ഈ വീഡിയോസ് കണ്ട് ഇങ്ങോട്ടൊക്കെ വരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും സ്വാഗതം.ആതിഥേയരായി ഞാനും ഫാമിലിയും ഇവിടെയുണ്ടാകും സുധി തിരിച്ചു പോയോ......... സ്നേഹം മാത്രം ❤❤❤❤
@BACKPACKERSUDHI4 ай бұрын
Sumod sir thank you ♥️ ഒരുപാട് സന്തോഷം
@ramanbalakrishnanthrippuna90794 ай бұрын
Great, Halappa Educative vedieo.
@ramanbalakrishnanthrippuna90794 ай бұрын
Thase,food, enjoying now. This is life, congrats missionaries ,bro fr kattapana father,start writing life history.
@ramanbalakrishnanthrippuna90794 ай бұрын
Sanamriya waterfall.
@josescaria85324 ай бұрын
Super
@martinnetto97644 ай бұрын
അപാരം ഇത്രയും പരിശ്രമത്തിലൂടെ ഇന്ത്യയുടെ അതിർത്തിയിലെ ചെറു ഗ്രാമം ഞങ്ങളിലേക്ക് എത്തിച്ച സുധിക്ക് വളരെയധികം നന്ദി ഒപ്പം പ്രേക്ഷിത പ്രവർത്തനത്തിനായി അവിടെ വസിക്കുന്ന ജോബി അച്ഛനും നന്ദി 😍🌹👌🙏
@SunilKaruvatta-mn7cc3 ай бұрын
ഞാൻ ഒരു crpf ജവാൻ ആണ് സുധി ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ ആണ് ഞാൻ കൂടുതൽ ഡ്യൂട്ടി ചെയ്തത് ഇത് നമ്മുടെ ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി ❤️❤️
@Rajalekshmi-g4b3 ай бұрын
Karuvattayil evida veed?
@Keralite-xn5pq3 ай бұрын
എന്താണ് പേര്? Mob No. Please
@anand-ob8ih2 ай бұрын
CRPF -ന് കാട്ടിൽ എന്താണ് പണി? Becz in also CRPF
@prakashmuvattupuzha40394 ай бұрын
ഇത്രയും വിദൂരമായ സ്ഥലങ്ങൾ ഞങ്ങളിലെത്തിച്ച സുധിക്ക് അഭിനന്ദനങ്ങൾ ഒപ്പം കട്ടപ്പനക്കാരൻ അച്ഛനും
@BACKPACKERSUDHI4 ай бұрын
ഒരുപാട് സ്നേഹം
@smithcaravan71944 ай бұрын
എല്ലായിടത്തും മതംമാറ്റലോ ബി കളിക്കുന്നു.ഈ ഓണം കേറാമൂലയിലാണെങ്കിലും പള്ളിയും പട്ടക്കാരനുമൊ ക്കേ ഉണ്ട്. ചൂഷണം ചെയ്ത് മതംമാറ്റാൻ പറ്റിയ സ്ഥലം ഇങ്ങനെയൊക്കേയാണ് മണിപ്പൂരും മറ്റും ഇവറ്റകൾ സൃഷ്ടിക്കുന്നത്. 😡😡😡😡😡😡😡😡😡😡
@pradeepkrishnan49604 ай бұрын
ശുദ്ധമായ വായു ശ്വസിച്ച് മായം ചേർക്കാത്ത ഭക്ഷണം കഴിച്ചു ജീവിക്കുന്ന അവരാണ് ലോകത്തിലെ ഭാഗ്യവാൻ
@Mohammedambalancheeri2 ай бұрын
100% സത്യം
@sankaranarayanapanicker74794 ай бұрын
ഇങ്ങനെയും മനുഷ്യന് ജീവിക്കാം എന്ന് കാണിച്ചു തന്നതിനു വളരെ വളരെ നന്ദി 🙏🏽🙏🏽
@sudarshanpv84314 ай бұрын
ഇത്രയും ദുർഘടം പിടിച്ച സ്ഥലവും അവിടുത്തെ കാഴ്ചകളും കാണിച്ചു തന്ന ത്യാഗത്തിന് നന്ദി
@achanmathew31224 ай бұрын
വിദൂര സ്ഥലം. അവിടെ പോയി സേവനം അനുഷ്ഠിക്കുന്ന പ്രിയപ്പെട്ട യുവ വൈദികന് അഭിവാദ്യങ്ങൾ. കൂടാതെ അതിർത്തി ഗ്രാമൻകളിലേക്കു ഞങ്കളെ എത്തിച്ച പ്രിയ സുഹൃത്തേ സുധി നമസ്കാരം
@panchami2894 ай бұрын
അച്ഛന്റെ ഉദ്ദേശം സേവനം ആണോ മതപരിവർത്തനം ആണോ
@annaimerladesigns71323 ай бұрын
മതപരിവർത്തനം തന്നെയാടീ മോളേ നിൻ്റെ മതം മടുത്തിട്ടായിരിക്കും മനസ്സിലായില്ലേ വിദ്യാഭ്യാസം കിട്ടുമ്പോൾ അവർക്ക് വിവരം വയ്കും. അങ്ങനെ അവർ മതം മാറും. ഇന്ത്യ എന്ന രാജ്യം ഉണ്ടായത് തന്നെ ക്രിസ്ത്യൻ മിഷണറിമാർ വന്നത് കൊണ്ടാണ് അല്ലെങ്കിൽ ഇപ്പോഴും പല നാട്ടുരാജ്യങ്ങളായി തമ്മിലടിച്ചു കഴിഞ്ഞേനെ. സംശയമുണ്ടോ നിനക്ക്@@panchami289
@JubiiMary3 ай бұрын
Am ready
@RKNambiar-y5o3 ай бұрын
അരുണച്ചാലിൽ കുറെ പുതിയ അച്ചന്മാർ കുടിയേറിയിട്ടുണ്ട് മതപരിവർത്തനമാണ് ഇവരുടെ ലക്ഷ്യം
@ashokgopinathannairgopinat14513 ай бұрын
ഇവാഞ്ചലിക്കൽ പ്രയോഗം..... പ്രത്യേക ഫണ്ട് ..... കഷ്ടം.... മദം മാറ്റം തന്നെ
@SivaramanNair-yl1tq4 ай бұрын
ഇന്ത്യ ചൈന അതിർത്തിയിൽ ഉള്ള ഈ കുഗ്രാമത്തിൽ ഇത്രയും കഷ്ടപ്പെട്ട് എത്തി വീഡിയോ എടുത്ത് ഞങ്ങളിൽ എത്തിച്ചതിനും ആ ഗ്രാമവാസികളുടെ ജീവിത ശൈലി അറിയാൻ കഴിഞ്ഞതിലും വളരെ വളരെ നന്ദി അറിയിക്കുന്നു ....
@BACKPACKERSUDHI4 ай бұрын
സ്നേഹം മാത്രം
@littleflowersilvester73053 ай бұрын
അതിർത്തിയിൽ വരാൻ കഴിഞ്ഞു 😂😂😂
@-bi1oasis8r2efr4 ай бұрын
ഭൂമിയുടെ ഏതു കോണിൽ എത്തിയാലും അവിടെ ഒരു മലയാളി സാന്നിധ്യം ഉറപ്പ് 🥰🥰❤️❤️❤️❤️❤️❤️
@tommyjosef73 ай бұрын
അരുണാചൽ പ്രദേശിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും മലയാളികൾ ആണ്
@roshanjose37702 ай бұрын
മലയാളി നാട്ടിൽ പണി ഇല്ലാതെ ലോകം മുഴുവൻ അടിമ പണി ചെയ്യുന്നു
@ashokancp22824 ай бұрын
ജീവതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലം 😁👍കണ്ടതിൽ സന്തോഷം 🙏
@dance28324 ай бұрын
സാധിക്കും അച്ചനും വളരെ നന്ദി...ഇന്ത്യയുടെ ആത്മാവിനെ കാണിച്ചുതന്നതിന്.
@BACKPACKERSUDHI4 ай бұрын
ഒരുപാട് സ്നേഹം
@lovelyjoy29214 ай бұрын
❤
@sunnycherian21484 ай бұрын
സുധിയുടെ യാത്രയും, കട്ടപ്പനയിലെ അച്ചനും മനസ്സിൽ നിന്ന് മായില്ല.. ഉജ്ജലം, അനുപമം...👍
@sunirajesh46044 ай бұрын
നല്ല ഉഗ്രൻ ഒരു കാഴ്ച സമ്മാനിച്ച സുധിക്കും ഫാദറിനും ഒരുപാട് നന്ദി അതോടൊപ്പം ഹൃദ്യമായ ഓണാശംസകൾ 👌
@BACKPACKERSUDHI4 ай бұрын
സ്നേഹം മാത്രം
@Xerophites3 ай бұрын
@@BACKPACKERSUDHIലെ മീശമാധവൻ 😂
@sajithk.gopalan9166Ай бұрын
പുതിയ അറിവുകൾക്ക് നന്ദി.
@sajithk.gopalan9166Ай бұрын
❤ സന്തോഷം
@Smart-j1u3 ай бұрын
ചൈനയുമായി മല്ലടിച്ചും , ജീവിതസൗകര്യങ്ങൾ ഒട്ടുംതന്നെ ഇല്ലാത്ത ഈ പ്രദേശത്തെ ജനങ്ങൾക്കും , ആ ജനങ്ങളെ സേവിക്കാനും അവിടെ എത്തിയ യുവ വൈദികനും ,ഇങ്ങനൊരു പ്രദേശത്തെയും ജനങ്ങളെയും സംസ്കാരത്തെയും ജീവിതരീതിയെയും ഞങ്ങളിലേക്ക് എത്തിച്ച സുധിക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ,ഇനിയും ഇതുപോലുള്ള കാഴ്ചകളിലേക്ക് ഞങ്ങളെ കൊണ്ടുപോകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് നന്ദി നമസ്കാരം.............!
@BACKPACKERSUDHI3 ай бұрын
♥️
@RamanNarikkode2 ай бұрын
എന്തിനാ മല്ലടിക്കുന്നത് ഇന്ത്യൻ ഗ്രാമങ്ങളിൽ ജീവിക്കാൻ സൈന്യം ചൈനക്ക് മാത്രമല്ല ലോ ഇന്ത്യക്കും ഇല്ലെ ? രണ്ടു ഭാഗത്തും സൈന്യങ്ങൾ പെട്രൊളിംഗ് ഉണ്ടാവും നിങ്ങളുടെ കമൻട് ആവശ്യ മില്ലാത്തത്
@sabujoseph6702 ай бұрын
Super..👍👍👍👍
@sheejinbalan3439Ай бұрын
Endonnu sevanam avide yulla sadarana janagale manushyanayi jeevikkan vidathe avanmmare matham matti fund undakkan.nattil matham mattiya cristinikalil ippo aarumille avasarayittu.avanmmarkku palleeyude school il vare paisa vangathe admission kodukkoolla.ippol nattil father aakanum mother aakanum aale kittunnilla athu kondu ivide yulla aalukale pidichu padippikkukaya matham mattan
@ranjithpp422215 күн бұрын
ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത നാട്ടിൽ വൈദ്യുതി എത്തിച്ച ഇന്ത്യൻ ഗവർമെൻ്റിന് നന്ദി അറിയിക്കുന്നു
@poonthoppil4 ай бұрын
ഇതുവരെ കണ്ടിട്ടില്ലാത്ത ചൈനബോർഡറിൽ താമസിക്കുന്ന ഇന്ത്യൻ ഗ്രാമീണ ജീവിതത്തെ പരിചയപ്പെടുത്തിയത്തിനു ഒരായിരം നന്ദി .... വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സുധി ബ്രോ വേറെ ലെവൽ👏👏👏👌💗
@dbmc20214 ай бұрын
Unbelievable 🙏🏻
@sebastianppparattukunnel82643 ай бұрын
ഇത്രയും ദുർഘടം പിടിച്ച വഴികളിലൂടെ അതിസാഹസികമായ Bike drive നെഞ്ചിടിപ്പോടെയാണ് കണ്ടിരുന്നത്. സുധിയുടെ ധീരതയെ അഭിനന്ദിക്കുന്നു. ഒപ്പം ചെങ്കുത്തായ മലനിരകളിലെ ജനങ്ങളെ പരിചയപ്പെടുത്തിയതിനും. ALL THE BEST❤
@antonychowalloor62553 ай бұрын
കട്ടപ്പനയിലെ ഫാദറിന്റെ ദാമിനിലെ പ്രേഷിത പ്രവർത്തനത്തിനും, സാഹസിക യൂട്യൂബർക്കും ആയിരമായിരം അഭിനന്ദനങ്ങൾ. ഈ നാടെല്ലാം കാണുമ്പോൾ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്.
@jojojohn79764 ай бұрын
ചാനൽ ആദ്യമായി കാണുന്നു 👍 നന്നായി വരട്ടെ കഷ്ടപ്പാടിൻ്റെ പ്രതിഫലം തീർച്ചയായും ലഭിക്കും🌹🙏
@BACKPACKERSUDHI4 ай бұрын
ഇനി മുതൽ കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@thankachanoonnunny.26743 ай бұрын
So nice. An excellent journet🎉❤
@harinarayanan81704 ай бұрын
ഹുറി വില്ലേജിലെയും ഡാമിൻ വില്ലേജിലെയും ജീവിതങ്ങൾ കാണുമ്പോൾ വയനാട്ടുകാരായ ഞങ്ങളും ഇടുക്കി ജില്ലക്കാരും എത്രയോ ഭാഗ്യവാന്മാർ.
@BACKPACKERSUDHI4 ай бұрын
ശരിയാണ്
@ShijimolShijimol-in5rn4 ай бұрын
സ്വന്തം നാട്ടുകാരനും കൂട്ടുകാരുമൊക്കെയായി വളർന്നു വന്നു പ്രേഷിതപ്രവർത്തനം നടത്തുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ജോമോൻ അച്ചഈശ്വരൻ ഒരുപാട് ഒരുപാടു അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ പ്രാർത്ഥനയും ആശംസകളും എന്നും എന്നും 🥰🥰🥰🥰🥰🥰🥰🥰🥰
@BACKPACKERSUDHI4 ай бұрын
😍🥰♥️
@bennysebastian78684 ай бұрын
❤❤❤👍 അടിപൊളി സുധി കൂടെ അച്ചനും സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥനയോടെ അടുത്ത കാഴ്ചകൾക്കായി കാത്തി രിക്കുന്നു👍
@BACKPACKERSUDHI4 ай бұрын
സ്നേഹം മാത്രം
@ShijuMangattupurayil4 ай бұрын
Sudhiyettaa....ഇനി എന്ത് പറയാന്‍...അത്രയും മനോഹരമായ ലോകത്തേക്കല്ലേ നമ്മളെ കൊണ്ട് പോകുന്നത്...ഇതൊക്കെ കാണുമ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം....❤❤❤❤🥰🥰🥰🥰🙏🙏🙏അത്രക്കിഷ്ട്ടം ,സ്നേഹം മാത്രം .
@BACKPACKERSUDHI4 ай бұрын
സ്നേഹം മാത്രം
@subramanianpk40204 ай бұрын
വളരെ അധികം ക്ലേശം സഹിച്ച് ഇന്ത്യയിലെ ഉൾ ഗ്രാമങ്ങളുടെ ഹൃദ്യമായ ജീവിത തുടിപ്പുകൾ പകർന്നു തന്നതിന് ഞാൻ അഭിനന്ദിക്കുന്നു.
@titusmn43134 ай бұрын
I love India 🎉
@BACKPACKERSUDHI4 ай бұрын
ഒരുപാട് സ്നേഹം
@AbdulGAFOOR-qy3xy4 ай бұрын
ഇഷ്ടമാണോ എന്ന ചോദ്യത്തിന് പ്രസക്‌തിയില്ലാ കാരണം അതുകൊണ്ടാണ് ഞങ്ങൾ നിൻ്റെ ഒപ്പം കൂടിയിരിക്കുന്നത് നീ ഏത് കാട്ടിലേക്ക് പോയാലും പ്രാർത്ഥനയോടെ ഞങ്ങൾ നിൻ്റെ കൂടെയുണ്ട് സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍👍🙋🙋🙋🙋🌹🌹🌹🌹🌹🌹❤❤❤❤❤❤
@BACKPACKERSUDHI4 ай бұрын
ഒരുപാട് സന്തോഷം
@alanthomas7394 ай бұрын
🥰🥰
@ranjithmenon86254 ай бұрын
👍💯
@jithendranjithu49243 ай бұрын
Soldier analle
@roycherian85144 ай бұрын
ഇത്രയും നല്ല സ്ഥലങ്ങൾ കാണിച്ചുതന്ന സുധിക്ക് എന്റെ എല്ലാവിധ ആശംസകളും എത്രയോ നല്ല സ്ഥലങ്ങളാണ് അവിടുത്തെ ആൾക്കാരൊക്കെ അച്ഛനോടൊക്കെ എന്ത് സ്നേഹമായിട്ടാ പെരുമാറുന്നു ഇങ്ങനെയൊക്കെയുള്ള വീഡിയോ ആണ് കാണേണ്ടത് ഇത്തരം വീഡിയോകൾ ഇനിയും കാണിക്കണം കാരണം ഞങ്ങളെപ്പോലുള്ളവർക്കൊക്കെ ഇത് കാണുവാൻ സാധിക്കുന്നുള്ളൂ ഒരിക്കൽ കൂടി എല്ലാവിധ അഭിനന്ദനങ്ങളും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍✝️✝️✝️
@jitheshbalaram31804 ай бұрын
ഗംഭീരം... താങ്കൾ ഈ ബുദ്ധിമുട്ട് ആസ്വദിച്ചു യാത്ര ചെയ്യുമ്പോഴും സഹജീവികളെ ഓർത്തു അതു മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്ന മനസ്സ്.... അഭിനന്ദനങ്ങൾ അർഹിക്കുന്നു.... ദൈവം അനുഗ്രഹിക്കട്ടെ.... കഠിനധ്വാനത്തിന് നന്ദി....
@PeterMDavid4 ай бұрын
ഇതാണ് ഭൂമിയിലെ സ്വർഗം എന്ന് പറയുന്നത്!!!! താങ്ക്സ് സുധി ഇത്രയും മനോഹരമായ സ്ഥലം കാണിച്ചതിന് ❤️ഒരുപാട് കഷ്ടപ്പട്ടു എന്നറിയാം അത് വെറുതെ ആയില്ല 👍അവിടുത്തെ കൂടുതൽ കാഴ്ചകൾ കാണാൻ താല്പര്യം 👍കാണിക്കുമെല്ലോ അല്ലെ ❤️❤️❤️❤️❤️
@BACKPACKERSUDHI4 ай бұрын
സ്നേഹം മാത്രം
@tommyjosef73 ай бұрын
അരുണാചൽ പ്രദേശിൽ വളരെയധികം beautiful places ഉണ്ട്. Natural beauty
@sreeraghec11274 ай бұрын
ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്, അതും ഈ എപ്പിസോഡ് ആണ്. "വന്നു കണ്ടു കീഴടങ്ങി ".ഈ ചാനൽ സസ്ക്രൈബും ചെയ്തു.അത്രേം ഇഷ്ടമായി താങ്കളുടെ വ്ലോഗ്. കൂടെ കട്ടക്കുനിക്കാൻ അച്ഛനും.
@BACKPACKERSUDHI4 ай бұрын
ഒരുപാട് സന്തോഷം ഇനി മുതൽ കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@sreeraghec11273 ай бұрын
@@BACKPACKERSUDHI തീർച്ചയായും bro 👍👍
@girishkumar91174 ай бұрын
സുധി വേറെ,,, ലെവലായി,,,,❤❤നിനക്ക് എങ്ങനെ ഇതൊക്കെ സാധിക്കുന്നെടാ ഉവ്വേ,,,,😂😂👍🏻
@BACKPACKERSUDHI4 ай бұрын
😁😁
@unnikrishnannair50983 ай бұрын
ഇത്രയുംവിദൂരമായ ഒരു സ്ഥലത് സേവനം അനുഷ്ഠിക്കുന്ന അച്ഛന് ഒരു മലയാളിയുടെ പ്രണാമം
@jithinjosepeter60852 ай бұрын
👍🏻
@georgerojan27062 ай бұрын
ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤🙏
@joseomana-m7y3 ай бұрын
സൂപ്പർ ആണ് അവിടെ താമസിക്കുന്ന അച്ഛനെ സമ്മതിക്കണം ഇങ്ങനെ കാണാൻ സമ്മതിച്ച സുധിക്ക് ആയിരമായിരം നന്ദി
@azeess49873 ай бұрын
ഇത്രയും പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കാട്ടിനകത്തു ജീവിക്കുന്ന നമ്മുടെ സഹോദരങ്ങളെ പരിചയപ്പെടുത്തിയതിനു വളരെയേറെ നന്ദി.
@Sethuvallath4 ай бұрын
സൂപ്പർ ആയിരുന്നു.... വീഡിയോ തീർന്നപ്പോൾ... ഏതോ ഒരു ലോകത്ത് പോയി തിരിച്ചു വന്നപോലെ തോന്നി..... 👌👌👍
@BACKPACKERSUDHI4 ай бұрын
😍😍😍♥️
@shajijoseph60524 ай бұрын
Correct 💯
@Sreekumari-zm5bq3 ай бұрын
വീഡിയോ വളരെ ഇഷ്ടപെട്ടു ഹിമാലയൻ ഗ്രാമീണരെ ഇഷ്ടപ്പെട്ടു മ😘 മിഷനറി പ്രവർത്തനം നടത്തുന്ന അച്ഛൻ മാർ എത്ര മഹത്തരമാണ് അവരുടെ സേവനങ്ങൾ ഇതെല്ലാം ഞങ്ങളെ കാണിച്ചു തന്ന സുധി ബ്രദറിന് നന്ദി❤❤❤❤❤❤
@rathamanipk36644 ай бұрын
ഫാദറിന് ഒരായിരം അഭിനന്ദനങ്ങൾ. ആരും കടന്നുച്ചല്ലാത്ത ഈ പ്രദേശങ്ങളിൽ പോയി സുവിശേഷപ്രവർത്തനങ്ങൾ നടത്തുന്നതിന്.
@BACKPACKERSUDHI4 ай бұрын
🥰
@Homoeopathy_for_Health4 ай бұрын
Yeshu is not a god. He was killed by nativesfor working against the local culture. Some foxes made a story book and propagated for free money and sexual pleasure. Keep away those from society
@n-tv5fm4 ай бұрын
True 💯💯
@Markestreskothi174 ай бұрын
അവരുടെ പുരാതന സംസ്‍കാരം കൂടി ഇവൻ മ്മാര് നശിപ്പിച്ചു.
@jayakumarnj65213 ай бұрын
താങ്കളും പുരാതന സംസ്കാരത്തിൽ വളർന്നതല്ലെ താങ്കൾ ഇപ്പോൾ ആധുനിക സംസ്കാരത്തിലല്ലെ ജീവിക്കുന്നത് പുരാതന സംസ്കാരത്തിലേയ്ക്കു കടന്നുപോകാൻ ഇഷ്ടപ്പെടുന്നുണ്ടോ ? എനിക്ക് ആധുനിക സംസ്കാരത്തിൽ ജീവിക്കണം മറ്റുള്ളവർ വരാൻ പാടില്ല എന്ന ഇടുങ്ങിയ ചിന്താഗതി മാറ്റു
@pradeeshtv74244 ай бұрын
Hai sudhi bro👍👍ഇന്ത്യ ചൈന ബോർഡ് ഗ്രാമം ഡാർവിൻ അവിടെഉള്ള മലയാളി ജോമോൻ ഫാദർ അടിപൊളി 👍നമ്മൾ എവിടെപോയാലും നമ്മുക്ക് ഒരു രക്ഷകാനായി എവിടേയും ഉണ്ടാകും നെറ്റ് വേർക്ക് ഉണ്ടാകാത്ത ഇന്ത്യ യിലെ ഒരേ ഒരു ഗ്രാമം ഡാർവിൻ ഗ്രാമം പിന്നെ സുധി ബ്രോ താങ്കളെ എത്ര പറഞ്ഞാലും മതിയാവുല്ല 👍👍🙏🙏🙏🙏🙏🙏🙏🙏ബ്രോ ആരും ഇന്ത്യയിലെ ആരും പോകാത്തതും കാണാത്തതും മായാ അത്രക്കും പകടം പിടിച്ച സ്ഥലം athum😂സ്വന്തം ജീവൻ പണയംവെച്ച് നമ്മുക്ക് അവിടെ ചെന്ന് ഗ്രാമത്തിലെ കാഴ്‌ച്ചകൾ കാണിച്ചുതന്ന സുധി ബ്രോ നമിച്ചു 🙏🙏🙏അതുകൊണ്ട് തന്നെ സുധി ബ്രോ വീഡിയോ കാണാൻ ഒരു അനുഭൂതിയാണ് 👍👍👍പിന്നെ നമ്മുടെ ജോബി ഫാദേർ മലയിൽ കുടിയുള്ള യാത്ര അടിപൊളി 👍👍👍 ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks sudhi bro👍👍❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@BACKPACKERSUDHI4 ай бұрын
Thanks bro damin ennanu village name
@helenmenon74334 ай бұрын
Thanks&congrats to fr joby& traveller sudhi for giving us the most beautiful and unknown villages of india.may God bless you & give you strength & health to explore more like this.😅😅😅
@jisnashibin40634 ай бұрын
നേരിൽ കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണി ച്ചു തന്ന സുധിക്ക് അഭിനന്ദന അ❤️👌
@ManojJames-wu5tz4 ай бұрын
ഹായ് സുധി💕💕 ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് അവിടെയാണ് മനസ്സിലായി. വളരെ വളരെ നന്ദി ഞങ്ങളെ ഈ കാഴ്ച കാണിച്ചതിന്👏
@BACKPACKERSUDHI4 ай бұрын
ഒരുപാട് സന്തോഷം
@ashmilshan.m42204 ай бұрын
ഒരിക്കലും നേരിൽ കാണാൻ പറ്റാത്ത കാഴ്ച കാണാൻ പറ്റി. സസന്തോഷം. 🙏
@abdulbasheer54514 ай бұрын
വളരെയധികം കഷ്ടപ്പെട്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വീഡിയോ എടുത്തു ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ വളരെയധികം നന്ദിയുണ്ട്
@santhivijayan23484 ай бұрын
തീർച്ചയായും താങ്കളുടെ വീഡിയോ ഹൃദ്യവും, അറിവു പകരുന്നതുമാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഇന്ത്യയേയും അവിടുത്തെ ജനതയേയും പരിചയപ്പെടുത്തിയ താങ്കൾക്ക് നന്ദി. ഇനി ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@BACKPACKERSUDHI4 ай бұрын
ഒരുപാട് സന്തോഷം സ്നേഹം . ഇന്ത്യയുടെ നൂറ് കണക്കിന് ഗ്രാമങ്ങളുടെ ഇത് പോലുള്ള വീഡിയോകൾ നമ്മുടെ ചാനലിൽ already ഉണ്ട്
@santhivijayan23484 ай бұрын
🙏
@surveysupt.cherupushpamm99174 ай бұрын
സുധിക്കും അച്ചനും ❤ ഓണാശംസകൾ.പറയാൻ വാക്കുകൾ ഇല്ല സുധി.സൂപ്പർ യാത്ര
@BACKPACKERSUDHI4 ай бұрын
Happy onam advance ♥️
@SureshKumar-kq8gt3 ай бұрын
ഞാൻ ആദ്യം ആയിട്ടാണ് സുധിയുടെ ഒരു വീഡിയോ കാണുന്നത്. ഒത്തിരി സന്തോഷം തോന്നി.
@geethavn71114 ай бұрын
സുധി , അത്രയും കട്ടിലൂടെ നടന്ന് മലകയറി പോകാൻ തീരുമാനിച്ചപ്പോൾ അവിടുത്തെ കുട്ടികൾക്കായി കൈയിൽ മിഠായിയോ , ബിസ്ക്കറ്റോ കരുതാമായിരുന്നു. നമ്മൾ അവരുടെ ഭക്ഷണം കഴിക്കുന്ന പോലെ അവർക്ക് എന്തെങ്കിലും കൊടുക്കുമ്പോൾ അതൊരു സന്തോഷമല്ലേ. ഇത്രയും പാട്ടുപൊട്ട് അവിടെ വരെ കയറി പോയതല്ലേ. അച്ഛൻ നല്ല സുഖമായി കയറി.
@BACKPACKERSUDHI4 ай бұрын
കൊണ്ട് പോകണം
@mustafakemal7184 ай бұрын
കുറ്റം കണ്ടു പിടിച്ചലോ.എന്തോന്നെടേയ് .
@artofsaddam4 ай бұрын
@@BACKPACKERSUDHI എപ്പോ
@kpbabu-q4y4 ай бұрын
Avideyum kurushu krishi
@alphyreji66603 ай бұрын
@@kpbabu-q4yഎന്നാ നിങ്ങൾ പോയി അമ്പലം കൃഷി ചെയ്യ്.
@AshamohanK4 ай бұрын
മനുഷ്യൻ്റെ സാഹസികതയും പ്രകൃതിയുടെ സന്ദര്യവുംഇഴുതിച്ചേർന്ന വിജ്ഞാനപ്രദമായ താങ്കളുടെവീഡിയോ ഞാനിതാഇപ്പോൾതന്നെ ഏതാനുംഗ്രൂപ്പുകളിലേയ്ക്ക് ഷെയർചെയ്തു.
ശരിക്കും ജീവൻ പണയം വെച്ച് ഉള്ള 'ഒരു ' കാഴ്ച.......... ഇവർക്ക് ബിഗ് സല്യൂട്ട്❤❤❤❤
@shajuchennamkulam34733 ай бұрын
ഇടുക്കി ബേഥെൽ ലിൽ നിന്നുള്ള അച്ചൻ അവിടെ.. ഞാൻ തോപ്രാംകുടികാരൻ ആണ്.. അഭിമാനവും അതിശയം നിറഞ്ഞ നിമിഷം.. ഏറ്റവും കുറഞ്ഞ സൗകര്യത്തിൽ ജീവിതം മുന്നോട്ട് നയിക്കുന്നവർ.. ദൈവം അനുഗ്രഹിക്കട്ടെ 👍🤝😀
@KunjuMon-sm1pv4 ай бұрын
അടിപൊളി സ്ഥലങ്ങൾ ഫുൾ പച്ചപ്പ്..ഇതുവരെ ഹിമാലയത്തിൽ കണ്ടത് തീരെ പച്ചപ്പ് ഇല്ലാത്തതായിരുന്നു രണ്ടു ഭവങ്ങൾക്കും ഗംഭീര ഭംഗി ഉണ്ട്
@BACKPACKERSUDHI4 ай бұрын
ശരിയാണ്
@josekollamula4874 ай бұрын
ഇത്ര വിദൂരസ്ഥവും അവികസിതവുമായ സ്ഥലങ്ങളിൽ പോയി സേവനം ചെയ്യുന്ന യുവ വൈദികന് ആദരവും പ്രാർഥനയും ആശംസിക്കുന്നു.
@tommyjosef73 ай бұрын
ബിഷപ്പ് പറഞ്ഞാൽ പിന്നെ പോകാതെ തരമില്ലല്ലോ. എറണാകുളം അങ്കമാലി അല്ലാത്തത് ഭാഗ്യം
@merymercyka62394 ай бұрын
Ithoke കാണാതിരുന്നാൽ എത്ര നഷ്ടയേനെ. സുധിക്കും അച്ഛനും ഒരുപാടു നന്ദി. നമ്മുടെ നാട്ടിലുള്ള അവരെയും ഇപ്പൊ അറിയാം. എത്ര ദൂരത്താണ്. എന്നാലും. 😀😀
@BACKPACKERSUDHI4 ай бұрын
😍🥰
@balanthekkedath33574 ай бұрын
ഈ വില്ലേജ് യാത്ര ഒത്തിരി ഇഷ്ടമായി . ലോകം മുഴുവൻ ചെന്നു കാണാൻ കഴിയാത്തവരുടെ കണ്ണും കാതുമാണ് നിങ്ങളെപ്പോലുള്ളവരുടെ വ്ലോഗുകൾ . തങ്ക യൂ ! കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു !
@BACKPACKERSUDHI4 ай бұрын
♥️♥️
@mohdmustafa95213 ай бұрын
ഗൾഫിലെ എല്ലാ മില്ലുകൾ ഉണ്ട് ഈ വലിയ ഏലക്കഅറബികൾ ബിരിയാണിയിലും കറിയിലൊക്കെ ഉപയോഗിക്കുന്ന ഔഷധ ഉള്ളത് ണ്.വീഡിയോ അതി ഗംഭീരം 💕💕💕👌
@MannathCreations4 ай бұрын
ഇതും ഇന്ത്യയാണെന്ന് കാണിയ്യു തന്നതിന്ന് നന്ദി ബ്രോ ആർ.കെ കക്കോടി
@BACKPACKERSUDHI4 ай бұрын
Thank you ♥️
@akkulolu3 ай бұрын
മോനെ സമ്മതിക്കണം. എത്ര കഷ്ട്ടപെട്ടാണ് അവിടെ എത്തിയത്. കൂട്ടത്തിൽ അച്ഛനെയും നമിക്കുന്നു. 🙏🏻🙏🏻
@GeorgeAlice-r6x4 ай бұрын
Thank you Thank you Thank you ചോദിച്ചു ചോദിച്ചു ഇനിയും ഇങ്ങനെ മുന്നോട്ട് പോക്ക് കൊണ്ടേയിരിയ്ക്കു India യുടെ ഉള്ളിൽക്കൂട ❤
@BACKPACKERSUDHI4 ай бұрын
🥰😍😍 പുറകിൽ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@shaijumathew63783 ай бұрын
നല്ല വീഡിയോ. ലളിതമായ വിവരണം. സുന്ദരമായ ഭൂപ്രകൃതി. അവതാരകനെയും അച്ച നെയും ഏറെ ഇഷ്ടപ്പെട്ടു. അച്ചന്റെ പെരുമാറ്റം വളരെ സ്വാഭാവികം.. 👍
@ALLAMAAELECTRICALSSANITARYWARE3 ай бұрын
ഇത്രയും വിദൂരമായ സ്ഥലങ്ങൾ ഞങ്ങളിലെത്തിച്ച സുധിക്ക് അഭിനന്ദനങ്ങൾ ഒപ്പം
@BobbyBobby-h4r3 ай бұрын
ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഞാൻ അച്ഛനെ എടുത്തുപറഞ്ഞതു, നിങ്ങള്ക്ക് വേണ്ടി അത്രയും സമയം ചിലവഴിച്ചില്ലേ പോരാത്തതിന് എത്ര മലയാണ് കയറിയത് അതിന് അച്ഛനോട് ഒരുപാടു നന്ദിയുണ്ട്, അതിൽ ഉപരി ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്കും ഒരുപാട് നന്ദി. ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു ♥️
@BACKPACKERSUDHI3 ай бұрын
സ്നേഹം മാത്രം
@prakashShalu4 ай бұрын
യാത്രകൾക്ക് വേണ്ടി സുധിയുടെ കഷ്ടപ്പാടുകൾക്ക് നല്ല ഫലമുണ്ടാകട്ടെ
@BACKPACKERSUDHI4 ай бұрын
🥰♥️
@josephvt32763 ай бұрын
താങ്കളെ വളരെ അഭിനന്ദിക്കുന്നു ഇതുപൊലെ Risk എടുത്ത് യാത്രാ വിശേഷങ്ങൾ കാണിച്ചു തന്നതിന് .വളരെ നന്ദി ❤❤. ഇങ്ങിനെയുള്ള vloger മാരെ കൂടുതൽ സപ്പോർട്ട് ചെയ്യണം .
@shintothomas70504 ай бұрын
ഇടുക്കി രൂപതയിലെ കിടിലൻ അച്ചൻ ആണിത് 😎😎
@KeralaNature2564 ай бұрын
❤❤❤
@BACKPACKERSUDHI4 ай бұрын
മ്മടെ സ്വന്തം 🥰
@bindhujaimon5262 ай бұрын
സത്യം ഇതുപോലെ ഗ്രാമം ഇപ്പോൾ ആണ് ആദ്യമായി കാണുന്നത് അച്ഛനെ സമ്മതിച്ചു അവിടെ വരെ പോകാനും ഈ ഗ്രാമം കണ്ടുപിടിച്ച സേവനം ചെയ്യാനും ഒക്കെ പറ്റിയല്ലോ നമ്മുടെ നാട്ടിൽ കുട്ടികൾ ഒറ്റയക്ക് സ്കൂൾ പോകുമ്പോൾത്തന്നെ പേടിയാണ് അവിടെ കുട്ടികൾ പോയിവരുന്നത് കണ്ടില്ലേ പിന്നെ എപ്പോളും പട്ടാളം ഉണ്ടല്ലോ അതും ഒരു സമാദാനം ആണ് ഇതൊക്കെ കാണിച്ചുതന്ന സുധി ക് ഒരായിരം നന്ദി 🙏
@princemathew8644 ай бұрын
അച്ഛൻ ഫേമസ് ആയ ബാസ്ക്കറ്റ് ബോൾ പ്ലെയറാണ്.
@BACKPACKERSUDHI4 ай бұрын
പിന്നീടാണ് അറിഞ്ഞത്
@RahulSomans3 ай бұрын
Achan poliya ❤
@MomsTesori3 ай бұрын
ഞാൻ ഇപ്പോൾ വീൽചെയർ ആണ് എന്റെ വലിയൊരു ആഗ്രഹം ആയിരുന്നു 30 വയസ്സിനു മുൻപ് ഇതുപോലെ ഒരു യാത്ര ഇപ്പോൾ 16 വർഷമായി 👩🦽 നാലു ചക്ര വാഹനത്തിൽ ആണ് യാത്ര, നിങ്ങളുടെ വീഡിയോ കൾ അതിമനോഹരം,
@sajanjoseph36853 ай бұрын
യാത്രകൾ.. കാഴ്ചകൾ... മനോഹരം... അവർണനീയം.... സുധി... യുവ വൈദികൻ.... 🙏
@gayathreedevi64812 ай бұрын
ഗംഭീരം. ഒരിക്കലും നേരിട്ട് പോയി കാണാൻ പറ്റാത്ത കാണാകാഴ്ചകൾ സമ്മാനിച്ച സഹോദരന് വളരെയധികം നന്ദി സന്തോഷം.🙏🙏🙏🙏
@saibunneesama92534 ай бұрын
അരകിലോമീറ്റർ പോലും നടക്കാൻ കഴിയാത്ത ഞാൻ ഇതൊക്കെ കണ്ട് അന്തം വിട്ടിരിക്കാണ്❤❤❤ സമ്മതിച്ചു മോനേ😅
@BACKPACKERSUDHI4 ай бұрын
😍😍
@Smart-j1u3 ай бұрын
കട്ടപ്പനയും ഹൈറേഞ്ചും എല്ലാം നമുക്ക് സുപരിചിതമാണ് ഞങ്ങളുടെ ബന്ധുക്കൾ അവിടെയുണ്ട് ഞാൻ മാസങ്ങൾക്കു മുമ്പ് അവിടെയായിരുന്നു ഫാദറിനും , സുധിക്കും ,ബിഗ് സല്യൂട്ട്..........!
@arunac60274 ай бұрын
സൂപ്പർ ഇത്തരം പ്രകൃതി യോട് ഇണങ്ങി നിൽക്കുന്ന യാത്ര വിഡിയോകൾ എത്ര കണ്ടാലും മതി വരില്ല ഇതുപോലുള്ള വിഡിയോകൾ കൂടുതൽ ചെയ്യാമോ ❤
@BACKPACKERSUDHI4 ай бұрын
Ith പോലുളള 700 ഓളം വീഡിയോകൾ നമ്മുടെ ചാനലിൽ ഉണ്ട്
@ullasjames98253 ай бұрын
Ente nattukaran njagalude swontham Jomon achane kandathil orupadu santhosham… super video bro… proud of Jomon achaa… God bless you… sneham mathram 🥰
@georgegeorgekf88054 ай бұрын
എത്ര സുന്ദരമായ നിഷ്ക്കളങ്കമായ ജീവിതം.
@BACKPACKERSUDHI4 ай бұрын
അതേ
@SahyadriChapters4 ай бұрын
അതിമനോഹരമായ ഒരനുഭവം... നന്ദി
@BACKPACKERSUDHI4 ай бұрын
സ്നേഹം മാത്രം
@ajasvarikkattu68982 ай бұрын
കട്ടപ്പനക്കാരൻ 😍😍😍 ഇവിടെയൊന്നും ഒരിക്കലും എത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല... കാഴ്ച്ചകൾ സമ്മാനിച്ചതിനു നന്ദി 😍
@tjslocation4 ай бұрын
ഏത് രാജ്യത്തിൽ ആണെങ്കിലും ആദിവാസി സമൂഹത്തെ പിറം ലോകമായി കണ്ടെത്താൻ സാധിക്കുന്ന മിഷണറി കുടുംബങ്ങളെ ഓർത്ത് ആ ഫാദറിനെ ഓർത്ത് ഞാൻ ദൈവത്തെ സ്തുതിക്കുകയാണ്
വളരെ ഉപകാരം സുധീഷ് ബ്രോ ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണാൻ പറ്റുന്നത് ഒരിക്കലും വിചാരിച്ചതല്ല കണ്ടതിൽ സന്തോഷം God bless you brother ❤❤❤ father ❤❤❤
@NelsonAcidmaker4 ай бұрын
ഇടുക്കി ജില്ലയുടെ കട്ടപ്പന കാരൻ എന്റെ നാട്ടുകാരൻ 🥰🙌
@RajNUK4 ай бұрын
Different views and topic , interesting travel blog. Keep up ❤the good
@radharavi28913 ай бұрын
വളരെ പ്രയാസങ്ങൾ തരണം ചെയ്ത് ഇവിടെ എത്തി ഈ ഗ്രാമങ്ങൾ കാണിച്ചതന്നതിന്.അച്ഛനും നമസ്ക്കാരം. എല്ലാവർക്കും അഭിനന്ദനങ്ങൾ❤Thanks bro.❤
@kayappanichi4 ай бұрын
വല്ലാത്തൊരു വൈകാരികതയോടെയാണ് ഈ വീഡിയോ മുഴുവനും കണ്ടത്, മനോഹരമായ സ്ഥലങ്ങൾ, ജനങ്ങൾ, ഗോത്രങ്ങൾ, എന്തൊരു വൈവിധ്യമാണ് നമ്മുടെ ഭാരതം, ചേനയോട് തൊട്ടു കിടക്കുന്ന നമ്മുടെ മണ്ണ് കണ്ടപ്പോൾ, സന്തോഷവും സങ്കടവും ഒരുമിച്ചു വരുന്നു, തൊട്ടടുത്തു കിടക്കുന്നത്, ആർത്തി മാറാത്ത ചൈനയാണ് എന്നുള്ളതാണ് സങ്കടം,, ഇത്രയും വൈവിധ്യമുള്ള ഒരു ഇന്ത്യയാണ്, ചില വർഗീയം തലക്കുപിടിച്ച ചാണകങ്ങൾ, ഒരു പ്രത്യേക മതത്തിന്റേതായി രൂപാന്തരപ്പെടുത്താൻ, ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്,, ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്
@mastermystery36084 ай бұрын
Never seen such a hilly forest gramam in India You have climbed so much to shoot this ,good Video
@BACKPACKERSUDHI4 ай бұрын
Thank you so much 🥰♥️
@marvinjoseph7778Ай бұрын
ഞങ്ങടെ ബഥേൽ ഇൽ നിന്ന് ഒരു അച്ഛൻ എത്ര വിധുരമായ ഗ്രാമത്തിൽ പ്രേഷിത പ്രവർത്തനത്തിന് ഉണ്ടെന്ന് പറയുമ്പോ തന്നെ ഒരു അഭിമാനമാണ്. സുധി നിങ്ങളോട് ഒന്നെ പറയാനുള്ളൂ u r great. ഉയരങ്ങളിൽ എത്തട്ടെ. Thankyou Sudhi bro
@ushamohan23764 ай бұрын
Super 👍
@BACKPACKERSUDHI4 ай бұрын
Thank you 👍
@shaji_babu10 күн бұрын
ഇതൊക്കെ കാണുമ്പഴാ എന്ത് സുഖത്തിലാ ദൈവം ഞങ്ങളെഒക്കെ വച്ചിരിക്കുന്നത് എന്ന് ഓർമ്മ വരുന്നത് കാണുമ്പോൾ തന്നെ എന്ത് ഭീകരതായാ കാടിനുള്ളിലെ ജീവിതം
@narayananthanku64924 ай бұрын
ഭയങ്കരമായി ഇഷ്ടായി. ഇങ്ങനെ യുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ
@BACKPACKERSUDHI4 ай бұрын
🥰♥️
@unnikrishnan98863 ай бұрын
വിവരണം കുറച്ചുകൂടി നന്നാക്കാമായിരുന്നു സെൽഫി എടുക്കുന്നതുപോലെ ചിത്രീകരിക്കാതെ പുറം കാഴ്ചകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് അവിടെയുള്ള ജനങ്ങളുടെ ജീവിതരീതിയെ പറ്റി പറഞ്ഞുകൊണ്ട് അവരുടെ കൃഷി കുട്ടികളുടെ വിദ്യാഭ്യാസം മുതലായവയെപ്പറ്റി നല്ല ഒരു വിശദീകരണം തന്നെങ്കിൽ കുറേക്കൂടി നന്നാകുമായിരുന്നു
@alimohamed94084 ай бұрын
Good in all respects. Friendly talk, recording quality- remarkable. Cheers.. Continue your hard- but joyful journey.
@sumaabraham11914 ай бұрын
That is called badi Elaichi used in garam masala.
@BACKPACKERSUDHI4 ай бұрын
😍
@KiranGeorgec3 ай бұрын
Large cardamom. Kurung Kumey’s One District One Product item. Due to the presence of hefty middlemen, farmers do not get any good profit. This can be used in Biriyani.
@shinopchacko37594 ай бұрын
ഇവിടെ നെല്‍ക്കൃഷിയും വാഴയും ഒക്കെ നട്ട് വളര്‍ത്തിയാല്‍ നല്ല ഫലം കിട്ടില്ലേ....
@BACKPACKERSUDHI4 ай бұрын
മഞ്ഞ് വീഴുന്ന ഇടം ആണ്
@shinopchacko37594 ай бұрын
@@BACKPACKERSUDHI എപ്പോഴും മഞ്ഞാണോ? അവിടെ...
@tommyjosef73 ай бұрын
@@shinopchacko3759നവംബർ - February മഞ്ഞു വീഴും
@jijithomas802Ай бұрын
വളരെയധികം അഭിനന്ദനങ്ങൾ സുധിയ്ക്കും,ബഹുമാനപ്പെട്ട അച്ഛനും.
@valsanck70664 ай бұрын
ഇത് ഏത് പാർലമെൻ്റ് മണ്ഡലത്തിൽ വരും? ഇവരുടെMP ഇങ്ങോട്ടൊക്കെ വരുമോ?
@BACKPACKERSUDHI4 ай бұрын
അതിലൊക്കെ വൻ ട്വിസ്റ് ഉള്ള സ്ഥലമാണ്
@damodharancm84923 ай бұрын
ഇത്രയും നല്ലൊരു കാഴ്ച ഞങ്ങളിലേക്കെത്തിച്ച നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഇത പോലുള്ള കാഴ്ചകൾ തയ്യാറാക്കാൻ കഴിയട്ടെ
@Rajan-sd5oe4 ай бұрын
കറു കറുത്ത മണ്ണുള്ള, ആയുധ സ്പര്ശമേൽക്കാത്ത കന്യാ വനങ്ങൾ!മനോഹരമായ കാഴ്ച്ച!👍👍👍👍
@BACKPACKERSUDHI4 ай бұрын
😍♥️
@JanardhananVV-z6d4 ай бұрын
അദ്ധ്വാനിച്ചാൽപൊന്നു വിളയിക്കാൻ പറ്റിയ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച !
@RajalekshmiRNai4 ай бұрын
ആദ്യമായി കാണുന്നു സൂപ്പർ ❤
@BACKPACKERSUDHI4 ай бұрын
ഇനി മുതൽ എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@Pab69533 ай бұрын
Aliya powli... Father athilum powli ippazha video kande subscribe cheythu eni angottu ella videoum kanum❤❤❤❤
@jafar1174 ай бұрын
അതു ബ്ലാക്ക് cardomon ആണ് നോർത്ത് ഇന്ത്യൻ ഫുഡിൽ ഉപയോഗിക്കും
@BACKPACKERSUDHI4 ай бұрын
🥰♥️
@mathaichacko58644 ай бұрын
cardamom - cardamon 👍
@jafar1174 ай бұрын
@@mathaichacko5864 ❤️❤️
@tommyjosef73 ай бұрын
ഇതു second class ഏലം ആണ്
@jianathapuri2 ай бұрын
ബുദ്ധന്റെ നാട്ടിൽ നിഷ്കളങ്കരായ മനുഷ്യരുടെ മനസ്സിൽ ക്രിസ്തുമതകൃഷി നടത്താൻ റോഡും ടവറും സൂര്യനും എത്തുന്നതിനു മുന്നേ പള്ളി പണിയാൻ പോയ കട്ടപ്പനക്കാരന് അഭിനന്ദനം . ഇന്തിനാണ് ബോർഡർ മേഖലകളിൽ ക്രിസ്തുമതം പടർത്തുന്നതെന്നു ഒരു പഠനം ഇന്ത്യൻ ആർമി നടത്തേണ്ടത് ആവശ്യമാണ് . കുക്കികൾ കാണിച്ചു കൂട്ടുന്നത് കാശ്മീരിലെ ബോർഡർ മേഖലകൾ ഒക്കെ നമ്മൾ കണ്ടു അനുഭവിക്കുന്നതാണ് ..