മനോരമയ്ക്ക് ഒരു മനസ്സ് നിറഞ്ഞ കയ്യടി❤ മമ്മൂക്കയുടെ എഴുപതാം പിറന്നാൾ ഓരോ ചാനലുകളും ആഘോഷിക്കാൻ മത്സരിക്കുകയായിരുന്നെങ്കിലും മനോരമ ആണ് ഏറ്റവും മനോഹരമാക്കിയത്!!👏❤
@memorylane78773 жыл бұрын
@outlander ഒരു നടന്റെ പിറന്നാൾ എല്ലാ വാർത്താ മാധ്യമങ്ങളും (Visual & Print) സാംസ്‌കാരിക രംഗത്തെ അടക്കം വ്യക്തികളും ഇതുപോലെ ആഘോഷം ആക്കിയത് ഇതുപോലെ മറ്റൊന്നില്ല. മോഹൻലാലിൻറെ അറുപത് ഒന്നും ഈ ലെവലിന്റെ അടുത്തുപോലും ഇല്ലായിരുന്നു. സാധാരണക്കാരുടെ ഇടയിൽ വരെ ഒരു ടോക്ക് ആകുന്ന വിധത്തിൽ ഉള്ള ആഘോഷം ആയിരുന്നു ഇത്. അറുപതാം പിറന്നാൾ 2011ൽ അല്ലേ? അന്നത്തെ മീഡിയ ആണോ ഇന്ന്? (വ്യത്യാസം മനസ്സിലാക്കാൻ ഒരു റഫറൻസ് പറയാൻ ആണെങ്കിൽ അന്ന് മോഹൻലാലിന് സ്വന്തമായിട്ട് ഫേസ്ബുക്ക് പേജ് പോലുമില്ലെന്ന് ഓർത്താൽ മതി)
@badishakarakkunubadishakar48973 жыл бұрын
ghhh
@nadialesyin33063 жыл бұрын
@outlander ooomom
@nadialesyin33063 жыл бұрын
@@memorylane7877 mmommommommomom
@varebts25512 жыл бұрын
Yes
@93882156613 жыл бұрын
ഞാൻ ഒരിക്കലും ഒരു മമ്മൂട്ടി ഫാൻ അല്ലായിരുന്നു.... ഇപ്പോഴും ആണോ എന്നറിയില്ല... But..... അദ്ദേഹത്തോടുള്ള സ്നേഹം, ആരാധന ഓരോ ദിവസവും കൂടിക്കൂടി വരുന്നു.... മമ്മൂട്ടി എന്ന നദിയുടെ അടിത്തട്ടിലേക്ക് അറിയാതെ വലിച്ചടുപ്പിക്കുന്നു.... എന്താണതിന്റെ രഹസ്യം എന്ന് ഇപ്പോഴും അറിയില്ല...... ആരോടും തോന്നാത്ത ഒരു ആരാധന........ മമ്മുക്ക നിങ്ങൾക്ക് ദീർഘായുസ് നേരുന്നു.......
@velvel4761 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreekumariammas663211 ай бұрын
അതാണ് മമ്മൂക്ക
@akhilpvm3 жыл бұрын
*എല്ലാക്കാലവും പുതിയ സംവിധായകർ തങ്ങളുടെ നാകനാക്കാൻ ആഗ്രഹിക്കുന്ന താരം.. മമ്മൂക്ക* 💞
ഒന്നും പറയാനില്ല bro, ചീത്തപ്പേര് എന്നത് സ്ത്രീ വിഷയമാണെങ്കിൽ ok, അല്ലാത്ത കാര്യങ്ങൾ സിനിമയുമായി താങ്കൾക്ക് പുറത്ത് നിന്നു കാണുന്ന കാഴ്ച മാത്രമാണെന്ന് തോന്നിപോവുന്നു... മമ്മൂട്ടി എന്ന നടനെ കുറിച്ച് എനിക്കും ഒന്നും പറയാനില്ല... മധു സാർ എന്ന ഒരു മഹാമേരു ജിവിച്ചിരിപ്പുണ്ട് മലയാള സിനിമ എന്ന സംഭവം തുടങ്ങുന്ന കാലം തൊട്ടേ.. അവരെയൊന്നും ആരും കാണുന്നു പോലുമില്ല, പുതുതലമുറ സംവിധായകർക്ക് നിലനിൽപ് വേണം..... ഇനി ഒന്നും പറയാനില്ല.മമ്മുക്കയായിട്ട് വളർത്തി കൊണ്ടുവന്ന സംവിധായകരും നടന്മാരുമൊക്കെയുണ്ട്, അതിലേറെ സിനിമാ ജിവിതം എന്ന സ്വപ്നം തന്നെ ഇല്ലതെയായവരും ഉണ്ട്..
@naimakebi51083 жыл бұрын
@@reshmisatheesh8554 അതെന്താ bro ,മമ്മൂട്ടി ആരുടെയെങ്കിലും സിനിമ മോഹം ഇല്ലാതാക്കിയോ ?
@shhnsl3 жыл бұрын
@@reshmisatheesh8554 .... Kazhivullavar.... Vaazhum.... Allathavar.... Veezhum.... Adhinulla... Example ... Mammootty and mohanlal
@MetroManaf2 жыл бұрын
മമ്മുക്ക യെ പോലെ മമ്മുക മാത്രം ഇത്രയും നല്ല മനുഷ്യൻ സിനിമയിൽ ഞാൻ കണ്ടിട്ട് ഇല്ല ❤️❤️❤️ എല്ലാവരെയും സപ്പോർട് ചെയുന്ന ഒരു നല്ല മനസിന് ഉടമ ❤️❤️❤️😘
@prasanthbalakrishnan18213 жыл бұрын
മമ്മുക്കയുടെ ഇത്തവണത്തെ പിറന്നാൾ പരിപാടികളിൽ ഏറ്റവും നല്ല അവതരണം, ഇന്റർവ്യൂ മലയാള മനോരമ ചാനലിൽ ആയിരുന്നു....
@musthafak91303 жыл бұрын
Mammukka
@jafarvt97033 жыл бұрын
അത് നിങ്ങളുടെ വെറും തോന്നൽ
@prasanthbalakrishnan18213 жыл бұрын
@@jafarvt9703 shari chetta
@jafarvt97033 жыл бұрын
ഗ്ലാമർ നീട്ടും കുറച്ചിട്ടില്ല ബ്ലസി നുണ പറയരുത്
@jafarvt97033 жыл бұрын
ഏയ് മനോരമ എനിക്കും തരൂ ഒരവസരം
@SarathBabu3693 жыл бұрын
മമ്മൂക്ക ❤ മമ്മൂക്കയെ വെച്ചൊരു സിനിമ... ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്❤✨️
@thanseerkt44753 жыл бұрын
Ok...nadakate
@SarathBabu3693 жыл бұрын
@@thanseerkt4475 ❤
@shameerpanavoor19383 жыл бұрын
This movie Director by sarath Baabu❤❤
@SarathBabu3693 жыл бұрын
@@shameerpanavoor1938 അങ്ങനെ ഒന്ന് തെളിഞ്ഞു കാണാൻ ആണ് ജീവിതത്തിൽ ഏറ്റവും അധികം ആഗ്രഹിക്കുന്നത് 😍
@munnaop11853 жыл бұрын
@@SarathBabu369 nadakkum bro... 😍
@apollyon3693 жыл бұрын
ഇത്രയും ആഘോഷികപെട്ട മറ്റൊരു പിറന്നാൽ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല🔥❤️
@nithinmonroji77562 жыл бұрын
Pinnalla🔥🔥
@khaderrazal11743 жыл бұрын
മമ്മൂട്ടിയോട് അടുക്കാൻ പേടിയാണ് പ്രായത്തിനി പോലും അത് പൊളിച്ചു 😘😘😘😘
@rafeekkarulai54943 жыл бұрын
അടിപൊളി പരിപാടി.. ജന്മദിനത്തിൽ മമ്മൂക്കക്ക് കിട്ടിയ നല്ലൊരു സമ്മാനം 💪💪
@swaminathan13722 жыл бұрын
മമ്മുക്ക...❤❤❤ 40 വർഷമായി തുടരുന്ന പ്രയാണം ഇന്നും ഒരു സംവിധായകൻ്റെ മുന്നിൽ ചെന്ന് ചാൻസ് ചോദിക്കിൻ മടിയില്ലാത്ത മലയാളത്തിലെ മഹാ നടൻ...🙏🙏🙏
@sebeelsebi9202 Жыл бұрын
💯😍😍
@asifiqq3 жыл бұрын
ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്ന ജീവിതവും ..ജീവിച്ചുകാണിക്കുന്നതാണ് മമ്മുക്കാ ...ഒരു കാലഘട്ടനത്തിന്റെ പുണ്യം ...ജന്മദിനാശംസകൾ മമ്മൂക്കാ ..
@mayinkoya83873 жыл бұрын
6 6
@vvskuttanzzz3 жыл бұрын
ഇത്രയധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മറ്റൊരു നടൻ ഈ ലോകത്ത് വേറെ ഉണ്ടാവില്ല........😍 THE FACE OF INDIAN CINEMA🔥 മലയാളത്തിൻറെ മഹാനടൻ♥️
@archuzz32803 жыл бұрын
സീനിയർ ഡയറക്ടർമാർ മമ്മൂട്ടിയെ വെച്ച് റിസ്ക് എടുക്കാൻ തയാറല്ല അതാണ് കാര്യം 🙏🙏🙏
@poraali.shibu02353 жыл бұрын
@@archuzz3280 ഓ ശെരി അറിഞ്ഞില്ല പറഞ്ഞതിന് നിന്റെ തന്തക്ക് നന്ദി പറയുന്നു നിന്നെ ഉണ്ടാക്കിയതിന്
@amukalel13 жыл бұрын
haha. ..directors and producers make movies and give chances to actors... whats wrong here
@archuzz32803 жыл бұрын
@HR Inspires അതൊക്കെ പണ്ട് 😂
@hamdanzubair22783 жыл бұрын
@@archuzz3280 മോഹൻലാലിനെ വെച്ച് സിനിമയെടുക്കാൻ പ്രോഡക്ർമാരും മടിക്കുന്നത് പോലെ 😂
@gulfviral82003 жыл бұрын
ഒരു മണിക്കൂർ പോയതറിഞ്ഞില്ല,,,ഈ പരിപാടി അവസാനിക്കല്ലെ എന്നുവരെ തോന്നിപ്പോയി.... happy birthday മമ്മൂക്കാ... well done Manorama
@MetroManaf2 жыл бұрын
സത്യം 👍🏻👍🏻😘
@varkala87053 жыл бұрын
ഞാൻ ഇതുവരെയും എന്റെ കണ്ണുകൾക്കൊണ്ട് നേരിൽ കണ്ടിട്ടില്ല. പക്ഷെ എന്റെ മനസ്സ് കൊണ്ട് എന്നും കാണുന്നുണ്ട്. അത് നമ്മുടെ സ്വന്തം മമ്മൂക്ക ❤❤❤❤❤❤❤❤❤❤
@gileshvallikunnugilu91273 жыл бұрын
മഹാനടൻമാരുടെ മഹാ നടൻ നടന വിസ്മയവും നടന സൗന്ദര്യവും ഒരാളാകുന്ന അപൂർവ്വ കാഴ്ച്ച അതാണ് മെഗാസ്റ്റാർ ഭരത് മമ്മുട്ടി .ഇനിയും നമ്മേ വിസ്മയിപ്പിക്കാൻ ഏറെക്കാലം നമ്മുടെ കൂടെ ഉണ്ടാകും ഈ അൽഭുത താരം.
@seekzugzwangful2 жыл бұрын
കാഴ്ച is one of the best performance of Mammootty.. ❤️ തീയേറ്ററിൽ കാഴ്ച കണ്ടപ്പോഴാണ് സത്യത്തിൽ മമ്മൂട്ടി എന്ന നടന്റെ റേഞ്ച് personally എനിക്ക് അനുഭവപ്പെടുന്നത്.. കരഞ്ഞ് കരഞ്ഞ് ഒരു വഴി ആയി..
@josephjolly87173 жыл бұрын
എന്റെ ചേട്ടന് 3 വയസ് ഉള്ളപോൾ Theatre പോയി കാണിച്ച Movie ` സൈന്യം´ വും അതുപോലെ എനിക്ക് 3 വയസ് ഉള്ളപോൾ Theatre പോയി കാണിച്ച Movie ` മേഘം ´ ആണ്. അന്നും ഇന്നും എന്നും Mammootty Sir ആണ് ഞങ്ങളുടെ ഇഷ്ട്ടനടൻ. Happy Birth Day Mammootty Sir ( Face Of Indian Film ) . 🎉🎂🎊
ഈ പ്രോഗ്രാം ഞാൻ കണ്ടത് വളെരെ അഭിമാനത്തോടെ ലവ് യു ikkaaaa
@Rijzm3 жыл бұрын
എന്റെ 5 വയസിൽ 'സന്ദർഭം' കണ്ടതു മുതൽ മമ്മൂക്കയെ ഇഷ്ടപെട്ട ഞാൻ. Happy Birthday Mammokka🍬🍬
@shineykottayam85063 жыл бұрын
Same..
@thecnowarrior93593 жыл бұрын
Njanum
@jessyselvan38613 жыл бұрын
👍❤
@Roaring_Lion3 жыл бұрын
Njan pappayude swantham appoos muthal
@najuafu81612 жыл бұрын
Same
@naaaz3733 жыл бұрын
മലയാളത്തിന്റെ മഹാനടന് പിറന്നാൾ ആശംസകൾ ഇനിയും ഒരായിരം കാലങ്ങൾ ആ സൂര്യതേജസ്സ് ആസ്വദിക്കാനുള്ള ഭാഗ്യം നമുക്ക് ലഭിക്കട്ടെ 💖
@thehero53163 жыл бұрын
മലയാളത്തിൽ ഇത്രയും നല്ല മനസുള്ള ഒരു നടൻ വേറെ ഉണ്ടാകൂല 🙏
@sainulabid.k.p.m76913 жыл бұрын
മമ്മുട്ടി..മലയാളികൾക്ക് കിട്ടിയ മഹാഭാഗ്യം..അഭിമാനത്തോടെ ആശംസകൾ!
@MIA-u2g3 жыл бұрын
70 തിന്റെ യൗവ്വനം... 🤩💖🔥 ഇനിയും ഒരുപ്പാട് കാലം മലയാള സിനിമ ഭരിക്കട്ട... 🥰💞
@sreelathasanthosh56833 жыл бұрын
80 ലാണ് അദ്ദേഹം വന്നത്
@naieemnizamudeen24293 жыл бұрын
@@sreelathasanthosh5683 71 il vannum 80il sajeevamay
@fantronicsable3 жыл бұрын
ഓരോരുത്തര്‍ക്കും മമ്മുക്ക യെ കുറിച്ച് പറയുമ്പോൾ ഒരു curiosity കാണേണ്ടത് തന്നെ... നസീര്‍ സാറിന് ശേഷം ഇത്രയും ജന മനസുകളില്‍ ഇടം പിടിച്ച മറ്റൊരു നടന്‍ ഉണ്ടാവില്ല... 🌹💞💞
@alidev81273 жыл бұрын
എത്രയെത്ര കോടി ജനങ്ങൾ ഇതുപോലെ അദ്ദേഹത്തെ സ്നേഹിക്കുന്നു നടനെന്നതിലുപരി നല്ല മനുഷ്യനായി 🥰🌹
@bepositive29243 жыл бұрын
അസ്‌കർ അലി 👀
@MaJoBeatIt3 жыл бұрын
I was a Mohanlal fan . As I started learning about Mammootty, I realised he is a phenomenon
@syamprasad53003 жыл бұрын
Me too👍
@MaJoBeatIt3 жыл бұрын
@Manish Suresh Not fan of anyone now. I like certain roles of actors, that's all.
@pk-963 жыл бұрын
Enik randpereyum ishtamanu.. Kooduthal kandath mohnlal film aanu. But personality wise enik ishtam mammtty ye aanu
@georgeal13422 жыл бұрын
He is really best scyor
@JOJO-pn3mi2 жыл бұрын
Lot to study❤
@sharafudheensharaf153 жыл бұрын
ആ കാഴ്ച എന്ന സിനിമയിലെ music എപ്പോ കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറയും. കാഴ്ച്ച എപ്പോ കണ്ടാലും ആരും കരയും. ❤
@sreekumariammas663211 ай бұрын
മമ്മൂക്ക ഒരിക്കലും ഞാൻ വലുതാകണം എന്ന് മാത്രം വിചാരിക്കില്ല എൻറെ കൂടെ ഉള്ളവരും വലുതാകണം നന്നാകണം എന്ന് വിചാരിക്കുന്ന ആളാണ് .. He is a broad minded human . Reslly a kind hearted and sweet man He is ia ideal man in his real life and reel life . We can't say anything wrong about him. Yah Allah may save him always like this .alhanthullah ❤❤
@revanth35087 ай бұрын
Only negative we have heard his attempt to persuade actress Usha and Director Suresh Babu from getting married even though they were in love due to requests from both their families
@SIDHEEK81815 ай бұрын
@@revanth3508 chumma nunaparayalle
@shabeershabeer5503 жыл бұрын
എന്തായാലും സിനിമ മോഹവും മനസ്സിൽ വച്ചു നടക്കുന്ന ആർക്കും ഒരു പ്രതീക്ഷ ആണ് മമ്മൂട്ടി.
@arjunanil77873 жыл бұрын
സ്‌ക്രീനിൽ മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞപ്പോഴൊക്കെ നമ്മുടെ കണ്ണും നിറഞ്ഞിട്ടുണ്ട്...
@fathimaameer58123 жыл бұрын
Crct anu bro
@kdp19973 жыл бұрын
അതേ
@arszz70803 жыл бұрын
വാത്സല്യം, തനിയാവർത്തനം 😒😪😪
@kdp19973 жыл бұрын
ഉദാഹരണം.. രാപകൽ
@ahdalhafis23083 жыл бұрын
𝓝𝓸 𝓓𝓸𝓾𝓫'𝓽 💯
@NoName-ql2lf3 жыл бұрын
ഇനിയും ഒരുപാട് സംവിധായകർ ...അമൽ നീരദ് ,ആഷിക് അബു ,അൻവർ റഷീദ് ,ലോഹിതദാസ്,ജോമോൻ ,മാർട്ടിൻ പ്രക്കാട്ട് ,ജോഫിൻ ടി ചാക്കോ,ഹനീഫ് അഥേനി,ഷാജി പാടൂർ, അനൂപ് കണ്ണൻ
@jenharjennu22583 жыл бұрын
വന്നവർ സോഹൻ സീനു ലാൽ ദുരന്തം അജയ് ദുരന്തം marthandan ദുരന്തം
മലയാളിയുടെ അഹങ്കാരവും അഭിമാനവും ആയ വ്യക്തി കലാകാരൻ, പച്ചയായ മനുഷ്യൻ എല്ലാവിധ അനുഗ്രഹവും ആശംസിക്കുന്നു 🙏🙏🙏🙏❤❤❤❤❤
@rvishnu64823 жыл бұрын
അഭ്രപാളികളിലെ അതികായൻ......... മലയാളത്തിന്റെ മഹാനാടനം.......
@abdulnasarnk394911 ай бұрын
❤
@rafeekmottammal55913 жыл бұрын
കടൽ, ആന പിന്നെ മമ്മൂക്ക😍 എത്ര കണ്ടാലും മതിവരാത്ത, ദുനിയാവിലെ മൂന്ന് ജിന്നുകൾ...! നൂറു നൂറ് ഇഷ്ടം മമ്മൂക്ക😘😘😘
@ranjithababu7073 жыл бұрын
എനിക്കും
@athul61553 жыл бұрын
ലാലേട്ടന്റെ തലയെടുപ്പ് 🥰😘✌
@syamprasad53003 жыл бұрын
@@athul6155 ഇവിടെ അതിനു പ്രസക്തി ഇല്ല 👍
@visshuvishnu62842 жыл бұрын
@@athul6155 lalettane avde thalayedupp ???
@sowmyarajeev97063 жыл бұрын
Happiest birthday to my hero 🥰🥰🥰🥰The legend 💓💓💓💓
@rashidkandthilgmailrashidk73193 жыл бұрын
🙏🏻🙏🏻🙏🏻മലയാള സിനിമയിൽ ജീവിക്കുന്ന കലാകാരൻ ഒരുനടൻ മമ്മൂക്കയെ കുറിച്ച് ആരു എന്തു പറയുമ്പോഴും വല്ലാത്ത ഒരു സന്തോഷവും സങ്കടവും ഒരു അനുഭൂതിയുമാണ് കേൾക്കാൻ👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝👑👑👑😘😘😘😘
@arszz70803 жыл бұрын
Correct 👍👍😍
@ABINSIBY903 жыл бұрын
മമ്മൂക്കയുടെ കാഴ്ചയിലെ പ്രകടനം മികച്ചതായിരുന്നു. മമ്മൂക്ക ആ കഥാപാത്രമായി ജീവിച്ചു. കൂട്ടത്തിൽ അജയ് വാസുദേവ് കട്ട മമ്മൂക്ക ഫാൻബോയ് ആണ്..
@MalabarShorts3 жыл бұрын
👍💙
@naieemnizamudeen24293 жыл бұрын
Ajay katta fans aane but baki ullor fan allengilum ishtam kooduthal ikkayodane ororutharude interview eduth nokiyal kanum
@anascr78183 жыл бұрын
മലയാളത്തിന്റെ പൗരുഷം💞 മമ്മൂക്ക💫HBD❤🔥
@sebeelsebi9202 Жыл бұрын
❤❤
@ajithasree32113 жыл бұрын
MEGA STAR മമ്മൂക്ക് പിറന്നാൾ ആശംസകൾ 😍❣️❤️😘
@kvsubairkaruppamveetil17573 жыл бұрын
58ളം പുതുമുഖസംവിധായകര്‍ക്ക് അവസരം കൊടുത്തു മമ്മൂട്ടി ഇത്രയും വിശാലമനസ്കത ഒരുസൂപ്പര്‍സ്റ്റാറുംഇന്ത്യന്‍സിനിമയില്‍ചെയ്തിട്ടില്ല.അതിലുപരി അദ്ധേഹ ചെയ്ത കഥാപാത്രങള്‍ മലയാള സിനിമകള്‍ ക്കെന്നും മുതല്‍ കൂട്ടാണ് .മലയാളത്തിന്‍റെ മഹാഭാഗ്യമാണ് ഈ മഹാനടന്‍.
@arszz70803 жыл бұрын
😍😍👍
@rathileshtr84203 жыл бұрын
ഇന്ത്യയിൽ അല്ല man! ലോകത്തിൽ ആരാ ഉള്ളെ മമ്മൂക്ക അല്ലാതെ
@alfaulhaquealfu51573 жыл бұрын
ഇനി വരുമോ ഇതു പോലെ ഒരു മമ്മൂട്ടി യുഗം
@nithinmonroji77562 жыл бұрын
ഒരിക്കിലും ഇല്ല❤
@thehero53163 жыл бұрын
ഇനിയുണ്ടാകുമോ ഇതുപോലെ ഒരു നടനവിസ്മയം 🔥
@ajithasree32113 жыл бұрын
ഒരിക്കലും ഇല്ല 😍
@thahiballa67693 жыл бұрын
No chance
@sairmv25273 жыл бұрын
Pedippikkalla baahi.. Mammooty ippozhum unds
@jishnu67963 жыл бұрын
Lalappan und
@shareefk16903 жыл бұрын
Eni undakula idh poloru vismayam 😍😎 He is the only one the mega one 😍😎
@abdulsalamnoushad17792 жыл бұрын
ജോണി ലൂക്കോസിന്റെ അവതരണം ഭംഗിയായി. I love you മമ്മൂക്കാ ❤💕👍🌹💞😍
@mollykuttykn66513 жыл бұрын
മമ്മുക്ക വളരെ വളരെ നല്ല മനുഷ്യൻ ആയതുകൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയെല്ലാം കുടെ നിർത്തിയിരിക്കുന്നത്.
@abdulsalamnoushad17793 жыл бұрын
ഇനിയും നീണ്ട കാലഘട്ടം നിങ്ങൾക്കുള്ളതാണ് I love you മമ്മൂട്ടി ❤💕🌹🌹💞😍
@saleemvadakkan50032 жыл бұрын
ലോകത്തിൽഅഭിനയത്തിൽ, NO 1,MAMOOTTY,👌👌👌👍
@cpimponmanikkudam61313 жыл бұрын
മലയാളംത്തിന്റെ മഹാനടൻ.. നല്ലൊരു മനുഷ്യൻ കൂടിയാണ്.. ഹൃദ്യമായ പിറന്നാൾ ആശംസകൾ ❤
@beenaantony-zp4kj10 ай бұрын
Happy birth day... Mammukka. ❤️🌹 Kaarunya prevarthanam faans assosiation -ni nalkia ആ സന്ദേശം.... അതാണ് കൂടുതൽ ഇഷ്ടപ്പെടാൻ കാരണം..... Divamthanna kazhiv അതിലൂടെ യുള്ള വിതരണം എ ല്ലാവരും ചെയ്യാവുന്നതാണ് എന്നു കാണിച്ച് തരുന്ന നമ്മുടെ വല്യട്ടൻ. ❤️❤❤️ GOD BLESS YOU!❤️❤️❤️
@indiafocus65573 жыл бұрын
മനോരമയിൽ വന്ന മുഴുവൻ സംവിധായകരുടെയും , സ്ഹുത്തുക്കളുടെയും അനുഭവം വച്ച് ഒരു സിനിമ നിർമ്മിക്കണം പേര് " മമ്മുട്ടി "
@nadarajanshaji45963 жыл бұрын
Hi ohh hi hi. Hi. I oh Jn. Oh I I. I. Oh i
@nadarajanshaji45963 жыл бұрын
No. Bihhh hi bhhhh
@nadarajanshaji45963 жыл бұрын
Hv
@nadarajanshaji45963 жыл бұрын
Hvh
@nadarajanshaji45963 жыл бұрын
U g
@mohammedshareefm30063 жыл бұрын
എന്റെ ജീവിതത്തിൽ 1983 തൊട്ട് ഇത് വരേക്കും മമ്മൂക്കയോടുള്ള ഇഷ്ടം ഒരു അണുവോളം ഇഷ്ട്ടം കുറഞ്ഞിട്ടില്ല ആ ഇഷ്ടം ഇനി കുറയുകയുമില്ല
@ibirdmedia85303 жыл бұрын
സത്യം പറഞ്ഞാൽ ഒരു വലിയ സംവിധായകനാകാനുള്ള കഴിവ് മമ്മുക്കക്ക് ഉണ്ട് പക്ഷെ അദ്ദേഹം അത് ചെയ്യില്ല അദ്ദേഹമാണ് മിക്ക സിനിമയിലെയും സംവിധായകർക്ക് നിർദേശവും ഐഡിയകളും കൊടുക്കുന്നത് വലിയ കഴിവുള്ള ഒരു മഹാനടൻ
@tonystark-kw4fv3 жыл бұрын
ഭൂതക്കണ്ണാടി മമ്മൂട്ടിയുടെ സംവിധാനത്തിൽ രജിനികാന്ത് നായകനായി ചെയ്യാനിരുന്നതാണ് എന്തൊക്കെയോ കാരണങ്ങളാൽ നടന്നില്ല.
@ibirdmedia85303 жыл бұрын
@@tonystark-kw4fv .. mammuka is the great idea man he is given to many ideas new film makers
@satheeshsasidharan27773 жыл бұрын
@@ibirdmedia8530 .
@visshuvishnu62842 жыл бұрын
@@tonystark-kw4fv jimitt pan on kona 😪
@sanishtn39633 жыл бұрын
ജന്മദിനാശംസകൾ മമ്മുക്ക.. ♥️♥️ഒരു മോഹൻലാൽ ഫാൻ 😊♥️
@kuruvillalissy96943 жыл бұрын
👍👌🙏❤️
@kadhayumporulum38683 жыл бұрын
ആത്മാർത്ഥത തുളുമ്പുന്ന ജോണി ലൂക്കോസിന്റെ അവതരണം ഹൃദ്യം.
@josephodalani45953 жыл бұрын
HE IS A STAR IN PRESENTATION!
@joseph.m.xjoseph85573 жыл бұрын
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആലുവയിൽ മാതാ , മാധുര്യ തിയേറ്റർ തുറക്കുന്നത്. ആദ്യം കണ്ട സിനിമ കണ്ടു കണ്ടറിഞ്ഞു. അന്ന് മുതൽ ഇഷ്ടം മമ്മൂക്ക... കരിയിലക്കാറ്റ് പോലെ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറയുന്ന ഭാവഭേദങ്ങൾ .... അമരം 7 പ്രാവശ്യം കണ്ടു. ഈ മഹാനടനെ എപ്പോഴും സ്വപ്നം കാണാറുണ്ട്. അദ്ദേഹത്തെ ചുംബിക്കുന്നത്, അദ്ദേഹത്തിന്റെ കൂടെ കാറിൽ യാത്ര ചെയ്യുന്നത്. ചില കല്യാണ വീടുകളിൽ അദ്ദേഹവുമായി പോകുന്നത് ..... അങ്ങിനെ ഒരിക്കലും നടക്കാത്ത സ്വപ്നങ്ങൾ. കടവന്ത്രയിലെ വീടിന് മുന്നിൽ പലപ്പോഴും പോയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ കാണാനോ, ശല്യപ്പെടുത്താനോ ശ്രമിച്ചിട്ടില്ല... ഇന്ന് വരെ കണ്ടിട്ടുമില്ല ...എന്റെ ഹൃദയം കീഴടക്കിയ മഹാ നടൻ ..... ലോ കോത്തര നിലവാരമുള്ള മഹാ നടൻ ..... മനസ്സിൽ നൻമയുള്ള മനുഷ്യ സ്നേഹി... കേരളത്തിന്റെ അഭിമാന താരങ്ങൾ ......മമ്മൂക്കയും ലാലേട്ടനും😍😍😍😍😍😍😍😍
@rashidkandthilgmailrashidk73193 жыл бұрын
ഇന്ത്യൻ സിനിമയിൽ പോലും ഇങ്ങെനെയുള്ള ഒരുമനുഷ്യൻ ഇല്ല ഇക്ക മനസ്സ് നിറയെ സ്നേഹമാണ്
@noushadkaippanveettil57123 жыл бұрын
ഞങ്ങളുടെ അഹങ്കാരം ലോകസിനിമയിൽ അഹങ്കാരം മമ്മൂക്ക ഹാപ്പി ബർത്ത് ഡേ
@beingnavn55323 жыл бұрын
ബ്ലെസ്സിയെ കണ്ട് ഞെട്ടിയത് ഞാൻ മാത്രമാണോ? മമ്മൂക്ക 😍😍😍
@mahshookmohammed94232 жыл бұрын
Endinaa njettunnath
@abdusamad37473 жыл бұрын
വളരെ വത്യസ്തമായ പ്രോഗ്രാം. വളരെ നന്നായിരുന്നു ❤
@shabanaasmi-95382 жыл бұрын
ഇനിയും ഇനിയും കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു.... കഴിഞ്ഞപ്പോൾ ഒരു സങ്കടം... Ikka😘😘😘😘
@sreejavijayakumar82023 ай бұрын
Really you are great Mammukka 👍🏻🥰🎉 Love you a lot,.❤❤
@niyasnmc90153 жыл бұрын
ഇനി ഒരിക്കലും കാണില്ല എന്ന് തീരുമാനിച്ച സിനിമ യാണ് 'തനിയാവർത്തനം,.. ഒരിക്കൽ കൂടി കാണാനുള്ള കരളുറപ്പില്ല... മമ്മുക്ക....
@ALI-oi7xb3 жыл бұрын
Eppo kandalum karayum🖤
@devapriya50893 жыл бұрын
ഈ മൂവി ഞാൻ കാണുന്നത് എന്റെ അച്ഛൻ പറഞ്ഞു പറഞ്ഞു അത് കാണണം എന്ന് ആഗ്രഹം കൊണ്ടാണ് പക്ഷെ അത് കണ്ട് കഴിഞ്ഞു അതിലെ ക്ലൈമാക്സ് സീൻ ഓർത്ത് ഞാൻ പിന്നെയും കരഞ്ഞു ഇത്രയ്ക്കും മനസ്സിൽ തൊട്ട മൂവി അതുമാത്രം അല്ല ഇത്രയ്ക്കും മനസ്സിൽ തൊട്ട ഒരു നടൻ അത് mammookka മാത്രം ❤️❤️
@iAMJJP3 жыл бұрын
ദുൽക്കറിനും ഇങ്ങനൊക്കെ അവസരങ്ങൾ കിട്ടട്ടെ. Watched this interview few times now.
@vahabvahu20783 жыл бұрын
50 വർഷം 70 വയസ് മലയാളത്തിന്റെ പകരക്കാരനില്ലാത്ത അമരക്കാരൻ മമ്മുക്ക ബ്രാൻഡ് നെയിം 💯
@funvlogs222 жыл бұрын
ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത് ആദ്യമായിട്ടാണ് ❤❤❤❤❤❤മമ്മൂക്ക 🌹🌹🌹🌹
@SabuXL2 жыл бұрын
അതിന് ജോണി ലൂക്കോസ് എന്ന മിടുക്കനായ ഇൻറർവ്യൂവർ തന്നെ അഭിനന്ദനങ്ങൾ അർഹിക്കുന്നത് ചങ്ങാതീ 👏👌🤝
@shabbirmohammad801711 ай бұрын
പഴയ മമ്മുക്ക പുതിയ മമ്മുക്ക ഇല്ല സത്യം 🔥🔥🔥 ബ്രമയുഗം ഇറങ്ങിയപ്പോൾ അതാണ് ബെസ്റ്റ് തോന്നി
@henasvlog2 жыл бұрын
മമ്മൂക്കയേ പോലെ വേറെ ആരുണ്ട്
@thala24103 жыл бұрын
ഒരു പടം സംവിധാനം ചെയ്യാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്, അതും ഫസ്റ്റ് പടം സൂപ്പർതാരത്തിനെ തന്നെ കിട്ടിയാലോ ഇരട്ടി മധുരം ആവും. ആ ഒരു ഭാഗ്യം കിട്ടിയവരാണ് ഇവർ 👇 ജോമോൻ. കൊച്ചിൻ ഹനീഫ. ഡെന്നിസ് ജോസഫ്. കെ മധു. ലാൽ ജോസ്. പ്രമോദ് പപ്പൻ. സഞ്ജീവ് ശിവൻ. ബ്ലെസ്സി. ധരണി. N.ലിങ്കുസ്വാമി. അൻവർ റഷീദ്. അമൽ നീരദ്. വൈശാഖ്. കെ മോഹനൻ. തോമസ് സെബാസ്റ്റ്യൻ. ആഷിക്ക് അബു. മാർട്ടിൻ പ്രാക്കാട്ട്. ടി അരവിന്ദ്. സോഹൻ സീനുലാൽ. ബാബു ജനാർദ്ദനൻ. അനൂപ് കണ്ണൻ. മാർത്താണ്ഡൻ. പ്രമോദ് പയ്യന്നൂർ. നിതിൻ രഞ്ജിപണിക്കർ. ഷിബു ഗംഗാധരൻ. അജയ് വാസുദേവ്. ശ്യാംദത്. ശരത് സന്ദിത്. ഹനീഫ് അദെനി. സേതു. ഷാജി പാടൂർ. ശങ്കർ രാമകൃഷ്ണൻ. ജോഫിൻ ടി ചാക്കോ. Etc..... പുതുമുഖ സംവിധായകർക്ക് ഇത്രയും പ്രോത്സാഹനം നൽകുന്ന ഒരു നടൻ വേറെയുണ്ടോ എന്ന് സംശയമാണ്.. മമ്മൂക്ക കഴിപിടിച്ച് ഉയർത്തിയ puthumukhangalude ലിസ്റ്റിലേക്ക് അടുത്ത പേര് : Ratheena (പുഴു ഡയറക്ടർ)
@Jubilant1233 жыл бұрын
'ഈറൻസന്ധ്യ 'എന്ന പടത്തിൽ തിരക്കഥകൃത്തിന്റെ touch ഉണ്ടെന്നു മമ്മൂട്ടി പറഞ്ഞിരുന്നു. ഡെന്നിസ് ജോസഫ് sir... 😍
@ibnusaharath44373 жыл бұрын
ലിങ്കുസ്വാമി
@thala24103 жыл бұрын
@@ibnusaharath4437 Yes bro...Anjaan director..,ആനന്ദം movie👍 Vittu poyatha, Angane എല്ലാവരുടെയും ലിസ്റ്റ് എടുത്താൽ 70+ കാണും..atha njn last etc. കൊടുത്തത്☺️
@beenarasheed73083 жыл бұрын
രതീന എ൯റെ ഫ്ര൯െറ് ആണ്
@ashna123423 жыл бұрын
@@beenarasheed7308 ജോഷി
@anithaprabhakar650 Жыл бұрын
മമ്മൂക്ക എന്ന വിസ്മയത്തിന്റെ ആരാധിക ആയതില്‍ പരം സന്തോഷം മറ്റൊന്നുമില്ല . എന്നെന്നും ഇങ്ങനെ നിറഞ്ഞു നില്‍ക്കട്ടെ നമ്മുടെ സ്വന്തം മമ്മൂക്ക ❤❤❤
എന്നുമെന്റെ ഓർമകളിൽ ഓടി വരും നൊമ്പരം അനുരാഗ സുന്ദരൻ അതി ലോക മാനവൻ. Ilove yuo man. ഗോഡ് ബ്ലെസ് യൂ
@jenharjennu22583 жыл бұрын
ഇതിൽ മികച്ച സിനിമ കാഴ്ച തന്നെ. മമ്മുക്കക്ക് എന്നും മനസ്സിൽ കാത്തു സൂക്ഷിക്കാൻ പറ്റിയ സിനിമയാണ്. ക്ലൈമാക്സ് ഓക്കേ
@babuverot41503 жыл бұрын
കാഴ്ചയിൽ ഹീറോ ആ കുട്ടിയാണ്. മാമാങ്കത്തിലും ഹീറോ കുട്ടിയാണ്.അനന്തരത്തിൽ നായകൻ അശോകനാണ്.കൂടെവിടെയിൽ ഹീറോ റഹ്മാനാണ്. കഥക്കു വേണ്ടി ഹീറോയിസം കുറച്ചു നഗറ്റീവായുമൊക്കെ അഭിനയിക്കാൻ അദ്ധേഹം തയ്യാറാണ്.
@anaafynwa19262 жыл бұрын
എനിക്കിഷ്ടം മറവത്തൂർ കനവാണ് ❤️
@jenharjennu22582 жыл бұрын
@@anaafynwa1926 എനിക്ക് ഇഷ്ടം അല്ല because ദിവ്യ ഉണ്ണിയുടെ കാസ്റ്റിംഗ് ബോർ
@justus0093 жыл бұрын
Love you Mammooka!!😍😘🙂..Happy 70th birthday to our youth,numero uno,dashing and our Pan Indian Actor!!..gave me goosebumps watching the collaboration of actors praising Mammooka!!..may you entertain and give us superb cinemas for the next bunch of years!!🙂😍😀🙏🙌👌
@salimnalappad3 жыл бұрын
ഇതു കണ്ടപ്പോൾ വ്യക്തമാവുന്നത്, അദ്ദേഹം ഒരു നല്ലൊരു ആക്ടർ എന്നതിലുപരി അദ്ദേഹം ഒരു ഓവറോൾ മേക്കർ ആയിരുന്നു, സിനിമയേയും കഥകളെയും സംവിധായകരെയും പുതിയ കഥാപാത്രങ്ങളെയും ഒക്കെ സൃഷ്ടിച്ചു.. 👍🏻
@yasirkp95833 жыл бұрын
50:30 ഇ ഇന്റർവ്യൂ ന്റെ മർമ്മം...❤️
@vijeshpk86853 жыл бұрын
മമ്മൂക്ക 😍മലയാളത്തിന്റെ അഭിമാനം 😍
@MalabarShorts3 жыл бұрын
👍
@sreethuravoor3 жыл бұрын
മനോരമ ചാനൽ. സല്യൂട്ട് ❤❤❤❤ഒരു നല്ല വർത്താനം കേൾപ്പിച്ചതിനു 🥰
@VETTA-Wibe3 жыл бұрын
മമ്മൂക്ക പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ മലയാളത്തിന്റെ മഹാനാടനം
@Vijumon788 Жыл бұрын
ലാൽജോസ്, ബ്ലെസി, ഹനീഫ് അദ്ദേനി, അൻവർ റഷീദ്, അങ്ങനെ എത്ര പേര്....... ❤️ മമ്മൂക്ക 👍
@mohamedsajeer3 жыл бұрын
എന്റെ ഫേവറേറ്റ് 25 മമ്മൂക്ക സിനിമകൾ. അമരം, വടക്കൻ വീരഗാഥ, വാത്സല്യം, തനിയാവർത്തനം, ഇൻസ്‌പെക്ടർ ബൽറാം, ദി കിങ്, cbi, പഴശ്ശിരാജ, പപ്പയുടെ sondham അപ്പൂസ്, അവനായി, കോട്ടയംകുഞ്ഞച്ചൻ, ഹിറ്റ്ലർ, രാജമാണിക്യം, ക്രോണിക് ബാച്ച്ലർ, ഉണ്ട, പേരന്പ്, മായാവി, യവനിക, മതിലുകൾ, പൊന്തൻ മാട, യാത്ര, നിറക്കൂട്ട്,ന്യൂഡൽഹി, കൗരവർ, മഹായാനം. ഒരുപാട് അനുഭവങ്ങൾ, എത്ര എത്ര വ്യത്യസ്തമായ കഥാപാത്രങ്ങൾ, ഇനിയുണ്ടാവുമോ ഇതുപോലൊരു താരം........? നിങ്ങൾക്ക് ഇഷ്ടപ്പെട്ട സിനിമകൾ പറയാമോ?
@jessyselvan38613 жыл бұрын
Kalikalam ❤
@muhammedkvt48043 жыл бұрын
Mrgaya
@sumithks76583 жыл бұрын
മമ്മുക്ക അതൊരു വികാരം ❤❤❤😍
@MalabarShorts3 жыл бұрын
👍
@sijaszubair40923 жыл бұрын
1:00:38. Good observation. Just any photo of his character spots the movie, all in that background . That speaks volume of uniqueness Mammooty maintains in each character grasp. A great actor. When we see only the character but not a star in front of us while watching a movie is a rare quality, he does it with so ease (Mrugaya, Thaniyaavarthanam, Sukrutham, Sooryamaanasam, Kaazhcha, Paathirakolapaathakam, Vidheyan, Rajamaanikyam, Pathemari, Raappakal, Valsalyam etc. )
@dhanyaknarayanan71923 жыл бұрын
@outlander so wot.mammookka de oro look kandalum oralk pettanu parayam cinema de peru athrakk power um aalkark manasilakkanum kazhiyundenkil athoru positive thanne anu nadane sambandhich .athinum negative kaanana ninak ntha!
@ecshobhascookingvlog32993 жыл бұрын
ജന്മദിനാശംസകൾ മമ്മുക്ക. 🌹🌹🌹
@castrof49453 жыл бұрын
നവാഗത സംവിധായകർക്ക് മമ്മൂക്ക യുടെ ഡേറ്റ് പെട്ടന്ന് കിട്ടും എന്ന് കേട്ടിട്ടുണ്ട്..... എന്നാൽ മറ്റു നടന്മാർ കുറച്ചു established ആയ സംവിധായകർക്കേ ഡേറ്റ് കൊടുക്കൂ...
@nobzz8093 жыл бұрын
മമ്മുക്ക ഉയിർ ❤️❤️❤️❤️❤️ മനോരമയിൽ വിയോജിപ്പ് ഉണ്ടേലും ഈ പ്രോഗ്രാം 🌹🌹🌹🌹
@darknight51822 жыл бұрын
This is differents മമ്മൂക്ക : പ്രഷകരാണ് king😍. ലാലേട്ടൻ : അവർ ആദ്യം aditing പടിക്ക് എന്നിട്ട് വിമർശിക്ക് 😜.
@anaafynwa19262 жыл бұрын
🤣🤣🤣🤣
@sathiyansathiyan454511 ай бұрын
MAMUKKA SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER ❤❤❤❤❤❤❤❤
@allucool32962 жыл бұрын
Mammookka ❤🥰 കൂടുതൽ കൂടുതൽ അറിയുമ്പോൾ...❤👍
@udaifmuhammed11 ай бұрын
The patriarch of India cinema the one and only MAMMOOKKA❤
@mohamedshihab58083 жыл бұрын
മമ്മൂട്ടിയോട് ചിലപ്പോൾ പിണക്കം തോന്നിയേക്കാം എന്നാൽ ഒരിക്കലും വെറുക്കാൻ കഴിയില്ല.. കൗശലക്കാരനല്ലാത്ത ഒരു പച്ചയായ മനുഷ്യനാണ് മമ്മൂട്ടി..
@rajeeshraj13583 жыл бұрын
നല്ലമനുഷ്യൻ മികച്ച നടൻ.
@nazeerkandathil85092 жыл бұрын
മമ്മൂട്ടി is മമ്മൂട്ടി. മറ്റൊരാൾ ഇല്ല
@nishadnizar60443 жыл бұрын
പുതുമുഖ സംവിധായകാർക്ക് മാത്രം അല്ല സിനിമയിൽ ഒരുപാട് പുതുമുഖ താരങ്ങൾക്കും അവസരങ്ങൾ മമ്മൂക്ക കാരണം ലഭിച്ചിട്ടുണ്ട്
@janeeshpk96613 жыл бұрын
നന്ദി അറിയിക്കുന്നു 👏🌹
@shareefk16903 жыл бұрын
Patriarch of indian cinema 😍😎 Megastar Mammookka😍😎
@latheefibrahim96622 жыл бұрын
സിനിമാലോകത്ത് ഏത് റോളും കൈകാര്യം ചെയ്യാൻ കഴിവുള്ള നടൻ മനുഷ്യസ്നേഹമുള്ള മറ്റുള്ളവരുടെ വളർച്ച കാണാൻ ആഗ്രഹിക്കുന്ന നല്ല ഒരു മനുഷ്യൻ നന്മ മാത്രം നാഥൻ അനുഗ്രഹിക്കട്ടെ
@noufeedipnoufeed79043 жыл бұрын
The face of Indian cinema _Megastar mammootty _Mammookka ❤️❤️
@joseph.m.xjoseph85573 жыл бұрын
ഒരു പക്ഷേ പുതിയ സംവിധായകരെ വളർത്താൻ ശ്രമിച്ചത് , അദ്ദേഹത്തിന്റെ കരിയറിൽമമ്മൂക്കയ്ക്ക് വലിയ നഷ്ടമുണ്ടാക്കിയെന്നതാണ് സത്യം. പക്ഷേ ലാലേട്ടൻ നോക്കിയും കണ്ടും സിനിമകൾ തിരഞ്ഞെടുത്തു. അത് അദ്ദേഹത്തിന് ലാഭമായി. പക്ഷേ മമ്മൂക്ക കച്ചവട മനസ് വച്ച് സിനിമയെ കണ്ടില്ല.
@deepeshnp66743 жыл бұрын
Inspiring 👏👏👏 , His Constitution is built over by rock solid base ,timely reconstitution and a scope left out for the lavish growth .The legend for a reason