എന്ത് നല്ല സിനിമയാണിത്. ഈ സിനിമയെ കുറ്റം പറഞ്ഞവരുടെ കണ്ണിലും മനസ്സിലും തിമിരം ആണ്
@Diya_R144 ай бұрын
നമുക്ക് ആവശ്യമുള്ള സമയങ്ങളിൽ ദൈവം മനുഷ്യന്റെ രൂപത്തിൽ വരും. ..എനിക്ക് നല്ല അനുഭവമുണ്ട്. തത്വമസി
@vinurajvinuraj42832 ай бұрын
Ethiyarinnallo 😊
@manojnarayanan73032 ай бұрын
Sathyam
@forcemedia444Ай бұрын
Yes
@VasanthaKrishnan-cs7flАй бұрын
Ah❤
@VasanthaKrishnan-cs7flАй бұрын
Antwoordemaak
@ajiachu18773 ай бұрын
എന്റെ അയ്യപ്പ ശെരിക്കും കണ്ണ് നിറഞ്ഞു പോകും.
@vinodaarushi17532 ай бұрын
Samiya saranyam ayyippa
@VinodKumar-fx8ez2 ай бұрын
ഇതുപോലൊരു സിനിമ ഞാൻ അടുത്ത കാലത്ത് കണ്ടിട്ടില്ല
@SARANG-x4zАй бұрын
സാരംഗേ പടമിഷ്ടമായോ എന്ന് ഒരു സുഹൃത്ത് ഇന്ന് എന്നോട് ഇവിടെ ചോദിച്ചു. ആ സുഹൃത്തിന് ഞാൻ കൊടുക്കുന്ന മറുപടിയാണിത്. "ഒരുപാടിഷ്ടമായി സുഹൃത്തേ". ഈ മറുപടിയുടെ കൂടെ താങ്കളുടെ കമന്റിന് ആദ്യത്തെ ലൈക്ക് തന്നതും ഞാനാണ്.
@deepudubai1629Ай бұрын
ഈ സീൻ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്കും രോമാഞ്ചം ആണ്
@nivpulsar22 күн бұрын
അയ്യപ്പാ ❤❤❤കണ്ണ് നിറഞ്ഞു ♥️♥️♥️
@abhishekt.a22554 ай бұрын
തത്ത്വമസി 🙏
@UnknownSeeker200713 күн бұрын
ഉണ്ണിക്കുട്ടൻ ഇതിൽ ശെരിക്കും അയ്യപ്പൻ ആയിരുന്നേൽ കുറച്ചൂടെ പൊളിച്ചേനെ
@aswing27064 күн бұрын
അത് ക്ലീഷെ ആയേനെ
@rajeevcheruvally12073 ай бұрын
എന്താ സ്വാമി ഫിലോസഫി.. തത്വമസി.🥰🥰 അതിൽ എല്ലാം ഉണ്ട്
@DjangoUnchained13 ай бұрын
തത്വമസി - തത് ത്വം അസി - അത് നീയാകുന്നു
@madhuvaishnavam4517Ай бұрын
ശരണം അയ്യപ്പാ... 🙏🏻🙏🏻
@najeebhassan-qo5ko4 күн бұрын
നമുക്ക് ആവശ്യമുള്ള സമയങ്ങളിൽ ദൈവം മനുഷ്യന്റെ രൂപത്തിൽ വരും😍😍😍
@unniunni8143Ай бұрын
സൂപ്പർ സിനിമ ❤❤
@Anandupapz21 күн бұрын
Marco📈🔥
@ItsmehJk9 күн бұрын
Ini ivde njn maty
@daredevil45233 ай бұрын
Swami Saranam Ayyappaa
@kalyankumar17834 күн бұрын
Goosebumps words and scenes💓💓
@RemyaRatheesh-uc3wy2 ай бұрын
🙏🙏🙏 അയ്യപ്പാ ശരണം
@krishnakumarms9944 ай бұрын
🙏🙏സ്വാമി ശരണം
@Joe_World0312 күн бұрын
Nice editing 👌 👏 തത്വമസി
@Deepakkannuzzz-w3dАй бұрын
Swami saranam❤
@renukarevi2416Ай бұрын
❤ very nice movie hero very very super Favorite hero
@Findme6942 ай бұрын
@2:39 True ❤
@divayk26816 күн бұрын
സ്വാമി ശരണം മ primetimeserial
@SARANG-x4zАй бұрын
ഞാൻ ശാരംഗ്. ഇന്ന് ഡിസംബർ മൂന്ന് 2024 ചൊവ്വാഴ്ച. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഏഷ്യാനെറ്റ് മൂവീസ് ചാനലിൽ മാളികപ്പുറം ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ആദ്യമായി ഞാൻ മാളികപ്പുറം കാണുന്നത് ഇന്നാണ്.
@indian6346Ай бұрын
സാരംഗേ പടമിഷ്ടമായോ
@SARANG-x4zАй бұрын
@@indian6346ഒരുപാടിഷ്ടമായി സുഹൃത്തേ.താങ്കൾ എന്നോട് ചോദിച്ച ചോദ്യത്തിന് മറുപടിയുടെ കൂടെ ഒന്നാം ലൈക്കും ഞാൻ തന്നിട്ടുണ്ട്.
@SARANG-x4zАй бұрын
@@indian6346 ഒരുപാടിഷ്ടമായി സുഹൃത്തേ. ഈ മറുപടിയുടെ കൂടെ താങ്കളുടെ കമന്റിന് ഒന്നാം ലൈക്ക് തന്നതും ഞാനാണ്.
@SARANG-x4zАй бұрын
@@indian6346ഒരുപാടിഷ്ടമായി സുഹൃത്തേ.
@മണ്ഡോദരിАй бұрын
ശാരഗ് അല്ല സാരംഗ് അല്ലേ 😊
@vtc311Күн бұрын
2:36 🔥🔥
@dubaiabudhabi1Ай бұрын
Goosebumps
@narayanar824 ай бұрын
I'm waiting mallikapuram 2 movie 🎥🎥🎥🎥
@Blackkmagazine4 ай бұрын
First thanne flop aan 😂😂 then second 😅
@aleenaambadi77694 ай бұрын
@@Blackkmagazine Athra flop onnum ayirunnilla bro...but second part edukkan mathram onnum illa...
@@arjunjayker kiddos flexing with his movies lol 😂🥲
@BabuKonni2 ай бұрын
നിന്റെ ഉള്ളിൽ എന്താണോ അതാണ് ദൈവം.,..
@indian6346Ай бұрын
അടിപൊളി പടമല്ലേ..
@lalits48302 ай бұрын
Satya sanatan dharm ki jai Hindu dharm ki jai
@SabariNathanG-ph1jz2 күн бұрын
Mass scene
@keraleeyan3552 ай бұрын
ശബരിമല വഖഫ് കൊണ്ടുപോകുവോ സ്വാമീ
@untamedVagabond21 күн бұрын
വഖഫിൻറെ അന്ത്യം ആവും സഗോ 😂
@reenakp9526Ай бұрын
സ്വാമി ശരണം 🙏🏻
@muthukumarcr87422 ай бұрын
Upload the full movie, fan from Tamilnadu ❤
@PriyaAjith-l8h2 ай бұрын
Plz upload full movie maligapuram ❤❤
@alenkanton5 күн бұрын
അനുഭവങ്ങൾ 🔥 എന്നെ യുക്തിവാദിയാക്കി ദൈവവമില്ല എന്ന യാഥാർഥ്യം ഞാൻ അറിഞ്ഞു എന്നാലും, ഉണ്ണിയുടെ presense ഉള്ള ഈ 🔥 പടം എനിക്ക് ഇഷ്ടവാ, as a Christian & Non-believer
@divayk26816 күн бұрын
സ്വാമി ശരണം മ
@SreeKumar-h4k21 сағат бұрын
Sami Sharam..
@Athirafrancies4 ай бұрын
മാളികപ്പുറം
@alexjofra4 ай бұрын
Kureyennathine a kayattan nookki😊😊
@syamjith_karuvarakundu_Vlogs4 ай бұрын
❤
@mramesh2661Ай бұрын
சாமியே சரணம் ஐயப்பா 🙏🙏🙏
@xheartedboyАй бұрын
2:19 eniku ee scn kanumbo mallu sing anu ormavarunnathu pappanum mallu singum😂❤
@manuvijay0623 күн бұрын
Superb movie ❤
@SudhaDevi-u5xАй бұрын
🙏🙏🙏
@SRB98727 күн бұрын
Is there anybody watching this in 2025 🎉🎉🎉🎉❤❤❤ evedeee comeon🎉🎉🎉
@chakravirsuryawanshi85032 ай бұрын
Movie name
@ItsmehJk9 күн бұрын
Marco ayyappan
@BasvarajaBasava-gv5eo2 ай бұрын
🙏💐🙏
@Mskrubspqutr7 күн бұрын
ഉണ്ണി മുകുന്ദൻ ശരിക്കും ഭാഗ്യവാനാണ്. അയപ്പസ്വാമി ലോകമെമ്പാടുമുള്ള ജനങ്ങളുടെ മനസിൽ ഉള്ള കാലത്തോളം പുള്ളിയും, ഈ സിനിമയും ഉണ്ടാവും . എന്തിനാണ് 100 സിനിമ ചെയ്യുന്നത് , ഇതുപോലെ ഒരെണ്ണം പോരെ . ഇപ്പൊ മാർക്കോയും. കേരളത്തിലെ ചിലരും, ഒരു ചാനലും എന്തൊക്കെയാണ് ഈ സിനിമയെപ്പറ്റി പറഞ്ഞത് എന്ന് ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു