No video

എടുത്ത് മാറ്റും തോറും കുന്നുകൂടി മാലിന്യം; മുങ്ങൽ വിദഗ്‌ധർ ടണലിന് അടിയിലേക്ക്

  Рет қаралды 57,041

asianetnews

asianetnews

Күн бұрын

എടുത്ത് മാറ്റും തോറും കുന്നുകൂടി മാലിന്യം; മുങ്ങൽ വിദഗ്‌ധർ ടണലിന് അടിയിലേക്ക്
#amayizhanchanthodu #thiruvananthapuram #joy #joymissing #newsupdates #keralam #rescue #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 61
@user-tq2cn3oj6r
@user-tq2cn3oj6r Ай бұрын
മുങ്ങിത്തപ്പുന്നവർക്ക് ഒരാപത്തും സംഭവിക്കരുത് ദൈവമേ
@shylajakg3082
@shylajakg3082 Ай бұрын
ദൈവമേ ഈ രക്ഷപ്രവർത്തകരെ കാത്തുകൊള്ളണമേ 🙏
@sajeevanvv7949
@sajeevanvv7949 Ай бұрын
ഇപ്പോഴും ശുചീത്വം എന്താണെന്നറിയാത്ത ദൈവത്തിന്റെ സ്വന്തം നാട്
@Sky-oi9my
@Sky-oi9my Ай бұрын
ഹരിത കർമ സേന.. ആണ് ഒന്നാം പ്രതി..... അവർ വന്നു.. 100 മുതൽ 800 രൂപ വരെ വാങ്ങി കൊണ്ട് പോകുന്ന പ്ലാസ്റ്റിക് വേസ്റ്റ് ഇവർ എവിടെ കൊണ്ട്. Dumb ചെയ്യുന്നു എന്ന് ഇപ്പൊ തെളിഞ്ഞു. നേരത്തെ ഇത് പലരും ചുണ്ടികാണിച്ചു, ഇനിയും ഓരോരുത്തർ അടുത്ത ആളെ കുറ്റം.. പറഞ്ഞു... ജനങ്ങളെ.. പൊട്ടന്മാർ ആക്കും.. ലജ്ജ തോന്നുന്നു.. ഈ systam.. ഓർത്തു.... ആ പാവം മനുഷ്യന് ജീവൻ പോയി... വീട്ടുകാർക്ക്.. സംരക്ഷകനും.. പോയി.. 😪😪😪😪..... പ്രിയ ജോയ്ക്ക്.. ആദരാഞ്ജലികൾ....
@user-qe2cw7rf4c
@user-qe2cw7rf4c Ай бұрын
💯💯💯
@aamis16
@aamis16 Ай бұрын
😢😢
@fibinfilal9274
@fibinfilal9274 Ай бұрын
ഹരിത കർമ സേന നിലവിൽ വന്നിട്ട് ഒരു വർഷം ആകുന്നതെ ഉള്ളൂ. വർഷങ്ങളായി കിടക്കുന്ന മാലിന്യം അവിടെയുണ്ട്. വെറുതെ അവരുടെ നെഞ്ചത്തേക്ക് കേറണ്ട
@IADD932
@IADD932 Ай бұрын
Sarkkar oppamundu.
@shamshamju1615
@shamshamju1615 Ай бұрын
ഹരിത കർമ്മ സേന പ്ലാസ്റ്റിക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത് ' സിമൻ്റ് ഫാക്ടറികളിലേക്ക്
@sonimolvp2262
@sonimolvp2262 Ай бұрын
നാടിന്റെ ദുരവസ്ഥ 😢
@ashrafmk602
@ashrafmk602 Ай бұрын
മൻഹോൾ എന്നു കേൾക്കുമ്പോൾ സ്വന്തം ജീവൻ ബലിയർപ്പിച്ച മനഹോളിലിറങ്ങി കോഴിക്കോട് നൗഷാദിനെ ഓർമ വരുന്നു ❤️❤️❤️
@blueangelz23
@blueangelz23 Ай бұрын
😢 big respect for those who are trying to rescue ..
@muralipk1959
@muralipk1959 Ай бұрын
മാപ്രാസ്‌ , തിരുവന്തോരത്തെ എല്ലാ ഓടകളും ,കനാലുകളും , വൃത്തിഹീനമായ കോർപ്പൊറേഷൻ ഹോട്ടൽ പ്രദേശങ്ങളും കാണിക്കൂ ; ഇപ്പൊ കാണിച്ചാൽ അതും വൃത്തിയാക്കി തരും ; ഉടൻ ആകട്ടെ ; കമോൺ , ശ്രീപത്മനാഭാ 🙏
@VijayaKumar-pz4qx
@VijayaKumar-pz4qx Ай бұрын
ഈ സംഭവത്തിൽ നിന്നും സർക്കാരും കോർപ്പറേഷനും റെയിൽവേക്കും ഒഴിഞ്ഞ് മാറാൻ കഴിയില്ല
@manumanupk3695
@manumanupk3695 Ай бұрын
മഴക്കാലത്തിന് മുമ്പേചെയ്ണ്ടേ കാര്യങ്ങൾ വൈകിയാൽ ഇങ്ങനെയിരിക്കും ഉത്തരവാദി കോർ പ്രേറേഷൻ തന്നെ😢
@user-th6ff1mb6z
@user-th6ff1mb6z Ай бұрын
യോഗി രാജിവെക്കുക
@Gpradak
@Gpradak Ай бұрын
Genrobot എന്തായി പവനായി 🎉🎉
@n.m.saseendran7270
@n.m.saseendran7270 Ай бұрын
No.1 Kerala and further more a Smart City.
@sampaul7399
@sampaul7399 Ай бұрын
മഴയ്ക്ക് മുന്നേ ഇതൊന്നും വൃത്തിയാക്കാതെ ഈ പെരുമഴയത്ത് ഇത് വൃത്തിയാക്കാൻ നിന്നാൽ ഇങ്ങനെയൊക്കെ ആരുടെയെങ്കിലും പ്രാണൻ ജീവൻ നഷ്ടമാകും ആ വീട്ടുകാർക്ക് പോകും അല്ലാതെന്താ ആ അമ്മയുടെ കണ്ണുനീർ തോരാത്ത കണ്ണുനീർ
@bijoypillai8696
@bijoypillai8696 Ай бұрын
പ്രശ്നം മൂക്കുമ്പോൾ ചെയ്താൽ കൂടുതൽ പണം അടിച്ചു മാറ്റാം
@DrShanSKP
@DrShanSKP Ай бұрын
Amoebic encephalitis വരാൻ സാധ്യത ഉണ്ട്. Precautions should be taken
@IADD932
@IADD932 Ай бұрын
Njanum athaa vichariche.
@sajinc7359
@sajinc7359 Ай бұрын
Mayor ne irakki vidam ayirunnu
@agnosticman7592
@agnosticman7592 Ай бұрын
Manhole ൽ വേസ്റ്റിടുന്നത് അവസാനിപ്പിക്കാൻ കഴിയില്ലേ
@runwinter..0202
@runwinter..0202 Ай бұрын
the show the pathetic waste management ..... instead of inaugurations and felicitations authorities must do their job....
@rajanpv7609
@rajanpv7609 Ай бұрын
ഇത്രയ്ം ആസൂത്രിതമായി പണികഴിപ്പിച്ച ഒരു സംവിധാനത്തെ അവഗണിച്ച്‌ മനുഷ്യക്കുരുതിക്ക്‌ കളമൊരുക്കിയ തിരുവനന്തപുര നഗരവികസനക്കാരെ ആദ്യം ജനങ്ങൾ അടിച്ചൊടിക്കെണ്ടത്‌. കാലാകാലം ഈ ഓടകൾ വൃത്തി ആക്കിയിരുന്നാൽ തമ്പാനൂർ വെള്ളക്കെട്ട്‌ ഒരു പരിധിവരെ തടയാനാകുമായിരുന്നില്ലെ. നഗരവികസനം എന്നാൽ കുടുംബ വികസനമാക്കുന്നവർ നാടു ഭരിക്കുന്നതാണു കുഴപ്പം. പിന്നെ എന്തിനും ന്യായികരണം കണ്ടെത്തുന്ന വിദ്യാഭാസ മന്ത്രിയും നഗര മെയറായ ദ്രഷ്ട്യക്കാരിയും ഉണ്ടായാൽ നാടെങ്ങിനെ ഗതിപിടിക്കും
@rahulthattayil
@rahulthattayil Ай бұрын
Kerala number one
@nikhilt4391
@nikhilt4391 Ай бұрын
Ennit innale pengalootty indian railway sahakarikunnilla enn konachallo🥴.. Waste remove cheyyanjit alle?
@FathimaCh-ry4wi
@FathimaCh-ry4wi Ай бұрын
Ivarum manushyaralle 😢😢😢😢
@anandss2446
@anandss2446 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shibishameermedia2127
@shibishameermedia2127 Ай бұрын
😢😢😢
@knowledgecity5501
@knowledgecity5501 Ай бұрын
Last pulivalkalyanam movie pole avumo 😅😅😅
@careerinarmedforces5795
@careerinarmedforces5795 Ай бұрын
Nalla forcil opposite sidil ninnum water pump cheyyikku... Matte endinte diameter valuthaakku water exit nu vendi
@rajishjoseph7372
@rajishjoseph7372 Ай бұрын
ഹൈ പ്രഷർ പമ്പ് വെച്ച് വെള്ളം അടിച്ചു മാലിന്യമെല്ലാം കളഞ്ഞു കൂടെ
@Amalsinfo
@Amalsinfo Ай бұрын
Ingana oraal Miss aayathkond ivar arinnath Ithra maalinyamundennu.. enthoru sahacharyamaanith.
@anishkwl3128
@anishkwl3128 Ай бұрын
ഇതിന്റെ എൻഡ് എവിടെയാ.
@jainibrm1
@jainibrm1 Ай бұрын
B നിലവറയിൽ ആയിരിക്കുമോ??
@binujohn7332
@binujohn7332 Ай бұрын
Call Chinese divers.
@sajivs1100
@sajivs1100 Ай бұрын
Gods own country aanu polum....
@nad11116
@nad11116 Ай бұрын
Scan cheyth aale kandethan ulla samvidhanangal onnum elle? DRDO yude help thediyal mathi. Avarude kayyil und enganathe samvidhanam. Enganathe sahajaryangal varumpolum upayokikkan ullathokke alle ath
@shahmarazak2785
@shahmarazak2785 Ай бұрын
Enthe scanner aane aavo thankal udesiche?
@samvarghese3591
@samvarghese3591 Ай бұрын
Army ye irrakku
@jainibrm1
@jainibrm1 Ай бұрын
അഗ്നിവീർ ആയാലോ
@sudhinkdsudhinkd8058
@sudhinkdsudhinkd8058 Ай бұрын
Ameeba undaavaan chance undu malinajalathill raksha prevarthakare kaathukollane 🫸🫷
@NishaJoyRen
@NishaJoyRen Ай бұрын
vritty illatha India
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 29 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 92 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 20 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 29 МЛН