പുഞ്ചിരിമട്ടം മുതൽ മുണ്ടക്കൈ വരെ; ഏഴാം ക്ലാസുകാരൻ പകർത്തിയ അവസാന ഗ്രാമീണ ദൃശ്യങ്ങൾ

  Рет қаралды 2,769,635

24 News

24 News

Күн бұрын

വെള്ളാർമല സ്കൂളിലെ ഏഴാം ക്ലാസുകാരൻ സോനു പകർത്തിയതാണ് പുഞ്ചിരിമട്ടം മുതൽ മുണ്ടക്കൈ വരെയുള്ള പ്രദേശത്തിന്റെ അവസാന ഗ്രാമീണ ദൃശ്യങ്ങൾ. ഉരുൾപൊട്ടലിനു മണിക്കൂറുകൾക്കു മുമ്പ് പുഞ്ചിരിമട്ടത്തെ വീട്ടിൽ മറന്നുവെച്ച ഉമ്മയുടെ ഫോൺ എടുത്ത് മുണ്ടക്കൈയിലേക്ക് വരുമ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയത്. അന്ന് രാത്രി മുത്തച്ഛനൊപ്പം ഉറങ്ങിയ സോനു ഇപ്പോഴും ഉറക്കത്തിലാണ്. മേപ്പാടിപള്ളി കബറിൽ മുത്തച്ഛനൊപ്പം...
Wayanad Landslide
#WayanadLandslide #Kerala #WayanadDisaster #mundakkai
#wayanad #chooralmala #landslide #naturaldisaster #24News

Пікірлер: 1 700
@prathibachandran5734
@prathibachandran5734 28 күн бұрын
ആ അച്ഛനമ്മമാർക്ക് ഈ പൊന്നു മോന് ഒരിക്കൽ കൂടി ജന്മം നൽകാനുള്ള ഭാഗ്യം ഉണ്ടാവട്ടെ....🙏
@manoofaansar
@manoofaansar 27 күн бұрын
Enta do aa kutti poyathinu pakaram akumo mattonnu😢😢😢
@vasanthakumari1070
@vasanthakumari1070 27 күн бұрын
Pakaram aviĺla
@user-pt1su2xk1g
@user-pt1su2xk1g 27 күн бұрын
​​@@manoofaansarഒരിക്കലും ഇല്ല എന്നിരുന്നാലും അവരുടെ ഉള്ളിലെ നീറ്റലിന് ഒരു കുറവുണ്ടാവും 😬😢 ഞങ്ങളെ ഇവിടെ 2കൊല്ലം മുന്നേ നടന്ന സംഭവ ഒരു കുട്ടി കടലിൽ കളിക്കാൻ ഇറങ്ങിയത ഒഴുകിൽ പെട്ട് കുട്ടി പോയി പിറ്റേന്നാണ് കുട്ടിയെ കിട്ടിയത് ആ ഉമ്മാക്കും ഉപ്പാക്കും ഒരു മോനും ഒരു മോളും ആണ് മോനാണ് പോയത്. ഒരു കൊല്ലം കഴിഞ്ഞു ആ ഉമ്മ വീണ്ടും ഗർഭിണി ആയി അൽഹംദുലില്ലാഹ് അള്ളാഹു ഒരു ആൺകുട്ടിയെ തന്നെ കൊടുത്തു ആ മോന് മരിച്ചു പോയ മോന്റെ പേര് തന്നെ ഇട്ടു. എല്ലാരും പറയുന്നു ഇപ്പോഴുള്ള മോനെ കാണാൻ ആ മോനെ പോലെ ഉണ്ടെന്ന്.. എത്ര മക്കൾ ഉണ്ടെങ്കിലും ഒരു കുട്ടി പോയ ഏതൊരു ഉമ്മാക്കും ഉപ്പാക്കും അതൊരു തീരാ നോവാണ്. എങ്കിലും കുറച്ചൊക്കെ മനസിനെ ശാന്തമാക്കാൻ ഇത്തരം അവസ്ഥകൾക്ക് കഴിയും ❤❤❤ പടച്ചോൻ ഹൈറാകട്ടെ ❤️❤️❤️
@jisnaali1382
@jisnaali1382 27 күн бұрын
പകരം ആവില്ല എങ്കിലും ആമോനെപോലെതന്നെ ഒരുമോന് ജന്മം നൽകാൻ ആ ഉമ്മാക് sadikkatte. ആമീൻ 🤲
@prathibachandran5734
@prathibachandran5734 27 күн бұрын
@@jisnaali1382 അതാണതിൻ്റെ സത്യം... ഞാനും അതേ ഉദ്ദേശിച്ചുള്ളൂ.....
@SalamFaizy-uz8ni
@SalamFaizy-uz8ni 25 күн бұрын
വല്യുപ്പയ്ക്ക് ഒറ്റയ്ക്കു കിടന്നാൽ പേടി ആകും 😢വല്യുപ്പ യ്ക്ക് കൂട്ടായവൻ വല്യു പ്പയ്ക്ക് കൂട്ട് പോകാൻ നാഥന്റെ വിധി😢😢🤲🤲സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ... ആമീൻ
@AyanumPengamarum
@AyanumPengamarum 16 күн бұрын
Aameen 😢🤲🏻
@muhammednikhashy6480
@muhammednikhashy6480 28 күн бұрын
ആർക്കും അള്ളാഹുവേ ഇത്തരം പരീക്ഷണം കൊടുക്കല്ലേ................ അറിയാതെ കണ്ണ് നിറയുന്നു.... ഉറ്റവർ പോയ ഇവരുടെ അവസ്ഥ എന്തായിരിക്കും.... ഇവർക്കു ഇതിനെ അതിജീവിക്കാൻ ധൈര്യം കൊടുക്കണേ തമ്പുരാനേ......
@Royals719
@Royals719 28 күн бұрын
ആമീൻ ......
@jayakumar5128
@jayakumar5128 28 күн бұрын
😢😢😢
@Jet--Bazooka
@Jet--Bazooka 28 күн бұрын
Still believe in God ?
@LatheefDubai-zc9nv
@LatheefDubai-zc9nv 28 күн бұрын
Ameen ya rabbal halameen 😢😢
@thazz3894
@thazz3894 28 күн бұрын
Ameen
@ramlakv972
@ramlakv972 27 күн бұрын
ഇതൊക്കെ കണ്ട് ഖൽബ് പൊട്ടി കരയാണ് നാഥാ ഇത്തരം പരീക്ഷണങ്ങളെ തൊട്ട് കാക്കണം അള്ളാ 😭പ്രാർത്ഥനക് ഉത്തരം നൽകണം റബ്ബേ 🤲🏼🤲🏼മരിച്ചു പോയവരെ സുഹാദാക്കളോടപ്പം ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണം അള്ളാ 🤲🏼ജീവിക്കുന്നവർക് ക്ഷമ നൽകണം റബ്ബേ 🤲🏼🤲
@mohamedjasir686
@mohamedjasir686 27 күн бұрын
ആമീൻ 🤲
@shaukathsali2587
@shaukathsali2587 27 күн бұрын
Àameen
@beevisharimol1673
@beevisharimol1673 27 күн бұрын
Aameen
@thahamhd58
@thahamhd58 27 күн бұрын
ആമീൻ
@NaushadNausha-p8w
@NaushadNausha-p8w 26 күн бұрын
Aameen
@rolexsir906
@rolexsir906 28 күн бұрын
ഞാൻ എന്റെ രണ്ട് വയസ്സുള്ള മോനെ കെട്ടിപിടിച്ച് കിടന്നാണ് ഈ വീഡിയോ കാണുന്നത് 😔സഹിക്കാൻ പറ്റുന്നില്ല ആ പിതാവിന്റെ കരച്ചിൽ 😢 😢😢😢😢
@ai77716
@ai77716 28 күн бұрын
How few politicians sell public property and make 1000s of crores! Why is SEIAA state environment impact assessment authority giving license to these politicians mafia? Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala!😁😁 How few politicians mint 1000s of crores by selling public property, these mountains and hills belongs to all. Give their names to public domain 🙏🏾 400 lives killed, who is responsible?! Its man made disaster!
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 28 күн бұрын
Njm😔
@MR_MST
@MR_MST 27 күн бұрын
😮‍💨❤
@ai77716
@ai77716 27 күн бұрын
@@rolexsir906 tea, coffe, uarries, resort in periyar idukki, wayanad, chooralmala, mundakai are shareholders in all major TV channels, owned by benamis of Congress, cpim minister, mla, MPs industrialists, bureaucrats, judges, police, land commisioners!!!😁🤣 So people Dont expect media to expose them😁... No one will implement gadgil report! Stay alert and save ur life!
@sudheeshsuresh4436
@sudheeshsuresh4436 24 күн бұрын
🥲
@mygarden9861
@mygarden9861 24 күн бұрын
മാതാപിതാക്കൾ ഇരിക്കുമ്പോൾ ഉള്ള മക്കളുടെ വേർപാട്... സഹിക്കാൻ പറ്റണില്ല...നിങ്ങൾക്ക് തന്നെ അവനെ ഈ ജന്മത്തിൽ തിരിച്ചു ദൈവം തരട്ടെ...
@user-qu7to5xu6i
@user-qu7to5xu6i 28 күн бұрын
ഇനിയും ഉരുൾപൊട്ടാൻ 100% സാധ്യതയുള്ള ഒരുപാട് സ്ഥലങ്ങളുണ്ട് കേരളത്തിൽ അതിന്റെ താഴെ താമസിക്കുന്നവർ എത്രയും പെട്ടെന്ന് മാറി താമസിക്കേണ്ടതാണ്. ഇല്ലെങ്കിൽ വലിയ ദുരന്തം നേരിടേണ്ടി വരും 😢
@ai77716
@ai77716 28 күн бұрын
Between 22-28 th major earthquake wil hit western ghats and gujarat, says vedic meterologist professor Ramachandran in his X page
@ai77716
@ai77716 28 күн бұрын
How few politicians sell public property and make 1000s of crores! Why is SEIAA state environment impact assessment authority giving license to these politicians mafia? Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala!😁😁 How few politicians mint 1000s of crores by selling public property, these mountains and hills belongs to all. Give their names to public domain 🙏🏾 400 lives killed, who is responsible?! Its man made disaster!
@febafeba6581
@febafeba6581 27 күн бұрын
Innale thudagiya mazhayannu TVM okkee 😢
@pauloli4341
@pauloli4341 27 күн бұрын
എങ്ങോട്ടാണ് മാറി താമസിക്കുക? ഗവണ്മെന്റോ മറ്റോ സഹായിക്കുകയാണെങ്കിൽ പറ്റും അല്ലാതെ സാധാരണ മനുഷ്യർ എങ്ങോട്ട് പോവാനാണ്.
@user-qu7to5xu6i
@user-qu7to5xu6i 27 күн бұрын
@@pauloli4341 അത് തന്നെയാണ് പറഞ്ഞത് അവിടുത്തെ ഭരണാധികാരിയോട് വിവരം പറയണം .അവർ സൗകര്യമൊരുക്കി തരും. വയനാട് ഉണ്ടായ ദുരന്തത്തിൽ. മാറി താമസിക്കാത്തവരും ഉണ്ടായിരുന്നു അതാണ് ഇത്രയും വലിയ മരണം റിപ്പോർട്ട് ചെയ്തത്
@Sameerarafeeq
@Sameerarafeeq 27 күн бұрын
അല്ലാഹുവേ ഇത്തരം പരീക്ഷണങ്ങൾ ആർക്കും കൊടുക്കല്ലേ അല്ലാഹ്..😢എന്റെ കണ്ണ് നിറഞ്ഞുപോയി യാല്ലാഹ്‌ നീ ഞങ്ങളെയും കൂട്ടു കുടുംബത്തെയും കാക്കണേ
@TM-jl7df
@TM-jl7df 25 күн бұрын
അള്ളാഹു ഉറക്കത്തിലാണ്
@Shihabyoosef
@Shihabyoosef 23 күн бұрын
തല്ലാഹുവിന്റെ മറ്റേടത്തെ പരീക്ഷണം. 😡
@user-jo9dx8xg1w
@user-jo9dx8xg1w 28 күн бұрын
എന്റെ കൃഷ്ണ സഹിക്കാൻ ഉള്ള ശക്തി കൊടുക്കണേ ഭഗവാനെ.
@user-iv5gk3jq4g
@user-iv5gk3jq4g 27 күн бұрын
ഈ ലോകം അവസാനിക്കും ദൈവം മാത്രം ബാക്കിയാകും പിന്നെ പുനർ ജന്മം ഉണ്ടാകും വിചാരണ സ്വർഗ്ഗം നരകം ഇതാണ് ഇസ്ലാം വിശ്വാസം ഈ കുടുംബത്തെ അല്ലാഹു സ്വർഗത്തിൽ ഒരു മിച്ചു കൂട്ടട്ടെ pray
@user-do2ns3dv7y
@user-do2ns3dv7y 27 күн бұрын
Its not punar janmam . Soul has no death . Its Just resurrection means destroyed body is redesigned.
@halawascakesdeserts3348
@halawascakesdeserts3348 27 күн бұрын
Ameen
@user-hl4ks8tn6x
@user-hl4ks8tn6x 27 күн бұрын
Ameen🤲🏼
@Ziya3424
@Ziya3424 27 күн бұрын
Aameen
@Rubeena-lh1wn
@Rubeena-lh1wn 27 күн бұрын
Aneeen
@DhaneshKumar-ox8xs
@DhaneshKumar-ox8xs 27 күн бұрын
ജീവിതത്തിൽ നമ്മളുടെ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ ഒന്നും വേണ്ട എന്ന് തോന്നും. അത് വരെ വെട്ടിപിടിച്ചതുപോലും വേണ്ട തോന്നും. ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നത് കുറേ പൈസ ഉണ്ടാക്കാൻ പറ്റണെ എന്നല്ല. എല്ലാവർക്കും സമാധാനം ഉണ്ടാവണേ എന്നാണ്
@KaderKader-gu1zv
@KaderKader-gu1zv 25 күн бұрын
ധനേഷ് നിങ്ങൾ മനസ്സിൽ നന്മയുള്ളവനാണ്
@ambiliv2503
@ambiliv2503 23 күн бұрын
അതേ മനസ്സമാധാനത്തെക്കാൾ വലുതായി ഒന്നുമില്ല 🙏🙏🙏
@shebeer555
@shebeer555 23 күн бұрын
ലോകത്തിലെ ഏറ്റവും വലിയ investment മനസ്സമാധാനം ആണ്
@RubinaRukiya
@RubinaRukiya 23 күн бұрын
Allahuve. Sambath venda. Swantham kudumbam. Aduthundayitt. Jeevikkan. Vidikoottane. Rabbe. Sahikan veyya
@shahira6016
@shahira6016 22 күн бұрын
,👍👍
@user-zt4vy9ub4e
@user-zt4vy9ub4e 23 күн бұрын
പൊന്നു മോനെ ഏതോ രാജ്യത്തുള്ള എനിക്ക് പോലും സഹിക്കുന്നില്ല,, റബ്ബേ നീ മരണപെട്ട എല്ലാവർക്കും സ്വർഗം നൽകി അവരെ അവിടെ ജീവിപ്പിക്കൂ..... 🙏
@jamshadchery4083
@jamshadchery4083 28 күн бұрын
ഒന്നുറങ്ങിയാൽ നേരം വെളുക്കും എന്നു പോലും ഉറപ്പില്ലാത്ത മനുഷ്യർ ..തമ്മിൽ തല്ലിയും പാര വെച്ചും ചതിച്ചുo...😢..എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു...
@sandhyasivan2537
@sandhyasivan2537 28 күн бұрын
സത്യം
@aarongeorge5376
@aarongeorge5376 28 күн бұрын
Yes🙏
@NihaalSathya
@NihaalSathya 27 күн бұрын
അങ്ങനെ അല്ല. ഉറങ്ങാൻ കിടന്നാൽ രാവിലെ എണീക്കുമോ എന്ന് ഉറപ്പ് ഇല്ലാത്ത മനുഷ്യൻ. നമ്മൾ എണീറ്റില്ലെങ്കിലും നേരം വെളുക്കും.
@Jsjs84899
@Jsjs84899 27 күн бұрын
സത്യം
@sreejithpalathera5760
@sreejithpalathera5760 26 күн бұрын
🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭
@ponnus_vlog4413
@ponnus_vlog4413 27 күн бұрын
എന്റെ മോനും ഇ പ്രായം കണ്ടിട്ട് സഹിക്കണില്ല ഇ അച്ഛന് എല്ലാം സഹിക്കാനുള്ള ശക്തി ഈശ്വരൻ തരട്ടെ 🙏🙏🙏
@Ashraf_549
@Ashraf_549 28 күн бұрын
ഇപ്പോൾ സങ്കടം ആയിരിക്കാം എന്നറിയാം നിങ്ങൾ മരണപ്പെട്ടു പോകുമ്പോൾ നിങ്ങളെ കാത്ത് അവിടെ അവൻ പുഞ്ചിരിയോടെ കാത്ത് നിൽക്കും ഇപ്പോൾ സങ്കടം ആയിരിക്കാം പരലോകത്ത് സന്തോഷം തരും തീർച്ച ദൈവമാണ് സത്യം സത്യം🌹🌹
@crazyabdulla7198
@crazyabdulla7198 28 күн бұрын
Allahu Akbar
@Shafeer-zn2gh
@Shafeer-zn2gh 28 күн бұрын
ആമീൻ 🤲🤲🤲🤲🤲🥲🥲🥲🥲
@muhammedshaik3564
@muhammedshaik3564 28 күн бұрын
إنشاء الله
@ai77716
@ai77716 28 күн бұрын
How few politicians sell public property and make 1000s of crores! Why is SEIAA state environment impact assessment authority giving license to these politicians mafia? Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala!😁😁 How few politicians mint 1000s of crores by selling public property, these mountains and hills belongs to all. Give their names to public domain 🙏🏾 400 lives killed, who is responsible?! Its man made disaster!
@AbdulJaleel-kp8fm
@AbdulJaleel-kp8fm 28 күн бұрын
😢
@user-zj6yf6yi2u
@user-zj6yf6yi2u 27 күн бұрын
ഈ ദുരന്തം എത്രയോ അധികം വേദന നൽകുന്നു പൊന്നുമോനേ .,.നിന്നെ അറിയാതെ അറിയുന്നു... സർവ്വ ശക്തനായ അല്ലാഹു കുടുംബത്തിന് സമാധാനം നൽകട്ടെ
@SreejaSivan-cj7bc
@SreejaSivan-cj7bc 28 күн бұрын
ഇനിയും ആമനസ്സ് വേദനിപ്പിക്കല്ലേ ദൈവം അവർക്ക് സഹിക്കാനുള്ള ആരോഗ്യം തരട്ടെ
@user-ud2om9xe6k
@user-ud2om9xe6k 22 күн бұрын
കലിമ ചൊല്ലിക്കോ നമ്മൾ പോവാണ് എന്ന് പറഞ് കൊടുത്ത ആ ഉമ്മൻ്റ ഈ മാൻ വലിയ കരുത്ത് ഉള്ളതാണ് സോനുവിൻ്റെ കുടുംബത്തിലുള്ളവർ മോനെ സ്നേഹിച്ചവർ മാതാപിതാക്കൾക്കും ക്ഷമ നൽ കണെ നാഥാ യാ അല്ലാഹു യാ അല്ലാഹ്❤😭
@subairmachincheri9852
@subairmachincheri9852 28 күн бұрын
ജീവിച്ചിരിക്കുമ്പോൾ പൊന്നു മക്കളുടെ മരണം അത് ഒരു പിതാവിൻറെ ഏറ്റവും വലിയ വേദനയാണ് അവിടെയുള്ള ഓരോ വീഡിയോ കാണുമ്പോഴും പ്രത്യേകിച്ച് ഇതുപോലുള്ള മുഴുവൻ കാണാൻ പറ്റുന്നില്ല അതിൻറെ മുമ്പ് കണ്ണ് നിറയുകയാണ് skn...😢😢😢😢
@najmunnisanajmu4157
@najmunnisanajmu4157 27 күн бұрын
എന്റെയും കണ്ണ് നിറഞ്ഞു. നിങ്ങൾക്ക് അള്ളാഹു സമാധാനം നൽകട്ടെ നിങ്ങളുടെ മോൻ അടക്കം മരിച്ചുപോയ എല്ലാവർക്കും സ്വർഗം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@JALEES313
@JALEES313 28 күн бұрын
അല്ലാഹുവേ നീ അവർക്കൊക്കെ സ്വർഗ്ഗം നൽകണം തമ്പുരാനെ ആമീൻ യാ റബ്ബൽ ആലമീൻ
@LiyaLiya-rk5zd
@LiyaLiya-rk5zd 28 күн бұрын
Aameen😢😢😢😢
@jeffry4265
@jeffry4265 28 күн бұрын
ആളെ കൊള്ളുന്നതാണോ പരീക്ഷണം ആൾ രക്ഷപെട്ടാൽ പറയും അല്ലാഹുന്റെ പറി വന്നു രക്ഷിച്ചെന്നു ആൾ മരിച്ചാൽ പറയും അള്ളാഹു സ്വർഗത്തിൽ എന്തോ കൊടുക്കുമെന്നു. എന്ത് മൈരാണ് സ്വർഗത്തിൽ കിട്ടാമെന്നു പോയവർ പറഞ്ഞിട്ടാണോ ഇവിടെ ഉള്ളവർ കിടന്നു പറയുന്നെന് ആർക്കും അറിയില്ല എന്തെലൊക്കെ പറയണലോ ആ കൂട്ടത്തിൽ കിടന്നു പറയും സത്യം പറഞ്ഞാൽ സ്വയം സമാ തിക്കാൻ വേണ്ടി ഒരു ദൈവം. നല്ലത് നടന്നാൽ ദൈവാനുഗ്രഹം ചീത്ത കാര്യങ്ങൾ നടന്നാൽ ദൈവത്തിന്റെ പരീക്ഷണം. ഒരു തെറ്റും cheytha കുട്ടികൾക് വരെ ഈ അവസ്ഥ അമ്മയുടെ വയറ്റിൽ ഉള്ള കുട്ടിക്കും നിങ്ങൾ പറയുന്ന ദൈവത്തിന്റെ പരീക്ഷണം കൊണ്ടാണോ മരിച്ചത്?
@shahabazshibili2896
@shahabazshibili2896 27 күн бұрын
Aameen ameen
@aj0425
@aj0425 27 күн бұрын
ചാളമീൻ 🙏
@RR-vp5zf
@RR-vp5zf 27 күн бұрын
​@@jeffry4265 വാക്കുകൾ സൂക്ഷിച് ഉപയോഗിക്കുക, അല്ലെങ്കിൽ അത് നാളെ നിന്നെ തേടി വന്നു വരിഞ്ഞു മുറുക്കും.. ഒരാൾ ജനിക്കുമ്പോൾ തന്നെ അയാളുടെ മരണവും എഴുതപെട്ടിരിക്കുന്നു. എങ്ങനെ ഏത് സമയം ആയിരിക്കും മരണം എന്ന് ചന്ദ്രനിലും സൂര്യനിലും വരെ ചെന്നെത്തപ്പെടാൻ കഴിവ് നേടി എന്ന് വമ്പ് പറയുന്ന മനുഷ്യന് ഇതു വരെ കഴിഞ്ഞിട്ടില്ല..
@usm9308
@usm9308 28 күн бұрын
. സഹനശക്തി കൊടുക്കണെ റബ്ബേ .....
@Fathimacool12345
@Fathimacool12345 27 күн бұрын
എന്തിനാ ദൈവമേ ഇങ്ങനെ ഒരു പരീക്ഷണം ആ പാവങ്ങൾക്ക് കൊടുത്തത് 😥😥മക്കൾ ഒക്കെ മരിച്ചിട്ടു ഈ ഭൂമിയിൽ ജീവിച്ചിരിക്കേണ്ടി വരുന്ന അവസ്ഥ,,, ഒരു ദിവസം പോലും അവരെ ഓർത്തു കരയാതെ ഉറങ്ങാൻ പറ്റോ ഇനി ആ പാവങ്ങൾക്ക് 😥ആലോചിക്കുമ്പോ തന്നെ ഹൃദയം പൊട്ടുന്നു,,, എന്തിനാ പ്രകൃതി ഈ ക്രൂരത കാട്ടിയത് 😥എല്ലാ പ്രിയപെട്ടവർക്കും മറക്കാനും ക്ഷമിക്കാനും ഇനിയുള്ള കാലം സമാദാനത്തോടെ ജീവിക്കാനും സാധിക്കട്ടെ 😭😭😭
@Unni-mo1fe
@Unni-mo1fe 27 күн бұрын
@@Fathimacool12345 😥
@hadiyadiya3089
@hadiyadiya3089 28 күн бұрын
അള്ളാഹു നിങ്ങൾ ക്ക് ഈ ഭൂമിയിൽ തന്ന ഈ മകനെ ഇതിലേറെ ഭംഗി ആയി ഇനിയും ആഹിറത്തിൽ നൽകും. ഈ ദുനിയാവിലെ ജീവിതം ഒരു സ്വപ്നം മാത്രം ആണ്. യഥാർത്ഥ ജീവിതം റൂഹ് തൊണ്ട കുഴിൽ എത്തുന്ന തോട് കൂടി ആ ജീവിതത്തിലോട്ട് കടന്നു. അത് കൊണ്ട് നിങ്ങൾ വിഷമി കേണ്ട ഈ മോനെ സൃഷ്ടിച്ച ആ റബ്ബ് തീർച്ചയായും നിങ്ങൾ ക്ക് നൽകും
@jeffry4265
@jeffry4265 28 күн бұрын
ഈ ഭൂമിയിലെ ജീവിതം സ്വപ്നം മാത്രം ആണെങ്കിൽ നിങ്ങളുടെ സ്വത്തുകൾ മുഴുവനും എനിക്ക് തരാമോ നിങ്ങൾ സ്വപ്നം കണ്ടിരിക്ക്. എന്താ പറ്റുമെങ്കിൽ പറയണേ
@shahimolkps8124
@shahimolkps8124 28 күн бұрын
​@@jeffry4265താൻ മറ്റുള്ളവരുടെ സ്വത്ത്‌ ഇരന്നു വാങ്ങി സുഖമായിട്ട് ജീവിക്കുന്നത് സ്വപ്നം കണ്ടോണ്ടിരുന്നോ.?
@suneeshbhaskaran7595
@suneeshbhaskaran7595 28 күн бұрын
Enthu cheyyam ....RIP ponnumone....
@user-bv5mv6yf7p
@user-bv5mv6yf7p 27 күн бұрын
ഒരു ദുരന്തം ഉണ്ടായാൽ എന്തൊക്ക ഡയലോഗ് ആണ് പറയുന്നത് 😏എന്താ നിങ്ങൾ ഇങ്ങനെ..ബാക്കി ഉള്ളവർ അവർക്കു എല്ലാം സഹിക്കാൻ ശക്തി കൊടുക്കണേ എന്ന് പറയുമ്പോൾ...നിങ്ങൾ പറയുന്നു ശരിക്കുള്ള ജീവിതം സ്വർഗത്തിൽ ആണെന്ന് 😏പിന്നെ എന്തിനാ ഉരുൾ പൊട്ടുന്ന ഈ ഭൂമിയിൽ കിടന്ന് നരകിക്കുന്നത് ചത്ത് അങ്ങ് സ്വർഗത്തിൽ പൊയ്ക്കൂടെ എനിക്ക് മനസുലാകുന്നില്ല എന്താ നിങ്ങൾ ഇങ്ങനെ 😏😏😏😏😏
@fahz4084
@fahz4084 27 күн бұрын
​@@user-bv5mv6yf7pതിരിച്ച് കിട്ടും എന്ന് പറയുന്നത് ഒരു ആശ്വാസ വാക്ക് തന്നെയല്ലേ🤔
@jjtechtv2020
@jjtechtv2020 23 күн бұрын
പണം ഉണ്ടാക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നവർ ഇത് കാണുന്നില്ലേ... എത്ര നിരപരാധികൾ ആണ് ഒരു രാത്രി കൊണ്ട്‌ നമ്മളെ വിട്ടു പോയത്... ആ ബാപ്പ ഈ ഓർമ്മകൾ ചുമന്നു എങ്ങനെ ഇനി ജീവിക്കും...ദൈവം അദ്ദേഹത്തിന് ശക്തി കൊടുക്കട്ടെ.... 🙏🏻🙏🏻🙏🏻
@itsme-sukanya
@itsme-sukanya 28 күн бұрын
ഭഗവാനെ... ആ ഉപ്പാക്ക് മനക്കരുത്ത് കൊടുക്കണേ... 🙏🙏🙏
@swalahthirurangadi4669
@swalahthirurangadi4669 22 күн бұрын
കണ്ണ് നിറഞ്ഞു പോയി, അല്ലാഹ് ആ കുടുംബത്തിന് ക്ഷമ നൽകണേ, നാളെ സ്വർഗ്ഗ പൂങ്കാവനത്തിൽ ഒരുമിച്ചു കൂട്ടണേ 🤲🤲🤲
@nafeesathmisiriya5118
@nafeesathmisiriya5118 28 күн бұрын
പരലോകം സന്തോഷത്തിലാക്കണേ റബ്ബേ 🤲🤲
@fousiyasaleem1364
@fousiyasaleem1364 28 күн бұрын
ആമീൻ
@Shafeer-zn2gh
@Shafeer-zn2gh 28 күн бұрын
ആമീൻ യ റബ്ബൽ ആലമീൻ 🤲🤲🤲🤲🥲🥲🥲🥲
@shamsuk5233
@shamsuk5233 28 күн бұрын
Anmen
@ai77716
@ai77716 28 күн бұрын
How few politicians sell public property and make 1000s of crores! Why is SEIAA state environment impact assessment authority giving license to these politicians mafia? Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala!😁😁 How few politicians mint 1000s of crores by selling public property, these mountains and hills belongs to all. Give their names to public domain 🙏🏾 400 lives killed, who is responsible?! Its man made disaster!
@nasrinkv7312
@nasrinkv7312 28 күн бұрын
Aameen
@user-wf6hw6wh2l
@user-wf6hw6wh2l 25 күн бұрын
വല്ലാത്ത ഒരു നോവ് എന്തിനാണ് രാഷ്ട്രീയ ലോകം മനുഷ്യനെ ഭിന്നിപ്പിച്ച് തമ്മിൽ തല്ലിച്ച് വിഭജിച്ച് ഭരിക്കുന്നത് എല്ലാം നിമിഷങ്ങൾ മാത്രം എന്നും എല്ലാം വരും സ്നേഹിച്ച് - സന്തോഷത്തോടെ ജീവിക്കു ന്ന നല്ല ഒരു നാളി നായ് പ്രർത്ഥി ക്കുന്നു
@anasasharaf2
@anasasharaf2 28 күн бұрын
ഉപ്പയും മോനും. എന്തൊരു സ്നേഹമായിരുന്നു എത്രകാലം ജീവിക്കണം ആ ഉപ്പ മോനില്ലാതെ 😭
@muhammedchchirammalh3365
@muhammedchchirammalh3365 27 күн бұрын
താങ്ങുന്നതിലും അപ്പുറമാണ് ഓരോ വിഷയങളും കേൾക്കുമ്പോഴും നാഥാ ദുരിതത്തിൽ പെട്ടവർ കൊക്കേ സമനിനെനിയന്ത്രിക്കാനുള്ള കഴിവ് നൽകണെ നാഥാ, സമാധാനം നൽകണെ
@SHAFEER_MANNARKKKAD
@SHAFEER_MANNARKKKAD 28 күн бұрын
അലക്സ്.. ചേർത്തു പിടിക്കുക. ദുരന്ത ഭൂമിയിൽ അന്തമില്ലാതെ നടക്കുന്ന ആരെ കണ്ടാലും.. അവർക്ക് പറയാനുള്ളതെല്ലാം കേൾക്കുക 🫂
@hafzamahafzz.
@hafzamahafzz. 23 күн бұрын
അല്ലാഹുവേ ആ സഹോദരന്റെ കരച്ചിൽ കണ്ടു നിൽക്കാൻ കഴിയുന്നില്ല വല്ലാത്തൊരു വിഷമം സഹിക്കുന്നത് സഹനത്തിനൊക്കെ അള്ളാഹു നാളെ പരലോകത്ത് നല്ല പ്രതിഫലം നൽകട്ടെ
@ShameeshameeeaShameeshameera
@ShameeshameeeaShameeshameera 28 күн бұрын
കൊണ്ട് പോകുക ആണെകിൽ എല്ലാവരെയും കൊണ്ട് പോ പടച്ചോനെ ഈ വേദന ഒക്കെ കാണാൻ വയ്യ 😭😭😭
@smartmedia8347
@smartmedia8347 23 күн бұрын
മനുഷ്യൻ എത്ര നിസ്സാരൻ നിസ്സഹായകൻ ഓരോനിമിഷവും ജഗതീശ്വരൻ അവനെ മറന്നു ജീവിക്കാതിരിക്കുക ഭൂമിയിൽ അഹന്ത ഇല്ലാതെ അവന്റെ നിയമങ്ങൾ പാലിച്ചു ജീവിക്കുക ഇതാണ് ഈ ദുരന്തം നമുക്ക് നൽകുന്ന പാഠം ഇത്തരം ദുരന്തംങ്ങൾ നൽകി നമ്മെ പരീക്ഷണ വിധേയ മാക്കല്ലേ അല്ലാഹ്
@jaisalc9575
@jaisalc9575 28 күн бұрын
ഒരുപാട് അറിയുന്ന കുടുംബം റബേ നീ ക്ഷമ നൽകണേ
@munshirvv6632
@munshirvv6632 27 күн бұрын
Aameen
@bichaamina4624
@bichaamina4624 21 күн бұрын
Aameen🤲
@sethumadhavannair7627
@sethumadhavannair7627 24 күн бұрын
ഹൃദയഭേദകമായ ഇത്തരം സംഭാഷണങ്ങൾ ദയവു ചെയതു ടെലികാസ്റ്റ് ചെയ്യാതിരിക്കു. എന്നേപ്പോലുള്ള പലർക്കും എനികരയാൻ കണ്ണുനീർ ഉണ്ടാവില്ല.
@shynamv6718
@shynamv6718 28 күн бұрын
പൊന്നുമോൻ ഈശ്വര ഇതൊക്കെ കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല
@asheed5993
@asheed5993 27 күн бұрын
ദൈവം ആ പിതാവിന് ഇതിനെ നേരിടാനുള്ള മനക്കരുത്ത് നൽകട്ടേ🤲
@user-xz1he4ty8l
@user-xz1he4ty8l 28 күн бұрын
നിങ്ങൾ ഒരു പാവവും ചെയ്തിട്ടല്ല അല്ലാഹുവിന്റെ പരീക്ഷണം ആയിരിക്കാം നിങ്ങളുടെ മനസ്സിന് ഒരു ക്ഷമ കിട്ടട്ടെ മോന്ക്ക് ഉപ്പാപ്പാക്കും ദുആ ചെയ്യാം 🙏🙏
@jeffry4265
@jeffry4265 28 күн бұрын
ആളെ കൊള്ളുന്നതാണോ പരീക്ഷണം ആൾ രക്ഷപെട്ടാൽ പറയും അല്ലാഹുന്റെ പറി വന്നു രക്ഷിച്ചെന്നു ആൾ മരിച്ചാൽ പറയും അള്ളാഹു സ്വർഗത്തിൽ എന്തോ കൊടുക്കുമെന്നു. എന്ത് മൈരാണ് സ്വർഗത്തിൽ കിട്ടാമെന്നു പോയവർ പറഞ്ഞിട്ടാണോ ഇവിടെ ഉള്ളവർ കിടന്നു പറയുന്നെന് ആർക്കും അറിയില്ല എന്തെലൊക്കെ പറയണലോ ആ കൂട്ടത്തിൽ കിടന്നു പറയും സത്യം പറഞ്ഞാൽ സ്വയം സമാ തിക്കാൻ വേണ്ടി ഒരു ദൈവം. നല്ലത് നടന്നാൽ ദൈവാനുഗ്രഹം ചീത്ത കാര്യങ്ങൾ നടന്നാൽ ദൈവത്തിന്റെ പരീക്ഷണം. ഒരു തെറ്റും cheytha കുട്ടികൾക് വരെ ഈ അവസ്ഥ അമ്മയുടെ വയറ്റിൽ ഉള്ള കുട്ടിക്കും നിങ്ങൾ പറയുന്ന ദൈവത്തിന്റെ പരീക്ഷണം കൊണ്ടാണോ മരിച്ചത്?
@momesawithesa8848
@momesawithesa8848 28 күн бұрын
@@jeffry4265 “belief in divine decree” is one of the six pillars of Imaan in islam 😊
@hrishi4451
@hrishi4451 28 күн бұрын
​@@momesawithesa8848 അത് നിങ്ങളുടെ വിശ്വാസം.. ബാക്കി ഉള്ളവരെ എന്തിനാണ് പറഞ്ഞു കൊടുക്കുന്നത്... നിങ്ങളുടെ ഓക്കേ ശല്യം കാരണം ഒരു comment box തുറക്കാൻ പറ്റുന്നില്ല... അള്ളാഹു അള്ളാഹു എന്നും പറഞ്ഞു.... ബാക്കി ഉള്ളവർക്ക് ഇല്ല ഇത്രയും തൊലിപ്പ്.... എന്ത് നടന്നാലും അത് അല്ലാഹുവിന്റെ മറ്റേതു... വിമാനം പറക്കുന്നത് വരെ അല്ലാഹുവാണ് കണ്ടുപിടിച്ചതെന്നു തള്ളുന്ന team ഉണ്ട്‌ 😂... മതം തലക്ക് പിടിച്ചാൽ ഇത്ര വട്ടു ഉണ്ടാവോ മനുഷ്യന് 😂😂😂
@ansafalink2439
@ansafalink2439 27 күн бұрын
@@hrishi4451 നിന്നയോ നിൻ്റെ മതത്തെയോ നിൻ്റെ വിട്ടുകരയോ അവർ എന്തേലും പറഞ്ഞിട്ടുണ്ടോ പിന്ന നിനക്ക് എന്തിനാണ് ഇത്ര പ്രശ്നം അവർക്ക് അവരുടെ വിശ്വാസം നിനക്ക് നിൻ്റെ വിശ്വാസം നി അല്ലേ ശേരിക്കുള്ള മത ബ്രദൻ മറ്റുള്ളവരുടെ വിശ്വാസത്തിൽ നുഴഞ്ഞു കേരുന്നവൻ
@abdulrasheeda2002
@abdulrasheeda2002 27 күн бұрын
ഒരു ജനത തെറ്റ് ചെയ്താൽ അത് തിരുത്തി കൊടുത്തു നന്മയിലേക്ക് നയിക്കാൻ കഴിവുള്ള ആളുകൾ ഉണ്ടായിരിക്കെ അത് ആരും തടഞ്ഞില്ല എങ്കിൽ ഞാൻ ആസമൂഹതെ മുഴുവൻ നശിപ്പിച്ചു കളയും എന്ന് വിശുദ്ധ ഖുർആനൻ
@info_dailylife
@info_dailylife 23 күн бұрын
ഇത് കാണുമ്പോൾ വല്ലാത്തൊരു നൊമ്പരം കൊച്ചു പയ്യൻ ജീവിതം എന്ത് എന്ന് മണസ്സിലാവും മുന്നേ പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ അവനുമായി ബന്ധപ്പെട്ടവർക്ക് സമാധാനം നൽകട്ടെ
@AbcdMc-by4rt
@AbcdMc-by4rt 28 күн бұрын
അല്ലാഹ് സഹിക്കാൻ പറ്റുന്നില്ല നാഥാ 🤲😭അല്ലാഹ് സമാധാനം കൊടുക്കണം നാഥാ 🤲😭
@BeenaOuseppachan
@BeenaOuseppachan 27 күн бұрын
വീഡിയോ മുഴുവൻ കണ്ടില്ല പകുതി കണ്ടപ്പോൾ തന്നെ സങ്കടം സഹിക്കാൻ പറ്റുന്നില്ല. ഇവർക്കൊക്കെ ഇത് സഹിക്കാനുള്ള കൃപ ദൈവം നൽകട്ടെ 🙏
@ashnaasha1286
@ashnaasha1286 28 күн бұрын
മരണപെട്ടുപോയവരുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ. നാളെ നമ്മളെയും അവരെയും അള്ളാഹു ഒന്നിച്ചു കുട്ടട്ടെ
@Muhamedamnan8953
@Muhamedamnan8953 27 күн бұрын
Aameen
@muhammedshibili9229
@muhammedshibili9229 27 күн бұрын
ആമീൻ ആമീൻ
@Sheeja6913
@Sheeja6913 27 күн бұрын
Aameen🤲🤲🤲
@ambilyambily5024
@ambilyambily5024 27 күн бұрын
Ameen 😭😭😭🤲🤲🤲
@user-ql1du6vq7b
@user-ql1du6vq7b 26 күн бұрын
ആമീൻ
@saibunnisak3444
@saibunnisak3444 26 күн бұрын
അല്ലാഹു ഉപ്പാക്ക് കൊടുക്കണേ റബ്ബേ ഒരാൾക്ക് ഇങ്ങനെ ഒരു വിധി ഒരു നാട്ടിനും ഒരു ദുരന്തം ഇല്ലാണ്ടിരിക്കട്ടെ ക്ഷമിക്ക അല്ലാതെ നമുക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ അല്ലാഹുവിനെ അല്ലാഹുവിന്റെ അടിമകളെ ഇഷ്ടമുള്ളവർക്ക് മാത്രമേ ഇങ്ങനെയുള്ള പരീക്ഷകളും കൊടുക്കും 🤲🤲🤲😢😢
@sodee6136
@sodee6136 26 күн бұрын
സഹോദരാ നിന്റെ വാക്കുകൾ കണ്ണിൽ ഈറൻ അണിയിക്കുന്നു എനിക്കുമുണ്ട് സഹോദരാ മക്കൾ നിന്റെ വേദന എനിക്ക് മനസ്സിലാവും ഇനി ഇങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങൾ നമ്മുടെ സഹോദരങ്ങൾക്ക് ഉണ്ടാകാതിരിക്കട്ടെ
@usm9308
@usm9308 28 күн бұрын
ഇക്ക..... ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നൊന്നും ചിന്തിക്കാൻ പാടില്ല. ഈ ലോകത്ത് പരീക്ഷണം ഓരോ മനുഷ്യനും ഉണ്ടാവും. അത് ഓരോ തരത്തിലാണെന്ന് മാത്രം. നമ്മുടെ പ്രവാചകൻ്റെ തന്നെ 7 മക്കളിൽ ഒരാൾ മാത്രമാണ് ബാക്കിയായത് ബാക്കി എല്ലാരും ചെറുപ്പത്തിലെ മരണപ്പെട്ടവരാണ്. ക്ഷമ കൈകൊണ്ടാൽ അറ്റമില്ലാത്ത പ്രതിഫലം ഉണ്ടാകും തീർച്ച.....
@jeffry4265
@jeffry4265 28 күн бұрын
ആളെ കൊള്ളുന്നതാണോ പരീക്ഷണം ആൾ രക്ഷപെട്ടാൽ പറയും അല്ലാഹുന്റെ പറി വന്നു രക്ഷിച്ചെന്നു ആൾ മരിച്ചാൽ പറയും അള്ളാഹു സ്വർഗത്തിൽ എന്തോ കൊടുക്കുമെന്നു. എന്ത് മൈരാണ് സ്വർഗത്തിൽ കിട്ടാമെന്നു പോയവർ പറഞ്ഞിട്ടാണോ ഇവിടെ ഉള്ളവർ കിടന്നു പറയുന്നെന് ആർക്കും അറിയില്ല എന്തെലൊക്കെ പറയണലോ ആ കൂട്ടത്തിൽ കിടന്നു പറയും സത്യം പറഞ്ഞാൽ സ്വയം സമാ തിക്കാൻ വേണ്ടി ഒരു ദൈവം. നല്ലത് നടന്നാൽ ദൈവാനുഗ്രഹം ചീത്ത കാര്യങ്ങൾ നടന്നാൽ ദൈവത്തിന്റെ പരീക്ഷണം. ഒരു തെറ്റും cheytha കുട്ടികൾക് വരെ ഈ അവസ്ഥ അമ്മയുടെ വയറ്റിൽ ഉള്ള കുട്ടിക്കും നിങ്ങൾ പറയുന്ന ദൈവത്തിന്റെ പരീക്ഷണം കൊണ്ടാണോ മരിച്ചത്?
@AboobackerSidheeq-q5c
@AboobackerSidheeq-q5c 27 күн бұрын
​@@jeffry4265ഒരു പരിവാവോ ലോ
@rajarazi1689
@rajarazi1689 27 күн бұрын
​@@jeffry4265എന്ന് സൃഷ്ഠിച്ച് പരിപാലിച് വളർർത്തുന്ന റബ്ബിൻ്റെ അടിമ ചിന്തിക്കുക പഠിക്കുക സൃഷ്ഠവിനെ കണ്ടത്താം
@joonasworld6932
@joonasworld6932 26 күн бұрын
ദുനിയാവ് ഒരു പരീക്ഷണശാലയാണ് സുഹൃത്തേ 😢​@@jeffry4265
@user-qn4cj7xn7f
@user-qn4cj7xn7f 23 күн бұрын
ഇതൊക്കെ കണ്ടും കെട്ടും ഇനി കരയാൻ കണ്ണുനീർ ഇല്ല സഹോദര എനിക്കും ഉണ്ട് അതെ പോലെത്തെ മോൻ ❤️❤️എന്താ പറയുക
@user-yf5ue7ft3e
@user-yf5ue7ft3e 28 күн бұрын
സോനുമോന് പ്രണമം: പ്രണാമം ....... നിറ കണ്ണുകളോടെ ഒരായിരം പ്രണാമം .....🙏🙏
@deepthisoman4484
@deepthisoman4484 27 күн бұрын
എല്ലാവർക്കും സഹനവും ശക്തികൊടുക്കട്ടെ ഈശ്വരൻ... കണ്ണീരോടെയല്ലാതെ ഇത് കാണാനാവില്ല... 🥹🥹🥹🥹🥹
@JanakyKNair
@JanakyKNair 28 күн бұрын
ഭഗവാനെ..എല്ലാവർക്കും സമാധാനം കൊടുക്കണേ..🙏🙏🙏ഓരോരുത്തരുടേയും സങ്കടം കാണുമ്പോൾ വിഷമം തോന്നുന്നു.
@reenageorge6140
@reenageorge6140 23 күн бұрын
എന്റെ ദൈവമേ... ഇനി ഇതുപോലെ ഒരു സങ്കടം ആർക്കും ഉണ്ടാകല്ലേ..😥🙏 ഈ സഹോദരന് ഇത് താങ്ങാൻ ഉള്ള ശക്തി കൊടുക്കണേ 🙏🙏
@MV_CREATIONZ
@MV_CREATIONZ 28 күн бұрын
നേരിട്ടീനാട് പോയികണ്ട ഒരുമനുഷ്യന്റെയും മനസ്സിൽ നിന്നും ഈ നോവുന്ന കാഴ്ചകൾ മായില്ല 💔
@sajithtnr5788
@sajithtnr5788 27 күн бұрын
പ്രിയസഹോദരാ സുബൈർ... നിങ്ങളുടെ നഷ്ടത്തിന്റെ ആഴം അത് അളക്കാൻ ആവുന്നതല്ല എന്ന് മനസിലാക്കുന്നു... സർവശക്തൻ നിങ്ങൾക്ക് സഹനശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥹❤️🫂
@amaldevamaldevb
@amaldevamaldevb 28 күн бұрын
പൊന്നുമോനെ 😢കണ്ണുനിറഞ്ഞിട്ട് വീഡിയോ കാണാൻ കഴിഞ്ഞില്ല 😔😔😔😔🙏🙏
@maKallaikkal
@maKallaikkal 25 күн бұрын
ദയവു ചെയ്തു ഇങ്ങനെ ചോദിച്ചു ചോദിച്ചു പ്രയാസമനുഭവിക്കുന്നവരുടെ മേൽ കൂടുതൽ പ്രയാസമു് ണ്ടാക്കുന്നതിൽ നിന്ന് മീഡിയകൾ പിന്മാറുക അവർക്ക് സമാധാനം ഉണ്ടാകുന്ന പ്രവർത്തങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക
@BILAL_X93
@BILAL_X93 23 күн бұрын
മരിച്ചവർക്ക് എല്ലാം ശഹീദിന്റെ കൂലി കൊടുക്കണേ നാഥാ സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲ആമീൻ
@chikkusimbumittumom356
@chikkusimbumittumom356 28 күн бұрын
ദൈവമേ സഹിക്കാൻ പറ്റുന്നില്ലല്ലോ ഈ ലോകത്തു എന്നെ പോലെ മരണം ആഗ്രഹിച്ചു ജീവിക്കുന്നവർ ഉണ്ട് ഞങ്ങളുടെ ജീവൻ എടുത്തു ഈ മക്കളെ സംരക്ഷിക്കാൻ പറ്റുമായിരുന്നോ ദൈവമേ ഇങ്ങനെ ഉള്ള ദുരന്തങ്ങൾ ഉണ്ടാവല്ലേ ദൈവമേ 🙏🙏🙏
@Shahina-p7r
@Shahina-p7r 27 күн бұрын
“Kalima chollikoo nmml poovaaan”❤️🥺
@haseenac3241
@haseenac3241 28 күн бұрын
Aa കുടുംബങ്ങൾക് സമാദാനം കൊടുക്ക് റബ്ബേ 🤲🏼
@saidalavisaid6499
@saidalavisaid6499 25 күн бұрын
മരണപ്പെട്ടവർക്ക് ദൈവം സ്വർഗ്ഗം നൽകട്ടെ ബാക്കിയായവർക്കു ക്ഷാമിക്കാനുള്ള കഴിവ് ദൈവം നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@sreekala443
@sreekala443 28 күн бұрын
ദൈവമേ ഈ അച്ഛനു കരുത്തു കൊടുക്കണേ, എന്റെ പൊന്നുമോൻ അവനെ കണ്ടിട്ടു സഹിക്കുന്നില്ല
@siyadshamz3739
@siyadshamz3739 27 күн бұрын
പടച്ചവനെ.... ആ മനുഷ്യന്റെ മാനസികാവസ്ഥ 😥😪😪 നമ്മെളെ എല്ലാവരെയും പടച്ചവൻ കാത്തുകൊള്ളട്ടെ... ആമീൻ 🤲🏻🤲🏻😪😪😪
@69_BaBu_69
@69_BaBu_69 28 күн бұрын
ആ ഉപ്പയുടെ ഇപ്പോഴത്തെ അവസ്ഥ 😭😭😭😭😭
@ai77716
@ai77716 28 күн бұрын
How few politicians sell public property and make 1000s of crores! Why is SEIAA state environment impact assessment authority giving license to these politicians mafia? Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala! How few politicians mint 1000s of crores by selling public property, these mountains and hills belongs to all. Give their names to public domain 🙏🏾 400 lives killed, who is responsible?! Its man made disaster!
@manikandana3763
@manikandana3763 23 күн бұрын
🙏🏻🙏🏻🙏🏻ദൈവം ഈ പിതാവിന് എല്ലാ വിധ ശക്തിയും കൊടുക്കട്ടെ 🙏🏻🙏🏻🙏🏻
@rjkottakkal
@rjkottakkal 28 күн бұрын
വളരെ വിഷമം ഉണ്ടാക്കുന്ന വാർത്ത
@sreedevick2644
@sreedevick2644 27 күн бұрын
സ്നേഹനിധിയായ ആ പിതാവിനെ ദൈവം കനിയട്ടെ !🙏😢
@asifsr1237
@asifsr1237 28 күн бұрын
എന്റെ കുസൃതി 😢😢😢😢❤❤❤നീ പോയോ പൊന്നെ
@nafeesathmisiriya5118
@nafeesathmisiriya5118 28 күн бұрын
@@asifsr1237 അറിയുന്നതാണോ
@sheebasheebu6407
@sheebasheebu6407 24 күн бұрын
എല്ലാവരെയും എല്ലാ അപകടത്തിൽ നിന്നും ആപത്തിൽ കാത്തുരക്ഷിക്കണേ റബ്ബേ വീഡിയോ കണ്ടിട്ട് സഹിക്കാൻ ആ കുടുംബത്തിന് ശക്തി നൽകണേ റബ്ബേ ജന്നത്തിൽ ഫിർദൗസിൽ അവരെ ഒന്നിപ്പിക്കണേ നാഥാ ആമീൻ യാ റബ്ബൽ ആല മീൻ
@homoeovibes8291
@homoeovibes8291 28 күн бұрын
മനസ് മരവിച്ചു പോകുന്ന വാർത്തകൾ ഓരോ ദിവസവും 😢😢
@ngeetha5100
@ngeetha5100 23 күн бұрын
സഹിക്കാൻ കഴിയുന്നില്ല. ഇനി ഒരു ദുരന്തവും ഉണ്ടാകാതെ കാത്തുരക്ഷിക്കണേ ഭഗവാനേ.
@user-kw8pr8ps6u
@user-kw8pr8ps6u 28 күн бұрын
എങ്ങനെ സഹിക്കും ദൈവമേ.. ശക്തി കൊടുക്കണേ തമ്പുരാനെ🙏
@praseenapraseena.c.p1019
@praseenapraseena.c.p1019 21 күн бұрын
കണ്ണ് നിറഞ്ഞു പോയി. ഉപ്പാക്ക്
@FousiyaAt-fs3pc
@FousiyaAt-fs3pc 28 күн бұрын
സാരല്യ, അള്ളാഹു തന്ന പരീക്ഷണത്തിൽ നാം അടിമകൾ ക്ഷമിക്കുക, ഞങ്ങളുടെ ആകെ ഉള്ള ഒരു മോൻ, റബ്ബിന്റെ റഹ്മത്തിലേക്ക് യാത്രയായിട്ട് 1വർഷവും 5മാസവുമായി, നാളെ സ്വർഗത്തിലേക്ക് കൈ പിടിക്കാൻ അവനുണ്ടാകുo inshaallaah എന്ന ഉറപ്പിൽ ക്ഷമിച്ചു കഴിയുന്നു. നല്ല ക്ഷമ ഉണ്ടാവാൻ നിങ്ങളും ദുആ ചെയ്യുക, 😢🤲😊
@aseebafsal
@aseebafsal 28 күн бұрын
🤲🤲🤲
@shemi1607
@shemi1607 28 күн бұрын
🤲🤲
@ai77716
@ai77716 28 күн бұрын
How few politicians sell public property and make 1000s of crores! Why is SEIAA state environment impact assessment authority giving license to these politicians mafia? Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala! How few politicians mint 1000s of crores by selling public property, these mountains and hills belongs to all. Give their names to public domain 🙏🏾 400 lives killed, who is responsible?! Its man made disaster!
@ai77716
@ai77716 28 күн бұрын
@@FousiyaAt-fs3pc How few politicians sell public property and make 1000s of crores! Why is SEIAA state environment impact assessment authority giving license to these politicians mafia? Shutdown quarries operating with granite company SEIAA license of political benamis of Congress and cpim benamis and bureaucrats, cinema actors and and resorts in chooralmala, attamala, idukki, mullaperiyar,ambukuthi mala! How few politicians mint 1000s of crores by selling public property, these mountains and hills belongs to all. Give their names to public domain 🙏🏾 400 lives killed, who is responsible?! Its man made disaster!
@sania298
@sania298 28 күн бұрын
Ella prardhanakalum undakum... Daivam Shakthi tharum...
@KrishnadasvkDas
@KrishnadasvkDas 27 күн бұрын
ഈ അച്ഛന് ഇതെല്ലാം സഹിക്കാനുള്ള മനശക്തി നൽകണേ ഈശ്വരാ... 😔
@bijoypillai8696
@bijoypillai8696 27 күн бұрын
ഓരോ കുടുംബത്തിനും 20 സെൻ്റ് സ്ഥലവും സൂപ്പർ വീടുമടക്കം 500 കുടുംബങ്ങളുടെ ടൗൺഷിപ്പ് & School റെഡിയാക്കാൻ വെറും 80 കോടി രുപ മതി ; അതിൽക്കൂടുതൽ പണം (140 Cr ) വിജയന് ഇതിനകം കിട്ടി .... വിജയൻ അതു മൊത്തം കട്ടു തിന്നിട്ട് കേന്ദ്രതിൻ്റെ പിന്നാലെ നടക്കുന്നു .. ദുരന്തങ്ങൾ PR ആക്കി മാറ്റിയ വിജയനും, റിയാസും..
@shabeerwayanad5870
@shabeerwayanad5870 27 күн бұрын
ഞാൻ കമ്മി ഒന്നും അല്ല കണക്കു കൂട്ടാൻ അറിയുമെങ്കിൽ 110.കോടി 500കുടുംബങ്ങൾ ഒന്ന് കൂട്ടി നോക്ക് ഇയ്യാൾ എന്താ പറഞ്ഞെ 20സെന്റ് സ്ഥലം 110കൊടിക്കിക് 500കുടുംബങ്ങൾ k പട്ടിക്കുടു പോലും ഉണ്ടാക്കാൻ കഴിയില്ല പിന്നെ അവിടുത്തെ അടിസ്ഥാന സുകാര്യങ്ങൾ സ്കുളിൽ റോഡ് കിണറുകൾ അമ്പലം ചർച്ച് പള്ളി ഹോസ്പിറ്റലിൽ ഈ ജനങളുടെ വരുമാന മാർഗം അത് കൃഷി ഉണ്ട് കച്ചവടം ഉണ്ട് വാഹനം ഉണ്ട് (വരുമാന മാർഗത്തിന് )500കോടി ഉണ്ടായാൽ പോലും അവിടെ അവർ കഴിന്നിരുന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കാൻ കഴിയില്ല പിന്നെ ഒന്ന് കണക്കു ക്കുട്ടി നോക്കുക പോലും ചെയ്യാതെ സംസാരിക്കാൻ വരരുത് എന്നോട് 😄ഞാൻ ഇന്ന് നോക്കിയപ്പോൾ 110കോടി എന്നാ 80കോടിക് പശുവിനെ കെട്ടാൻ തോഴുത്തു ഉണ്ടാക്കാം വിട് വെച്ചിട്ടുള്ളവർക് മനസ്സിൽ avom ഒരു ടോയിലറ്റ് ഉണ്ടാക്കാൻ തന്നെ എന്തു ചിലവ് വരും എന്ന്
@saranyars8275
@saranyars8275 26 күн бұрын
ഒരു കുടുംബത്തിന് 5സെന്റ് വെച്ച് തന്നെ ഒരു സെന്റിന് ഓരോ ലക്ഷം വെച്ച് 25 കോടി ആകും. 500 വീടിനു 15 ലക്ഷം വെച്ച് 75 കോടി ആകും പിന്നെങ്ങനെ ആണ് നിങ്ങൾക്ക് ഈ തുക കിട്ടിയത്. പിന്നെ കറന്റ്‌, വെള്ളം, സ്കൂൾ, ഹോസ്പിറ്റൽ, ഇവയൊക്കെയോ?
@jorappanjm380
@jorappanjm380 23 күн бұрын
വട്ടാണോ?
@rozario153
@rozario153 24 күн бұрын
ഹൃദയം നുറുങ്ങുന്നു... കേൾക്കുന്ന ഞങ്ങൾക്ക് പോലും സഹിക്കാൻ പറ്റണില്ലല്ലോ daiavame ...
@Preet-p7g
@Preet-p7g 27 күн бұрын
ൻ്റെ കൃഷ്ണാ ...... ആ പാവം ബാപ്പാക്ക് ആ വേദന താങ്ങാനുള്ള ശക്തി കൊടുക്കണേ😭🙏
@sjsignature3156
@sjsignature3156 27 күн бұрын
ഹൃദയം തകർന്ന് ഈ മനുഷ്യൻ.... സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് 🙏🏾🙏🏾🙏🏾🙏🏾
@aryanzzchannel
@aryanzzchannel 28 күн бұрын
സഹനശക്തി കൊടുക്കണേ ദൈവമേ 😢😢🙏🏼🙏🏼🙏🏼കണ്ടിട്ട് തന്നെ സഹിക്കാൻ കഴിയണില്ല 🙏🏼
@BVG1973-r5d
@BVG1973-r5d 26 күн бұрын
കണ്ണുകൾ നിറയുന്നു... മനസ്സ് പിടയുന്നു... ദൈവമേ... ഇത്തരം പരീക്ഷണങ്ങൾ ഇനിയും അരുതേ....
@asippajeddha1221
@asippajeddha1221 28 күн бұрын
ഈ ദുരന്തം താങ്ങാനുള്ള കരുത്ത് ആ കുടുംബത്തിന് നാഥൻ നൽകട്ടെ.
@Chinu31
@Chinu31 26 күн бұрын
നാളെ അല്ലാഹുവിന്റെ സ്വർഗത്തിൽ ഉപ്പയെയും ഉമ്മയെയും കൈപിടിച്ചു കൊണ്ടുപോവും നിങ്ങളുടെ പൊന്നുമോൻ 🤲🏻🤲🏻
@ramlak4120
@ramlak4120 28 күн бұрын
കാണാനും കേൾക്കാനും വയ്യ. എല്ലാ വിധപരീക്ഷണങ്ങളെതൊട്ട് ഞങ്ങളെല്ലാവരെയും കാക്കണേ ആമീൻ
@pavikarthik4214
@pavikarthik4214 27 күн бұрын
അച്ഛന്റെ സംസാരം കേട്ടിട്ട് സഹിക്കാൻ പറ്റണില്ല 🥹🥹🥹🥹
@nihal2804
@nihal2804 27 күн бұрын
അള്ളാഹ് ആ മോന് സ്വർഗം നൽകണേ 😥😥😥🤲🤲
@murshidashihab8840
@murshidashihab8840 23 күн бұрын
പടച്ച റബ്ബേ ആ ഉപ്പാക്ക് ക്ഷമിക്കാനുള്ള ശക്തി കൊടുക്കണേ 🤲🤲
@AneeshA-m2v
@AneeshA-m2v 28 күн бұрын
😔 പ്രണാമം പൊന്നുമോനെ 🙏🙏
@jayakumar5128
@jayakumar5128 28 күн бұрын
😢😢😢
@jessyvarghese519
@jessyvarghese519 27 күн бұрын
എന്റെ കർത്താവേ നീ സമാധാനം കൊടുക്കണം
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 28 күн бұрын
ഇവരുടെയൊക്കെ ദുഃഖംകണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. 🙏🙏🙏
@sudheeryemmakara1425
@sudheeryemmakara1425 23 күн бұрын
സത്യം നിസ്സഹായത മാത്രം, അത് ചെയ്യാം ഇത് ചെയ്യാമായിരുന്നു എന്നൊക്കെ പറയാം പക്ഷെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ യും ഉണ്ട്🤲🤲🤲🤲🤲🤲🤲🤲
@jaseena7100
@jaseena7100 28 күн бұрын
കാണുന്ന ഞങ്ങളോട് കരഞ്ഞു പോയി. നിങ്ങൾക് ക്ഷമിക്കാൻ ഉള്ള ശക്തി ഉണ്ടാവട്ടെ
@hddnsn3924
@hddnsn3924 25 күн бұрын
അല്ലാഹുവേ, സഹിക്കാൻ പറ്റുന്നില്ല ഇത്തരം പരീക്ഷണം കാക്കണം അല്ലാഹുവേ 😭
@JasmineKv-vb2br
@JasmineKv-vb2br 28 күн бұрын
Allah ക്ഷമ നൽകണേ
@jinajames8562
@jinajames8562 27 күн бұрын
ദൈവം മാറ്റട്ടെ ഈ സങ്കടം 🙏
@kondottykkaaran
@kondottykkaaran 27 күн бұрын
അള്ളാ പരീക്ഷിക്കല്ലെ അതു താങ്ങാനുള്ള മനക്കട്ടി ഇല്ല വല്ലി ഉപ്പയുടെയും കൊച്ചു മോൻ്റെയും കമ്പറിടം വിശാലമാക്കണ അള്ളാ😢🤲🤲🤲
@lenirajesh1301
@lenirajesh1301 26 күн бұрын
സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ ഇത് കണ്ടിട്ട്.. അപ്പൊ ഇത് അനുഭവിച്ചവർ 😢😢😢😢എല്ലാം സഹിക്കാനുള്ള മനഃശക്തി കൊടുക്കണേ ദൈവമേ എല്ലാവർക്കും🙏🙏🙏🙏😢
@orurasathinu5064
@orurasathinu5064 27 күн бұрын
പടച്ചവൻ നിങ്ങൾക്ക് സമാധാനം തരട്ടെ. ഇത് കണ്ടിട്ട് ആർക്കും സഹിക്കാൻ ആവുന്നില്ല
@SujiChinnu-jz3mr
@SujiChinnu-jz3mr 23 күн бұрын
സഹിക്കാൻ പറ്റുന്നില്ല ദൈവമേ ഇതൊക്കെ കണ്ടിട്ട് എന്ത് പരീക്ഷണം ആണ് 😢🙏
@Manukumar-oe6ll
@Manukumar-oe6ll 28 күн бұрын
സ്നേഹമുള്ള ഒരു കൂട്ടം നാട്ടുകാർ ആണ് അവിടെ ഉണ്ടായിരുന്നത് 😢ഇതിന്റെ അവശേഷിപ്പുകൾ എന്നോ... ആസ്വഭാവിക സംഭവങ്ങൾ എന്നോ... ഈ വീഡിയോയും ആ മോൾ എഴുതിയ കഥയും ഉണ്ണി മാഷിന്റെ പാട്ടും..😢😢😢😢
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 10 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Flowers Orukodi With Comedy | R.Sreekandan Nair  | Boby Chemmanur | Ep # 19
1:07:15
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 10 МЛН