'പണം കൈകാര്യം ചെയ്തതിന്റെ കൂടുതൽ തെളിവുകൾ കയ്യിലുണ്ട്'; തിരൂർ സതീഷ്

  Рет қаралды 7,514

asianetnews

asianetnews

Күн бұрын

Пікірлер: 30
@venugopalanp5649
@venugopalanp5649 8 сағат бұрын
എല്ലാ പാർട്ടികളും കള്ളപ്പണം ഇറക്കിയാണ് തിരഞ്ഞെടുപ്പ് ചിലവ് നടത്തുന്നത് എന്ന് ആർക്കാണ് അറിയാത്തത്. മാപ്രകൾക്ക് മാത്രം അറിയില്ല😂😂😂
@smk4250
@smk4250 7 сағат бұрын
ആണോ.... അങ്ങനെ അല്ലല്ലോ ഇതുവരെ രാജ്യസ്നേഹികൾ എന്ന് പറഞ്ഞു നടക്കുന്ന....ബ്രിട്ടീഷ് ഷൂനക്കികൾ
@VaisakhIs
@VaisakhIs 7 сағат бұрын
Kopaanu... Bjp matram ulu kallapana party😂😂😂 enda avide oru wardil 5 lak irakunud bjp... Drugs um
@anzikaanil
@anzikaanil 7 сағат бұрын
പാർട്ടികൾ ഒന്നും വേണ്ടാ.. മാധ്യമങ്ങൾ തന്നെ ബിജെപിക്ക് എതിരെ കുത്തിതിരിപ്പ് ഉണ്ടാക്കിക്കോലും😂😂😂
@Reaalll689
@Reaalll689 2 сағат бұрын
ഉള്ളി സുര കുഴൽപ്പണം😂
@vysakh159
@vysakh159 7 сағат бұрын
മുനമ്പം വിഷയത്തിൽ നിന്ന് ശ്രെധ തിരിക്കാൻ ഉള്ള നാടകം
@NasarN-tb4sy
@NasarN-tb4sy 6 сағат бұрын
അവിടെ ഒരു പ്രശ്നവും ഇല്ലപണം കൊടുത്തു ആധാരം മാക്കി വീട് ഉണ്ടാക്കി
@gopankumar6297
@gopankumar6297 5 сағат бұрын
ഇവന്റെ. ശമ്പളം. കുട്ടി. ചോദിച്ചു. കൊടുക്കാത്ത. ദേഷ്യം. ആണ്. ഈ.നാടകം.
@smk4250
@smk4250 7 сағат бұрын
കമെന്റ് ബോക്സ്‌ ഉറക്കത്തിൽ ആണെല്ലോ 😂😂😂😂
@niteshr8790
@niteshr8790 7 сағат бұрын
പൂരം കലക്കി..💔🙁എന്ന് പറയുന്നത് മുനമ്പം വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് ഇടത് വലത് മുന്നണികൾ കണ്ടെത്തിയ വിഷയം ആണ്..അല്ലെങ്കിൽ പാലക്കാട് ജയത്തിന് അരികെ എത്തി നിൽക്കുന്ന ബിജെപിയുടെ പകിട്ട് കുറക്കുക എന്ന ലക്ഷ്യം.. ശ്രദ്ധിച്ചു കാര്യങ്ങൾ വിലയിരുത്തുക.. കിടപ്പാടം പോകുന്ന വിഷയത്തേകൾ വലുതല്ല പൂരം.. പ്രശനങ്ങൾ വരുമ്പോൾ പല ആഘോഷങ്ങളും മാറ്റി വെച്ച മനസ്സാണ് മലയാളിയുടേത്.. കേരളത്തിലെ ഇടത് - വലത് രാഷ്ട്രീയം മലയാളികൾക്ക് അത്യന്തം അപകടകരമാണ് ..സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..
@shinuedattu4185
@shinuedattu4185 7 сағат бұрын
Etum munambavumayi oru bandavumilla bro
@VaisakhIs
@VaisakhIs 7 сағат бұрын
Chanaka adima😂😂😂
@niteshr8790
@niteshr8790 6 сағат бұрын
@@VaisakhIs നിൻ്റെ അച്ഛൻ..😜👌
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 3 сағат бұрын
ബിജെപിഓഫീസിലെ കുഴൽ പണക്കേസ്.. എന്നാണ് പറയേണ്ടത്. കൊടകര കഴൽ പണം.ബിജെപി. ഭാഫീസിൽ നിന്നും. മറ്റ് ഓഫീസിലേക്ക് കടത്തിയ പണമാണ്.
@rahulp808
@rahulp808 6 сағат бұрын
😂😂😂.....ഇത് നെടുമുടി വേണുവിനെ പോലെ ആണല്ലോ......ഞാൻ ഇപ്പൊ പൊട്ടിക്കും......പൊട്ടിക്കും....😂😂😂😂.....തെളിവ് ഉണ്ടെങ്കിൽ ഒന്നെങ്കിൽ മാധ്യമങ്ങൾക്ക് കൊടുക്കുക അല്ലെങ്കിൽ പോലീസിന് കൊടുക്കുക. അല്ലാതെ ഇങ്ങനെ പുകമറ ഉണ്ടാക്കുക അല്ല വേണ്ടത്.
@BibinBibin-j2l
@BibinBibin-j2l 7 сағат бұрын
ഇവര് പരസ്പരം ചതിച്ചു ഈപാർട്ടിയിൽ വിശ്വസിച്ചാൽ വിശ്വസിക്കുന്നവരെയും ഇവന്മാര് ചതിക്കും എന്താലേ
@smk4250
@smk4250 7 сағат бұрын
അല്ലെങ്കിലും സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർക്ക് ഒപ്പം നിന്ന് രാജ്യത്തെ ചതിച്ച ടീംസ് ആണ് 😂😂😂😂
@computershop8354
@computershop8354 4 сағат бұрын
അതൈളിവ്വ്എടുത്ത്കാണിക്ചൈട👍👍
@sreekumart3390
@sreekumart3390 6 сағат бұрын
ഉള്ളി പല കളികളും കളിക്കും
@thomaskc229
@thomaskc229 7 сағат бұрын
Sathieyeam.Janathea.Areikkuennathil.Santhoeshem.❤But.???
@travellove138
@travellove138 5 сағат бұрын
Ok😂😂
@SreeN-i9x
@SreeN-i9x 6 сағат бұрын
Save മുനമ്പം
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 8 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 17 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 128 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 16 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 8 МЛН