'മകരവിളക്ക് ജ്യോതിക്ക് മാത്രം 5000 പൊലീസുകാരെ നിയോഗിച്ചു' എഡിജിപി എസ് ശ്രീജിത്ത്| ADGP S Sreejith

  Рет қаралды 74,481

asianetnews

asianetnews

Күн бұрын

Пікірлер: 77
@RajBala-k4j
@RajBala-k4j 14 күн бұрын
ശ്രീജിത്ത്‌ സർ കരഞ്ഞു മല ഇറങ്ങിയതിന്റെ എല്ലാ കോട്ടങ്ങളും തീർത്തു ഇത്തവണ നന്ദി സർ... ഭാഗവാന്റെ അനുഗ്രഹിക്കട്ടെ 🙏
@Keraleeyan-w9z
@Keraleeyan-w9z 14 күн бұрын
ഇതുപോലുള്ള പോലീസ് ഓഫീസേഴ്‌സ് ആണ് കേരള പോലീസ് സേനയുടെ തലപ്പത്ത് വേണ്ടത് . ഈ വർഷം വളരെ നല്ല രീതിയിൽ ക്രമീകരണങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചെയ്തു ഭക്തർക്ക് വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ സ്വാമിയെ ദർശിക്കാൻ സാധിച്ചു . അതുപോലെ മകരവിളക്ക് ദർശനവും അനുഗ്രഹം ആകട്ടെ . അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ശ്രീ ശ്രീജിത്ത് IPS നും അദ്ദേഹത്തിന്റെ സേനക്കും ഉണ്ടാകട്ടെ.... 🙏🙏🙏
@Rinosh_Ravi
@Rinosh_Ravi 13 күн бұрын
ADGP ശ്രീജിത്ത്‌ സർ. തങ്ങൾക്കു ഒരു സല്യൂട്ട്. ആർക്കും ഒരു പ്രശ്നം ഉണ്ടാകാതെ ഒരു മണ്ഡലകാലം അവസാനിക്കുന്നു. 👌👌
@dhanalakshmik9661
@dhanalakshmik9661 13 күн бұрын
😂എ ഡി ജി പി ശ്രീ ജിത്ത് സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 സാറിനെ പോലെ നല്ല പോലീസ് ഓഫീസർ മാരെ ആണ് സേനയുടെ തലപ്പത്ത് വേണ്ടത് ❤ സാറിന് ആയൂസ്സും ആരോഗ്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ ❤
@joejim8931
@joejim8931 14 күн бұрын
ശബരി മലയിലും ദേവസ്വത്തിലും ഈശ്വരഭക്തർ തന്നെ ആവണം ഉണ്ടാവാൻ. നന്നായി...
@Ifclause11
@Ifclause11 14 күн бұрын
ശ്രീജിത്ത്‌ സാർ നന്നായി പാടി 👌
@65229
@65229 14 күн бұрын
ശ്രീജിത്ത് സാർ 🙏🙏🙏
@dhanalakshmik9661
@dhanalakshmik9661 13 күн бұрын
ക്ഷേത്രത്തിൽ നല്ല മനസ്സുള്ള ഈശ്വര വിശ്വാസികളെ വേണം നിയമിക്കാൻ ❤
@surendrannambiar5341
@surendrannambiar5341 10 күн бұрын
ഞങ്ങളു 26 നവേമ്പറിൽ മലക്ക് പോയിരുന്നു ഈ ശ്രീജിത്തു സാർ മുഖാന്തിരം നല്ലതായി ഭഗവാനെ തൊഴുതു പ്രാർത്ഥിക്കാൻ കഴിഞ്ഞു സാറിന് ആയിരം നമസ്കരം ഇങ്ങനെയുള്ള പോലിസുകാരേ ഇനിയു മലയിലുണ്ടായാൽ ഭക്കർക്ക് കൂടുതൽ സഹായമായിരുന്നു. സ്വാമി ശരണം👆🙏🙏
@UnniKrishnan-bi5ib
@UnniKrishnan-bi5ib 13 күн бұрын
സംഗീതത്തിൽ അറിവുള്ള ഒരു പോലീസ് ഉദ്യാഗസ്ഥൻ നല്ല ഒരുഗായകൻ അദ്ദേഹത്തിന്റ പ്രഭാക്ഷണം കാടാമ്പുഴയിൽ ഉണ്ടായിരുന്നു സംഗീതത്തെ കുറിച്ച് ഒരു പാട് അറിവ് എനിക്ക് അതിൽ നിന്നും കിട്ടി❤❤
@KAAFIRSANAATHANI-z6p
@KAAFIRSANAATHANI-z6p 7 күн бұрын
ശ്രീ ജിത്ത് സാർ വളരെ നന്ദിയുണ്ട് സന്തോഷം ഈ മണ്ഡല മഹോത്സവം കുളം ആക്കുവാൻ ആരെയും അനുവദിക്കാത്തതിന്...
@anilkn3943
@anilkn3943 14 күн бұрын
ശ്രീജിത്ത് സർ💗💗💗💗
@georgemathew8681
@georgemathew8681 10 күн бұрын
പണിയറിയാവുന്ന ആളെ ഏല്പിച്ചു, നന്നായി നടന്നു. അഭിനന്ദനങ്ങൾ.
@ssandeep9305
@ssandeep9305 14 күн бұрын
Some senior police officers should learn from ADGP Srijith sir. He is such a brilliant crisis manager
@narayanankuttyab3438
@narayanankuttyab3438 12 күн бұрын
Yes offcourse, some body are yet not educated they are pushed and pulled the devotees in front of ayyappan, the had surely get the curse without any delay. God sees truth but waits
@KAAFIRSANAATHANI-z6p
@KAAFIRSANAATHANI-z6p 7 күн бұрын
വാൾ ഇത്തവണ അറിയാവുന്ന ആൾക്ക് നല്കി... ശ്രീ ജിത്ത് സാർ അത് വളരെ നന്നായി ഉപയോഗിച്ചു...
@padminigovindankutty7756
@padminigovindankutty7756 12 күн бұрын
എഡിജിപി ശ്രീജിത് സാറിനും കൂടെയുള്ള പോലീസുകാർക്കു ബിഗ് സല്യൂട്ട്
@BoseVV
@BoseVV 14 күн бұрын
Are you Great man big salute sir ❤
@anilkumarkochiyil2046
@anilkumarkochiyil2046 7 күн бұрын
ഒരു പ്രശ്നവും ഇല്ലാതെ ഈ മണ്ടല കാലം നന്നായി നടത്തിയതിന്, ആദ്യം നന്ദി പറയേണ്ടത്, സാറിന് ആണ്,, പിന്നെ ദേവസ്വം പ്രസിഡന്റ്, മറ്റു പോലീസ് സാറ്മാർ,, സർക്കാർ, എല്ലാവർക്കും നന്ദി
@WilsonP-t9n
@WilsonP-t9n 11 күн бұрын
ദിവസം ബഹുമാനപ്പെട്ട ശ്രീജിത്ത് സാർ അവരുടെ അയ്യപ്പൻ എന്നും അനുഗ്രഹം ചൊരിയും അദ്ദേഹത്തിൻറെ ആത്മാർത്ഥമായ പ്രവർത്തനമാണ് ഈ മണ്ഡലകാലത്ത് യാതൊരു വിഷയങ്ങളും ഇല്ലാതെ കാര്യങ്ങൾ ഭംഗിയായി നടന്നത് നമ്മുടെ മന്ത്രി അതിൻറെ പേരിൽ സോപാനത്ത് വന്ന് ഞെളിഞ്ഞു നിൽക്കുന്നത് കണ്ടു അദ്ദേഹത്തിന് വേണ്ട പണി അയ്യപ്പൻ കൊടുത്തുകൊള്ളും
@bijupriya21
@bijupriya21 11 күн бұрын
ശ്രീജിത്ത് സാറിന് ഒരായിരം നന്ദി ഒരു സീസൺ ഭംഗിയായി നടത്തുക എന്നത് അയ്യപ്പസ്വാമി അനുഗ്രഹാ ഹിക്കാതെ ഒരിക്കലും നടക്കില്ല. അയ്യപ്പസ്വാമി സാറിനൊപ്പം പഴയ തെറ്റുകൾ ഭഗവാൻക്ഷമിച്ചിരിക്കുന്നു
@vinunoel2880
@vinunoel2880 9 күн бұрын
Thousand Salutes. May Lord Bless you All 🙏
@gowarigowari4771
@gowarigowari4771 8 күн бұрын
ജനനേതാവ്, സകലകലാവല്ലഭ ൻ❤
@radhammapillai6350
@radhammapillai6350 13 күн бұрын
👍👏💐🙏Super ADGP
@narayanankuttyab3438
@narayanankuttyab3438 12 күн бұрын
Sreejith sir your leadership and motivation all are well. Thanks your narrative against sabarimala swami ayyappan. All the best👍💯
@BijiRaj-cf9mc
@BijiRaj-cf9mc 14 күн бұрын
Great &Swamiye Sharanam Ayyappa 🙏
@krishnanpotty4808
@krishnanpotty4808 13 күн бұрын
I am proud of you Sreejith sir❤❤❤❤❤
@Anithaw9r3
@Anithaw9r3 13 күн бұрын
Wow 👌പാട്ടുപാടി 😊
@sukumaransuku7448
@sukumaransuku7448 14 күн бұрын
പരാതി ഇല്ലാത്തതാണ് ഏഷ്യ നെറ്റിൻ്റെ പ്രശ്നം
@user-vm8pi1kh4t
@user-vm8pi1kh4t 9 күн бұрын
അവിടെ നിന്ന് സർക്കാരിന് കിട്ടിയ വരുമാനം കൂടി പറഞ്ഞാൽ നന്നായിരുന്നു.
@gopakumargopakumar1645
@gopakumargopakumar1645 10 күн бұрын
സ്വാമി ശരണം ❤
@vineethpv7785
@vineethpv7785 14 күн бұрын
Swami saranam ayyappa
@SunilkumarKc-t8h
@SunilkumarKc-t8h 12 күн бұрын
God bless you sir 🌹🙏🙏🙏
@പുലിഅണ്ണൻ
@പുലിഅണ്ണൻ 13 күн бұрын
2019ൽ യുവതികളെ സന്നിധാനത്ത് എത്തിക്കാൻ ഒരുപാട് കഷ്ടപ്പെട്ട ചാനലിൽ മുൻനിരയിൽ ആയിരുന്നു ഏഷ്യാനെറ്റ്😢😢 രഹനയും,ബിന്ദുവും ഒക്കെ വന്നപ്പോൾ എന്തായിരുന്നു റിപ്പോർട്ടർമാരുടെ ആകാംക്ഷയും ഓട്ടവും😢😢
@Rajesh-il5fd
@Rajesh-il5fd 10 күн бұрын
സഞോഷം. തീർഥാടകർക്കല്ല. സർക്കാറിന്.
@santhoshkumar-op2gc
@santhoshkumar-op2gc 12 күн бұрын
Good salute Sir
@sumangalat8988
@sumangalat8988 11 күн бұрын
ശ്രീജിത്ത് സാർ പുലിയന്നൂർ, പുപുപുപ്പുലി❤
@SaifUddin-y2k
@SaifUddin-y2k 9 күн бұрын
Super officer
@jananiashokan5126
@jananiashokan5126 8 күн бұрын
Sreejith sirnu orayiram nanni swamiye Sharanam Ayyapa
@jayanthia398
@jayanthia398 12 күн бұрын
🙏👌👌
@AB-sm3cx
@AB-sm3cx 14 күн бұрын
❤❤❤❤❤
@ramnelliyott157
@ramnelliyott157 14 күн бұрын
🙏🙏🙏🙏
@jyothiraj7229
@jyothiraj7229 10 күн бұрын
@sagalakalaottapalam
@sagalakalaottapalam 10 күн бұрын
സ്വാമി ശരണം അയ്യപ്പ ശരണം
@RamanKuty-b9s
@RamanKuty-b9s 11 күн бұрын
🙏🙏🙏🙏👍👍👍
@sunilkumar-cz1gj
@sunilkumar-cz1gj 13 күн бұрын
പിണറായി വരാത്തത് കൊണ്ട് അടിപൊളി ആയി
@kumaripreetha1318
@kumaripreetha1318 10 күн бұрын
Bigsalutu
@PushparajanPm
@PushparajanPm 9 күн бұрын
Great Hari hara sudan ayyappa swamiya saranan Ayyappa mohinisudane sudane. Saranam ayyappa ❤
@anilkumarpt4420
@anilkumarpt4420 7 күн бұрын
I am exarmy bessty army and. Depart of.. Police annd my defance bestt of like 🎉🎉🎉goad bless ❤🎉🎉🎉🎉🎉🎉🎉🎉
@BijuR-r6q
@BijuR-r6q 13 күн бұрын
🙏🙏🙏🙏🙏
@pradeepkallambalam7339
@pradeepkallambalam7339 14 күн бұрын
സ്വാമി ശരണം
@santhoshnm5795
@santhoshnm5795 11 күн бұрын
🎉🎉🎉
@khageswarbhoikhageswarr122
@khageswarbhoikhageswarr122 14 күн бұрын
Swami saranam ❤❤❤❤
@sureshkumar-ht2jn
@sureshkumar-ht2jn 12 күн бұрын
🙏💞💞💞🙏 🙏💞💞🙏 🙏💞🙏 🙏🙏 🙏
@raghavvarma9017
@raghavvarma9017 12 күн бұрын
Valare efficient officer Mr.Sreejith sir,Swamisaranam sir
@radhakrishnans9418
@radhakrishnans9418 9 күн бұрын
Local election in 2025 and Assembly election in 2026 and no problem created.
@leenasunilmenon
@leenasunilmenon 12 күн бұрын
🙌👍🕉🙏
@vasudevanthambi566
@vasudevanthambi566 11 күн бұрын
I would like to request the concerned authorities to recommend for PPM to Shri Sreejith Sir,ADGP/Kerala, for his excellent Supervision. Vasudevan Thambi, Retd Chief Office Superintendent/RPF/CR, MUMBAI
@happytalk8360
@happytalk8360 14 күн бұрын
Election time ayii appol pblms undakkila
@mayapillai-lc6wi
@mayapillai-lc6wi 13 күн бұрын
ഈ ശ്രി ജിത്ത് സാറിനെ ശ്രദ്ധിച്ചുതുടങ്ങിയത് ശബരിമലയിൽ കാട്ടി കുട്ടിയ നെറികെട്ട പ്രവൃത്തിയിലൂടെ യാണ്. ആ ദേശ്യം ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ തിർത്തു പോകുന്നില്ലാ പ്രായ്ശ്ചിത്തം ചെയ്തു മുന്നോട്ടു പൊക്കോ അയ്യപ്പ സ്വാമി പൊറുക്കും
@sheelams7339
@sheelams7339 12 күн бұрын
അത് അദ്ദേഹത്തിൻ്റെ കുഴപ്പമല്ല. സർക്കാരിൽ നിന്നുള്ള സമ്മർദ്ദമാണു കാരണം. നടപന്തലിൽ വച്ച് ഇനി ഒരടിപോലും മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് വയ്യ (അദ്ദേഹം ഒരു യഥാർത്ഥ ഭക്തനായത് കൊണ്ട് തന്നെ ) എന്ന് മന്ത്രിയെ അറിയച്ചതും അദ്ദേഹമാണെന്ന് അന്ന് പറഞ്ഞു കേട്ടിരുന്നു. ജോലിയുടെ ഭാഗമായി ചെയ്തു പോയ കാര്യത്തിന് അദ്ദേഹം അയ്യപ്പ സ്വാമിയുടെ മുന്നിൽ കരഞ്ഞു പ്രാർത്ഥിക്കുന്നതും നമ്മൾ കണ്ടതല്ലേ. ഇതൊക്കെ അയ്യപ്പ സ്വാമിക്ക് അറിയാം. ശ്രീജിത്ത് സാറിനെ പോലെ ഉള്ളവരെയാണ് ശബരിമലയിൽ വരും വർഷങ്ങളിലും ചുമതല ഏൽപ്പിക്കേണ്ടത്.
@sarukarthika7768
@sarukarthika7768 12 күн бұрын
ദേഷ്യം എന്നാണ്
@bijivalsalan647
@bijivalsalan647 14 күн бұрын
Karanjathin ഫലമുണ്ടായി
@sajeev8400
@sajeev8400 9 күн бұрын
Makkale adimakkammi paranariyakathe oru nalla Hindu Ayyappa bhakanaakuka❤
@ss-yi4qf
@ss-yi4qf 14 күн бұрын
പോലീസിന്റെ ഡ്യുട്ടിയല്ലേ അതൊക്കെ ഇത്ര പർവതീകരിക്കാണോ
@vishnulalkrishnadas6262
@vishnulalkrishnadas6262 14 күн бұрын
പറയാൻ പാടില്ലാ എന്നാലും പറയുവാ 65 ദിവസം അയ്യപ്പന്റെ ചിലവിലല്ലേ അവിടെ ജീവിക്കുന്നത് അതിന്റെ നാന്ദിയായി കണ്ടാൽ മതി.
@anilnair8771
@anilnair8771 13 күн бұрын
ഇവിടെ പോലീസ് ഡ്യൂട്ടി മാത്രം നോക്കിയാൽ പോരാ ഭക്തിയുള്ള ഒരു മനസ്സും ഉണ്ടാവണം എന്നാലേ ആ ഡ്യൂട്ടി പൂർത്തിയാവുകയുള്ളു. കഴിഞ്ഞവർഷം ഇല്ലാതെ പോയതും അതായിരുന്നു.
@maalusachuchulu
@maalusachuchulu 13 күн бұрын
Avarde extra duty aanu...teerhadanathinu security kodukkanda pani police lu illa..ithu extra effort aanu..atinu avarkk credit koduthe pattu.
@Sivadasan-uz4ue
@Sivadasan-uz4ue 12 күн бұрын
രഹ്ന ഫാത്തിമയെ നടപന്തളിൽ ഇതിച്തോ
@maalusachuchulu
@maalusachuchulu 13 күн бұрын
Kazhinja Varsham sabari mala kolam aakkiyathu ADGP Ajith Kumar aaanu.
@rajdea
@rajdea 11 күн бұрын
😂😂😂😂🤣🤣🤣
@shajkumar.v.v2387
@shajkumar.v.v2387 14 күн бұрын
🙏🏻🙏🏻🙏🏻
@sahadkottayam9723
@sahadkottayam9723 9 күн бұрын
❤❤❤❤❤❤❤
@MubashirMubu-g2o-p7c
@MubashirMubu-g2o-p7c 11 күн бұрын
❤❤❤❤
@RamanKuty-b9s
@RamanKuty-b9s 13 күн бұрын
🙏🙏🙏🙏
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН