നവീൻ ബാബുവിൻ്റെ കുടുംബം ദയവു ചെയ്തു CBI enquiry ക്കു ആവശ്യപ്പെടണം ... അല്ലെങ്കിൽ പരനാറി വിജയനും പാർട്ടിയും കൂടെ ഇത് തേച്ചുമായ്ച്ചു കളയും... ഉപേക്ഷ വിചാരിക്കരുത് ... ഉടൻ തന്നെ വേണ്ട നീക്കങ്ങൾ നടത്തുക...
@sunnymathew1883Сағат бұрын
തെളിവുകൾ എല്ലാം നശിപ്പിച്ചു ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല കൈക്കൂലിവാങ്ങാത്ത പാർട്ടി ഉദ്യോഗസ്ഥർക്ക് ഉള്ള മുന്നറിയിപ്പാണ് കൈക്കൂലി വാങ്ങിക്കോ പാർട്ടി രക്ഷിക്കും ഒരു വിതം പാർട്ടിക്ക് കിട്ടണം ലെവി ആയി
@nancymary32083 минут бұрын
Sathyamaanu. C B I kku thanne kodukkanam. Raashtreeyakali avide nilkum
@ramluvlog15192 сағат бұрын
കുടുംബം എത്തുന്നതിനുമുമ്പ് നിവിൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം നടന്നു എന്നാണ് മാധ്യമങ്ങളിൽ നിന്ന് കേട്ടത് സ്വന്തം കുടുംബം എത്തുന്നതിനു മുമ്പ് പോസ്റ്റ്മോർട്ടം നടന്നിട്ടുണ്ടെങ്കിൽ ഇതിൽ എന്തോ ദുരൂഹത ഉണ്ട്
@thulasidharanthulasi7321Сағат бұрын
ഇവർ പറയുന്നത് വളരെയധികം ശരി ആണ്. തീർച്ചയായും ഒരു ആക്ഷൻ കൗൺസിൽ രൂപീകരിച്ചു ആ കുടുംബത്തോട് ചേർന്ന് നീതിയ്ക്കായി പൊരുതണം
@vinodhkvСағат бұрын
യാത്രയയപ്പു വേണ്ട എന്നാണ് നവീൻ ബാബു ആദ്യം പറഞ്ഞത് എന്നൊരു വാർത്തയുണ്ടായിരുന്നു. കളക്ടറുടെയും മറ്റുള്ളവരുടെയും നിർബദ്ധത്തിനു വഴങ്ങിയാണ് അദ്ദേഹം സമ്മതം മൂളിയത്. അദ്ദേഹത്തിന് "തെറ്റ് പറ്റി" യത് അതൊന്നുമാത്രം.
@antonyjoseph4897Сағат бұрын
ഇരക്കൊപ്പം, അതേസമയം വേട്ടക്കാരിക്കൊപ്പം -- എന്തൊരു മായാജാലം
@SUMITHATV2 сағат бұрын
ജനങ്ങൾ പറയുന്നത് ശരിയാണ്
@MuhammadnizarNizar.K2 сағат бұрын
ഇതിൽ ഉന്നതർക്ക് പങ്കുണ്ട്. ഉറപ്പ്
@valsant69842 сағат бұрын
101% ശരി. ഈ കേസ് സിബിഐ ക്ക് വിട്ടെങ്കിലേ കാര്യം നടക്കുകയുള്ളു. കേരള പോലീസ് ഒരു തുമ്പും ഉണ്ടാകുകയില്ല.
@HassankoyaChinnoosСағат бұрын
സംശയം വേണ്ട കൊന്നതാ............. പോസ്റ്റ്മോർട്ടം തിടുക്കം കൂട്ടിയത് എന്തിനാ.....
സിബിഐ യിലും ഉണ്ട് വിജയന് ഹോൾഡ്. ലാവലിൻ കേസ് കണ്ടില്ലേ?
@aminaa558425 минут бұрын
സിബിഐ ക് എത്രയും പെട്ടെന്ന് വിടുക. പ്രതികൾ escape ആകും മുമ്പേ
@sobhanaraveendran683251 минут бұрын
Sir വീട്ടുകാർ ദഹിപ്പിക്കാൻ അനുവദിച്ചത് തന്നെ തെറ്റെന്നാണ് എന്റെ പക്ഷം
@harinedumpurathu5642 сағат бұрын
ഈ സാധാരണക്കാർ പറയുന്നത് ശരി. v vip കൾക്ക് വേണ്ടി 5star ACജയിൽ വേണം.
@Surendran_Сағат бұрын
വലിയ മീനിനെ കുടുക്കാൻ പ്രയാസമാണ്.
@Master-g4z2 сағат бұрын
ഇത്ര നിസാര കാര്യത്തിന് ആരെങ്കിലും ആത്മഹത്യ ചെയ്യുമോ
@suprabhan92042 сағат бұрын
നിസ്സാരമല്ല സുഹൃത്തേ...33 വർഷം സർവീസിൽ ഒരു black മാർക്കും നവീൻ സാറിന് ഇല്ല...കരുതിക്കൂട്ടി അധിക്ഷേപിച്ചപ്പൊ അത് താങ്ങാൻ പറ്റി കാണില്ല..അതും റിട്ടയർ ചെയ്യാറായപ്പോ...
@rajum.george34322 сағат бұрын
കൊലപാതകമാണ്... ദിവ്യക്കും പങ്കുണ്ട്
@bytm3652 сағат бұрын
@@suprabhan9204maybe , but?
@jacobkuriakose46832 сағат бұрын
അതുകൊണ്ടാണല്ലോ കൊലപാതകമാണോ എന്നു സംശ യം ഉണ്ടെന്നു പറയുന്നത്.
@mohanlal-tw5lp2 сағат бұрын
most probably a murder ...
@alexd.joseph28952 сағат бұрын
ദിവ്യയെ സംരക്ഷിച്ചത് നിങ്ങള് തന്നെയാണ്.... CBI അന്വേഷണം നിങ്ങള് ആവശ്യപ്പെട്ടില്ല ... ഇനി വരാൻ പോകുന്ന പൂരം കണ്ടറിയാം. നവീൻ സാറിൻ്റെ കുടുംബത്തെ ഇവറ്റകൾ വെച്ചെക്കില്ല.
CBI യെ കേസ് ഏൽപ്പിക്കാൻ നവീ ൻ ബാബുവിന്റെ ഭാര്യയും മക്കളും എത്രയും വേഗം അപേക്ഷ നൽകു കയാണ് നവീൻ ബാബുവിന്റെ ആ ത്മാവിനോട് ചെയ്യേണ്ട പ്രധാന കടമ. ദിവസങ്ങൾ കടന്ന് പോകു മ്പോൾ എല്ലാ തെളിവും ഇല്ലാതാ യി നഷ്ടപ്പെട്ടു പോയിക്കൊണ്ടിരി ക്കുകയാണെന്ന കാര്യം നവീൻ ബാബുവിന്റെ അഭ്യുദയ കാംക്ഷി കൾ ഓർക്കണം. തീർച്ചയായും ആത്മഹത്യാ കുറിപ്പ് ഉണ്ടാവണം. ദേഹം ദാഹിപ്പിക്കാൻ ഭാര്യയോട് അനുവാദം വാങ്ങിയില്ലെങ്കിൽ അത് പ്രത്യേകം investigate ചെ യ്യേണ്ട കാര്യമാണ്.
@jacobarickappillil884933 минут бұрын
സിബിഐ എത്ര കേസുകൾ തെളിയിച്ചു,😊
@rajum.george34322 сағат бұрын
Cpm ഒരു ഭീകര പ്രസ്ഥാനം
@SUMITHATV2 сағат бұрын
തെരഞ്ഞെടുപ്പ് അല്ലല്ലോ മുഖ്യധാരയിൽ നമ്മൾ കാണേണ്ടത്. ഓരോ മനുഷ്യന്റെയും ജീവൻ വിലപ്പെട്ടതാണ്. അത് കവർന്നെടുക്കാൻ ആർക്കും അവകാശമില്ല
@manikuttymanikutty45532 сағат бұрын
ഈ വെള്ളപ്പാറ്റക്ക് കരിമീനോ അതുകുറഞ്ഞു പോയി കേരള ജനത ഒന്നടങ്കം പറയുന്നു കൊലപാതകം താമസിയാതെ കളക്ടർ akathu പോകും
@IndiraNarayanan-r3r2 сағат бұрын
പിണറായി സർക്കാറിന് ആദ്യം വലിച്ചു പുറത്തിറക്കാൻ പറ്റുമോ
@jacobarickappillil884934 минут бұрын
ഇല്ല, ജീ കൂടെയുണ്ട്
@IndiraNarayanan-r3r29 минут бұрын
@jacobarickappillil8849 അതാരാ മറ്റവനോ മറ്റവളോ
@aleenavideos1551Сағат бұрын
ഇത് ഒന്നും ആത്മഹത്യയല്ല. സാധാരണക്കാർക്ക് മനസ്സിലായി.
@mannayathindiraddvi36422 сағат бұрын
ഒന്നും നടക്കില്ല അന്യേഷണം തുടർന്നാൽ വമ്പൻമാർ കുടുങ്ങൂം കുറച്ചു നാൾ ടി വി ചാനൽകാർക്ക് ഉത്സവം ആഘോഷിച്ചു രസിക്കാം😂
@shaijijoju98692 сағат бұрын
അതെ
@ജോൺമെന്റസ്Сағат бұрын
ഈ ദുർഭരണം ജനം സഹിക്കുക തന്നെ 😮
@vkarthikeyan52392 сағат бұрын
കരിമീൻ PP യുടെയും PV യുടെയും ഒരു ബലഹീനത ആണ്. Forget about it.
@Sebastian-r6e3u2 сағат бұрын
സർവീസ് സംഘടനകൾക്കൊന്നും പറയാനില്ലേ?
@mahamoodvc843914 минут бұрын
സർവീസ് സംഘടനകൾ തൊഴിലാളി പാർട്ടിയ. ല്ലെ 😂
@abdulrazakrazak3491Сағат бұрын
ഈ കേസ് .സി.ബി.ഐ. എയേ ഏൽപ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് അദ്ധേഹത്തിന്റെ പരലോക ജീവിതം വിഷാലമാക്കട്ടെ എന്ന് പ്രാർത്തിക്കുന്നു
കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിച്ചിട്ടും ഫലമുണ്ടാകില്ല. ഇവിടെ മുമ്പത്തെ അന്വേഷണങ്ങൾ നോക്കിയാൽ മനസ്സിലാകും. പിണറായിയും അമിത് ഷായും തമ്മിൽ ഒരു ഒത്തുകളിയുണ്ട്.
@vanajakumaran7152 сағат бұрын
എത്രയും വിവരവും എഡ്യൂക്കേറ്റഡ് aya നവീൻ ആലോചിക്കില്ലേ ഈ ആധുനിക കാലത്ത് ഞാൻ ഇതു വാങ്ങിയാൽ ലോകം അറിയുന്ന
@sajithmelekandy64622 сағат бұрын
Adm ബന്ധു പറഞ്ഞത് മുഖവിലക്കു എടുക്കണം
@uthampurushСағат бұрын
തിരുത കൊടുക്കാൻ ഡൽഹിയിലെ പ്രതിനിധി വരുന്നുണ്ടോ
@sandhyasunil39572 сағат бұрын
ഞങ്ങളെല്ലാവരും നിങ്ങളോടു കൂടി
@amalsir2222 сағат бұрын
കുറ്റം ചെയ്തങ്കിലല്ലേ കുറ്റസമ്മ ദത്തിന്റെ അവശ്യമുള്ളൂ മറ്റെന്നു കളക്ടർക്ക് പറായനില്ലാത്തതു കൊണ്ടാണ് കുറ്റം ഏറ്റുപറഞ്ഞു. എന്ന് പറഞ്ഞത് നാവിൻ ബാബുന് പറ്റിയ തെറ്റ് ഈ നീ ജൻമാരുട യാത്രയായപ്പ് സ്വാകരിച്ചു എന്നതാണ് അതായിരിക്കും ഏറ്റുപറഞ്ഞത്
@sankarannairm331651 минут бұрын
നവീൻബാബു ആത്മഹത്യ ചെയ്തെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ആണ് കൊലപാതമെന്ന് സംശയിക്കാൻ ഉൾകാരണം മരണശേഷം ദിവ്യ, അരുൺ കെ വിജയൻ, പ്രശാന്ത് പോലീസ് ഇവരുടെ പ്രവർത്തികരോന്നും പരിശോദിച്ചാൽ പച്ചവെള്ളം പോലെ സ്പഷ്ട്ടമാാണ് പല പ്രവർത്തിയും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം, പോസ്റ്റമോർട്ടതത്തിലെ സമയവും ഓഫിസിലേക്കുള്ള രണ്ട് മെസ്സേജും ഭാര്യയുടേയും മകളുടേയും നമ്പർ ആ സയവും മരണസമയവും ഒന്നാക്കുവാനുള്ള സമയം നാല് അമ്പത്തെട്ട് മരണം നാലരക്കും അഞ്ചരയ്ക്കൂം ഇടയിൽ ഈ സമയം വരേ മരണം നടന്നില്ലെന്ന് വരുത്താൻ പിന്നെ മരണം നാലഞ്ചുമണിക്കൂർമുമ്പായിരിക്കാൻ (കൊല) സാദ്ധ്യത അന്വേഷിച്ചാൽടണ്ടെത്തും
@indirakeecheril9068Сағат бұрын
ഇതെല്ലാം ജനം കണ്ടുകൊണ്ട് ഇരിക്കുന്നു ... ജനങ്ങൾ വേണ്ടത് ചെയ്യും
@georgedublin2 сағат бұрын
Adm പറഞ്ഞു ഞാൻ ഒരു തെറ്റ് ചെയ്തു .....എന്തായിരുന്നു ആ തെറ്റ് ? വിടവാങ്ങൽ പാർട്ടി മീറ്റിംഗിൽ ഞാൻ പങ്കെടുക്കാൻ പാടില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.😮
@gracevarghese7717Сағат бұрын
Athe what else.
@gracysam6519Сағат бұрын
Noc, കൊടുത്തത്, തെറ്റ് ആയി പോയി എന്നാണ് അദ്ദേഹം പറഞ്ഞത്
@Renjith49Сағат бұрын
Absolutely correct
@rage912Сағат бұрын
ന@@gracysam6519
@xplorer2345Сағат бұрын
വിപ്ലവ സംഘടനകളും ലോക തലത്തിലെ കാര്യങ്ങളിൽ പ്രതികരിക്കുന്ന . പ്രതികരണ ബുദ്ധിജീവികളും ഉറക്കമാണോ? എന്തിനോ വേണ്ടി ഉറക്കം നടിക്കുകയാണോ?
@pramodav2017Сағат бұрын
ദിവ്യയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുക
@ValsalaValsala-x3i2 сағат бұрын
എന്തര് പ്രൊട്ടക്ഷൻ. ഇവർ എന്താ VIP യോ.
@priyap8571Сағат бұрын
ദിവ്യ യെ ക്ഷണി ചതു തെറ്റു പറ്റി കളക് ടർ ക്കു. അതാണ് കളക്ട്ടെർ പറഞ്ഞത്. ഇനി സത്യത്തെ സ്നേഹിക്കുന്നആരും സിപിഎം നു വോട്ട് കൊടുക്കരുത്
@sukumaranm2142Сағат бұрын
ശരിയാണ്. 👍🏽
@IndiraNarayanan-r3r2 сағат бұрын
ആദ്യ നിങ്ങളെല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്ക പിണറായിയെ താഴെ ഇറക്കും ഓരോ ചെറുപ്പക്കാരും ആത്മഹത്യയിലേക്ക് പോകുന്നു അടുത്തത് ആരായിരിക്കും
@sobhanaraveendran683255 минут бұрын
ഇതു കൊണ്ടാണല്ലോ വീണ്ടും നയിക്കുന്നത് അമ്പലങ്ങൾ വേണ്ടാത്ത മനുഷ്യർക്ക് ഈ ഭരണം സന്തോഷിക്കട്ടെ
@JayashreeSreedharanСағат бұрын
Sure
@radhamanivs74339 минут бұрын
ഹൈക്കോടതി യുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം
@sujasara6900Сағат бұрын
The family needs justice 😢😢
@Jose-e6m2 сағат бұрын
CPMൽ അനുഭാവികളായി .... സഹജീവിസ്നേഹം, കരുണ. മനുഷത്വം. ഇവ അൽപം ഉള്ളവർ എന്നും അനുഭാവികളാകയി തുടരും.... ഇവയെല്ലാം നഷ്ടപ്പെട്ടു തുടങ്ങുന്നവർ ഓരോരോ സ്ഥാനത്തു കൂടി എത്തപ്പെടും.... മൊത്തം നഷ്ടപ്പെടുന്നവരാണ് ഉന്നതസ്ഥാനങ്ങളിൽ എത്തപ്പെടുന്നതും എന്ന് ഓരോരുത്തരുടെ പ്രവർത്തിയും ന്യായീകരണവാദവും ധാർഷ്ട്യവും കാണുമ്പോൾ മനമ്പിലാകുന്നില്ലേ.... ? പഴയ നേതാക്കളുടെ പേരുകൾ പറഞ്ഞും പ്രവർത്തികൾ പറഞ്ഞും അല്ലാതെ ഇക്കൂട്ടർ പ്രസംഗിക്കാറുണ്ടോ ? പുതുതായി എന്തെങ്കിലും ജനനന്മ ചെയ്തിട്ട് വേണ്ടേ പറയാൻ ...
@binsuandrooseСағат бұрын
Adm Naveen sir kolapadhakam cbi Aneshikkanamenne kerala janata pothu harjikodukkanam.........
@amalsir2222 сағат бұрын
നിരീക്ഷണം ദിവ്യാ ഭികരവയറസ് വല്ലതു അണോ എന്നാണ്
@sankarannairm3316Сағат бұрын
പരമസത്യം ഇതൊക്കെ ആരോടാണ് പറയുക
@JayashreeSreedharanСағат бұрын
Cbi enquiry at the earliest
@jayappanvk97962 сағат бұрын
High time to amend the CBI act that CBI must be free to investigate crimes in any state in India, if the agency feels so, but without permission of state government.
@varughesethomas9424Сағат бұрын
So sad 😢
@EsankranNarayanan-t7o13 минут бұрын
ഇവിടെ ക്രിമിനൽസ് നു മാത്രം പ്രൊട്ടക്ഷൻ?????? അല്.. കേരളം...
@podipooram2024Сағат бұрын
👍🏻👍🏻👍🏻
@johnsebastian526Сағат бұрын
ഭരണാധികാരികൾ കുറ്റക്രുത്യ ത്തിനു കൂട്ടു നിൽക്കുമ്പോൾ കുറ്റവാളിക്ക് ധൈര്യം നൽകുന്നു പ്രോത്സാഹനം നൽകുന്നു, കുറ്റ കൃത്യം ഹീറോയിസവും,കുറ്റവാളി ഹീറോ ആകുകയും ചെയ്യുന്ന മനോഭാവം. ഒരു പോലീസ് കാര ൻ ദിവ്യയെ നോക്കി ചിരിക്കുന്ന തു കാണാം.
@josethomas22537 минут бұрын
സിബിഐ വന്നിട്ടും കാര്യമില്ല. ഉദാഹരണം ലാവ്‌ലിൻ കേസുതന്നെ.
@pushkinvarikkappillygopi50162 сағат бұрын
Like Muttil maram muri Kodakara kuzhal panam Masapadi vivadam this case too would be in air....soon
@Renjith49Сағат бұрын
Public will walk up this only solution
@gireeshbhagavathi161Сағат бұрын
അവളുടെ രാവുകൾ എന്ന പേരിൽ സിനിമ കണ്ടില്ലായോ ഇവളുടെത് നമ്മുടെ നാട്ടിലെ ബാക്കിയുള്ളവരിലില്ലാ
@HariMazhavancheril43 минут бұрын
പോലീസ് ചോദ്യം ചെയ്താൽ സത്യം വെളിയിൽ വരും. പക്ഷെ നട്ടെല്ലുള്ള പോലീസ് വേണം. അതില്ല അതുകൊണ്ട് ആണ്
@Sukumaran-f7m13 минут бұрын
കരിമീനാണല്ലോ ഇഷ്ടം 😭😭😭
@sajithmelekandy64622 сағат бұрын
Activa
@shajikannadiСағат бұрын
നവീൻ ബാബുവിന്റെ മൃതദേഹം ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം എന്നിവ ചെയ്യണമെങ്കിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അല്ലാതെ ചെയ്തു. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തരുത് എന്ന് കുടുംബം പറഞ്ഞിട്ടും ബന്ധുക്കൾ എത്തുന്നതിനു മുമ്പ് അവിടെ വച്ച് തന്നെ പോസ്റ്റ്മോർട്ടം നടത്തി. അതിൽ കളക്ടർക്ക് എന്തായിരുന്നു ഇത്ര ധൃതി.. ആരുടെ ഉത്തരവ് പ്രകാരമാണ് കളക്ടർ ഇങ്ങിനെ ചെയ്ത്..
@rajendrankunjilan36705 минут бұрын
അടൂരിൽ ഒരു വില്ലജ് ഓഫീസർ ആത്മഹത്യ ചെയ്തതും എന്തായി ????
@RajKs-w6r2 сағат бұрын
Konnathakana sadhiyatha
@VijayanVishalayam6 минут бұрын
നവിൻ ആദ്മഹത്യ ചെയ്തിട്ടില്ല അല്ലെങ്കിൽ കുറിപ്പ് എഴുതുമായിരുന്നു അതെവിടെ, Adm അത്ര വിവരം ഇല്ലാത്ത ആളായിരുന്നില്ല.
ഇപ്പോൾ പെട്ടന്ന് കൊടകര ഹവാല പൊങ്ങി വന്നത് എങ്ങനെയാണു ?
@ponnammaabraham1723 минут бұрын
Nissaravalkarikaruth. CBI enquiry venam.. Manjusha madam eth cheyyanam pl..athinait vendath cheyuka..atmahatya alla konneanu adhehathine..
@sabirabaisabirabai-nm9mg26 минут бұрын
CBI enquiry pls
@SurendranKt-t5q7 минут бұрын
👍😘👌😂😂
@muraleedharanvishwakarma222944 минут бұрын
BJP BJP BJP BJP BJP 🎉
@shajikumarmk922933 минут бұрын
ഡ്രൈവറെ പിടിച്ചാൽ അറിയാം
@rajendrankunjilan36707 минут бұрын
അയാളെ കഷ്ട്ടം
@sunnydevassia414659 минут бұрын
😂😂😂😂
@gracevarghese7717Сағат бұрын
Phone enthukondu check chaiyunnilla.
@gopalanmohanan144357 минут бұрын
Where gone to the UDF? They were not responding, their intention is doubtful?
@uaee7554Сағат бұрын
Kolapathakamakanane Sadhyathaa.C B I Varanam.
@alikkalveeran3032Сағат бұрын
Divyasupertarsm
@VimalKumar-jy8mrСағат бұрын
Vote koduthappol chinthikkentathaayirunnu
@SK-jd2hm2 сағат бұрын
Sir, May be DC had confessed to ADM that he had done mistake by allowing PPD to give seat and her insulted speech.
@JamuJameela-m6x46 минут бұрын
Ellavarum Aa kudumbathodoppam ninnu case CBI yku vidannam...Ellavarum dhayavayi onnikuka..samsarikukayalla...sahakarichu Ellavarum munneruka
@thressiammajose1642Сағат бұрын
😂😂😂😂😂😂😂😂😂
@padmanabhanraghavan37702 сағат бұрын
The voters of the State are primarily responsible for these series of frightening incidents happen in Kerala. The ugly politics, politicians , a section unscrupulous govt. employees and goondas have endangered terribly the future of the State. The tax payers, by giving them consideration, reverence, prominence etc. , (WHICH THEY DON'T DESERVE) in every field of common man's day to day life is the greatest SIN on their part. If the voters are not serious about the matter, the situation may further worsen and uproot the sanctity of the Country's democracy.
@pgn4nostrumСағат бұрын
ചുണയുണ്ടോ .. വാ നോക്കാം
@Joe-d8g2 сағат бұрын
Pure waste of time.
@VincentPaul-jh5ztСағат бұрын
CPIM again and again proved that they are criminals but malayalees like them and elect them . Ha ..ha.. . .Jai..jai .. RSS. Jai.. Jai Pinarayi..jai Riaz