സത്യം, തന്നെ നമിച്ചു ഞാൻ 💞💞💞💞ചിരിച്ചു ചാവാറായി 😂😂😂
@adl131 Жыл бұрын
മലപ്പുറം ജില്ലയിൽ ഒരു ബിജെപി നേതാവ് മറ്റൊരു ബിജെപി നേതാവിന്റെ വീട്ടുപടിക്കൽ വിഷുദിനത്തിൽ സത്യാഗ്രഹം ഇരിക്കുന്നു. 3 ലക്ഷം രൂപ കടം കൊടുത്തത് തിരിച്ചു കിട്ടാത്തതിന്റെ പേരിൽ.
@shahidamk2928 Жыл бұрын
😂😂😂
@travellove138 Жыл бұрын
😂😂
@afeelvlog5402 Жыл бұрын
😊😊😊
@shabinmuhammedshafeek6958 Жыл бұрын
@@travellove138 wbo 😂c😅
@realmanwiz6760 Жыл бұрын
🤭🤣🤣🤣🤣😂
@kullukt3024 Жыл бұрын
ചിരിക്കാനും ബുദ്ധിയുള്ളവർക്ക് ചിന്തിക്കാനും പറ്റിയ പരിപാടി. അഭിനന്ദനങ്ങൾ
@kamparamvlogs Жыл бұрын
❤ലോകസഭാ സീറ്റു കിട്ടിയില്ലെങ്കിലും കത്തോലിക്കാ സഭയിൽ സീറ്റു കിട്ടും❤
@Ampiars Жыл бұрын
അവസാനം എത്തിയപ്പോൾ മുരളിധരൻ ഒരുചിരി ചിരിച്ചു അതിൽ അടങ്ങിയിട്ടുണ്ട് ഇതിന്റെ കാതൽ.
റബ്ബറിനു 300 ആക്കുമ്പോൾ നമ്മുടെ ചിക്കൻ ബിരിയാണിക്ക് 30 രൂപ ആക്കുകയാണെങ്കിൽ രണ്ട് MP മാരെ ഞങ്ങൾ മുസ്ലിങ്ങൾ കൊടുക്കും... 1) തിരുവനന്തപുരം 2) തൃശൂർ ഈദ് ആശംസകൾ to BJP
അയ്യോ വേണ്ടേ.. ഇങ്ങടെ പ്രത്യേകിച്ച് പ്രബുദ്ധർടെ ബോട്ട് കിട്ടീട്ട് ബാണ്ട ബിജെപിയ്ക്ക് കേന്ദ്രവും കേരളവും ഫരിക്കാൻ 😂
@mohammedashrafabdulkader3774 Жыл бұрын
@@ramcharantheenar1912 അല്ലാഹ്... നിങ്ങളും bJP യാ... രണ്ടു സീറ്റ് കൂടുതൽ കിട്ടിയാൽ 30 ഇന്ത്യൻ ജാവന്മാർക്ക് പകരം 60 എണ്ണതിനെ കൊന്നു തള്ളി പാകിസ്താന്റെ മൂട് താങ്ങാലോ????
@mohammedashrafabdulkader3774 Жыл бұрын
@robin roy എന്നാ കണ്ണൂർ ആകാം സേട്ടാ...
@ramcharantheenar1912 Жыл бұрын
@@mohammedashrafabdulkader3774 അണിയാ... ഗോൾ പോസ്റ്റ് മാറ്റി കളിക്കല്ലേ.. 😃
@lastbelllastbell.6286 Жыл бұрын
എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ gum സാറേ..... 🙏 K BJP
@Aashicutz Жыл бұрын
ഇതുകൊണ്ടൊക്കെത്തന്നെയാണ് ഇവറ്റകൾ കേരളത്തിൽ നിലം തൊടാത്തത്... 🤭
@MUNAVAR-c3u Жыл бұрын
കൊടകര കോഴ മഞ്ചേശ്വരം കോഴ പെട്രോൾ പമ്പ് കുംഭകോണം ഉള്ളിസുരയുടെ മകന് കേന്ദ്ര യൂണിവേഴ്സിറ്റിയിൽ വഴിവിട്ട ജോലി പിന്നെയും അറിഞ്ഞതും അറിയാത്തതുമായ ഒരുപാട് അഴിമതിക്കഥകൾ കേരളത്തിൽ ബിജെപിയുടെ അക്കൗണ്ടിൽ ഉണ്ട് ഇതൊക്കെ കേരളം ഇതുവരെ ഭരിക്കാൻ കിട്ടാത്ത ഇവർ ഉണ്ടാക്കി വെച്ചിട്ടുണ്ട് അപ്പോൾ ഭരിക്കാൻ കിട്ടിയാൽ എന്താണ് അവസ്ഥ?
@balakrishnannambiar3609 Жыл бұрын
രണ്ടുമാസം ഡൽഹിയിൽ സമരമിരുന്നംകർഷകർക്ക് കൊടുത്ത ഉറപ്പ് ഇതുവരെ പാലിക്കാത്ത മോഡിയിൽനിന്ന് പാംപ്ളാനികുറേ വാരും.
@sebinstanley Жыл бұрын
It is really a SHAME that priests get involved with politics. They are entrusted to look after our spiritual health and they should remain within the confines of it!! 😇
@adanoyiadanoyi6519 Жыл бұрын
Why are you commenting here? Stay within the confines of your home
@sebinstanley Жыл бұрын
@@adanoyiadanoyi6519 😁👍
@NeerajVijayPillai Жыл бұрын
vande bharath vannu gamme :)
@Ibrahim-zb2sy Жыл бұрын
😅😅😅😅😊😊😊
@funonly9849 Жыл бұрын
Vijaradhara pole vere vallathum avum election kazhinju christianikale moodam ennavum😀😂
@syhuhjk Жыл бұрын
@@funonly9849 Christianikalde karyam ath communist kkar nokkanda
@funonly9849 Жыл бұрын
@@syhuhjk Chrstianikal kammikalanu thannodu ara paranje 😂😂
@funonly9849 Жыл бұрын
@@syhuhjk Hindhurashtra akan nadakkunna sangikalum nokan varenda christianikale😂
@salahudeenvithura6066 Жыл бұрын
BJP യുടെ കാര്യം ഭയങ്കരം തന്നെ.
@Faizalkunhi Жыл бұрын
The best part is your presentation, accent
@johnsamuel4057 Жыл бұрын
They demolished many churches in India
@chandrababubabu8817 Жыл бұрын
Vote for Right Extremists elements.
@sarathkrishna.s7269 Жыл бұрын
വന്ദേ ഭാരത് വന്നു ഗം അവതാരകൻ അറിഞ്ഞു കാണുമല്ലോ അല്ലേ 😂
@masterarts3525 Жыл бұрын
യെപ്പോ 😂😂
@masterarts3525 Жыл бұрын
എന്നാ പിന്നെ ഈസ്റ്റർ സന്ദർശനം വന്ദേഭാരതിൽ ആക്കാം 😅😅😅
@nibaspk786 Жыл бұрын
😂😂
@CODERED999 Жыл бұрын
അല്ല ങ്ങടെ സമ്പൂജ്യനായ സുരേട്ടൻ പറഞ്ഞത് തുടക്കത്തിലേ ഒരു 10-15എണ്ണം തരുമെന്ന.... ഇപ്പോൾ വന്ന ഒരെണ്ണം ഇവിടെ സ്ഥിരമായി ഓടിക്കാൻ പറ്റുമോ ഇല്ലയോ എന്ന് അറിയില്ല എന്ന പറഞ്ഞേക്കുന്നെ കാരണം കേരളത്തിലെ റയിൽവേ പാളങ്ങൾ ഒന്നും നേരെയല്ല വളഞ്ഞു പുളഞ്ഞ് കിടക്കുന്നതു എന്നാണ് 🤗🤗🤗🤗🤗എന്ന് വെച്ചാൽ സംഘിക്കുഞ്ഞുങ്ങളെ ഓർഗാസം ചെയ്യിപ്പിച്ചിട്ടു 2000 പിൻവലിച്ചപോലെ ഇലക്ഷൻ കഴിയുമ്പോൾ അങ്ങ് 🤗🤗🤗🤗🤗
@AnasuMohammed-yx4pf Жыл бұрын
Thyamano yeppooooo😂
@nadeerajaleel719 Жыл бұрын
7:29_കേരളത്തിലെ എല്ലാ വിഭാ"ഗം" ജനങ്ങളുടെയും അത്താണിയായി...
@iamanobodie Жыл бұрын
ഇപ്പൊ നാട്ടുകാർക്ക് ഏകദേശം എല്ലാ ദിവസവും സഹനത്തിന്റെ നാളുകൾ ആണല്ലോ.....
@mammedpadikkal1856 Жыл бұрын
ബിജെപിക്കും ഉള്ളിസുരക്കും അധികാരം കിട്ടിയിട്ട് വേണം ഒറീസ്സയിലെ പോലെ അച്ചായന്മാരെ കാട്ടിലേക്കു ഓടിക്കാൻ 😄😄😄
@adanoyiadanoyi6519 Жыл бұрын
ക്രിസ്ത്യാനിയെ വെട്ടി കൊന്നാൽ സ്വർഗം എന്ന് വിശ്വസിക്കുന്നവൻ 😁😁😁
@abdulgafoor6146 Жыл бұрын
@@adanoyiadanoyi6519 ഇതൊക്കെ ഞങ്ങൾ പഠിക്കുന്നതിനേക്കാൾ മുന്നേ പഠിച്ചെടുത്തു 😭😭😭കൊച്ചു kall n
@shafeekmc507 Жыл бұрын
Polichuuu muthaa 😂😂😂🎉
@Ambili222 Жыл бұрын
അന്ന് മുപ്പത് വെള്ളിക്കാശ്, ഇന്ന് മുന്നൂറ് രൂപാ നോട്ട്.
@princedavidqatarblog6343 Жыл бұрын
ഇപ്പോൾ എല്ലാ ദിവസവും ജനങ്ങൾക്കു സഹനത്തിന്റെ നാളുകൾ ആണ് 😂😂😂😜
@nissarpa1259 Жыл бұрын
രാധേച്ചിയുടെ ഈ സഹന കയറ്റം എല്ലാവർക്കും നന്നേ ബോധിച്ചു എന്ന് തോന്നുന്നു, ഇനി അതു vote ആയി കിട്ടിയാൽ അവർക്കു അവർ മുമ്പ് വടക്കേ ഇന്ത്യയിൽ ചെയ്തിരുന്ന പോലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതായിരിക്കും 🙏😜
@vysh2233 Жыл бұрын
😊q
@devassykuttypt1534 Жыл бұрын
ellamfree
@binoyek7097 Жыл бұрын
മുരളിധരന്റെ ഡയലോഗ് ആണ് spr 😄
@shamseervp300 Жыл бұрын
ഇത് നരേന്ദ്ര മോഡി കേരള BJP യുടെ മുണ്ടു മുറുക്കൽ പരിപാടിയാണ് എല്ലാ വീട്ടിലും കയറി ഫുഡടിക്കുക ചിലവ് ചുരുകുക
@thahaabdurahman3568 Жыл бұрын
എന്തായാലും ഉഷാർ
@vishnuprakshs1243 Жыл бұрын
കഴിഞ്ഞ ആഴ്ച്ചത്തെ മൂ₹&ലിന് ശേഷം ഒരു ഉളുപ്പും ഇല്ലാതെ ഗം അണ്ണൻ വീണ്ടും എത്തി 😂😂
@sajilvarghese2786 Жыл бұрын
eppo
@CODERED999 Жыл бұрын
മൂഞ്ചിയത് സമ്പൂജ്യനായ സുരയല്ലേ മിത്രമേ 15 എണ്ണം തരാം എന്ന് പറഞ്ഞിട്ട് 1എണ്ണം തന്നു പറ്റിച്ചില്ലേ 🤭🤭🤭🤭അതും ഇപ്പോൾ കേരളത്തിന്റെ റൂട്ടുകളിൽ ഓടാൻ പറ്റില്ല എന്നാൽ പറയുന്നേ🤗🤗🤗🤗റെയിൽ റൂട്ടുകളെല്ലാം വളഞ്ഞു പുളഞ്ഞ കിടക്കുന്നതു എന്നുപോലും 🤭🤭🤭🤭🤗🤗🤗🤗 ഇലക്ഷൻ കഴിയുമ്പോൾ കൊണ്ടുപോകാതിരുന്നാൽ മതിയായിരുന്നു 🤗🤗🤗
സങ്കികളുടെ. വീട്ടിൽ നിന്നാണോ. അതിനുള്ള കാശ് എടുക്കുന്നത്. ഇത്. ജനങ്ങളുടെ. നികുതി പണമാ. ഒരുത്തന്റെയും. ഔദാര്യമല്ല.
@sreekumars184 Жыл бұрын
വന്ദേ ഭാരത് ട്രെയിനിനെ കുറിച്ച് ഒരു എപ്പിസോഡ് കൂടി ചെയ്യേണ്ടേ നിഷാന്തേ
@anonymousalways4168 Жыл бұрын
Train vannu bro👍
@Harikrishnan-tj5qj Жыл бұрын
ഈ പരിവാടി ആദ്യമായമയാണ് കാണുന്നെ. ഇതിന്റെ അവതാരാകന് വട്ടാണോ.അതോ പുരോഗമന വിരോധിയോ.
@omkar2735 Жыл бұрын
Kaneruthu
@CODERED999 Жыл бұрын
എന്ത് പുരോഗമനം ആണ് മിത്രം ഉദ്ദേശിച്ചേ 🤔🤔🤔 പശുക്കടത്തൽ എന്ന പേരിൽ കണ്ണിൽക്കാണുന്നവരെയെല്ലാം തല്ലിക്കൊല്ലുന്നതോ 🤔🤔🤔ശ്രീ രാമ നവമി ദിവസത്തിൽ മുസ്ലിം പള്ളികൾ മൂടി ഇടണം എന്ന് പറയുന്നതോ 🤔🤔🤔അതോ ക്രിസ്ത്യാനികളെയെല്ലാം കുരിശുക്കൃഷിക്കാർ എന്ന് പറഞ്ഞു പള്ളികളെല്ലാം അടിച്ചു തകർക്കുന്നതോ...🤔🤔🤔അതോ പുരോഹിതന്മാരെയെല്ലാം മതപരിവർത്തകർ എന്ന് പറഞ്ഞു ജയിലിൽ അടച്ചു തല്ലിക്കൊല്ലുന്നതോ 🤔🤔🤔🤔അതോ ആണും പെണ്ണും പ്രണയിച്ചു എന്ന് പറഞ്ഞ പേരിൽ അല്ലെങ്കിൽ ഒരുമിച്ചു നടന്ന് എന്ന് പറഞ്ഞ പേരിൽ ആണിനെയും പെണ്ണിനേയും പൂർണ്ണ നഗ്നരാക്കി ആണിനെ പെണ്ണിന്റെ ചുമലിൽക്കയറ്റി നടത്തുന്നതൊ 🤔🤔🤔etc... etc... etc...അല്ല മനസ്സിലാകാഞ്ഞിട്ടാണ് എന്താണ് പുരോഗമനം എന്ന് 🤗 അതുപോലുള്ള പുരോഗമനവാദികളെ കേരളത്തിൽ വേണ്ട 🤗🤗🤗കടക്കു പുറത്തു 🤗🤗🤗🤗
@SureshKumar-vw6kc Жыл бұрын
പുരോഗമനമോ
@christyprinson6714 Жыл бұрын
നല്ല ബീഫ് കറി ആരുന്ന്....സോ അടുത്ത ക്രിസ്തുമസിന് കാണാം
@navaschukkudunvs4229 Жыл бұрын
അദ്ദേഹം ഇരുന്ന പാറയുടെ പേരാണ് ഉളമ്പാറ 🥱 മലയാറ്റൂർ മല കയറണം എങ്കിൽ ഉറപ്പ് എന്ന് ഒന്നുണ്ട്. രാധാ അണ്ണാ..🤣
@ahmedkuttyvaliyakath1459 Жыл бұрын
സ്വർഗ്ഗസ്ഥരായ പിതാക്കന്മാരുടെ ഭൌതീക സമ്പത്തുകളും / സിംഹാസനങ്ങളും / അനുഭവിച്ച് കൊണ്ടിരിക്കുന്ന സുഖഭോഗങ്ങളും ED യുടെ "ഇടിയിൽ " നിന്ന് സംരക്ഷിക്കപ്പെടുവാൻ പാവപ്പെട്ട കുഞ്ഞാടുകളെ പിടിച്ച് സംഘികൾക്ക് വേണ്ടി ബലിദാനികളാക്കുന്ന "ഒരു തരം നാനോ ടെക്നോളജി" !!! ??? നിഷ്കങ്കരായ കുഞ്ഞാടുകളെ ?നിങ്ങൾ ഈ കെണികൾ തിരിച്ചറിഞ്ഞു രക്ഷപ്പെട്ടുകൊള്ളുക!! ?
മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു അങ്ങനെ രാധാകൃഷ്ണനും എത്തി
@thangamstephen4856 Жыл бұрын
GUM U R Excellent...laughed a lot. Y God.
@sayyid4051 Жыл бұрын
അടിപൊളി പരിപാടി 👌
@shaijukunnammal3706 Жыл бұрын
പി ജെ പി IT ചെൽ കരയുന്നു 😂😂😂😂
@Kuppezhan Жыл бұрын
സുരേന്ദ്ര സമ്പർക്കം നടത്തുവാൻ വടക്കേ ഇന്ത്യയിൽ പോകുന്നതാണ് നല്ലത്
@sunilambat9982 Жыл бұрын
Bjpee is totally messed up in Kerala they are shooting their own foot😂
@sreejith_kottarakkara Жыл бұрын
മറ്റുള്ളവരെ ട്രോളുന്ന നിഷാന്തിനിട്ട് തന്നെ പണി കിട്ടി
@sreedevi6130 Жыл бұрын
oru ellu kooduthal aanu iyaalkku - down down nishanth
@sangeethRapper Жыл бұрын
Unda comedy bjp😂😂
@mw.abhinavshivanblm1002 Жыл бұрын
@@sreedevi6130 😂 nattel ellathavar okke ellu kooduthal ullavare kaliyakkunno?
@thangamstephen4856 Жыл бұрын
My God too much....excellent presentation
@abdullathottan5740 Жыл бұрын
Great 😊
@rugmavijayanrugmavijayan5132 Жыл бұрын
ഈ നിഷാന്ത് ബ്രോ ചിരിപ്പിച്ച് കൊല്ലും...
@m.m.shajahanshajahan2918 Жыл бұрын
അടിപൊളി ഡയലോഗ്സ്സ്.
@baredesigns1 Жыл бұрын
These Catholic/Orthodox priests are living in a fool's paradise if they think laymen will vote as per their recommendation. Their dury is to shepard the faithful rather than play politics or do business.
ഇദ്ദേഹം അവതരിപ്പിക്കാൻ ഇരിക്കുന്ന ആ reethi😂😂.... അതിലുണ്ട് മുഴുവൻ പരിഹാസം 😂
@appakannukhamarudheen2821 Жыл бұрын
അടുത്ത എലെക്ഷൻ കഴിയുമ്പോഴേക്കും വീടുകൾ കണ്ടുവച്ചിരുന്നാൽ കുടിയോഴുപ്പിക്കുന്നതിനും നരഹത്യ നടത്തുന്നതിനും ബിജെപിക്ക് എളുപ്പമാക്കാൻ വേണ്ടിയുള്ള സന്നർശനങ്ങളാണ് നടത്തുന്നതെന്നുള്ളത് മറക്കണ്ട!!!
@krishnanunnimadathil8142 Жыл бұрын
സാറേ അവർ PFIക്കാരല്ല. 😂
@funonly9849 Жыл бұрын
@@krishnanunnimadathil8142 athukonda paranjathu bombundakala ippo pani kandille thalassery uff sangikalude oru powere bomberman😂