@@Haneefapalathingal786Haneefaആസക്തി ആണോ കവി ഉദ്ദേശിച്ചത്
@royvt872122 сағат бұрын
😂😂😂@@jijopkumar9298
@Haneefapalathingal786Haneefa21 сағат бұрын
@@jijopkumar9298 മനസ്സിൽ ആവുന്നോർക്ക് മനസ്സിൽ ആവും 😀🥰
@Llatche21 сағат бұрын
LIC agents cheat doctors royally.
@SivasankaranNS22 сағат бұрын
ഇത്രയും വിവര മില്ലാത്ത ഡോക്ടറെ ചികിത്സക്ക് എങ്ങനെ സമീപിക്കും?
@manukurian8211Күн бұрын
ഞാൻ കഴിഞ്ഞ ദിവസം ഇൻഷുറൻസ് അടച്ചപ്പോൾ തന്നെ sbi വിളിച്ച് ചോദിച്ചു... Fake അല്ല എന്ന് അവർക്ക് ബോധ്യമായ ശേഷം ആണ് പണം പോയത്... VERY helpful
@satheeshpriya825223 сағат бұрын
കേരള പോലീസ് നേരിട്ട് അറസ്റ്റ് ചെയ്യാൻ ചെന്നാൽ പോലും മതിലും ചാടി ഓടുന്ന മലയാളിക്ക്, 10000 കണക്കിന് കിലോമീറ്റർ അകലെ ഇരുന്ന് വെർച്വൽ അറസ്റ്റ് എന്ന് പറയുമ്പോൾ പേടി 😂😂😂😂😂😂😂
@kareemmohamad871918 сағат бұрын
😂😂😂😂😂
@joseabraham2951Күн бұрын
ആ വലിയ ഡോക്ടർ ക്ക് പേരില്ലേ. 😂😂😂😂
@durgap132720 сағат бұрын
ആ മഹാനായ ഡോക്ടറുടെ ഡീറ്റെയിൽസ് share ചെയ്യൂ.
@abiabhi541423 сағат бұрын
വിവരവും വിദ്യാഭ്യാസവും രണ്ടും രണ്ടാണ് 😅
@SarathKumar-gh8hiКүн бұрын
Great work police & sbi❤🎉
@madhusoodananpillai331919 сағат бұрын
ഒരു പാവപ്പെട്ടവന്റെ ഫോണിലേക്കും ഇമ്മാതിരി കാളുകൾ വരുന്നില്ലല്ലോ.. ലക്ഷങ്ങളും കോടികളും ബാങ്ക് ബാലൻസ് ഉള്ളവരുടെ ഫോൺ നമ്പർ ഈ ഫ്രാഡ്കൾക്ക് എങ്ങനെ കിട്ടുന്നു..?
@kareemmohamad871918 сағат бұрын
അതാണ് ഞാനും ആലോചിക്കുന്നത്😮😮😮😮
@VISIBLEFIGHTER202516 сағат бұрын
ബാങ്ക് ഉദ്യോഗസ്ഥർ തന്നെ ഈ ഫ്രോഡുകൾക്ക് ചോർത്തി കൊടുക്കും. അവർക്കും കമ്മീഷൻ കിട്ടും………🤔🤔
@diyasukumaran5 сағат бұрын
@@VISIBLEFIGHTER2025 Bank integrity povunna sadanam bank il ullavar cheyyilla. Angane koduthal pidikkapettal joli povum.
@sarathkumar219921 сағат бұрын
ഒരു കാര്യവും ഇല്ലാതെ നിങ്ങൾ അറസ്റ്റിൽ ആയി എന്ന് പറയുമ്പോൾ എന്തിനു ഭയക്കണം.... തെറ്റ് ചെയ്തിട്ടുള്ളത് കൊണ്ടല്ലേ ഈ ഭയം ഉണ്ടാകുന്നത്
@ajayanraju7 сағат бұрын
Definitely he having black money
@johnkuttygeorge585920 сағат бұрын
എന്തു കാരണം പറഞ്ഞ് പറ്റിച്ചപ്പോഴാണ് ഈ കസ്റ്റമർ പോലീസിനോട് പോലും പറയാൻ ഭയന്നത് എന്ന വസ്തുത കൂടി പുറത്തു വരണം
@-._._._.-Күн бұрын
AI സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക
@balakrishnanm553521 сағат бұрын
ഡോക്ടർ എന്തോ കാര്യത്തിൽ പേടിക്കുന്നുണ്ട്. അതാണ് പൈസ കൊടുത്തത്
@AdityaVAnirudh20 сағат бұрын
😂😂😂😂
@Rajesh.RanjanКүн бұрын
He himself prove that he is a 916 Malayali...😌
@spknair21 сағат бұрын
ഡോക്ടർ, അധ്യാപകൻ, ബാങ്ക് ഉദ്യോഗസ്ഥർ.. ഇവരെയെല്ലാം പൊതുസമൂഹം സാമാന്യബോധം ഇല്ലാത്തവരായാണ് കണക്കാക്കുന്നത്😀
@johnvargis62047 сағат бұрын
പള്ളീലെ ബിഷോപ് മാരും😂
@sreejith4997 сағат бұрын
Oh ho
@johnvargis62047 сағат бұрын
@@sreejith499 രണ്ട് മാസത്തിനു മുൻപ് ഞങ്ങടെ ഒരു ബിഷപ്പിനു പറ്റിയ അമളി ചേട്ടൻ അറിഞ്ഞില്ലായിരുന്നോ😂
@sreejith4997 сағат бұрын
@johnvargis6204 arinju arinju,entha cheyka
@JacobO-y9mКүн бұрын
WHAT A DOCTOR 😂????
@muthuoliyath21 сағат бұрын
പൊതുജനം ആയിട്ടോ നാട്ടിൽ നടക്കുന്ന അവസ്ഥയോ ഒന്നുമറിയാത്ത ഒരു ഡോക്ടർ ആയിപ്പോയല്ലോ ഇദ്ദേഹം
@varghesekuttyjohn839413 сағат бұрын
Majority of doctors are living like aliens, do not aware of current affairs and lacking wisdom at the same time they may be excellent in their profession.😮
@thomasjohn133319 сағат бұрын
❤❤SBI❤❤
@naushadc.k.8851Күн бұрын
Njaan oru cyber crime report cheithu one month SBI and police onnum cheithittillaaa... Pidipaadundenkil ellaam nadakkum.. Allenkil thera paara nadakkaaam
@tomshajiКүн бұрын
Etu putiya reeti ahn bro
@qyktrotКүн бұрын
Entha sambavichathu? What crime?
@AnilKumar-zb5ipКүн бұрын
❤❤ Kerala police ❤❤
@sivadasanMONIКүн бұрын
👍👍
@AnilKumar-zb5ipКүн бұрын
❤❤ S B I ❤❤
@jojojames5053Күн бұрын
ഡോക്ടറെ കൈയിൽ ഇരിക്കുന്ന ആ ഫോൺ ഒന്നു ഇടയ്ക്കു തോണ്ടി നോക്കണം
@hamsa012354 минут бұрын
വിവര ദോഷി, ന്യൂസ് വായിക്കുകയോ, കാണുകയോ ചെയ്യാത്ത ഡോക്ടർ
@noonu7Күн бұрын
better to check the Doctor education background.....is he real doctor...? how these guys become doctor?
Is that doctor really studied in medical college? 🤔
@varghesekuttyjohn839413 сағат бұрын
He is the Principal of a medical college😂😂
@vijayanpillai-e8s23 сағат бұрын
ഇൻറർനെറ്റ് അക്കൗണ്ട് ഇല്ലാത്ത ഡോക്ടർ . ഇവിടെ പ്രശ്നം ആരോഗ്യരംഗത്ത് ഉന്നത വിദ്യാഭ്യാസം ഉള്ള ഇമ്മാതിരി ആൾക്കാർക്ക് ഇല്ലാത്തത് സാമാന്യ ബുദ്ധി എന്ന ഒരു സാധനം ആണ്. പഠിച്ച് വലിയ ഡിഗ്രിയും ഡോക്ടറേറ്റും ഒക്കെ കാണും പക്ഷെ I Q ലെവൽ വളരെ താഴെ ആണ്. ജീവിക്കാൻ അറിയാതെ എന്തിനാ ഉന്നത ഡിഗ്രി ? ഇവർക്ക് പോകുന്നത് പോകട്ടെ .