കണക്കുക്കൂട്ടലുകൾ തെറ്റിച്ച് അണപൊട്ടിയൊഴുകുന്ന ജനസാ​ഗരം | Oommen Chandy

  Рет қаралды 115,148

asianetnews

asianetnews

Күн бұрын

കുടുംബത്തിന്റേയും നേതാക്കളുടേയുമെല്ലാം കണക്കുക്കൂട്ടലുകൾ തെറ്റിച്ച് വിലാപയാത്രയിൽ ജനസാ​ഗരം അണപൊട്ടിയൊഴുകുന്നു
Oommen Chandy's funeral procession leaves Trivandrum
to Kottayam live updates
#OommenChandy #Congress #RIP #Demise #OommenChandyDeathUpdates
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Vi...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 99
@jcadoor204
@jcadoor204 Жыл бұрын
മഹാനായ ജനനായകൻ, ജനകീയനായ മുഖ്യമന്ത്രി എന്നീ നിലകളിൽ പകരം വെയ്ക്കാൻ ഇനി ആരും ഇല്ല❤ സാറിന് ആദരാഞ്ജലികൾ🌹🙏
@jerinmathew4899
@jerinmathew4899 Жыл бұрын
മരണത്തിന് മനുഷ്യനെ തോൽപ്പിക്കാം. ഇതിഹാസത്തെ തോൽപ്പിക്കാനാവില്ല. ചിരിക്കുന്ന മുഖത്തോടെ എന്നും എന്നെ പോലുള്ള ആയിരങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം ജീവിക്കും. അതിരുകളില്ലാത്ത പ്രണാമം. ബിഗ് സല്യൂട്ട് ദി റിയൽ ഹീറോ, ദി റിയൽ ലെജന്റ്
@hayatakiya2018
@hayatakiya2018 Жыл бұрын
😊p0
@ismailpkorad
@ismailpkorad Жыл бұрын
ആർക്കും കിട്ടാത്ത ദൈവാനുഗ്രഹം ഇങ്ങിനെ ആണെങ്കിൽ ഉമ്മൻ ചാണ്ടിയെ ക്രൂഷിച്ച വർക്ക് ദൈവം കണക്കിന് കൊടുക്കും വാങ്ങാൻ തയ്യാറായി ഇരുന്നോളൂ
@samjose6242
@samjose6242 Жыл бұрын
സാധാരണ ജനങ്ങൾക്ക് നീതിക്കും വേണ്ടി സ്വന്തം ജീവൻ സമർപ്പിച്ച ഒരു നീതിമാനെ ക്രൂശിക്കാൻ ഗൂഢലക്ഷ്യത്തോട് ചിലർ നടത്തിയ കള്ളപ്രചരണങ്ങൾക്കുള്ള മറുപടിയാണ് ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ
@geevarghesec2149
@geevarghesec2149 Жыл бұрын
പ്രിയ നേതാവിന് ആദരാഞ്ജലികൾ നേരുന്നു 🙏🙏🙏💐💐💐
@punnousekoshy6441
@punnousekoshy6441 Жыл бұрын
❤❤❤❤
@nishasanthosh4948
@nishasanthosh4948 Жыл бұрын
🙏ഇതാ ആകണം ജനങ്ങളുടെ നേതാവ്... പണക്കാരുടെ കൂടെ മാത്രമല്ല പാവങ്ങൾക്ക് വേണ്ടിയും ജീവിച്ച നേതാവ്👏👏👏
@habeebrahman1611
@habeebrahman1611 Жыл бұрын
ഊരി പിടിച്ച വടിവാളിന്റെ നടുവിലൂടെ അല്ല ജന മനഃഡ്‌സിലൂടെ ജീവിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️🩵
@letslearn3466
@letslearn3466 Жыл бұрын
Yes സ്നേഹത്തിന്റെ
@varattenokkam
@varattenokkam Жыл бұрын
അവൾക്കു ആ സോളാർ വേശ്യക്കു ദൈവം പോലും പൊറുത്തു കൊടുക്കില്ല .😢😢😢😢
@MusthafaNappally
@MusthafaNappally Жыл бұрын
Vessia.
@afzalappu3880
@afzalappu3880 Жыл бұрын
​@@MusthafaNappallyuññj7u77uuuhu7uujju7huñ😄
@rosilykappani3577
@rosilykappani3577 Жыл бұрын
അവസാനത്തെ ജന സമ്പർക്ക പരിപാടി ഉമ്മൻചാണ്ടി സാറിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
@rahmathrahmath3730
@rahmathrahmath3730 Жыл бұрын
ജനങ്ങളുടേ ഒരു അടിമയായി ദൈവം അയച്ചു. അവസാനം വരെ കിരീടം വെക്കാത്ത രാജാവായി ജീവിച്ചു. വന്ധ്യ പിതാവെ ആദരാഞ്ജലികൾ 🙏💚💚💚
@എണ്ണൂറാൻ
@എണ്ണൂറാൻ Жыл бұрын
അദ്ദേഹത്തെ സ്നേഹിക്കുന്ന ജനലക്ഷങ്ങൾ അദ്ദേഹത്തെ മനപ്പൂർവം ദ്രോഹിച്ചവരെ എത്രമാത്രം വെറുക്കുന്നുണ്ടാവും.
@ansuvarghese457
@ansuvarghese457 Жыл бұрын
ഈ ജനക്കൂട്ടത്തിനു കാരണം ഇപ്പോഴത്തെ പിടിച്ചുപറി ഭരണം കൂടിയാണ്.
@mpaul8794
@mpaul8794 Жыл бұрын
അതേ അതേ.. ദുഷ്ടനായ ഏകാധിപതിയെ മടുത്തു
@unnikrishnan5007
@unnikrishnan5007 Жыл бұрын
Ummanchandi sir inte koode ulla nethakalku polum manassalayittilla How he is common to common man Great tribute 🥲🙏🙏
@jay-iw9hb
@jay-iw9hb Жыл бұрын
Unbelievable & Unforgettable and undoubtedly the biggest & longest emotionally packed farewell / aur avouir journey Kerala had ever seen.. If 10% of our Political class followed 5% of this great personality's way of human touch & passions on public life, Kerala would have been a small essence of paradise on earth to live
@zakkeerhussain2651
@zakkeerhussain2651 Жыл бұрын
വിജയൻ. കാണാൻ
@rejanimanoj6187
@rejanimanoj6187 Жыл бұрын
നായനാർ സാറിനു ശേഷം കേരള ജനതയുടെ ഒരു ദുഃഖ വാർത്ത ഇതു തന്നെയാണ്..........
@aja8822
@aja8822 Жыл бұрын
സതൃമായകാരൃമാണ്
@sunilchandranr
@sunilchandranr Жыл бұрын
ഔദ്യോഗിക ബഹുമതികൾ വേണ്ടായെന്ന തീരുമാനം ഭൂതന്റെ രണ്ട് ചെള്ളയ്ക്കും കിട്ടിയ ഏറ്റ അടി തന്നെയാണ്
@mpaul8794
@mpaul8794 Жыл бұрын
അതേ.. ദുഷ്ടനായ ഏകാധിപതി ഇതൊക്കെ കാണുന്നുണ്ടാകും.
@Anilkumar-fe2hx
@Anilkumar-fe2hx Жыл бұрын
🌹🌹സാധാരണക്കാരുടെ പ്രിയ നേതാവ്🙏🌹🌹
@chackochikc7951
@chackochikc7951 Жыл бұрын
കോൺഗ്രസ് നേതാക്കൻമാരെല്ലാവരും ഇങ്ങനെ ജനസ്വാധീനം വരുത്തിയാൽ കോൺസ് കേരളം ഭരിക്കും😢
@arunsaju7504
@arunsaju7504 Жыл бұрын
Of the people, by the people and for the people ❤️ 0:16
@AnnsAnna-ti5ke
@AnnsAnna-ti5ke Жыл бұрын
Really love you and miss you sir😢❤
@sushilmathew7592
@sushilmathew7592 Жыл бұрын
Omen chandy will be loved and remembered always.
@letslearn3466
@letslearn3466 Жыл бұрын
അദേഹത്തിന്റെ മക്കൾ ആയതിൽ അഭിമാനിക്കു അച്ഛന്റെ ഈ പേര് കളയാതിരിക്കു 🙏🙏
@roymarangattil9514
@roymarangattil9514 Жыл бұрын
കാണ് വിജയ തങ്ങൾ മരിച്ചാൽ എത്ത്
@sureshmonp.s.6770
@sureshmonp.s.6770 Жыл бұрын
കടക്കു പുറത്ത്. ഒരാൾ. കടക്കു അകത്ത് മറ്റൊരാൾ. ഒരാൾ ജനങ്ങളുടെ പുറത്തേക്കു കടക്കുന്നു. മറ്റൊരാൾ ജനങ്ങളുടെ അകത്തേക്ക് കടക്കുന്നു. ഒരാൾ സാദാരണക്കാരുടെ വെറുക്കപ്പെട്ടവനാകുന്നു. മറ്റൊരാൾ ജനങ്ങളുടെ പ്രിയപ്പെട്ടവനാകുന്നു.
@ajuhaseeb
@ajuhaseeb Жыл бұрын
He was Humble simple able n noble. We'll miss you 😢 😢
@TheRajansai
@TheRajansai Жыл бұрын
People like KC should see this and learn from it
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
എന്റെ പ്രിയ appachene കാണാൻ പറ്റിയില്ലല്ലോ. 😭😭😭😭😭😭😭😭
@saajanjoseph1
@saajanjoseph1 Жыл бұрын
ഇതാണ് ജനാധിപത്യം., എന്ന് നിങ്ങൾക്ക്,,, എന്നെങ്കിലും തിരിച്ചറിയാൻ കഴിയുമോ..... ഇല്ല... ഒരിക്കലും.... നിങ്ങൾ എല്ലാവരും അത് തെളിയിച്ചുകൊണ്ടേയിരിക്കുന്നു.... പക്ഷെ അദ്ദേഹത്തിനറിയാമായിരുന്നു.., ജനാധിപത്യം...... ഈ ഭൂപടത്തിൽ ഒരാൾ മാത്രം... ഒറ്റയാൻ.. 🙏🙏🙏👍👍👍👏👏👏👏👏🌹🌹🌹🥰🥰🥰🥰🥰❤️❤️❤️🌟🌟🌟🌟🌟💪💪💪💪💪👌👌👌
@ipekurian4372
@ipekurian4372 Жыл бұрын
Another 1000 years we may have to wait to see a real leader like him. Oh ye Great How great thou art !!!!!!!!!!!!!!!!!!!!!!!!!!!!!!!!!
@preethakj
@preethakj Жыл бұрын
ഒരു മുഖ്യനും ഇങ്ങനെ ഒരു യാത്ര അയപ്പ് കിട്ടിട്ടുണ്ടാവില്ല കേരളത്തിൽ.. Hope other politicians realize how they shud to be in the hearts of ppl.. Finally only tht matters
@punnousekoshy6441
@punnousekoshy6441 Жыл бұрын
Deepest condolences - from Andaman Nicobar Island @ 1.33
@sinithomas5419
@sinithomas5419 Жыл бұрын
A combination guilt and love.. most people are there because of their utmost Genuine love towards their Kunjunju .. but some are there because of their Guilt for tarnishing this Good man’s Name 🙏🙏🙏
@isaacpaul2422
@isaacpaul2422 Жыл бұрын
ഇതുപോലെ നിങ്ങളും മറ്റുള്ളൂരും ജനങ്ങൾക്ക് വേണ്ടി ചെയ്താൽ ജനങ്ങൾ കൂടെ ഉണ്ടാകും. അല്ലാത് ഇപ്പോൾ തന്നെ സെരിയാക്കാം എന്ന് പറഞ്ഞു പറഞ്ഞ് വന്നട്ട് ജെനങ്ങളെ കാണുമ്പോൾ മാറിനില്ക്ക് എന്ന് പറഞ്ഞാൽ /......./....
@rosilykappani3577
@rosilykappani3577 Жыл бұрын
ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏🙏🙏
@susanthankachen9111
@susanthankachen9111 Жыл бұрын
ആദരാജ്ഞലികൾ sr
@prasadak9446
@prasadak9446 Жыл бұрын
ധിക്കാരവും അഹങ്കാരവും അല്ല രാഷ്ട്രീയം എന്ന് കാണിച്ചുതന്ന നേതാവ്
@robint6234
@robint6234 Жыл бұрын
njagalude swantham sir nu pranamam
@balannarayan1034
@balannarayan1034 Жыл бұрын
Pranam sir You are Verey great man We lost Our Familiy member
@ajithvappala385
@ajithvappala385 Жыл бұрын
Unman Chandi you have people’s support
@يوسفالمطيري-ص7ف
@يوسفالمطيري-ص7ف Жыл бұрын
Hearty condolences
@manumathew6039
@manumathew6039 Жыл бұрын
One and only oc❤
@sharathktm1
@sharathktm1 Жыл бұрын
This is sign of regrets from people of kerala who neglected a honest leader and elected an arrogant leader.
@ershadkk2311
@ershadkk2311 Жыл бұрын
നമ്മുടെ മുത്ത് 😓😓😓
@dr.shahanas_jeevasparsham
@dr.shahanas_jeevasparsham Жыл бұрын
Proud daughter ❤
@shalkumarjanardhananjanard8552
@shalkumarjanardhananjanard8552 Жыл бұрын
പ്രണാമം 🙏🌹
@atoztips5881
@atoztips5881 Жыл бұрын
My Sister...we lost him
@harsh4959
@harsh4959 Жыл бұрын
യാഥാര്‍ത്ഥ ഗാന്ധിയന്‍.... 🙏
@sobhananraghavan1811
@sobhananraghavan1811 Жыл бұрын
❤❤
@RAINBOW-gi2xd
@RAINBOW-gi2xd Жыл бұрын
❤🌹❤🌹❤🌹
@jessyeaso9280
@jessyeaso9280 Жыл бұрын
😭😭😭
@Mfvlog426
@Mfvlog426 Жыл бұрын
Idhokke സരിത നായി കാണുന്നുണ്ടോ 😡.... Mol
@nikithasujayan7391
@nikithasujayan7391 Жыл бұрын
Party kaserakuvendi thamiladikkathe janangalku vendi ithepole njangal ningale snehikum 💞💞ithu kanu urakam polum illathe❤❤
@ShijuFrancisproductions
@ShijuFrancisproductions Жыл бұрын
🙏
@zakkeerhussain2651
@zakkeerhussain2651 Жыл бұрын
👍👍👍🙏🙏🙏🙏🙏🙏🙏🙏
@ashalatha6912
@ashalatha6912 Жыл бұрын
ഇനിയെങ്കിലും ഈ പറയുന്ന നേതാക്കള്‍ മനസ്സിലാക്കി മുന്നോട്ട് പോകുക.
@shifu2229
@shifu2229 Жыл бұрын
നിങ്ങൾ എത്രയാണ് കണക്ക് കൂട്ടിയിരുന്നത്
@dhanasree.v4835
@dhanasree.v4835 Жыл бұрын
Ini ingane oru Nethav swapnangalil mathram❤❤
@raji6395
@raji6395 Жыл бұрын
🙏🙏🙏❤️❤️🌹🌹🌹🌹
@fasalckck8262
@fasalckck8262 Жыл бұрын
Nammude sondam kunnun ❤❤❤❤
@merinavarghese9405
@merinavarghese9405 Жыл бұрын
Adutha thalamurakku mahabaliyea polea Kearalam baricha manushatham ulla oru mukiyamanthri ndayirunu eanu
@Sameer--kad
@Sameer--kad Жыл бұрын
എത്രത്തോളം ജനങ്ങൾക്ക് ഉപകാര ചെയ്തു എന്ന് ഈ കാഴ്ചയിൽ അറിയാം
@roseed8816
@roseed8816 Жыл бұрын
This is a lesson to all political leaders , who people love them if they do something for the common people! Also, for Congress leaders, it should be an eye opening that how much people need to have a responsible Congress chief minister and how much people got tired with fascist undemocratic rulers in Kerala and India.
@PriyaS-dk7uw
@PriyaS-dk7uw Жыл бұрын
കണ്ടുപടിക്കട്ടെ ഇപ്പോഴത്തെ ഭരണകർത്താക്കൾ
@suniljoseph9881
@suniljoseph9881 Жыл бұрын
Pinarayi kannu nirachu kandolu
@thasninoufal1107
@thasninoufal1107 Жыл бұрын
Ithanu eatavum valiya bahumathiyum, angeekaaravum
@anoopk1570
@anoopk1570 Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sreetamachandrankonnedath7156
@sreetamachandrankonnedath7156 Жыл бұрын
Vijayanu kaanikka vekkunnu
@roypaul5229
@roypaul5229 Жыл бұрын
Oru karyam orma undoadhyamamgal ellamkoode live ayi oru cd edukan poyathu annu athehathe athishepikan vendi shremicheverku ithu oru marupadi anu keralathinte keralajenathayude marupadi anu. Annu live poyethu korechu manikkoru kondu therunu innu 12 manikkorukal kayinjitum jenam oomen chandiye sneham kondu livil nirthunu
@princethomas3503
@princethomas3503 Жыл бұрын
Ethlum valuthayittu enthu Oudiyogiga bhumathi athokka marichu ennu Janam orkatha Nethakkanmarkkalla ?
@sreetamachandrankonnedath7156
@sreetamachandrankonnedath7156 Жыл бұрын
Pattumenkill ethu kazhinju oru ambu rhodukku mashe
@nikithasujayan7391
@nikithasujayan7391 Жыл бұрын
Oru apesha Congress kar ellarum sirnodu sneham undenkil ithupole orumichu ninnu keralathile janangale thirichu pidiku
@Nizamptz
@Nizamptz Жыл бұрын
Maranam areyum vishudhan aakunilla
@robint6234
@robint6234 Жыл бұрын
kc ithonnum pratheekshikkenda
@senpv9870
@senpv9870 Жыл бұрын
Ddy sarithe ne ithe kanunille allelum shakkelayaum neyum enthanu enthe onnalle
@joymonjose2749
@joymonjose2749 Жыл бұрын
ഷകീലയെ അവളോട് compare ചെയ്യല്ലേ
@SamaOsan
@SamaOsan Жыл бұрын
Pinarayi Vijayan Rajivaykanam
@pradeebk8696
@pradeebk8696 Жыл бұрын
pr work jana nayakan alla
@jacobpanicker9439
@jacobpanicker9439 Жыл бұрын
യേശുക്രിസ്തു ശാന്തനും, സൗമ്യനും, ആയി മാത്രമേ കാണപ്പെട്ടിരുന്നുള്ളു. അതുപോലെ ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും, തല്ലും, കല്ലും, മുള്ളും, ഈ പറയുന്ന ഓരോരുത്തരും നൽകിയിട്ടും, തെരുക്കളിൽ അപമാനിച്ചിട്ടും, ഒരു ക്രിസ്ത്യൻ വിശ്വാസം മാത്രമല്ല, മനുഷ്യമായ ജീവിത വിശ്വാസത്തിലും, എല്ലാ വിഭാഗം ജനങ്ങളെയും ആശ്രയവും, പ്രത്യാശയും, ഉയർത്തിപിടിച്ചു, ജീവിച്ചു മരിച്ച ഒരു ജീവിതത്തിന്റെ ഉടമയും, കാണപ്പെട്ട ദൈവം... 🙏🏾 ഒപ്പം നിയമനിർമ്മാണ സഭയിലും, ഒരുമിച്ച് കൈപിടിച്ചു നടന്നു, സ്വന്തം കാലിൽ നില്കാറായപ്പോൾ, തള്ളി പറഞ്ഞു, പുകച്ചു ചാടിച്ചു പിണ്ഡം വച്ചവരോടും, സ്നേഹത്തിന്റെ ഭാഷ സംസാരിച്ചും, ഒരു ചെറു പുഞ്ചിരി സമ്മാനം കൊടുത്തും, ജീവിതം ത്യജിച്ച ഒരു മനുഷ്യ സ്‌നേഹി... അതാണ് ഉമ്മൻ ചാണ്ടി...... ഒറ്റികൊടുത്തു ഒരുപാടു ഉന്നത സ്ഥാനങ്ങൾ വാങ്ങി കൂട്ടിയവരും, അധികാരത്തിന്റെ ഉന്നത സ്ഥാനത്തിരുന്നു പോയവരോടും, എത്ര ചേർത്ത് വച്ചു ഉപമിച്ചാലും, ചേർത്ത് വയ്ക്കാൻ കഴിയാത്ത ഹൃദയത്തിന്റെ ഉടമ, അതാണ് ഉമ്മൻ ചാണ്ടി.... 🙏🏾 ബൈബിളിൽ കർത്താവിനെ പ്രത്യാശ വച്ച അസാരണരുടെയും ജീവിതത്തിലെ ഒരു ആശ്രയവും, ഇന്ന് സാധാരണ ജനങ്ങൾക്കു നഷ്ടമായി..🙏🏾 പിന്നിൽ നടന്നു തേജോവധം ചെയ്തവരും, ആക്ഷേപിച്ചവരും, ഇന്ന് പുണ്യവളന്മാരായി സാക്ഷി പറയുന്ന ഒരനുഭവം.. അവർ നന്മകൾ ചെയ്യാൻ അല്ലെങ്കിലും... ചിലപ്പോൾ തിന്മകളിൽ നിന്നും തിന്മകളിലേക്കു എളുപ്പത്തിൽ അഭയം കണ്ടെത്താനുള്ള ഒരു വഴി തുറന്നത് ആയാലും, ദൈവം ഉണ്ടെന്നു കാണിച്ചു മരിക്കാൻ ഈ ശുദ്ധത്മാവിന് കഴിഞ്ഞിരിക്കുന്നു, അത് ലക്ഷകണക്കിന് പാവപ്പെട്ടവന്റെ ഒത്തുചേരിലിന്റെ മറവിലും.... അതും നന്നായി വരാൻ പ്രാർത്ഥിക്കാം....🙏🏾🙏🏾 ആരെയെങ്കിലും പേടിക്കണമല്ലോ... 🙏🏾 കർത്താവിനെ ക്രൂശിക്കാൻ വിട്ടുകൊടുത്ത പീലത്തോസ് കൈ കഴുകിയ അനുഭവം... വരണ്ട കൈ ഉള്ളവനും, ആശുദ്ധത്മാവ് ബാധിച്ചവരും, കൂനിയായ സ്ത്രീയും, മഹോദ്വരം ഉള്ളവരും, പിറവികുരുടർ ആയവരും കർത്താവിൽ അഭയം പ്രാപിച്ചു..... ഇവിടെ ഇന്ന് ഇതുപോലെ സഹായം ലഭിച്ചവർ വെയിലും, മഴയും താണ്ടി ഉച്ചത്തിൽ നിലവിൽക്കുന്നത്, ഈ യുഗത്തെയും ദൈവം കൈവിട്ടിട്ടില്ല എന്ന് ഞാനും സാക്ഷ്യ പ്പെടുത്തുന്നു....സ്നേഹം നിറഞ്ഞ ഈ സാധു ജനങ്ങളെ കാണുമ്പോൾ.... ക്രൂശിൽ നിന്നും കബറിൽ വെച്ചപ്പോൾ കാവലു നിൽക്കാൻ ചിലർ നിയമിച്ചു, ഇവിടെ എന്തിനും കാവലു നിൽക്കുന്ന ഒരു കൂട്ടം മനുഷ്യ സ്നേഹികളും... ദൈവം ഏവരുടെയും പ്രാർത്ഥനകൾ കേൾക്കുമാറാകട്ടെ.... 🙏🏾🙏🏾🙏🏾🙏🏾🇮🇳🇮🇳🇮🇳🌹🌹🌹
@a4audiophile92
@a4audiophile92 Жыл бұрын
വിജയന് ഇതൊക്കെ ചിന്തിക്കാൻ പറ്റുമോ...!
@rajimathew2327
@rajimathew2327 Жыл бұрын
ഇതൊക്കെ കോൺഗ്രസ്‌ അനുഭാവി അല്ല.... സാധാരണക്കാർ..... ഇതുപോലെ ഒരു നേതാവ് ഒരിക്കൽ വരും...... കടക്കു പുറത്തു നേതാവ് അല്ല...
@muhammedjed4443
@muhammedjed4443 Жыл бұрын
❤❤❤👍🇮🇳🇸🇦
@figkp3699
@figkp3699 Жыл бұрын
Enthuvade thamil nado. Pulli marichu dukkam undu ellavarkum but vallande Angu vella pushalle😊
@saran758
@saran758 Жыл бұрын
janagale kanumbo ariyunind vella pooshano vendyo nn
@varattenokkam
@varattenokkam Жыл бұрын
അവൾക്കു ആ സോളാർ വേശ്യക്കു ദൈവം പോലും പൊറുത്തു കൊടുക്കില്ല .😢😢😢😢
@lekshmi7007
@lekshmi7007 Жыл бұрын
@twinkletharayil
@twinkletharayil Жыл бұрын
🙏
@Sathyvlogs
@Sathyvlogs Жыл бұрын
🙏🌹🌹🌹♥️🙏
@ithoosservice
@ithoosservice Жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@tomato7087
@tomato7087 Жыл бұрын
How it feels when u walk through first class
00:52
Adam W
Рет қаралды 12 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,3 МЛН