'വിഷമമുണ്ടായിട്ടുണ്ടെന്ന് പറയുന്നതാണല്ലോ ഖേദപ്രകടനം; അത് പുറത്തുപറയണമെന്ന ധാരണയിലായിരുന്നു പിരിഞ്ഞത്

  Рет қаралды 5,097

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 33
@lazim3103
@lazim3103 7 сағат бұрын
സഹനത്തിന്റെയും സംയമനത്തിന്റെയും പേരുകേട്ട കോലായിൽനിന്ന് ദുർവാശിയുടെ അപസ്വരങ്ങൾ കേൾക്കുമ്പോൾ.. സങ്കടം...
@abdullaarshad8385
@abdullaarshad8385 8 сағат бұрын
അല്ലാഹുവേ സമസ്ത നിന്റെ ദീനാണ്.ഉഖ്‌റ വീ പണ്ഡിതന്മാരെ മാത്രം മതി.അല്ലാത്തവരെ പെട്ടെന്ന് ഇതിൽ നിന്ന് മാറ്റിതരണേ
@Fyz-l5b
@Fyz-l5b 10 сағат бұрын
പ്രശ്നം തീരരുത് എന്നതാണ് ഉദ്ദേശം
@latiflatif7767
@latiflatif7767 10 сағат бұрын
എന്തിനാ ഫൈസി മാപ്പ് പറയുന്നത്😅 തെറ്റ് ചെയ്തവർക്ക് ക്ലീൻ ചിറ്റ് നൽകുന്ന ലീഗ്😂
@ummervp4401
@ummervp4401 7 сағат бұрын
ദിന് പറഞ്ഞതിന് എന്തിന് മാപ്പ് പറയണം പിന്നിൽ നളന്ദ കുറുവ സംഘം
@ShameerShami-h9y
@ShameerShami-h9y 6 сағат бұрын
ദീനാണ് പറഞ്ഞതെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെന്തിന് പാണക്കാട് പോയി
@hopefully917
@hopefully917 9 сағат бұрын
ജിഫ്രി മുത്തുക്കോയ തങ്ങൾ സാദിഖലി തങ്ങളോട് ഒരു കാര്യം പറഞ്ഞാൽ അത് ഗൗരമായി എടുക്കാതിരിക്കാൻ മാത്രം സാദിഖലി തങ്ങൾ വളരില്ല. പറഞ്ഞാൽ അനുസരിക്കുക അത്ര മതി.
@kdmt5884
@kdmt5884 6 сағат бұрын
1989 l ullal thangal eduttha theermaanam shari
@NavasNavas-fo1qm
@NavasNavas-fo1qm 11 сағат бұрын
പാണക്കാടനും സമസ്ഥയും സമുദായത്തെ നാണം കെടുത്തും..😢😢😢
@MohammadIrshad-dh9tz
@MohammadIrshad-dh9tz 7 сағат бұрын
സമസ്ത ആദർശ വേദിയിൽ ദിൻ പറയാതെ പിന്നെന്താണ് പറയേണ്ടത്. സ്വദിഖ് അലി ശിഹാബ് തങ്ങൾ പാണക്കാട് കുടുംബത്തിന്റെ മഹിമ കെടുത്തും ഉറപ്പ് 😢😢😢😢😢
@abdurahoofpattambi7044
@abdurahoofpattambi7044 11 сағат бұрын
കുഞ്ഞാലിക്കുട്ടി ഇജ്ജ് സമസ്തയെ നഷ്പ്പിക്കും
@Mariyam_fida
@Mariyam_fida 10 сағат бұрын
ദീനിൽ നിലപാട് 👌പറഞ്ഞു 👌മാപ്പ് പറയണ്ട ആവശ്യം 👌ചക്കളത്തി പോര് നിർത്തൂ 🥰ലോകം മാറി 👌നിങ്ങൾ മാറിക്കൂടെ 🙏
@YoosufHassan-u3d
@YoosufHassan-u3d 5 сағат бұрын
ഇവർ രാഷ്ട്രീയകാരാണ് പണ്ഡിതന്മാർ പോയി ഇവരോട് സോറി പറയേണ്ട ആവിശ്യംമില്ല
@Mariyam_fida
@Mariyam_fida 10 сағат бұрын
ഒന്ന് നന്നാക്കാൻ നോക്ക് 🙏പിരി കേറ്റുമ്പോ 🙏ചാനലിൽ വന്നു സമുദായത്തിന്റെ അഭിമാനം നാറ്റിക്കല്ലേ 🙏pls കേരളം നന്നാക്കുന്ന ആളല്ലേ 🙏ഈ തങ്ങൾക്കു കുറച്ചു പറഞ്ഞു കൊടുത്ത് കൂടെ 🙏
@abdurahoofpattambi7044
@abdurahoofpattambi7044 11 сағат бұрын
ഇതാരാ... ബേല്യ മുസാവറ നേതാവോ...
@razakkottakkal6966
@razakkottakkal6966 8 сағат бұрын
എല്ലാത്തിനും പിന്നിൽ ജമാ അത്തെ ഇസ്‌ലാമി ആണ്
@MuhammadRafi-qg9zt
@MuhammadRafi-qg9zt 11 сағат бұрын
പുറത്ത് പറഞ്ഞാൽ ഭയങ്കര ആട് ബിരിയാണി കിട്ടും 😂😂
@YoosufHassan-u3d
@YoosufHassan-u3d 5 сағат бұрын
ലീഗ്കാരോട് പണ്ഡിതന്മാർ മാപ് പറയണോ
@shamsudheenkorakkottil3578
@shamsudheenkorakkottil3578 5 сағат бұрын
സമസ്ത മാത്രം മാപ്പ്പറഞ്ഞാൽ പോരാ. ലീഗിന്റെ സലാമും പരസ്യമായി മാപ്പ്പറയണം
@muhammedali5803
@muhammedali5803 11 сағат бұрын
ഇപ്പോ അവര്‍ /ഇവര്‍ എന്നൊക്കെ ആയി, കഷ്ടം,
@media2470
@media2470 10 сағат бұрын
Kunjali kallan aan kalikkne
@mohamedshareef3361
@mohamedshareef3361 11 сағат бұрын
തെറ്റ് വ്യക്തിയോട് ചെയ്താൽ അത് സമൂഹം കേൾപിച്ചാകുമ്പോൾ സമൂഹം അറിയുംവിധം ക്ഷമപറയുന്നതിന് ദുരഭിമാന ചിന്തയില്ലാത്ത എളിമയാണ് ഒരു പാണ്ഡിത്യ ഔന്നിത്യം . അതിന് അല്ലാഹുവിനോട് മാത്രമേ ക്ഷമാപണംഎന്ന് പറയുന്നവരൊന്നും യഥാർഥ പണ്ഡിത സ്വഭാവികളല്ല അവർ കുത്തിതിരിപ്പ് സ്വഭാവക്കാരാണ് ഈ വിഷയം പിണറായി പ്രീതിക്ക് തടസമാകുമോ എന്ന ആശയകുഴപ്പം ആ പാർട്ടിക്കിടേനിന്നും ഈ മൂനാഫിഖ് പണ്ഡിതർക്ക് ലഭിച്ചതിലെ മലക്കം മറിച്ചിലാണിത് . ഇവരെ പുറത്താക്കുകയാണ് ശരിയായ കാര്യം
@shandrpca
@shandrpca 10 сағат бұрын
സെരി സേട്ടാ 😂 നാളേ പുറത്താക്കാം
@usmanndk5783
@usmanndk5783 11 сағат бұрын
ഇന്നലത്തെ ഹമീദ് ഫൈസിയുടെ പ്രസ്താവന കണ്ടാൽ തന്നെ ഉടായിപ്പ് ആണെന്ന് മനസ്സിലാവും
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН