ചില കെ.മറകൾ!'ഗം' | AI Camera Row | GUM 5 May 2023

  Рет қаралды 526,729

asianetnews

asianetnews

Күн бұрын

ചില കെ.മറകൾ!'ഗം' | AI Camera Row | GUM 5 May 2023
#aicamera #GUM #Pinarayivijayan #NishanthMavilaVeetil#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 776
@raihanns4392
@raihanns4392 Жыл бұрын
വോട്ട് ചെയ്തവർ ഒന്നായി പറയുന്നു: "വിശ്വസിക്കാൻ കഴിയുന്നില്ല"😢കഷ്ടം
@rajeshsivanandananda1060
@rajeshsivanandananda1060 Жыл бұрын
പ്രായമായി വരുന്നു ഇനി ഒരു അവസരം കിട്ടുമോ എന്നറിയില്ല അതുകൊണ്ട് കേരളത്തെ വിറ്റ് മക്കൾക്ക് സമ്പാദിക്കാനുള്ള തിരക്കിലാണ് രണ്ടു മക്കളായത് നല്ലകാലം ഇല്ലെങ്കിൽ കേരളം ഇതിനു മുൻപേ വിറ്റ് തുലച്ചേനെ
@ambikadas65
@ambikadas65 Жыл бұрын
അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ ഒരു കിറ്റും പൊക്കി പിടിച്ചോണ്ട് വരും അപ്പോൾ എല്ലാം വിശ്വാസമായിക്കോളും 😂 ഇപ്പോഴത്തെ 99 അന്ന് 140 ആയാലും അത്ഭുതപ്പെടേണ്ട. അത്രയ്ക്ക് പ്രഫുദ്ധനാണ് മലയാളി 😂
@raihanns4392
@raihanns4392 Жыл бұрын
​@@ambikadas65 Correct💯
@coolsumesh7096
@coolsumesh7096 Жыл бұрын
​@@ambikadas65 pakshe ippol pr work onnum elkunnilla😂
@ambikadas65
@ambikadas65 Жыл бұрын
@@coolsumesh7096 അത് കുഴപ്പമില്ല. 😂 തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ? അപ്പോഴേക്കും ന്യായീകരണ അടിമകൾ എല്ലാ അഴുക്കും തേച്ചു മിനുക്കിയിരിക്കും. ഇനിയിപ്പോ പോരെങ്കിൽ കിറ്റിൽ അഡിഷണലായി ഒരു കുപ്പി കൂടി ചേർത്താൽ എല്ലാം ശുഭം 😂
@lalvelinalloor3958
@lalvelinalloor3958 Жыл бұрын
നഷ്ടത്തിൽ ഒന്നാമത് നിൽക്കുന്ന കെ.എസ്.ആർ.ടി.സി.യുടെ അഴിമതി കൂടി പരിശോധിക്കണം.
@jijomathew9908
@jijomathew9908 Жыл бұрын
ജോലി ചെയ്തവന് കൂലി കൊടുക്കാതെ ലോക കേരള സഭ കൂടാൻ പോകുന്നു. മലയാളി അറിയണം. അയാളോട് ചോദിച്ചാൽ എനക്കറിയില്ല
@abdulazeez4663
@abdulazeez4663 Жыл бұрын
​@@jijomathew9908 😊
@livinvu
@livinvu 5 ай бұрын
എന ക്കും അറിയില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤😂
@samkutty5832
@samkutty5832 Жыл бұрын
കണ്ണുർ ജില്ലയുടെ പേര് മാറ്റണം " എനക്കറിയില്ല" എന്നാക്കണം
@arun9947
@arun9947 Жыл бұрын
പാവപെട്ട കണ്ണൂരുകരെ പറയല്ലേ ഭായ്... ഇങ്ങനെ ഓരോ ജന്മങ്ങൾ ഉണ്ട്
@sreejurudra1039
@sreejurudra1039 Жыл бұрын
കണ്ണൂർ എന്ന് പറഞ്ഞാൽ പിണുങ്ങാണ്ടി അല്ല ഭായി 🤣
@vibi7528
@vibi7528 Жыл бұрын
കണ്ണൂർ കാർ എന്ത് പിഴച്ചു.. പിണറായിനെ അവിടെ നിന്ന് ഓടിച്ചാൽ ആ നാട് നന്നാവും...
@VishnuPg-rz3cj
@VishnuPg-rz3cj Жыл бұрын
നമ്മുടെ മുഖ്യന് ആകെ അറിയുന്ന കാര്യം സമ്മേളനങ്ങളിൽ വന്ന് കൊറേ മാസ്സ് ഡയലോഗ് അടിക്കും അത് കേട്ട് കയ്യടിക്കാൻ കൊറേ മണ്ടന്മാരും 😂😂😂
@truthprevails6463
@truthprevails6463 Жыл бұрын
കമ്മ്യൂണിസ്റ്റ് മന്ദ ബുദ്ധികൾ, കേരളീയരുടെ ബുദ്ധിയും, ക്ഷമയും പരിശോധിക്കുന്നു.
@shajij9
@shajij9 Жыл бұрын
ബുദ്ധിയുള്ള കേരളം,😂😂
@omanakuttan5700w
@omanakuttan5700w Жыл бұрын
പല സമയത്തും ഇദ്ദേഹം പറഞ്ഞിട്ടുള്ള ഓരോ വാക്കുകളും തിരിഞ്ഞു കുത്തുകയാണ്. 1പ്റത്തേക ആക്ഷൻ, 2 പഴയ വിജയനും പുതിയ വിജയനും, എനിക്ക് അറിയില്ല, എന്തു കേട്ടാലും കൈ അടിക്കാൻ കുറേ അടിമകളും. പിന്നെന്തു വേണം കേരളം നന്നാകാൻ.
@filmmax7948
@filmmax7948 Жыл бұрын
എന്റെ അണ്ണാ ഉള്ള കാര്യം പറഞ്ഞേക്കാം ചിരിപ്പിച്ചു കൊല്ലരുത് കുറച്ചുകൂടെ കഷ്ടപ്പാട് അനുഭവിച്ചിട്ട് വേണം എനിക്ക് മരിക്കാൻ😊
@myreply4789
@myreply4789 Жыл бұрын
പാവപ്പെട്ട ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് നടപ്പാക്കുന്ന K-ക്യാമറ പദ്ധതികൾ
@jasirmedjasir4845
@jasirmedjasir4845 Жыл бұрын
Chirikkanulladalla.....chinthikkanulladaan
@benittobabu8002
@benittobabu8002 Жыл бұрын
Pedikanda ldf und inch inch aayi konnolum😅
@anaz734
@anaz734 Жыл бұрын
ഇത്രയും നശിച്ച (നശിപ്പിച്ച) ഒരു ഗവണ്മെന്റ് ഈ കേരളത്തിൽ ഉണ്ടായിട്ടില്ല കമ്മ്യൂണിസം ആണ് ലോകത്തെ യഥാർത്ഥ കാൻസർ എന്ന് ഒരുവട്ടം കൂടി തെളിയിച്ചിരിക്കുന്നു 😏 എന്ന് പഴയ വിജയൻ 😁
@myreply4789
@myreply4789 Жыл бұрын
സ്വാതന്ത്ര്യം സമത്വം സോഷ്യലിസം സിന്ദാബാദ്, ഇത് കേരളമാണ് കേരളം
@anaz734
@anaz734 Жыл бұрын
@@myreply4789 ഇത് നിങ്ങൾ കാര്യമായാണ് പറഞ്ഞതെങ്കിൽ അത് വൻ കോമഡി ആയിട്ടുണ്ട്
@myreply4789
@myreply4789 Жыл бұрын
@@anaz734 കേന്ദ്ര സർക്കാറിൻെറ വർഗീയ ഫാസിസം തുലയട്ടെ
@anaz734
@anaz734 Жыл бұрын
ഇതാണ് ഈ അണികളുടെ പ്രശ്നം കേരള സർക്കാർ ചെയ്ത പൊട്ടത്തരമോ, ചൂഷണമോ, ജനങ്ങളെ പിഴിയുന്നതോ ചൂണ്ടിക്കാട്ടിയാൽ അപ്പോൾ പോകും കേന്ദ്രസർക്കാരിന്റെ നെഞ്ചതോട്ട് 😄 ഷഡ്ജം
@Rahul_ke
@Rahul_ke Жыл бұрын
@@anaz734 😆
@akr5863
@akr5863 Жыл бұрын
എല്ലാവരെയെയും ശരിയാക്കിക്കൊണ്ട് അത്യധികം വേഗത്തിൽ 'രണ്ടാം എനക്കറിയില്ല സർക്കാർ' കുതിക്കുന്നു. (ഈ എരപ്പകളെ താങ്ങുന്ന സകല വിവരംകെട്ടവർക്കും നടുവിരൽ നമസ്ക്കാരം)
@ammuunny
@ammuunny Жыл бұрын
Correct
@saseendrant8089
@saseendrant8089 Жыл бұрын
😊fccc c
@saseendrant8089
@saseendrant8089 Жыл бұрын
😊fccc c
@xaviermanas
@xaviermanas Жыл бұрын
പ്രതിപക്ഷം അശക്തമായാൽ ..... കോടതികളും നിശബ്ദ൦
@cr1521
@cr1521 Жыл бұрын
പ്രതിപക്ഷം എന്തു എങ്ങിനെയാണ് ചെയ്യേണ്ടത്?
@abdulsalim5945
@abdulsalim5945 Жыл бұрын
ഇലക്ഷൻ വരുംമ്പോൾ ജാതിയും മതവും നോക്കി വോട്ട് ചെയ്യും എന്നിട്ട് പ്രതിപക്ഷത്തെ കുറ്റം പറയും
@basheersouthhillvlog1461
@basheersouthhillvlog1461 Жыл бұрын
ഏമാൻ കട്ടാലും പ്രതിപക്ഷം പ്രതി😂😂😂
@ja__xx___iiii
@ja__xx___iiii Жыл бұрын
എല്ലാം ശെരിയാക്കി തന്നു നാട് കട്ട് മുടിച്ചു ഇനി എങ്ങനെ നാണം കെട്ട് വോട്ട് ചോദിച്ചു വരും തുപ്പും ജനങ്ങൾ
@jithujithus2897
@jithujithus2897 Жыл бұрын
ഞങ്ങൽ കുറച്ചു kit അങ്ങോട്ട് തെരും 😂😂😂😂
@ameyaa7699
@ameyaa7699 Жыл бұрын
വീണ വിജയനും വിവേക് കിരൺ - ഉം കൂടി വൃദ്ധനായ പിണറായി വിജയനെ ചതിച്ച കഥ - K ഐ ക്യാമറ (മുഖ്യന് അറിയാവുന്നത് പഴഞ്ചൊല്ലുകൾ മാത്രം ) അറബിക്കഥ - മൂവിയാണ് ഓർമ്മ വരുന്നത്. കംപൂട്ടർ പോലും അറിയില്ലാത്ത മുഖ്യൻ . ആകെ അറിയാവുന്നത് : എനക്കറിയില്ല :
@legijobes6094
@legijobes6094 Жыл бұрын
അനക്കറിയില്ല
@ameyaa7699
@ameyaa7699 Жыл бұрын
​@@legijobes6094 അനക്കറിയില്ല.🎉
@uservyds
@uservyds Жыл бұрын
❤️😂😂
@jophygeorge7379
@jophygeorge7379 Жыл бұрын
അനക്കറിയില്ല😅😅😅😅😅
@gafgaf5880
@gafgaf5880 Жыл бұрын
💊പ്രിയ സഖാക്കളെ ആരും സ്വന്തം നിലക്ക് ന്യായീകരിക്കരുത് , ഇതിനുള്ള ക്യാപ്സൂൾ റെഡിയാവുന്നതേയുള്ളു 💊
@sujithnarayanapillai4559
@sujithnarayanapillai4559 Жыл бұрын
ഇന്ത്രനും ചന്ത്രനും തടയാനാവില്ല.പക്ഷെ ഇപ്പൊ " എനക്കറിയില്ല". വെരട്ടൊന്നും ഇങ്ങോട്ടു വേണ്ട.
@aneeshmongam392
@aneeshmongam392 Жыл бұрын
കാലന് പോലും വേണ്ട
@maryjuliet5237
@maryjuliet5237 Жыл бұрын
💪 എനക്കറിയില്ല -----👍 ഗം👍
@ameyaa7699
@ameyaa7699 Жыл бұрын
എനക്ക് അല്ല അനക്കറിയില്ല
@maryjuliet5237
@maryjuliet5237 Жыл бұрын
@@ameyaa7699 ❤️😊
@beinghuman2034
@beinghuman2034 Жыл бұрын
ഭാഗ്യം , K rail എങ്ങാനും ഇവർ തുടങ്ങി വച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു .കുറെ തട്ടിക്കൂട്ട് കമ്പനികൾക്ക് കൊടുത്തു കുളമാക്കി കുറെ കോടികൾ മുക്കിയേനെ.
@dev855
@dev855 Жыл бұрын
Ada padalam 3g yakkumayirunnu
@Nithin_2255
@Nithin_2255 Жыл бұрын
ethu keralamaanu 🫣
@ramanandanpb2153
@ramanandanpb2153 Жыл бұрын
ഊരാളുങ്കൽ സൊസൈറ്റിയുള്ളപ്പോൾ വേറേ തട്ടിക്കുട്ടുകമ്പനി എന്തിനാണ്.
@Aaron99949
@Aaron99949 Жыл бұрын
കേരളത്തിൽ ഇത്രത്തോളം അഴിമതി കാണിച്ച സർക്കാർ വേറെയില്ല, മുഖ്യമന്ത്രിയും.. ഒരു മര്യാദ എല്ലാം വേണ്ടേ 😊
@Jithu14304
@Jithu14304 Жыл бұрын
😂😂🤣
@shanifshan1129
@shanifshan1129 Жыл бұрын
No
@bharathfirst
@bharathfirst Жыл бұрын
@Numer Adani atra mosam engil, oru kaaryma cheyyu. Ella non-BJP states il ninnum Adaniye purathaakku.Oru project poolum kodukkaruthu ..Pattumo!?...Athu maanyamaayi cheythittu samsaarikkuka
@bharathfirst
@bharathfirst Жыл бұрын
@Numer Thangal alla ennu enikkariyaam..My question is logical..answer undaakilla ennenikkariyaam..kaarana, Adani virodham ,oru puka mara maatram
@thomasmuringasseril6493
@thomasmuringasseril6493 Жыл бұрын
ഇന്നലെ എങ്കിലും കണ്ടുപിടിച്ചു കളഞ്ഞല്ലോ.
@sunilathul4179
@sunilathul4179 Жыл бұрын
സത്യം പറയാലോ ഞാൻ ഒരു സിപിഎം അനുഭാവിയാണ് പക്ഷേ ഈ ഭരണം മടുത്തു പോയി
@sivadasvk2376
@sivadasvk2376 Жыл бұрын
👍👍👍
@nmoffl
@nmoffl Жыл бұрын
​​@@sivadasvk2376 same avastha..
@uservyds
@uservyds Жыл бұрын
ഞാൻ lc sec. ആണ് ഞങ്ങൾ lc തന്നെ മടുത്തു ഒന്നാകെ അങ്ങ് സിപിഐ ഇലേക്ക് പോകും ഉടൻ 🙏
@Ajithayyakutty
@Ajithayyakutty Жыл бұрын
😂😂😂😂😂😂
@ashiqnk8565
@ashiqnk8565 Жыл бұрын
ഇപ്പോൾ സഖാക്കന്മാർ വന്നു പറയും താങ്കൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ് അല്ല എന്ന്
@reshmas3899
@reshmas3899 Жыл бұрын
കടക്കു പുറത്തു.... എനക്കറിയില്ല
@ameyaa7699
@ameyaa7699 Жыл бұрын
മെഗാ സീരിയലും ടെലി ഫിലിമും സൂപ്പറായിട്ടുണ്ട് 💞ഗം💞💪🎉
@ABM257
@ABM257 Жыл бұрын
എന്ത് ആരോപണം വന്നാലും ആരെന്തു പറഞ്ഞാലും എനിക്കറിയില്ല നമ്മുടെ മുഖ്യൻ മിണ്ടില്ല അടിമകൾ ന്യായീകരിച്ചുകൊള്ളും
@manikantannairb
@manikantannairb Жыл бұрын
അവരാണ് പാർട്ടിയുടെ ശക്തി
@ac.abdulrasheed3199
@ac.abdulrasheed3199 Жыл бұрын
അവർക്കൊരു കിറ്റ് കൊടുത്താൽ നേതാക്കന്മാർക്കും അണികൾകും. പ്രതിപക്ഷത്തിനും കോളല്ലേ ?
@aravindakshan476
@aravindakshan476 Жыл бұрын
എനിക്കറിയില്ല സിന്ദാബാദ്‌ 😂
@thereporter4263
@thereporter4263 Жыл бұрын
ന്യായികരിച്ചില്ലെങ്കിൽ കിട്ടുന്ന മാസപടിയും ഭാര്യമാർക്ക് സഹകരണ വകുപ്പിലെ ജോലിയുമെല്ലാം ഇല്ലാതാവും Bro.
@mohanancr9943
@mohanancr9943 Жыл бұрын
Narayan moothram. Nalla adi kodukkanam appol parayum.
@sivadasanMONI
@sivadasanMONI Жыл бұрын
അഴിമതിയുടെ കൂമ്പാരങ്ങൾ തുറന്നു കാട്ടിയ ഗം അടിപൊളി👍😃😃😃
@haridassg3310
@haridassg3310 Жыл бұрын
Nishant തകർത്തു...😊
@filmmax7948
@filmmax7948 Жыл бұрын
സത്യം പറഞ്ഞാൽ കോടികൾ ഒക്കെ പറയുന്നത് ലാഘവത്തോടെയാണ് ഒരായിരം രൂപ കിട്ടണമെങ്കിൽ ഡെയിലി ജോലിക്ക് പോണം അത് കിട്ടിയാൽ അന്ന് തന്നെ തീരും സത്യം പറഞ്ഞാൽ 150 കോടി എന്നൊക്കെ പറയുന്ന കേൾക്കുമ്പോൾ തന്നെ ചിരി വരുവാണ് സാധാരണ ആൾക്കാർ എന്നും പട്ടിണി തന്നെ 😞
@sajukdevassy8462
@sajukdevassy8462 Жыл бұрын
Correct Bro...
@meluha1641
@meluha1641 Жыл бұрын
Correct
@itzok70
@itzok70 Жыл бұрын
True brother
@justinkuruvila1934
@justinkuruvila1934 Жыл бұрын
Nammade oro kudumbangilum ethenda paisa.
@SanthoshAbraham1
@SanthoshAbraham1 Жыл бұрын
നമ്മൾ കൊടുക്കുന്ന പണം ആണ് മാഷേ
@lijumathew5107
@lijumathew5107 Жыл бұрын
ഇവിടെ ഒരു കോടതിയോ പ്രധാനമന്ത്രിയോ ഉണ്ടോ ഇത്രയും വലിയ വെട്ടിപ്പു നടത്തിയിട്ടും പിടിക്കാത്തതെന്നാ ഊരിപ്പിടിച്ച വാളിന്റെ ഇടയിൽ കൂടെ നടന്ന് എന്ന് പറഞ്ഞപ്പോൾ കേട്ടപ്പോൾ നരേന്ദ്രമോദി പേടിച്ചു പോയോ
@saviokad
@saviokad Жыл бұрын
പൊളി അവതരണം!
@dijeshkannan3047
@dijeshkannan3047 Жыл бұрын
അഴിമതി കാണിച്ചാൽ എനക്ക് അറിയില്ല എന്ന് പറഞ്ഞാല് മതിയോ.ഉത്തരം പറയാൻ വിജയന് പറ്റില്ല
@sathiyankannoor4109
@sathiyankannoor4109 Жыл бұрын
നിൻ്റെ കൈയ്യിൽ തെളിവുണ്ടെങ്കിൽ കോടതിയിൽ പോകൂ.
@dijeshkannan3047
@dijeshkannan3047 Жыл бұрын
@@sathiyankannoor4109 സെക്രട്ടറിയേറ്റ് അടിച്ചു പൊളിച്ചിട്ട് തെളിവില്ല എന്ന് പറഞ്ഞ നാറികൾ ആണ്
@vishnusurendran3301
@vishnusurendran3301 Жыл бұрын
നിയമലംഘനം പിടിക്കാൻ ai camera. അഴിമതി നിയമപരമാക്കിയത് നമ്മളറിഞ്ഞില്ല .മാതൃകാപരമായി നമുക്ക് ക്യാമറവെച്ചവരെതൊട്ട് ശിക്ഷിച്ച് തുടങ്ങാം .
@BelovedRN
@BelovedRN Жыл бұрын
പ്രബുദ്ധ കേരളത്തിൽ നിന്നും ശ്രദ്ധയിൽ പെടാത്ത മറ്റൊരു ഒറ്റപ്പെട്ട പദ്ധതി 😂😂😂
@sasikumarsasithoppil4520
@sasikumarsasithoppil4520 Жыл бұрын
പിണറായി പറയുന്നു A I ക്യാമറ റോഡി ലൂടെ പോകുന്ന യാത്രക്കാരുടെ യാത്ര സുഗമം ആക്കാൻ യെന്ന്. എന്നാൽ ഒരു തമിഷയം റോഡ് കൾ സുഗമം ആക്കാതെ യാത്ര എങ്ങനെ സുഗമം ആകും.😅😅😅😅
@kollamthings2320
@kollamthings2320 Жыл бұрын
ഭാഗ്യം കെറെയിൽ വന്നിരുന്നെങ്കിൽ😱😱😱😱😱😇😇😇😇😇
@uservyds
@uservyds Жыл бұрын
😂😜❤️❤️പൊളിച്ചു.. LDF പോകും എല്ലാം ശെരി ആകും 👌🏻
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Nishanth brother Mind blowing.. Excellent... For you and your crews hard work... A BIG CONGRATS.. God bless.. With regards prayers.. Sunny.
@sreejithk.s2225
@sreejithk.s2225 Жыл бұрын
ചില അവരാതങ്ങൾ 😂😂😂 അത് പൊളിച്ചു
@mscreations303
@mscreations303 Жыл бұрын
മറുപടി ഒക്കെ കൊടുത്തിട്ടുണ്ട്.. എന്ത്? എനക്കറിയില്ല 🤣🤣🤣
@sebastianpalackal4322
@sebastianpalackal4322 Жыл бұрын
എല്ലാവരെയും ശരിയാക്കിത്തരാം ഉറപ്പാണ്
@travellingsoul3743
@travellingsoul3743 Жыл бұрын
ഇത്ര ഒക്കെ അഴിമതി കാണിച്ചാലും ഈ വിജയൻ മരിക്കുമ്പോ എല്ലാ മാധ്യമങ്ങളും കൂടെ ഇയാളുടെ ജീവിതം വീരോചിതം ആയി അങ്ങ് എഴുതി പിടിപ്പിക്കും .. അതും ജനങ്ങൾ വായിച്ചു കോരിത്തരിച്ചു ഇരിക്കേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോ ആണ് അതിലും സങ്കടം
@BaijuNeenu
@BaijuNeenu Жыл бұрын
കെറയിൽ വരും കെട്ടോ 😂😂😂😂😂😂😂😂😂
@abhilashpg3655
@abhilashpg3655 Жыл бұрын
വരുന്ന ഇലക്ഷന് വോട്ട് കൊടുക്കില്ല😌😌😌😌
@ambikadas65
@ambikadas65 Жыл бұрын
മലയാളി പ്രഫുദ്ധനും ചാചരനും ആകുന്നതിനാൽ എത്ര അഴിമതി ചളി ഉണ്ടെങ്കിലും തേച്ചു മിനുക്കിക്കോളും 🤣🤣🤣
@majeedmajeed4454
@majeedmajeed4454 Жыл бұрын
ഇടിവെട്ടിയാൽ പോകുന്ന കേമറയാണോ വിജയാ
@JoR-sb9km
@JoR-sb9km Жыл бұрын
എനക്കറിയില്ല😂😂😂
@vasudevanvk6423
@vasudevanvk6423 Жыл бұрын
ഇതാണ്. കെ ക്യാമറ. അതായത് കോരൻ ക്യാമറ
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
രണ്ടാൾ ആയത് നന്നായി കൂടുതൽ ഉണ്ട് എങ്കിൽ...
@Indian1992
@Indian1992 Жыл бұрын
എഐ ക്യാമറയല്ല നമ്മള് സ്ഥാപിച്ചത് കെ ക്യാമറയാണ് അതും ലേറ്റസ്റ്റ് ടെക്നോളജി അതിന് ഈ വില വരും 😂
@manikantannairb
@manikantannairb Жыл бұрын
എനക്കറിയില്ല 😂
@ABM257
@ABM257 Жыл бұрын
😂😂😂👍
@Dracarys_123
@Dracarys_123 Жыл бұрын
Ammayiappan Intelligence camera
@Chettiyar_shivam
@Chettiyar_shivam Жыл бұрын
എനക്കറിയാം തൃപതിയായി😂😅😮
@michlejackson2439
@michlejackson2439 Жыл бұрын
@@Dracarys_123 പൊളിച്ചു ബ്രോ... സൂപ്പര്‍ 😂😂🤣🤣🤣
@MadhuYohannan
@MadhuYohannan Жыл бұрын
റോഡിൽ മുഴുവനും കിടങ്ങുകളാണ് അത് ശരിയാക്കാൻ സമയമില്ല. യാത്ര ചെയ്യുന്നവന്റെ പോക്കാറ്റ് കൊള്ളയടിക്കാൻ എന്തൊരു ധൃതി
@chirikandant8356
@chirikandant8356 Жыл бұрын
തുടർ ഭരണം എന്നാൽ വിജയന് മോഷ്ടിക്കാൻ ഉള്ള ലൈസൻസ് ✍️😖
@bijoypillai8696
@bijoypillai8696 Жыл бұрын
പിണറായിയുടെ കക്കുകളി ആണ് കേരളത്തിൽ.. എന്ത് വികസനം ചെയ്താലും പരമാവധി കക്കും, കട്ടു മുടിക്കും..
@seekeroftruth3150
@seekeroftruth3150 Жыл бұрын
കള്ളനോട് ചോദിക്കേണ്ടരീതിയിൽ ചോദിച്ചാൽ തത്തപറയുന്നപോലെ പറയും.ചിലകള്ളൻമാർ എത്രചോദ്യംചെയ്താലും പറയില്ല അതിനു രീതികൾ മാറ്റി പിടിച്ചാൽ സത്യം പുറത്ത് വരും.
@laijukuttichal8067
@laijukuttichal8067 Жыл бұрын
😂😂😂പൊളിച്ചു വണ്ടർഫുൾ 😅😅
@akhilp095
@akhilp095 Жыл бұрын
K rail വന്നായിരുന്നുവെങ്കിൽ ഒന്ന് കൂടി അഴിമതി നടത്താമായിരുന്നു. 😂😂😂
@thomasmuringasseril6493
@thomasmuringasseril6493 Жыл бұрын
📷 " എനക്കറിയില്ല " എന്ന വാക്ക് മലയാളത്തിന് സംഭാവന ചെയ്ത ബഹുഭാഷാ പണ്ഡിതൻ ആര് .? A.കപ്പിത്താൻ, B. കാരണഭൂതം, C. പിണങ്ങാണ്ടി, D. ബീജൻ രാജാവ്..
@ameyaa7699
@ameyaa7699 Жыл бұрын
Sir K ക്യാമറ ഭൂതം✅
@sreepriyanks
@sreepriyanks Жыл бұрын
😂
@nirakshara
@nirakshara Жыл бұрын
COME ON EVERYBODY...!! LET US "എനക്കറിയില്ല" 🎉🎉🎉 😂😂 🤣
@styamevajayathe67
@styamevajayathe67 Жыл бұрын
ഇതു വാർത്ത സമ്മേളനത്തിൽ വിളിച്ചു പറയാനല്ലാതെ അഴിമതി സർക്കാരെ പുറത്താക്കാൻ ആർക്കും ശേഷി ഇല്ലേ
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
ഇയാൾക്ക് ഒന്നുമറിയില്ല എങ്കിൽ എന്തിനാ ഈ പദവിയിൽ ഇരുന്നു നശിപ്പിക്കുന്നെ 😡😡😡🤝
@Time-ug3qn
@Time-ug3qn Жыл бұрын
പഴയ വിജയൻ പുതിയ വിജയൻ
@Afsal-7_8_6
@Afsal-7_8_6 Жыл бұрын
ഇനി ldf ന് ആരും ഓട്ട് ചെയ്യില്ല Ldf നോട്‌ പുച്ഛം മാത്രം
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ഇവർ അവര് കട്ടു ഇവര് കട്ടു എന്നൊക്കെ പറയുന്നത് കേട്ട് മേപ്പോട്ട് നോക്കിയിരിക്കുന്ന വോട്ടർമാർ 😄😄😄😄😄
@jamaljamal8339
@jamaljamal8339 Жыл бұрын
കഴിഞ്ഞ തവണ എൽഡിഎഫ് ന് വോട്ട് ചെയ്തു. സ്വർണ്ണ ക്കടത്തും ED അന്വേഷണവും ഒക്കെ കേന്ദ്ര ഇടപെടൽ ആണെന്ന് കരുതി. ശബരി മല വിശ്വാസം മുതലെടുക്കാൻ മറ്റൊരു കൂട്ടർ.എല്ലാം കൂടി ചേർന്നപ്പോൾ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ക്യാമറ വിവാദം വരെ അതിൽ മാറ്റം ഇല്ലായിരുന്നു.ഇപ്പൊൾ തോന്നുന്നു,എന്തൊക്കയോ ചീഞ്ഞു നാറുന്നു.സഹിക്കാൻ പററാത്ത നാറ്റം
@BaijuNeenu
@BaijuNeenu Жыл бұрын
കർണാടക ചിപ്പിഎം അധികാരത്തിൽ. വരും 😂😂😂😂
@karlosefernades3917
@karlosefernades3917 Жыл бұрын
Lokam avasanicho
@rajangeorge4888
@rajangeorge4888 Жыл бұрын
ഇതു കേരളത്തിന്റെ അവസാന ഭരണം ആണ്.
@baijusuperfilm7429
@baijusuperfilm7429 Жыл бұрын
ഇത്ര നശിപ്പിച്ചുകളഞ്ഞല്ലോ നമ്മുടെ കേരളത്തെ 😌😌😌😌
@wilsonndhwilsonnd3329
@wilsonndhwilsonnd3329 Жыл бұрын
@sajikuttan5956
@sajikuttan5956 Жыл бұрын
ഒരു ദിവസം മുഴുവൻ അധ്വാനിക്കുന്നവന്റെ കയ്യിലെ വിയർപ്പിന്റെ മണമുള്ള പൈസ അടിച്ചുമാറ്റാൻ എന്തൊരു സാമാർഥ്യം.
@shas4519
@shas4519 Жыл бұрын
സെൻട്രൽ ഗവണ്മെന്റ് ദയവുചെയ്ത് ഇടപെട്ട് (ED, അല്ലെങ്കിൽ എതെകിലും ഏജൻസി ) ഇടപെട്ട് ഇവിടെ നടക്കുന്ന എല്ലാ അഴിമതികളും തിരിമാറികളും വെളിയിൽ കൊണ്ടുവരണം, ഇവിടെ ഉള്ള പ്രതിപക്ഷത്തിനും BJP കും കഴിവില്ല
@prasanthvinayakam735
@prasanthvinayakam735 Жыл бұрын
എല്ലാവരും ഒന്നല്ലേ ഭായ്
@jaisonsaju756
@jaisonsaju756 Жыл бұрын
എല്ലാവർക്കും അറിയാം പക്ഷേ ആർക്കും ഒന്നും പറയാൻ പറ്റുന്നില്ല പറഞ്ഞിട്ട് കാര്യവുമില്ല പിന്നെ എന്ത് ചെയ്യും
@manafmanafalp5131
@manafmanafalp5131 Жыл бұрын
ഇതിലും നല്ലത് പാവം അരികൊമ്പൻ തന്നെയാണ്...പാവം ആന ഇവന്മാരെക്കാൾ എത്രയോ മാന്യനാണ്😂😂😂😂😂
@cafekanthari648
@cafekanthari648 Жыл бұрын
അടിപൊളി
@DineshJohnKoyya
@DineshJohnKoyya Жыл бұрын
232 കോടി രൂപയ്ക്ക് വാങ്ങിച്ചത് CCTV ക്യാമറകളാണ്😂
@JoR-sb9km
@JoR-sb9km Жыл бұрын
ചമ്മികളുടെ ഒരു അവസ്ഥ 😂😂😂
@sebinscaria4502
@sebinscaria4502 Жыл бұрын
അഴിമതി സർക്കാർ 🥵🥵
@benoygeorge5048
@benoygeorge5048 Жыл бұрын
അങ്ങനെ കോരൻ ക്യാമറയും വന്നു. ഇനി എന്തു വേണം എല്ലാം ശരിയായി
@bahuleyanayyode474
@bahuleyanayyode474 Жыл бұрын
കേരളം പഴയ വിജയനെ തേടുകയാണ്. ഇപ്പോഴത്തെ വിജയൻ മൗനി ബാബ. കണ്ടവരുണ്ടോ. ഇതിലെ ഇതിലെ.
@unni1332
@unni1332 Жыл бұрын
ചിരിപ്പിച് കൊല്ലല്ലേ ബ്രൊ 😀
@iamanil7
@iamanil7 Жыл бұрын
ഇതുപോലെ K ഫോൺ ഒക്കെ എപ്പോഴേ പണിപൂർത്തിയായതു ആയിരിക്കും... എന്നാലും എല്ലാ ബഡ്ജറ്റ്ലും 1000 കോടി നീക്കി വയ്ക്കും...
@tanmayjampala9178
@tanmayjampala9178 Жыл бұрын
ഇത്രയും അധപ്പതിച്ച സർക്കാർ ഭൂലോകത്തു കാണില്ല
@o.saneesh5777
@o.saneesh5777 Жыл бұрын
മുക്കിയ മന്ത്രി... എനക്കറീല്ല 😄😄
@gaanvaloor
@gaanvaloor Жыл бұрын
Oru rakshayumilla kiddu❤❤
@sajad.m.a2390
@sajad.m.a2390 Жыл бұрын
ഈ സർക്കാർ എന്തു ചെയ്താലും മൊത്തവും അഴിമതി. ഒരു മര്യതയൊക്കെ വേണം കേട്ടോ....
@kakathampuran
@kakathampuran Жыл бұрын
Sooper, Nishant. Keep it up
@Akv229
@Akv229 Жыл бұрын
Iniyum vote cheyyu pinunu❤❤❤❤❤❤
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
LDF വരും എല്ലാം ശരിയാകും എന്നല്ല.... എല്ലാം ശരിയാക്കും എന്നാണ് പിണു മനസ്സിൽ വിചാരിച്ചേ. 😄😄🤦‍♂️🤦‍♂️🤦‍♂️
@shahanazbabu9488
@shahanazbabu9488 Жыл бұрын
മൗന വ്രതത്തിലെ വിജയൻ
@keralalion2528
@keralalion2528 Жыл бұрын
പഴയ വിജയന് അലവലാതിയാണെന്ന് സ്വയം വെലിപ്പെടുത്തുകയാണ്
@k.uthamannair7053
@k.uthamannair7053 Жыл бұрын
ഇവിടത്തെ പ്രബുദ്ധ ജനത ഇനിയും ഇവരെത്തന്നെ വോട്ട് ചെയ്ത് കയറ്റി വിടും. ഇവിടെ അഴിമതിയല്ല ജനത്തിനു പ്രധാനം
@baijubaiju7642
@baijubaiju7642 Жыл бұрын
കേരളത്തിൽ മാത്രമാണോ എന്ന് എനക്കറില്ല പക്ഷെ സ്വതന്തറിയാം സാധാരണകാർക്ക് 40മയിൽ സ്പീഡിൽ 2 ടൗവീലാൽറിൽ 3 കുട്ടികളെയും കൊണ്ടുപോകുന്ന എന്റെ ജീവിതം പഴയ കഥകളിൽ രാജാഫരണം പോലെ ആയി
@johnthomas1324
@johnthomas1324 Жыл бұрын
You are great
@anishthankappan3682
@anishthankappan3682 Жыл бұрын
പിണങ്ങാണ്ടി സർക്കാർ എത്ര അഴിമതിയും, എത്ര വൃത്തികെട്ട ജനദ്രോഹ ഭരണം നടത്തിയാലും തിരിഞ്ഞെടുപ്പ് വരുമ്പോൾ കേരളത്തിലെ പ്രബുദ്ധത ജനങ്ങൾ കമ്മികൾക്ക് തന്നേ വോട്ട് ചെയ്യും.
@joymj7954
@joymj7954 Жыл бұрын
Congratulations Vandhemantharam Excellent
@vazhipokka
@vazhipokka Жыл бұрын
പൊന്നണ്ണന്മാരെ ചക്കരക്കുടത്തിൽ കൈയ്യിട്ടാൽ നക്കാത്തവരായിട്ട് ആരുമില്ല എന്ന് കരുതി ചക്കരക്കുടം പൊട്ടിക്കുന്ന വിധത്തിൽ കയ്യിട്ടുവാരരുത്.. 🙏🙏
@sidharthbabus5925
@sidharthbabus5925 Жыл бұрын
ഇതിപ്പോൾ പിണറായി കണ്ടാൽ പോലും ചിരിച്ച് പോകുമല്ലോ..🤣👍
@justineka7527
@justineka7527 Жыл бұрын
Very fine performance.❤❤❤❤❤❤❤❤❤❤❤❤
@arun5352
@arun5352 Жыл бұрын
🙏നമിച്ചു പ്രബുദ്ധ കേരളമേ
@AnginMThomas
@AnginMThomas Жыл бұрын
ജനങ്ങളെ ഒരു ഉൾപ്പിലാദേ പറ്റിക്കുന്ന സർക്കാർ
@sayyid4051
@sayyid4051 Жыл бұрын
അടിപൊളി പരിപാടി 😂
@Haris-cg3fw
@Haris-cg3fw Жыл бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ തുടർഭരണം, എല്ലാ അർത്ഥത്തിലും ദുർഭരണമായി, പണ്ട്, കോരന് കുമ്പിളിൽ കഞ്ഞി കിട്ടിയിരുന്നു, ഇപ്പൊ അതും ഇല്ലാണ്ടായി!
@nadeerajaleel719
@nadeerajaleel719 Жыл бұрын
2:28 ആധുനിക സാങ്കേതിക "വിദ്യ"
@Time-ug3qn
@Time-ug3qn Жыл бұрын
ഞെട്ടില്ല വട്ടയില പപ്പടം
@dmediacreations6870
@dmediacreations6870 Жыл бұрын
2:22 സഞ്ചാര സുഖം വർധിപ്പിക്കാൻ 10-20 വണ്ടി എസ്കോർട്ടും, 40 ലക്ഷത്തിന്റെ കാറും വാങ്ങിയിട്ടുണ്ടല്ലോ..
@uniqueurl
@uniqueurl Жыл бұрын
വോട്ട് അടിമകൾക്ക് പറ്റിയ നേതാവ് 😂😂
@jamsheervambu5905
@jamsheervambu5905 Жыл бұрын
Powli
@lejijancy
@lejijancy Жыл бұрын
Very Good
@myreply4789
@myreply4789 Жыл бұрын
പാവപ്പെട്ടവൻറെ സംരക്ഷണത്തിനായി കേ-ക്യാമറ ഫിറ്റ് ചെയ്തു എന്നതൊഴിച്ചാൽ ബാക്കി ഒന്നും എനിക്കറിഞ്ഞുകൂടാ എല്ലാം തട്ടിപ്പുകാരായ പ്രതിപക്ഷത്തിനെ അറിയൂ
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН