സുരേന്ദ്രൻ നും സങ്കരൻ അണ്ണനും വന്നപ്പോൾ എപ്പിസോഡ് അടിപൊളി യി പോകുന്നു
@SiyadElliyas5 ай бұрын
ഇല്ല ബാലു ഒന്നും അല്ല ഇപ്പോൾ
@sindhushaji93755 ай бұрын
മുടിയൻ, രമ, ഓട്ടോ ചന്ദ്രൻ, ഭാസി, കനകം. ബാലുവിന്റ അച്ഛൻ, അമ്മ എല്ലാപേരും വരണം ❤️❤️❤️❤️❤️❤️
@abdu66885 ай бұрын
Ellarum varum thalkkalam ith kaanu
@mariyoantony46215 ай бұрын
auto Chandran korach busy ahn njngale padipikua njngade sir ahneee😁😁😁😁
@Soorajkrishna-uc9ie5 ай бұрын
ഡയറക്ടർ & പ്രൊഡ്യൂസർ ചേച്ചി തന്നെ ആകേണ്ടി വരും 😄😄🤣😜
@Jumnasafsal1235 ай бұрын
Diya koode vanam
@queens45775 ай бұрын
എല്ലാർക്കൂടെ ഉള്ള കാശ് റെഡിയാക്കി വെക്ക്
@roshu56225 ай бұрын
നീലുവമ്മ ഓവർ ലിപ്സ്റ്റിക് ഒഴിവാക്കിയപ്പോഴാണ് ഭംഗി ആയത്. ഉപ്പും മുളകും കുടുംബം ഒരു സാദാരണ ഇടത്തരം കുടുംബമാണ് അവര് വീട്ടിൽ നിൽക്കുന്ന സീനുകളിൽ മേക്കപ് ഒവേറാവാതെ കോസ്റ്റുമിലും ശ്രദ്ധിക്കുമല്ലോ.
@sujakumari52965 ай бұрын
Yes good comment👍🏿👍🏿👍 1:11
@saleemmuhammad25265 ай бұрын
കൊള്ളാം ചിറ്റപ്പൻ വന്നേ ഭാസിയണ്ണനെ കൊണ്ട് വരുക അയാളുടെ അഭിനയം സൂപ്പർ ആണ്
@deepu_filmer5 ай бұрын
@@saleemmuhammad2526 Bhasi Annan Aahnu Script Writer
@railfankerala5 ай бұрын
Ayal script ezutuka aanu Pine varum
@bibin18445 ай бұрын
Pulli script ezhuthuvalle varum🙏
@saleemmuhammad25265 ай бұрын
@@deepu_filmer അറിയാം എന്നാലും വെയിറ്റ് ചെയുന്നു കോമഡി സൂപ്പർ ആണ്
@Challageshorts5 ай бұрын
❤,😂,🎉,😢,😮,😅,😊
@Amal-g9l5z5 ай бұрын
കഥ എഴുതിയിരിക്കുന്നത് സുരേഷ് ബാബു അതായത് നമ്മുടെ ഭാസി അണ്ണൻ ഒരു പാട് ഇഷ്ടം... ❤️❣️
@Mr-X_xj55 ай бұрын
Satyam para née basi alle😂😂😂
@Harry-b7x5l5 ай бұрын
Mm vecha irikkannu
@railfankerala5 ай бұрын
Kannan Chetan
@bibin18445 ай бұрын
Eppozha aano ariyunne
@Amal-g9l5z5 ай бұрын
@@Mr-X_xj5 പറഞ്ഞൂന്ന് മാത്രം...
@rishalmohd41735 ай бұрын
ശങ്കരണ്ണൻ കൊണ്ടുപോയി ഇന്നത്തെ എപ്പിസോഡ്😂😂
@majidhaadhil18075 ай бұрын
സുരേന്ദ്രൻ തിരിച്ചു വരവ് കൊളളാം ennullavar👍👍
@Nidhulpki85 ай бұрын
230 Subcribe Avan sahayikammo pleasee❤
@nandhunandhu71775 ай бұрын
അയ്യം എന്നുള്ളവർ 👍
@modifiedcarKerala28794 ай бұрын
@@Nidhulpki8 ok
@Saraah8305 ай бұрын
ലെ :ശങ്കരൻ അപ്പൂപ്പൻ : കല്ലുംമുട്ടിയോ ലെ : ലെച്ചു: കല്യാണി ലക്ഷ്മി ബാലചന്ദ്രൻ തമ്പി സിദ്ധാർത്ഥ്😂🤌❤
@nivyaunni6015 ай бұрын
😂
@salahucm68735 ай бұрын
😂
@alexusha23295 ай бұрын
Enthu peranu ee kochinu..
@anjanaachu-12_215 ай бұрын
പേര് ഇത്തിരി കൂടിപ്പോയോ എന്നൊരു ഡൗട്ട് കല്ലു ലക്ഷ്മി ബാലചന്ദ്രൻ തമ്പി സിദ്ധാർത്ഥ 😂😂❤❤❤
@jintumathew-oo6bd5 ай бұрын
😂
@jeethuzworld59685 ай бұрын
ഈ കൊച്ചിനെ എടുത്ത് മാറ്റുവോ. ബോർ. പാറു എവിടെ.
@sarathpbsarath83075 ай бұрын
School ind
@meaparna57865 ай бұрын
Podo
@archanaks73165 ай бұрын
പഴയ ഉപ്പും മുളകും വലാതെ മിസ്സ് ചെയുന്നു. നന്ദൂട്ടി യെ ഒന്നും ഒരു ആവിശ്യവുമില്ല പാറുക്കുട്ടി മതി. ഋഷി തിരിച്ചു വരണം. ഉപ്പും മുളകും 1st സീസൺ ആണ് ബെസ്റ്റ്
@Aashirr015 ай бұрын
Enthina Ippo 1st Season Aayi Compare Chyne ee Season Ee Season aayi Accept Chytha Poreee🙄
@repairingrobot60865 ай бұрын
പാറു വേണ്ട ശങ്കരൻ അണ്ണൻ ഭാസി നവാസ് ഒക്കെ വേണം
@amianiji66905 ай бұрын
Paru venam bakki olaverem venam
@shereefthaiparampilshereef90605 ай бұрын
പഴയ ഉപ്പും മുളകും പൊയി കാണ്😂😅
@shereefthaiparampilshereef90605 ай бұрын
പഴയ ഉപ്പും മുളകും പോയി കാണ്
@beast-gamer9295 ай бұрын
ഇപ്പൊ പഴയത് പോലെ ഉപ്പും മുളകും കാണാൻ രസമുണ്ട് like season 1😄😄😄😄😄
കാലം ഒരുപാട് ആയി ഉപ്പും മുളകും കാണുന്നു. ഇന്നലെ വരെ ഇങ്ങനെ ഒരു. എപ്പിസോഡിന്റെ ക്‌ളൈമാക്സ് കണ്ടു ചിരിച്ചിട്ടില്ല... ഡയലോഗ് പൊളിച്ചടക്കി.... കുട്ടംപിള്ള സ്വാഹാ....
@SunithaSunitha-ni4mo5 ай бұрын
Phonil Mathram Kaanunnavar Like Adikk..👍🏻🥰
@babu.m.kbabu.m.k97005 ай бұрын
ഗൗരിയുടെ നാക്ക് കുറച്ചു കൂടുന്നുണ്ട് ആരെയും ബഹുമാനം ഇല്ല ബട്ട് ഉള്ള പോലെ
@crtecchandhu50745 ай бұрын
Aal ariyathe alle
@abhilashr35 ай бұрын
ഇതൊരു കഥ ആണ്. അവർ എല്ലാവരും അഭിനയിക്കുകയാണ്. അല്ലാതെ റിയൽ life അല്ല.
@Oliver_gabriel5 ай бұрын
ശങ്കരൻ അണ്ണനെയും സുരേന്ദ്രനെയും miss ചെയ്തവർ ഉണ്ടോ 😅ഇപ്പോൾ അവർ വന്നപ്പോൾ സന്തോഷമായി ഇനി മുടിയൻ്റെ ഒരു കുറവേ ഉള്ളൂ😢❤
@shajishakeeb20365 ай бұрын
Sankarane miss cheythilla.surendrane miss cheythu.
ഗൗരി യുടെ ആ കഥാപാത്രം കൊണ്ടാണ് ശങ്കരണൻ ന് ലാസ്റ്റ് തൂത്തു വാരാൻ പറ്റിയത് എന്നു ഓർക്കണം. പിന്നെ ഡയറക്ടർ പറയുമ്പോലെ ആണ് എല്ലാവരും അഭിനയിക്കുന്നത് എന്നും ഓർക്കുക. അല്ലാതെ അവരുടെ ഇഷ്ടം പോലെ അല്ല അവര് ഡയലോഗ് പറയുന്നത്
@hareeshareesm41585 ай бұрын
ശങ്കര അണ്ണനെയും സുരേന്ദ്രനെ😊 ഇഷ്ടമുള്ളവർ ഉണ്ടോ😊❤🤚👍 പവർ കാണട്ടെ👍
@Nidhulpki85 ай бұрын
230 Subcribe Avan sahayikammo pleasee😔🥰🥺
@nisharajendranrajendran50655 ай бұрын
6@@Nidhulpki8
@priyas43985 ай бұрын
👍
@priyas43985 ай бұрын
@😅😅REALFFX5
@Suharafathima-hh5 ай бұрын
Enk ishttala suredrane ishtta
@akhilaakku31125 ай бұрын
22:52 ശങ്കരൻ അപ്പൂപ്പൻ 😂😂 Last എല്ലാവരുടെ control പോയി 😁😂😂
@sandel65775 ай бұрын
പണ്ട് ബാലു ഇതുപോലെ വീട്ടിനു മുൻപിൽ തട്ടുകട തുടങ്ങിയത് ഓർമ്മയുള്ളവരുണ്ടോ with കുട്ടുമാവൻ 😊❤️
@Nidhulpki85 ай бұрын
230 Subcribe Avan sahayikammo pleasee❤❤😢
@ameeraammi69015 ай бұрын
Adipoli episode
@jubiriyamoossa61845 ай бұрын
Hi@@ameeraammi6901
@raslaraheem29425 ай бұрын
Episode ariyo💙
@step_____to.success3695 ай бұрын
@@raslaraheem2942old 65
@RasheedMannarkkad5 ай бұрын
ശങ്കാരണണ്ടേ അഴിഞ്ഞാട്ടം പൊളിച്ചു 😂
@ushaushafranics35575 ай бұрын
സുരേന്ദ്ര ചിറ്റപ്പൻ വന്നു ശങ്കരാ അപ്പൂപ്പൻ കൊള്ളാം അടിപൊളി ആവും
@Nichuuuz5 ай бұрын
സുരേന്ദ്രൻ ചിറ്റപ്പൻ വന്നതുപോലെ മുടിയനും surprise ആയി വരണം എന്നുള്ളവർ ഉണ്ടോ... 💪❤️❤️❤️
@Jude-u2b5 ай бұрын
Mudiyane evar maatti enn thoonunu eni varilayirikum.. oru episodeil Balu parayunudu 4makkal enn..so avar mudiyane maatti
@Nichuuuz5 ай бұрын
@@Jude-u2b athe athe
@mhammedpk95 ай бұрын
Mudiyan varanam
@bibin18445 ай бұрын
@@Jude-u2bedo😂mudiyan നെ evar മാറ്റിയത് അല്ല.🙏. Mudiyan നോട് ആരെങ്കിലും പറഞ്ഞോ bigg boss il pokan.. Ningal fans okke alle avane support cheythu top5 il എത്തിച്ചത് അത് uppum mulakum director allengil flowers tv onnum allalo.. Avante eshttathinum pinne uppum mulakum fans vote koduthu avane hype kayatti top 5 il kondu vannille.. Appo asianet ന് agreement und 1 yr kazhiyathe avark mattu channel il poyi programme il പങ്കെടുക്കാൻ പറ്റില്ല athu contract ആണ്
@adnanpkv1235 ай бұрын
പാറുക്കുട്ടിയെയും മുടിയൻ ചേട്ടനെയും miss ചെയ്യുന്നവർ ഉണ്ടോ
@pramodthulsidhalam46805 ай бұрын
illa nirtheettu podai
@ReejagirishReejagirish5 ай бұрын
Kettu maduthu
@bibin18445 ай бұрын
illa..😂kettu maduthu veruthu poyi ningale pole ullavar karanam
@JiniSyam-gg2os5 ай бұрын
പണ്ട് ഉപ്പും മുളകും കാണുമ്പോൾ നമ്മുടെ വീടുപോലെയാണ് പക്ഷേ ഇപ്പോൾ ആ ഒരു സുഖം തോന്നില്ല കാരണം കേശുസൂപ്പർ പണ്ട് അവന്റെ ഒരു കുസൃതിഇല്ല വീട്ടിൽ നിൽക്കുന്നവർ എല്ലാവരും ഡ്രസ്സ് ഭയങ്കര ചേഞ്ച് വീട്ടിൽ നിൽക്കുമ്പോൾ അതിന്റെ ഡ്രസ്സിലെ സിമ്പിൾ ഡ്രസ്സ് അതാ വേണ്ടത് അതുപോലെ ഭവാനിയമ്മ യ്ക്ക് സെറ്റും മുണ്ടും ആ സൂപ്പർ❤
@abhilashkerala2.05 ай бұрын
Ningalkku aa kuttitham eppozhum undoo ..kaalam marunbol koolam um maarum..kuttikkal okey valudhu aaye adhinu anusarichu pooganam story..pennayum old story yeduthal adhinum kuttam edhinum kuttam
22:51. സ്ക്രിപ്റ്റിൽ ഇല്ലാത്ത എല്ലാവരും ചിരിച്ച സമയം 🤭🤭👌👌🤣🤣
@UppumMulakum335 ай бұрын
Parukuttiye miss cheunnavarudo 💔❤️🩹
@Nidhulpki85 ай бұрын
230 Subcribe Avan sahayikammo pleasee❤❤
@HishamIchu-bx3vi5 ай бұрын
Innnnnnnnnddddddddd
@VijayKaliyattam5 ай бұрын
Ella😢🤣
@ഞാൻഒരുമലയാളിv5 ай бұрын
എണീറ്റ് പോടേയ്
@vishnuv90285 ай бұрын
No
@yesumarian5 ай бұрын
ഭാസി - ബാലു combo വരണം എന്നാഗ്രഹിക്കുന്നവർ അടി like
@lidiarajan68915 ай бұрын
Chittappan vanneee❤❤
@princyjijoangamaly22325 ай бұрын
ഗൗരി എന്ന കഥാപാത്രത്തിന്റെ അഹങ്കാരം ഇത്തിരി കൂടുതലാ...
@AayishaMariyam5 ай бұрын
Parukutty mudiyan chettanayum miss cheyunavar undo ❤💔💔
@home_bae5 ай бұрын
Illa
@ArunRajan-kc6zl5 ай бұрын
@@home_bae😂❤❤
@christo25619865 ай бұрын
Paru sivani mudiyan
@bibin18445 ай бұрын
Illa🙏
@bibin18445 ай бұрын
Like kittan ulla ഓരോരുത്തരുടെ അടവ് 😂😂
@Chechu-it6qu5 ай бұрын
ഈ എപ്പിസോഡ് കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട് പക്ഷെ മുടിയനെ തിരിച്ച് കൊണ്ട് വരണം ❤❤❤❤❤
@JOJOPranksters-o6p5 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@Nidhulpki85 ай бұрын
230 Subcribe Avan sahayikammo pleasee😔🥰🥺
@SAFNASHAMSAD5 ай бұрын
Ti8unhui2j88❤😂is is 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂@@Nidhulpki8
@rabeeh.k27445 ай бұрын
ഞാൻ bro number tharumo
@abbasuk92525 ай бұрын
Yes
@ponnuzz56315 ай бұрын
Rishi 1year kazhinju varuvayirikkum 🙂
@jobinyttuui27725 ай бұрын
ശങ്കരൻ അപ്പൂപ്പന്റെ അഭിനയത്തിനെ വെല്ലാൻ ആരുമില്ല. ഇങ്ങേര് പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ. മുൻപ് എന്ത്😊😊 ആയിരുന്നിരിക്കും
@sunishami23995 ай бұрын
Paarukuttyee miss cheyyunnar likeee🥹🤍
@brothersszzz6955 ай бұрын
കുട്ടുമാമന്റെ ഭാര്യയെ കൊണ്ട് കളഞ്ഞിട്ട്. വളരെ വളരെ വെറുപ്പിക്കലാണ്😂 ഋഷി ചേട്ടനെ കൊണ്ട് വന്നോട്ടെ ❤ഋഷി ചേട്ടൻ വന്നാൽ ഉപ്പും മുളകും പഴയപോലെ ഫയർ🔥 ആവും. ലച്ചു ചേച്ചിയും ബാലു ചേട്ടനും ബാക്കി എല്ലാരും അടിച്ചുപൊളിക്കുന്നുണ്ട്. ❤️❤️ ഇതുപോലെ മുന്നോട്ടു പോട്ടെ ഉപ്പും മുളകും. ചെറിയ മാറ്റങ്ങൾ വരാനുണ്ട് അതോടെ വന്നാൽ അടിച്ചുപൊളിക്കും ❤️❤️❤️
@Ani-tz9nc5 ай бұрын
ലച്ചുവിൻ്റെ കുട്ടി ബോർ
@abdu66885 ай бұрын
@@Ani-tz9nc Ath enth cheiyan enna parayunath
@KrishnaboutiqueJB5 ай бұрын
ഇടയ്ക്ക്...ഇടയ്ക്ക്..സീനുകൾ...അടിപൊളി...... 😂😂 പക്ഷേ, ഓരോ എപ്പിസോഡ്...ഓരോ ഡെയ്‌ലി ലൈഫിലെ വിഷയം ഇല്ല...അതാണ് പോയിൻ്റ്... അവിടെയാണ്...ഉപ്പും മുളകിൻ്റെയും മർമ്മം...❤
@sameerapaloth75955 ай бұрын
ശ്രീക്കുട്ടൻ ഒരു റിസപ്‌ഷൻ വെച്ച് എല്ലാരേയുംപൊണ്ടാട്ടിക്ക് ഒന്ന് പരിചയപ്പെടുത്തി കൊടുക്ക് 😄
@arungopi3195 ай бұрын
കെട്ട് കഴിഞ്ഞ് 3 കൊല്ലം കഴിഞ്ഞാനോ റിസപ്ഷൻ
@sajanskariah30375 ай бұрын
കല്യാണി ലക്ഷ്മി ബാലചന്ദ്രൻ തമ്പി സിദ്ധാർത്ഥ്...😂😂 കുറഞ്ഞു പോയല്ലോ... നീളം...പേരിൻ്റെ
@@askaraskar3397 lachunde per lakshmi ennayrnulle
@hafeelbasheer12515 ай бұрын
ശങ്കരാണ്ണനും സുരേന്ദ്രനും വന്നപ്പോൾ എപ്പിസോഡ് ഉഷാറായി 🤣👍
@Nichuuuz5 ай бұрын
നെയ്യാറ്റിൻകര വീട് miss ചെയ്യുന്നവർ ഉണ്ടോ.....❤️❤️
@rabeeh.k27445 ай бұрын
Vappa ann miss chayyunnth😅
@badarudheentp75585 ай бұрын
Lechuvin kutty venda ennullavar undoo😢
@muhsinapkr45435 ай бұрын
ഇല്ല
@anusanu36755 ай бұрын
Ila
@abhijithsanand94275 ай бұрын
ഉണ്ട് ഒരു ചേർച്ച ഇല്ല
@adhi60075 ай бұрын
Yes
@dsmates23445 ай бұрын
Pazhaya ah old vibe verunnund rishi koode ayal set ❤
@RadhaKrishnan-mz8ow5 ай бұрын
പാറുക്കുട്ടി എല്ലാ എപ്പിസോഡിൽ കാണിക്കണം ലച്ചുവിന്റെ കുഞ്ഞിനെ മാറ്റണം plz പാറുക്കുട്ടി ഉണ്ടവണം അല്ലങ്കിൽ ഉപ്പും മുളകും 3 നിർത്തുന്നതാണ് നല്ലത് പഴയ ആളുകൾ മതി പുതിയ ആളുകൾ വേണ്ട
Paruvinu padikan povnde pnne shivani +2 anu athum koode manadilaskanamm
@bibin18445 ай бұрын
edo😂mudiyan നെ evar മാറ്റിയത് അല്ല.🙏. Mudiyan നോട് ആരെങ്കിലും പറഞ്ഞോ bigg boss il pokan.. Ningal fans okke alle avane support cheythu top5 il എത്തിച്ചത് അത് uppum mulakum director allengil flowers tv onnum allalo.. Avante eshttathinum pinne uppum mulakum fans vote koduthu avane hype kayatti kondu vannille.. Appo asianet ന് agreement und 1 yr kazhiyathe avark mattu channel il poyi programme il പങ്കെടുക്കാൻ പറ്റില്ല athu contract ആണ്
ലച്ചുന്റെ കൊച്ചിനെ മാറ്റ്. പ്ലീസ്. ലച്ചുന് ഇപ്പോൾ കൊച്ചു വേണ്ട. എത്ര പ്രാവശ്യം എത്ര പേര് പറഞ്ഞു.. പ്രൊഡ്യൂസർ & ചാനൽ. മനസ്സിൽ ആക്കു. ഞങ്ങൾ പ്രേഷകരാണ് കാണുന്നത്.😮
@Mik_hael5 ай бұрын
ചുമ്മാ ഒരു ബൊമ്മ ലച്ചുവിന്റെ കയ്യിൽ 🤣
@abhijithsanand94275 ай бұрын
സത്യമാണ് ലച്ചുവിന് ആ കുട്ടി ചേരുന്നില്ല ശ്രീകുട്ടന്റെ മകൾ ആക്കിയാൽ മതിയായിരുന്നു
@GeethaDineshan-h7x5 ай бұрын
ആ കൊച്ചിനെ അവർ ഏതായാലും സീരിയലിൽ എടുത്തു പോയില്ലേ ഇനി നിങ്ങൾ ഒന്ന് ക്ഷെമിക്കു
@abhilashr35 ай бұрын
ഇങ്ങനെ പോയാൽ ഡയലോഗ് ഉം എങ്ങനെ പറയണം എന്നും പറയുമോ? കഷ്ടം
@അനുരാധ5 ай бұрын
അങ്ങനെ പറയല്ലേ ഫാൻസ് ഇളകി വരും
@shamshamlors5 ай бұрын
Diyaye miss cheyyunnavarundo😢
@ushaushafranics35575 ай бұрын
മുടിയനെ പാറൂനെ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട്❤❤
@ankithdinesh68825 ай бұрын
Neelu Balu always best combo
@sunishami23995 ай бұрын
Were is paarukuttyyy😭 Reallyyy missingg paaruu🥹🤍
@Gym_Bro_Gaming5 ай бұрын
😢 15:36 15:36
@AmalRaj-f9o5 ай бұрын
Lechu ന്റെ കുട്ടിയായി വന്ന് കുട്ടിയെ മാറ്റണം
@AJEDITZEFX5 ай бұрын
നിങ്ങൾ ആണോ അതിന് വെച്ചത് first പോയി 24 ന്യൂസ് il ഇട്ടത് കണ്ടിട്ട് വാ അതിൽ പറയുന്ന എടുത്തത് എങ്ങനെ എന്ന്
ആ കുട്ടിയെ മാറ്റണ്ട പകരം ലച്ചുന്റ മകൾ എന്നത് മാറ്റി ശ്രീകുട്ടന്റെ മകൾ ആക്കിയാലും മതി
@SiyadSiyad-b9l5 ай бұрын
ഉപ്പും മുളക് ഒരിക്കലും നിർത്തരുതെന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ❤🔥
@Nidhulpki85 ай бұрын
230 Subcribe Avan sahayikammo pleasee❤❤😢
@jikkuittan93075 ай бұрын
❤❤❤
@pallikkalsreejaya48525 ай бұрын
Ingane thatti koottunnathil bhedam nirthunnatha.
@SindhuRajanSindhuRajan-ri3pb5 ай бұрын
ഒരിക്കലും നിർത്തരുത്തെ
@vrekharekhabhen19825 ай бұрын
ഡയറക്ടർ സാറേ മുടിയനെ തിരിച്ചു കൊണ്ടു വരൂ പ്ലീസ്
@deepu_filmer5 ай бұрын
Aa Bigg Boss Agreement onnu theernnott
@abhilashr35 ай бұрын
എന്റെ പൊന്ന് മോളെ നടക്കാത്ത കാര്യം ആണ് അത്. എഗ്രിമെന്റ് ഉള്ളതാണ്. നടക്കില്ല. ആദ്യം കാര്യം മനസ്സിലാക്കൂ. വെറുതെ ഇങ്ങനെ കമെന്റ് ഇട്ട് വെറുപ്പിക്കല്ലേ പ്ളീസ്
ഗൗരീടെ ക്യാരക്ടറിൻറെ behaviour വളരെ മോശം. ഇത്രയുമൊക്കെ പറഞ്ഞ് ഓവറാക്കേണ്ട കാര്യമില്ല. സാരി കുത്തി കുത്തി ഓരോരോ dialogues അതും തർക്കുത്തരങ്ങൾ വന്ന് അന്ന് തൊട്ട് സഹിക്കുന്നു. ചുമ്മാ വഴിയിൽ നില്ക്കുന്ന ആൾക്കാരെ അങ്ങോട്ട് കേറി ചൊറിയുവായിരുന്ന്. ബന്ധുക്കൾ ആണെന്ന് അറിയില്ല.okay. വഴിയിൽ നിന്ന് സംസാരിക്കുന്ന രണ്ട് പേരെ വെറുതെ മെക്കിട്ട് കയറുന്നു.
@syam_sunil_215 ай бұрын
💯🫵🏻
@jayasreer64024 ай бұрын
Yes
@SaranyaDeepkumar5 ай бұрын
മുടിയൻ വന്നാലും single ആയിട്ടു വന്നാൽ മതി
@sherlypthomas21605 ай бұрын
ദിയയെ ഇനി കളയാൻ പറ്റുമോ
@SaranyaDeepkumar5 ай бұрын
@@sherlypthomas2160മുടിയനെ തന്നെ ഒഴിവാക്കി യ സ്ഥിതി ക്കു കളയാം
@IrfanaMusthafa-l1r5 ай бұрын
ഉപ്പും മുളകും നിർത്താതെ കാണുന്നവരുണ്ടോ അതും വീട്ടിൽ tv ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ഇവിടെ കമോൺ😹
@Asna-x9p5 ай бұрын
Njan
@najilmk59915 ай бұрын
✋@@Asna-x9p
@muhammedshiyan44515 ай бұрын
Nighal okke mandanmaar ano kidann kanunnavar undo. Parann kannunnundo. Eghantthe potta comment yenn 2k 3k like enthuva ithokke🤨
@Irfanclasher5 ай бұрын
Undee 😄🤚
@Harithaharitha-n2b5 ай бұрын
കുഞ്ഞിനെ കുഴി പ്പളത്തുകൊണ്ട് വന്നോ സന്തോഷം ആയി കല്യാണി ബാലചന്ദ്രൻ തമ്പി സിദ്ധാർഥ് അടിപൊളി പേര് കുഞ്ഞിന്റെ ബാലുന്റെ ആഗ്രഹം പോലെ കുഞ്ഞിന്റെ പേരിന്റെ കൂടെ സ്വന്തം പേര് വക്കണം എന്ന് അത് ലച്ചു മോൾ സാധിച്ചു ശങ്കരൻ അപ്പുപ്പൻ വന്നപ്പോൾ ആണ് ഉഷാർ ആയതു
@shynimathew46905 ай бұрын
Rishi തിരിച്ചു കൊണ്ട് വരണം എന്ന് ഉള്ളവർ like
@SaleenakSaleena-q5x5 ай бұрын
ഗൗരി കുറച്ചു അടങ്ങണം എല്ലാരേയും ഭരിക്കുന്ന പോലെ തോന്നുന്നു
@naznazim.87604 ай бұрын
Mm athe
@reenasuresh59245 ай бұрын
പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നവരുണ്ടോ ❤💔💔💔
@MR-jg8oy5 ай бұрын
തീർച്ചയായും പാറുക്കുട്ടിയെയും ഒഴിവാക്കി
@sheejashee18005 ай бұрын
പാറുക്കുട്ടി, മുടിയൻ,ശിവാനി,മാധവൻ തമ്പി.ഇവരൊക്കെ ഒഴിവാക്കി.എല്ലാവരും ഉണ്ടാകും ഇന്ന് കരുതി കാണാൻ തുടങ്ങിയതാ.വേണ്ടപ്പെട്ടവരൊന്നും ഇല്ലാത്തത് കൊണ്ട് ബോറടി തുടങ്ങി.പാറുക്കുട്ടി അടിപൊളി ആയിരുന്നു.
@syamals70165 ай бұрын
Yes....
@josnathomas38505 ай бұрын
Yes
@shilpak44665 ай бұрын
@@sheejashee1800ningalokke nth arinjitta ee parayne ivar ozhivakkiyathano avar aayitt ozhinjathano nn evdelm parnjernno?verude ella videos nte adeelum same same comment idan aayitt kure aalkkar..vere paniyonnum illye😂😂
@Anshikt5 ай бұрын
ഇനി ഇപ്പോൾ വരും ഓരോരുത്തൻമാർ ഫോണിൽ കാണുന്നവരുണ്ടോ ടീവിയിൽ കാണുന്നവരുണ്ടോ രാവിലെ കാണുന്നവരുണ്ടോ ഉച്ചക്ക് കാണുന്നവരുണ്ടോ എന്നൊക്കെ പറഞ്ഞ് വരും 🤣😂😂
@shruthyshruthy64285 ай бұрын
😂😂😂
@ansilrahim19465 ай бұрын
Mudiyan❤❤
@sakeermhd72535 ай бұрын
സുരേന്ദ്രനെയും അപ്പൂപ്പനെയും കണ്ടപ്പോൾ പെട്ടെന്ന് തന്നെ എപ്പിസോഡ് കണ്ടു പക്ഷേ നമ്മൾ വിചാരിക്കുന്നത് പോലെയല്ലല്ലോ സീസൺ ത്രീയിലെ എനിക്കിഷ്ടപ്പെടാത്ത എപ്പിസോഡ് എന്നെപ്പോലെ ആർക്കെങ്കിലും തോന്നിയോ
@Travel_Time_media5 ай бұрын
സുരേന്ദ്രൻ ഫാൻസ് ലൈക്
@prakasano44155 ай бұрын
ഉപ്പും മുളകും ഈ പ്രാവശ്യം ഒന്നിനൊന്നു മെച്ചമായി വരുന്നു ഇന്നു ശങ്കരഅപ്പൂപ്പന്റെ മുമ്പിൽ എല്ലാവരും നിഷ്പ്രഭം
@balanr93675 ай бұрын
ഉപ്പും മുളകും സ്ഥിരം പ്രേഷകർ ഇവിടെ come on❤
@lathikapr20845 ай бұрын
പാറുന് കൊണ്ടു വേണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ വന്ന് ലൈക്ക് അടി
@Uppummulakumfanpage15 ай бұрын
Uppum Mulakum Old Seasons Miss cheyunavar Like adi
@Gamer_xd_3345 ай бұрын
Paru മുടിയനും miss ചെയ്‌നോവർ undo 😢
@bibin18445 ай бұрын
No
@devika_devuz8325 ай бұрын
Mudiyan koode varanam🙂❤️
@bijuvettiyar92825 ай бұрын
എല്ലാവരും ആഗ്രഹിക്കുന്നു ഇങ്ങനെ ഒരു കുടുംബം എല്ലാവരും അതാണ് ഉപ്പും മുളകും ഇഷ്ട്ടം കൂടുതൽ 🥰🥰🥰🥰❤️❤️🥰🥰🥰
@KSRTCFAN5 ай бұрын
Mudiyan Varanam ennullavar
@catlady44785 ай бұрын
മുടിയൻ വന്നാലും ഇല്ലേലും ഇനി ദിയ എന്ന charcter അതിന്റെ parents അവരേം കൊണ്ട് വരരുത്. ഒരിക്കൽ കുളം ആയ ഒന്നിനേം ഇനി കൊണ്ട് വരരുത്. 🙏
@sherin69515 ай бұрын
Paru kuttiye miss cheyyunnavarundo😢❤
@AnanthikaSatheesan5 ай бұрын
Enni Rama varanam appo sreekuttante reactionum okke kannanam😂
@UPPUM__EFX5 ай бұрын
Uppum mulakum fans like
@arjunkrishnan12495 ай бұрын
അടിപൊളി എപ്പിസോഡ് 😍😍😍
@Uuuuuuu-d8v5 ай бұрын
Parukuttiye miss cheyyunnavare like❤
@SAFNASHAMSAD5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤ 11:19 ❤😊😊😊😂😂😂😂😂😂 11:31 😅😅😅
@prithvi9695 ай бұрын
ഗൗരി ഇന്ന് sink ആയില്ല, ഏച്ചുകെട്ടിയപോലെ
@rifarifu4335 ай бұрын
Pazhaya oru uppum mulakum feel kittye pole oru thonnal😊
@sajeerktsajeer5 ай бұрын
😍കേറിവരട്ടെ സൂപ്പർ 👏👏👍
@amaljo3695 ай бұрын
ശങ്കരണ്ണൻ പണ്ടേ പൊളിയല്ലേ 😂😂❤
@sreedevid22475 ай бұрын
പാറുക്കുട്ടിയെ കൊണ്ടുവരണം സുരേന്ദ്രൻ വന്നതിൽ സന്തോഷം