ഷുക്കൂറിനെ അനുനയിപ്പിച്ച് സിപിഎം; എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തി | Palakkad | CPM

  Рет қаралды 7,659

asianetnews

asianetnews

Күн бұрын

Пікірлер: 55
@eagles8971
@eagles8971 2 сағат бұрын
ഭീശണി പെടുത്തി കൊണ്ടുവന്നു😢😢52.🔪🔪🔪🔪😢
@nxpro4443
@nxpro4443 Сағат бұрын
മാഷാ അല്ലാഹ് 😂😂
@shanuuzsanuu7770
@shanuuzsanuu7770 Сағат бұрын
വധഭീഷണി മുഴക്കി കാണും
@manoj177252
@manoj177252 2 сағат бұрын
Shokkor ശരിക്കും ഒരു പാവമാണ് ഇല്ലേ കരയില്ല. ഭീഷണി പേടിച്ചു ഒന്നിച്ചു പോയതാകും.
@maaboobacker229
@maaboobacker229 2 сағат бұрын
ഇലക്ഷൻ കഴിയുമ്പോൾ തരം താഴ്ത്തും,,, അപ്പൊ പിന്നെ കരഞ്ഞുകാണിക്കരുത്,,,,, ഒരുകാര്യത്തിൽ സന്തോഷിക്കാം,,, 51 വെട്ടിൽനിന്നും രക്ഷപെട്ടു,,,, നന്നായിരിക്കട്ടെ 👏👏👏👏
@nxpro4443
@nxpro4443 Сағат бұрын
ശരിയാ 😂😂😂
@sulaimanpalayi9473
@sulaimanpalayi9473 45 минут бұрын
കൃഷ്ണദാസ് പറഞ്ഞത് നിങ്ങളുടെ അവസ്ഥക്ക് അർഹിക്കുന്ന മറുപടിയാണ്
@ChandranThurayattil
@ChandranThurayattil 2 сағат бұрын
മാഷാ അള്ളാ എന്നു പേടിച്ച് ആണ്
@mohandaskallammakkel7501
@mohandaskallammakkel7501 53 минут бұрын
അവസാനം പാവത്തിന് ADM ൻ്റെ ഗതി ഉണ്ടാക്കരുതേ സഖാക്കന്മാരേ
@thomasaniyankunju9509
@thomasaniyankunju9509 Сағат бұрын
മാധ്യമങ്ങൾക്ക് ഇതുതന്നെ കിട്ടണം. എത്ര കിട്ടിയാലും താങ്ങി നടക്കുന്ന ഉളുപ്പില്ലാത്തവഗ്ഗം കടക്ക് പുറത്ത് ഞങ്ങടെ ഛിന്നം ധാർഷ്ട്രം
@josepaul233
@josepaul233 2 сағат бұрын
51 വെട്ട് വേണൊ എന്ന് ചോദിച്ചു കാണും.
@moncyp.a3001
@moncyp.a3001 Сағат бұрын
കുട്ടിസൈന്യത്തെ വെച്ച് തീർത്തു കളയും എന്നു പറഞ്ഞുകാണും,,..
@SubairMa-y5s
@SubairMa-y5s 2 сағат бұрын
തിരഞ്ഞാടുപ്പു കഴിഞ്ഞാൽ കാണാം സുക്കുറിന്റെ അവസ്‌ഥ
@Kinvus
@Kinvus 2 сағат бұрын
റൗഡി കിച്ചണദാസും ഉണ്ടല്ലോ😂
@kkr3555
@kkr3555 2 сағат бұрын
പാർട്ടിയെ സ്നേഹിക്കുന്നശുക്കൂർ
@manojgeorge3927
@manojgeorge3927 2 сағат бұрын
ആണുങ്ങൾ ആയാൽ വാക്കിന് വില വേണം😂😂😂
@naseebkurukkoli2166
@naseebkurukkoli2166 2 сағат бұрын
വീണ്ടും വീണ്ടും അപമാനിക്കുന്നു
@moncyp.a3001
@moncyp.a3001 Сағат бұрын
ഇവരിൽനിന്നും ഇതിൽകൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട,,, അയാളുടെ അന്തസ്സ്,,..
@shajimathew1896
@shajimathew1896 59 минут бұрын
ശിവാദസമേനോന്റെ ദേഹത്തുനിന്ന് രക്തം തുടെച്ചെടുത്തു തന്റെ ദേഹത്തു പുരട്ടിയ ദൃശ്യങ്ങൾ പണ്ട് മാധ്യമങ്ങളിൽ വന്ന കാഴ്ച ഇപ്പോളും ഓർമയിലുണ്ട്. ഈ കൃഷ്ണദാസിന്റെ ഇന്നത്തെ പെരുമാറ്റവും വാക്കുകളും മതി ഒരു പതിനായിരം ഓട്ടു സാരിന്നു നഷ്ടപെടുവാൻ.
@rajupyleepalatty
@rajupyleepalatty 20 минут бұрын
ഒത്തില്ല ഒത്തില്ല കാര്യം ഇതാണ്. ഷുക്കൂർ മുൻസിപ്പൽ കൗൺസിലറും ലോക്കൽ സിക്രട്ടറിയുമായിരുന്നു. കഴിഞ്ഞ സമ്മേളനത്തിൽ അയാൾ സിക്രട്ടറിയല്ലാതായി. പുതിയ ലോക്കൽ നേതൃത്വവുമായി നിരന്തരം കലഹിച്ചു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഇത്ര ദിവസമായിട്ടും അയാളുടെ വീടിരിക്കുന്ന ഭാഗത്ത് ഒരു പോസ്റ്റർ പോലും വന്നിരുന്നില്ല. ജില്ലാ സിക്രട്ടറി പങ്കെടുത്ത ലോക്കൽ അവലോകത്തിൽ ഇത് ചിലർ ഉന്നയിക്കുകയും കനത്ത വിമർശനം കേൾക്കേണ്ടിവരികയും ചെയ്തു. അതോടെ മാനസികമായി വിഷമിച്ച് വൈകാരികമായി പ്രതികരിക്കുകയും ചെയ്തു. ഇലക്ഷൻ കാലത്ത് എല്ലാം പാർട്ടിയംഗങ്ങളും എന്ത് ചെയ്തുവെന്ന് പരിശോധിക്കും. ഷുക്കൂർ ലോക്കൽ സിക്രട്ടറിയായപ്പോഴും ബോധപൂർവമായ ലാപ്സിന് അംഗങ്ങളെ വിമർശിച്ചിട്ടുണ്ടാവും. നേരത്തെ കൗൺസിലറും സിക്രട്ടറിയുമായി ഗ്ളാമറിൽ നിന്ന ഷുക്കൂറിന് ഇന്ന് അത്തരം പദവികൾ ഇല്ലാത്തത് വിഷമിപ്പിക്കുന്ന കാര്യമാകണം. പലപ്പോഴും കലഹിക്കുന്ന മനുഷ്യനെന്ന് പറഞ്ഞത് അതുകൊണ്ടാവണം. പാർട്ടിയിൽ നിൽക്കാൻ പറ്റിയില്ലെങ്കിൽ പുറത്ത് പോകുന്നതാണ് നല്ലത്. നിലപാടുകൾ ഇരുമ്പുലക്കയല്ല എന്നും ലൈംലൈറ്റിൽ നിൽക്കാനും പറ്റില്ല.
@NavasBabu-z6m
@NavasBabu-z6m 11 минут бұрын
മനുഷ്യനാണ്‌യെങ്കിൽ കുറച്ച് ഉള്ളുപ്പ് വേണം അത് ഇല്ലത്താവരെ എന്ത് പറയാൻ
@krishnanko3474
@krishnanko3474 Сағат бұрын
വധ ഭീഷണിഒന്നും ഇല്ല കെട്ടോ.
@raghavankk2813
@raghavankk2813 2 сағат бұрын
കൃഷ്ണദാസ് നന്നആയിട്ടുണ്ട്. നിങ്ങൾക് അത് വേണം
@manoj177252
@manoj177252 2 сағат бұрын
നട്ടെല്ലില്ലാത്ത മാപ്രകൾ ഒരാളൊഴിച് ആരും മിണ്ടുന്നില്ലല്ലോ
@sasikumarmr2625
@sasikumarmr2625 Сағат бұрын
Cpm നേതാവിന്റെ സംസ്കാരം മനസിലായോ
@raghavankk2813
@raghavankk2813 2 сағат бұрын
കൃഷ്ണദാസ് nannayittund🥰. അതർഹിക്കുന്നു 😅 9:14
@munshirvv6632
@munshirvv6632 2 сағат бұрын
വിവരമില്ലാത്ത കൃഷ്‌ദാസ്
@meenakshikailass1754
@meenakshikailass1754 Сағат бұрын
പ്രതി എവടെ? ജില്ല സെക്രട്ടറി
@salam7114
@salam7114 2 сағат бұрын
ഷുക്കൂറ് സുന്ദരനാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കാണാം കാര്യങ്ങൾ പരാജയപ്പെട്ടാൽ മുഴുവൻ ഉത്തരവാദിത്വവും ഷുക്കൂറിൻ്റെ ചുമലിൽ
@kumarvarod8004
@kumarvarod8004 2 сағат бұрын
രാവിലെ തട്ടി കൊണ്ടു പോയോ??
@AjasEdamon
@AjasEdamon 3 минут бұрын
ഷുക്കൂർ സഖാവിന്റെ വീടിനു കാവൽ നിന്ന കോൺഗ്രസ്‌ എവിടെ 😁😁😁
@Jayanthi-wp2ne
@Jayanthi-wp2ne Сағат бұрын
T p chandra shekarante anubhavam ormipichukanum
@alikunjumuhammed5148
@alikunjumuhammed5148 57 секунд бұрын
ഇതുവരെ ഷുക്കൂർ സഖാവിന്റെ മാത്രം പ്രശ്നമല്ല 😊
@manoharanchalil9064
@manoharanchalil9064 Сағат бұрын
മുൻപെ ത്തെ രക്തം വാരി തേച്ച Video ഒന്ന് കാണിക്കാമോ
@ArshadKorangath
@ArshadKorangath Сағат бұрын
ശുക്കുറേ പൊട്ടിക്കരഞ്ഞത് എന്തിന് ഉളുപ്പുണ്ടോ താങ്കൾക്ക്. മറ്റു പാർട്ടിയിൽ പോയില്ലെങ്കിലും അതിലേക്ക് വീണ്ടും പോയത് താങ്കൾക്ക് ഉളുപ്പില്ലാത്തത് കൊണ്ടാണ്.
@FasaluFasalutk
@FasaluFasalutk 2 сағат бұрын
മാപ്രകൾ 😂😂
@lohithakshank7595
@lohithakshank7595 2 сағат бұрын
51 വെട്ട് അതാ
@kiranwedsvidya755
@kiranwedsvidya755 Сағат бұрын
😂😂😂😂😂😂
@vinodsreedharan9296
@vinodsreedharan9296 2 сағат бұрын
കൃഷ്ണദാസ് പറഞ്ഞതാണ് ശരി..... മാപ്രകൾ അങ്ങനെ തന്നെയാണ്..... 😂
@sivadasanp3062
@sivadasanp3062 2 сағат бұрын
കൃഷ്ണദാസിന്റെ വാക്കുകൾ 100% ശരി. മാധ്യമ പ്രവർത്തകരെന്നാൽ എല്ലാറ്റിനും മേലെ എന്ന ധാരണ മാ: പ്ര കൾ തിരുത്താൻ കൃഷ്ണദാസിന്റെ പ്രതികരണം ഇടയാകട്ടെ
@jobinjoseph5204
@jobinjoseph5204 2 сағат бұрын
ആ പ്രതികരണം കൊണ്ട് സരിന്റെ ജയം ഉറപ്പിച്ചു
@Kinvus
@Kinvus 2 сағат бұрын
​@@jobinjoseph5204ഹേമ്മേ😂😂😂
@pillairc9428
@pillairc9428 22 минут бұрын
പിണറായിയും, കൃഷ്ണദാസും ഒരേ നുഗത്തിൽ കെട്ടാവുന്ന ഉരുക്കൾ.
@shamsuassu1889
@shamsuassu1889 36 минут бұрын
ഇന്നോവ ഓർമിപ്പിച്ചിട്ടുണ്ടാകും
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 46 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН