 😡
@rejikumbazha17 күн бұрын
25Lakhs payment for Divya
@Angelindia12313 күн бұрын
@@rejikumbazhakollalo...25 lakhs..guiness record and centre in the dance....
@sharon550017 күн бұрын
ദിവ്യ ഉണ്ണിക്കു എതിരെ പോലീസ് ശക്തമായ നടപടി സീകരിക്കുക
@signacare734217 күн бұрын
എല്ലാത്തിനും തലവച്ചു കൊടുക്കാൻ റെഡിയായി രക്ഷിതാക്കൾ ഉണ്ട്😮
@fasiminha199118 күн бұрын
ഗിനസ്സിനെക്കാൾ പ്രശസ്തി ആയി ഇപ്പൊ
@shareenasalim917 күн бұрын
😂😂
@shareenasalim917 күн бұрын
😂😂
@KavithaRajesh-fr1np17 күн бұрын
😂😂
@Blj79117 күн бұрын
True 😅😅😅😅
@saranyas825218 күн бұрын
Kalyansilks 👍
@danielkalebfinahas763618 күн бұрын
ഒരു 3500 രൂപ, കൊടുത്താൽ 1600 രൂപയുടെ സാരിയാ കിട്ടുന്നത്: ഇത് പറഞ്,ആ പാവം പിള്ളേരെ വെയിലത്ത് നിർത്തി, മലയാളികൾ ഇപ്പോൾ കൂട്ടത്തോടെയാണ് പറ്റിക്ക പെടുന്നത്. കിട്ടുന്നത് 390 രൂപയുടെ സാരി😂.
@FreeZeal2417 күн бұрын
മൃദനഗ താളം ആകെ തെറ്റി, World Record ഇപ്പോൾ World Corruption ആയ അവസ്ഥ 😢
@nimmyej558818 күн бұрын
Please note the manager of Mridhanga nadam. Please take necessary action, otherwise these types of criminals will increase in the society. Save nation.
@sreenivasanpn572817 күн бұрын
1210*12000 1.5 crores. നല്ല സംരംഭം.
@JohnThomasJohnThomas-s6k17 күн бұрын
ആരെയെങ്കിലും പ്രതിയാക്കേണ്ടെ. ആരേയും കിട്ടിയില്ലെങ്കിൽ ചിലപ്പോൾ കല്യാൺ സിൽക്കും പ്രതിയായേക്കും.
@akj1000017 күн бұрын
സാരിയെ പ്രതിയാക്കാം😂
@fhameen16 күн бұрын
ജനത്തിന് സത്യം അറിയണം
@DeraDon-f8t17 күн бұрын
ഓരോന്ന് കേൾക്കുമ്പോഴേക്കും ഇറങ്ങിപ്പുറപ്പെടുന്ന മനുഷ്യരെ paranjal Mathi 😅
@robertstephen627717 күн бұрын
Govt should take action against sponsors.
@user-padmesh17 күн бұрын
എന്തെങ്കിലും കേൾക്കുമ്പോൾ ഇളകി ഓടുന്ന മലയാളികൾ പഠിക്കില്ല😂😂😂😂
@DeepaKarat-b3m17 күн бұрын
Guiness record തിരിച്ചെടുക്കണം..
@AnnieBMathaiOman17 күн бұрын
Best start up of the century
@satheeshbabu646618 күн бұрын
ഒരു നടപ്പടിയും ഇല്ല. സംഘടന വാങ്ങിയ പണം മുഴുവൻ പാർട്ടിക്കു കൈമാറിയാൽ കേസുണ്ടാവുകയില്ല
@SyamalaNair-q2l17 күн бұрын
ദിവ്യ ഉണ്ണിയുടെ സാരി വില കൂടിയതാണ്, ആ ഡിസൈനിലുള്ള വില കുറഞ്ഞ സാരി ഉണ്ടാക്കി കൊടുത്തതാണ്
@shijumonp965117 күн бұрын
സാരിയിൽ നിന്ന് മാത്രം ഒന്നര കോടി ലാഭം 😢
@rasheedck-bw8jb18 күн бұрын
കൂടുതൽ വാങിച സംഖൃ തിരിച്ചു വാങിചു.....ഉടമകൾകു കൊടുക്കുക.......😮😮😮
@anoopanair14317 күн бұрын
Ksfe ലാപ്ടോപ്പ് ഇതുതന്നെ അല്ലേ ??
@rajeevanr64517 күн бұрын
എല്ലാം വ്യക്തമാക്കി പാവം ഉമ
@sirajolavil816317 күн бұрын
അടിപൊളി 👍🏽😔😔😔
@abysonjoseph17 күн бұрын
വെറും ഒന്നരകോടി സാരി വിറ്റ് ലാഭം അടിച്ചു 😂.
@ratnakumarn474917 күн бұрын
ഇതാണ് ഇപ്പോഴത്തെ keralam, ഭാര്യയും കുട്ടികളും ഇല്ലാത്തവർ ഭാഗ്യവാൻ മാർ 😅
@MpMp-wn2bo16 күн бұрын
👍🏻👍🏻❤🥰🥰🥰🥰🥰
@adeniumvlogklm17 күн бұрын
ഈ നാദം ഉടൻ ഒന്നും തീരുമെന്ന് തോന്നുന്നില്ല കുറെ നാൾ ചാനലുകൾക്ക് ഈ ശബ്ദം കേൾക്കാൻ പറ്റും 😀😀
@geethagovindan965817 күн бұрын
ബാക്കി കാശ് തിരികെ കൊടുക്കണം
@rivaphilip513717 күн бұрын
Sarees were of substandard quality
@josepd842616 күн бұрын
ദിവ്യ ഉണ്ണി യും കല്യാൺ സിൽക്‌സ് ഉം പറയുന്നത് ചേർച്ച ഇല്ലല്ലോ bro
@ajithkumara-tr8nr17 күн бұрын
വിശ്വസമായ അന്വേഷണം വേണം ❤️നിരപരാധിത്വം തെളിയിച്ചു കാണിക്കുക ❤️സത്യം തെളിയുന്നത് വരെ കല്യാൺ സിൽക്സിൽ നിന്നും ഒരു പർച്ചേസ് ചെയ്യുന്നതല്ല ♥️♥️
@surendranathp124417 күн бұрын
ബില്ല് പരിശോധിക്കാൻ g s t വകുപ്പിനോട് ആവശ്യപ്പെട്ടാൽ പോരെ?
@AK-ez8df17 күн бұрын
കല്യാൺ സിൽക്‌സ് 📈📈
@akhilcp54117 күн бұрын
Kalyan silks onninte vilayil randennam ennanallo
@ajeeshandavan676918 күн бұрын
അനുഭവിച്ചോ 😄👍🏼
@mallufromkerala379617 күн бұрын
അന്താരാഷ്ട്ര സൈബർ തട്ടിപ്പുകാർ വരെ അന്തം വിട്ടിരിക്കുകയാണ് എന്നാ കേട്ടത്😂
@geena191018 күн бұрын
Divya Unni US citizen അത് കൊണ്ട് ഇവിടെ അവർക്ക് യാതൊരു പ്രശ്നമല്ല
@Narrator84217 күн бұрын
No, avalude Indian citizenship ippozhum und. Athinal aaval legal consequences face cheyyendi varum
@django949417 күн бұрын
Ithrayum per engane avide malamoothra visarjanam nadathum?
@ranjithk605817 күн бұрын
മുന്നൂറ്റി അറുപതിൻ്റെ സാരിക്ക് ആയിരത്തറുനൂറ് വാങ്ങിയതിൽ പുതുമയൊന്നുമില്ല ടെക്സ്റ്റൈൽ കച്ചവടത്തിൽ ഇത് സാധാരണയാണ്
@Rajamma6217 күн бұрын
ടെക്സ്റ്റൈൽ അല്ല 1600 രൂപ വാങ്ങിയത്. മൃദംഗനാദം സംഘാടകർ ആണ് കാശ് വാങ്ങിയത് കലാ സംഘടനകൾ കച്ചവടം തുടങ്ങി.
@ashck635417 күн бұрын
Sari.. bharathanatyam dress aaki stich cheyandey
@sujithyes937617 күн бұрын
നേരത്തെയും പാവങ്ങളെ ഒരുപാട് പറ്റിച്ചു ഉണ്ടായിരിക്കും ഇതിനു വേണ്ട നടപടി എടുത്തില്ലെങ്കിൽ ഇത് അവർ ഒരു തൊഴിലാക്കും
@HALARASHEED-yo2ih17 күн бұрын
Sari yude bakki amount ororutarkum thirichu kodukkanam
@dreamtouchpriyarajcv18 күн бұрын
Ad for kalyan silks
@pbiju737116 күн бұрын
സംഘാടകരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ ഏഷ്യാനെറ്റ് ന്യൂസിന് എന്താണ് ഒരു മടി 🤔🤔
@SVHINDILESSONSInമലയാളം18 күн бұрын
ആ കല്യാൺ സിൽക്സ് ഒരു പാവപ്പെട്ട ആളുകളാണ്.. അവരെ ക്രൂശിക്കരുതേ😂😂😂
@shriyasatheesh373117 күн бұрын
കേരളം ആയോണ്ട് ഇതൊക്കെ നോർമൽ അല്ലെ... വയനാട് പണം എല്ലാം സൈലന്റ് മോഡ് ഇൽ ആണെല്ലോ
@MRP1.100017 күн бұрын
Committee കൊള്ളാം, what an idea surji😂😂😂😂👎👎👎👎
@mohammedsageer233618 күн бұрын
300 ശതമാനം ലാഭം ഒക്കെ ഒരു ലാഭമാണോ? 300 ശതമാനമാകുമ്പോൾ ഒരു സാരിക്ക് 1170 ആവുകയുള്ളൂ ലാഭം. പിന്നെ റൗണ്ട് ആക്കുവാൻ വേണ്ടി ഒരു 40 രൂപ കൂടി ചേർത്തു. അയിനാണ് ഈ പുകില്. വെറുതെ നാണക്കേടാക്കല്ലേ. ചുരുങ്ങിയത് 500 ശതമാനമെങ്കിലും ലാഭം എടുക്കേണ്ടതായിരുന്നു.
@MeghaP-o2k17 күн бұрын
Kalyan silks are genuine and are always with people.
@user-padmesh17 күн бұрын
ചെറിയ ഒരു പെട്ടികടക്കാരൻ കോടികൾ കൊണ്ടുപോയി😂😂😂😂😂
@zohrazohramammu286917 күн бұрын
കൂറ പരിപാടി ആണെങ്കിലും കല്യാൺ സിൽക്‌സിനും വൻ ലാഭം
@Ditettr-o5d18 күн бұрын
ഉണ്ണിക്ക് ഇപ്പോൾ സിനിമ ഇല്ലാത്തതുകൊണ്ടാണോ ഈ തട്ടിപ്പിന് ഇറങ്ങിയത്
@SyamalaNair-q2l17 күн бұрын
അല്ല ,😂,രണ്ടു കെട്ടിൽ3 കുട്ടികളുണ്ട്, നല്ല ചിലവ് വരും❤
@MeghaP-o2k17 күн бұрын
Once Divya unni speaks will know more
@geethap440417 күн бұрын
Divya Unni kk Nallaa Panggundd Avlea Important Ayitt Chodhiyam Cheyyanamm
@VishnuYeroor-fr5wx17 күн бұрын
ദിവ്യ ഉണ്ണിക്കെതിരെ കൂടി കേസ് എടുക്കുക..
@meenasuresh775117 күн бұрын
കല്യാൺ സിൽക്‌സ് . 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
@nazarputhukkudi667416 күн бұрын
വെറും പച്ച വെള്ളം മുക്കിക്കൊടുത്തിട്ട് കോടികൾ ഉണ്ടാക്കുന്ന നമ്മുടെ സമസ്ത തങ്ങന്മാരുട ഇടയിൽ ഇതൊക്കെ എന്ത്?😂😂ഇവർ ഒന്നുമില്ലേൽ ഒരു സാരി യെങ്കിലും കൊടുത്തല്ലോ.😂😂
@BhadraAmal17 күн бұрын
ഗിന്നസ് റെക്കോർഡ് എന്നാൽ.. ഉടായിപ്പ് റെക്കോർഡ് എന്ന് പേര് മാറ്റണം...
@zinosgalaxy327317 күн бұрын
Adipoli
@meenakshimv203117 күн бұрын
പരിപാടിക്ക് ഒരു മഹത്വവും ഇല്ലാതായി പല പാഠങ്ങളും ഇതിൽ നിന്ന് മലയാളി പഠിക്കണം.
@fathimanashwaa18 күн бұрын
best..
@ABM009718 күн бұрын
Saree kachavadathil thanne organizers nu 1.5 crore labham...kollalo
@shajahanm728817 күн бұрын
മോക്ഷം കിട്ടാനല്ല സംഘാടകർ ഇത്തരം കൂത്തുകൾ നടത്തുന്നത്
@hindumuslimcristhyan17 күн бұрын
Sumesh gopi ഇടപെടണം
@kishorb183617 күн бұрын
അവന് കൈ മലത്തി കാണിക്കാനേ അറിയൂ. പണ്ട് Tax വെട്ടിച്ചവൻ.😂
@santhoshkumar-en3sl17 күн бұрын
മൊത്തം ഉടായിപ്പ് ആണല്ലോ ഇതിൽ. ഉണ്ണിക്ക് ഒന്നും പറയാൻ ഇല്ലേ 😂😂😂😂
@vibhasatheesh739917 күн бұрын
ഉമ തോമസിനെ ഒന്ന് കാണുവാൻ ദിവ്യ പോയോ ആവോ... ഉമ മാഡത്തിനു സുഖം പ്രാപിക്കട്ടെ 🙏🏻
@RamshadhPR17 күн бұрын
After monsun mavugal here cone mridhaga nadaam
@AnilKumar-jh7gv18 күн бұрын
390😮
@reshmikesav568117 күн бұрын
അല്ലേലും പറ്റിക്കപ്പെടാൻ പ്രഫുത മലയാളിക്ക് എന്നും നല്ല മിടുക്കാണ്....
@dilshadkalathingal553618 күн бұрын
നിങ്ങളുടെ സ്ഥാപനത്തിൽ നിന്നാണ് സാരി വാങ്ങിയത് സംഘാടകര്‍ പിന്നെ നിങ്ങളുടെ സ്ഥാപനത്തിന്റെ പേര് പറയേണ്ടത് അനിവാര്യമാണ് കുട്ടികളെ നിങ്ങളെ സ്ഥാപനത്തിന്റെ പേരും പറഞ്ഞിട്ട് പണം കൂടുതൽ ആക്കിയിട്ടുണ്ട് സാധികളെ വാങ്ങാൻ വേണ്ടി നിങ്ങളുടെ സ്ഥാപനത്തിന്റെ പേര് പറയേണ്ട നിങ്ങൾക്ക് എങ്ങനെയാണ് പറയാൻ സാധിക്കുക രണ്ടുദിവസം കഴിഞ്ഞതിനുശേഷം അല്ല വിവാദ വാർത്ത കുറിപ്പ് അന്ന് തന്നെ ഇറക്കണമായിരുന്നു ആ വ്യക്തി ഹോസ്പിറ്റലിൽ പിറ്റേദിവസം തന്നെ
@babumottammal258417 күн бұрын
കരുവന്നൂരിനെ കടത്തി വെട്ടി 😂. ബേങ്ക് വർഷങ്ങൾ എടുത്തെങ്കിൽ മൃദംഗം ടീം ദിവസങ്ങൾ കൊണ്ട് കോടികൾ ഉണ്ടാക്കി. 🤔 പ്രബുദ്ധ മലയാളികൾ😂😂
@mekhasamuel18 күн бұрын
എന്തൊരു അഴിമതി......
@rajeshx198318 күн бұрын
Police udayappanu. They may got some commission 😂😂😂
@aravindsv584917 күн бұрын
ഇവിടെ അമിതമായ ചാർജ് ഈടാക്കി എന്ന് പറയുന്നത് കണ്ടു. ജിസിഡ ഫ്രീ ആയിട്ടാണോ സ്റ്റേഡിയം കൊടുത്ത് , കെ എസ ഇ ബി ഫ്രീ ആയിട്ടാണോ കറന്റ് കൊടുത്ത് ബാക്കി ചിലവികൾ എല്ലാം ആര് വഹിക്കും . അങ്ങിനെ കൂടുതൽ ചലവുള്ള പരിപാടി ആണെങ്കിൽ എന്തിനാ മക്കളെ അയച്ചത് പിന്നെ എന്തിനാ കാണാൻ പോയത്. വീട്ടിൽ ഇരുന്നാൽ pore.
@GeorgeBibin-gn9ly18 күн бұрын
Legal aayi ഒന്നും ചെയ്യാൻ പറ്റില്ല. Business അങ്ങനെ ആണ്. എന്തായാലും MRP ഇല്ലല്ലോ
@ratheeshtr335017 күн бұрын
മുൻപ് കലാഭവൻ മണിയെ മുൻപ് തേച്ചവൾ ആണ് divyakunni
@leelammathomas986416 күн бұрын
Kalyanil ninnum sari vivahathinayi eduthu odukathe vila .enthinanu sada sarikalk 7000 rupayoke vangiyath