'കണ്ണൂർ സ്ക്വാഡിൽ ഒറ്റ ഹീറോയില്ല'| Mammootty | Kannur Squad | Vijayaraghavan

  Рет қаралды 71,144

asianetnews

asianetnews

Күн бұрын

Пікірлер: 53
@jafarredpower2635
@jafarredpower2635 Жыл бұрын
അതി ഗംഭീര സിനിമ ❤❤❤❤ മമ്മുക്ക 🔥🔥🔥🔥
@Shihabpattari
@Shihabpattari Жыл бұрын
അവതാരിക സൂപ്പെർ... ഒച്ചപ്പാടും ബഹളവും ഇല്ലാതെ കൃത്യമായ അഭിമുഖം ❤❤
@unniu3072
@unniu3072 Жыл бұрын
ഉത്തർപ്രദേശിൽ നിന്നുള്ളഫൈറ്റിങ്ങ്, സൂപ്പർ
@Jayasree-x3v
@Jayasree-x3v Жыл бұрын
Mammukaadipoly❤❤❤❤❤
@Habibee12345
@Habibee12345 Жыл бұрын
മമ്മൂക്ക റോഡ് ക്രോസ്സ് ചെയ്യുമ്പോൾ നടന്നു വരുന്ന സ്ത്രീകൾ നോക്കുന്നുണ്ട് ഇതാരെടാ ഇത്രയും സുന്ദരനായ മനുഷ്യൻ എന്ന് മമ്മൂക്ക 🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️
@shamnas9809
@shamnas9809 Жыл бұрын
ഇത്രയും വിചാരിച്ചില്ല,, but movie ❤❤❤❤
@mithranpalayil999
@mithranpalayil999 Жыл бұрын
Excellent movie, Mammokka always amazes me.
@binupg166
@binupg166 Жыл бұрын
Brilliant movie. Outstanding performance ❤. Beautiful interview.
@aslahpk6919
@aslahpk6919 Жыл бұрын
Adipoli ... Seen പടം 💥🔥🔥🔥🔥
@blacklover7279
@blacklover7279 Жыл бұрын
All over പോസറ്റീവ് റിപ്പോർട്ട് 🌹🌹🔥🔥
@rafeeqpkd4249
@rafeeqpkd4249 Жыл бұрын
അടിപൊളി ഫിലിം 💥💥💥mammookka❤️🥰🥰
@ismailkunju4837
@ismailkunju4837 Жыл бұрын
അംബേദ്കറിൽ നിന്നും കണ്ണൂർ സ്ക്വാഡിലേക്ക്. 100 കോടിയിലേക്ക് അധികം താമസമില്ല. ❤❤❤❤❤
@shafvanek4301
@shafvanek4301 Жыл бұрын
അടിപൊളി പടം ❤️
@muhsinasathar
@muhsinasathar Жыл бұрын
നല്ല വൃത്തിയുള്ള ഒരു ഇന്റർവ്യൂ ... അതികം ബഹളമില്ലാതെ നല്ല അച്ചടക്കത്തോടെ ഇന്റർവ്യൂ ചെയ്യുന്ന അവതാരിക .
@bindhudas8999
@bindhudas8999 Жыл бұрын
Kidu pwoli പടം ✌️👌👍🔥👏👏👏റോണി വർഗീസ് 🤝
@HaSeebNaaNee
@HaSeebNaaNee Жыл бұрын
നല്ലൊരു അവതരണം...❤
@antopgeorge2778
@antopgeorge2778 Жыл бұрын
Getting Excellent reviews!!!
@santhoshan3436
@santhoshan3436 Жыл бұрын
❤❤❤. Mammukka. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ahammedr
@ahammedr Жыл бұрын
Very good interviewer. Right questions. Gave opportunity for all 3.
@AbdulLatheef-ri4wn
@AbdulLatheef-ri4wn Жыл бұрын
പടത്തലവൻ... ♥️
@thecitizen87935
@thecitizen87935 Жыл бұрын
Super hit movie
@Vadakkan-x9h
@Vadakkan-x9h Жыл бұрын
പടം സൂപ്പർ എങ്ങും പോസിറ്റീവ് റിവ്യൂ മാത്രം Ashwin KOK പോലും നല്ല അഭിപ്രായം😂🔥🔥🔥🔥
@ajufnazeer9142
@ajufnazeer9142 Жыл бұрын
​@@MMMedia-gn6ywathetha aa chunni🤔
@shinual999
@shinual999 Жыл бұрын
​@@MMMedia-gn6ywhe didn't like some cinematic elements like fights ..
@Geonik360
@Geonik360 Жыл бұрын
Ee padathine arhicha vakkugal kok um , unniyum koduthilla… this movie has the stature of drishyam - its going to break all records , atleast most of them
@Inspector_Balram.
@Inspector_Balram. Жыл бұрын
@@MMMedia-gn6ywഏതാവനാ ആ ഉണ്ണി 😂😂
@Jayaramdude
@Jayaramdude Жыл бұрын
​@@Inspector_Balram.നല്ലവനായ ഉണ്ണി...
@rafnajrafzz1485
@rafnajrafzz1485 Жыл бұрын
100 cror confirm🔥🔥
@farisfaris1803
@farisfaris1803 Жыл бұрын
❤️❤️🔥🔥
@sameercn6455
@sameercn6455 Жыл бұрын
Nalla abhimugham ,pakvuthalulla samsaram lalithyam and respect Mammookka ❤
@siddhikm7362
@siddhikm7362 Жыл бұрын
Sri Mammukka, please give some times to othets, who are sitting left and right you. Sri Vijyaraghavan is one of the best actor in malayalam cinema. Give some respect.
@Dream-hu1pn
@Dream-hu1pn Жыл бұрын
❤❤❤
@shihabm2678
@shihabm2678 Жыл бұрын
Super movie super director 💯💯💯💯💯💯💯💯💯💯🎥 Kerala police officer 💯👍
@sebindavid6818
@sebindavid6818 Жыл бұрын
Heavy item🔥🔥🔥
@darksceneaanu
@darksceneaanu Жыл бұрын
Iniyum interview undenkil Mammookka kadha full parayumm... 😊😁
@soneshpsoman4796
@soneshpsoman4796 Жыл бұрын
Super movie ❤
@sajad1625
@sajad1625 Жыл бұрын
@athulspeaks5065
@athulspeaks5065 Жыл бұрын
Mammookka ulla kadhayum Spoilersum ellaam parayuaanallo ...! 😅
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
ബ്രോ മലയാളത്തിൽ ഒരു വർഷത്തിൽ ആകെ കൊള്ളാവുന്നത് രണ്ടോ മൂന്നോ പടം മാത്രം ആണ് അതിൽ പെട്ട ഒരു പടം ആണ് കണ്ണൂർ സ്‌ക്വാഡ് അതെങ്കിലും പോയി കാണു
@athulspeaks5065
@athulspeaks5065 Жыл бұрын
Athokke FDFS thanne kandukazhinju Bro
@hariknr3025
@hariknr3025 Жыл бұрын
കൂടെ ഉള്ളവരെ കൂടെ പറയാൻ വിടൂ. Mr. മമ്മൂട്ടി
@rajashreekurup1707
@rajashreekurup1707 Жыл бұрын
മമ്മൂട്ടി നെഞ്ച് ചൊറിയുന്ന സൗണ്ട് കേട്ടത് ഞാൻ മാത്രമാണോ?
@akdr8496
@akdr8496 Жыл бұрын
Asi പോലീസിലെ ജനങ്ങളുടെയും പോലീസ് മേധാവികളുടെയും ഇടയിലെ പോതു സ്വീകാര്യനാണ്
@johnpaulden007
@johnpaulden007 Жыл бұрын
Pan indian aakan nokkumbalalle kuzhappam ennu.. DQ nulla thaanganalllo.. hope he do good movies next year at least..
@AboobackerTharayil-d6s
@AboobackerTharayil-d6s Жыл бұрын
ഇതാണ് അഭിമുഖം
@donjerrythomas4612
@donjerrythomas4612 Жыл бұрын
Pan Akkan nolkkumbol Anu prashanam
@MichiMallu
@MichiMallu Жыл бұрын
വയസ്സനായില്ലേ, പണ്ട് glamor ആയിരുന്നു എന്ന് പറഞ്ഞാലും, കടക്കാരന് മാത്രമല്ല ആ സംശയം ഉള്ളത്!
@panfi9166
@panfi9166 Жыл бұрын
ചുവപ്പ് പശ്ചാത്തലം 😂
@mohamedfazil1972
@mohamedfazil1972 Жыл бұрын
Who is Ashwinth Kok.....????? Avanentha kombu undo? Para poooooo.........😡😡😡😡
@siddhikm7362
@siddhikm7362 Жыл бұрын
You are 70 plus mind it. Pulli pulli not correct. Use some good words. Sir, edheham etc etc
@Chhjmmkg
@Chhjmmkg 10 ай бұрын
15:09 vijayaraghavan Mammoottye "pulli" ennu vilikkunnund
@shabeerali8644
@shabeerali8644 Жыл бұрын
Super movie
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.