'DMK വിട്ട് ഞാൻ പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചു'; ബി ഷമീർ | B Shameer

  Рет қаралды 38,665

asianetnews

asianetnews

Күн бұрын

'DMKയിൽ നിൽക്കണ്ടെന്നാണ് മിൻഹാജ് പറഞ്ഞത്'; ഞാൻ രാജി കത്ത് സമർപ്പിച്ചു, പത്രിക നൽകി പാലക്കാട് മത്സരിക്കാൻ തീരുമാനിച്ചെന്ന് DMK ജില്ലാ സെക്രട്ടറി ബി ഷമീർ
#DMK #PVAnvar #bshameer #palakkad #byelection #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 196
@jobinjoseph5204
@jobinjoseph5204 3 сағат бұрын
പൊട്ടിത്തെറിക്കാനും മാത്രം ഒക്കെ ഉണ്ടോ DMK? 😂😂😂
@niceaudiovideo836
@niceaudiovideo836 3 сағат бұрын
😂😂😂 വേണ്ടിവന്നാൽ കടുകും പൊട്ടിത്തെറിക്കാറില്ലേ സഹോദരാ
@abdullakvkv4607
@abdullakvkv4607 2 сағат бұрын
😂😂😂
@abdullakvkv4607
@abdullakvkv4607 2 сағат бұрын
😜😜😜
@dineeshbhaskaran5869
@dineeshbhaskaran5869 2 сағат бұрын
😅😅😅
@VarunDev-o6r
@VarunDev-o6r 3 сағат бұрын
കഴിഞ്ഞ ആഴ്ച പാർട്ടി തുടങ്ങി ഈ ആഴ്ച പിളർന്നു. so fast 😅
@amfa312
@amfa312 3 сағат бұрын
ചക്ക കുരു പൊട്ടിത്തെറിക്കുകയുഓ
@royvt8721
@royvt8721 3 сағат бұрын
🤣🤣🤣🦟
@sainudheensainu9672
@sainudheensainu9672 3 сағат бұрын
ഹിഹിഹി, ജില്ല സെക്രട്ടറി ഒക്കെ ഉണ്ടോ ഇവർക്ക് 😜
@saheerjassy7927
@saheerjassy7927 3 сағат бұрын
പുതിയപാർട്ടി രൂപീകരിക്കുമോ... 🤩🤩
@royvt8721
@royvt8721 3 сағат бұрын
💯💯DDMK... 🦟🦟🤣🤣🤣🤣
@RenjithPV-qc4mp
@RenjithPV-qc4mp 3 сағат бұрын
മത്സരിക്കു പാലക്കാട് മണ്ഡലത്തിൽ മറ്റ് പാർകളിൽ നിന്നും വോട്ടുകൾ കിട്ടും. ജെയിക്കാൻ വരെ സാദ്യത കാണുന്നു
@unaisvengara9961
@unaisvengara9961 2 сағат бұрын
ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്
@muskinashafeek1030
@muskinashafeek1030 3 сағат бұрын
പാർട്ടി ആയിട്ടില്ല അതിനു മുന്പേ പൊട്ടിത്തെറിയോ 😂😂😂😂
@ideenmohammed2184
@ideenmohammed2184 3 сағат бұрын
എന്തെങ്കിലും കിട്ടിയാൽ തിരിച്ചു വരുമോ 🙏🏻🙏🏻🙏🏻പ്ലീസ്
@moideenkunju4111
@moideenkunju4111 3 сағат бұрын
നല്ല കാര്യം,എല്ലാവരും മൽസരിക്കട്ടെ
@SaleemEK-qi1zw
@SaleemEK-qi1zw 3 сағат бұрын
ഇത് എഐഡിഎംകെ എന്ന് അറിയപ്പെടും😂😂
@abdulnaseer1250
@abdulnaseer1250 3 сағат бұрын
ഡിഎംകെ s എന്നായിക്കോട്ടെ 🤣
@asharudml
@asharudml 3 сағат бұрын
ഇതൊക്കെ ആരാണ് 😂
@thomasjoseph5945
@thomasjoseph5945 3 сағат бұрын
മുളയ്ക്കുന്നതേയുള്ളൂ .. അതിനും മുമ്പേ പിളർപ്പ്. അൻവർ ചാടിയാൽ എത്ര ചാടും ??😂😂😂😂
@sirajudheench2445
@sirajudheench2445 3 сағат бұрын
ഒരു ആഴ്ച അയപ്പം ഇത് പിളർന്നോ 😂😂😂😂😂
@GafoorAni
@GafoorAni 3 сағат бұрын
സിപിഎംനേ പറ്റിച്ചു പോയ അനവർ തന്നെ ഇനി പിളരും അയൽവിചാരിച്ചു ഈ ആളുകൾ ഒകെ തന്ന കണ്ട് നിൽക്കുന്ന വരാണെന്ന് സിപിഎം ന് നേതാവല്ല പാർട്ടിയാണ് നേതാവ് എന്നു മനസിലാക്കാൻ അയാൾക്ക് ആ യില്ല
@sarath_babu
@sarath_babu 3 сағат бұрын
പാർട്ടി ഉണ്ടാക്കിയതിനു മുൻപേ പൊട്ടിത്തെറിയോ 😅 എല്ലാം അധികാര മോഹികൾ തന്നെ ബിജെപി ഒഴിച്ച്. ബിജെപിയിൽ അധികം പ്രശ്നങ്ങൾ ഉണ്ടാവില്ല കാരണം അവിടെയുള്ളവർ പാർട്ടിയെ ആണ് സ്നേഹിക്കുന്നത്
@binukallada
@binukallada 3 сағат бұрын
ബിജെപി തന്നെ ഒരു പ്രശ്നം അല്ലെ, അധികാരം കിട്ടാൻ വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത പാർട്ടി.😅😅
@nasirchola9987
@nasirchola9987 3 сағат бұрын
ഭയങ്കര കണ്ടു പിടുത്തം. ആദ്യം തന്നെ തുടങ്ങിയത് ബിജെപി യിൽ.
@sarath_babu
@sarath_babu 3 сағат бұрын
@@binukallada ഏതറ്റം വരെ ആണ് bjp പോയത്, ഒന്ന് പറയു
@sarath_babu
@sarath_babu 3 сағат бұрын
@@nasirchola9987 ബിജെപിയിൽ എന്താണ് പ്രശ്നം??
@binukallada
@binukallada 3 сағат бұрын
@@sarath_babu ഡൽഹിയിൽ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ താഴെയിറക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ നാട് കണ്ടു കൊണ്ടിരിക്കുവല്ലേ, ഡൽഹി മദ്യ നയ അഴിമതി എന്ന് നിങ്ങൾ പറയുന്ന കേസിലെ പ്രധാന പ്രതിയെ മാപ്പ് സാക്ഷിയാക്കി അവന്റെ കൈയ്യിൽ നിന്നും ഇലക്ട്രൽ ബോണ്ട് വാങ്ങി അവനെ മാപ്പ് സാക്ഷിയാക്കി മാറ്റുന്ന പ്രക്രിയ, പ്രതിപക്ഷ പാർട്ടി അംഗങ്ങൾക്കെതിരെ കേസെടുത്ത് അവര് ബിജെപിയിൽ പോയാൽ ആ കേസില്ല, പറയാൻ ആണേൽ ഒരുപാട് പറയാനുണ്ട്..
@shinoy19
@shinoy19 3 сағат бұрын
പണികൊടുക്കാൻ പോയവന് പണി കിട്ടുന്നു 😭😭😭😭😭
@rajupyleepalatty
@rajupyleepalatty 2 сағат бұрын
ഇത്രയും ദിവസം സ്ഥാനാർത്ഥിയുടെ കൂടെ നടന്ന് ഇളിദ്യരായവർ ഒരു ദിവസം സ്ഥാനാർത്ഥിയെ പിൻവലിച്ച് പോയാൽ ആത്മാഭിമാനം ഉള്ളവർ നിൽക്കുമോ? എവനും മത്സരിക്കട്ടെ!
@baburaman954
@baburaman954 3 сағат бұрын
😂😂😂 അടിപൊളി
@NoushadQurban
@NoushadQurban 3 сағат бұрын
ഒരു കുഴപ്പമില്ല ചെലവര്ത് ശരിയാവും ചിലവരുതേ ശരിയാവില്ല ഏതായാലും അൻവർ ഉബൈസി ആവില്ലല്ലോ
@niyashuzain6882
@niyashuzain6882 42 минут бұрын
എല്ലാർക്കും ഫേമസ് ആവാനുള്ള അവസരമാണ്.. ആരും പാഴാക്കുന്നില്ല 😊
@deepashiju-xs5xs
@deepashiju-xs5xs 3 сағат бұрын
എന്തുവാടെ ഇതു പൊട്ടി തെറി മാത്രമേ ഉള്ളോ.
@joona7655
@joona7655 3 сағат бұрын
D മാത്രമായി ഒറ്റമാസം കൊണ്ട്
@jebintjamal4155
@jebintjamal4155 3 сағат бұрын
എല്ലാം പൊളിറ്റിക്കൽ നെക്സസ്.... എന്ന് പറഞ്ഞാല് മതി
@AshrafanvariAnvari
@AshrafanvariAnvari 2 сағат бұрын
അൻവർ വേഗം ഏതെങ്കിലും പാർട്ടിയിൽ കൂടിക്കോ... ഇല്ലെങ്കിൽ ഭാവി സ്വാഹാ...
@LaymansScienceLab
@LaymansScienceLab 51 минут бұрын
പാലക്കാട്ടുകാർ എത്ര ഭാഗ്യവാൻമാരാ .... ഇത്തവണ എത്ര MLA മാരെയാണ് അവർക്ക് ലഭിക്കാൻ പോകുന്നത് 😂😂😂😅
@SandeshVK-ji5ri
@SandeshVK-ji5ri 3 сағат бұрын
മൂക്കാതെ പഴുത്താലുള്ള കുഴപ്പമിതാണ്😅😂
@nazertharakanthodi4860
@nazertharakanthodi4860 2 сағат бұрын
ബുദ്ധി ഭയങ്കരം സ്വയം ഫൈമസ് ആകാനുള്ള വഴി😂
@abdulsaleemsaleem8436
@abdulsaleemsaleem8436 3 сағат бұрын
ലാസ്റ്റ് അൻവർ ഒറ്റകാക്കുമോ
@johnpk8982
@johnpk8982 43 минут бұрын
ഇവർക്ക് എല്ലാം പണം വേണമായിരിക്കും.
@muhammedmani4585
@muhammedmani4585 Сағат бұрын
Cpm കൊടുത്ത നക്കാപിച്ചക്കു നന്ദി അറിയിക്കേണ്ടേ അതാണ്
@BinuS-j9u
@BinuS-j9u 2 сағат бұрын
ചരിത്രത്തിൻ്റെ ഭാഗമായ തീരുമാനം ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്നെ പാർട്ടി തീരും അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഇവരുടെ ശല്യം കാണില്ല.
@kalarkodenarayanaswamy651
@kalarkodenarayanaswamy651 3 сағат бұрын
അധികാര മോഹങ്ങൾ മാത്രം
@samads3538
@samads3538 Сағат бұрын
പൈസ നന്നായി കിട്ടിക്കാണും. ഇനി സ്വാതന്ത്രൻ ആയി മത്സരിച്ചു തോറ്റാൽ എന്താ.. എല്ലാം സേഫ് ആയി 😂😂😂🎉
@Pink_butterfly._143
@Pink_butterfly._143 3 сағат бұрын
ഇപ്പഴ് സ്വതന്ദ്രർ കാരണം നടക്കാൻ വയ്യാത്ത അവസ്ഥയാ. അവസാനം വോട്ടർമാർ കാണുമോ അവിടെ
@AnoopKumar-nr2xd
@AnoopKumar-nr2xd 2 сағат бұрын
അയ്യയ്യോ ഇത് വല്ലാത്ത പ്രശ്നമാകുമല്ലോ മറ്റുള്ള പാർട്ടികൾക്ക് അവരുടെ വോട്ടും കൂടി പോകുമോ😂😂😂😂
@Aone333
@Aone333 3 сағат бұрын
ഓരാ തമാശ ആൾക്ക് ഒന്ന് വച്ച് പാർട്ടി
@shanmuhammed7636
@shanmuhammed7636 3 сағат бұрын
DMK OUT
@radhu5400
@radhu5400 3 сағат бұрын
ദയവായി ആ കോലുമായ് വരൂ... ഞാനും മത്സരിക്കുന്നു.. പൊട്ടിത്തെറി 😮
@kvvarg
@kvvarg Сағат бұрын
വളരും മുന്നേ പിളർന്ന പാർട്ടി 😂😂😂 അൻവർ ക്ക
@pachanimurali9187
@pachanimurali9187 2 сағат бұрын
Correct
@babumathai4132
@babumathai4132 3 сағат бұрын
അൻവർ എന്തെങ്കിലും ചില്ലറ കൊടുത്താൽ മാറും
@jakukr4494
@jakukr4494 3 сағат бұрын
വഖഫ് മുന്നണി തന്നെ അധികാരത്തിൽ വരും
@saheerjassy7927
@saheerjassy7927 3 сағат бұрын
ഇത് ലോക കോമഡിയല്ലേ.... 🤣🤣
@VOICEOFFAISALBAQAVI
@VOICEOFFAISALBAQAVI 3 сағат бұрын
😂 ഞാനും പത്രിക നൽകിയലോ
@ManmadhanM-p1v
@ManmadhanM-p1v 3 сағат бұрын
അടിപൊളി.കൊതുകിനും കൃമി കടി എന്ന് കേട്ടിട്ടേ ഉള്ളൂ😂😂🎉
@minoygeorge8285
@minoygeorge8285 3 сағат бұрын
ചരിച്ച് മടുത്തു 😂😂😂🤣🤣😂🤣
@jijodask3081
@jijodask3081 Сағат бұрын
അടിപൊളി തക്കാളി പെട്ടിക്ക് ഗോദറേജിന് ലോക്കോ അണ്ണാച്ചി പോയി പുതിയ പാർട്ടി തുടങ്ങ്
@navasummar2174
@navasummar2174 2 сағат бұрын
രാഹുൽ 💯
@SaleemEK-qi1zw
@SaleemEK-qi1zw 3 сағат бұрын
അത് പൊളിച്ചു.അടുത്ത പിളർപ്പിന് ഈർച്ചവാൾ തന്നെ ശരണം😂😂
@MohamedRafi-g8o
@MohamedRafi-g8o 2 сағат бұрын
ഇതിനിടക്ക് ജില്ലാ സെക്രട്ടറി യും ഉണ്ടായോ
@suji..3316
@suji..3316 2 сағат бұрын
ആകെ കോമഡി ആണലോ പാലക്കാട് ഇലക്ഷൻ...😂😂
@sunukichu6122
@sunukichu6122 Сағат бұрын
ഇതൊക്ക അനവർ ന്റെ സ്ക്രിപ്റ്റ് ആണ് 😂😂
@sirajpp2591
@sirajpp2591 3 сағат бұрын
1ആഴ്ച കൊണ്ട് പാർട്ടി പിളർന്ന 😆...
@vctalks9290
@vctalks9290 2 сағат бұрын
എന്തേ ങ്കിലും കിട്ടുന്ന വകുപ്പുണ്ടെങ്കിൽ ആ വഴിക്ക് ചിന്തിച്ചത് ആയിരിക്കും ല്ലേ .... . വിട്ടുകളയണ്ട .... പറയുമ്പോ മതേതരം പറഞ്ഞാ മതി
@_aadarshow_8473
@_aadarshow_8473 2 сағат бұрын
വളരും മുന്നേ പിളർന്നോ 🙄🤭😂
@NM-zi5kx
@NM-zi5kx 2 сағат бұрын
സ്വാഭാവികം, കസേര മുഖ്യം ബിഗിലെ 😂.
@riyasriyas9676
@riyasriyas9676 2 сағат бұрын
പാർട്ടികളുടെ പൊട്ടി തെറി.. ആളുകൾ പുറത്തിറങ്ങരുത്. പാലക്കാട്‌ റെഡ് അലേർട്ട്
@HaneefKashifi
@HaneefKashifi 3 сағат бұрын
രാഷ്ട്രീയം വെറും പ്രഹസനമാകുന്നോ.
@HamzaHamz-pb7hx
@HamzaHamz-pb7hx 3 сағат бұрын
അതും പിളർന്നോ 😂😂😂😂😂😂
@deepukckl9003
@deepukckl9003 2 сағат бұрын
😂😂😂😂.. ഇതിൽ എന്തുപറഞ്ഞു പ്രതികരിക്കും 😂😂😂
@Dhanesh.kDhanesh.k-s1o
@Dhanesh.kDhanesh.k-s1o Сағат бұрын
Deal. Pottitheri. Swathandran. What a politics
@jayachandren5736
@jayachandren5736 3 сағат бұрын
Good 😁👍
@SalimP.M-z8z
@SalimP.M-z8z 3 сағат бұрын
എന്തെങ്കിലും മധുരം കിട്ടിക്കാണും
@tpvinodtpv
@tpvinodtpv 2 сағат бұрын
😂😂.. ചിരിച്ചോ.. 😆
@mathews5577
@mathews5577 2 сағат бұрын
മിൻഹാജിന് എത്ര കിട്ടി
@MariyummaPK-b8v
@MariyummaPK-b8v Сағат бұрын
ഉണ്ട കിട്ടും
@nishadji
@nishadji Сағат бұрын
അല്ലയോ മാപ്രാകളെ എല്ലാ ഞാഞ്ഞൂലുകൾ ക്കും എന്തിനാണ് നിങ്ങൾ coverage നൽകുന്നത്
@JasminArif-y1p
@JasminArif-y1p 3 сағат бұрын
എന്തൊക്കെ കാണണം എന്തൊക്കെ കേൾക്കണം ഇയാൾക്ക് എന്ത് ഉണ്ട കിട്ടാനാ
@PremkumarTherur
@PremkumarTherur 2 сағат бұрын
പൊതുവെ ദുർബല പിന്നെ ഗർഭിണി. അതാണ് അൻവറിന്റെ ഇപ്പോഴത്തെ അവസ്ഥ. യൂ ഡി എഫിനും ബാധകമാണ്
@hamsakalakkunnummel6752
@hamsakalakkunnummel6752 3 сағат бұрын
എന്തെല്ലാം സഹിക്കണം
@ManuMansu-c9n
@ManuMansu-c9n Сағат бұрын
Ayine aaa പാർട്ടിയിൽ ആരാ ഉള്ളത്😅😅😅😅😅
@SatheeshSathee-p4v
@SatheeshSathee-p4v 3 сағат бұрын
നേരത്തെ തന്നെ അറിയാരുന്നു
@asokank4040
@asokank4040 3 сағат бұрын
ഇവനൊന്നും നാണോം മനവും ഇല്ലേ
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 2 сағат бұрын
അൻവർ വെറുതെ കൊളം ആക്കി
@yasirparayil6883
@yasirparayil6883 3 сағат бұрын
മിനിമം ഒരാഴ്ച
@Mathew5644
@Mathew5644 3 сағат бұрын
എന്തൊക്കെയ ഇവിടെ നടക്കുന്നെ 😂😂😂😂😂😂
@babumathai4132
@babumathai4132 3 сағат бұрын
പിൻബലം.. 😄
@MohammedKutty-g4k
@MohammedKutty-g4k 3 сағат бұрын
Kastam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@cloudwalker7001
@cloudwalker7001 Сағат бұрын
Ambulaaa😂😂😂😂
@ms-ek3tm
@ms-ek3tm 2 сағат бұрын
വിടരും മുമ്പേ കൊയിഞ്ഞല്ലേ
@noushadoutllok8805
@noushadoutllok8805 3 сағат бұрын
ഇത്ര പെട്ടന്ന് വേണോ പിളർപ് 😂
@avinashramesan3999
@avinashramesan3999 3 сағат бұрын
Ith entha ella kurippugalum palakkad Vann malsarikkunath....
@saifcheenucheenu5037
@saifcheenucheenu5037 Сағат бұрын
ഈ തെരഞ്ഞാടുപ് കഴിഞ്ഞാൽ ഇവരെ ഒകെ ആരെകിലും അറിയോ 😂😂
@sirajudheench2445
@sirajudheench2445 3 сағат бұрын
😂😂😂
@kbfc2023
@kbfc2023 2 сағат бұрын
Ellavarkkum media yil vann famous avanam 😂😂
@channelinternational7365
@channelinternational7365 3 сағат бұрын
അത് വേ ഇത് റെ
@basheerm2636
@basheerm2636 3 сағат бұрын
ഓരോരുത്തർക്കും ഓരോ പാർട്ടി ഇനിമുതൽ
@mframe2331
@mframe2331 2 сағат бұрын
എന്തോന്നാടേയ് ഇത്.😂
@rahulrajendran9237
@rahulrajendran9237 3 сағат бұрын
എന്താടാ നിങ്ങടെയൊക്കെ പ്രശ്നം...?
@mathewaugustine5412
@mathewaugustine5412 3 сағат бұрын
Haj min, min haj, ul lman, usman
@rafeekmk5438
@rafeekmk5438 Сағат бұрын
ഏകകോശ ജീവി വിഭജിച്ചു
@happyclicks9631
@happyclicks9631 2 сағат бұрын
DMK(S)💪
@sajeevthankappn1936
@sajeevthankappn1936 3 сағат бұрын
എന്റെ അമ്മോ, ജനിക്കുന്നതിനു മുൻപ് മരണമോ
@bibinkumar7688
@bibinkumar7688 3 сағат бұрын
Ith enthonnedey evide entha sambhavikunnath 😂😂
@abduljaleel9451
@abduljaleel9451 3 сағат бұрын
പബ്ലിസിറ്റി 🤣🤣🤣🤣
@SreeN-i9x
@SreeN-i9x 3 сағат бұрын
പാലക്കാട് പൊരിഞ്ഞ അടി ആണല്ലോ😂😂😂
@Shoukathali-j8b
@Shoukathali-j8b 3 сағат бұрын
🤣😂😭
@siddiquesiddique5746
@siddiquesiddique5746 2 сағат бұрын
വട്ടായി പോയ്😂😂😂😂
@jayaraje8727
@jayaraje8727 34 минут бұрын
എന്നാൽ LDF & UDF ഒന്നായിക്കൂടെ? BJP യെ എതിർക്കാൻ. പക്ഷേ ലീഗ് വേണം. മുസ്ലിം ലീഗ് നയിക്കണം. അപ്പോഴല്ലേ വർഗീയതക്കെതിരെയുള്ള പോരാട്ടമാവൂ.?😂😂😂😂😂😂😂
@rafeek_pokkakki
@rafeek_pokkakki 2 сағат бұрын
ഓരോരോ കോമഡികൾ..😂
Я сделала самое маленькое в мире мороженое!
00:43