'ഞങ്ങളുടെ ചരിത്രം പറയാനും അഭിമാനിക്കാനും അവകാശമില്ലേ?' ട്രോളുകള്‍ക്ക് മറുപടിയുമായി ക്‌നാനായ വിഭാഗം

  Рет қаралды 27,364

asianetnews

asianetnews

4 жыл бұрын

#Asianetnews #Keralanews
'ഞങ്ങളുടെ ചരിത്രം പറയാനും അഭിമാനിക്കാനും അവകാശമില്ലേ?' ട്രോളുകള്‍ക്ക് മറുപടിയുമായി ക്‌നാനായ വിഭാഗം
Knanaya followers response on trolls in social media
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 268
@iloveusir2368
@iloveusir2368 4 жыл бұрын
പക്ഷെ എന്നിട്ടവർക്ക് പേർഷ്യൻ ലുക്ക്‌ ഇല്ലല്ലോ. നമ്മുടെപോലെ തന്നെ ദ്രാവിഡ ലുക്ക് ആണല്ലോ
@reshmaremesh6148
@reshmaremesh6148 4 жыл бұрын
Athonumallane,ivarokke ivde thanne undarunavara.aaro vann ivare matham matty.pinne chumma paranjond nadakuva,mesopotomia n vanavarann polum🤭🤭
@LA-oo6gj
@LA-oo6gj 4 жыл бұрын
Aano, ee arabikalum karthavarum veluthavarum undallo, knanayakarude idayilum ella colour und.
@LA-oo6gj
@LA-oo6gj 4 жыл бұрын
I feel some non knanaya must have said they are knanayas in the past and mixing must have occurred because pand knanayakark priveleges undayrnnu, but proper kna alkaarund I know with Arab features, chilavrde idayil mixing nadanittund ennu enik urappaanu. Complete thatippanu ennu njan vishwasikilla, angane fool cheythal pande vartha ayene
@LA-oo6gj
@LA-oo6gj 4 жыл бұрын
@Gaut Skiz undallo, ennu vech velutha malayali, malayali alla ennu ondo, same like that I said
@LA-oo6gj
@LA-oo6gj 4 жыл бұрын
@V P. Roy aaru parayunnu, if you read the history it doesn't say they come from Israel to be Jews but from other Arab countries. Kurach pilleru paranjanalle ollu. It is believed they came from Yemen which is a poor country. Avar avarde acharangal ayitt nadakatte, baaki ullavark entha preshnam, ivar mattu madhangale pole vere kettiyal kollanum kollikanum onnum povunillalo. Leave them alone
@jibinjosephsebastian1498
@jibinjosephsebastian1498 3 жыл бұрын
രക്തശുദ്ധിയാണ് ഇവരുടെ മെയിൻ
@alexesthappan7265
@alexesthappan7265 4 жыл бұрын
ക്നാനായക്കാർ ചോദിക്കുന്നു: 'ഞങ്ങളുടെ ചരിത്രം പറയാനും അഭിമാനിക്കാനും അവകാശമില്ലേ?' ചരിത്രം പറയാം, അഭിമാനിക്കണോ ലജ്ജിക്കണോ എന്ന് സ്വയം തീരുമാനിക്കുക. നല്ലതായിരുന്നെങ്കിൽ ട്രോളന്മാർ ഇങ്ങനെ ട്രോളില്ലായിരുന്നല്ലോ? അമേരിക്കയിൽ ഒരു കറമ്പനെ വർണ്ണവെറിയനായ ഒരു വെളുത്ത പോലീസുകാരൻ കാൽമുട്ടുകൊണ്ട് കഴുത്തിന് ഞെക്കി കഥ തീർത്തത് ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ന് അങ്ങനെയുള്ള ചരിത്രത്തിൽ അഭിമാനിക്കുന്നവരെ പൊതുസമൂഹം കൈകാര്യം ചെയ്യുന്നത് അത്ര നല്ല രീതിയിലല്ല. ക്നാനായക്കാരന് അതങ്ങു മനസ്സിലായില്ലെന്ന് തോന്നുന്നു. മനസ്സിലായിരുന്നു എങ്കിൽ സ്വന്തം കുടുംബാംഗങ്ങളെ ഇല്ലാത്ത വംശ ശുദ്ധിക്കുവേണ്ടി പുറത്താക്കുമോ?
@cv1880
@cv1880 3 жыл бұрын
@Free thinkers അലി അക്ബർ മിത്രത്തെ വിളിക്ക് അണ്ണാ
@Vpr2255
@Vpr2255 3 жыл бұрын
racism ഇവിടെ പറ്റില്ല
@sharonjacob3510
@sharonjacob3510 3 ай бұрын
💯
@But__whyE
@But__whyE 4 жыл бұрын
ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ തീരും വംശശുദ്ധി
@joel1296
@joel1296 4 жыл бұрын
Cheyutho nokkada appol ariyamada
@vishnuct3541
@vishnuct3541 3 жыл бұрын
@@joel1296 chirippikkallaa karalaa
@joel1296
@joel1296 3 жыл бұрын
@@vishnuct3541 ninke ethintae kuru ada
@superman-pr4uu
@superman-pr4uu 2 жыл бұрын
@@joel1296 മലയാളി ലുക്കുള്ള ഈ മയിരന്മാർ . യഹൂദ ആന പറഞ്ഞ് നടക്കാണ്
@hasb.3645
@hasb.3645 2 жыл бұрын
@@joel1296 ninhgale kandit nalla dravida look aanallo...negro look ullavarum und ningade kootathil
@drgovindshankar6033
@drgovindshankar6033 4 жыл бұрын
നടന്ന സംഭവം പറയാം...എനിക്ക് ഉണ്ടായിരുന്നു ക്നാനായ സമൂഹത്തിൽ നിന്നും ഒരു കൂട്ടുകാരൻ.അവന് അഞ്ചാറു കൊല്ലം മുമ്പ് രക്താർബുദം ബാധിച്ചപ്പോൾ, മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. മാച്ചിങ് ആയ മജ്ജ മറ്റൊരു മതസ്ഥന്റേതായിരുന്നു. ഓപ്പറേഷന് ശേഷം അവന്റെ രക്തഗ്രൂപ് അടക്കം രക്തത്തിലെ ജനിതക ഘടന മുഴുവൻ മാറി (ഫോറൻസിക് സിനിമ കണ്ടവർക്ക് ഞാൻ ഈ പറഞ്ഞ കാര്യം പെട്ടെന്ന് കത്തും).ചാകാൻ പോയപ്പോൾ അവൻ ഈ ഷോർട്ട് ഫിലിംകാര് പൊക്കിപ്പിടിച്ച വംശശുദ്ധിയും രക്തശുദ്ധിയും ഒന്നും നോക്കിയില്ല. മറ്റൊരാളുടെ മജ്ജയും ആയി അവൻ ജീവിക്കുന്നു...ആക്സിഡന്റ്,ഓപ്പറേഷൻ,അവയവദാനം, രക്തം സ്വീകരിക്കൽഎന്നിവയ്ക്കൊക്കെ ഈ ക്നാനായ ടീമുകൾ വംശ ശുദ്ധി നോക്കാറുണ്ടോ??????....അങ്ങനെ നോക്കാറുണ്ടെങ്കിൽ, ദയവു ചെയ്ത് ആശുപത്രികളിലേക്ക് വരാതിരിക്കുക.മനുഷ്യന്റെ ഉള്ളിലെ ജാതി-മത-വർഗ-വർണ്ണ ദ്വേഷങ്ങളൊക്കെ icu വിൽ എത്തുമ്പോഴേക്കും ഓട്ടോമാറ്റിക്കലി മാറുന്ന കാഴ്ച്ച കാണാം...രക്തശുദ്ധിയെ പറ്റി ഘോരഘോരം വാദിക്കുന്നവർ ക്നാനായ അല്ലാത്തവന്റെ രക്തവും,മജ്ജയും, കരളും, കിഡ്നിയും ഒന്നും ഓപ്പറേഷനിൽ വാങ്ങാതിരിക്കുക...അതല്ലേ യാഥാർഥ സ്പിരിറ്റ്???? ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് രക്ത-അവയവ ദാതാക്കളുടെ കരുണ്യമാണ് ഇന്നീ ലോകത്ത് പലരുടെയും ജീവിതം...ഈ "ശുദ്ധ-രക്ത വാദം" പറയുന്നവർ ഒരർധത്തിൽ ആ ദാതാക്കളെ അപമാനിക്കുകയാണ് ചെയ്യുന്നത്....
@captainrtm7124
@captainrtm7124 4 жыл бұрын
suhurthe "pure blood" enne udheshikunnadhe rekthathill kalarppe unde ennalla.....evide udheshikunnadhe knanaya continuity aane heritage
@cilajose1
@cilajose1 4 жыл бұрын
Pinne oru purity!! Nigale kodugalooril Malayali kal aaya no vanne, alla loo
@cilajose1
@cilajose1 4 жыл бұрын
How did this 70 families from syria became mallus
@captainrtm7124
@captainrtm7124 4 жыл бұрын
@@cilajose1 now they are here more than 500yrs
@wandderingpassports
@wandderingpassports 4 жыл бұрын
@@cilajose1 ad345il anu vanai...nd ..etra cenutries ayi...epo..nd mainly blod matuka ennu alla..same cast il ninai marry cheyan samathiku...verai cast nu ketiyal purathu akum..angot by birth allathai kayatukayum ella..athaa...sambhawam.
@ksi3706
@ksi3706 4 жыл бұрын
ആ dialogue ഓർമ വന്നു ഗീവർഗീസേ.... ഗങ്ങേ ... 😂😂😂
@sneha.3662
@sneha.3662 3 жыл бұрын
ശുദ്ധ ബോധമില്ലായ്മ 🤣
@johnjainy
@johnjainy 4 жыл бұрын
സോമൻ ലേലം സിനിമയിൽ പറഞ്ഞ പൂച്ച കണ്ണും തൊലിയുടെ നിറവും ജനുസിന്റെ കൊണവും.. അല്ലെ.. ഇപ്പൊ പിടി കിട്ടി.. നിങ്ങൾ ഇവിടുത്തു കാരല്ല..
@loudspeaker7257
@loudspeaker7257 4 жыл бұрын
ഗീ വർഗീസെ..😂😂
@krishnakumar-vt9zh
@krishnakumar-vt9zh 4 жыл бұрын
ജാതിയില്ല മതമില്ല എന്ന് പറയുന്ന ആളുകൾ ഒരു ജോലിയ്ക്ക് പ്രേവേശിക്കുമ്പോൾ മാത്രം എന്തിന് സംവരണം വേണമെന്ന് പറയുന്നു... അത് നട്ടെല്ലോടെ വേണ്ടെന്ന് പറയുന്നതല്ലേ മതേതരത്വം.....
@vishnuvs9631
@vishnuvs9631 4 жыл бұрын
ഒരൊറ്റ ചോദ്യം മാത്രം...ആക്സിഡന്റ് പറ്റുമ്പോൾ "ക്നാനായ ബ്ലഡ് ബാങ്കിൽ" നിന്നാണോ ബ്ലഡ് എടുക്കുനേ?? ഉത്തരം നോ എന്നാണെങ്കിൽ മേലാൽ vamsasudhi Kopp enoke parangond vararath..
@varghesejohn6185
@varghesejohn6185 3 жыл бұрын
What happened to their Kanai thommans language? why speak malayalam? does'nt make them impure.
@dileep_ravi
@dileep_ravi 4 жыл бұрын
Accident പറ്റീ hospital ചെല്ലുമ്പോൾ blood വേണ്ടി വന്നാൽ എന്ത് ചെയ്യുമോ ആവോ
@sreenathharikumar2163
@sreenathharikumar2163 4 жыл бұрын
Aa chodyam knanayakarod mathramano chodikndath ennathanu chinthikndath???
@ronyroji3252
@ronyroji3252 4 жыл бұрын
India yil udaneelam kalapangal nadakkumbozhum, dhelith uvakkalle cheruppu mala aniyich nadathumbozhum ( last day malayala manorama el ondayirunnu) gathidem mathathintem peril Muslims ne north el konnu kuttippollum arkkum oru scean um illarunnu... Kurachu piller contest inte bhagam ayitt oru short film eduthappo ndha trolls...!! Aha..
@mattmatt5278
@mattmatt5278 4 жыл бұрын
Angane parayalleee
@anitchacko6425
@anitchacko6425 4 жыл бұрын
Use your common sense bro
@anitchacko6425
@anitchacko6425 4 жыл бұрын
@@lazywanderer4399 സ്വന്തം സമുദായത്തിൽ നിന്നും മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നു പറയുന്നതിൽ എന്ത് വർഗീയതയാണ് ഉള്ളത്. താങ്കൾക്ക് വർഗ്ഗീയത എന്ന വാക്കിൻറെ അർത്ഥം അറിയാമോ .?
@sreeharia1326
@sreeharia1326 4 жыл бұрын
വംശ ശുദ്ധി ഒരു ഡിഎൻഎ test ഇല് തീരാവുന്ന ഒരു തള്ളു .. ഒരു പിൻബലവും ഇല്ലാത്ത ചരിത്രം ഒരു ലോജിക് ഒക്കെ വേണ്ടേ
@suttus007
@suttus007 4 жыл бұрын
Knanaya ippozha kelkkunne 🤣🤣🤣 Troll aaswadikkunnudenkil pinnendhinaa aa video eduthu kalanje🙈
@lijomathew5488
@lijomathew5488 4 жыл бұрын
Ella kariyangalilum ee vamsasudhi undakumo .dhaivam manishyare srishttichappo ee vamsasudhiyepatty paranjillarnnu..
@servicestation2619
@servicestation2619 4 жыл бұрын
Incoming ok.. outgoing not ok 😂😂
@kesiasaju509
@kesiasaju509 3 жыл бұрын
incoming okay ane enn are paranju?
@joseph_augustine
@joseph_augustine Жыл бұрын
No incoming
@globalknanayareformmovemen9935
@globalknanayareformmovemen9935 4 жыл бұрын
Asianet may give a balanced report by interviewing those who have been expelled and those who are currently being expelled by the community and Kottayam Diocese.
@reneyjacob6194
@reneyjacob6194 4 жыл бұрын
Asianet did a good job. ക്നാനായ സമൂഹത്തിൽ നിന്നും സ്വവംശ വിവാഹം നടത്താതെ, സ്ത്രീധനം മോഹിച്ചു അന്യ മതസ്ഥരെ കെട്ടിയവരുടെ ജല്പനങ്ങൾ. ഈ കൂപമണ്ഡൂപങ്ങൾക്കു, അവിടെ കിടന്നു കരയാനല്ലാതെ, സൂര്യ ചന്ദ്രന്മാർ ഉള്ളടത്തോളം കാലം തിരിച്ചു കയറാൻ ആവില്ല, അതിനാണ് ഈ ട്രോളുകൾ ഒക്കെ ഇറക്കി സമാധാനം അടയുന്നതു.
@abhiramikrishnan9419
@abhiramikrishnan9419 4 жыл бұрын
Aalkaarde characterine aane bahumanam kittuka allathe castine alla..it wont last👍👍
@jeevakar11
@jeevakar11 4 жыл бұрын
Angana engil everkke corona pole ulla samuha vaypana rogangal varathilarikkum alls? 🤔
@MrAnil5
@MrAnil5 4 жыл бұрын
Manassilayilla
@jackjhons8686
@jackjhons8686 3 жыл бұрын
ക്നാനായ കാർക്ക് ഉള്ള വാക്സിൻ അവർ തന്നെ കണ്ടെത്തട്ടെ
@titaniumplated7785
@titaniumplated7785 3 жыл бұрын
ക്നാനായ കാർ തുടർന് വരുന്ന വംശ ശുദ്ധി അനാചാരം നിലവിൽ കേരളത്തിൽ ഉള്ളതിൽ വച്ച് ഏറ്റവും നികൃഷ്ടവും നീചവും കുടുംബങ്ങളെ തമ്മിൽ ഭിനിപ്പികുനതാണ്. ക്നാനായകാർ ബ്രെഷ്ട് കല്പിച്ചു പുറത്താക്കുന്ന അത്രയും മനുഷ്യത രഹിതമായ ഒരു പ്രവർത്തി ഇന്ന് കേരളത്തിൽ ഇല്ല.
@emilv.george9985
@emilv.george9985 4 жыл бұрын
I have seen many girls who from kannaya community get into relationships or lover of other people and later ditch them a d marry within community. .same as vise versa. Some even getting into relationships with concent too .. So don't say the Vamda shudi is already broken with such .
@sujiav4841
@sujiav4841 4 жыл бұрын
Abhimanike ntho cheyy ,immathiri promotion kanich swayam vilakalayaruth monjullaa knanayakkare, vashashudi ningal kakkanam so teacher Thot doctor's vare ningal knanayakarude aduthe pokavu,
@sojithomas5905
@sojithomas5905 10 ай бұрын
😂😂😂kanayakar thunialakukar anu
@Aarogyamantraintegratedhealing
@Aarogyamantraintegratedhealing 4 жыл бұрын
Asianet should consider talking to those who were expelled from their Knanaya Catholic’s church also. Denying holy sacraments from a Catholic Church, based on endogamy practice is simply wrong. Those who wish to follow endogamy is their choice and is perfectly fine but when a Catholic priest denying a holy sacraments (Marriage, Baptism etc) based on endogamy practice shows that they don’t represent Christ at the centre of their church! As long as they are part of a Universal Catholic Church they shouldn’t be expelling their members from their church purely based on them not marrying from the same community!! Such short films will expose their ignorance and hopefully will highlight that such systems are not relevant in this day and age!! Good job highlighting this issue to the wider public, many are suffering due to the injustice of knanaya Catholic Church!! They say they don’t expel people from their church but they do constructively expel people by denying marriages at their churches just because the spouse is from a different Christian community. It’s unchristian, uncivil and evil.
@amalfrancis8861
@amalfrancis8861 4 жыл бұрын
There is no knanaya Catholic Church. Most are part of syro malabar catholic church and remaining minority is part of malankara jacobite syrian church.
@titaniumplated7785
@titaniumplated7785 3 жыл бұрын
exactly few months ago a person has committed suicide because of the insults of a priest for getting his son marrying outside knanaya
@ronyroji3252
@ronyroji3252 4 жыл бұрын
India yil udaneelam kalapangal nadakkumbozhum, dhelith uvakkalle cheruppu mala aniyich nadathumbozhum ( last day malayala manorama el ondayirunnu) gathidem mathathintem peril Muslims ne north el konnu kuttippollum arkkum oru scean um illarunnu... Kurachu piller contest inte bhagam ayitt oru short film eduthappo ndha trolls...!! Aha.. Comon everybody.. "Nanmaulla nadith..."
@swathics4930
@swathics4930 4 жыл бұрын
നിങ്ങള് പറഞ്ഞ ദളിതർക്ക് എതിരെ ഒക്കെ ഉള്ള ആക്രമണത്തിന് കാരണം ജാതീയത ആണ്. അതേ ജാതീയത തന്നെയാണ് (വാംശശുധി എന്ന പേരിൽ) ഇൗ ഷോർട്ട് ഫിലിം ആഘോഷിക്കുന്നത്
@ryuu961
@ryuu961 4 жыл бұрын
Aren't you educated?This is 2020 and we should be the one who should set an example for our coming generation..And we should teach others that humans have only one religion and one caste and that is "Humanity" and please don't promote this kind of short films. If you believe then you can believe in such kind of thing, that's upto you.But please don't enforce others to believe in what you believe..
@galladegamer450
@galladegamer450 2 жыл бұрын
What makes u think u are any different from them ? Discriminating people forbiding marriage from different religions . Disgusting
@thomasshaji8529
@thomasshaji8529 4 жыл бұрын
I'm a Knanayite and I do not advocate for the racial purity mentioned in the short film. It's a misinterpretation. In fact, most of the educated Knanayites didn't like how things were portrayed in the video. But I'm proud of being a Knanayite. ക്നാനായ എന്നത് ഒരു ജാതി വ്യവസ്ഥ ആണെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾ മറ്റുള്ളവരേക്കാൾ ഉയർന്നവരാണെന്നോ, മറ്റുള്ളവർ ഞങ്ങളെ അർഹിക്കുന്നില്ല എന്നോ ഞങ്ങൾ കരുതാറില്ല. ബാക്കിയുള്ളവരെ ഒരു തരത്തിലും താഴ്ത്തി കെട്ടുകയോ, കളിയാക്കുകയോ ചെയ്യാറില്ല. Coming from a Jewish culture, we practice some unique traditions and we even have folk songs relating to our history. I think these are unique and this uniqueness should be preserved. Being a minority with only 3 lakh population, I think endogamy is the best way to preserve it. അതുകൊണ്ടാണ് ക്‌നാനായക്കാർ ക്നാനായക്കാരെ തന്നെ വിവാഹം കഴിക്കുന്നത്. അതാണ് പൊതുസ്വഭാവം. മിക്കവർക്കും അതാണ് താൽപര്യം. അല്ലാതെ രക്തം അശുധമാകും എന്നൊന്നും വിച്ചാരിച്ചല്ല. അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങൾ blood donate ചെയ്യുകയോ സ്വീകരിക്കുകയോ ഇല്ലല്ലോ. സമൂഹം ഒരിടത്തും, ആരെയും, നിങ്ങൾ അകത്തു നിന്ന് മാത്രം വിവാഹം കഴിക്കണം എന്ന് നിർബന്ധിക്കുന്നില്ല. അതിനുള്ള വ്യക്തിസ്വാതന്ത്ര്യം സമൂഹം നൽകുന്നുണ്ട്. അങ്ങനെ ചെയ്യുന്ന ധാരാളം പേര് ഇവിടെയുണ്ട്. അങ്ങനെയുള്ളവരെ ഒരു വിധത്തിലും തഴയുകയോ വിലക്കുകയോ അകറ്റി nirthukayo ചെയ്യാറില്ല. അവർ ഇപ്പോളും കുടുംബത്തിന്റെ ഭാഗമാണ്. When a Knanayite rejects a non-Knanayite's proposal, he/she doesn't say "We belong to upper caste and we don't marry someone from lower caste". What they say is: "Sorry. I'm a Knanayite and I enjoy being one and hence, I prefer to marry a Knanayite." I think it's a bit similar to a Malayali preferring to marry a Malayali over people from other states. Status ഇട്ടും hashtag ഇട്ടും ഓവറാക്കി ചളമാക്കുന്ന ചിലരുണ്ടെന്നുള്ളത് സത്യമാണ്. ഞങ്ങൾ എല്ലാവർക്കും അതിൽ താൽപര്യം ഇല്ല. Our culture is migratory in nature. We have migrated to different parts of the world including Malabar, USA and the Gulf. And we have coexisted with other cultures peacefully for centuries. If you ask someone who has lived with a Knanaya family for a long time, they will never say we are racist. And yes, we do have uneducated people who misinterpret the facts and think like what is shown in the short film. It's our fault and we're sorry for that. We do not encourage such shortfilms. Please do not generalize the community based on that video. We will make sure that such things won't happen in the future. The concept of India is unity in diversity. As long as we don't hurt anyone and don't forcefully convert someone(we can't do that) or forcefully stop someone from marrying outside, a unique culture like ours should be preserved, I believe. Isn't that the beauty of our nation! Let's coexist peacefully. Cheers and Thank You!
@Manikandan-qv9tg
@Manikandan-qv9tg 3 жыл бұрын
Anghne migrated ahnen kandat thoonande🙄. Kerala catholics il pineyum oru 30.40% jewish ancestors ind avare kandalum angnne thonum enat avar ethonum paranj nadakunilaalo? 100% pure jewish ahn ninghal en parayunathil enth artham
@titaniumplated7785
@titaniumplated7785 3 жыл бұрын
you aren't related to Jewish people and it's been proven. mesapotomian DNA is not Jewish. not related with Isreal but Syria or Iraq probably this folklore about tooman was probably a made up story to support your incestuous marriage. you are proud of marrying your cousins. not something to be proud of.
@galladegamer450
@galladegamer450 2 жыл бұрын
Nonsense , taking pride in a religious identity is disgusting and primitive . Superstitious as hell
@thomasshaji8529
@thomasshaji8529 2 жыл бұрын
@@galladegamer450 Hi, first of all, Knanaya is not a religious identity. It's a social identity. It just happened that all of the members are Christians. I would say it's more like Malayalees, Kochikkaar, etc.. Also, isn't it a personal decision? What is the problem in taking pride if it doesn't do any harm to others?
@galladegamer450
@galladegamer450 2 жыл бұрын
@@thomasshaji8529 lol nonsense kochi is based on geographic and not ancient religious superstitions. Also kochikkar doesn't say not to marry a malabari or trivandrum guy
@johndutton4612
@johndutton4612 4 жыл бұрын
DNA ഇങ്ങനെ ചതിക്കുമെന്നു കരുതിയില്ല.... ഇത്രയും നാൾ മറ്റേ കൂട്ടർ എന്നുപറഞ്ഞു മാറ്റിനിർത്തിയവരുടെ വംശം തന്നെയായിരുന്നു എന്നറിയുമ്പോൾ ഉൾക്കൊള്ളാൻ ഒരു പ്രയാസം
@paul-ly9ke
@paul-ly9ke 3 жыл бұрын
Kandalum parayum vamsha shudhi.kandal local community malayali poleind .pershiya polum
@lijojoseph1665
@lijojoseph1665 4 жыл бұрын
edo vivaram ellathavanmare ella manushyarilum blood onnu thannne ado mara mozha. divam kananayakark mathramayitt onnum kooduthal koduthittilla. koduthittund nala vivarakedum ahankaravum
@josephmadarajames
@josephmadarajames 4 жыл бұрын
Baby de level 🖤😂 sheyyyy
@jibinanchembil7624
@jibinanchembil7624 3 жыл бұрын
😂😂😂
@earlybirdav
@earlybirdav 3 жыл бұрын
Kashtam😐
@Joothan
@Joothan 4 жыл бұрын
👍👍👍
@deltalyf4179
@deltalyf4179 3 жыл бұрын
NJnangal knanayakkare degrade chyyarilla pakshe ningalude thirichulla pongachavum, discrimination um undello unsahikkable
@vincentsanju1674
@vincentsanju1674 4 жыл бұрын
oru charithra puzthakathil illa 2000 bc ulla karyathinu polum evidance undo appo evishayam oru history bookilum ellla
@starrynakshu6792
@starrynakshu6792 3 жыл бұрын
Vamshasudhikk munne manas sudheekarikkado
@arminyaakub8719
@arminyaakub8719 3 жыл бұрын
ഏത് aaraduyum കയ്യോ തലയോ വെട്ടില്ലോ
@knanayaethics7636
@knanayaethics7636 4 жыл бұрын
Why cant you ask them to test their DNA to prove the blood purity?
@soythomas7087
@soythomas7087 4 жыл бұрын
അഭിമാനിക്കാൻ സാലു അലക്സ് എന്ന നടൻ അല്ലാതെ കലാ സാമൂഹിക സാംസ്‌കാരിക രംഗത്തോ ശാസ്ത്ര രംഗത്തോ വ്യക്തി പ്രഭാവങ്ങളോ ഇവർകറക് ഇല്ല ! പൊതുവെ മന്ദ ............അപ്പോൾ പിന്നെ വംശ ശുദ്ധിയിൽ സംശയിക്കേണ്ടതില്ല! ഒരു തോടെ പോയവർ എല്ലാം .................മാർ!
@zajosblend5438
@zajosblend5438 3 жыл бұрын
Lalu Alex KNADOG ആയിരുന്നോ?.
@emil8239
@emil8239 2 жыл бұрын
നയൻ‌താര, ഷീല, ഒക്കെ ക്നാനായ ആണ്. വെറും 3 ലക്ഷം മാത്രമാണ് ഇവരുടെ ജനസംഖ്യ എന്ന് ഓർക്കണം
@roynaripparayil5120
@roynaripparayil5120 3 ай бұрын
​@@emil8239schiff ഷീല തൃശൂർ സിറോ മലബാർ കുടുംമ്പാഗമാണ്. നയൻതാര ഓർത്തഡോക്സാണ്.
@Onitsukatigermexico66
@Onitsukatigermexico66 18 күн бұрын
Ahankarikalum
@googleemail1860
@googleemail1860 4 жыл бұрын
Chetan paranjath Pacha kallom....purath akkum..... SWAYOM pokuvalla.....
@ajiththottumukkil2622
@ajiththottumukkil2622 4 жыл бұрын
Ingana oru samuham undalleyy
@alanksaneesh3949
@alanksaneesh3949 3 жыл бұрын
Channel avaree support ahnalloo🤣😂
@kbmanojkpz4315
@kbmanojkpz4315 4 жыл бұрын
ചരിത്രം ,പണ്ഡിതര്‍, ബഹുമാനം
@buddysep689
@buddysep689 4 жыл бұрын
കണ്ടാലും മതി. ഇതാണോ Mesopotamian look? ഇത് ഇവിടുത്തെ നായന്മാരുടെ ഈഴവരുടെയുംം SC ST കരുടെയും look thanne alle?
@mithunjoseph5781
@mithunjoseph5781 4 жыл бұрын
Satyam
@mattmatt5278
@mattmatt5278 4 жыл бұрын
Satyam
@influxelectricalsolution7600
@influxelectricalsolution7600 4 жыл бұрын
Iraq, Kuwait, Turkey and Syria ഇതൊക്കെയാണല്ലോ മെസൊപ്പൊട്ടാമിയയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ, ക്നാനായക്കാർ വംശ ശുദ്ദി നിലനിർത്തിയിട്ടും ഇവരൊക്കെ തനി മലയാളി ലുക്ക്‌ ആണല്ലോ അതെന്താണ് അങ്ങനെ
@anuchakko5695
@anuchakko5695 4 жыл бұрын
Edak epozho avarude vamsasudhi nashtapettu..
@cani5761
@cani5761 4 жыл бұрын
Actuay arabs look like dravidians but levant arab mixed thats the stereotypical lolk we have to arab
@sureshkumark2672
@sureshkumark2672 4 жыл бұрын
Self declared messapotomian teams !.
@MrAnil5
@MrAnil5 4 жыл бұрын
No bro
@George-zl6rj
@George-zl6rj 4 жыл бұрын
@@MrAnil5 yes bro... It would be next to impossible for this community to survive by remaining endogamous.... Maybe a few ppl had come from Mesopotamia, but they have married with natives... Otherwise do a DNA test and prove your middle Eastern heritage..
@Manikandan-qv9tg
@Manikandan-qv9tg 3 жыл бұрын
@@George-zl6rj Middle eastern heritage mostly belong to syrian Christians of kerala . Not to knanaya also can prove by their look
@galladegamer450
@galladegamer450 2 жыл бұрын
@@Manikandan-qv9tg nonsense, none of them.have foreign DNA , just bluffing to think they have white genes
@user-pd4ou1uz4z
@user-pd4ou1uz4z Жыл бұрын
@@Manikandan-qv9tg They have Mangolian Looks.
@mariyavarghese9944
@mariyavarghese9944 4 жыл бұрын
ivare mesapotamia ninnu vannathanel avar malayali kale pole engane irikkunne
@achutty1635
@achutty1635 3 жыл бұрын
Malayalikal kore foriegn mix indalo(Christian , muslims). Enatum malayalik oru malayali look ile?
@Vpr2255
@Vpr2255 3 жыл бұрын
@@achutty1635 DNA എടുത്തുപോൾ അറിഞ്ഞു 😂😂😂😂 Jewish lineage 😂
@achutty1635
@achutty1635 3 жыл бұрын
@@Vpr2255 Njn knanaya onala catholic ahn knanayede karyam enik arinjudatto🙏
@Vpr2255
@Vpr2255 3 жыл бұрын
@@achutty1635 അറിയില്ല?? ശുദ ജൂത വംശ Christians of Kerala 😂 അവരുടെ ജൂത ശുദ്ധി നില നിർത്താൻ കത്തോലികർ ഉളപ്പടെ മറ്റു സഭയിൽ നിന്നും കല്യാണം കഴിക്കില്ല 😂
@achutty1635
@achutty1635 3 жыл бұрын
@@Vpr2255 Kalyanam kazhikar indalo🤭 short film ala geevidham
@deepakthomas8793
@deepakthomas8793 2 жыл бұрын
നില്കുന്നത് സിറോ മലബാർ സഭയിൽ. ആരാധനാക്രമം സിറോ മലബാർ സഭയുടേത്. എന്നിട്ട് ആരാധിക്കാൻ വേറെ പള്ളിയിൽ പൊക്കോളാൻ. എങ്ങനെ ഉണ്ട്.
@sunilthomas646
@sunilthomas646 Жыл бұрын
Njangal panutha palliyil Njangal aradhana nadathunnathu
@jensonmarugan6000
@jensonmarugan6000 2 жыл бұрын
വിശുദ്ദ രക്‌തമാ..... മറ്റേടത്തെ ..... ചിലരെ കണ്ടാൽ ആദിവാസികളേക്കാൾ കഷ്ടം .
@sojithomas5905
@sojithomas5905 10 ай бұрын
Kanayakar thunialakukar anu
@ayeshaashraf9252
@ayeshaashraf9252 6 ай бұрын
Nair ezhva look
@celluloidframes2808
@celluloidframes2808 4 жыл бұрын
Christianity is one , Jesus is one.but different relegion formats... these are fake
@caroljin6588
@caroljin6588 4 жыл бұрын
E Actors ne purathakkumo???
@muhammednavasarakkal
@muhammednavasarakkal 2 жыл бұрын
ആ ക്നാനായ മൊഞ്ചത്തി പൊളിച്ചു
@sojithomas5905
@sojithomas5905 10 ай бұрын
Thunialakukar anu ever
@suniliju5912
@suniliju5912 8 ай бұрын
​​​@@sojithomas59058×7=56 ജാതി കൂടുന്നതാണ് വടക്കുംഭാഗർ.വടക്കുംഭാഗറിൽ താങ്കൾ തുണി അലക്കി കൊടുക്കുന്ന ജാതിയാണ്.അതായത് പതിയാട്ടി.
@alanksaneesh3949
@alanksaneesh3949 3 жыл бұрын
Cheraman perumalinte mahanskhathaa nammal kanathe pokaruthh arum great king
@fzlc7425
@fzlc7425 2 жыл бұрын
Converted Brahmin nair ezhava Think themselves as Persian arab jew 😂😂👌👌
@mubieppi202
@mubieppi202 4 жыл бұрын
😄
@jobydevasia2039
@jobydevasia2039 4 жыл бұрын
Praise Jesus
@emptylife3689
@emptylife3689 4 жыл бұрын
Mask edu kanayanayanayakaara
@dheerajkumar8025
@dheerajkumar8025 Жыл бұрын
Ivare bauhumaanich jeevikaan ivar aara ..onnu ponam Mr.
@rahul5036
@rahul5036 4 жыл бұрын
Paid news
@purplekings6696
@purplekings6696 7 ай бұрын
Kana കുണ
@orchid6367
@orchid6367 4 ай бұрын
1:52 inger thani malayali mesopotomia onnum alla
@knanayaethics7636
@knanayaethics7636 4 жыл бұрын
Is Asianet supporting racism? What did the expelled Knanaya people did to you? The whole world is rejecting it, but you are supporting.
@simonjoseph92
@simonjoseph92 4 жыл бұрын
knanaya vittu poyathaanalle...?? Avan tholikan irangiyekunnu... po my..
@reneyjacob6194
@reneyjacob6194 4 жыл бұрын
കുലം കുത്തികൾക്കു കുടിപാർക്കാൻ ഉള്ള ഇടം അല്ല ക്നാനായ
@Nik-tm6vq
@Nik-tm6vq 4 жыл бұрын
Bro why do u even want to get back in this degenerative clan soon it will perish be happy that ur not part of it anymore
@jephinphilip6247
@jephinphilip6247 2 жыл бұрын
😆😆
@jikkubabu
@jikkubabu 3 жыл бұрын
Knanayakr vargiyatha ano kanikune
@athull_077
@athull_077 Жыл бұрын
100
@amzackyt4116
@amzackyt4116 6 ай бұрын
😂😂😂
@orchid6367
@orchid6367 4 ай бұрын
2:26 igerum malayali
@anu6072
@anu6072 2 жыл бұрын
തല്ലുകഥ
@sajinsomarajan
@sajinsomarajan Жыл бұрын
ഒരു DNA test നടത്തി ചുറ്റും ഉള്ള ആൾക്കാരുമായി DNA ഒത്തുനോക്കിയാൽ അറിയാം കാനായ ആണോ കോനായ ആണോ എന്ന്...
@arunimasf1116
@arunimasf1116 2 жыл бұрын
All knanaya must do a DNA test . Pinne ivanmaru swayam avakashappedunna jutha rakthayheyalkw Hitler Non Aryans ennu paranju konnathuu..🙄🙄 pinne ivanmareyonnum oru high position lum kandittillallooo. Brain is important not ur blood😁
@mathewemmanuvel
@mathewemmanuvel 3 жыл бұрын
Vargeeyatha moothu pranthayathaa
@abhishekpm2912
@abhishekpm2912 Жыл бұрын
Preman is hindu
@GreenmarkDC
@GreenmarkDC 4 жыл бұрын
എന്ത് നായ..?
@nivedappu8363
@nivedappu8363 3 жыл бұрын
എടുത്തോണ്ട് പോടെ കോപ്പ് 😂😂
@akhilsinoy671
@akhilsinoy671 3 жыл бұрын
AD 345💪💪💪
@user-pd4ou1uz4z
@user-pd4ou1uz4z Жыл бұрын
AD 420..
@sojithomas5905
@sojithomas5905 10 ай бұрын
😂😂😂 thunialakukar anu ever
@alwinjoshy8455
@alwinjoshy8455 4 жыл бұрын
Nanamillae Asianetae ethokkae news aakan😁
@son_of_abraham8166
@son_of_abraham8166 3 жыл бұрын
Proud to be a knanaya ❤️❤️❤️
@vishnuct3541
@vishnuct3541 3 жыл бұрын
Chirippikkallaa
@eccentric_kid9953
@eccentric_kid9953 2 жыл бұрын
@@vishnuct3541 😂😂😂😂
@user-pd4ou1uz4z
@user-pd4ou1uz4z Жыл бұрын
ha ha ha...
@son_of_abraham8166
@son_of_abraham8166 4 жыл бұрын
Knanaya 🥰😘
@sojithomas5905
@sojithomas5905 10 ай бұрын
Thunialakukar anu ever
@alanjoseph8485
@alanjoseph8485 2 жыл бұрын
KNANAYA POWER❤️❤️🔥🔥🔥💪💪💪
@sojithomas5905
@sojithomas5905 10 ай бұрын
Thunialakukar anu ever
@alexandriya4019
@alexandriya4019 3 жыл бұрын
ക്നാനായ kar karuthirikunnatho
@Manikandan-qv9tg
@Manikandan-qv9tg 3 жыл бұрын
I dont think they have jewish ancistors. Only syrian catholic have jewish mix .
@alanjoseph8485
@alanjoseph8485 2 жыл бұрын
KNANAYA SUPER
@sojithomas5905
@sojithomas5905 10 ай бұрын
Thunialakukar anu
@reneyjacob6194
@reneyjacob6194 4 жыл бұрын
കേരള സമൂഹത്തിൽ അധികം ആരും അറിയപ്പെടാത്ത , സ്വന്തം വ്യതിരക്തക കാത്തു സൂക്ഷിച്ച ഒരു വിഭാഗം ജനങ്ങൾ ഉണ്ടെന്ന് പൊതു സമൂഹം മനസിലാക്കാൻ ഈ ട്രോളുകൾ സഹായിച്ചതിൽ എല്ലാ ട്രോളർ മാരോടും നന്ദി പറയുന്നു.പിന്നെ അണ്ടനും അടകോടനും, ചെമ്മാനും, ചെരിപ്പുകുത്തിക്കും, മാർഗം കൂടിയവനും എന്നും മേൽ ജാതിയോട് പുച്ഛം തോന്നുന്നതിൽ അത്ഭുതം വേണ്ടാ
@meghajain1712
@meghajain1712 4 жыл бұрын
Mel jathiyo? Athend sadanam
@reneyjacob6194
@reneyjacob6194 4 жыл бұрын
@@meghajain1712 ഭാരതത്തിൽ ബ്രാമിനൺ മേൽജാതി എന്നത് പോലെ ക്രിസ്ത്യൻ വിഭാഗത്തിൽ ഇവർ മേൽ ജാതി തന്നെ. ഇവർ കൊണ്ടുവന്ന ആരാധനയും പ്രാക്ടീസുകളും ഒക്കെ അനുഷ്ടിച്ചു വന്ന കേരള ക്രിസ്തിയനിയികൾക്കു, ഇപ്പോൾ ഭൂരിപക്ഷ സമൂഹവും പണവും ആയപ്പോൾ, തങ്ങൾ എന്തോ വലിയ സംഭവം ആണെന്ന് പൊതുസമൂഹത്തിൽ ഇടം തേടാൻ, കൈ പിടിച്ചു വളർത്തിയവരുടെ കൈ വെട്ടുന്ന പരിപാടി ആയി കേരള നസ്രാണി ചരിത്രം പഠിച്ചവർക്ക് മനസിലാകും.
@reneyjacob6194
@reneyjacob6194 4 жыл бұрын
@KV P ഇവിടെ കൺവെർട്ട് ചെയ്ത എല്ലാ ക്രിസ്ത്യൻ തീട്ടങ്ങളേയും കർ വാപസിയിലൂടെ ഹിന്ദുക്കൾ ആക്കണം
@influxelectricalsolution7600
@influxelectricalsolution7600 4 жыл бұрын
@@reneyjacob6194 Iraq, Kuwait, Turkey and Syria ഇതൊക്കെയാണല്ലോ മെസൊപ്പൊട്ടാമിയയിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ, ക്നാനായക്കാർ വംശ ശുദ്ദി നിലനിർത്തിയിട്ടും ഇവരൊക്കെ തനി മലയാളി ലുക്ക്‌ ആണല്ലോ അതെന്താണ് അങ്ങനെ
@anoopkthomas1536
@anoopkthomas1536 4 жыл бұрын
@@reneyjacob6194 യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല എല്ലാവരും യേശു ക്രിസ്തുവിൽ ഒന്നാണ് (ഗലാത്തിയാ 3:28)
@binujoseph210
@binujoseph210 2 жыл бұрын
Knanaya❤️❤️💪💪💪💪🔥🔥🔥
@fzlc7425
@fzlc7425 2 жыл бұрын
🤣🤣🤣
@sojithomas5905
@sojithomas5905 10 ай бұрын
Kanayakar thunialakukar anu
Casteism among Christian Community in Kerala.
8:07
SAVAARI by Shinoth Mathew
Рет қаралды 322 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Knanaya history
22:04
Dominic Savio vachachirayil
Рет қаралды 94 М.
KNANAYA SHORT FILM REACTION |  SPREAD പരിശുദ്ധി
10:28