എന്റെ തങ്ങളോടുള്ള ബഹുമാനവും സ്നേഹവും ദിനംപ്രതി കൂടിക്കൂടി വരികയാണ്. സ്വന്തം അണികളെ ഒന്ന് ആവേശം കൊള്ളിക്കാൻ പോലും തന്നെ നിരന്തരം കൊത്തിവലിക്കുന്നവരെ ഒരു വാക്കു കൊണ്ടു പോലും നോവിക്കാത്ത സയ്യിദർ ♥️ അമീറുൽ ഉമ്മ 🤍
@Rafeeqkoothuparamb14 күн бұрын
കോപ്
@Izlinnawal14 күн бұрын
സിജെപി ആയിരിക്കും അല്ലെ @@Rafeeqkoothuparamb
@zamindal28313 күн бұрын
അതെങ്കിലും മൂപ്പർക്ക് മനസ്സിലാവണ്ടേ കേക്ക് കഴിച്ചത് മോശമാണെന്നു പറഞ്ഞപ്പോൾ കുഴി മന്തി ഇല്ലാത്തത് കൊണ്ടാണെന്നാണ് മറുപടി 😂😂😂 വൈൻ സെർവ് ചെയ്തപ്പോൾ ഞാന് വിട്ടു നിന്നിരുന്നു എന്നും 😂😂😂
@FaisChoolayil14 күн бұрын
സമസ്ത ദീൻ പറയട്ടെ രാഷ്ട്രീയ പാർട്ടികൾ അവരുടെ കാര്യം ന്നോക്കട്ടെ
@mohamedshareef336114 күн бұрын
എന്ത് ദീനാണ് സമകാലിക സമസ്തയിലെ വിമത ഗ്രൂപ്പിനുള്ളത് മതനിരാസ പിണറായിസ മൂട്താങ്ങുന്ന നിലപാട് ഫിത്നയാണ് മുക്കം മൊല്ലാ ഗ്രൂപ്പിന്റ കളി. പിണറായിസ ഡീലാണ് ഈ ചാര ഗ്രുപ്പ് ചെയ്തു വരുന്നത്
@samadmazi937214 күн бұрын
പറയേണ്ടത് ഏത് തങ്ങളായാലും ശരി മത നിയമം തെറ്റിച്ചാല് പറയും
@shareefkaithavana204114 күн бұрын
Ochali faisy mare
@abdullapp233014 күн бұрын
എന്നിട്ടെന്താ പറഞ്ഞത് വിഴുങ്ങിയ ത്
@zamindal28313 күн бұрын
@@abdullapp2330അതെങ്കിലും മൂപ്പർക്ക് മനസ്സിലാവണ്ടേ കേക്ക് കഴിച്ചത് മോശമാണെന്നു പറഞ്ഞപ്പോൾ കുഴി മന്തി ഇല്ലാത്തത് കൊണ്ടാണെന്നാണ് മറുപടി 😂😂😂 വൈൻ സെർവ് ചെയ്തപ്പോൾ ഞാന് വിട്ടു നിന്നിരുന്നു എന്നും 😂😂😂
@moosadarimikakkinje394314 күн бұрын
സമസ്തക്ക് പകരം മറ്റൊന്നില്ല ❤
@ashrafkk468014 күн бұрын
സയ്യിദുൽ ഉലമ ❤സയ്യിദുൽ ഉമ്മ ❤
@muhammedshareef579814 күн бұрын
രാഷ്ട്രീയത്തിന് വേണ്ടി ദീൻ പണയം വെച്ചാൽ.....ഏത് തങ്ങളായാലും പ്രതികരിക്കും.......പ്രതികരിക്കണം.....
@Izlinnawal14 күн бұрын
പിണറായിക്ക് ദീൻ അടിയറവെച്ചാൽ അത് ഏത് വേഷദരിയാണെങ്കിലും തടഞ്ഞിരിക്കും
@Mojitocool14 күн бұрын
@@Izlinnawalദീൻ പറഞ്ഞാൽ കമ്യൂണിസ്റ്റ് ചാപ്പ കുത്തി അല്ല തടയൽ
@Izlinnawal14 күн бұрын
@@Mojitocool ദീൻ പറയുന്ന എത്രയോ പണ്ഡിതന്മാർ സമസ്തയിലുണ്ട് അവരെ എല്ലാവരെയും ഒരു ചപ്പായും കുത്തിട്ടില്ലല്ലോ
@hamzavv726914 күн бұрын
പ്രിയപ്പെട്ട ഉസ്താദേ ആരെല്ലാം എന്തെല്ലാം സോഷ്യൽ മീഡിയയിൽ കിടന്നു തലകുത്തി മറിഞ്ഞു. എന്നിട്ടും പാണക്കാട് കുടുംബം ആരെയും ആക്ഷേബിച്ചില്ല. അതാണ് പാണക്കാട് കുടുംബം. ഇനിയെങ്കിലും ഇതൊക്കെ ഒന്നു തിരിച്ചറിയുന്നത് സമൂഹം നന്നായിരിക്കും. ഫിത്ന യിൽ നിന്നു വിട്ടു നിൽക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ
അപ്പൊ ലീഗ അനുകൂലികൾ വിജയിച്ചു.... തുടർന്നും ലീഗിന്റെ അമ്മിക്കടിയിൽ തലവെച്ച് സമസ്ത സുഖമായി വിഹരിക്കും 😂
@Shah_1234514 күн бұрын
ഓഹ് പ്രോബ്ലം തീർന്നു... ഇപ്പോൾ കരച്ചിൽ... നീയൊക്കെ ആണ് തമ്മിലടിപ്പിക്കാൻ നടക്കുന്നത്
@sain649514 күн бұрын
രാഷ്ട്രീയവും ദീനും കൂട്ടിക്കെട്ടിയാൽ ഇങ്ങനൊക്കെ ഉണ്ടാകും
@nihalmanujy773814 күн бұрын
Sadiqali shihab thangal 💚💚
@muhammedbasheer278314 күн бұрын
സയ്യിദുൽഉലമാ സയ്യിദുൽഉമ്മ❤❤
@SulaimanKK-p2c14 күн бұрын
എന്താ വെളുപ്പിക്കുന്നത് എന്തായി പരാതി എന്താ ഫത്വ മാറിയോ ഇത്തിരി അന്തസ്സ് വേണം മതത്തിന്റെ വേഷമാണ് അണിഞ്ഞത് ജനങ്ങളുടെ കാഴ്ചയിൽ
@sahal27514 күн бұрын
Thanonn podo
@abooackersidheeque364814 күн бұрын
കാന്തപുരത്തിന്റെ അടുത്ത് പോയാൽ മതി. സമസ്ത ഭിന്നിപ്പിക്കാൻ നോക്കണ്ട
@MuhammedAli-pg3mj14 күн бұрын
കള്ളൻമ്മാരാണ്
@MohammedHaneefaA14 күн бұрын
നാവിൻ്റെ നീളം കുറച്ചാൽ എല്ലാവർക്കും നല്ലത്.
@mansoormt515114 күн бұрын
എല്ലാ പ്രശ്നങ്ങളും തീരട്ടെ
@firotec839314 күн бұрын
സാദിഖ് അലി ശിഹാബ് തങ്ങളാണ് താരം ❤❤❤
@MusthafasqfIritty-k7d14 күн бұрын
ശാഫി ചാലിയത്തിൻ്റെ ഒരു കോടി ഭീഷണി ഫലം കണ്ടു
@jabiredavettan609314 күн бұрын
നമുക്ക് നമ്മളെ ഉണ്ടാവുള്ളൂ നമ്മുടെ ഐക്യം അള്ളാഹു നിലനിർത്തട്ടെ
@ABDULSALAM-sd1st14 күн бұрын
മീഡിയക്ക് മുന്നിൽ വേണ്ടപ്പെട്ടവർ ( തിരഞ്ഞെടുക്കപെട്ടവർ ) മാത്രം ബൈറ്റ് കൊടുത്താൽ മതി എന്ന് ഈ രണ്ടു സംഘടനകളും തീരുമാനമെടുക്കണം എന്നാലേ കുറച്ചൊക്കെ controle ആകുകയൊള്ളു..
@ashrafkk468014 күн бұрын
അൽഹംദുലില്ലാഹ് ❤️❤️❤️👍
@RMedia31314 күн бұрын
എല്ലാം ഒരോ നാടകം😂😂😂😂😂
@Muthalib-uv6eq14 күн бұрын
പുറത്താവുമെന്ന് കണ്ടപ്പോൾ പേ ടിച്ചു പിന്മാറി......
@Maimoonsathu14 күн бұрын
സയ്യിദ് 💚
@JAHAFARSADIQ-e6j14 күн бұрын
الحمد لله ഈ കുലുമാൽ ഒന്ന് നിർത്തി തന്നാൽ
@shahulhameedkarattu-ef6ds14 күн бұрын
Sadik Ali Shihab Thangal❤
@hadhimedia257714 күн бұрын
എത്ര പെട്ടെന്ന് തീരുന്ന പ്രശ്നമായിരുന്ന ങ്കിൽ ഇത്രയും കാലം എന്തിന് നീട്ടിക്കൊണ്ടുപോയി ?എല്ലാം ഒരു നാടകം😂😂😂
@AbduSalammk-nz1uv14 күн бұрын
അൽ ഹംദുലില്ലാഹ്
@abdullatheef905114 күн бұрын
സി.ഐ.സി എന്തായി? ഇനി മത വിരുദ്ധ കാര്യങ്ങളിൽ മൗനം പാലിക്കുമായിരിക്കും.
@nami319113 күн бұрын
അമ്പലക്കടവ് ഉസ്താദേ, ഇനി നിങ്ങൾ ദീൻ പറയണ്ട. കാന്തപുരം ടീമും ഇവിടെ ഉണ്ട് അതിന്..
@sain649514 күн бұрын
ഇത് ഇന്നും നാളെയും തീരുന്നില്ല
@YousufKandiyil14 күн бұрын
ലീഗ് ന് ആദർശം അടിയറവ് പറഞ്ഞു മലക്കംമറിച്ചിൽ
@Trigadiparamu14 күн бұрын
ഒത്തു തീർപ്പാണ് നല്ലത്.. അല്ലേ കഞ്ഞി കുടി മുട്ടും 😂
@muhammedjunaid728514 күн бұрын
താങ്കളാണോ അവർക്ക് കഞ്ഞി കൊടുക്കുന്നത്.
@Anvar98314 күн бұрын
എല്ലാം കടിച്ച് പറിച്ച് തനിക്കാക്കി ബടക്കാക്കീട്ട് നന്നാവാം പോയല്ലോ അവര് ആ പണി ആദ്യം തന്നെ ചെയ്തിരുന്നെങ്കിൽ എല്ലവരും കൊത്തിവലിക്കില്ലായിരുന്നു😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@aliibrahim341814 күн бұрын
ചർച്ചക്ക് വിളിച്ചപ്പോൾ വരാത്തവരാണ് ഇവർ...
@RMedia31314 күн бұрын
അമ്പലക്കടവ് പെടുമെന്ന് കണ്ടപ്പോൾ കാലിൽ വീണു.
@AbdhurahmanK-c2r14 күн бұрын
അല്ല ദാറുൽ ഹുദയിലെ ജാമാഅത്ത് മോല്യാരേ ഒഴിവാക്കുന്ന തീരുമാനം വല്ലതും ചർച്ചചൈതോ ?
@محمدياسينابنحمزة14 күн бұрын
ദീൻ വിധി രാഷ്ട്രീയക്കാർക്ക് അനുകൂലമായി പറഞ്ഞാൽ എല്ലാരും ഹാപ്പി
@dinnerpoint-ov4wj14 күн бұрын
MAASHAA ALLHA..💎💎💎💎💎👌👌👌👌👌☝🏼☝🏼☝🏼☝🏼☝🏼
@Arshadlikes13 күн бұрын
സമവാഴ കുലച്ചോ... മീഡിയക്കാർ ഇവരുടെ നാടകം വാർത്തയാക്കി ഉള്ള വില കളയരുത്!🙏
@MarakkarIp14 күн бұрын
അൽഹംദുലില്ലാ സൻ മനസ്സുള്ളവർക്ക് സമാധാനം
@SalamFaizy-uz8ni14 күн бұрын
ഈ പരിപാടി ആദ്യം തന്നെ ചെയ്യാമായിരുന്നു.. എന്ന് തോനുന്നു ഇപ്പോൾ... പാവം അണികൾ 😢..
@ShahulHameed-uu3eu14 күн бұрын
ആ മൊല്ലാക്ക അടുത്ത് ഇരുന്നു പിറുപിറുക്കുന്നുണ്ട് 😂
@RasheedPm-mz9fw13 күн бұрын
നിങ്ങൾക്കിടയിലുള്ള സൗന്ദര്യ പിശക് ധാരണ പിശകായി മാറുമ്പോൾ ഒന്നുമറിയാത്ത നിരപരാധികളായ ഉസ്താദുമാർ ബലിയാടായിട്ടുണ്ട്.
@cpmkuttyCP14 күн бұрын
തല്ല് കിട്ടുമെന്നായാൽ എല്ലാവിധ പ്രശ്നങ്ങളും തീരും...😂
@hamzafaizal642114 күн бұрын
😂
@habeebullakc229314 күн бұрын
സ്ഥാനമാനം പോകും എന്നൊരു പേടി ലേ
@abdullatheef257613 күн бұрын
കാര്യങ്ങൾ ഒക്കെ നന്നായതിൽ സന്തോഷം പക്ഷെ പണ്ഡിതന്മാർക്ക് ഉപദേശനിർദ്ദേശം നൽകേണ്ടത് പണ്ഡിതർ ആണ് രാഷ്ട്രീയക്കാരല്ല ഇത് ഒന്ന് കൃത്യമായി മനസ്സിലാക്ക് അല്ലാഹു റാഹത്തിലാക്കട്ടേ ആമീൻ
@abdulmuhsink550814 күн бұрын
ഇലക്ഷൻ കഴിയുന്നതുവരെ എല്ലാവരും മിണ്ടാതിരിക്കണം 😅 politics ഒരു ചെസ്സ് കളി പോലെയാണ്..
@abdulsalamp520814 күн бұрын
ഈ സമുദായത്തിന് ഉണ്ടായ അപമാനം എത്ര വലുതാണ്. അതിന് ആരാണ് ഉത്തരവാദികൾ?
@saidalavim63914 күн бұрын
ജിഫിരി തങ്ങൾ മെരട്ടും എന്ന് തോന്നിയപ്പോൾ ഒരു സമവായമാകാം എന്ന് തോന്നി......!
ഈ ഉമർ ഫൈസിയെ പുറത്താക്കും എന്ന് കണ്ടപ്പോൾ എല്ലാം ഒത്തുതീർപ്പാക്കി വന്നിരിക്കുന്നത്
@muhammedjunaid728514 күн бұрын
താങ്കൾ കണ്ട് പിടിത്തതിൽ ഉഷാറാണ ല്ലോ?
@ponnuponnu564914 күн бұрын
ബഹുമാനപ്പെട്ട ഷജറ നേതാക്കളേ.ഈ ധാരണപ്പിശക് ചർച്ച ചെയ്യാനല്ലായിരുന്നോ നിങ്ങളെ ജിഫ്രി തങ്ങൾ വിളിപ്പിച്ചത്.എന്നിട്ട് നിങ്ങൾ മനപ്പൂർവം മാറി നിന്ന് വീണ്ടും കുഴപ്പത്തിന് കോപ്പുകൂട്ടുകയല്ലേ ചെയ്തത്
@billahzview14 күн бұрын
Sayyidul Ummah ❤
@aboobackerp722214 күн бұрын
ചാനൽകാർക്കും യൂട്ടൂബ്കാർക്കും നല്ല കാലം
@faisalm434914 күн бұрын
അടുത്ത ഉടക്കിന് ഞങ്ങൾ കാത്തിരിക്കുന്നു😂
@takeoff737214 күн бұрын
2026 ൽ തിരഞ്ഞെടുപ്പ്, ഭരണം മാറും എന്ന് മനസ്സിലായി... ഖജനാവിൽ നിന്ന് മുക്കിയ 1 കോടിക്ക് തുമ്പ് ഉണ്ടാക്കണം....അപ്പൊ സമവായ 😂
@abooackersidheeque364814 күн бұрын
എന്തിനാണ് തമ്മിൽ തെറ്റിക്കുന്ന പണിയെടുക്കുന്നത്
@takeoff737214 күн бұрын
@abooackersidheeque3648 ഇത് വരെ ഇവര് രണ്ടാളും ചെയ്തോണ്ട് ഇരുന്നത് സമുദായ ഐക്യം ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നല്ലോ അല്ലേ...സമുദായ സംഘടനാ പരിസരം ഈ വിധം മ്ലേച്ഛമാക്കുന്നതിലും സ്വസങ്കടനാ പ്രവർത്തകർക്കിടയിൽ പരസ്പര വിദ്വേഷം വളർത്തിയതിലും ഇവരുടെ പങ്ക് ചെറുതല്ല....എല്ലാം ചെയ്തിട്ട് പിസി ജോർജിന്റെ മാപ്പ് പോലെ ഒരു കാക്ക തൗബ കൊണ്ട് സമുദായത്തിനകത്ത് ഇവരുണ്ടാക്കിയ ഡാമേജ് ഇല്ലാതാകുന്നില്ല...
@saneerkannur229114 күн бұрын
സമസ്തയെ തകർക്കാൻ ശ്രമിക്കുന്ന നിങ്ങൾ 2ആളും വായ പൂട്ടിയാൽ സമസ്ത നില നിന്ന് പോകും
@ponnuponnu564914 күн бұрын
പോരാ കുറച്ച് എരണംകെട്ട യു ട്യൂബർ മാരേയും നിയന്ത്രിക്കാൻ കഴിഞ്ഞാൽ സമസ്തക്ക് നല്ലതാണ്
@abdulrahman-kx6hp14 күн бұрын
സമദും നാസറു അതിൽ പെടും
@itSoundsWELL14 күн бұрын
Yes
@mujeebrahman98rahman2714 күн бұрын
എത്ര ദിവസത്തേക്ക് ' ഉണ്ടാവും. കണ്ടറിയാം. എല്ലാവരും ഒന്നിച്ച് പോയാൽ എല്ലാവർക്കും നല്ലത്
@noorah976314 күн бұрын
എന്താ വിനയം 😅
@Mkunhimdt14 күн бұрын
കേക്ക് മുറിക്കൽ. വിവരമില്ലാത്ത ഫത്വവ ഇതൊക്കെ എന്തായി
@al-fajr255314 күн бұрын
ആ വായ കുലക്കില്ല 😂🤭
@muhammedsaleel270814 күн бұрын
സാഹചര്യം അനുസരിച് ഇങ്ങൾക്ക് തന്നെ ആണെന്ന് അനസിലായല്ലേ 😂
@ASHRAFKDT4U14 күн бұрын
മാസപ്പടിയും കെയ്ക്കും ഹലാൽ എന്നാണോ തീരുമാനം .....മാസപ്പടി അംഗീകരിക്കുന്ന പത്തു പേര് ആര്? ഹി ഹി കഷ്ട്ടം
@shameemsha231714 күн бұрын
ആ സ്ഥാപനത്തിന്റെ പ്രസിഡന്റ് എന്ത് നടപടിയാണ് അതിനെതിരെ എടുത്തത്
@UsmanBeeru14 күн бұрын
സമൂഹം തെറ്റിധരിക്കുന്നവിധം പ്രസ്താവന നടത്തിയിട്ടു ഇപ്പോൾ ന്യായീകരിക്കുന്നത് എന്തു കൊണ്ടാണെന്ന് എല്ലാവർക്കും മനസ്സിലാവും അമ്പലക്കടവേ
@محمدياسينابنحمزة14 күн бұрын
ദീൻ വിധി പറഞ്ഞത് മാറ്റി പറഞ്ഞോ
@aneeshmadambrakattilappada680914 күн бұрын
അൽഹംദുലില്ലാഹ്.
@raveendrank594014 күн бұрын
നിങ്ങൾക്കുണ്ടായ തെറ്റിദ്ധാരണ ഞങ്ങൾക്ക് ശരിയായ w1ധാരണയുണ്ടാക്കി'
@rasheedvly121312 күн бұрын
ഹമീദ് ഫൈസിക്കും ബാതകമാണ്
@tkmm705514 күн бұрын
അൽഹംദുലില്ലാഹ്
@muhsinkyz513314 күн бұрын
അപ്പൊ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു
@യാനബീസലാം14 күн бұрын
പണ്ഡിതൻമാർ ദീൻപറയട്ടെ രാഷ്ട്രീയക്കാർ രാഷ്ട്രീയ കാര്യം നോക്കിനടക്കുക. cic വിഷയംതലയിൽ കയറ്റിലിഗിന് വലിയ തലവേദന ആയി🙈🤐🤫
@abuanwary14 күн бұрын
പ്രശ്നങ്ങളൊക്കെ തീർന്നെങ്കിലും അത് നമ്മുടെ മുഖത്ത് കാണുന്നില്ല എന്നൊരു പ്രശ്നമുണ്ട് അമ്പലക്കടവിനെ കണ്ടു പരിചയം ഉള്ളവർക്ക് അദ്ദേഹത്തിൻറെ സംസാരശൈലിയും ശരീരഭാഷയും അറിയുന്നവർക്ക് ഇതെല്ലാം വളരെ വ്യക്തമായിരിക്കും.
@chipdu183214 күн бұрын
ഇനി ഷജറ -നളന്ദ നേതാക്കളും പരസ്പരം ഇരുന്ന് ചർച്ച ചെയ്യൂ
@RIGHT_W_A_Y13 күн бұрын
ചെബനും മുക്കത്തിനും അന്നം മുടങ്ങിത്തുടങ്ങി ഇനി പിന്തിരിയാതെ വഴിയില്ല😂😂😂
@zamindal28313 күн бұрын
ഞങ്ങൾക്ക് ഒരു നേതാവുണ്ട് mr .... പുറത്തു മാന്യതയും അകത്തു താന്പോരിമയും ഇല്ലാത്ത നേതാവ് .. അവർ ഉപദേശിച്ചാൽ ഏത് അഡക്കോടന്റെ കാലും പിടിക്കും ...
@armedia929814 күн бұрын
ഈ പെട്ടെന്ന് എല്ലാം പരിഹരിച്ചോ... നിങ്ങളുടെ മുഖം കണ്ടാൽ എന്തോ പന്തികേട് ഉണ്ടല്ലോ.... നിങ്ങൾ ഫിത്നക്ക് വേണ്ടി തുടങ്ങിയ 70 ൽപരം വാട്സാപ്പ് ഗ്രൂപ്പുകൾ പിരിച്ച് വിടുമോ?
@AreacodManjeri14 күн бұрын
സാമ്പത്തിക തട്ടിപ്പിന്റെ കാര്യം പത്രക്കാർ ചോദിച്ചപ്പോൾ ഹമീദ് ഫൈസിയോട് വാക്കോട് ഉസ്താദ് പറഞ്ഞ സ്വകാര്യം എന്ത്
@muhammedjunaid728514 күн бұрын
അനേഷ്വണ ഉദ്യോഗസ്ഥൻ
@mohammadnoufal315014 күн бұрын
പുറത്ത് പോകുമെന്ന് ഉറപ്പായപ്പോൾ തടിതപ്പുന്നു
@ASHRAFKDT4U11 күн бұрын
വിവാഹവും, വസ്ത്രവും, മതവും, മതാചാരവും കച്ചവട ചരക്കാക്കി മാറ്റി....അങ്ങനെ എതിർ ഭാഗത്തുള്ളവരെ കാഫിറാക്കി, ഭീകരവാദികളാക്കി ചിത്രീകരിക്കുക വെറുപ്പിൻ്റെ മൊത്തക്കച്ചവടം ഏട്ടെടുത്ത് നടക്കുകയാണ് എല്ലാ വിഭാഗത്തിലും പെട്ട പണ്ഡിതന്മാരും മതം ജീവിത വിഭവവും കച്ചവട ചരക്കുമാക്കി നടക്കുന്നവരും, ഒരുഭാഗത്ത് മദ്ഹ് ഗാനം പാടുമ്പോൾ മറുഭാഗത്ത് പല്ല്ഇ ളിച്ച് കാട്ടി കാർക്കിച്ചു തുപ്പി പ്രസംഗിക്കുന്നു... എന്തു മതമാണിത് ഇതാണോ മത പണ്ഡിതന്മാർ ഇങ്ങനെ മറ്റുള്ളവരെ കളിയാക്കിയും മറ്റുള്ളവരുടെ ന്യൂനതകൾ കുത്തിപ്പൊക്കിയും ഗ്രൂപ്പ് വളർത്തുന്ന വിഭാഗത്തിൽ സമദിൻ്റെ ഗ്രൂപ്പും ഒട്ടും പിന്നിലല്ല....അല്പം നിയന്ത്രണം വേണം കല്യാണത്തിലും പാട്ടിലും മാത്രമല്ല മത പ്രസംഗത്തിലും സംഘടനയിൽ ഗ്രൂപ്പുകളും ഉപ ഗ്രൂപ്പുകളും ഉണ്ടാക്കി തമ്മിൽ തല്ലുന്നതിലും ഏഷണി പറയുന്നതിലും കാഫിർ ആക്കുന്നതിലും മുർത്തദ് ആക്കുന്നതിലും ഒക്കെ നിയന്ത്രണം വേണം.... നമ്മുടെ നാട്ടിലെ എല്ലാ വിഭാഗം പണ്ഡിതന്മാരും ചേർന്നുണ്ടാക്കുന്ന ശബ്ദ മലിനീകരണം അസഹനീയമായിരിക്കുന്നു.....
@mohammedashraf676214 күн бұрын
അകൽച്ചക്ക് വേണ്ടി ആവുന്നതെല്ലാം ചെയ്തിട്ട് ഇനി അടുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല....
@abdulla128114 күн бұрын
ഉമർ, ഫൈസിമുക്കം, ഉസ്താദ്
@alavikalattingal420814 күн бұрын
കരുവാരകുണ്ടിലെ അശ്രഫ് അലി യേ അറിയുമോ,സഗാവ് പുറത്തു പോകും എന്നായപ്പോൾ മനസ്സിലായി ഇവർ മുസാവറ നയിച്ചാൽ എങ്ങിനെ ഉണ്ടാകും സാധാരണ കരേ ജലീൽ തിരിച്ചു വന്നാൽ ഇനിയും വരും pls
@farooqtd756314 күн бұрын
ചെറുശ്ശേരി ഉസ്താദ് പണ്ട് പറഞ്ഞിട്ടുണ്ട് ആ വായ തലസ്ഥാനം കുലയ്ക്കുകയില്ല എന്ന് ഗ്യാലറിയിൽ നിന്ന് കളികാണാൻ ഞങ്ങളില്ല എന്നാലും നിങ്ങൾ കുറച്ചു കളിക്ക് 🤣