സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@shijilalatheef5 жыл бұрын
Safari Uae il safari channel epol kittumm
@jishnukannan89455 жыл бұрын
Sz
@manjushamanojkumar1984 жыл бұрын
I can’t believe how Jui I Jui this morning is a
@sugathanpv66584 жыл бұрын
Very attractive vidios and narrations,
@agrinadramesh45144 жыл бұрын
@@sugathanpv6658 v
@On_road_india5 жыл бұрын
ഇന്ത്യയുടെ ആത്മാവിനെ അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം. - മഹാത്മാ ഗാന്ധി
@mohananraghavan86075 жыл бұрын
ഹിന്ദുക്കളെ മതം മാറ്റാൻ പറ്റിയ സ്ഥലം 😍😍😍😍😍
@aswathyananthu16745 жыл бұрын
Malcolm X onnupoda gndia അപമാനിക്കരുത്
@On_road_india5 жыл бұрын
ഇന്ത്യയുടെ ആത്മാവ് എന്നത് കൊണ്ട് ഉദ്ദേശിച്ചത്, യഥാർത്ഥ ഇന്ത്യയെ അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം എന്നാണ് ഗാന്ധിജി പറയുന്നത്. ഇന്ത്യയുടെ ആത്മാവ് യാഥാർത്ഥ്യത്തിൽ ഭക്ഷണവും, വസ്ത്രവും മറ്റ് പ്രാഥമിക കാര്യങ്ങളും ഇല്ലാതെ പട്ടിണിയിൽ തന്നെയാണ്. നമ്മൾ കാണുന്ന ഇന്ത്യ ഏകദേശം 25% മാത്രമേ വളർന്നിട്ടുള്ളൂ. ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴേ യഥാർത്ഥ ഇന്ത്യയുടെ അവസ്ഥ മനസ്സിലാവുകയുള്ളൂ. " ഇന്ത്യയുടെ ആത്മാവിനെ അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം".
@garuda82954 жыл бұрын
athu ethra sathyamaanu alle... mumbai,delhi, bangloor, chennai,Kochi thudangiya athisambannathayude india alla yadhardha india ....athu ariyanengil ethupole ullilottu erangi chellanam
@On_road_india4 жыл бұрын
@@garuda8295 100%
@syamharippad5 жыл бұрын
ലോകത്തിലെ ഏതു ഭാഷയിലും ഉള്ള യാത്രാ വിവരണം എടുത്തു നോക്കിയാലും... ഇതിലും നല്ല സ്റ്റാൻഡേർഡ് ആയ ഒരു യാത്രാവിവരണം ഒരു ടെലിവിഷനിലും ഉണ്ടാകില്ല.love you safari..all the best wishes santhoshji...
@aneeshas70745 жыл бұрын
Very true
@sharathsasi57384 жыл бұрын
100% sathyam
@umermuna93984 жыл бұрын
ഞാൻ ഈ സംസ്ഥാനങ്ങളിലൂടെ 3 വർഷം മുമ്പ് പോയിട്ടുണ്ടെങ്കിലും ഇതുപോലുള്ള ഗ്രാമങ്ങൾ കണ്ടിട്ടില്ല - വളരെ മനോഹരമായ കാഴ്ച - നല്ല വിവരണവും - അവതാരകൻ്റെ ഫോട്ടൊ ഒന്നു കാണണമെന്നുണ്ട്- വളരെ ഇഷ്ടം തോന്നുന്നു
@suruminaminha63803 жыл бұрын
@@umermuna9398 mo
@sajoshjayakumar84375 жыл бұрын
മലയാളികളെ യാത്ര ചെയ്യാനും ട്രാവൽ vlog ചെയ്യാനും പഠിപ്പിച്ച മനുഷ്യൻ,, സന്തോഷ് ജോർജ് കുളങ്ങര 👍👍
@MalluStyleMultiMedia5 жыл бұрын
Correct ... even today it’s so beautiful to watch his videos ..ariyathe angu irunnu pokum kandu kandu ..presentation super
@user-ll7rm3mr5u5 жыл бұрын
#Sk pottakkad
@sajoshjayakumar84375 жыл бұрын
@@user-ll7rm3mr5u ആ ടൈമിലെ ട്രാവൽ വ്ലോഗ് ചെയ്തവരെ ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം bro,,
@englis-helper5 жыл бұрын
*Safari TV ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
@mashoodr23975 жыл бұрын
English Helper adichkke
@mujuvpz51434 жыл бұрын
O. Mbraaa 🙏🏻
@sabiprakash10374 жыл бұрын
അടിപൊളി
@spider-man95664 жыл бұрын
Illenkiloo
@FasilShalu4 жыл бұрын
Commentum cheythe pokullu
@nishanthmp14 жыл бұрын
മലയാളത്തിലെ നിലവാരമുള്ള ഒരേയൊരു ചാനൽ അതാണ് സഫാരി...
@anandhuvishnu69865 жыл бұрын
ഈ സഞ്ചാരം കൊള്ളാം. നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിൽ ഇറങ്ങുമ്പോഴാണ് അനേകം ജീവിതങ്ങളെ കാണുവാനും അത് പഠിക്കുവാനും പറ്റുന്നത്.
@shanushanavas68155 жыл бұрын
നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് നമ്മുടെ സുന്ദരമായ കൊച്ചു കേരളത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ.. 😍
@itsmesoumya45594 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് സഫാരി നമുക്ക് ഒരിക്കലും പോകാൻ കഴിയില്ല എങ്കിലും കാണിച്ചുതരുന്ന സാറിന് ഒരു പാട് നന്ദി
@sparkgamez93195 жыл бұрын
ഇങ്ങനെ ഒരു മനുഷ്യനുണ്ടായത് മലയാളിയുടെ ഭാഗ്യം
@vimithajasmineandrews35714 жыл бұрын
Correct
@habeebrahman82184 жыл бұрын
_ലോകം കാണിക്കും_ 🤙😍
@anushasavithri82543 жыл бұрын
True
@shahinshah72313 жыл бұрын
Yes sgk💚💚💚
@adhithyanadhi44233 жыл бұрын
🔥
@shahullhmd5 жыл бұрын
സഞ്ചാരം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാത്തത് കൊണ്ട് കാണാൻ സാധിക്കാത്തവർ എത്ര പേരുണ്ട്??
@irshadthalappil16185 жыл бұрын
safaritvchannel.com/buy-videos/episode-view/sancharam ഈ ലിങ്കിൽ കയറിയാൽ രാജസ്ഥാന്റെ 16 എപ്പിസോഡും കാണാം
@555-b5e5 жыл бұрын
Njan
@shurookkaansar97605 жыл бұрын
I am
@Raoof-P-Kareem5 жыл бұрын
വെബ്സൈറ്റ് ൽ ഉണ്ട്.ഞാൻ സ്ഥിരമായി കാണാറുണ്ട്.
@lucyvarghese46555 жыл бұрын
Njanundu
@Happylifevlogbyashraf5 жыл бұрын
ഇന്നുള്ള പല ട്രാവൽ വ്ലോഗേഴ്സിനെയും അവരുടെ ദൃശ്യങ്ങളും കാണുമ്പോൾ... വർഷങ്ങൾക്ക് മുൻപ് തന്നെ ആ മേഖലയിൽ ഇന്നും മറ്റൊരാൾക്കും തകർക്കാൻ കഴിയാത്ത ഒരു സ്ഥാനം സ്വന്തമാക്കിയ .സന്തോഷ് സാർ... നമിക്കണം,,🙏🙏🙏🙏
@ajum82675 жыл бұрын
ഇതൊക്കെ കാണുമ്പോൾ തോന്നും മലയാളികൾ എത്ര സുഖമായി ജീവിക്കുന്നു എന്ന്. നമ്മുടെ പ്രകൃതി കനിഞ്ഞു അനുഗ്രഹച്ചിരിക്കയാണ്. വെള്ളം ഒന്നും ഇല്ലാതെ എങ്ങനെ ജീവിക്കും. ജാതീയമായ വിവേചനം മറ്റോരു ഭാവത്തിൽ കേരളത്തിലും ഉണ്ട്. കേരളം ഇത്ര പുരോഗമിച്ചിട്ടും ജാതി സംവരണം, മറ്റു ആനുകൂല്യങ്ങളും പൂർണമായും സാമ്പത്തിക അടിസ്ഥാനത്തിൽ ആക്കുന്നില്ല എന്ന് ഉദാഹരണം. പണവും അധികാരവും സ്വാധീനവും ഒക്കെ ഉള്ളവർക്ക് ഇവിടെയും എന്തും ആകാം അവിടെ അത് തെളിഞ്ഞു കാണാം ഇവിടെ ഒളിഞ്ഞും.
@Balakrishnan_Sibin5 жыл бұрын
സ്ട്രീറ്റ് ലൈറ് കണ്ടു ചിരിച്ചവർക്ക് ലൈക് അടിക്കാനുള്ള നൂൽ
@habeebrahman82184 жыл бұрын
_Mmm...hightech hightech_
@subhashmadhavan98555 жыл бұрын
ഛോട്ടാറാം എന്നുവച്ചാൽ. കുഞ്ഞിരാമൻ/ രാമൻകുട്ടി.
@MalluStyleMultiMedia5 жыл бұрын
😂 sherikum? Eniku hindi ariyathilla ..chappathi nahi nahi chore chore
@DK-ff6jg5 жыл бұрын
😂😂😂
@JOYAL-ox6xo5 жыл бұрын
Kollalo
@ulfricstormcloak82415 жыл бұрын
Pwli
@shahbasiqbal27955 жыл бұрын
ശെരിയാണല്ലോ........ ഞാൻ ഇപ്പോളാ ശ്രദ്ധിക്കുന്നേ ...
@Robin-vv5lt5 жыл бұрын
ഷൂവിൽ ഒരു കൊട്ട മണ്ണ്..!!! സ്കൂളിൽ പോകുമ്പോൾ കുളിക്കുന്ന പതിവ് ഒന്നുമില്ല....!!! 😂😜😆... കിടു അവതരണം😄
@mohd.82585 жыл бұрын
😂
@sabujohn39025 жыл бұрын
😂😂😂
@ajum82675 жыл бұрын
😅 പാവങ്ങൾ കുളിക്കാൻ വെള്ളം വേണ്ടേ. നമ്മളൊക്കെ ഭാഗ്യവാന്മാർ ആണ്.
@Robin-vv5lt5 жыл бұрын
@@ajum8267 athe😄
@powerfullgoddess57975 жыл бұрын
Lol yes:-D
@siddiqvidyanagarksd67695 жыл бұрын
രാജസ്ഥാനിലെ ഗ്രാമീണജീവിതം കാണുമ്പോൾ നമ്മുടെ ഈ കൊച്ചു കേരളം എത്ര സുന്ദരം ആണെന്ന് മനസ്സിൽ തോന്നിപ്പോയി
@ravichandrannair26155 жыл бұрын
Keralam Sundaram anu..pakshe ividuthe aalkarude swabhavam rajasthanigalude pole akanam..ennal adipoli..
@viewtech25375 жыл бұрын
@@ravichandrannair2615 ജാതീയ വേർതിരിവാനോ അവരുടെ മഹത്വം.... സ്വന്തം നാടിന്റെ മഹത്വം ലോകം മുഴുവൻ പറഞ്ഞിട്ടും നിങ്ങൾക്കൊന്നും മനസ്സിലാവുന്നില്ല...
@majeedmk-tz3ll5 жыл бұрын
@@ravichandrannair2615 രാജസ്ഥാൻ ജനങ്ങളെപ്പോലെ പശുവിനെ പേര് പറഞ്ഞ് ഇവിടെയും ആളുകളെ തല്ലിക്കൊല്ലണം എന്നല്ലേ തൻറെ ഉദ്ദേശം അത് കേരളത്തിൽ നടക്കില്ല
@rajeshexpowtr5 жыл бұрын
how idiotically comparing jodhpur with kerala...its a desert district.....no sense bkoody mallus
@majeedmk-tz3ll5 жыл бұрын
@sreeraj. design ഇയാൾക്കെന്താ രാജസ്ഥാനിലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ ഇത്ര ചൊറിച്ചിൽ കേരളത്തിലെ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർ ജാതി നോക്കിയല്ല സമ്പത്ത് നോക്കിയാണ് കളിക്കുന്നത്
@abhilashabhi68223 жыл бұрын
ഗ്രാമകാഴ്ചയിലെ വിവരണത്തിന് പിന്നിലെ ഹിന്ദി സോങ് 👍👍👍👍
@ramshadkhan71844 жыл бұрын
2020-ൽ കാണുന്നവർ ഉണ്ടോ
@habeebrahman82184 жыл бұрын
_ONE OF THE MY FAVOURITE EPISODE IN SANCHARAM_ 🤙❤️🔥
@PramodMohaniloveuachu5 жыл бұрын
എന്തൊരു സ്ഥലം😲...ഇങ്ങനെയും സ്ഥലങ്ങൾ ഇപ്പോളും ഇന്ത്യയിൽ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റനില്ല. അവിടെ ഭരിച്ച സർക്കാരുകൾ ഒകെ എന്തോ ചെയ്യുകയായിരുന്നു🤔..റോഡ് ഇല്ല, നല്ല വീടില്ല, നല്ല സ്കൂൾ ഇല്ല വികസനം തൊട്ടു തീണ്ടാത്ത സ്ഥലങ്ങൾ പോരാതെന് നശിച്ച ജാതി വ്യവസ്ഥയും☹️..എന്റെ കേരളം എത്ര സുന്ദരം...
@sajna5475 жыл бұрын
We are lucky Kerala thil ayath
@kumarankutty2795 жыл бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളാണെടോ വേണ്ടത്. അവർ തങ്ങളെ, തങ്ങളുടെ പാരമ്പര്യത്തെ മറക്കുന്നില്ല. ഗ്രാമമാണത്, പട്ടണമല്ല. പ്രകൃതിക്കു വിനാശമുണ്ടാക്കുന്നില്ല അവർ. കേരത്തിലെ ഒരു പ്രധാന പട്ടണമാണ് തൃശ്ശൂർ. ഞാൻ അവിടെ പഠിച്ച ആളാണ്. വര്ഷങ്ങൾക്കു ശേഷം അവിടെ പോയപ്പോൾ അന്തം വിട്ടു. കുറെ കോൺക്രീറ്റ് കൂടാരങ്ങൾ ഒരു രൂപരേഖയുമില്ലാതെ പടച്ചു വച്ചിരിക്കുന്നു. നല്ലൊരു റോഡില്ല. പൂങ്കുന്നം തൊട്ടു പുഴക്കൽ വരെയുള്ള പാടം നശിപ്പിച്ചു അവിടമൊക്കെ വൃത്തികെട്ട കോൺക്രീറ്റ് കൂടുകൾ പണിഞ്ഞു വച്ചിരിക്കുന്നു. ഇതാണോ താൻ പറയുന്ന വികസനം? കാൺഗ്രസും കമ്മുവും 65 കൊല്ലം കൊണ്ടുണ്ടാക്കിയ നാറിയ വികസനം.
@PramodMohaniloveuachu5 жыл бұрын
@@kumarankutty279 അത്രക്ക് വിഷമം ആണെങ്ങിൽ അവിടെ പോയി നിന്നോ. ഈ കേരളം എങ്ങനെയും ഒന്ന് കുട്ടിച്ചോറായി കാണണം എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു കൂട്ടം സംഗികൾ മാത്രമേ ഒള്ളു. കോണ്ക്രീറ്റ് കെട്ടിടകളുടെ കാര്യം അല്ല പറഞ്ഞത് ബേസിക് അമിനിറ്റീസ് കാര്യം ആണ്. ഒരു citizen അവകാശം ആണ് നല്ല റോഡും നല്ല സ്കൂളിം ആശുപത്രിയും ഒകെ, ഇതു തലങ്ങും വിലങ്ങും കുറെ പശുക്കൾ അവരുടെ ഗതികേട് ആണ് അത് അത് അവരുടെ തലയിൽ കെട്ടി വെക്കാനും നോക്കുന്നു നിങ്ങൾ. അവിടുത്തെ ഒകെ സ്ത്രീകളുടെ കാര്യം പിന്നെ പറയുകേം വേണ്ടരിക്കും. പിന്നെ അവിടുത്തെ സിറ്റി ഒകെ ഇവിടുത്തെ ഒരു ഗ്രാമത്തിന്റെ അത്രേം പോലും വികസനം കാണില്ല. ഇവിടെ സിറ്റി ഏതു ഗ്രാമം ഏത് എന്നുള്ള അവസ്ഥ ആണ്...
അതൊക്കെ ശരിയാണ്. പക്ഷേ ഇപ്പോള് കേരളത്തിൽ ജാതീയമായ വേർതിരിവ് കുറവാണ് അപ്പോ സാമ്പത്തിക, അധികാര അടിസ്ഥാനത്തിൽ ഉള്ള വിവേചനം ഇവിടെ കൂടി വരികയാണ്. നല്ല വിദ്യാഭ്യാസം നേടിയിട്ട് ലോൺ ജപ്തി ഒക്കെ ആകുന്നതിലും ഭേദം ഒന്നും വേണ്ട എന്ന് വെക്കുന്നത് ആണ് നല്ലത് - ഇത് പോലെ ഉള്ള നിരാശയും hopelessness ഉം ഇപ്പോള് കേരളീയരിൽ പിടിപെടകയാണ്
@anithakabeer14603 жыл бұрын
ലോകത്തെ മുഴുവൻ ഞങ്ങളുടെ വിരൽ തുമ്പിലേക്കെത്തിച്ചു തരുന്ന അങ്ങേക്ക് നന്ദി, great 🙏👏
@fainejaloodjalood11264 жыл бұрын
രാജസ്ഥാനിൽ പോയി എല്ലാം നേരിൽ കണ്ട ഫീൽ ഉള്ളവർ അടിയടാ ലൈക്ക്
@asokantk98676 ай бұрын
നമ്മുടെ സ്വർഗം... നമ്മുടെ കേരളം തന്നെ 👏🏻👏🏻
@smithaa12035 жыл бұрын
😅😅😀😀😀ഷൂസിൽ ഒരു കൊട്ട മണ്ണ് സ്കൂളിൽ നിന്ന് കൊണ്ട് വന്നിട്ടുണ്ട്. എന്ത് രസമാണ് ഈ യാത്രാ വിവരണം!
@chinchusreejith61224 жыл бұрын
അതേ
@sinisinimol64133 жыл бұрын
എനിക്ക് എറ്റവും ഇഷ്ട്ടമുള്ള പരിപാടിയാണ് ഇത് .സ്കൂളിൽ പഠിക്കുമ്പോൾ TV യിൽ കണ്ടിരുന്ന പരിപാടി ഇപ്പോൾ ഫോണിൽ കാണുന്നു. അടുത്ത ഒരു ജൻമമുണ്ടങ്കിൽ സന്തോഷ് സാറായിട്ട് ജനിക്കണം എന്നാണ് എൻ്റെ ആഗ്രഹം. അത്രയ്ക്ക് ഇഷ്ട്ടമാണ് എനിക്ക് യാത്രകൾ സാറ് അവതരിപ്പിക്കുമ്പോൾ നമ്മളും ആ യാത്രയിൽ കൂടെ ഉണ്ടന്ന് തോന്നിപോകും. നേരിട്ട് യാത്ര ചെയ്യുന്ന ഫീൽ.
@jithukirshnankp16844 жыл бұрын
Wonderful place no plastic
@renjithrajendran11703 жыл бұрын
Chotta ram last Kai koopi oru chiri...manasu nirayum..🥰
@SheejamSheejam4 жыл бұрын
എന്തോ.. ഒരു സന്തോഷം . വികസനം ഇല്ലേലും ആ പ്രകൃതി ഭംഗി... ശാലീന സുന്ദരമായ കാഴ്ചകൾ മനസിന് കുളിർമ നൽകുന്ന കാഴ്ചകൾ ..
@valsalavenugopalvalsalaven35602 жыл бұрын
Calm and quite life of Rajasthan naturally renovated thank you kulangara
@FarukAli-go8wg4 жыл бұрын
ആ ക്ഷേത്രത്തിൽ കേൾക്കുന്ന പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വന്നു ആ പാട്ട് അറിയുന്നവർ കമന്റ് ചെയ്യോ?
@Achuanju-gg2qy4 жыл бұрын
Great വില മതി ക്കാനാവാത്ത അറിവുകൾ നൽകുന്ന ഇതിന്റെ ആൾക്കാരിൽ ഒരാളായ Mr. ജോർജ് കുളങ്ങരയെ എത്ര കണ്ടു അഭിനന്ദനങ്ങൾ അറിയിച്ചാലും അത് മതിയാവില്ല അതു പോലെ അദ്ദേഹത്തിന്റെ കൂടെയുള്ള അണിയറ പ്രവത്തകരെയും താങ്ക്സ് alot
@thejuskbenny34875 жыл бұрын
Such a quality Video...we need more content like this..!
@sujilss18674 жыл бұрын
ആ ഗ്രാമത്തിൽ എത്തിയപോലെ... ആ ഗ്രാമത്തിലെ ഭംഗി ഞാൻ നന്നായി ആസ്വദിച്ചു....സൂപ്പർ ഒരു രക്ഷേംല്ല 👌👌🙏🙏👏👏
@anandH.u5 жыл бұрын
ഇത്രയേറെ വലിയ ഗ്രാമത്തിൽ പശുക്കളും ജീവികളും ഒട്ടേറെ കാണുന്ന ഈ ഗ്രാമത്തിലെ വൃത്തിയുടെ കാര്യവും നമ്മുടെ എറണാകുളം ടൗണും തമ്മിൽ താരതമ്യം ചെയ്യാൻ പോലും സാധിക്കുന്നില്ല .. സൗകര്യങ്ങൾ കുറവാണെന്ന് മാത്രം . വൃത്തിയുടെയും പെരുമാറ്റത്തിന്റെയും കാര്യത്തിൽ ഇവർ ബെറ്റർ തന്നെ .
@Jaseemrameeshn3 жыл бұрын
താൻ video മുഴുവൻ കണ്ടില്ലേ????? 😁😁
@m.t93803 жыл бұрын
ആ വീഡിയോ മുഴുവൻ കണ്ടിട്ട് കേരത്തിലെ വീടും വസ്തുവും വിറ്റ് നേരെ വിട്ടോ നോർത്ത് ഇന്ത്യയിലേക്ക് 😁
@jasontheconservative40563 жыл бұрын
@@m.t9380 North IndiAn cityil Poyal Pore??
@jasontheconservative40563 жыл бұрын
@@m.t9380 Around 10 Lakhs malayalees are working in Gujarat
യൂട്യൂബിൽ എത്ര ട്രാവൽ ചാനൽ വന്നാലും സഞ്ചാരം ട്രാവൽ videos കാണാൻ ഒരു പ്രതേക ഫീൽ ആണ് 👍
@yashmobtechnical97944 жыл бұрын
ഗൾഫിൽ വെച്ച് പരിജയപ്പെട്ട ഒരു കുട്ടുകാരൻ ഉണ്ടായിരുന്നു രാജസ്ഥാനിൽ സുരേന്ദ്രർ ഷേക്കാവത്ത് (ഭാഗ്ടോതാ എന്ന ഒരു ഗ്രാമത്തിലാണെന്ന് )അവൻ പറഞ്ഞ് രാജസ്ഥാനിലെ ഗ്രാമങ്ങളെ പറ്റി അറിയാറുണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു രാജസ്ഥാനിൽ അവരുടെ ഗ്രാമത്തിൽ എത്തിയ ഒരു പ്രതീതി ......🙏
@MalayaleeWorldByDanielPereira5 жыл бұрын
ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെയുള്ള ഒരു യാത്ര ഇന്നും ഒരു സ്വപ്നമാണു, ദൈവം സഹായിച്ചാൽ ഈ ഡിസംബറിൽ അത് സാധ്യമാകും
@Rahul-tc1nx4 жыл бұрын
Enthayi...sadhyamaayo?
@habeebrahman82184 жыл бұрын
All the best
@adarshadu30652 жыл бұрын
Rajasthan🔥🚩🕉
@AnasAnas-rt2fl Жыл бұрын
Ithinde power kanan und
@pushpavarughese1344 жыл бұрын
Rajasthan is very beautiful place. They have their own culture , traditions and rich artistic background. Dal Batty is a delicious food of Rajasthan..
@shamnap91114 жыл бұрын
ആ കാരണവരുടെ കൊമ്പൻ മീശയും അവസാനത്തെ ആ യാത്ര അയപ്പും ഗംഭീരം... കുറെ കാലം കൂടി തറവാട്ടിൽ പോയി തിരിച്ചു വരുമ്പോൾ യാത്ര അയക്കുന്ന ഫീൽ.
@sureshvakkayil5 жыл бұрын
രാജസ്ഥാൻ എന്റെ ജീവിതത്തിലെ 3 വർഷം ജീവിച്ചത് എവിടെ ആണ്.. ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാം ജീവിച്ചു.. ഇനിയും ഒരു അവസരം കിട്ടിയാൽ തിരിച്ചു പോകണം എന്ന് തന്നെ ആണ് ആഗ്രഹം
i have spend two years in rajasthan it was great experience. rajasthan is one of the richest state in india based on its culture. if anybody want to visit rajasthan you must stay in a village then only you can feel the culture
@suparnass3 жыл бұрын
Safari tv എന്നും ഞാൻ കാണും 🤗🤗❤️❤️.... orupad eshtaaa.... 😍❤️😘😘
@gopakumargopakumar16454 жыл бұрын
അധ്വാനിച്ച് ജീവിക്കുന്ന ജനത..❤️💕💞
@AnasAnas-rt2fl Жыл бұрын
Ini angane oke parayam
@AnasAnas-rt2fl Жыл бұрын
Pinne evide ullor entha
@أكبر-ح2ر3 жыл бұрын
വളരെ നന്നായിട്ടുണ്ട് നല്ല അവതരണം ഏതൊരു കൊച്ചു കുട്ടികൾക്കുo മനസിലാവും വിതം നല്ല ഭംഗിയുള്ള കാഴ്ചകൾ ഞങ്ങൾക്ക് മുൻപ്പിൽ അവതരിപ്പിച്ചതിന് വളരെ നന്ദി ❤️❤️❤️
@Jeevan_kunjumon4 жыл бұрын
3:24 serious aayi ninnu oru thamasa😂 👌❤😍
@seena86234 жыл бұрын
എന്ത് രസ അവതരണം വളരെ സന്തോഷം തോന്നി കണ്ടപ്പോൾ സഫാരിക്ക് അഭിനന്ദനങ്ങൾ
@vishnudevj55655 жыл бұрын
ഒരു നാടിന്റെ ഇന്നത്തെ അവസ്ഥയെ നിർണയിക്കുന്നത് ഇന്നലത്തെ കുട്ടികളുടെ വിദ്യാഭ്യാസമാണ് .അവിടെ ആ കുട്ടികൾ സ്കൂളിൽ പോകുന്ന കാണുമ്പോ ഇന്നത്തെ അവസ്ഥ മാറി അവിടെ ഒരു നല്ല നാളെ ഉണ്ടാകും എന്നു പ്രതീക്ഷക്കാം..
@ayananish-class1a365 жыл бұрын
What is wrong with their today. Community life is the most striking feature in North Indian villages. Yes, casitism is prelevant. But people are happy and interdependent.
@anilkottila65945 жыл бұрын
നല്ല വിചാരം
@mubraztir78055 жыл бұрын
അവിടെ എന്ന് ജാതീയത ഇല്ലാതാവുന്നു അന്ന് നന്നാവും
@ഷാരോൺ4 жыл бұрын
അതിന് രാഷ്ട്രീയ നെന്ത്യത്യം സമ്മതിക്കില്ല --പഠിച്ചാൽ അവരെയെല്ലാം തല്ലി കൊല്ലും - സർപജ് എല്ലാം ഇതിന് സമ്മതിക്കില്ല
@AC-oj1td4 жыл бұрын
Njn 1year rajasthanlanu padichad.nostalgia 😍😍
@abijithabi49934 жыл бұрын
evide ayirunnu
@AC-oj1td4 жыл бұрын
@@abijithabi4993 jalawad
@Raoof-P-Kareem5 жыл бұрын
ഗ്രാമജീവിതത്തിന് എല്ലായിടത്തും മനോഹരമായ ഒരു ഏകഭാവം
@anisabu82033 жыл бұрын
One of my favorite channel , thanks for taking us to Rajasthan 😂
@divergent_commuter3 жыл бұрын
എജ്ജാതി സ്ട്രീറ്റ് ലൈറ്റ്😂
@2xbearth3 жыл бұрын
കുക്കുനാജി ഒരു കില്ലാടി തന്നെ 😇
@darulbiriyani31714 жыл бұрын
സ്കൂളിൽ പോകും മുൻപ് കുളിക്കുന്ന പരിപാടി ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല 😆😆😆
@harifedassery69554 жыл бұрын
😆😆😂
@sajidkdy364 жыл бұрын
വളരെ നല്ല പരിപാടിയാണ്... അഭിനന്ദനാര്‍ഹം.....♥
@arunett1235 жыл бұрын
Hi I am a big fan of sancharam and sanchariyude dairykurup. I have a suggestion , Kindly add subtitles for all the program because I am living in North India and I want to introduce this program to my north Indian friends so if you add substiles for every program then they can also understand. Because the content quality is so high. I really want to recommend all sancharam program to my friends who don't understand Malayalam. Hats off to Santhosh sir to giving such a visual treat to us.
@achuabhia72853 жыл бұрын
രാജസ്ഥാൻ ഗ്രാമ ജീവിതം മനസ്സി ലാക്കി തന്നതിന് നന്ദി.
@jithusajeev67805 жыл бұрын
5.18 what a mind-blowing song....
@jithusajeev67803 жыл бұрын
Shiv amritvani by anuradha paudhwal...
@jithusajeev67803 жыл бұрын
@@SandeepKurishingal shiv amritvani by anuradha paudhwal...
@anasanz56015 жыл бұрын
Safari channelile sancharam super
@shamsukeyvee5 жыл бұрын
വികസനം എത്താത്ത ഇത് പോലുള്ള ഗ്രാമങ്ങളും ഇന്ത്യയുടെ യാഥാർഥ്യങ്ങളാണ് ..
@vineethkumar13985 жыл бұрын
വികസനം എന്നു പറയുന്നത് കുറെ വലിയ ബിൽഡിങ് മാത്രം അല്ലല്ലോ bro, അവർ അവിടെ ഉള്ള സൗകര്യങ്ങളിൽ തൃപ്തർ അല്ലെ, നമ്മുടെ കൊച്ചു കേരളത്തിലും കാണും ഇതു പോലെ ഉള്ള സ്ഥലങ്ങൾ
@ameerdanish25935 жыл бұрын
@@vineethkumar1398 ഓ ശരി അവര് പറയുന്നുണ്ട് ഭയങ്കര തൃപ്തിയിൽ ആണെന്ന്,,, കേരളം എത്ര സുന്ദരം 😏
@vineethkumar13985 жыл бұрын
@@ameerdanish2593 ഒരു പത്തു പേരോട് ചോദിച്ചു നോക്കു കേരളത്തിൽ അപ്പോൾ അറിയും
@shamsukeyvee5 жыл бұрын
ആ പ്രദേശവും അവിടെത്തെ വിദ്യാഭ്യാസ സ്ഥാപനവും കണ്ടാൽ തന്നെ ഒരേകദേശ രൂപം കിട്ടും അവിടെത്തെ വികസനത്തെ പറ്റി
@manikandanvkmanikandanvk53245 жыл бұрын
യെടോ ഈ പറയുന്ന കേരളം ബുദ്ധിമുട്ട് ഇൽ നിന്നും തീർന്നോ ? ഇതുപോലെ ഉള്ള സമൂഹം കേരളത്തിൽ ഉണ്ട് ,,ഇന്നും 4000 ആദിവാസി കുടുംബങ്ങൾക്ക് വീടില്ല സൗകര്യം ഒന്നും ഇല്ല്യാ ,,,അറിയുമോ പോസ്റ്റ് മാൻമാരെ ,,😁
@haneefarahman21115 жыл бұрын
നമ്മുടെ രാജ്യത്തെ കാണാ കാഴ്ചകൾ എത്ര മനോഹരമായി കാണിച്ചു തന്നു thankyou
@arpithbiju94173 жыл бұрын
ഫുക്രാജിയുടെ മീശ wah പക്കാ രജപുത്ര style
@aneenakrishnakumar98673 жыл бұрын
3:14 epic 😂❤️
@xxx-jq6kk5 жыл бұрын
Nammude keralam swargam💚💛❤
@purushothamankani36553 жыл бұрын
Santhosh George .. safari tv .. i enjoyed a lot on this episode .. it is a neatly narrated history of rajasthan .. WELL done .. CONGRATULATIONS ..
@traveltimes24574 жыл бұрын
കേരളത്തിൽ ജനിച്ചത് ഭാഗ്യം, 😘😘😘
@joicemariajacob48964 жыл бұрын
Corct
@habeebrahman82184 жыл бұрын
_True_
@DAYN20003 жыл бұрын
ഇന്ത്യയിൽ എവിടെ ജനിച്ചാലും അത് ഭാഗ്യം തന്നെ❤
@sreejithravi4933 жыл бұрын
കേരളത്തിൽ ജനിച്ചത് മഹാഭാഗ്യം തന്നെ സഹോദരാ🌷
@jasontheconservative40563 жыл бұрын
Why comparing Kerala to a Small Village in Rajastan?
@navaneethr73643 жыл бұрын
Perfection at its best ..That's wat this channel is
@rashadat62365 жыл бұрын
Super ഇങ്ങനെ വേണം travel vlog തയ്യാറാക്കാൻ .... വീണ്ടും വീണ്ടും കാണാൻ തോന്നണം
@gopalkp5 жыл бұрын
നല്ല വീഡിയോ. ഫോട്ടോഗ്രാഫി ഗംഭീരം. കണ്ടപ്പോൾ ഈ ഗ്രാമത്തിൽ ചെന്ന പ്രതീതി
@Ingodsowncountry5 жыл бұрын
Incredible India 😍😍😍
@chippyrajesh22654 жыл бұрын
Etra vruthiyulla sthalam,namude Keralathile cities n towns onnu kaanu,plastics,Ella vida maalinjnagnalum eriyukayaanu....Palaprakaarathilum Keralam munnilaanu pakshe chitra rachanayil kaanunnapilulla aa graamam,paashukkal,kacchi menjna veedukal ellam aa graamathinte aathmavine hrudhaya sparshiyakkunnu...Oro sthalathinum athintethaaya kuravukalum menmakalum und... Mahatma Gandhi paranjna oru vaachakam manasil ormavannu..."Indiayude athamaavine thottariyanamenkil aviduthe graamagnalilude poya mathiyennu".Sheriyaanu....vaasthavathil...My heartfelt thanks to very respected Santhosh George Kulangara...when u present a travelogue,we viewers are actually travelling with you...such a fantastic job...it's unbeatable...ur presentation is magnificently great...great....thank you Sir...👍👍👍🙏🙏🙏
@AbhijithM33555 жыл бұрын
I love you SAFARI
@kaduvakaduva27104 жыл бұрын
Pokan kazhinjillangilum lokam kaanan ulla oru chanal safari 😍
@randomplay36315 жыл бұрын
4:41 what an idea surji
@mansoormansoor2902 Жыл бұрын
കേൾക്കാൻ നല്ല രസം ഉള്ള ഭക്ത്തി ഗാനം
@Marty-ng3kq5 жыл бұрын
ഒരുപാട് സന്തോഷം തോന്നി സഞ്ചാരം ഇതിൽ കണ്ടപ്പോൾ സന്തോഷ് സാറിനെ എങ്ങനെ സഹായിക്കാൻ പറ്റും എന്നു അറിയില്ല.കേട്ടറിവ് പ്രകാരം പലവട്ടം ad skip ആക്കാതെ കണ്ടു.മറ്റെന്തെകിലും ഒരു സാധാരണ വ്യൂവറിനു ചെയ്യാൻ കഴിയും എങ്കിൽ പറഞ്ഞുതരണം തീർച്ചയായും ചെയ്തിരിക്കും
@nammalmedia91965 жыл бұрын
Angane thanne cheyyooo... njan angane cheyyunnu
@Loki-rn6tw5 жыл бұрын
njaanum
@fathimathsafira67594 жыл бұрын
Safari channel oru haramaan😍😍
@meenaaryan39765 жыл бұрын
ഇഷ്ടം വില്ലേജ് വിശേഷങ്ങൾ കാണാൻ
@Anu-gy4yj3 жыл бұрын
അടിപൊളി വോയിസ്
@farsusvlogfoodtravel4 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ
@GameZone-ym4fu4 жыл бұрын
വലിയ കെട്ടിട സമുച്ചയ രാജ്യങ്ങളെക്കാൾ ഞാൻ ഇങ്ങനുള്ള വീഡിയോ ആണ് ഇഷ്ട്ടം
@prakashearthmovers81875 жыл бұрын
നല്ല വീഡിയോ, നല്ല വിവരണം. രാജസ്ഥാനിൽ എത്തിയതുപോലെ.. നന്ദി ☺️
@mohanalakshmi59244 жыл бұрын
Beautiful narration... Congratulations
@mathewjohn99855 жыл бұрын
ഉത്തരേന്ത്യൻ ഗ്രാമങ്ങൾ നമ്മളോട് വിളിച്ചു പറയും കേരളം എത്ര മനോഹരമാണ് സംസാകാരികമായിട്ടുംഉയർന്ന, മറ്റെല്ലാവിധ വിഭാഗീയതയും തരതമ്യനാ കുറഞ്ഞ ഒരുജനസമൂഹമാണ് ഇതുവരെ നമ്മൾ
@AnnamariaAnnakutty4 жыл бұрын
Mathew John Your 100% right
@shihabkk54884 жыл бұрын
Thats why kerala is number one in education hospitality health and clean becoz kerala is not rule by bjp
@akhiljose31164 жыл бұрын
Keralam oru pranthaalayamaanu
@firstclapmedia86254 жыл бұрын
Keralam rajasthane apekshich valare cheruthanu
@arunkunjumon22563 жыл бұрын
Rajasthan new gen vlog കണ്ടുകഴിഞ്ഞു ഒരു ആഗ്രഹം SGK എന്ത് വ്യത്യാസം ആണ് ചെയ്യുന്നത് എന്ന്.... Google infos അറിയാൻ new generation vlogsm യഥാർത്ഥ ഗ്രാമ അനുഭവങ്ങൾ കാണിച്ച് അവരെ upadravikkathe തിരിച്ച് വരുന്ന SGK ആണ് എന്റെ favourite... എല്ലാ vloggers നെയും unsubscribe ചെയതു... വെറുതെ കുറെ gooys, അടിപൊളി, വേറെ level ഇങ്ങനെ ആവശ്യമില്ലാത്ത എന്തൊക്കെയോ കേട്ട് സമയം കളഞ്ഞു.. Thank you SGK and സഞ്ചാരം
@sreeragmg31195 жыл бұрын
നല്ല ആതിഥേയ മര്യാദ ഉള്ള ആളുകൾ
@anilkottila65945 жыл бұрын
അല്ലെങ്കിലും ലോകത്തിന്റെ ഏതു കോണിൽ പോയാലും മലയാളിക്ക് ഒരു പ്രതേകത കിട്ടുന്നുണ്ട്
@gopalakrishnangopalakrishn7664 жыл бұрын
@@anilkottila6594 .jury
@sudhakaranmskaran72534 жыл бұрын
സഫാരി ചാനൽ എത്ര കണ്ടാലും മിടിപ്പ് വരില്ല lake veri much.
@razakkarivellur67565 жыл бұрын
ഗ്രാമത്തിൽ പോയ ഒരു അനുഭവം. നല്ല അവതരണം
@athirasujith43153 жыл бұрын
സാർ.. നിങ്ങളുടെ ഏറ്റവും വല്യ കഴിവേതെന്നാൽ, നിങ്ങൾ കണ്ട കാര്യങ്ങൾ ക്യമറ കണ്ണുകളിൽ ഒപ്പുണത്തിനോടൊപ്പം നിങ്ങൾ തരുന്ന വിവരണങ്ങളിൽ നിന്നും കാണി യുടെ ഹൃദയത്തിൽ ലേക്കും 🙏
@amcreations36595 жыл бұрын
മികച്ച അവതരണം..പകരം വയ്ക്കൻ ഇല്ല..
@Jisramapuram4 жыл бұрын
Big fan of Anish punnen Peter voice.. An extraordinary..
@anilappu755 жыл бұрын
പാൽ കുപ്പി പിള്ളേരെ, സഞ്ചാരത്തിലേക്ക് നയിച്ച ടെക്സ്റ്റ് ബുക്ക്...
@manukoshy54 жыл бұрын
Nice to watch the Village life. One day I like to travel there.
@abhijith39175 жыл бұрын
അവിടെ ഗ്രാമങ്ങളിൽ മിക്ക ആണുങ്ങളും 19 -20 വയസിൽ തന്നെ വിവാഹിതരാകുന്നു
@adarshadu30652 жыл бұрын
Nallath alle
@സിയോൺസഞ്ചാരി2 жыл бұрын
നമ്മളൊക്കെ ഇപ്പോഴും കര കൗശലം തന്നെ ഗതി
@midhunkr05654 жыл бұрын
16.02.2021 Ippozhum kanunavraundo 👌🔥
@isaacjoseph59745 жыл бұрын
Best introduction.. explained beautifully.. thanks.
@sanathananbhargavan34265 жыл бұрын
Indian life aayalum eathayaalum sancharathil ellathinum classic touch...santhoshettante legal onnu vereya..great