മർദിക്കപ്പെട്ടവന്റെ പ്രാർത്ഥനക്കു ഭൂമിയിൽ വച്ച് തന്നെ ഉത്തരം ഉണ്ടെന്നാണ് ഇസ്ലാം പഠിപ്പിച്ചത്.. പടച്ച റബ്ബേ ഈ ദമ്പതികളുടെ കണ്ണീരിനു കാരണമായവർക് നീ തക്കതായ മറുപടി നൽകണമേ... ആമീൻ
ചെറിയ വരുമാനമാണ്....നാട്ടിലെ ആവശ്യങ്ങള്‍ പലതാണ്.....നാട്ടിലെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രവാസിയാകുന്ന വര്‍ക്ക് സ്വന്തമായൊരു സംബാദ്യം സ്വപ്നം മാത്രമാണ് ......
@fajarhusain92365 жыл бұрын
🛌🛌😢
@styledreamzzz54783 жыл бұрын
ഞാൻ അടക്കമുള്ള പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളെ മറ്റുള്ളോർക്കായി മാത്രം ജീവിക്കാതെ നമ്മൾ നമുക്കായി വേണ്ടിയും ജീവിക്കാൻ മറക്കരുതേ.. ഈ കണ്ണുനീർ സഹിക്കാൻ കഴിയുന്നില്ല റബ്ബേ 😰😰😰😰😰
@bindukalangot24723 жыл бұрын
എപ്പോൾ. എങ്ങനെ 😭😭😭😭😭
@sachitom14985 жыл бұрын
ആ ഉമ്മാടെ കണ്ണ് നിറയുന്നത് കണ്ടപ്പോ എന്റെ ചങ്ക് പൊട്ടി പോയി.വല്യ ജോലിയും നി ല യും ഒന്നുമില്ല.അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ വീട്ടിലേക്കൊണ്ട് പോയേനെ ..നിങ്ങൾക് തോന്നുന്നുണ്ടോ ഉമ്മാ,ഉപ്പ നിങ്ങടെ കണ്ണുനീർ വീണ സ്വത്ത് അവരും അനുഭവിക്കുമെന്നു
Swarthadayannn new generation genangal k. Kudapirappine avishiyam illa
@farismohamed78975 жыл бұрын
നിന്റെ നല്ല മനസ്സ് ദൈവം കാണാതെ പോകില്ല ....
@gopinadhanvelunayar48753 жыл бұрын
ഈ വൃദ്ധ ദമ്പതികളുടെ ഗുരുതര അവസ്ഥക്ക് മറുപടി പറയേണ്ടിവരും കുടുംബങ്ങൾ.
@bajinbbb5 жыл бұрын
എല്ലാരും ഇത് ഡൌൺലോഡ് ചെയ്തു വയിക്കണം നമ്മൾ നമുക്ക് വേണ്ടി ജീവിക്കണം പ്രവാസികൾ ബുദ്ധി പൂർവ്വം ചിന്ദിക്കുക
@muneerkoombayil88475 жыл бұрын
99 ശതമാനം പ്രവാസികൾ ആരും സ്വന്തം ശരീരത്തിന് വേണ്ടി ജീവിക്കുന്നില്ല അങ്ങനെ ജീവിക്കാൻ മനസ്സ് വരുല്ല: അല്ലാഹു അദ്ദേഹത്തിന്ന് ഇരു ലോകത്തും വിജയം നൽകട്ടെ ആമീൻ
@febifaizutalkzzz15515 жыл бұрын
Pavam nammude uppamare kakkane rabbe
@falconfalcon38005 жыл бұрын
നമ്മൾ നമുക്ക് വേണ്ടി മാത്രമല്ലെങ്കിലും നമ്മൾക് കൂടി വേണ്ടി ഒന്നു ജീവിക്കാൻ ശ്രെമിക്കണം
@muhammedhashifcc77755 жыл бұрын
Aaru vanjichalum Nammal nammalk vendi jeevikkarudh ....Kunjikkakkum Aa ummakkum kadha parayanund Nammalk endhanu parayanulladh ....Gandhijikk kadha parayanund Amitshakk endhanu parayanulladh..Nammale oral sugippikkumbol Naam chirikkum .Namme vanjikkumbol Namukk orupad parayanundagum...njanum oru pravasiyanu enikkum kannu nirakkan anubavangalund thyagamanu oru viswasiyude jeevidham...theevandiyil chaya vitta modi enn oru pavappettavane kurich endh chindikkunnu ....Aa mahathukkalaya pravasikalk Lakshangal jeevich marichittund avarkellam allahu swargam thanalegatte Aameen
@_x26593 жыл бұрын
നമ്മൾ കുഞ്ഞിക്കയെ പോലെ ആവരുത്... പക്ഷെ... സാഹചര്യങ്ങൾ അങ്ങനെയാക്കുകയാണ്... അദ്ദേഹം പറഞ്ഞില്ലേ.. പെങ്ങന്മാരെ കെട്ടിക്കേണ്ട ബാധ്യത.. പിന്നെ വീട്.. പിന്നെ മക്കൾ വിദ്യാഭ്യാസം... പിന്നെ കാലത്തിനനുസരിച്ചുള്ള പല വിധ ചിലവുകൾ.... ഇതൊക്കെ ചെയ്യാൻ പലരിൽ നിന്നും കടം വാങ്ങിയിട്ടുണ്ടാകും... പിന്നെ അത് വീട്ടണം.. അതിനിടെ നാട്ടിൽ പോക്ക്.. ചെറിയ ശമ്പളത്തിനു നിൽക്കുന്നവർക്ക് പിന്നെ സ്വന്തം കാര്യം നോക്കാൻ സാധിക്കാതെ പോവുന്നു എന്നതാണ് യാഥാർഥ്യം
@junaid_jun5 жыл бұрын
😢😢നിങ്ങള്ക് എന്തിനാ വീട് കുഞ്ഞിക നിങ്ങള്ക് അല്ലാഹുവിന്റെ അടുത്ത് വലിയ സ്വാർഗ്ഗ വീട് ഉണ്ട്💐
@dennykd19063 жыл бұрын
മരിച്ചു കഴിഞ്ഞ് കിട്ടിയിട്ട് എന്തിനാ ബ്രോ.
@dennykd19063 жыл бұрын
മരിച്ചു കഴിഞ്ഞ് കിട്ടിയിട്ട് എന്തിനാ ബ്രോ.
@Strong-i33 жыл бұрын
@@dennykd1906 അത് മരിച്ചു കഴിഞ്ഞിട്ട് കിട്ടേണ്ട വീടാണ്... ശാശ്വതമായ വീട്.. നശ്വരമായ ഈ ലോകത്ത് നിന്നുള്ള യാത്ര ശാശ്വതമായ ജീവിതത്തിലേക്ക്
@rajendrannani16162 жыл бұрын
@@Strong-i3 നീ പോയി വന്നീനോ.... ഇത്ര ഉറപ്പിച്ചു പറയാൻ. അവർക്ക് ഇവിടെ എന്തെങ്കിലും സഹായമാണ് ഇപ്പൊ വേണ്ടത്..... ❤👍
@hawkeye81285 жыл бұрын
പത്തേമാരിയിലെ പള്ളിക്കൽ നാരായണൻ ആണ് കുഞ്ഞിക്ക..ജീവിക്കാൻ മറന്നു പോയി
നമ്മുടെ ഇടയിൽ കുഞ്ഞിക്കമാർ ഇനിയും ഉണ്ട്...മറ്റുള്ളവർക്ക് വേണ്ടി വെളിച്ചമായി സ്വയം ഉരുകി തീർന്നവർ....നൂറ് ശതമാനം സത്യസന്ധൻ ആവുന്ന ഓരോ പ്രവാസിക്കും പഠിക്കാൻ കുഞ്ഞിക്കയിൽ നിന്നു ഒരുപാടുണ്ട്
@irshadt64385 жыл бұрын
Valare shariyaanu.. naattil kidann sukhikkunnavanu ee video yude vila manassilaavilla, pravaasikalude vedhanakalum
@hariskt19315 жыл бұрын
ആ ഉമ്മ ഭക്ഷണംതിനെ പറ്റി പറയുമ്പോൾ കരയുന്നു. അത്രയും ബുദ്ധിമുട്ടി കാണും ഇതിനൊക്കെ മറ്റവൻമാർ അനുഭവിക്കും.
@faizan.k19193 жыл бұрын
Anubavikkanam Ameen😭
@yaleefaslam70603 жыл бұрын
😭
@vaishnavatheertham41715 жыл бұрын
ഇ പാവത്തിന്റെ കഷ്ടപ്പാടിൽ സുഹിച്ചവനൊന്നും ഗതിപിടിക്കില്ല
@mubashirmk57435 жыл бұрын
Evare chadichavar nashich potte
@shisep15 жыл бұрын
തീർച്ചയായും
@sararose71945 жыл бұрын
Nashichupokatte nashangal😡😡
@sirajtpcalicut52655 жыл бұрын
ഇതൊക്കെ കാണുമ്പോൾ തോറ്റു പോകുന്നത് നമ്മൾ പ്രവാസികൾ ആണെല്ലോ റബ്ബേ കാക്കണേ നാഥാ ഓരോ പ്രവാസികളെയും 😢😢😢😢
@chch18465 жыл бұрын
ദയവ് ചെയ്ത് പ്രവാസികളെ നിങ്ങൾ അധ്വാനിച്ച് കിട്ടുന്ന പണം കൊണ്ട് വീടോ സ്ഥലമോ വാങ്ങുമ്പോൾ ഭാര്യ മക്കൾ ബന്ധുക്കൾ ഇവരുടെ പേരിൽ വാങ്ങരുത് പലർക്കും ഒരു പാട് അനുഭവം ഉണ്ട്
@@olakedemude7471 അമ്മയുടെ പേരിലും എഴുതരുത് കാരണം അതിനു അവകാശവും പറഞ്ഞു മറ്റുള്ളവർ വരും അമ്മയുടെ സ്വത്തിനു അവകാശവും ചോദിച്ചു
@powerline36585 жыл бұрын
ഞാൻ ഇപ്പോൾ അനുഭഭിച്ചോണ്ടിരിക്കുവാ. വട്ടു പിടിക്കും..
@geethumohan53945 жыл бұрын
@@olakedemude7471 swantham peril medikuka. Oru mottusoochi anelum
@Black_belt19933 жыл бұрын
സ്വാന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത ഈ കാലത്തു സഹോദരങ്ങളെ അല്ല ആരെയും ആരും വിശ്വസിക്കല്ലേ. . . 🙏🙏🙏 അവസാനം ഒറ്റപ്പെടും
@rajeshsivaraman94945 жыл бұрын
ഒരുപാട് ദുഖമുണ്ട് 😭😭സഹിക്കാൻ പറ്റുന്നില്ല
@sreejithmohan80325 жыл бұрын
for me also same
@AshrafAshraf-sn8hd5 жыл бұрын
Ith fake news Ann ithil parayunath kalav an
@fajarhusain92365 жыл бұрын
,😢😔😥
@khaleelrlx5 жыл бұрын
@@AshrafAshraf-sn8hd നി എല്ലാ കമന്റ് അടിയിലും പറയുന്നുണ്ടല്ലോ fake ആണെന്ന്.. എന്നാൽ സത്യം എന്താണെന്നു പറ.. ആ പാവങ്ങൾ എനി തിരുത്തി പറയാനും വരില്ല
@rajeshsivaraman94945 жыл бұрын
@@AshrafAshraf-sn8hd എങ്കിൽ സത്യം പറ
@salsalsworld55565 жыл бұрын
ഇത്രയും കാലം അദ്ദേഹത്തെ ചതിക്കാതിരുന്ന ഉമ്മ ഇന്നത്തെ തലമുറക്ക് ഒരു മാതൃക ആണ് അള്ളാഹു അവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
@blacklover27625 жыл бұрын
ഇത്രയും മനസ്സ് karancha ഒരു ന്യൂസ് ഞാൻ കേട്ടില്ല ....കണ്ണ് നനഞ്ഞു ഖൽബ് പൊട്ടി ........
@jasnaansar19025 жыл бұрын
ഇവരെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയീ....... എന്റെ വല്ലുപ്പനേം വല്ലിമ്മനേം ഓർത്തു പോയീ.. അല്ലാഹു ഇവരുടെ കബറിടം വിശാലമാക്കി കൊടുക്കണേ.... എല്ലാവർക്കും ഇതൊരു അനുഭവ പാഠമാണ്
@sajeermilife13295 жыл бұрын
Aaameen
@888------3 жыл бұрын
JCB വിളിച്ചു മാന്തി കക്കുഴി പോലെ വലുത് ആക്കി കൊടുക്ക്👍
@888------3 жыл бұрын
JCB വിളിച്ചു മാന്തി കക്കുഴി പോലെ വലുത് ആക്കി കൊടുക്ക്👍
@bajinbbb5 жыл бұрын
നിങ്ങളെ പുറത്ത് ആകിയവർ ഇതിനു അനുഭവിക്കും ഉറപ്പ് പാടത്തു ജോലി വരമ്പിൽ കൂലി
@shihab.e.h73895 жыл бұрын
Correct
@muhsinkmrs93515 жыл бұрын
Yes anuubavikum
@vijayalakshmit93063 жыл бұрын
അല്ലേ ലും മുസ്ലിം ങ്ങൾക്ക് ഇത്തിരി കുടുംബം സ്നേഹം കൂടുതൽ ആണ് മറ്റു മതസ്ഥരേ അപേക്ഷിച്ച് നോക്കുമ്പോൾ. നിഷ്കളങ്കമായും നിസ്വാർത്ഥ മായും ബന്ധുക്കളേ സ്നേഹിച്ച തിന്റേ പ്രതിഫലം.
@ponnoosponnoos3163 жыл бұрын
നാവ് പൊന്ന വിട്ടൊ
@noushadali52933 жыл бұрын
ഒരു പക്ഷെ അവസാനം ദുരിതമാകുമ്പോൾ പ്രിയതമ മാത്രമാകും കൂടെ...😢
@sanudeensainudeen17743 жыл бұрын
priyadamayum undaavilla.
@velayudhankm87983 жыл бұрын
പ്രിയതമയും കൈ ഒഴിഞ്ഞ സംഭവങ്ങൾ നിരവധി ഉണ്ട്
@animalworld74403 жыл бұрын
ഇദ്ദേഹം മരിച്ചു 40 ദിവസത്തിന് ഉള്ളിൽ റൗളത്തയും മരണപെട്ടു 😓
@Aleta_ezlin2 жыл бұрын
@@animalworld7440 😥
@arunajay7096 Жыл бұрын
ഇന്നത്തെ കാലത്ത് ഒരു തമയും കണ്ടില്ലെന്നും വരും 🤷♂️
@shafeer095 жыл бұрын
എന്തു പറയണം എന്നറിയില്ല..കണ്ടിട് സങ്കടം ആയി,, ഇത്ര മാത്രം കഷ്ടപെട്ടിട്ടും ആ മനുഷ്യന്റെ ആരോടും പരാതി പറയാതെ മുഖം തന്നെ വലിയ പാഠമാണ് നമുക്കു നൽകുന്നത്
@sararose71945 жыл бұрын
Ah bro ah mukam kanadapo nenju. Pottipoyii😥😥
@franklinjerome65265 жыл бұрын
ദൈവത്തിൻറെ രാജ്യത്ത് നിങ്ങൾ രണ്ടു പേരും സ്നേഹത്തിൻറെ കോടീശ്വരന്മാരായ ജീവിക്കട്ടെ
@khajakhan82355 жыл бұрын
Ameen
@dreamcatcher21633 жыл бұрын
Ameen
@jemsheenafaisaljemsheena34603 жыл бұрын
Ameeen
@riyaskm24263 жыл бұрын
Ameen
@navaneethk2605 Жыл бұрын
Ameen
@freelancemedia61215 жыл бұрын
മനുഷ്യത്വം ചോർന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം.... പണം പദവി ഇതിനു പുറകെ പായുമ്പോൾ എന്ത് മനുഷ്യത്വം അല്ലെ
@thasleemthachu62933 жыл бұрын
Am33n
@freelancemedia61213 жыл бұрын
@@thasleemthachu6293 ™️
@mylifemyfamliy38365 жыл бұрын
😔😪റൗള ഇതാ കരഞ്ഞപ്പോൾ... അറിയാതെ കരഞ്ഞു പോയി...
@siddequevadakkakath68153 жыл бұрын
എന്റെയും അനുഭവം കൂടിയാണ് : ഇത് കണ്ടെപ്പോൾ മനസ്സ് വീണ്ടും പിടഞ്ഞു. : ആ ഇക്കാക്കും ഇത്താക്കും പടച്ചവൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടേ: ആമീൻ :
@abdalshakoor32823 жыл бұрын
Pacha thoppi kanarillallo
@saralad71723 жыл бұрын
സ്വർഗ്ഗമൊക്കെ ഇവിടെയാണ്. അവർക്കു നരകമാണ് കിട്ടിയത്, പാവം. പോയവർ തിരിച്ചു വന്നു പറഞ്ഞിട്ടില്ല, സ്വർഗ്ഗമൊക്കെ എന്താണെന്ന്. എല്ലാം ഇവിടെത്തന്നെ. നമ്മൾ ശരീരം കൊണ്ടുപോകുന്നില്ല, സ്വർഗ്ഗമൊക്കെ അറിയാൻ.
@mashaalmohey36153 жыл бұрын
Njanum karanju
@majeedaboobakermajeed94895 жыл бұрын
പ്രവാസികൾ എന്നും അങ്ങിനെയാണ് മറ്റുള്ളവർക്ക് ഒരു കറവ പശു ....ആർക്കും ഒന്നും നേഷ്ട്ടപെടാനില മരിച്ചാൽ മരിച്ചവന് കുടുംബങ്ങൾ രണ്ട് ദിവസം നാട്ടുകാരെ ബോധിപ്പിക്കാൻ കണ്ണുനീർ ഒഴുക്കും അത് കഴിഞ്ഞാൽ സ്വത്തിനുവേണ്ടിയുള്ള തർക്കം....24 വർഷം ഞാൻ കുടുംബതെ നോക്കി ഒരു വർഷം മുന്നേ ഗള്ഫ് നിറുത്തി നാട്ടിൽ വന്നു ഇപ്പോൾ ഞാൻ വീട്ടിൽ നിന്നും പുറത്തായി....പ്രവാസി അങ്ങിനെയാണ് എന്നും കരയാൻ വിധിച്ചവൻ...ആരെയും അത് ഭാര്യയായാലും മക്കളയാലും കുടപ്പിറപ്പുകൾ ആയാലും ആരെയും അമിതമായി സ്നേഹിക്കാരുത് പിന്നെ കരയേണ്ടി വരും
തനിക്കു താനും പുരയ്ക്കു തൂണും എന്നതാണ് പരമമായ സത്യം. ജോലിയും വരുമാനവും ഉണ്ടായിരുന്ന കാലത്ത് പുറമെ ചിരിച്ചു കാണിക്കുന്നത് എല്ലാം കാശ് കണ്ടുകൊണ്ടാണ്. കാശില്ലാതായപ്പോൾ ആർക്കും വേണ്ടാ.
@naufalpm32963 жыл бұрын
അവരുടെ ജീവിതത്തിൽ അനുഭവിക്കാനുളളത് അവർ രണ്ട് പേരും അനുഭവിച്ചു എന്നിട്ട് അദ്ദേഹം പോയപ്പോൾ അവരെ തനിച്ചാക്കി പരീക്ഷിച്ചില്ല വൈകാതെ അവരെയും തിരിച്ചു വിളിച്ചു അവിടെയാണ് പഠച്ച റബ്ബ് അവരെ അനുഗ്രഹിച്ചത്
@shafeerkwt97003 жыл бұрын
തീർച്ചയായും
@shanuniyas29715 жыл бұрын
ഇഹലോക സുഖം മാത്രം മുന്നിൽകണ്ട് ജീവിക്കുന്ന ബന്ധുക്കൾക്ക് അറിയില്ലല്ലോ,,, സൃഷ്ടാവിന്റെ കോടതിയിൽ ഇവർക്കുള്ള കാഠിന്യം എത്രമേൽ വലുതാണെന്ന്...ആാാ വേദനക്ക് ജാതിയും, മധവും, നിറവും ഒരു തടസ്സമേ അല്ല,,,, റബ്ബേ നീ തുണ
@MohammedHassan-uj6oc5 жыл бұрын
Sathyam.Uppethinnavanvallamkudikkum
@vadishvadish72645 жыл бұрын
S
@sirajchowki89665 жыл бұрын
യെസ് അവർ അല്ലാഹുവിന്റടുത് നല്ല സുഖത്തിൽ ജീവിക്കില്ലേ. ഇവർ ഇവിടെ അവസാനം മൺമറഞ്ഞു ഖബറിൽ ഭയാനകമായ ശിക്ഷ വാങ്ങുന്നത് അവർ കാണും
@dcompany60203 жыл бұрын
എന്റെ അവസ്ഥ ഇതു തന്നെ ആണ് ഗൾഫിൽ പോയില്ലെന്നു മാത്രം ഇപ്പോഴും സഹോദരികളെ നോക്കുന്നില്ല എന്ന പരാതിയും ആരോട് പറയാൻ പറഞ്ഞിട്ട് എന്തു കാര്യം നമ്മളെ മനസിലാക്കാത്തവർ നമ്മുടെ കൂടെ ഉള്ളവർ തന്നെ ആണ്
@abeeese3 жыл бұрын
Sahodarimark vidyabhasam ondel poi pani eduth jeevikan parayu.
@shihab18793 жыл бұрын
പോയി പണി നോക്കാൻപറ... കിട്ടുന്നിടത്തുന്നു ഊറ്റിക്കൊണ്ടിരിക്കും.. കിട്ടാതെ വരുമ്പോൾ ശത്രുക്കളാകും
@shahinca28153 жыл бұрын
Manasilakathavare manasilakkan shramikkadirikkuka.pagaram snehikkunnavark vendi jeevikkuka
@sadiquesadiquesadique13623 жыл бұрын
Bhai ethinelum gethi kette awasthaya ente the sahika nammuk
@bajinbbb5 жыл бұрын
നിങ്ങൾ ചെയ്യ്ത നന്മ ക് ഉള്ള കൂലി ദൈവം തരും ഉറപ്പ്
@haneen__-qi2gz5 жыл бұрын
Good
@മലയാളി-ജ7മ3 жыл бұрын
ഈ സാധുക്കളോട് ഇങ്ങനെ ചെയ്യാൻ തോന്നിയ മനസ്സുകൾ ഒന്നോർക്കുക.!! നിങ്ങളും ഒരിക്കൽ ഇത് അനുഭവിക്കേണ്ടി വരും...😓😓😓😓
@manisharn3655 жыл бұрын
ഇക്കയെ പറ്റിച്ചവെർ വെള്ളം കിട്ടാതെ മരിച്ചു പോവട്ടെ.. പാവം ഇക്കാ
@siyadshamz37395 жыл бұрын
കണ്ണ് നിറഞ്ഞു പോയി... 😭ഞാനും ഒരു പ്രവാസിയാണ്
@mohammedsadique7385 жыл бұрын
അവരെ തള്ളി പറഞ്ഞവർക്ക് നാഥാ നീ ഭൂമിയിൽ വെച്ച് തക്കതായ ശിക്ഷ കൊടുക്കണേ അള്ളാ ആമീൻ
@siblingvibezz1585 жыл бұрын
Ameen
@Khadija118355 жыл бұрын
Ameen
@kevingeorge5843 жыл бұрын
അല്ല ഇക്ക . ഈ അച്ഛനും അമ്മയ്ക്കും സ്വർഗ്ഗം കിട്ടും ഉറപ്പ് അതിനു കാരണം ഇവരുടെ സഹോദരങ്ങൾ ആണ്.
@celltricks98613 жыл бұрын
അമീൻ
@beingnavn55323 жыл бұрын
@@kevingeorge584 ഇവർ സ്വർഗത്തിൽ എത്താൻ ഇവരുടെ സഹോദരങ്ങൾ എന്ത് ചെയ്തെന്ന്??? ഇവർ സ്വർഗത്തിൽ എത്തുന്നെങ്കിൽ അത് ഇവർ ചെയ്ത നന്മകളുടെ മാത്രം ഫലമാണ്.. സഹോദരങ്ങളുടെ ദുഷ്ടതയ്ക്ക് അതിൽ പങ്കില്ല.. സഹോദരങ്ങൾ ചെയ്ത പാപങ്ങളുടെ ശിക്ഷ അവർക്ക് ലഭിക്കട്ടെ..
@abuamraamra28455 жыл бұрын
ആ ഉമ്മയുടെയും കുഞ്ഞിക്കയുടെയും കണ്ണുനീരിന് ആ സഹോദരങ്ങൾ ദുനിയാവിലും ആഹിറത്തിലും ഒരുപാട് വില നൽകേണ്ടിവരും
@vaishnavatheertham41715 жыл бұрын
സഹിക്കാൻ പറ്റുന്നില്ല ദൈവമേ
@salahufasi55905 жыл бұрын
Sahikkan pattunnilla
@asharafvatharathaboobacker43363 жыл бұрын
അള്ളാഹു നിങ്ങൾക്ക് ജന്നാത്ത് നൽകട്ടെ കഷ്ടപെട്ടത് ഒന്നും വെറുതെ ആവില്ല 🥲
@eshakabbas84245 жыл бұрын
അസ്സലാമു അലൈകും. ഇവിടെ ഇവർ (കുഞ്ഞിക്ക & വൈഫ് ) മരണപെട്ടു എന്ന് പറയുന്നു... പക്ഷെ ഈ vdo നിങ്ങൾ ഏഷ്യാനെറ്റ്‌കാർ ഇവർ മരണപെട്ട ശേഷം സംരക്ഷണം ചെയാൻ വെച്ചിരിക്കായിരുന്നോ? അത് മാത്രം മനസിലായില്ല. യൂട്യൂബിൽ july 19, അതായത് ഇന്ന് ആണ് സംരക്ഷണം ചെയ്തിരിക്കുന്നത്. ഇവിടെ അജ്മാനിൽ ഇത്തരക്കാരെ സഹായിക്കുന്ന അഥവാ നല്ല മനസുള്ള എത്ര പ്രവാസികൾക് നിങ്ങൾ ഈ vdo റെക്കോർഡ് ചെയ്ത് വെച്ചത് ഈ vdo പിടിച്ച സമയം കാണിച്ചില്ല??? Why?
@noufalpattambi45235 жыл бұрын
eshak abbas എന്റെ ഓർമ ശെരിയാണെങ്കിൽ മുന്നൊരിക്കൽ ഉപ്പയെയും ഉമ്മയെയും കുറിച്ചുള്ള വീഡിയോ ഇട്ടിരുന്നു ,ഇപ്പൊ അവരുടെ വിയോഗം അറിഞ്ഞപ്പോൾ വീണ്ടും ഒന്നോർമിപ്പിച്ചെന്ന് മാത്രം
@kuttyminus10275 жыл бұрын
ഇസഹാക്ക് അബ്ബാസ് ഇത് മുൻപ് ഒരിക്കൽ ഇവരുടെ കഥ ഏഷ്യാനെറ്റ് വിട്ടിരുന്നതായി ഞാനും ഓർക്കുന്നു
@@ikrumon3522 ക്ഷമിക്കണം സുഹൃത്തേ. ഞാൻ മാന്യമായി ഒരു സംശയം ചോദിച്ചു. എന്റെ തെറ്റ് ചിലർ മാന്യമായി തിരുത്തി തന്നിട്ടുണ്ട്. താങ്കൾക് അതിൽ വേദനിക്കുന്നു എങ്കിൽ ക്ഷമിക്കുക. അസ്സലാമു അലയ്ക്കും.
@niyasksniyasks7363 жыл бұрын
പാവം മനുഷ്യൻ അല്ലഹ് ഈ മനുഷ്യനെ സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ
@bijulaluppanvila5255 жыл бұрын
ഇന്ന് കുഞ്ഞിക്ക നാളെ ഞാനോ നിങ്ങളോ ആകാം എത്ര കണ്ടാലും കേട്ടാലും കിട്ടിയാലും പഠിയ്ക്കില്ല ഓരോ പ്രവാസിയും
@jayakumarchellappanachari85023 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. എത്ര കണ്ടാലും കേട്ടാലും കിട്ടിയാലും പഠിക്കില്ല.
@shajikanampully40113 жыл бұрын
അതെന്നെ🤭.
@josekg50433 жыл бұрын
നന്ദികെട്ടവന്മാർ ,.... ആ മനുഷ്യന്റെ സമ്പാദ്യം മുഴുവനും തട്ടിയെടുത്ത് തിന്നു ,....
@nishadshajahan83905 жыл бұрын
അല്ലാഹുവേ ആ ഉമ്മയ്ക്കും ആ ഉപ്പക്കും നീ സ്വർഗം നൽകി അനുഗ്രഹിക്കണമേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@jyothidevan51205 жыл бұрын
സ്വന്തം അച്ഛനും, അമ്മയും, പെങ്ങന്മാരും ചതിച്ച ചതിയിൽപെട്ട എനിയ്ക്ക് ഈ സങ്കടം മനസ്വി ലാകും, പരലോകത്ത് സന്തോഷം കിട്ടട്ടെ
@lissysaju3241 Жыл бұрын
Yusuf Ali ku andenkilum???
@lissysaju3241 Жыл бұрын
What happend maricho?? Vedio climax andu??
@SHOUKATHTP5 жыл бұрын
ആ പാവം ഉമ്മാന്റെ കണ്ണുനീരിനു പകരം അവർക്ക് സ്വർഗം നൽകണേ യു അള്ളാഹ്
@ummerkhan7863 жыл бұрын
അള്ളാഹു ഈ ഉപ്പയുടെയും ഉമ്മയുടെയും കബറിസം നീ പ്രകാശിപ്പിക്കണമേ...... എല്ലാ തോഷങ്ങളും പൊറുത്തു കൊടുക്കണേ നാളെ അവരെയും നമ്മയും ജന്നത്തുനാഹീമിൽ ഒരുമിച്ചു കൂട്ടണേ ഈ മകന്റെ ദുഹാക് ഹിജാബത് നൽകണേ ദുനിയാവിൽ വച്ച് അവർ വേദനിച്ച വേതാണ് നീ അവിടെ കൺ കുളിർക്കെ സന്തോഷിപ്പിക്കാനേ ആമീൻ 😭😭😭😭🤲🏻🤲🏻🤲🏻
@harilalharilal27855 жыл бұрын
ഈ പാവം മനുഷ്യനെ ഇങ്ങനെ ദ്രോഹിച്ച അവർക്കു ഇതുപോലെ തന്നെ വരും വെള്ളം പോലും കിട്ടില്ല
@msc89274 жыл бұрын
ഞാൻ ഈ വാർത്ത മാസങ്ങൾക് ശേഷം 2020 ലെ റമളാൻ മാസത്തിൽ വീണ്ടും കാണുന്നു.. എന്റെ ഉള്ളിൽ ഇപ്പോഴും ഈ സങ്കടം അലട്ടുന്നു.. റബ്ബേ ഈ പ്രാർത്ഥനക്കു എല്ലാം ഉത്തരം നൽകണേ..ഒരാളുടെ നാശം ആഗ്രഹിക്കരുത് എന്നാണ്.. എന്നാലും ഇവരുടെ ഈ അവസ്ഥ കാണുമ്പോൾ മനസ്സിൽ എവിടെയോ ഒരു നീറ്റൽ..
@vishnu_kumbidi5 жыл бұрын
*ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ എനിക്ക് ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം ശരിക്കും ആ മനുഷ്യന്റെ സ്ഥാനത് ഞാൻ എന്റെ അച്ഛനെ ആണ് കണ്ടത്*
@jooblyjoobly14045 жыл бұрын
ഇദ്ദേഹത്തിനോട് ഈ ക്രൂരത കാണിച്ച പെങ്ങമ്മാർ മറുപടി പറയണം കണ്ണൂരിലെ ജനങ്ങൾ ആ പെങ്ങമാരേ കൊണ്ട് മറുപടി പറയിപ്പിക്കണം
@user-fi8he6yw4e3 жыл бұрын
എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ് നമ്മുടെ കയ്യിൽ പണം ഉണ്ടാകുമ്പോൾ നമുക്ക് എല്ലാവരും ഉണ്ടാവും നമ്മുടെ കയ്യിൽ ഒന്നും ഇല്ലെങ്കിൽ നമ്മൾക്ക് ആരും ഉണ്ടാകില്ല ആരും സഹായിക്കില്ല
@tkmy19385 жыл бұрын
ആ ഉമ്മാന്റെ ചിരി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@anoopvv43095 жыл бұрын
മരണമില്ലാത്ത ലേകത്ത് നിങ്ങൾ രാജവ് ആണ് കൂഞ്ഞിക്ക....
@i.n.h27413 жыл бұрын
Yes..❤️❤️❤️👍👍
@jineshmelathnair52305 жыл бұрын
ഈ ഉമ്മയെയും ഉപ്പയെയും കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി ഇവരെ ചതിച്ച ആളുകൾ ഒരിക്കലും ഗുണം പിടിക്കാതെ വരണേ ദെയിവമേ
@soorajr43645 жыл бұрын
ഒരു നന്ദിയില്ലാത്ത കൂട്ടം ആണ് സഹോദരിമാർ... ഇവർ കല്യാണം കഴിഞ്ഞു പോയാൽ പിന്നെ നമ്മളെ അന്യരായി കാണും..... അത് ഇപ്പോൾ എത്ര സ്നേഹം കാണിക്കുന്നവർ ആയാലും
@kiranmurali17925 жыл бұрын
Mm sathyam aanu sooraj bro
@alfakk35785 жыл бұрын
കറക്റ്റ് ബ്രോ
@Sivaprasad03695 жыл бұрын
Same here...3G Njanum... just 3G...
@rccb75035 жыл бұрын
👍currect
@sharjilawanderer71815 жыл бұрын
Sathyam
@Aslam02195 жыл бұрын
ഇ രണ്ട് പേർക്കും മൗഫിറത്തും മർഹമത്തും കൊടുത്ത് അനുഗ്രഹിക്കണേ യാ Allah..
@jafarsa72995 жыл бұрын
അല്ലാഹുവെ അവർക്ക് പരലോക ജീവിതം സന്തോഷകരമാക്കണേ
@saaraneju5 жыл бұрын
Aameen
@handcraftsbyjaazz12295 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ.
@shafishafi-ye7nf5 жыл бұрын
ameen
@uwaisuk2975 жыл бұрын
Aameen yarab
@sajeermilife13295 жыл бұрын
Aaaameen
@shajithomas74065 жыл бұрын
എല്ലാ മാതാപിതാക്കളും ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം, ആദ്യം സ്വന്തം ജീവിതം, പിന്നെ മക്കളുടെ കാര്യം.
@shameerkv59555 жыл бұрын
ഗൾഫിൽ നിന്ന് വരുന്ന ഗൾഫ് പണത്തെ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് നാട്ടിൽ പണി ഇല്ലാത്തപ്പോഴും ചേർത്ത് പിടിക്കുന്ന ആളുകളായി മാറണം...
@jimshadjimshu8545 жыл бұрын
ഇവരെ തള്ളി പറഞ്ഞവരെ പൊഴി തീട്ടം വാരിതിന്നോളി നാറികളെ..
@AshrafAshraf-xn6xl5 жыл бұрын
ഈ ലോകത്ത് ഉറ്റവരും ഉടയവരും ഉണ്ടായിട്ട് പോലും തിരിഞ്ഞു നോക്കാത്ത ഈ പാവപ്പെട്ട ഇക്കാ ന്റയും ഇത്താന്റെയും പരലോകം നീ വിജയത്തിലാക്കണേ റബ്ബേ.... സുഖലോക സ്വർഗത്തിൽ അവരോടൊപ്പം ഞങ്ങളേയും ഒരുമിപ്പിക്കണേനാഥാ,,,,آمين
@raghups89163 жыл бұрын
വയ്യ ഇതൊന്നും കാണാൻ ,എന്താണ് ദൈവമേ ഇവർക്കിങ്ങനെ വന്നത്. പ്രവാസികളെ നിങ്ങള് മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കരുതേ, ഇതൊരു അപേക്ഷയാണ് ,നിങ്ങള് ചിന്തിക്കണം മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച്.
@shamsudheenaa35082 жыл бұрын
😢😢😢😢🌹😔😔
@moydupmoydu65733 жыл бұрын
എന്റെ അഭിപ്രായത്തിൽ എല്ലാം നഷ്ട്ടപ്പെട്ട് രോഗിയായി എല്ലും തോലുമായാലും എന്റെ മോൻ എന്ന് വിലപിക്കാനും സ്നേഹിക്കാനും ഇലോകത്ത് തന്നേ മാതാവ് മാത്രമേ ഉള്ളു പ്രവാസികൾ കുടുംബത്തിനെയും കൂടപ്പിറപ്പുകളേയും വേണ്ടുവോളം സ്നേഹിച്ചോ എന്ത് സഹായവും ചെയ്തോ പക്ഷേ..... ഒന്ന് മറക്കരുത് അത് നിങ്ങളെ തന്നാണ് നിങ്ങളെ നിങ്ങൾ മറക്കരുത് തടി മറന്ന് സഹായിച്ചേ പറ്റൂ എന്നാണങ്കിൽ ഒരിക്കലും കുടുംബത്തെ സഹായിക്കരുത് പകരം പുറത്തുള്ളവരേ സഹായിക്കുക കാരണം കുടുംബം തലതിരിഞ്ഞാൽ കൂടെപ്പിറപ്പ് തലതിരിഞ്ഞാൽ നമുക്ക് താങ്ങാനാവില്ല.
@AbdulRahman-ve2ro3 жыл бұрын
അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഇടം കൊടുകട്ടെ ആമീൻ കരളലിയിക്കുന്ന സംഭവം പലർക്കും പാഠാമാകണം ഈ വേദനകൾ
@shajahankoottikada49985 жыл бұрын
എല്ലാവർക്കും നമസ്കാരം. ചാനലുകളോട് ഒരു അഭ്യർത്ഥന. ഇങ്ങനെയുള്ള കാര്യങ്ങൾ നിങ്ങൾ പ്രക്ഷേപണം ചെയ്യുമ്പോൾ അവർ ജീവനോടെ ഉള്ളപ്പോൾ പ്രക്ഷേപണം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അവരുടെ മരണശേഷം പ്രക്ഷേപണം ചെയ്താൽ ഞങ്ങൾക്ക് കാണാം എന്നുള്ളതല്ലാതെ ഞങ്ങൾക്ക് അവരെ സഹായിക്കാൻ പറ്റില്ല. അതുകൊണ്ട് ഒരു നിമിഷം മുന്നേ എങ്കിൽ ഒരു നിമിഷം മുന്നേ സംപ്രേഷണം ചെയ്യണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു. അവരുടെ മരണശേഷം ഞങ്ങൾ എന്ത് സഹായം ചെയ്യാനാണ്.
@mujeebcc45285 жыл бұрын
ഇവരുടെ സ്റ്റോറി ഏഷ്യനെറ്റ് തന്നെ കുറെ മുന്നേ ഗൾഫ് റൗണ്ട് അപിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്..
@farisvlogs69133 жыл бұрын
അള്ളാഹു അവർ അനുഭവിച്ച ദുരി തത്തി നു പകരം സ്വർഗംനൽ ക്കട്ടെ ആമീൻ
@maasha2955 жыл бұрын
ഇതുപോലെ പ്രവാസികളെ കാർന്നു തിന്നുന്ന വർഗം ഒരുപാട് നമ്മുടെ നാട്ടിലുണ്ട്
@mustafanizambijunizam34755 жыл бұрын
നമിക്കുന്നു, കണ്ണീരോടെ, eyullavanum 50 ഡിഗ്രി ച്ചുട് എന്താണെന്നു അനുഭവിച്ചവനാണ്.
ആ ഉമ്മയുടെയും ഉപ്പയുടെയും ആത്മാവിന് ശാന്തി കൊടുക്കണേ ഈശ്വരാ
@mnizam845 жыл бұрын
കവിനില്ലാത്ത ബന്ധുക്കളേ... ഈ ലോകത്ത് വെച്ച് അനുഭവിച്ചേ നിങ്ങൾ പോകൂ..തീർച്ച .. "മനുഷ്യർ ഏറെ നന്ദികെട്ടവൻ" എന്ന് നാഥന്റെ വചനങ്ങൾ ഓർത്ത് പോകുന്നു..
@salamfaizy82875 жыл бұрын
വാക്കുകൾ ഇല്ല പറയാൻ.. കണ്ണ് നിറഞ്ഞു..... ഇവിടെ ബുദ്ധിമുട്ടിയതിനും കൂടെ യുള്ള കൂലി ആഖിറത്തിൽ ഇവർക്ക് നൽകണേ അല്ലാഹ്.... അവിടെ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ നാഥാ..... ആമീൻ
@kiranvijayan86095 жыл бұрын
The smile of that umma , given me a untoldable pain and sandness to my heart ..
@samseer4855 жыл бұрын
അള്ളാഹുവേ... നീ എന്തൊരു നീതിമാൻ .നി ആ പാവം കുഞ്ഞിക്കയുടെ കൂടെ ആ പാവം ഉമ്മയെ ഒറ്റക്ക് നരകിപ്പിക്കാൻ അവസരം കൊടുക്കാതെ നിന്റെ അടുത്തേക്ക് വിളിച്ച നീ എന്തൊരു കാരുണ്യവാൻ..... നിന്റെ സൃഷ്ടികളായ എല്ലാ മനുഷ്യരെയും കാക്കേണമേ
@jibinlouis98025 жыл бұрын
കണ്ണ് നിറഞ്ഞു പോയി എന്റെ ❤️❤️❤️
@പുണ്യമദീന-റ8ഢ5 жыл бұрын
ഈ വീഡിയോ കണ്ട എല്ലാവരുടെ യും ഓരോ തുള്ളി കണ്ണ് നീര് അവർ ക്ക് നാശം ആയി ഭവിക്കട്ടെ
@venust35135 жыл бұрын
കുഞ്ഞിക്കക്കും ഒപ്പം സ്വർഗ്ഗലോകം പൂകിയ റൗലതാത്ത ക്കും വേണ്ടി 'ഞാൻ രണ്ടു തുള്ളി കണ്ണീർ പൊഴിക്കട്ടെ ......!റൗലതാത്ത ഒരു സ്ത്രീയല്ല, പ്രവാസികളുടെ ഭാര്യമാർക്ക് മാതൃകയാക്കാവുന്ന "ഒരു ദേവത' യാണ്. ഇങ്ങനെയുള്ളവർക്ക് അന്നം മുട്ടിക്കുന്ന ദൈവത്തിന്റെ പേര് എന്താണ്?
@satharanwar13145 жыл бұрын
Athu thanneyaanente samshayavum 😢😪😪
@Hotsong-g6j5 жыл бұрын
മൈരൻ ദൈവം
@farzikhenz44245 жыл бұрын
*Adhe sheriyaan.ithra vedhanayilum enne santhoshipicha oru kaaryam aa ummaaane koode koottiyadhum,praarabdhangal kaarananam umma uppaane itt povaanjadhum aanu...*
@muhammedkabeer54435 жыл бұрын
Dear venu, താങ്കൾ പറഞ്ഞത് 100% സത്യം.
@venust35135 жыл бұрын
@@muhammedkabeer5443 നന്ദി....
@naseeranavas6262 Жыл бұрын
അല്ലാഹുഎല്ലാ പ്രവാസികളെയും ഇങ്ങനെയുള്ള വിശ്വാസവഞ്ചനയിൽ നിന്ന് കാക്കട്ടെ അല്ലാഹു ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ ആമീൻ
@InSearchOfTruth105 жыл бұрын
എല്ലാ സൗകര്യങ്ങളും ഉള്ള ഞാൻ, ഗൾഫിലെ ജോലി നിർത്തി തിരിച്ചു വന്നപ്പോൾ, എന്റെ സ്വന്തം മാതാപിതാക്കൾ അടക്കം തള്ളി കളഞ്ഞു. ഞാൻ എന്റെ മക്കൾക്ക് വേണ്ടിയാണ് വന്നത്. പക്ഷേ ഒരു കുടുംബം മുഴുവനും കൈ പിടിച്ചു ഉയർത്തിയ എന്നെ വെറും കറിവേപ്പില പോലെ കണ്ടു. ഞാൻ ചെയ്ത കുറ്റം, ഇനി മേൽ, 'ഗൾഫ്' അല്ല....
@shibum20203 жыл бұрын
ഇത് ഒരു നല്ല പാഠമാണ്. ഒരിക്കലും സ്വന്തം ജീവിതം പത്തേമാരിയാകാൻ സമ്മതിക്കരുത്. ഇനി ആര് എന്ത് പറഞ്ഞാലും...... ഈ വന്ന കാലത്ത് സ്വന്തം മക്കളെപ്പോലും വിശ്വസിക്കരുത്. എപ്പോഴും സ്വന്തം കാര്യത്തിനുള്ളത് മാറ്റി വയ്ക്കുക. ബാക്കിയെ മക്കൾക്ക് പോലും വീതം വെക്കാവൂ...
@jubygeorge79863 жыл бұрын
ഇത് എല്ലാ പ്രവാസികളും ഓർമ വെക്കണം, സ്വന്തം കുടുംബം കഴിഞ്ഞേ ബാക്കി എന്തും ഉള്ളു ഇയാൾ എന്തുകൊണ്ട് സ്വന്തം കാര്യം നോക്കിയില്ല അതാണ് വലിയ തെറ്റ്
@jafarmk1713 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് അയാൾക്ക് വേണ്ടി മിച്ചം വെക്കണമായിരുന്നു പക്ഷെ കുടുംബത്തിന്റെ കൃത്രിമ സ്നേഹത്തിനുമുന്നിൽ അയാൾ എല്ലാം മറന്നു ആരും എന്നെ കൈവിടില്ലെന്നു വിശ്വസിച്ചു
@jafarmk1713 жыл бұрын
ഇതു പോലുള്ള ഒരായിരം കുഞ്ഞിക്കമാർ നമുക്ക് ചുറ്റിലുമുണ്ട്
@shyjumathew89823 жыл бұрын
എല്ലാവർക്കും ഉള്ള ഒരു പാഠമാണ് കൂടപ്പിറപ്പിനെ കൂടുതൽ വിശ്വസിച്ചാൽ ഉണ്ടാവുന്ന ഗതികേട്
@valsammajames21553 жыл бұрын
അതെ വളരെ ശരി യാണ് ഞാനുമിതുപോലെ അനുഭവിക്കുന്നു.
@shanukztr7385 жыл бұрын
അനുഭവം ഗുരു 😥 30 വയസേ ആയിട്ടുള്ളു 8 വർഷത്തെ അദ്ധ്വാനം വെള്ളത്തിൽ വരച്ച പോലെ ആയി 😭 ഒരു പ്രവാസിക്കും ഈ ഒരു ഗതി വരുത്തരുതേ എന്ന പ്രാർത്ഥന മാത്രം 🤲
@ചിത്രശലഭം-ഥ3ര5 жыл бұрын
ആ ഉപ്പാന്റെ അധ്വാനത്തിന്റെ പങ്കിൽ നെറ്റിയിൽ പോരാൻ ഒരു രൂപ എങ്കിലും അനുഭവിച്ചവർ ഈ ലോകത്ത് തന്നെ ദൈവത്തോട് കണക്കു പറയേണ്ടി വരും. കാലം കണക്ക് ചോദിക്കാതെ പോകില്ല.
@fajarhusain92365 жыл бұрын
😥😪👍👌
@shisep15 жыл бұрын
തീർച്ചയായും 😢😓
@uwaisuk2975 жыл бұрын
Orapaittom
@julieanu62833 жыл бұрын
"ആ ഉമ്മയേയും ഉപ്പയേയും എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ പൊന്നുപോലെ നോക്കാമായിരുന്നു........
@mohamedfayiz31423 жыл бұрын
അവർക്ക് നാളെ നല്ലജീവിതം കൊടുക്കട്ടെ സ്വർഗത്തിൽ സർവ്വശക്തനായ റബ്ബ്
@moideenkuttynh53033 жыл бұрын
ആമീൻ
@nisarmedia73715 жыл бұрын
ഒരു കൈ സഹായം നൽകാൻ ഞാൻ നിങ്ങളെ മുന്നിൽ എത്തിപ്പെട്ടില്ലല്ലോ ഇക്കാ,സങ്കടംകൊണ്ട് ഹൃദയം പൊട്ടുന്നല്ലോ ഇക്കാ,ഇൻഷാ അള്ളാഹ് റബ്ബ് രണ്ട് പേർക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ,ആത്മാർഥമായി പ്രാർത്ഥിക്കാം ഇക്കാ,
@bestofmrkattayadan60103 жыл бұрын
27 വര്‍ഷം പ്രവാസി ആയിരുന്നു.. അതിന് മാത്രം ഞാൻ ഒന്നും ചെയ്തില്ല പോലും.. ചിലത് ഒക്കെ എണ്ണി പറഞ്ഞ് നോക്കി.. അതൊക്കെ എന്റെ ഉത്തരവാദിത്തം ആണത്ര... അവരൊക്കെ പോയാലും പടച്ചോൻ എന്നെ കൈവിട്ടില്ല..
നമ്മളെക്കാൾ കൂടുതൽ നാം മറ്റുള്ളവരെ സ്നേഹിക്കുന്നവർക്ക് ജീവിതത്തിൽ എന്നും തോൽവിയെ ഉണ്ടാകു , ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😐 നിസ്സഹായരായ രണ്ടു മനുഷ്യർ ,അവർ മരിച്ചതും അടുത്തടുത്ത ദിവസങ്ങളിൽ ,അല്ലാഹുവെ ഇവരുടെ കബറിടം നീ വിശാലമാക്കി കൊടുക്കണേ നാഥാ 😐😑😣
@niyasksniyasks7363 жыл бұрын
മനുഷ്യൻ കുടുംബം ത്തിനു വേണ്ടി ജീവിക്കരുത് നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക മനുഷ്യന് നന്ദി ഇല്ലാ
@abdullatheef28405 жыл бұрын
സത്യം. കണ്ണ് നിറഞ്ഞു പോയ് ആ ഉമ്മയുടെ കരച്ചിൽ കണ്ടിട്ട്. ആർക്കും വരുത്തല്ലേ റബ്ബേ ഈ ഗതി.
@noogukabeer84885 жыл бұрын
നാൻ ഇതു കണ്ടിട്ടു കൊറയ നേരം കരഞ്ഞു കാരണം ,കാരണം 40 വർസമായി പ്രവാസിയായി ജിവിക്കുന്ന എനിക്ക് 63 വയസായി .നാളെ നാട്ടിൽ പോയാൽ എനിക്കും ഈ കെതി തന ഉണ്ടാകും എന് വിശ്വസിക്കുന്നു .അതിനു കാരണം ഒരു ബാങ്ക് അക്കൗണ്ടോ ,ഒരു സെന്റ് ഭൂമിയോ എന്റ പേറിൽ ഇല്ല
@aonemedia95495 жыл бұрын
കുറച്ച് savings വക്കുന്നത് നന്നാവൂമ്
@pennyworld19505 жыл бұрын
പൊന്നിക്ക ഇതെല്ലാം കണ്ടിട്ടും സ്വന്തം ജീവിതത്തിനായി ഒന്നും കരുതാതെ ഇരിക്കല്ലേ
ആത്മാർത്ഥത സ്നേഹം കൂടി പോയതാണ് പ്രവാസിയുടെ ഇന്നത്തെ ദുഃഖം😢😢
@beinghuman35465 жыл бұрын
ഇത് എല്ലാ പ്രവാസികൾക്കും ഒരു പാഠ മാകട്ടെ. സ്വന്തം ജീവിതം നോക്കാതെ സഹോദരങ്ങൾക്കും സ്വന്തക്കാർക്കും വേണ്ടി കഷ്ടപ്പെട്ട് അവസാനം വെറും ചണ്ടിയായി വഴിയാധാരം അകാതിരിക്കുക...
@safem1005 жыл бұрын
Ya അല്ലാഹ് .ഈ ഉമ്മാക്കും ഉപ്പാക്കും ആഖിറം വെളിച്ചമാക്കി കൊടുക്കണേ റഹ്മാനെ .ഇവരോട് ഈ തെമ്മാടിത്തരം ചെയ്ത ഓരോരുത്തരും ദുനിയാവിൽ അതിന്റെ വിഷമം അനുഭവിച്ചെ മടങ്ങി പോവുകയുള്ളൂ .