@@digitalworldstudio7571കാറ്റുണ്ട് ഹേ. ഫ്രെയിം മാറുന്നത് കൊണ്ടാണ് പൊക്കി നിർത്തിയത്. പണി ചെയ്യുന്നവനെ അതിന്റെ ബുദ്ധിമുട്ട് അറിയൂ. വള്ളം ഫ്രെയിമിൽ നിന്ന് പോയാൽ കാശു കിട്ടില്ല. ചില ഭാഗത്തു അപ്രതീക്ഷിതമായി ചുഴലി പോലെ കാറ്റു കറങ്ങും, അങ്ങോട്ടേക്ക് എത്തുമ്പോൾ ഷിവെറിങ് തുടങ്ങും. അതിന്റെ first സെക്കന്റ്‌ൽ തന്നെ ഡ്രോണിന്റെ പൊസിഷൻ മാറ്റേണ്ടി വരും. പിന്നെ, ഡ്രോൺ ആ ഹൈറ്റിൽ നിന്നാൽ മതി എന്നാണ് കൺട്രോളരുടെ നിർദേശവും.
@SaratChandran-jn1cu3 ай бұрын
സത്യത്തിൽ ഇത്രയും സുന്ദരവും അപൂർവവും ആവേശവുമായ ഒരു മത്സരം ഇന്ന് വരെ കണ്ടിട്ടില്ല. നാല് ടീമും ഹൃദയം കവർന്ന പ്രകടനം....❤❤❤❤❤
@babuthayyil74853 ай бұрын
അതേ സുഹൃത്തേ ഇത്രയും തീ പാറുന്ന മത്സരം ഇതിന് മുൻപ് കണ്ടിട്ടില്ല.
@nycilah70503 ай бұрын
24ഉം Reporter Tv ഒക്കെ കുറച്ചു അങ്ങോട്ട് മാറി നിൽക്ക്... അന്നും ഇന്നും എന്നും... വള്ളം കളി reporting ആവേശം ഏഷ്യനെറ്റ് ന്യൂസ് 👍
@knowsofhistoricaltravel3 ай бұрын
👌👌👌👌👌👌🎉🎉🎉🎉🎉🎉🎉
@ajay_motorider3 ай бұрын
True
@haarikris66623 ай бұрын
😂😂
@anoopanoop66023 ай бұрын
❤❤
@Jamrujam3 ай бұрын
Yes❤️🕉️
@sreekumars1843 ай бұрын
വള്ളം കളിയെക്കാൾ മികച്ചുനിന്നത് കമന്ററി ആയിരുന്നു. ആരാണെങ്കിലും കളിയെ ആവേശം കൊള്ളിക്കാൻ ഈ ശബ്ദം മതി 👍👍👍
@dbheyehehnbgsmgsmgsn3 ай бұрын
4 ടീമും ഒന്നിനൊന്ന് മെച്ചം ഇവിടെ ആരും തോറ്റിട്ടില്ല ❤❤❤❤❤❤❤❤❤❤ 💥💥💥💥💥💥💥💥💥💥
@VaibhavP-bt3ff3 ай бұрын
സത്യം. ഇവിടെ ആരും തോറ്റിട്ടില്ല. ❤❤❤❤
@ananyaathulyasvlogs93853 ай бұрын
അതേ വിജയം 4 പേർക്കും
@bineethkl66803 ай бұрын
It doesn't matter if you win by an inch or a mile. Winning is winning😄
@devanandm31193 ай бұрын
സ്പോർട്സ് മൽസരത്തിൽ ആരും തോൽക്കുന്നില്ല.നല്ല മൽസരം കാഴ്ച്ചവെച്ചു എല്ലാവരും വിജയിക്കുന്നു ❤
@Maharajastudiorajan3 ай бұрын
പ്രിയപ്പെട്ട ഡ്രോൺ ഫോട്ടോഗ്രാഫർ താങ്കൾ വളരെ ഭംഗിയായ രീതിയിൽ ക്യാമറ ചലിപ്പിച്ചു നിയന്ത്രിച്ചു. അംഗീകരിച്ചിരിക്കുന്നു. ആശംസകൾ അർപ്പിക്കുന്നു. ❤️🙏സ്നേഹത്തോടെ മഹാരാജാസ് ബി രാജൻ. world travel photographer.
@sreerajtp36853 ай бұрын
നെഹ്റു ട്രോഫി യുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു ഫൈനൽ നടന്നിട്ടുണ്ടാവില്ല. ഇതിൽ ആരും തോറ്റിട്ടില്ല. പിന്നെ കമൻ്ററി ഒന്നും പറയാനില്ല🔥🔥🔥
@immanueljoseph54033 ай бұрын
😂😂
@mangosaladtreat46813 ай бұрын
കിടംങ്ങാം പറമ്പ് L Hostel ൽ താമസിച്ചപ്പോൾ ഒരിക്കൽ തൊട്ടടുത്തു നടക്കുന്ന വള്ളംകളി കാണാൻ 1987-ൽ പോയിരുന്നു .... വെയിലും തള്ളും കൊണ്ട് വള്ളംകളിയുടെ ദൃശ്യചാരുത കാണാ കഴിഞ്ഞില്ല..... ഈ ആകാശ ദൃശ്യങ്ങൾ മനോഹരം ..... ജയിച്ച ടീമിന് അഭിനന്ദനങ്ങൾ കൃത്യതയോടെ കാഴ്ചയൊരുക്കിയ ഏഷ്യാനെറ്റ് ടീമിനും അഭിനന്ദനങ്ങൾ..👌🏽💝💜💞💙💕💖👍🏽✍🏽
@adershkattachira41203 ай бұрын
നല്ലത് ചെയ്താൽ നല്ലത് പറയും മികച്ച commentary ✌🏻
@soyappanm.a97963 ай бұрын
ഏഷ്യാനെറ്റ് താങ്ക്യൂ ❤ നല്ല ദൃശ്യം നല്ല അവതരണം❤ നല്ല കമന്ററി ആരാണ് ഇതിന്റെ കമന്റ്ററിക്കാരൻ?? ഇതാണ് കുടുംബത്തിൽ പിറന്ന ചാനലിന്റെ ഗുണം.. 👏 ബാക്കിയുള്ള ചാനലുകൾ എല്ലാം 😜😜 😜😜😜
@avilmilk3 ай бұрын
Shaiju
@jish5663 ай бұрын
Bidin Allapuzha Reporter Asianet News
@ajeesha57243 ай бұрын
Bidin M dash asinet reporter❤❤❤
@Vishnu_30033 ай бұрын
2018 ൽ ഞാനും തുഴഞ്ഞതാണ് ഒരു ഫൈനൽ KPBC. second ആയിപ്പോയി 😊
Adipoli bro.... ഒരു സംശയം ചോദിച്ചോട്ടെ ഈ മത്സരത്തിന് ഇടയിൽ ചിലർ വെള്ളത്തിൽ നീന്തി കിടന്നു തോണിയിലോട്ടു വെള്ളം തെറിപ്പിക്കുന്നത് എന്തിനാ.... 1:50
@worldmalayalivlogger3 ай бұрын
ഇത് ഓസ്ട്രേലിയയിൽ ഇരുന്നു കാണുന്ന ആലപ്പുഴക്കാരി. രോമാഞ്ചം ❤❤❤ അഭിമാനം❤❤
@prasadvalappil60943 ай бұрын
ഞാനും Sydney യിൽ ഇരുന്നു കാണുന്നു... ആഹാ അഭിമാനം.. 💪
@yourtime72633 ай бұрын
Punkatharam ottum illa 😝😝😝
@worldmalayalivlogger3 ай бұрын
@@yourtime7263 ഇല്ല... കാരണം ഞങൾ ലോകത്തിൻ്റെ ഏതു കോണിൽ ആയാലും ആലപ്പുഴക്കർ എന്ന് തന്നെയാ പറയുന്നെ... നാടിൻ്റെ ആഘോഷത്തിൽ പങ്കു ചേരുകയാണ് ചെയ്യുന്നെ... അല്ലാതെ കാണുന്നവർക്കെല്ലാം പൊങ്ങച്ചം ആണെന്ന് തോന്നുന്നത് മറ്റാരുടെയും കുഴപ്പമല്ല.... വേണമെങ്കിൽ എൻ്റെ ചാനലിൽ കേറി നോക്കൂ....
@worldmalayalivlogger3 ай бұрын
@@prasadvalappil6094 അടിപൊളി
@CristianoRonaldo-cp4cc3 ай бұрын
Ennitum ee pongacham maranille😂😂
@subidoobi953 ай бұрын
കാണാൻ തന്ന എന്ത് രസവ 🥰
@muneerkmd58273 ай бұрын
ഫിനിഷിങ് പോയിന്റിലേക്ക് എത്തിയപ്പോൾ ക്യാമറ ഉൾവലിഞ്ഞത് മോശമായി പോയി. അത്രയും നേരം വളരെ നന്നായി വർക്ക് ചെയ്തിട്ട്
കാറ്റുണ്ട് ഹേ. ഫ്രെയിം മാറുന്നത് കൊണ്ടാണ് പൊക്കി നിർത്തിയത്. പണി ചെയ്യുന്നവനെ അതിന്റെ ബുദ്ധിമുട്ട് അറിയൂ. വള്ളം ഫ്രെയിമിൽ നിന്ന് പോയാൽ കാശു കിട്ടില്ല. ചില ഭാഗത്തു അപ്രതീക്ഷിതമായി ചുഴലി പോലെ കാറ്റു കറങ്ങും, അങ്ങോട്ടേക്ക് എത്തുമ്പോൾ ഷിവെറിങ് തുടങ്ങും. അതിന്റെ first സെക്കന്റ്‌ൽ തന്നെ ഡ്രോണിന്റെ പൊസിഷൻ മാറ്റേണ്ടി വരും. പിന്നെ, ഡ്രോൺ ആ ഹൈറ്റിൽ നിന്നാൽ മതി എന്നാണ് കൺട്രോളരുടെ നിർദേശവും.
@Vipinalpzha3 ай бұрын
@@adarshjchandran7266കാറ്റുണ്ട് ഹേ. ഫ്രെയിം മാറുന്നത് കൊണ്ടാണ് പൊക്കി നിർത്തിയത്. പണി ചെയ്യുന്നവനെ അതിന്റെ ബുദ്ധിമുട്ട് അറിയൂ. വള്ളം ഫ്രെയിമിൽ നിന്ന് പോയാൽ കാശു കിട്ടില്ല. ചില ഭാഗത്തു അപ്രതീക്ഷിതമായി ചുഴലി പോലെ കാറ്റു കറങ്ങും, അങ്ങോട്ടേക്ക് എത്തുമ്പോൾ ഷിവെറിങ് തുടങ്ങും. അതിന്റെ first സെക്കന്റ്‌ൽ തന്നെ ഡ്രോണിന്റെ പൊസിഷൻ മാറ്റേണ്ടി വരും. പിന്നെ, ഡ്രോൺ ആ ഹൈറ്റിൽ നിന്നാൽ മതി എന്നാണ് കൺട്രോളരുടെ നിർദേശവും.
@Vipinalpzha3 ай бұрын
@@jishamathew6304കാറ്റുണ്ട് ഹേ. ഫ്രെയിം മാറുന്നത് കൊണ്ടാണ് പൊക്കി നിർത്തിയത്. പണി ചെയ്യുന്നവനെ അതിന്റെ ബുദ്ധിമുട്ട് അറിയൂ. വള്ളം ഫ്രെയിമിൽ നിന്ന് പോയാൽ കാശു കിട്ടില്ല. ചില ഭാഗത്തു അപ്രതീക്ഷിതമായി ചുഴലി പോലെ കാറ്റു കറങ്ങും, അങ്ങോട്ടേക്ക് എത്തുമ്പോൾ ഷിവെറിങ് തുടങ്ങും. അതിന്റെ first സെക്കന്റ്‌ൽ തന്നെ ഡ്രോണിന്റെ പൊസിഷൻ മാറ്റേണ്ടി വരും. പിന്നെ, ഡ്രോൺ ആ ഹൈറ്റിൽ നിന്നാൽ മതി എന്നാണ് കൺട്രോളരുടെ നിർദേശവും.
നാല് പഴുതാരകൾ പോകുന്നതുപോലെ🥰🥰🥰 കേരളത്തിന്റെ സ്വന്തം മത്സരം
@suneerbabu15443 ай бұрын
നമ്മുടെ നാട്ടിൽ ഇത്രൊയൊക്കെ നാഗാരികതയും, ടൂറിസം വളർച്ചക് വളരെ സാംസ്‌കാരികതയും ഉണ്ടായിട്ടും വളരെ കുറച്ചു ആളുകൾ മാത്രമാണ് വിദേശത്ത് നിന്നും ഇതു കാണാൻ വരുന്നത്, ഗവണ്മെന്റ് സപ്പോർട്ടോടു കുടി ഇതു വിപുളികരിച്ചാൽ, ,,ടൂരിസ്റ്റ് ഈ നാട്ടിലേക് ഒഴുകും, ,,തീർച്ച, ,,,,,കാണാൻ എന്ത് രസമാണ് ❤️❤️❤️❤️❤️❤️
@babuthayyil74853 ай бұрын
തീർച്ചയായും, പക്ഷെ മന്ത്രിമാർ അവരുടെ കസേര ഉറപ്പിച്ചു നിർത്താനാണ് നോക്കുന്നത്. ഈ മത്സരത്തിന്, ടൂറിസം വികസിക്കുന്നതിനുവേണ്ടി ഇവിടെ കാര്യമായൊന്നും ചെയ്യുന്നില്ല.
@prasadvalappil60943 ай бұрын
❤
@FTR0073 ай бұрын
1.5 km ദൂരം ഉണ്ട്.. എത്ര മാത്രം ആൾക്കാർ വന്നാലും മത്സരത്തിൻ്റെ ഏതെങ്കിലും ഒരു ഭാഗമേ കാണാൻ പറ്റൂ..😢 അതൊരു പോരായ്മ ആണ്. പിന്നേ കൂടുതൽ ആവേശം ഫിനിഷിങ് പോയിൻ്റിൽ ആണ് 🎉
@PatriciaBarra-k1f3 ай бұрын
Como faço para ver uma competição dessas ao vivo? Quais os dias de competição?
@FTR0073 ай бұрын
@@PatriciaBarra-k1f അത്രേ ഉള്ളു 😊
@vegan34413 ай бұрын
commentry ഇത്രെയും നാൾ കേട്ടതിൽ നിന്നും അടിപൊളി ❤️❤️❤️
@SAVERA6333 ай бұрын
ഇതുപോലൊരു വലി ഇതിന് മുൻപ് ഒരുക്കലും കണ്ടിട്ടില്ല... കിടിലൻ കമന്ററി ❤❤❤❤
@solo_rider0073 ай бұрын
Uff എല്ലാരും ഒന്നിനൊന്നു മെച്ചം...കാണാൻ തന്നെ നല്ല rasam ind... Adippoli aayitt മത്സരം drone ൽ പിടിച്ച cameraman soooper👌🏻👏🏻
@Vinodk-gr1kn3 ай бұрын
ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വകാര്യ അഹങ്കാരം. ......വള്ളംകളി. ...❤❤❤❤
@ShibinAppu-ke3fj3 ай бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് പറയു..
@Vinodk-gr1kn3 ай бұрын
@@ShibinAppu-ke3fj ,👍👍
@jnmedia61983 ай бұрын
എത്ര മനോഹരമായ കമന്ററി 👌👌
@ThilaKVasavan3 ай бұрын
🙏നമസ്കാരം ഇത്രയും നല്ല മത്സരം ഇത്ര നന്നായി കാണിച്ചു തന്നതിന്. 👌.
@knapz193 ай бұрын
It's our culture.. It's our tradition.. let this continue as long as malayalis live.
@sandhyam63513 ай бұрын
നാലു വള്ളം മികച്ച പോരാട്ടം കാഴ്ച്ച വച്ചു അടിപൊളി 👌👌👌👌💓
@SkvThapasya3 ай бұрын
കാരിച്ചാൽ ❤❤❤❤
@AmeenaTF3 ай бұрын
Announcer മാർ തമ്മിലുള്ള മാത്സരവും...നന്നായിട്ടുണ്ട്... നേരിൽ വള്ളംകളി കണ്ടപോലെ...!!
@vahabvahu20783 ай бұрын
ചില്ലറ പ്രാക്റ്റിസ് അല്ല ടിമുകൾ പൊളി മത്സരം 🤏🔥
@babuthayyil74853 ай бұрын
ശരിക്കും തീ പാറുന്ന മത്സരമായിരുന്നു
@SreeKumar-f8s3 ай бұрын
കേരളത്തിൻ്റെ സ്വകാര്യ അഹങ്കാരം ❤❤❤
@Anand-yl2lp3 ай бұрын
Thekkanmmarude.
@FTR0073 ай бұрын
@@Anand-yl2lp ആയിക്കോട്ടെ
@BastinKanjirappallyUK3 ай бұрын
കമൻ്റെ റ്ററ്റർക്ക് Uk യിൽ നിന്നും ആശംസകൾ
@themusicfestivalganamela24463 ай бұрын
Karichaal. Njaan Pilapuzhakkaaran. Ente Ammavan Vijaya Sounds Maniyan was one of the person who was with Karichal Chundan initiative 😍
@vishalsureshbabu70513 ай бұрын
ഫിനിഷിങ് പോയിന്റിൽ ദൃശ്യങ്ങൾ അവ്യക്തമാവും വണ്ണം ക്യാമറ കൂടുതൽ ദൂരത്തിലേയ്ക്ക് ഉയർത്തിയ ക്യാമറാമാൻ............ ഒരു ഓസ്ക്കാറിന് അർഹനാണ്
@Vipinalpzha3 ай бұрын
കാറ്റുണ്ട് ഹേ. ഫ്രെയിം മാറുന്നത് കൊണ്ടാണ് പൊക്കി നിർത്തിയത്. പണി ചെയ്യുന്നവനെ അതിന്റെ ബുദ്ധിമുട്ട് അറിയൂ. വള്ളം ഫ്രെയിമിൽ നിന്ന് പോയാൽ കാശു കിട്ടില്ല. ചില ഭാഗത്തു അപ്രതീക്ഷിതമായി ചുഴലി പോലെ കാറ്റു കറങ്ങും, അങ്ങോട്ടേക്ക് എത്തുമ്പോൾ ഷിവെറിങ് തുടങ്ങും. അതിന്റെ first സെക്കന്റ്‌ൽ തന്നെ ഡ്രോണിന്റെ പൊസിഷൻ മാറ്റേണ്ടി വരും. പിന്നെ, ഡ്രോൺ ആ ഹൈറ്റിൽ നിന്നാൽ മതി എന്നാണ് കൺട്രോളരുടെ നിർദേശവും.
@JustinJoseph-xb2ji3 ай бұрын
കാരിച്ചാൽ❤️🔥
@rajeenaebrahimkutty40863 ай бұрын
നല്ല കമൻ്ററി യും ദൃശ്യഭംഗിയും സൂപ്പർ
@athirab51703 ай бұрын
Ente favorite chundan karichal aanu fav club pbc❤❤
@Ami-Anvi3 ай бұрын
അയ്യോ ശരിക്കും അടിപൊളിയായിട്ടുണ്ട് ഞാൻ ഒരുപാട് തവണ കണ്ടു🎉🎉🎉SUPER
@susmithaleelama27073 ай бұрын
കാരിച്ചാൽ ജലരാജാവ്❤❤❤❤❤❤❤❤❤🎉🎉🎉
@മോനേ..ടിനി3 ай бұрын
മനോഹരം ഒരു കവിത പോലെ ❤️
@HariChirammal-i9t3 ай бұрын
ഫിനീഷിങ് സമയത്ത് എന്തിനാണ് ഇത്ര ദൂരം വീഡിയോ പിടിച്ചത് 😬😬😬😬
@deepadeepu3183 ай бұрын
അവിടെ ഒരുപാട് ഡ്രോൺ കാണും കൂട്ടി ഇടിക്കാതെ ഇരിക്കാൻ
@Redrose010103 ай бұрын
25വർഷം കണ്ടെങ്കിലും ഇത് പോലെ ഒരു മത്സരം ആദ്യം സൂപ്പർ 😍😍😍😍💯💯👍
@anandr75933 ай бұрын
Karichal🔥🔥🔥
@archanavinod13 ай бұрын
അടിപൊളി വിഷ്വൽസ്.... സമ്മതിച്ചു 👍👍👍❤❤
@Krishnendu.....3173 ай бұрын
Karichal🔥🔥🔥💥
@AjithaParu-l9x3 ай бұрын
ഞങ്ങടെ മുത്ത് കപ്പെടുത്തു 🥰❤❤❤
@ajay_motorider3 ай бұрын
Kariachal 🎉❤❤❤
@Jinaan123-s2f3 ай бұрын
ചരിത്രത്തിൽ ആദ്യം.... ❤️❤️❤️❤️❤️❤️
@vineethkumar94493 ай бұрын
കമൻട്രി ഒരു രക്ഷയും ഇല്ല 🥰🥰
@IAm-gl7xh3 ай бұрын
എന്നാ ഫൈനൽ 😍🥳
@nibuthomas49483 ай бұрын
Excellent coverage team asianet
@fathimaashraf86133 ай бұрын
നല്ല രസമുണ്ട് 💕💕.,. 👍👍
@rahanasudharsan51583 ай бұрын
All are winners for me. What a spirit, goosebumps ❤❤
@sijusaha273 ай бұрын
നാലു ടീമും മികച്ചതായിരുന്നു 👍👍
@LeelaThePlay3 ай бұрын
സുന്ദരം ❤
@Joe_World0313 ай бұрын
Angane njanglkum ondeda wide frame. Thanks team
@sus_65373 ай бұрын
Well taken. Beautiful
@shynamv67183 ай бұрын
ഇത് പൊളിച്ചു 👍👍👍
@binilrajraj90033 ай бұрын
2ആം ട്രാക്ക് 👍🏼👍🏼👍🏼
@justinjoseph45053 ай бұрын
Niranam അവരുടെ വരവ് അറിയിച്ചിട്ടുണ്ട്.. 👍
@eapachen_3693 ай бұрын
അതെ നാട്ടുകാർ തന്നെ സ്വന്തം വള്ളത്തിൽ തുഴഞ്ഞു ഹീറോയിസം കാണിച്ചു ❤❤
ആദ്യം വന്ന result il കാരിയും വീരുവും 04:29:79...അൽപ്പ സമയം കഴിഞ്ഞപ്പോൾ 04:29:85 ഉം 04:29:90 😂😂😂...കഷ്ടം തന്നെ ഈ high -tech 🙏🏻
@abhilashkerala2.03 ай бұрын
@@jobbymsvmhigh tech I'll error varam.. correct ayittu nokkunathill aannu kariyam ulladhu..onnum venda ee video I'll last namakku thanne seconds vachu start and stop aakki nokkam..pbc club minute point munbill aayee irunnu
@jobbymsvm3 ай бұрын
@@abhilashkerala2.0 ഞങ്ങളുടെ പഞ്ചായത്തിലെ 2 വള്ളങ്ങൾ ആണ് കാരിയും, വീരുവും .. പക്ഷേ ഇന്ന് PBC യെ ജയിപ്പിക്കാൻ വേണ്ടി ഒരു നാറിയ കളി കളിച്ചതാണ്..... അത് മനസിലാകണമെങ്കിൽ 2023 ലെ final കാണണം അന്ന് KTBC വെറും 6 microseconds ന് ആണ് തോറ്റത് ആ കളി കാണുമ്പോൾ തന്നെ മനസ്സിലാകും PBC വ്യക്തമായി 3 തുഴപ്പാടിന് ജയിക്കുന്നത്....ഇന്നത്തെ കളിയിൽ അപ്പോൾ 5 microseconds ന് പുറകിൽ പോയി എന്ന് പറയപെടുന്ന VBC minimum 1 തുഴപാടെങ്കിലും പുറകിൽ പോകേണ്ടതല്ലേ.... പക്ഷേ കളി കണ്ടവർക്കറിയാം 2 വള്ളവും എങ്ങനെ ആണ് finish ചെയ്തതെന്ന്... അപ്പോൾ മനസിലാകും ഇന്നത്തെ result പ്രഖ്യാപനത്തിലെ നാറിയ കള്ളകളിയെപ്പറ്റി... 😡
@jobbymsvm3 ай бұрын
@@abhilashkerala2.0bro ഈ 2 ചുണ്ടനും എന്റെ നാട്ടിൽ ഉള്ളതാണ് ഇവരിൽ ആര് ജയിച്ചാൽ എനിക്ക് സന്തോഷം ആണ്... പക്ഷേ വീഡിയോ ശരിക്കും നോക്കിക്കോ..pbc start മുതൽ finish വരെ ഒരിടത്തും vbc ടെ മുന്നിൽ തലവെച്ചിട്ടില്ല bro.. പിന്നെ ഈ മൈക്രോ സെക്കന്റ് 05 🙏🏻
@noahnishanth97663 ай бұрын
NTBR ന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ🔥
@thomasantony16563 ай бұрын
Excellent Commentary, compared to other channels. Mr.Suresh had nicely co-ordinated,Hats off to the team.👌🏻👍🏻
@mehr38243 ай бұрын
Beautiful ❤
@immanueljoseph54033 ай бұрын
Karichal ❤❤❤pbc❤❤❤
@achuthanp4643 ай бұрын
Beautiful. Asianet nu abhinandangal.
@jijothampi301624 күн бұрын
The best ever final
@shumsms77283 ай бұрын
A big salute to Nehru trophy 🏆 Boat racing
@sambuklgd92473 ай бұрын
P B C....❤❤❤❤❤❤IAM PALAKKAD
@FTR0073 ай бұрын
😊
@bijumd22593 ай бұрын
Comentary super ❤❤❤
@NANDASpros3 ай бұрын
രോമാഞ്ചം 🥰🥰🥰
@Bijeshpk-wf2yl3 ай бұрын
സൂപ്പർ കമന്ററി ❤❤
@jononchandy3 ай бұрын
തീരും മുന്നേ നിങ്ങൾ 😁😁
@anandmu19673 ай бұрын
Super commentary
@saran15043 ай бұрын
Actually ivare oke nalla training koduthu Olympics il koduponam nammude indiakk orupad medals future il konduvaran pattum we have to utilise these talents
@shamirlive22083 ай бұрын
നിരണം ❤❤❤
@worldwide34033 ай бұрын
അത്രയും ഭംഗി ❤
@easokgeorge3 ай бұрын
THANK YOU ASIANET
@warhero-gz5qd3 ай бұрын
Woow❤❤❤❤❤
@ananthavishnu86333 ай бұрын
സ്റ്റാർട്ടിങ്ലേ പിഴവ് കൃത്യമായി മനസ്സിലാകും
@sreekutty76893 ай бұрын
കഴിഞ്ഞ വർഷം പള്ളത്തുരുത്തി ബോട്ട് club വീയ്യാപുരം ചുണ്ടൻ അല്ലേ തുഴഞ്ഞത്, ഈ വർഷം കാരിച്ചാൽ അതെന്താ അങ്ങനെ, ആരെങ്കിലും പറഞ്ഞു തരാമോ, അറിയാനുള്ള ആഗ്രഹം കൊണ്ടാണ് 👍🏻