'കിട്ടിയത് നിർണായക തെളിവ്' ; മാന്നാറിലെ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി | Kala

  Рет қаралды 129,212

asianetnews

asianetnews

4 күн бұрын

'കിട്ടിയത് നിർണായക തെളിവ്' ; മാന്നാറിലെ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി
#sreekala #mannar #alappuzha #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 136
@butterflys2.O
@butterflys2.O 3 күн бұрын
15വർഷമായിട്ടും നശിക്കാത്ത തെളിവ്, ദൈവം എത്ര ഉന്നതൻ. കൊന്നു കളഞ്ഞിട്ടും അവരെ പറ്റി എത്ര ഹീനമായ അപവാദം പ്രചരിപ്പിച്ചു.
@akhilp6689
@akhilp6689 3 күн бұрын
ദൈവത്തിന്റെ അണ്ടി.... ഒരു കൊലപാതകം ഒഴിവാക്കാതെ ഇപ്പോൾ വന്നേക്കുന്നു.. ഒന്ന് പോയെടാ
@sanakc9045
@sanakc9045 2 күн бұрын
😢 പാവം കുട്ടികളുണ്ടോ
@divyamol671
@divyamol671 2 күн бұрын
​@@sanakc9045ഒരു മകനുണ്ട്. അവനു അമ്മയെപ്പറ്റി വല്യ ധാരണയില്ല. ആരുടെയോ കൂടെപോയി എന്നാണ് പറഞ്ഞിരിക്കുന്നത്
@raheebamk6110
@raheebamk6110 2 күн бұрын
Ayal സുഖിച്ചു jeevichallo ithrem kollam... Avasanam kudungiyallo.... Dhyvam und
@ajitharajan3468
@ajitharajan3468 2 күн бұрын
പാവം ആ സ്ത്രീ ആ മകന്റെ അവസ്ഥ 🙏🏻🙏🏻🙏🏻
@papipapi8594
@papipapi8594 2 күн бұрын
സത്യം ഒരുനാൾ മറ നീക്കി പുറത്തു വരും...😮😮.. Thank god.. നീണ്ട 15 വർഷത്തിന് ശേഷം നീതി
@mmathew4519
@mmathew4519 3 күн бұрын
15 വര്‍ഷം കഴിഞ്ഞപ്പോള്‍ ആരോ എന്തോ കുറ്റബോധം തോന്നി അല്ലെങ്കിൽ കുശുമ്പ് തോന്നി ഒറ്റി. അല്ലെങ്കില്‍ ആരും അറിയുക പോലും ഇല്ല. സത്യത്തിന് എത്ര നാൾ മറഞ്ഞിരിക്കാന്‍ പറ്റും.
@robinsonsolomon691
@robinsonsolomon691 3 күн бұрын
Pala nal kallan oru nal pidiyil
@flashunlocktips1803
@flashunlocktips1803 3 күн бұрын
ഇസ്രായേൽ നിന്നാൽ ഹമാസിന്റെ വെടികൊണ്ട് ചാവും. അതുകൊണ്ട് നാട്ടിൽ വരാനുള്ള ഐഡിയ ആവും. ഇവിടെ ഇത് വിധി ആവാൻ തന്നെ കൊല്ലങ്ങൾ എടുക്കും
@shifanasherif
@shifanasherif 2 күн бұрын
Sathyam
@mansoornp9388
@mansoornp9388 2 күн бұрын
കുറ്റബോധം ഒന്നുമല്ല, മദ്യം അകത്തെത്തിയപ്പോൾ വീരവാദം പറഞ്ഞതാ
@harikrishnant5934
@harikrishnant5934 2 күн бұрын
Kootathile oruthan kudichu lekku kettu Bhaaryayodu paranju.. Adangi Ninnillenkil Kalaye konnu kakkoose tankil itta pole Ninneyum cheyyum.
@nizara-xm1ff
@nizara-xm1ff 3 күн бұрын
കൊന്ന് കുഴിച് മൂടിയതും പോരാ ആ പാവത്തിനെ കുറിച്ച് അപവാദവും പ്രചരി പ്പിച് നടന്നു ദുഷ്ട്ടൻ മാർ
@bindumurali1464
@bindumurali1464 2 күн бұрын
പ്രതികളെ തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിടാനായി കോടതി കാത്തിരിക്കുന്നുണ്ട്
@Jeevanjoseph1578
@Jeevanjoseph1578 3 күн бұрын
ഇങ്ങനെ എത്രയോ പെണ്ണുങ്ങൾ ഇനിയും സെപ്റ്റിക് ടാങ്കുകളിലും ആളില്ലാത്ത പറമ്പിൻ്റെ അടിയിലും കിടപ്പുണ്ടാകും
@rockshorts9731
@rockshorts9731 2 күн бұрын
😂😂
@priyeshvn8191
@priyeshvn8191 2 күн бұрын
ആണുങ്ങളും ഉണ്ടാകും
@2002dreamee
@2002dreamee 2 күн бұрын
Aggane elladooo kodathiyum niyamam pinne nthinullathanu ethraa proper ayit chaithalum orunal sathyam purath varum .ethupole
@ajitharajan3468
@ajitharajan3468 2 күн бұрын
സത്യം
@ajeshjose7881
@ajeshjose7881 2 күн бұрын
Aanungale aanungal thanne konnitundavum​@@priyeshvn8191
@user-xh3ku5dz1e
@user-xh3ku5dz1e 3 күн бұрын
എത്ര വർഷം കഴിഞ്ഞാലും സത്യം പുറത്ത് വരും
@baijuponnamma7927
@baijuponnamma7927 3 күн бұрын
ഒരു മിസ്സിംഗ്‌ കേസ് പോലും രജിസ്റ്റർ ചെയ്‍തട്ടില്ല. 15 വർഷം ആയിട്ട്.
@behappyy8213
@behappyy8213 3 күн бұрын
Bharthavine chathich vere oruthante koode poyi ennanu bharthav paranjath… apol athond arum anweshichittilla
@preethuu9625
@preethuu9625 3 күн бұрын
Thanks to the the messenger who was needed at last to give her justice
@mayakrishna9002
@mayakrishna9002 2 күн бұрын
അവർക്കു അതിനുള്ള സാമ്പത്തികം ഇല്ലടോ...... പിന്നെ ആകുട്ടി ഒളിച്ചു ഓടി എന്നാണ് ഭർത്താവ് വിശ്വസിപ്പിച്ചത്.... പാവങ്ങൾ ആകും..... അതാണല്ലോ അയാൾ പറഞ്ഞത് വിശ്വസിച്ചത്
@ajeshjose7881
@ajeshjose7881 2 күн бұрын
Ennalum swantham makale anweshikkatha appanum, swantham pengale anweshikkatha oru pongan angalayum
@Naha_6304
@Naha_6304 3 күн бұрын
ഇത് isreal നിന്ന് കാണുന്ന അവൻ....😊
@shifanasherif
@shifanasherif 2 күн бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ
@user-jd3ob7th3x
@user-jd3ob7th3x 3 күн бұрын
ഗൾഫിൽ പോയ ഭർത്താവ്, മറ്റൊരു നമ്പർ ൽ കലയോട് സൂരജ് ആണെന്ന് പറഞ്ഞു കൊണ്ട് പരിചയപ്പെട്ടു കാണും, അല്ലങ്കിൽ ഈ കൂട്ട് പ്രതികളിൽ ഒരാൾ തന്നെ സൂരജ് ആയി അഭിനയിച്ചു കാണും.. കൊലപാതകത്തിന് ഒരാഴ്‌ച മുൻപ് തന്നെ പ്രതി നാട്ടിൽ എത്തി, സൂരജ് ആണെന്ന് പറഞ്ഞു കൊണ്ട് വിളിച്ചു വരുത്തി കൊന്നു... അവൻ്റെ മാതാപിതാക്കൾ ടെയും, സ്വന്തക്കാരുടെയും സഹായത്തോടെ സെപ്റ്റിക് tank ൽ കുഴിച്ചിട്ട്.. തെളിവ് സഹിതം കല, സൂരജ് ന്റെ കൂടെ പോയി എന്നും, മറ്റേ നമ്പർ സ്വിച്ച് off ചെയ്തു. പോലീസ് അന്നെഷണത്തിൽ കലക്ക് അങ്ങ്നെ ഒരു കാമുകൻ ഉണ്ടന്ന് തെളിയുകയും ചെയ്തു.. കല മരിച്ചു രണ്ട് ദിവസം കഴിഞ്ഞണ് നാട്ടിൽ എത്തിയത് എന്നപോലെ പ്രതി, കരച്ചിൽ നാടകം നടത്തി, 10 ദിവസം കൊണ്ട് അടുത്ത വിവാഹം നടത്തി സുഖമായി ജീവിച്ചു...
@user-dn3gj6zr8s
@user-dn3gj6zr8s 3 күн бұрын
അന്നൊക്കെ മൊബൈൽ അത്രക്ക് സജീവമല്ലല്ലോ. 🤔
@user-jd3ob7th3x
@user-jd3ob7th3x 3 күн бұрын
@@user-dn3gj6zr8s 2008 ൽ മൊബൈൽ സജീവമാണ്, ഇന്റർനെറ്റ്‌ ഇല്ല ന്നെ ഉള്ളു
@asi994
@asi994 3 күн бұрын
​@@user-dn3gj6zr8s15 yr alle ayolu..allathe 30,40 yr onnum ayillallo
@user-jd3ob7th3x
@user-jd3ob7th3x 3 күн бұрын
​@@user-dn3gj6zr8s2008 ൽ ഒക്കെ idea, വൊഡാഫോൺ, tata docomo ഒക്കെ ഇഷ്ടം പോലെ ഓഫർ ഉണ്ടാരുന്നു... ഇന്റർനെറ്റ്‌ കണക്ഷൻ, ടച്ച്‌ സ്ക്രീൻ ഇല്ലാരുന്നു 🤭
@TheKalikalam
@TheKalikalam 3 күн бұрын
​@@user-dn3gj6zr8s 15 വർഷം മുന്നേ മൊബൈൽ ഉം IMEI നമ്പറും ഒക്കെ വെച്ച് പോലീസ് ഒരുപാട് കേസ് thelichiyictundu
@premdina3006
@premdina3006 2 күн бұрын
അവനെ വേഗം നാട്ടിലെത്തിച്ച് ആ ടാങ്കിലിറക്കി അവനെക്കൊണ്ട് പരിശോധിപ്പിക്കണം
@daisyjacquiline2579
@daisyjacquiline2579 3 күн бұрын
ആ കാർ കഥ വിട്ടേക്ക് അതു നുണ വീട്ടിൽ നിന്നാണ് കൊല വസ്ത്രം നൈറ്റിയാണെങ്കിൽ കൊല വീട്ടിൽ തന്നെ
@sintokk9317
@sintokk9317 3 күн бұрын
Cid daisy😂
@TheKalikalam
@TheKalikalam 3 күн бұрын
Nighty യുടെ പോയിന്റ് കലക്കി 👍🏽👍🏽👍🏽 വളരെ valid ആയ പോയിന്റ് ആണ്‌ അത്‌ 👍🏽
@user-ud8ko6gz1q
@user-ud8ko6gz1q 3 күн бұрын
Extreme levelil body decay aayi pallum nagavum eethanam ellum mathramanu kittuka... Dress okke alinj poyi kaanum... Septic tank athrayum decomposing power und.. Avasheshikkunna Dressil shareeram alinja dna kittumayirikkum.. ​@@TheKalikalam
@harikrishnant5934
@harikrishnant5934 2 күн бұрын
​@@user-ud8ko6gz1qbra Kittiyittundu.. Nylon material Aayathinal Nashichu Poyilla...
@harikrishnant5934
@harikrishnant5934 2 күн бұрын
Konnathu veetil vechu Thanneyaanu... Husband nte achaneyum strong aayi chodyam cheyyanam... Karanam ayal aanu ellarodum Kala avide ninnu erangi poyi ennu paranjathu.....
@user-oi5ks9dw6s
@user-oi5ks9dw6s 2 күн бұрын
പ്രതികളെ വെറുതെ വിടണമെന്ന് കോടതിയോട് അപേക്ഷിക്കാൻ കുറെ വക്കീലന്മാർ കാത്തിരിക്കുന്നുണ്ട് 😂😂😂😂😂😂
@MINIkKMINI
@MINIkKMINI 2 күн бұрын
😂😂😂😂😂
@user-oi5ks9dw6s
@user-oi5ks9dw6s 2 күн бұрын
@@MINIkKMINI 🌹
@SajiSajir-mm5pg
@SajiSajir-mm5pg 3 күн бұрын
അപ്പൊ... അന്നത്തെ പോലീസ്????????
@refresh5142
@refresh5142 2 күн бұрын
തെളിവുകൾ തപ്പി എടുത്ത ആൾക്ക് 🔥🔥🔥👏👏👏👏
@indiancafekeralakitchenindianc
@indiancafekeralakitchenindianc 2 күн бұрын
Iniyoum valaratte nammude Kerala police Indian police Big salute
@nimmimaarten9658
@nimmimaarten9658 3 күн бұрын
Sathyam ennayalum purathuvarum😢😢
@indiancafekeralakitchenindianc
@indiancafekeralakitchenindianc 2 күн бұрын
Good Kerala police Ia proud of you Indian
@sanilsanu7197
@sanilsanu7197 2 күн бұрын
ഉഊമകത്ത് അയച്ചയാളേയും പൊക്കണം ഈ രഹസ്യം അറിഞ്ഞിട്ടും പതിനഞ്ച് വർഷം മിണ്ടാതെ ഇരുന്നതിന് അതും കുറ്റമാണ് ഇപ്പോൾ ഇങ്ങനെ ഒരു കത്ത് അയക്കാൻ കാരണം എല്ലാവർക്കും ഒന്ന് ഉഊഹിച്ചാൽ മതി
@sayoojravindran919
@sayoojravindran919 2 күн бұрын
ജോർജുകുട്ടി ഇപ്പൊ ഒന്നു പേടിച്ചു കാണും 😁😁😁
@ElizabethMichael-mi4yg
@ElizabethMichael-mi4yg 13 сағат бұрын
😂😂😂😂😂
@aryan.muthumol
@aryan.muthumol 3 күн бұрын
Thalyotii skelton kitndthlle atg evde .....ipol kityth just endo itns atg mnusyynte ano enn urdpikn attlla forensic test nadnilllalloo vry late akmm.ithokke kitn .
@user-dn3gj6zr8s
@user-dn3gj6zr8s 3 күн бұрын
തലയോട്ടിയും എല്ലും ഒന്നും കാണില്ലേ . അതൊക്കെ നശിച്ചുപോകുമോ 🤔
@TheKalikalam
@TheKalikalam 3 күн бұрын
Septic ടാങ്കിൽ acidity വളരെ കൂടുതൽ ആണ്‌ കുറച്ച് വർഷങ്ങൾ കൊണ്ട് തന്നേ അസ്ഥി മുഴുവൻ ദ്രവിച്ചു പോകും
@cherryblossomandbluejay8590
@cherryblossomandbluejay8590 3 күн бұрын
kashtam....enthelum thumb nalla strong aayi thanne kittiyirunnenkil.......enthayalum kalayude Makanu munnil sathyam thurannu vanne pattu....vere aarkum bodhyappettillum avanenkilum.....eni aa kunjuavne kalanjittu poya ammaye verukkaruthallo...... 😢😢😢😢😢
@SajiSajir-mm5pg
@SajiSajir-mm5pg 3 күн бұрын
​@@TheKalikalamഎല്ലു ദ്രവിക്കുമോ, 😮
@vipsports3181
@vipsports3181 3 күн бұрын
​@@SajiSajir-mm5pg U don't have any brain
@user-yo9bj8jj5m
@user-yo9bj8jj5m 3 күн бұрын
Forensic aalukal thane parayund.... Body remains kittan chance illa.... Bcz septic tankil human excreta namude bonesne pettanu decompose cheyum.... Athukond bones polum kittan chancilla... Athum 15 yrs aayakond
@sajeevanvm8812
@sajeevanvm8812 3 күн бұрын
Prayam aaya mathapithakale veedinte ozhiya moolayil Ulla oru room leku maatti enthenkilum gulumal undaakki bandhukaleyum akatti nirthi aaharavum vellavum susrooshayum nalkaathe akaalathil maranathileku thalli vidunna ethrayo case kal . Oru paraathiyum illa oru anueshanam illa Enthaa.Athum oru kolapaathakam alle.?
@rvgeo5177
@rvgeo5177 2 күн бұрын
There won’t be that much reason to kill a woman for a man. How many times my husband tried to kill me by listening his mom’s and his sister’s stories. By God’s grace I am alive today.
@sajeevanvm8812
@sajeevanvm8812 2 күн бұрын
Mole , God.....is. .....,.. . .. ...
@blessyvarughese3444
@blessyvarughese3444 3 күн бұрын
God is great.sathyam ennayalum purath varum... Ethrayo sathyam .. Aaa vaak.
@lastpaganstanding
@lastpaganstanding 3 күн бұрын
Ithum judanmarude thalayil avuo ? Juice juice juice
@butterflys2.O
@butterflys2.O 3 күн бұрын
പട്ടീടെ മോൻ.
@lastpaganstanding
@lastpaganstanding 3 күн бұрын
@@butterflys2.O aara judan ano ? 😁
@lzsknpl
@lzsknpl 2 күн бұрын
ബട്ടർഫ്ലൈ എന്ന പേരിൽ...... വല്ല ടിപ്പു എന്ന പേരൊക്കെ പോരായിരുന്നോ?​@@butterflys2.O
@muhsink8516
@muhsink8516 2 күн бұрын
Judanil undayavan aayrkm
@BILALAJMAN
@BILALAJMAN 2 күн бұрын
Tomorrow
@bineeshkj6295
@bineeshkj6295 2 күн бұрын
50% Kerala police ❤❤❤❤❤
@basherrk2072
@basherrk2072 2 күн бұрын
നിർണായക തെളിവല്ലേ കോടതിയിൽ എത്തിയാൽ അറിയാം...
@user-hl4ks8tn6x
@user-hl4ks8tn6x 2 күн бұрын
Padachone Alhamdulilla 🤲🏼sathyam athu vijyekuka thane chyum👍🏼👍🏼👍🏼👍🏼
@Kunjikellu
@Kunjikellu 2 күн бұрын
ഒരു തെളിവ് ഇല്ലെങ്കിലും മാധ്യമം കോടതിയാകുന്ന കാഴ്ച.... അനിൽ കൊലപാതകി 😂😂😂എന്താലെ
@ajeshjose7881
@ajeshjose7881 2 күн бұрын
Ne anilinte achanano?
@manikandankuruppath2109
@manikandankuruppath2109 2 күн бұрын
15 വർഷം നശിക്കാത്ത വസ്ത്രമോ? തലയോട്ടിയും, എല്ലും മുടിയും നശിച്ചുപോയിട്ടും ഉണ്ട്😅😅😅😅 ഇത് എന്ത് വസ്ത്രം😅😅😅😅
@shaheenshaikh5745
@shaheenshaikh5745 2 күн бұрын
Poliaster aanekilo
@athiraprajan2022
@athiraprajan2022 3 күн бұрын
Appo ഊമകത്തു അയച്ചത് അനിലിന്റെ 2nd wife ആണോ 🤔
@Krishnadev425
@Krishnadev425 3 күн бұрын
Maybe
@poojachandran7914
@poojachandran7914 3 күн бұрын
Maybe his Frnd pradeep 's
@SajiSajir-mm5pg
@SajiSajir-mm5pg 3 күн бұрын
ആരായാലും... ആ മരിച്ച സ്ത്രീയെ.. എന്തിനാ കൊന്നു 😢😢😢😢
@se-jk2ey
@se-jk2ey 2 күн бұрын
​@@SajiSajir-mm5pgമരിച്ചാസ്ത്രീയ
@shanilrahman7021
@shanilrahman7021 Күн бұрын
പേർ കേട്ടപോലെ മനസിലായി ഈ വർഗം എന്നും കൊള്ളുക ആണെല്ലോ 🙏🏻..ഇതിപ്പോ ഇത്ര പേര.. അനിൽ അരുൺ പറഞ്... 🥺... സ്ത്രീ ധനം islam അതുകൊണ്ടാ നിരോധിക്കുന്നത് പോലും...
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 3 күн бұрын
ഇത്രയും വർഷങ്ങൾ കഴിഞ്ഞ കേസിലെ അവശിഷ്ടങ്ങൾ ഇത്ര വേഗം ഫോറൻസിക് റിപ്പോർട്ട് ഇത്ര വേഗം ലഭിച്ചോ 😮
@SajiSajir-mm5pg
@SajiSajir-mm5pg 3 күн бұрын
ബോഡി അശ്ഷ്ട്ടം അല്ലെ കിട്ടിയുള്ളൂ
@Pvtil1
@Pvtil1 3 күн бұрын
Prathi mungiyath loka bheekara rajyathekkum😅😅😅 best😂😂😂
@Pvtil1
@Pvtil1 3 күн бұрын
Nammante aal enna sanka puthra comment vanno😅😅
@ShajiShaji-xn9oi
@ShajiShaji-xn9oi 2 күн бұрын
എന്നാലും എന്റെ പോലീസ്സേ,,, അന്ന് ആ സ്ത്രീയെ കാണാതായി എന്ന് പരാതി കിട്ടിയപ്പോ നിങ്ങൾ ഉറക്കം തൂങ്ങി ഇരുന്നു,, ഇപ്പൊ ഒരു ഉമ്മകത്തു വേണ്ടി വന്നു ഉണരാനും കേസ് തെളിയിക്കാനും
@tonyjohnson3155
@tonyjohnson3155 2 күн бұрын
കാണാതായി എന്ന പരാതി കിട്ടിയിട്ടില്ല എന്നല്ലേ പറഞ്ഞത്
@ShajiShaji-xn9oi
@ShajiShaji-xn9oi 2 күн бұрын
@@tonyjohnson3155 ഭർത്താവ് പരാതി മുന്നേ കൊടുത്തിരുന്നു, കാര്യമായ അന്യോഷണം ഉണ്ടായിട്ടില്ല എന്നൊരു ചാനലിൽ കണ്ടിരുന്നു,, കാണാതെ ആയാൽ പരാതി എന്തായാലും കൊടുക്കാതെ വരില്ല,, അവർ കൊടുത്തില്ല എങ്കിൽ രാഷ്ട്രീയ പ്രവർത്തകർ എങ്കിലും
@Vectorgirl2.o
@Vectorgirl2.o 2 күн бұрын
സ്ത്രീ missing ആണെന്ന് case ragister ചെയ്തിട്ടില്ലായിരുന്നു 😊
@Moviemania_2024
@Moviemania_2024 3 күн бұрын
എല്ലാ ദുഷ്ടന്മാരും ഇസ്രായേലിലേക്ക്..
@josephjacob6410
@josephjacob6410 2 күн бұрын
Ningalude oru mind😵
@bharatvansh8784
@bharatvansh8784 2 күн бұрын
വന്നല്ലൊ ചമാധാന വനമാല... എന്തോന്നാഡോ ഇത്...
@thomasjoseph-ow9rr
@thomasjoseph-ow9rr 2 күн бұрын
അതെ ... അവിടെയാണ് അവന്മാരുടെ നാശം. ഒക്ടോബർ 7ന് ഇത് പോലെ .. മനുഷ്യരാശിക്ക് പോലും അപമാനമായത് ചെയ്ത കുറേ കിരാതൻമാർ കടന്ന് കയറിയതിൻറ്റെ ശിക്ഷ ഇപ്പോഴും അവന്മാരെ പേറിയ ജനത അനുഭവിക്കുന്നു. ഗുണപാഠം : ദുഷ്ടന്മാർ മാത്രമല്ല ... അവരെ പേറുന്നവരും അതിന്റെ വില കൊടുക്കേണ്ടി വരും. ഒന്നാം തരം ഉദാഹരണം നമ്മുടെ അയൽവക്കത്ത് തന്നെ ... പാക്കിസ്ഥാൻ ... ഇപ്പോൾ ദുഷ്ടന്മാരെ പേറിയതിൻറ്റ ശിക്ഷ വിലയായ് നല്കി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
@mmathew4519
@mmathew4519 2 күн бұрын
അല്ല സിറിയ.
@sumeshs8239
@sumeshs8239 2 күн бұрын
ഭാര്യയെ കൊല്ലുന്നവർ എല്ലാം നോമിന്റെ സ്വന്തക്കാർ ആണല്ലോ?
@aryan.muthumol
@aryan.muthumol 3 күн бұрын
Kala jvchrpilla undrl fftrn yr mibdthe irikillla nathoone vikikille mkkle knille.ennl ipol news vannpol engylum knille avl vikikille apil illa ennth sathym ennl nadannth end ennryn anil adym vart ennit bakki nmk knmm..
@BILALAJMAN
@BILALAJMAN 2 күн бұрын
Gold 10kg gold kochi airport
@hassainar
@hassainar 3 күн бұрын
What was police doing for the last 15 years
@Saasokan
@Saasokan 3 күн бұрын
Salsal
@bimals7229
@bimals7229 3 күн бұрын
Nothing can be done unless they get a missing complaint.
@user-dj7zy9ty2y
@user-dj7zy9ty2y 2 күн бұрын
Bastbathukallevarvarthagellumsobavaveykarthatheinuademaayettudo?
@AbdulGafoor-hy9cv
@AbdulGafoor-hy9cv 2 күн бұрын
അവൻ ഇസ്രയേൽ അല്ലെ, അപ്പോൾ അവന് ഇതൊക്കെ നിസ്സാരം അവനെയും ഇതു പോലെ ചെയ്യണം
@hasnahasi6305
@hasnahasi6305 2 күн бұрын
Palanaal kallan orunaal pidiyil
@anshad9865
@anshad9865 3 күн бұрын
Ivande okke rashtreeyam kooode check cheyyanam
@lastpaganstanding
@lastpaganstanding 3 күн бұрын
Israel lu aanenna kettath. Zionist aakkiyallo namukk avane.
@MtxJack-gm2mz
@MtxJack-gm2mz 2 күн бұрын
Suspect in Israel....he win
@arundev8181
@arundev8181 2 күн бұрын
മൊഴി എല്ലാം മാപ്രക്ക് അപ്പൊ തന്നെ കിട്ടി 😂, കഴുകനു ശവം കിട്ടിയ പോലെ മാപ്രകൾക്ക് 2 ദിവസത്തെ വിശപ്പു അടക്കാൻ ഇതു മതി
@user-gn5lj5ym2o
@user-gn5lj5ym2o 2 күн бұрын
Avanum Vartha Kanunnundavum
@jythoishkumar2197
@jythoishkumar2197 3 сағат бұрын
Anil.verea.vivaham.kazhicho Athu.anthinu.annu Anil
@johanhonai5698
@johanhonai5698 3 күн бұрын
അനിലിനെ ഒന്ന് തൊടാൻ പോലും പറ്റില്ല
@priyawarrier3160
@priyawarrier3160 3 күн бұрын
കേരളപോലീസ് തൊട്ടോളും
@2024youtub
@2024youtub 2 күн бұрын
തൊടാൻ ഇസ്രായേൽ ഒരു ആളു വിചാരിച്ചാൽ തൊടാം പ്രേത്യേകിച്ചു റൂമിൽ ഉള്ള ഒരാൾക്ക്. ഇവിടെ നമ്മൾ തൊടലും ഒലിക്കലും കളി അല്ല. ഒരു നീച കൊല ചെയ്ത hardcore criminal ആണ് പൊക്കാൻ പോകുന്നെ DCP Sigam പുറപ്പെട്ടു 😂😂😂
@user-kw5kc7bk2r
@user-kw5kc7bk2r 2 күн бұрын
സത്യം🫡🫡🫡🫡🫡🫡🫡🫡🫡
@user-gn5lj5ym2o
@user-gn5lj5ym2o 2 күн бұрын
Avante Thalayil Bomb Veenillallo
@sherif.T
@sherif.T 2 күн бұрын
ഇസ്രയേലിൽ പോകുന്നവൻ ഒക്കെ കൊടും ക്രിമിനൽ ആയിട്ടാണ് തിരിച്ചു വരുന്നത് ലോകത്തെ ഭീകര രാജ്യം
@priyeshvn8191
@priyeshvn8191 2 күн бұрын
😄😄😄
@mmathew4519
@mmathew4519 2 күн бұрын
ഏതായാലും സിറിയയോ അഫ്ഗാനിസ്താനോ അല്ല.
@fightingfile9280
@fightingfile9280 2 күн бұрын
ചുമ്മാതല്ല നിന്നെയൊക്കെ മദ്രസ്സ പൊട്ടൻ തന്നെ
@NithinJohns-ce3ey
@NithinJohns-ce3ey 2 күн бұрын
പലതസ്‌തീൻ നല്ല രാജ്യം ആണ് ല്ലോ. വെറുതെ ഇരുന്ന ഇസ്രായേൽ നെ ചൊറിഞ്ഞു. തിരിച്ചു അടിച്ചു അത്ര യം ഉള്ളൂ
@sreelalvr8924
@sreelalvr8924 2 күн бұрын
കോയ. അടിവങ്ങൻ വന്നു😂
@suryatejas3917
@suryatejas3917 2 күн бұрын
ഇനി എന്ത് പ്രയോജനം? ആ കുഞ്ഞ് അന്ധകാരത്തിൽ ആയി.
Wait for the last one! 👀
00:28
Josh Horton
Рет қаралды 131 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 35 МЛН
Uppum Mulakum 3 | Flowers | EP # 11
23:17
Flowers Comedy
Рет қаралды 523 М.
Wait for the last one! 👀
00:28
Josh Horton
Рет қаралды 131 МЛН