Casteism among Christian Community in Kerala.

  Рет қаралды 329,133

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Caste discrimination predominantly exists among christians in Kerala.The tendency of some Christians to hark back to their Brahminical lineage indicates that Christianity is not free from the blight of caste.This video describes the plight of those Dalits who converted to Christianity from Hinduism to escape caste oppression, only to find that things were much the same on the other side.Caste oppression among Christians in Kerala has led to the formation of many churches meant exclusively for Dalits
caste reservation/caste system in kerala/
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
#castesystem #castediscrimination

Пікірлер: 2 500
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Instagram: instagram.com/savaaribyshinoth/ Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/ Email: shinothsavaari@gmail.com
@abandanministry2764
@abandanministry2764 3 жыл бұрын
👍kzbin.info/www/bejne/hoe6maGFlMumg6c
@laique8797
@laique8797 2 жыл бұрын
5:52 കെവിൻ വധം എങ്ങനെ ദുരഭിമാനകൊല ആയെന്നാണ് എനിക്ക് തിരിയാത്തത്.... നീനുവിന്റെ അപ്പൻ ക്രിസ്തുമതവിശ്വാസിയും അമ്മ ഇസ്ലാംമതവിശ്വാസിയും. അപ്പൊ അതൊരു ഇന്റർക്കാസ്റ്റ് വിവാഹം. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 10 പേരിൽ ഒന്ന് നീനുവിന്റെ സഹോദരൻ, മറ്റ് 9 പേരിൽ രണ്ടാൾ ഒഴിച്ചു മറ്റെല്ലാവരും നീനുവിന്റെ അമ്മയുടെ കുടുംബത്തിൽപെട്ട ഇസ്‌ലാമതവിശ്വാസികൾ(അതായത് നീനുവിന്റെ കസിൻസും അവരുടെ കൂട്ടുകാരും, പിന്നെ നീനുവിന്റെ സഹോദരന്റെ ഒരു കൂട്ടുകാരനും). അപ്പനെ കോടതി വെറുതെ വിട്ടിരുന്നു. നീനുവിന്റെ ആ ശിക്ഷിക്കപ്പെട്ട സഹോദരൻ ഗൾഫിൽ ആയിരുന്നു ജോലി. കെവിൻ ആണേൽ ഒരു ക്രിസ്ത്യാനിയും, ഗൂഢാലോചനനടത്തി കൊലനടത്തിയവരിൽ മൃഗീയ ഭൂരിപക്ഷവും നീനുവിന്റെ അമ്മയുടെ ഇസ്‌ലാമതവിശ്വാസികൾ ആയ കുടുംബക്കാരും ഇന്റർക്കാസ്റ്റ് വിവാഹത്തിൽ ഉണ്ടായ നീനുവിന്റെ സഹോദരനും. അപ്പോൾ ഇവിടെ കെവിൻ ദളിതൻ ആയിപോയതാണോ ഗൂഢാലോചനയ്ക്കും കൊലയ്ക്കും പ്രേരിപ്പിച്ചത് അതോ ക്രിസ്ത്യാനി ആയിപോയതാണോ ഗൂഢാലോചനയ്ക്കും കൊലയ്ക്കും പ്രേരിപ്പിച്ചത് എന്ന് വകതിരിച്ചറിയാതെ, മരിച്ചത് ദളിത് ക്രിസ്ത്യാനിയും അവൻ പ്രണയിച്ചത് തൻജാതിയിൽ പെടാത്ത അതായത് ദളിതൻ അല്ലാത്ത ക്രിസ്ത്യാനിയും ആണെന്ന്(അതും ഇന്റർക്കാസ്റ്റ് വിവാഹത്തിൽ ഉണ്ടായ കുട്ടി എന്നോർക്കണം) കണ്ട ഉടനെ അതിനെ പ്രോസിക്യൂഷനും മാധ്യമങ്ങളും ഉയർന്നജാതി ക്രൈസ്തവ ദുരഭിമാനകൊലയായി സമൂഹത്തിന്റെ മുന്നിൽ ചിത്രീകരിച്ചു അതിനെ പേരുദോഷം ക്രൈസ്തവരുടെ തലയ്ക്ക് മാത്രം കെട്ടിവച്ച് അമ്മയുടെ കുടുംബക്കാരുടെ പങ്ക് കണ്ണടച്ച് ഇരിട്ടാക്കി.... അന്നേരവും വിഡ്ഢികൾ ആവുന്നത് ദളിതർ, അവർ അവരുടെ ഇന്നത്തെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയുന്നില്ല...
@unniunni8629
@unniunni8629 2 жыл бұрын
Juicy ii ii I will have the highest quality iii and a great time up
@kitkop2616
@kitkop2616 2 жыл бұрын
Come to CHRISTIAN PRINCE habibi
@thepalebluedot4171
@thepalebluedot4171 Жыл бұрын
ഇന്ത്യയിൽ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, സിഖുകാർ എന്നിവർക്കിടയിലെ ജാതി വ്യവസ്ഥയെ 3 ലളിതമായ കാര്യങ്ങൾ കൊണ്ട് എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയും: 1. വിദ്യാഭ്യാസം 2. സമ്പത്തും വരുമാനവും 3. ശാരീരിക സൗന്ദര്യവും പ്രണയ മിശ്രവിവാഹവും. ഹിന്ദു സമൂഹങ്ങളിൽ ഈ ഫലം കൈവരിക്കുക പ്രയാസമാണ്. _____ In India, Caste system among Christians, Muslims and Sikhs can be easily destroyed by only 3 simple things: 1. Education 2. Wealth and Income 3. Physical Beauty and Romantic Intermarriage. It is difficult to achieve this result in Hindu communities.
@abeysonmathew7164
@abeysonmathew7164 Жыл бұрын
ഇത് പറയാൻ കാണിച്ച ചങ്കൂ്റ്റത്തിന് അഭിനന്ദനങ്ങൾ.പറഞ്ഞതെല്ലാം സത്യമാണ്
@johngeorgekaleekkal8935
@johngeorgekaleekkal8935 6 күн бұрын
എന്ത് ചാകുറ്റം ഇതു പറഞ്ഞു എന്നും പറഞ്ഞു ആരേലും വെടി വെച്ച് കൊല്ലുമോ ഇവർ സേഫ് സോണിൽ ഇരുന്നു വരുമാനം നോക്കി മാത്രം സംസാരിക്കു ന്നവർ എല്ലാ ഊ ട്യൂബ്റും അങ്ങിനെ ആണ് നാട് നന്നാകാൻ അല്ല
@euthnesia
@euthnesia 3 жыл бұрын
ചിരിച്ചോണ്ട് കഴുത്തറക്കുക അല്ല കുറച്ചു ഉപ്പും മുളകും കൂടി തേക്കുക ആണ്😂 കൊള്ളണ്ടവർക്ക് നന്നായി കൊള്ളും😬😁❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏🙏
@jithinv8794
@jithinv8794 3 жыл бұрын
@@dawwww Say thanks to Renaissance, European societies, people like Abraham Lincoln and many more.... If Kerala Christians were the only Christians living in the world, it would have been a catastrophe.
@HaHaHa007-w1p
@HaHaHa007-w1p 3 жыл бұрын
"മനുഷ്യാൻ Mask ധരിച്ചപ്പോ ഒന്നായി, അത് ഊരിയപ്പോ വീണ്ടും രണ്ടായി " ( എന്റെ വരികൾ)
@MasterSahlu
@MasterSahlu 3 жыл бұрын
ഊരാൻ ആയില്ല എന്നാലും രണ്ടാണ്
@cobragaming904
@cobragaming904 3 жыл бұрын
M
@arunben3083
@arunben3083 3 жыл бұрын
"മനോഹരം ആയ വരികൾ....... എനിക്കിഷ്ട്ടപെട്ടു..... ഞാൻ കൊണ്ട് പോകുന്നു....."
@5minutechildrens272
@5minutechildrens272 3 жыл бұрын
Adipolli yeda👌
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Kollalo Kavitha😀
@valsalaraman8257
@valsalaraman8257 Жыл бұрын
ദളിത്‌ ക്രിത്യാനികളുടെ കാര്യം പറഞ്ഞത് 100% സത്യം
@kevinv2767
@kevinv2767 3 жыл бұрын
നമ്മൾ ക്രിസ്ത്യാനികളെ ട്രോളാൻ നമ്മൾ തന്നെ കഴ്ഞ്ഞിട്ടേ വേറെ ആരും ഒള്ളു. 🤙🤙
@4khl.
@4khl. 3 жыл бұрын
Pinnalah...
@abandanministry2764
@abandanministry2764 3 жыл бұрын
👌👌kzbin.info/www/bejne/hoe6maGFlMumg6c
@charlesz5699
@charlesz5699 3 жыл бұрын
നീ ട്രോള് നിനക്ക് ഒള്ള പണി വരും 😂
@shyamtke
@shyamtke 5 ай бұрын
Ulla kariyam Alle paranjth
@remadasamma887
@remadasamma887 3 жыл бұрын
ഈ നൂറ്റാണ്ടില്‍ ഇതെല്ലാം വെട്ടിത്തുറന്നു പറയാന്‍ ധൈര്യം കാണിച്ച താങ്കൾക്ക് 👍👍👍
@vinudamodaran4612
@vinudamodaran4612 3 жыл бұрын
ഇത്രയും ദര്യം ഞൻ എന്റെ ചാൾസ് സോഭരജിൽ മാത്രമേ കണ്ടിട്ടുള്ളൂ ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂🙏
@abdurahman8528
@abdurahman8528 3 жыл бұрын
പിന്നെ കീലേരി അച്ചു ☠️
@sachurockz1902
@sachurockz1902 3 жыл бұрын
@@SAVAARIbyShinothMathew Ullil Oru Freethinker Undalloo Bro!!! good human being.
@anoopraj9321
@anoopraj9321 3 жыл бұрын
നിങ്ങൾ വളരെയധികം മാറി, ലോക പൗരൻ ആകുന്നു. കൊള്ളാം എല്ലാ ആശംസകളും
@BeautifulL1fe
@BeautifulL1fe 3 жыл бұрын
🙂
@nanuvijayan6427
@nanuvijayan6427 3 жыл бұрын
ഇത്തരം വിഷയങ്ങൾ ഇനിയും പറയുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷൃൻ നന്നാവുന്നെങ്ങി ൽ നന്നാവട്ടെ. പ തിവുപോലെ നർമ്മം കലർത്താൻ മടിക്കല്ലേ. നൻമകൾ നേരുന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@abandanministry2764
@abandanministry2764 3 жыл бұрын
👌👌kzbin.info/www/bejne/hoe6maGFlMumg6c
@ramkumarr5303
@ramkumarr5303 5 ай бұрын
​@@SAVAARIbyShinothMathew അമേരിക്കയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ചേരുന്ന മതം ബുദ്ധമതം ആണോ
@antihdubs1015
@antihdubs1015 11 ай бұрын
ഇത്രയും വിമർശനം നേരിടുന്ന ഒരു വിഷയത്തെ കുറിച് സംസാരിച്ചതിൽ സന്തോഷം. ഇന്നും ജാതിയും മതവും ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നവർ ഉണ്ട്. എത്രയൊക്കെ പറഞ്ഞാലും ഒന്നും തലയിൽ കേറാത്ത കുറെ പേർ 😢.
@stanlypaul7399
@stanlypaul7399 11 ай бұрын
I was a Christian from a family which was converted from sc Hindu to Christian three generations back. Ever since my family members, including myself, were victims of racism especially from so called upper caste Christians. I converted to Buddhism, a real castless religion, nobody asks you in which caste you belong to. I heard real story happened in USA. One cheramar Christian and one Syrian Christian women were working as nurse in an American hospital. Same salary. The Syrian woman from Ranny told a Madamma working with her that I am Syrian Christian, she is SC Christian, then Madamma told her you entered in a Christan bus 10 hours earlier, she got into the bus later, now both are in the same bus, what is the difference between you and she.
@parthipansivanesan3938
@parthipansivanesan3938 11 ай бұрын
Caste won't die and if it die then the immigrants will win. The caste is nothing but tribunal names which we had previously but suppose if you lost or feel shy to not say that, then your children will become the immigrant even they are the original inhabitant. Eg : what will be the proof of you to exist over before 200 years in the same land ? Ans : Your tribunal name or family name, That's it. That's the reason Brahmin is intelligent to theft and manipulate our history and we shall feel confused and ashamed about it. But that's not true, The truth is suppose you are sc and your tribunal name belong to paraiyar then you are the oldest of all the world tribes. You shall be proud about your history. Lord shiva is from the paraiyar community who teached human a good and welfare life(Don't believe in brahminic stories as i was concerned about Tamil sangam literature). If you think people will identify you with something then i can give you one example Indonesia, Malaysia and even Kerala people don't know their exact king in 14th century because you are all either converted to Christianity or Islam. Then Majority religion will ask you to say "Jai shri ram" which is abandoned in these religion. and if you don't say this then you need to go from this country because you are a immigrant to the Brahmin and their slave community. You will actually fell into the trap of the Brahmin. They won ! You lose. It is simple like if you are intelligent people will tease you or try you to knock you down but if you don't lose your firmness then you can create a legacy which will help your community people to become like you. A man can become a warrior after listening to myth, a warrior can become a legend when he follow the discipline, A legend can become a myth as time passes by, A myth will help the weakest man to become a warrior !
@goggishdrute2874
@goggishdrute2874 10 ай бұрын
now look at dalai lama kissing boys
@Dheeraj-y4f
@Dheeraj-y4f 8 ай бұрын
budhism was itself introduced to end racism and caste system
@sologamer3329
@sologamer3329 7 ай бұрын
SC convertersinu ishtam illa caste choose cheyyan pattille
@kingjonstark007got
@kingjonstark007got 5 ай бұрын
പച്ച മലയാളത്തിൽ offensive രീതിയിൽ പറഞ്ഞാൽ ക്രിസ്ത്യാനികൾക്ക് ഇടയിൽ ഈ വക ജാതി കഴപ്പ് കൂടുതൽ ഉള്ളത് സുറിയാനി ക്രിസ്ത്യാനികൾക്കാണ്
@cyberpunk6850
@cyberpunk6850 3 жыл бұрын
പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്ന് പറയുന്ന ഷിനൊത്ത്‌ ഏട്ടൻ ഇഷ്ടം❣️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@pkkunjappa
@pkkunjappa 3 жыл бұрын
ഷിനൊത്തല്ല ഷിനോദ്
@cyberpunk6850
@cyberpunk6850 3 жыл бұрын
@@dawwww മറ്റുള്ളവരെ വിമർശിക്കുന്നതിനു മുന്നേ നമ്മൾ ശീലിച്ചു വന്നത് തന്നെ യല്ലേ ആദ്യം മറ്റേണ്ടതും തിരുത്തേണ്ടതും...
@Rajeshkumar-uw6ep
@Rajeshkumar-uw6ep 3 жыл бұрын
I respect u chetta
@echayanechuzz9372
@echayanechuzz9372 3 жыл бұрын
@@pkkunjappa alltha udwshiche.....christany thanna valyithaeeww pakistanilum indonasialum okka genicha muslim annnoo sounth amerilalum northilum genichq christiani alley valiya gathi...
@emmanuelthomas567
@emmanuelthomas567 3 жыл бұрын
You are right bro പള്ളിവേണോ കർത്താവിനെ വേണോ ചോദിച്ചാൽ പള്ളി മതി എന്നുപറയുന്ന കാലം അതിക്രമിച്ചിരിക്കുന്നു...
@Siartsgallery-dd3gd
@Siartsgallery-dd3gd Жыл бұрын
കോപ്പാ പള്ളിമതി
@visibleman3235
@visibleman3235 11 ай бұрын
Yeah eppom angana ayyi ........
@abvvc574
@abvvc574 2 ай бұрын
രണ്ടും വേണ്ട എന്ന് പറയുന്നവർ ആണ് കൂടുതൽ
@sumeshk.p3346
@sumeshk.p3346 3 жыл бұрын
"ചാത്തൻ പൂട്ടാൻ പോട്ടെ ചാക്കോ നാട് ഭരിക്കട്ടെ " വിമോചനസമരക്കാലത്ത് കേട്ട മുദ്രാവാക്യം....
@sijimathew3797
@sijimathew3797 3 жыл бұрын
Pazhaya chattannanu eppozhate chakko. Pinne kandalarinju koode ho daridryam
@sumeshk.p3346
@sumeshk.p3346 3 жыл бұрын
@@sijimathew3797 ചാക്കോ ആയ ചാത്തൻ ഇന്നും പടിക്ക് പുറത്താണ്..
@sijimathew3797
@sijimathew3797 3 жыл бұрын
@@sumeshk.p3346 exactly I agreed that
@josephrojar1057
@josephrojar1057 3 жыл бұрын
ചാത്തനെ നാടു ഭരിക്കാൻ വിവരമുള്ളവൻ ആക്കിയത് മിഷണറിമാരാണ് മറക്കണ്ട സഹോദരാ
@sumeshk.p3346
@sumeshk.p3346 3 жыл бұрын
@@josephrojar1057 ചിരിപ്പിക്കല്ലേ..
@antonylejos
@antonylejos 5 ай бұрын
കേരളത്തിലെ ക്രിസ്തീയതയുടെ ശാപം ആയ high caste Christianity പാരമ്പര്യം തുറന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ
@johngeorgekaleekkal8935
@johngeorgekaleekkal8935 6 күн бұрын
എല്ലാ ആൾകാരിലും ഉണ്ട് ഇന്നു പണം ഇല്ലാത്തവന് പണം ഉണ്ടാകട്ടെ അപ്പോൾ കാണാം
@laique8797
@laique8797 2 жыл бұрын
5:52 കെവിൻ വധം എങ്ങനെ ദുരഭിമാനകൊല ആയെന്നാണ് എനിക്ക് തിരിയാത്തത്.... നീനുവിന്റെ അപ്പൻ ക്രിസ്തുമതവിശ്വാസിയും അമ്മ ഇസ്ലാംമതവിശ്വാസിയും. അപ്പൊ അതൊരു ഇന്റർക്കാസ്റ്റ് വിവാഹം. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 10 പേരിൽ ഒന്ന് നീനുവിന്റെ സഹോദരൻ, മറ്റ് 9 പേരിൽ രണ്ടാൾ ഒഴിച്ചു മറ്റെല്ലാവരും നീനുവിന്റെ അമ്മയുടെ കുടുംബത്തിൽപെട്ട ഇസ്‌ലാമതവിശ്വാസികൾ(അതായത് നീനുവിന്റെ കസിൻസും അവരുടെ കൂട്ടുകാരും, പിന്നെ നീനുവിന്റെ സഹോദരന്റെ ഒരു കൂട്ടുകാരനും). അപ്പനെ കോടതി വെറുതെ വിട്ടിരുന്നു. നീനുവിന്റെ ആ ശിക്ഷിക്കപ്പെട്ട സഹോദരൻ ഗൾഫിൽ ആയിരുന്നു ജോലി. കെവിൻ ആണേൽ ഒരു ക്രിസ്ത്യാനിയും, ഗൂഢാലോചനനടത്തി കൊലനടത്തിയവരിൽ മൃഗീയ ഭൂരിപക്ഷവും നീനുവിന്റെ അമ്മയുടെ ഇസ്‌ലാമതവിശ്വാസികൾ ആയ കുടുംബക്കാരും ഇന്റർക്കാസ്റ്റ് വിവാഹത്തിൽ ഉണ്ടായ നീനുവിന്റെ സഹോദരനും. അപ്പോൾ ഇവിടെ കെവിൻ ദളിതൻ ആയിപോയതാണോ ഗൂഢാലോചനയ്ക്കും കൊലയ്ക്കും പ്രേരിപ്പിച്ചത് അതോ ക്രിസ്ത്യാനി ആയിപോയതാണോ ഗൂഢാലോചനയ്ക്കും കൊലയ്ക്കും പ്രേരിപ്പിച്ചത് എന്ന് വകതിരിച്ചറിയാതെ, മരിച്ചത് ദളിത് ക്രിസ്ത്യാനിയും അവൻ പ്രണയിച്ചത് തൻജാതിയിൽ പെടാത്ത അതായത് ദളിതൻ അല്ലാത്ത ക്രിസ്ത്യാനിയും ആണെന്ന്(അതും ഇന്റർക്കാസ്റ്റ് വിവാഹത്തിൽ ഉണ്ടായ കുട്ടി എന്നോർക്കണം) കണ്ട ഉടനെ അതിനെ പ്രോസിക്യൂഷനും മാധ്യമങ്ങളും ഉയർന്നജാതി ക്രൈസ്തവ ദുരഭിമാനകൊലയായി സമൂഹത്തിന്റെ മുന്നിൽ ചിത്രീകരിച്ചു അതിനെ പേരുദോഷം ക്രൈസ്തവരുടെ തലയ്ക്ക് മാത്രം കെട്ടിവച്ച് അമ്മയുടെ കുടുംബക്കരുടെ പങ്ക് കണ്ണടച്ച് ഇരിട്ടാക്കി.... അന്നേരവും വിഡ്ഢികൾ ആവുന്നത് ദളിതർ, അവർ അവരുടെ ഇന്നത്തെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയുന്നില്ല...
@jojualu1
@jojualu1 3 жыл бұрын
എല്ലാ വീഡിയോകളും കാണാറുണ്ട്, പക്ഷെ ഈ വീഡിയോ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്. സ്വയം വിമർശനത്തേക്കാൾ മേൻമ്മയുള്ള സുവുശേഷമുണ്ടോ❤❤❤😄
@jessythomasthomas.7634
@jessythomasthomas.7634 3 жыл бұрын
❤️❤️❤️👍🏼
@abandanministry2764
@abandanministry2764 3 жыл бұрын
👌kzbin.info/www/bejne/hoe6maGFlMumg6c
@starliner76
@starliner76 3 жыл бұрын
ഇന്നത്തെ ഭൂരിഭാഗം ഫേസ്ബുക് കുടുംബ കൂട്ടായ്മകളുടെ പ്രധാന ഉദ്ദേശം പോലും കുടുംബം എന്തൊക്കയോ മഹാസംഭവം ആണെന്ന് വീമ്പു പറയാനുള്ള പ്രഹസനങ്ങളാണ്.
@jessythomasthomas.7634
@jessythomasthomas.7634 3 жыл бұрын
സത്യം❤️
@abandanministry2764
@abandanministry2764 3 жыл бұрын
👌kzbin.info/www/bejne/hoe6maGFlMumg6c
@okstamps4097
@okstamps4097 3 жыл бұрын
എന്റെ പൊന്നു സഹോദരാ, ഇതൊന്നും ഇവിടെ നിന്ന് വിളിച്ചു പറയാനുള്ള സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യമൊന്നും പലർക്കുമില്ല. ആ സ്വാതന്ത്ര്യം ഇവിടുത്തെ പാരമ്പര്യ വാദികൾ അനുവദിച്ചു തരില്ല. ആദ്യം എല്ലാ ദൈവങ്ങളെയും വലിച്ചു തോട്ടിലെറിഞ്ഞാൽ തന്നെ കാര്യങ്ങൾ ശരിയാകും. കലാലയങ്ങൾ മനുഷ്യരെ ചിന്തിക്കാൻ പരിശീലിപ്പിക്കണം.
@mathewpunnan8497
@mathewpunnan8497 3 жыл бұрын
സവർണർ അധികമൊന്നും ക്രിസ്ത്യണികളായിട്ടില്ല അവർക്കു അതിന്റെ ആവശ്യം അന്നുണ്ടായിരുന്നില്ല, പിന്നെ നിറം എങ്ങനെയാണു ഉണ്ടാകുന്നതെന്നും അപ്രതീക്ഷിതമാകുന്നത് മാങ്ങനെ എന്നും ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഏറ്റവും അധികം ജാതീയതയും വർണ്ണ വ്യെറിയും ഉള്ളത് ഈ വിഭാഗങ്ങൾ തന്നെ. ബിനോയ്‌ തോമസ് എഴുതിയ karikottakari എന്ന നോവൽ ഒരു ചരിത്ര പുസ്തകം തന്നെയാണ്
@akj10000
@akj10000 Жыл бұрын
സനാതനവും പൊക്കി പൊക്കി പിടിച്ചു കുറെ പേര്‍ ഇറങ്ങിയിട്ടുണ്ട് മനുസ്മൃതിയും കൂട്ടിനുണ്ട്
@elanjiflower
@elanjiflower 3 жыл бұрын
വ്യക്തമായി പറഞ്ഞിരിക്കുന്നു.. എല്ലാ മതക്കാർക്കും ചിന്തിക്കാൻ ഉള്ള വകയാണ് താങ്കൾ നൽകിയത്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@philanthropist9283
@philanthropist9283 3 жыл бұрын
ഇവിടെ തെരഞ്ഞെടുപ്പിൽ തോറ്റ ഒരു മുൻ എമ്മല്ലെ വിളിച്ചു പറയുന്നു നായർ വംശജൻ എന്ന്
@reliesh5885
@reliesh5885 2 жыл бұрын
It s different christian compare other religion
@indianjk2250
@indianjk2250 2 жыл бұрын
PC kovalan
@Bharadam
@Bharadam 7 ай бұрын
Muslim madathil jaadi nokoola avar unnaan
@sachinvs8993
@sachinvs8993 3 жыл бұрын
Race, religion, ethnic pride, nationalism does nothing but teach you how to hate people you've never met ~ DOUG STANHOPE
@maranathathelordiscoming5178
@maranathathelordiscoming5178 3 жыл бұрын
this is the work of satan in the mind of people.
@shareefkv27
@shareefkv27 3 жыл бұрын
World wars, colonism , and many atrocities are not in the name of religion. Its the some of the hypocrite and unsympathic human beings greed and his tendency to suppress others under the umbrella of race, religion, ethnic pride , nationalism etc. Eg : look at bjp how they are hiding under the umbrella of nationalism and suppressing others. U have been manipulated heavily.
@sonusasidharan8958
@sonusasidharan8958 3 жыл бұрын
Ithoke parenjal nammal rashtra sneham illathavar aavilleee😂
@phm6288
@phm6288 10 ай бұрын
Indian people are heavily mixed race , this is purely a propoganda and a mental disorder these people are not a different race inorder to claim superiority .
@vijayphilip77
@vijayphilip77 3 жыл бұрын
ശരിയാണ്, ഇന്നും നിലനിൽകുന്ന ക്രിസ്ത്യൻ സമുദാത്തിലെ വിവേചനങ്ങൾ. നല്ലരീതിയിൽ അവതരിപ്പിച്ചു 👍👍
@PriyaPriya-jy2wh
@PriyaPriya-jy2wh 11 ай бұрын
ശരിയാണ് ജാതി എന്നൊരു വ്യവസ്ഥ ഇന്നും ഉണ്ട് എത്രാക്കെ പറഞ്ഞ ലും വിവേജനം ഇതു തന്നെയാണ് മനുഷ്യനെ നശിപ്പിക്കുന്നത്
@renijoseph4396
@renijoseph4396 3 жыл бұрын
മതം ഒക്കെ കോമഡി അല്ലെ bro, മത നേതാക്കൾ അതിലും വലിയ കോമഡി ആണ്.പിന്നെ ഇതൊക്കെ ധൈര്യം ആയിട്ട് വിളിച്ചു പറയണമെങ്കിൽ അമേരിക്കയിലോ കാനഡയിലോ ഒക്കെ സിറ്റിസൺ ആകണം. ഇവിടെ ഇപ്പോഴും ഏല്ലാം പഴയതിലും കോമഡി ആണ് 👍👍
@sanjusd9045
@sanjusd9045 3 жыл бұрын
നിന്നേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്നവനാണ് ഞാൻ എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് മനുഷ്യൻ്റെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണ്.
@Jojo-fc4fc
@Jojo-fc4fc Жыл бұрын
സത്യം
@Vpr2255
@Vpr2255 3 жыл бұрын
സാത്താൻ സേവക്കാരുടെ ഇടയിൽ ജാതിയത, വംശീയത ഉണ്ടോ എന്ന് കൂടി അറിയാൻ ഉള്ളു 😂😂😂😂
@indorahomestudio
@indorahomestudio Жыл бұрын
ബുദ്ധിവികാസം നേടിയ ഒരു പച്ചയായ മനുഷ്യന്റെ വാക്കുകൾ .🔥
@VKP-i5i
@VKP-i5i 7 ай бұрын
❤❤❤🔥🔥🔥
@joysonjose5315
@joysonjose5315 5 ай бұрын
പെന്തക്കോസ്തിലും ഉണ്ട് കനാനയക്കാർ .ജാതി വ്യവസ്ഥകൾ ഈ സഭയിൽ കൂടുതൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ
@Eddyedwin.
@Eddyedwin. 3 жыл бұрын
Galatians 3:28 is a widely commented biblical passage in the Epistle to the Galatians, in which Paul states: *"There is neither Jew nor Greek, slave nor free, male nor female, for you are all one in Christ Jesus" It is particularly cited in Christian discussions about gender equality and racism.*
@pension03
@pension03 3 жыл бұрын
*nor free* is a statement in itself. A book believed to have written 2000 years ago can only send people back to thousands of years back.
@tenapenni7090
@tenapenni7090 3 жыл бұрын
Amen
@Achayanrapper
@Achayanrapper 3 жыл бұрын
@@pension03 and you still talking about it!!
@curiouswriter
@curiouswriter 3 жыл бұрын
@@pension03 then no one said taking the writings of newton or euclid would pull you back to those ages!
@pension03
@pension03 3 жыл бұрын
@@curiouswriter but we can prove them right na bro
@rajeevrajeev4596
@rajeevrajeev4596 3 жыл бұрын
Congratulations for bold and straight observation.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@judhan93
@judhan93 2 жыл бұрын
ഞാന്‍ ഹിന്ദുവെന്നു പറഞ്ഞപ്പോള്‍ അവരെന്നോടു ചോദിച്ചത് ഹിന്ദുവില്‍ നി ഏതാണെന്ന്? പിന്നീട് ക്രിസ്ത്രന്‍ എന്നു പറഞ്ഞപ്പോള്‍ ചോദിച്ചു ക്രിസ്ത്രനില്‍ ഏതാണ് എന്ന്. പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി മതം വേണ്ട എന്ന്...മതം വിട്ടു... Jesus-നെ ബഹുമാനിക്കുന്നു അയ്യന്‍കാളിയെയും ബഹുമാനിക്കുന്നു.
@__joshna__6198
@__joshna__6198 2 жыл бұрын
ഞാൻ ക്രിസ്ത്യൻ ഇൽ ഉയർന്ന ജാതിയാണ് എന്ന അഹങ്കാരം അവർ മറ്റുള്ള ക്രിസ്റ്റ്യൻ നു മേൽ കാണിക്കുന്നു......ബാക്കി ഉള്ളവരെല്ലാം വില കുറഞ്ഞവർ ആണെന്ന ചിന്താഗതി... അതിനെ പൊക്കി വിടാൻ കുറേ താഴ്ന്ന ക്രിസ്റ്റ്യൻ ഉം😤 എനിക്കറിയാവുന്ന ഒരു ചേച്ചിയെ അതിന്റെ ഹസ്ബൻഡ് ഡിവോഴ്സ് ചെയ്തു കാരണം rc /ദളിത്‌ ക്രിസ്ത്യൻ പ്രശ്നം തന്നെ......
@mallupagan
@mallupagan 3 жыл бұрын
ആരും പറയാത്ത കാര്യങ്ങൽ ചുമ്മാ വെട്ടിത്തുറന്നു പറഞ്ഞു 🔥 എല്ലാ മതത്തിലും ഇതൊക്കെ കണക്കാണ്....😑
@athulmathew377
@athulmathew377 3 жыл бұрын
ഈ മൊട്ടത്തല ഇഷ്ടം ❣️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😂🙏
@fuhad7751
@fuhad7751 3 жыл бұрын
😂
@sk2997
@sk2997 3 жыл бұрын
😅
@miyamichu2301
@miyamichu2301 3 жыл бұрын
😂
@GIB77
@GIB77 2 жыл бұрын
വളരെ വളരെ സത്യം. ഈ വിഡിയോ കാണാൻ ഞാൻ വൈകി. 🤦‍♀️ ഞാനും ആലോചിച്ചിട്ടുണ്ട് കേരളത്തിൽ ഇത്രക്കും ബ്രാഹ്മണർ ഉണ്ടായിരുന്നോ എന്ന്. 😁 1 ബ്രഹ്മണ സ്ത്രീ ഓരോ ദിവസം പ്രസവിച്ചാലും (അതുപോലെ 10 സ്ത്രീകൾ ഓരോ ദിവസം വച്ച് പ്രസവിച്ചാലും ) ഇന്ന് കേരളത്തിൽ കാണുന്ന ക്രിസ്ത്യാനികളുടെ എണ്ണം ആകുമോ എന്ന് സംശയിച്ചിട്ടുണ്ട്. 😁 ഇപ്പോൾ എല്ലാരും ബ്രഹ്മണനിൽ നിന്നും ക്രിസ്ത്യനി ആയവർ, പിന്നെ കുറച്ചു ദളിത് ക്രിസ്ത്യാനികളും 😌എന്നാലും ബാക്കി കേരളത്തിൽ ഉണ്ടായിരുന്ന ജാതികൾ ഒക്കെ എവിടെ പോയി എന്നുള്ളത് ഒരു ചോദ്യം ആണേ... ❓️കഥയിൽ ചോദ്യം ഇല്ല. അന്നുണ്ടായിരുന്ന കേരളത്തിലെ അനേകം ജാതികൾ ക്രിസ്തുമതം സ്വീകരിച്ചു 10 പുത്തൻ ഉണ്ടായപ്പോ ഞമ്മള് പണ്ടത്തെ ഇല്ലത്തെ ബ്രാഹ്മണൻ ആയി 😁😂അത്രതന്നെ.
@manumohandas2109
@manumohandas2109 7 ай бұрын
AD52 കേരളത്തിൽ നമ്പൂതിരിമാർ ഇല്ലായിരുന്നു
@jibin7277
@jibin7277 3 жыл бұрын
ഈ പ്യുവർ ബ്ലഡ് ക്നാനായ കാരൊക്കെ കേക്കുന്നുണ്ടെല്ലോ ല്ലേ ല്ലേ ല്ലേ ...
@jibin7277
@jibin7277 3 жыл бұрын
@@joyaljames9196 അറിയാം എന്നാലും ഈ ക്നാനായ കാരു പ്രേത്യേകം ഇതൊക്കെ കേക്കണം എന്നാണ് എന്റെ ഒരു ഇത്
@thomasshelby7482
@thomasshelby7482 3 жыл бұрын
Mesapotamia ninne ulvar ale🤣🤣
@hakkimcp781
@hakkimcp781 Жыл бұрын
ശെരിയാണ് എന്റെ ഓഫിസിൽ ഉള്ള കുറച്ചു പേര് ഹിന്ദുക്കളിൽ നിന്ന് കോൺവെർട്ടയി വന്ന ക്രിസ്തിയാനികൾ ആണെന്നും അവർ ക്രിസ്താനികളിൽ താഴ്ന്നവർ ആണെന്നും ഒറിജിനൽ ക്രിസ്തിയനികൾ ഞങ്ങൾ ആണെന്ന് അവകാശപെട്ടവർ പറയുന്നത് 🤔
@aridoshi68116
@aridoshi68116 3 жыл бұрын
ഒരു LC പയ്യന് സുറിയാനിയെ ആലോചിക്കാൻ പോയൊരു അനുഭവം ഉണ്ട് അവരിതിനെ കുറിച്ച് നല്ലോരു ക്ലാസ് എടുത്തു തന്നിട്ടാ ഞങ്ങളെ വിട്ടേ.....😭😭😭
@michaelvibin150
@michaelvibin150 3 жыл бұрын
Lc കാരുടെ ഇടയിലുമുണ്ട് വിഭാഗിയത എഴുനൂറ്റികാർ എന്നും അഞ്ഞൂറ്റികാർ എന്നും .എഴുന്നൂറ്റികാർ കൊച്ചി രൂപതകാരും അഞ്ഞൂറ്റികാർ ആലപ്പുഴ രൂപത കാരുമാണ് .എന്റെ ഒരു ഫ്രണ്ടിന് അഞ്ഞൂറ്റി കാരൻ ആണെന്നുള്ള കാര്യം പറഞ്ഞു ഒരു കല്യാണം മുടങ്ങിയിട്ട്ഉണ്ട് .സത്യമെന്തെന്നാൽ ആലപുഴ ജില്ലയില് ഉള്ള പല പള്ളി കളും കൊച്ചി രൂപതയുടെ കീഴിലു ഫോര്ട്കൊചിയിലെ ചില പള്ളി കൾ ആലപുഴ രൂപത യുടെ കീഴിലും ആണെനുള്ള താണു .nb :godfather മൂവിയിലെ അഞൂറാന് എന്ന പേരു വന്നതു അഞ്ഞൂറ്റി കാർ എന്ന വാക്കില്‍ ണിന്നാനെന്നു director സിദ്ദിഖ് ഒരു interview ഇല്‍ പറഞിടുണ്ടു .
@antony9244
@antony9244 3 жыл бұрын
Same happened
@alphajohn4714
@alphajohn4714 3 жыл бұрын
Lc yil general um pinne obc yum ondena kette sathyam anno
@jissuthakidiyel2245
@jissuthakidiyel2245 3 жыл бұрын
@@michaelvibin150 anjootikar...means..ntha...???
@michaelvibin150
@michaelvibin150 3 жыл бұрын
@@jissuthakidiyel2245 കൃത്യമായും അറിയില്ല .ശബ്ദ താരാവലിയിൽ അർത്ഥമായുള്ളത് st തോമസ് ആദ്യമായ് സ്നാനപെടുത്തിയ 500 ക്രിസ്റ്യൻസ് എന്നാണ് .വേറെ പല കഥകളും ഉണ്ട് .obc ആണെന്നും പറയപ്പെടുന്നു
@rejiwilson5616
@rejiwilson5616 3 жыл бұрын
ദളിത് ക്രിസ്ത്യ വിഭാഗങ്ങൾ ഇന്നും അനുഭവിക്കുന്നു, പ്രഥമ ദൃഷ്ടിയിൽ കാണാൻ കഴിയില്ല എന്നാൽ അവർണ ക്രിസ്ത്യനും സവർണ ക്രിസ്ത്യനും ഇന്നും നിലനിൽക്കുന്നു.
@ajitvasu8808
@ajitvasu8808 3 жыл бұрын
അപ്പൊ നമ്മുടെ കേശവൻ നായർ എവിടെ ആണ്?
@sijimathew3797
@sijimathew3797 3 жыл бұрын
Of course savanna Cristian. Don't worry bro
@devanv8270
@devanv8270 3 жыл бұрын
Eth savarna Christian .sirial I'll ninnu ividei kudiyeri Vanna malavedan mappilayan ano.govt land kollayadicha kallanmar .ee mappilachi kal ividei undayirunna British karumayi sex cheythu undaya vargamanu nasrani mappilayanmar.
@Akash-oi7jm
@Akash-oi7jm 3 жыл бұрын
@@devanv8270 സത്യം
@shantywilson3058
@shantywilson3058 3 жыл бұрын
True
@asishsasidharan
@asishsasidharan 3 жыл бұрын
Everyone from Kerala should watch this 👏👏
@arsvacuum
@arsvacuum 3 жыл бұрын
തെറ്റ് ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തേണ്ടതും ആദ്യം സ്വന്തം മനസ്സിൽ നിന്നും കുടുംബത്തിൽ നിന്നുമാണ്. A lot of Respect to you❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
True Thank You 🙏
@ASARD2024
@ASARD2024 3 жыл бұрын
പത്തനംതിട്ടയിലെ കുറുമ്പൻ മൂഴി എന്ന ആദിവാസി കോളനിയിലെ സോമൻ എന്ന മൂപ്പനെ മിഷിനറി പ്രവർത്തകർ ക്രിസ്ത്യാനിയാക്കി മതം മാറ്റി 5 വർഷം ഇദ്ദേഹവും കുടുമ്പവും ക്രിസ്ത്യാനികളായി ജീവിച്ചു .പക്ഷേ അഞ്ച് വർഷത്തിന് ഇടക്ക് ഒരിക്കൽ പോലും സോമന്റെ വീട്ടിൽ നിന്ന് ഒരു തുള്ളി പച്ചവെള്ളം പോലും അവർ കുടിച്ചില്ല.സോമന്റെ തോളിൽ ഒന്ന് തട്ടുകയോ കയ്യൊന്നു പിടിക്കുകയോ ചെയ്തില്ല സോമന് മനസ്സിലായി ഹിന്ദുമതത്തെ കാൾ കൂടുതൽ അയിത്തം ഉള്ളത് ക്രിസ്ത്യാനികൾക്ക് ആണെന്ന് സോമൻ അത് അവരോട് പറഞ്ഞു ക്രിസ്തുമതം ഉപേക്ഷിച്ചു .അപ്പോൾ ഒരു സ്യൂട്ട് കേസിൽ കുറെ പണവുമായി പള്ളിയിൽ നിന്നും ആളുകൾ വന്നു.സോമൻ ആ പണം നിരസിച്ചു.അപ്പോൾ പറഞ്ഞു കോളനിയിൽ ഒരു പള്ളി പണിതു സോമനെ അവിടുത്തെ വികാരി ആക്കാം എന്ന് അതും സോമൻ നിരസിച്ചു.അപ്പോൾ ഫാദർ സോമന് പിശാച് ബാധിച്ച താണ് എന്ന് അവിടെ പറഞ്ഞു പരത്തി .സോമനെ ഒറ്റപ്പെടുത്തി പലതരത്തിലും ദ്രോഹിച്ചു .അവസാനം ഒരു ട്വിസ്റ്റ് സോമൻ ഇസ്ലാം മതം സ്വീകരിച്ചു ഷംസുദ്ദീൻ ആയി ! മാത്രമല്ല തൻറെ കോളനിയിലെ 25ഓളം കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിച്ചു !! കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ നടന്ന സംഭവമാണ് .കുറുമ്പൻ മൂഴി സോമൻ എന്ന ശംസുദീൻ എന്നോ , സോമൻ എങ്ങനെ ശംസുദ്ധീനായി എന്നോ യൂറ്റൂബിൽ സെർച്ച് ചെയ്താൽ കഥകൾ അറിയാം.
@sajiths4410
@sajiths4410 3 жыл бұрын
തൊട്ടാൽ പൊള്ളുന്ന വിഷയത്തെ പരിഹാസ സരസ നർമ്മത്തിൽ ചാലിച്ചെടുത്തു വിളമ്പിത്തന്നതിന് നന്ദി...ക്രിസ്റ്റീയ വിഭാഗത്തിൽ ഇങ്ങനെയൊക്ക ഉണ്ടന്ന് ആദ്യമായി മനസിലാക്കുകയായിരുന്നു...
@SoorajThomasMathewsSTMC
@SoorajThomasMathewsSTMC 3 жыл бұрын
"Ishtaayi, ishtaayi... Orupaad ishtaayi" Right on point.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@rgmj4424
@rgmj4424 3 жыл бұрын
ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനുയോഗ്യമാംവിധം ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്‌. കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്ര. പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്‌. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും. ദാസന്‍മാരേ, നിങ്ങളുടെ ലൗകികയജ മാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്‌; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട്‌ ആത്‌മാര്‍ഥതയോടെ ചെയ്യുന്നതാകണം. നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന്‌ അവകാശം ലഭിക്കുമെന്ന്‌ അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്‌തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്‌. തെറ്റുചെയ്യുന്നവനു ശിക്‌ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല. കൊളോസോസ്‌ 3 : 18-25
@Alanhallow
@Alanhallow 3 жыл бұрын
ഇന്ന് നേർച്ചപ്പെട്ടി ഇല്ലാത്ത ഒരു പള്ളി കണ്ടുപിടിക്കാൻ പറ്റില്ല എല്ലാം ഒരു ബിസിനസ്‌ ആണ് They say its a money back policy I didn't even get a single coin back So they say i didn't pray well enogh ’tactics' Amma എന്നെ വിളിക്കുന്നത് നിരീശ്വരവാദി എന്നൊക്കെ ആണ് Even though i am believing in jesus, i don't trust these guys
@mohammedarshad6402
@mohammedarshad6402 3 жыл бұрын
I appreciate the favorable comments and support Shinoth Mathew gets especially from Christian community. I am a muslim but I am sure if anybody from muslim community speaks against any unhealthy practice in the muslim religious leadership not even 10% among that community will support that person
@vivekaugustine9583
@vivekaugustine9583 3 жыл бұрын
I appreciate your honest 🙌
@mohammedrohankhan3722
@mohammedrohankhan3722 3 жыл бұрын
Before the prophet racism was big and he abolished racism, also one of the greatest among prophets students bilal was an Ethiopian slave not only that according to Islam the call for prayer the azhan is very holy and bilal began it ..
@abandanministry2764
@abandanministry2764 3 жыл бұрын
👌👌kzbin.info/www/bejne/hoe6maGFlMumg6c
@thesymmetry6854
@thesymmetry6854 2 жыл бұрын
Very honest comment 🤝 Appreciate it !!
@nidhinnoble9580
@nidhinnoble9580 2 жыл бұрын
Muslims have caste system in india
@smilemaker307
@smilemaker307 Жыл бұрын
മനുഷ്യനെ മനുഷ്യനായി കാണുന്ന അവസ്ഥ സമൂഹം നിരാകരിച്ചു.കൂടുതൽ ഉയർന്ന വിദ്യാഭ്യാസം മാറ്റം വരുത്തുമെന്നു കരുതിയവർ വരെ മണ്ടന്മാരായി..അപ്രിയ സത്യം തുറന്നു പറഞ്ഞതിൽ അഭിനന്ദനങ്ങൾ 👍
@kevin_k_martin583
@kevin_k_martin583 3 жыл бұрын
America കാര് ഇവിടുത്തെ കാര്യത്തിൽ ഇടപെടേണ്ട അതാ ഇപ്പൊത്തെ India ile Trend
@susmiraj4426
@susmiraj4426 3 жыл бұрын
😂😂😂😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Njan oru pavam Malayali anne 😂🙏
@susmiraj4426
@susmiraj4426 3 жыл бұрын
@@SAVAARIbyShinothMathew US citizen alley? Appo njangal Rihanna dey koodeye kootttooo 😂😂
@MAFIA-wh2ze
@MAFIA-wh2ze 3 жыл бұрын
@@SAVAARIbyShinothMathew ഇങ്ങള് പൊളി ആണ് bro
@helan8642
@helan8642 3 жыл бұрын
🤣🤣
@solamen97
@solamen97 Жыл бұрын
കന്നായാ. ടീമോക്കെ ഇതു കേക്കുമ്പോൾ 😅😅😅😅😅😅.
@siyadaboobacker1368
@siyadaboobacker1368 3 жыл бұрын
Arabikal ennu parayunnathu oru vashamanu.athil islamundu Christians undu .
@darwinmathew
@darwinmathew 3 жыл бұрын
പറഞ്ഞത് പച്ചയായ സത്യം😄😄
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏
@justin9138
@justin9138 3 жыл бұрын
സൂപ്പർ.....❤️. ഇങ്ങനെ പറയുന്ന ആൾക്കാരുടെ എണ്ണം കൂടട്ടെ .... 👍👍👍👍
@shijujoseph7681
@shijujoseph7681 Жыл бұрын
(കേരള ചരിത്രം നോക്കിയാൽ വെറും കെട്ടുകഥകൾ ആണ് ഇത് എന്നു മനസിലാക്കാവുന്നതേ ഒള്ളൂ ) കൃത്യമായ കാര്യങ്ങൾ താങ്കൽ അവതരിപ്പിച്ചു👍👍
@binuphilip4258
@binuphilip4258 3 жыл бұрын
Well said. I had a friend who always claimed his forefathers came with St. Thomas. True blood😁 if you study history of christianity in India, arrival of St. Thomas in Kerala is still a topic of debate.
@PrinceTMATHEW
@PrinceTMATHEW 2 жыл бұрын
There was no thomas,i think Christianity came from Iraq on 4th century
@demondogs6504
@demondogs6504 Жыл бұрын
@@PrinceTMATHEW no, Thomas was an apostle of jesus, HE CAME TO KERALA, HE INTRODUCED CHRISTIANITY
@josephjohn5864
@josephjohn5864 Жыл бұрын
Ignorance leads to fear , fear leads to faith and faith leads to Organised Religions which are the biggest business Mafias.
@syhuhjk
@syhuhjk Жыл бұрын
@@demondogs6504 go and tell that to Vatican 😂🤣
@thenamelessyoutuber
@thenamelessyoutuber Жыл бұрын
@@demondogs6504 lies.
@ashwinjinoy6210
@ashwinjinoy6210 Жыл бұрын
പൊളിച്ചു.. ഇന്ന് ജീവിച്ചിരിക്കുന്ന 50 വയസ്സിനു മുകളിൽ ഉള്ള കുറെയെണ്ണം ചത്തൊടുങ്ങിയാൽ ഇതിന് ഒരു അറുതി വരും.. Well done shinodh Bhai ❤❤🩵❤
@PriyaPriya-jy2wh
@PriyaPriya-jy2wh 11 ай бұрын
ശരിയാണ്❤❤
@FriendsForever-vv4nq
@FriendsForever-vv4nq 3 жыл бұрын
കത്തോലിക്ക സഭ സ്വയം ഉണ്ടാക്കിയ പേര് "സത്യ ക്രിസ്ത്യനി " എന്ന്. കേൾക്കുമ്പോൾ തന്നെ ചിരി വരുന്നു. ഇതാണ് നാടിന്റെ അവസ്ഥാ.....
@ASmalltraveller
@ASmalltraveller 3 жыл бұрын
ഞങ്ങൾ ഞങ്ങളെ തന്നെ വിളിക്കുന്നത് സത്യക്രിസ്ത്യനികൾ എന്നാ 😄
@FriendsForever-vv4nq
@FriendsForever-vv4nq 3 жыл бұрын
ആണോ നന്നായി
@aceraphael
@aceraphael 3 жыл бұрын
Athe, enthelum kuzhappam undo?
@FriendsForever-vv4nq
@FriendsForever-vv4nq 3 жыл бұрын
എനിക്ക് എന്ത് കുഴപ്പം ഒരു കുഴപ്പവുമില്ല നിനക്ക് കുഴപ്പം ഉണ്ടോ
@nebi6597
@nebi6597 3 жыл бұрын
@@FriendsForever-vv4nq ജാതിയുടെ പേരിൽ കീഴ് jaathikaarane കൊല്ലുന്ന ഹിന്ദുക്കൾ ആണല്ലോ ഇവിടെ വന്നു konakunath.
@jishjjj1
@jishjjj1 3 жыл бұрын
Well said bro..പലരും പറയാൻ മടിച്ചയത്‌....great effort
@arly1266
@arly1266 4 ай бұрын
ഞാൻ ഒരു സാമ്പവർ ക്രിസ്ത്യൻ ആണ്.. 5 തലമുറ മുന്നേ ക്രിസ്തുമതം സ്വീകരിച്ച ആൾ ആണ്... ചെറുപ്പത്തിൽ ഒന്നും ജാതി പരമായ ഒരു വിവേജനവും എനിക്ക് വ്യക്തിപരമായി നേരിടേണ്ടി വന്നിട്ടില്ല.. പക്ഷെ മുതിർന്നപ്പോൾ ഒരു കല്യാണം കഴിക്കാൻ ആഗ്രഹിച്ചപ്പോൾ ആണ്.. ഇത്രയയും ജാതി വ്യവസ്ഥകൾ കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ടെന്നു അനുഭച്ചറിയാൻ കഴിഞ്ഞത്.
@alfalkhan4743
@alfalkhan4743 2 жыл бұрын
എല്ലാ മതത്തിലും ജാതി വ്യവസ്ഥ ഉണ്ട്! മനുഷ്യനാകാൻ ശ്രമിക്കുക
@ramkumarr5303
@ramkumarr5303 2 жыл бұрын
Alfakhan47 . ബുദ്ധിസത്തിൽ ജാതി വ്യവസ്ഥ ഇല്ല
@junaisjunu639
@junaisjunu639 Жыл бұрын
Islamill illa
@ramkumarr5303
@ramkumarr5303 Жыл бұрын
@@junaisjunu639 സുന്നി ഷിയ ഓസത ബറമി മുജഹിദിൻ തങ്ങൾ മരക്കാർ മിൻ കച്ചവടകാർ റാവുത്തർ നവാബ് പഷതുന് അഹമ്മദിയ്യ pattanni പത്തൻ. തമിഴ് നാട്ടിൽ 4തരം മുസ്ലിം വിഭാഗം ഉണ്ട്
@ramkumarr5303
@ramkumarr5303 Жыл бұрын
@@junaisjunu639 സുന്നി ഷിയ ഒസ്ത് ബറമി മുജഹിദിൻ തങ്ങൾ മരക്കാർ മിൻകച്ചവട്ടകാർ കുർദിഷ pattanni pathan Afghani pashthunn. ബോറ റാവുത്തർ ചെരിപ്പു കുത്തി മരക്കാർ. തങ്ങൾ കശ്മീരി ഭട്ട് സേട്ട് സാഹിബ് ചൗധരി
@alfalkhan4743
@alfalkhan4743 Жыл бұрын
@@junaisjunu639 ബുദ്ധമതത്തിലും ഇസ്ലാമിലും ജാതീയതയുണ്ട്!
@exgod1
@exgod1 3 жыл бұрын
We're all Africans We're all Star dust Sherikkum School yil pledge ayi vallathum chollikenda oru item annu ith !! Baviyil jathi,Mathapottan aka sky daddy pottanmarude ennam kurakkam :))
@kiwin9488
@kiwin9488 3 жыл бұрын
True!!
@dzmalludestination6605
@dzmalludestination6605 3 жыл бұрын
സത്യം പറഞ്ഞാൽ വിദേശികൾ ആണു ഏറ്റവും നല്ല ജീവിതം ജീവിക്കുന്നത് അവർക്കു പള്ളിയുമില്ല അമ്പലവും ഇല്ല 😁 ഇവിടെ കേരളത്തിൽ ക്രിസ്തു മതവും ഇസ്ലാം മതവും അവരുടെ ആൾകാർക്ക് ചുറ്റും ഒരു കോട്ട കെട്ടിയിരിക്കുകയാണ് പള്ളിയിൽ പോയില്ലെങ്കിൽ അവൻ ദൈവ വിശ്വാസി അല്ലെന്നും കൊള്ളരിതത്തവനാണെന്നും മുദ്രകുത്തും. അത് സഭയുടെ വലയമാണ് ആ വലയത്തിൽ വേണം ജീവിക്കാൻ.
@devidarsana7
@devidarsana7 3 жыл бұрын
അമേരിക്കയിൽ സംവരണവും ഇല്ല... മനുഷ്യനെ പല തട്ടിൽ ആകുന്ന സംവരണം എന്ന മഹാമാരി
@lalvijil2064
@lalvijil2064 3 жыл бұрын
സത്യം
@shibusebastian33
@shibusebastian33 3 жыл бұрын
പഴയ ക്രിസ്ത്യാനികൾ ബ്രാഹ്മണനും പുതിയ ക്രിസ്ത്യാനികൾ ദളിതർ എന്നും സ്ഥിരമായിട്ട് പറഞ്ഞു കേൾക്കാറുള്ളത് ക്രിസ്ത്യാനികൾക്കിടയിൽ ജാതിവിവേചനം ധാരാളമുണ്ട് ഇന്നും ജാതി പരമായി ട്ടുള്ള ചിന്തകൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ.
@josephcjose1366
@josephcjose1366 3 жыл бұрын
Syrian Christians are equal status of vysya.just below brahmin&kshatriya&above shudra
@thorthor8228
@thorthor8228 3 жыл бұрын
Ithuvare thonniyittilla
@johnyv.k3746
@johnyv.k3746 Жыл бұрын
മതം മാറിയ ദലിതർക്ക് സംവരണം നഷ്ടപ്പെട്ടു. സഭകൾ അവരുടെ സ്ഥാപനങ്ങളിലെങ്കിലും ഇവർക്ക് സംവരണം കൊടുക്കേണ്ടതാണ് ഒരു പ്രായശ്ചിത്വം എന്ന നിലയിൽ.
@tinu1588
@tinu1588 8 ай бұрын
എന്നിട്ട് നീ സായിപ്പിനെ താങ്ങി അമേരിക്കയിൽ കിടക്കുന്നു...
@aminpaul1746
@aminpaul1746 3 жыл бұрын
ക്രിസ്തീയ ആശയങ്ങൾ അല്ല ഇപ്പൊൾ ക്രിസ്റ്റ്യൻ മതങ്ങളിൽ ഉള്ളത് എന്നുള്ള സത്യം വിളിച്ചു പറയാൻ കാണിച്ച ധൈര്യം അത് പ്രശംസനീയം തന്നെ.. അതിനെക്കാൾ എന്നെ സന്തോഷിപ്പിച്ചു ഇതിനെ അടിയിലെ കമൻ്റ്സ് .. even i couldn't see a bad comment even i scrolled alot..! Imagine if it was criticised some other religions!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 so much Amin true
@vineethcv5677
@vineethcv5677 3 жыл бұрын
അതു ഈ ചാനൽ പ്രേക്ഷകർ നല്ലതായത് കൊണ്ടാണ് ... തീവ്രചിന്താഗതിയുള്ളവർ ഇവിടെ അങ്ങനെ കണ്ടിട്ടില്ല...
@aminpaul1746
@aminpaul1746 3 жыл бұрын
@@vineethcv5677 വേറെ ഒരു മതത്തെ പറ്റി ഈ channel ഇൽ പ്രതിപാദിച്ചു നോക്കട്ടെ! 😀 അല്ലെങ്ങിൽ ക്രിസ്തു മതത്തെ പറ്റി പ്രതിപാദിച്ച മറ്റ് ചാനലുകളും പഠന വിധേയം ആക്കിയാൽ മനസ്സിലാകുന്നത് ആണ്..
@aminpaul1746
@aminpaul1746 3 жыл бұрын
@@dawwww മറ്റ് മതങ്ങൾ അങ്ങനെ പഠിപ്പിച്ചിട്ടില്ല എന്ന് പറയാൻ ഞാൻ ആളല്ല.. പക്ഷേ ക്രിസ്തു പഠിപ്പിച്ചത് 'Spread Love' എന്ന ആശയം മാത്രം അണ് എന്നാണ്..
@vineethcv5677
@vineethcv5677 3 жыл бұрын
@@dawwww ശരി സുഹൃത്തേ...
@jijovarughese
@jijovarughese 3 жыл бұрын
ഷിനോദേട്ട ചേട്ടൻ ഏതാ സഭ? വിട്ടുകളയണം പിള്ളേച്ചാ
@josigeorge7749
@josigeorge7749 3 жыл бұрын
You nailed it shinod. A relevant subject. Even after 1000 years peoples attitude towards caste system never change. Christianity teaches respect and love each other but we can see churches fighting each other for properties. Atleast you can give some people food for thinking discussing these kind of subjects. Well done
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@ramkumarr5303
@ramkumarr5303 5 ай бұрын
​@@SAVAARIbyShinothMathewഅമേരിക്കയിലെ ഏറ്റവും കൂടുതൽ ആൾക്കാർ ചേരുന്ന മതം ബുദ്ധമതം ആണോ
@BensonJoseph-i9r
@BensonJoseph-i9r 6 ай бұрын
അടിമത്തം ലോകത്ത് കൊണ്ടുവന്നത് വെളുത്ത നിരീശ്വരവാദികൾ ആണ്. കറുത്ത വർഗ്ഗക്കരെ ഉപായോഗിക്കാൻ അവർ ബൈബിളിലെ വാക്യങ്ങൾ വരെ വളച്ചൊടിച്ചു. യേശുവിനെ തിരിച്ചറിഞ്ഞ ഒരു നസ്രാണിയും ഒരുകാലത്തും ഒരിടത്തും ഒരാളെയും അടിമ ആക്കാൻ പോയിട്ടില്ല. കാരണം യേശു സ്വാതന്ത്ര്യം നൽകാനാണ് വന്നതും.
@ayeshaashraf9252
@ayeshaashraf9252 4 ай бұрын
അല്ല അറബ് ആണ്
@alexrodriguesrodrigues8323
@alexrodriguesrodrigues8323 Жыл бұрын
പല സത്യങ്ങളും mara ഇല്ലാതെ വിളിച്ച് പറഞ്ഞു..... 👍👍👍👍
@surendravarma3822
@surendravarma3822 3 жыл бұрын
താങ്കൾ ഒരു നല്ല നിരീക്ഷകനാണ്.. ഞാൻ പലപ്പോഴും ചെല്ലുന്ന ക്രിസ്ത്യൻ വീട്ടുകാർ നമ്പൂതിരി വാദം പറയാറുണ്ട്..കാരണം എന്റെ കുടുംബം എപ്പോഴും ബ്രാഹ്മണ ku
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@badshakhan6825
@badshakhan6825 3 жыл бұрын
ചർച്ചിന് വേണ്ടി തരുവിൽ ക്രിസ്ഥനികൾ തമ്മിൽ തല്ലുന്നു.ദൈവം ഒന്നയുള്ളൂ
@johnyanthony2999
@johnyanthony2999 3 жыл бұрын
@@dawwww സത്യം
@yavanadevan
@yavanadevan 3 жыл бұрын
മാപ്പിളമാർ ആണ് ലോകത്തിനു തന്നെ പാരകൾ
@arminyaakub8719
@arminyaakub8719 3 жыл бұрын
മുഹമ്മദ് 🤣🤣🤣
@nebi6597
@nebi6597 3 жыл бұрын
Atheeth ദൈവം കുത്തു നബിയുടെ തള്ളാഹു ആണോ
@mohammedshelbi265
@mohammedshelbi265 3 жыл бұрын
മനുഷ്യർ എല്ലും ദൈവത്തിന്റെ മുന്നിൽ ഒരു പോലാ ഭക്തിയുള്ളവരാണ് ദൈവം ഇഷ്ടപെടുന്നവർ
@Firosaidin242
@Firosaidin242 11 ай бұрын
ഒരു രക്ഷയുമില്ല, അച്ചായൻ പൊളിച്ചു 😍😍♥️
@rajeshgopalakrishnan1175
@rajeshgopalakrishnan1175 3 жыл бұрын
നാട്ടിൽ അവധിക്കു പോകുമ്പോൾ പോലും അവിടെയുള്ള സഹജീവികളോട് റേസിസം കാണിക്കുന്നവർ ഇവിടുത്തെ റേസിസത്തെ കുറിച്ച് പരാതി പറയുമ്പോൾ ചിരി വരാറുണ്ടോ? നല്ല വീഡിയോ ഷിനോത് ! നമസ്‍കരിച്ചിരിക്കുന്നു..യു ആർ ദി ബെസ്‌റ്
@Aarohalex
@Aarohalex 3 жыл бұрын
You said right brother , religion is an emotional and psychological manipulation.
@sindhuthannduvallil8855
@sindhuthannduvallil8855 3 жыл бұрын
എത്രയോ നല്ല ബന്ധങ്ങൾ ഈ വിഷത്തിൽ തീർന്നു .
@octamagus1095
@octamagus1095 3 жыл бұрын
Religion is a business.. Islam and Christianity... Pepsi coca cola. 😃 😃 They came from same brand.
@kamartaj3010
@kamartaj3010 3 жыл бұрын
Religion is a mental disease for many and business for few
@starlordgg
@starlordgg 2 жыл бұрын
@@octamagus1095 and Hinduism is Gomutraa
@rpeeyar
@rpeeyar 3 жыл бұрын
സാക്ഷരത എസ്.എസ്.എൽ.സി ബുക്കിൽ മാത്രമേ ഉള്ളു. അതിൻ്റേതായ ചില കുഴപ്പങ്ങൾ കണ്ടൂന്ന് വരും..... സ്വാഭാവികം 😎
@Vpr2255
@Vpr2255 3 жыл бұрын
ക്നാനായ ക്രിസ്ത്യൻ ജൂതരെ ഒഴിവാക്കി അല്ലെ??😂 അവർ ഇന്ത്യൻ വംശം അല്ലാത്തോണ്ട് ആണോ ചേട്ടാ 😉😁
@yavanadevan
@yavanadevan 3 жыл бұрын
@@dawwww ബലൂച് ,കോക്കേഷൻ ,സൈബീരിയൻ കൂടുതൽ ഉള്ളത് കേരളം ബ്രാഹ്മിൻസ് ആണ് പിന്നെ ഇന്ത്യയിലെ എല്ലാ ജാതിമതത്തിലും ഉണ്ട് സൗത്തിന്ത്യ ,ബലൂച് ,കോക്കേഷൻ ,പാപുവ ന്യു ഗണ്യന് കൂടിയും കുറഞ്ഞുമിരിക്കും കുറവുള്ള പുലയറിലടക്കം 71 ശതമാനം ,സൗത്ത് ,19 ശതമാനം ബലൂചി 1 ശതമാനം സൈബീരിയൻ ഉണ്ട്
@krishnakumar-ii1tb
@krishnakumar-ii1tb 3 жыл бұрын
കേരളത്തിലെ ലാറ്റിൻ കത്തോലിക്കർ പോർട്ടുഗീസ് കാലത്തു മതം മാറ്റപ്പെട്ട മുക്കുവർ ആണെന്ന് പൊതുവെ പറയപ്പെടുന്നുണ്ട്......... എറണാകുളം ഡിസ്ട്രിക്ടിന്റെ വടക്കേ അറ്റമായ മുനമ്പം മുതൽ തെക്കോട്ടു ആണ് ഇവരെ കാണുന്നത്.........തൃശ്ശൂരിന്റെ തീരപ്രദേശത്തു ക്രിസ്ത്യൻ മൽസ്യ തൊഴിലാളികൾ തീരെ ഇല്ല........തൃശൂർ ക്രിസ്റ്യൻസ് ഞങ്ങൾ തോമ ശ്ലീഹ പാവറട്ടിയിൽ വന്നു മതം മാറ്റിയ നമ്പൂരിമാർ എന്നാണ് അവകാശപ്പെടുന്നത്....കേരളത്തിലെ ക്രിസ്ത്യാനികളെ ഒറ്റ സഭക്കകത്തു കൊണ്ടുവരാൻ പോർട്ടുഗീസുകാർ നടത്തിയ ശ്രമത്തെ നമ്പൂരി ക്രിസ്റ്യൻസ് എതിർത്ത കഥയാണ് കൂനൻ കുരിശു സത്യത്തിന്റേതു..........കേരളത്തിലെ സുറിയാനി ക്രിസ്ത്യൻസിന്റേത് പോലെ ജാതി ചിന്ത ഉള്ള മനുഷ്യർ വേറെ ഇല്ല മൈരുകൾ..............
@jijogeorge1600
@jijogeorge1600 3 жыл бұрын
ചാനൽ sub ചെയ്തത് വെറുതെ ആയില്ല. ഇപ്പോൾ bell icon ഉം click ചെയ്തു. ഈ കാലത്ത് ഏറ്റവും പ്രസക്തമായ വിഷയം, നന്നായി അവതരിപ്പിച്ചു 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 so much
@chrisj8389
@chrisj8389 3 жыл бұрын
Perfect 💯❤️... ഇവിടെ ക്രിസ്ത്യാനികൾക്കിടയിൽ പൈസ ഉണ്ടോ ഉണ്ടെങ്കിൽ നിങ്ങളും നിങ്ങളുടെ കുടുംബവും ഉയർന്ന ജാതിക്കാരാണ്.... its All about money power ,Land and if you are in thrissur gold and big house.......
@DMJr882
@DMJr882 3 жыл бұрын
തൃശ്ശൂർ മാത്രം അല്ല എല്ലാടവും അങ്ങനെ ആണ്
@jithinv8794
@jithinv8794 3 жыл бұрын
No way, syro malabar&orthodox families are very reluctant to marry girls into Latin Catholic even if boy is rich. Marrying girls is ok now though many will have to face covert racism
@AbSAM-gq3ho
@AbSAM-gq3ho 3 жыл бұрын
Money is power.u r right
@ashleykk9414
@ashleykk9414 3 жыл бұрын
@@jithinv8794 What's wrong with Latin christians... Keralthinr veliyil ellam Latin christians ane ulllath..
@TheRoocu
@TheRoocu 3 жыл бұрын
@@ashleykk9414 സത്യം. കേരളം വെള്ളപ്പൊക്കമുണ്ടായപ്പോൾ മത്സ്യത്തൊഴിലാളികൾ മാത്രമാണ് സഹായിച്ചത്. സ്വന്തം ജീവൻ അപകടത്തിലാക്കി
@thumbamalar
@thumbamalar 3 жыл бұрын
So...so....so true not only in Christianity but in all the other religions, unfortunately!
@13Humanbeing
@13Humanbeing 3 жыл бұрын
പണമാണ് ഏറ്റവും വലിയ ജാതി. പണമുണ്ടെങ്കിൽ ജാതീം മതവുമൊക്കെ Secondary യാണ് ...
@sijugeorge2213
@sijugeorge2213 2 жыл бұрын
@@13Humanbeing Money is supreme.
@sijotjose6205
@sijotjose6205 Жыл бұрын
ക്രിസ്തീയ സമൂഹത്തിൽ ഏറ്റവുമധികം ജാതിയ വിഭാഗത ഉള്ളത് പെന്തകോസ്ത് സമൂഹത്തിൽ ആണ്. ജാതിയുടെയും നിറത്തിന്റെയും പേരിൽ ചർച്ച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനം തന്നെ രണ്ടായി മാറി.
@LibinBaby
@LibinBaby 11 ай бұрын
Ettavum valiya Comedy KNANAYA 😂
@dhamma250
@dhamma250 3 жыл бұрын
കുടുംബ ചരിത്രം എഴുതിയാൽ ചെന്നെത്തുക ഏതെങ്കിലും ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് എന്നായിരിക്കും.. എന്നാൽ കേരളത്തിൽ പ്രിവിലേജ് ഉള്ളവർ എന്തിന് മതം മാറണം എന്ന് ചിന്തിച്ചാൽ തീരാവുന്നതേയുള്ളൂ പ്രശ്നം.. കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമാണ് ദലിത് സമൂഹം അവരുടെഎണ്ണം കാണിച്ചുകൊണ്ട് എല്ലാ ന്യുനപക്ഷ അവക്ഷങ്ങളും നേടിയെടുക്കുകയും ചെയ്തു.. അഭയ കേസിൽ സാക്ഷിയായ അടയ്ക്ക രാജു ക്രിസ്ത്യാനിയാണ് പക്ഷെ ദലിത് ക്രിസ്ത്യാനിയാണ്... വെറും മൂന്ന് സെന്റ് ഭൂമിയിൽ ആണ് താമസം.. ആദ്യം മതം മാറിയവർ സവർണ എന്നും പിന്നെ മാറിപോയവർ നമ്പൂതിരി ക്രിസ്ത്യാനിയാണ്.ഇന്ത്യയുടെ പ്രശ്നം ബ്രഹ്മണ്യമാണ് എന്ന് പറഞ്ഞ അംബേദ്കറെ ക്രിസ്ത്യൻ വിഭാഗങ്ങൾ ഉയർത്തി കാണിച്ചത്, ബിഷപ് ഫ്രാങ്കോക്ക് എതിരെ എറണാകുളത്തു കോടതി പടിയിൽ നടന്ന സമരത്തിൽ മാത്രമാണ്.. അല്ലാതെ അംബേദ്കറെ അംഗീകരിക്കാൻ മനസ്സ് വരില്ല കാണിച്ചാൽ ദലിതത്വം ആരോപിക്കപെടും എന്നത് തന്നെ.. ഏറ്റവും നല്ല സംസ്കാരം ദലിതരുടെ തന്നെ എന്നതാണ് അടയ്ക്ക രാജുവിന്റെ സവിശേഷത നീതിക്ക് വേണ്ടി ത്യാഗം ചെയ്തു.. അംബേദ്കർ പൂന ഉടമ്പടിയിലൂടെ ഗാന്ധിയുമായും സന്ധിയിൽ എത്തി.. ഫലമോ ദലിതരുടെ രാഷ്ട്രീയ അധികാരം എന്നത് രാഷ്ട്രീയ അടിമതം ആയി മാറി.. കേരളത്തിൽ ദലിതർ ആയ ചേരമ സാംബവ വിഭാഗങ്ങൾ ആണ് ക്രിസ്ത്യൻ വിഭാഗത്തിൽ ഭൂരിപക്ഷം എന്ന് പറയുമ്പോഴും അവരെ അടിച്ചമർത്തിയാണ് അവർ രാഷ്ട്രീയ അധികാരം ഭൂമി എന്നിവ നേടിയത്. ഒരിക്കലും അവർക്ക് വിഹിതം നൽകിയതുമില്ല..കെവിൻ വധ കേസിൽ കേരളത്തിലേ ദലിതർ ജാതിമത വ്യത്യസം കൂടാതെ ഒരുമിച്ചു നിന്ന് എതിർത്തു..അതിന് ഫലവും ഉണ്ടായി.. സത്യത്തിൽ എന്തിനാണ് ഈ ദലിതർ ഇങ്ങനെ അടിമത്തം സഹിച്ചുകൊണ്ട് അവിടെ നിൽക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്.. ദലിതർ ഞാൻ ഉൾപ്പെടെ ബുദ്ധ മത പാരമ്പര്യത്തിലേക്ക് പോയി കൊണ്ടിരിക്കുന്നു, ദലിത് ക്രിസ്ത്യനികളും ദലിതരുടെ പാത പിന്തുടർന്ന് വരണം എന്ന് നിരന്തരാമായി ആവശ്യപ്പെടുന്നു.. പക്ഷെ ക്രിസ്തു അവരെ മോചിപ്പിക്കും എന്ന് തെറ്റിദ്ധരിച്ചു ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നു.. ഞാൻ 14 വർഷത്തിൽ അധികം ബൈബിൾ വായിച്ചു വിശ്വസിച്ചു ജീവിച്ച വ്യക്തിയാണ് എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ ദലിതരെ രക്ഷിക്കാൻ ക്രിസ്തുവിന് കഴിയില്ല എന്ന് ബോധ്യം വന്നത് അംബേദ്കറെ അറിഞ്ഞപ്പോഴാണ്..
@aksrp258
@aksrp258 3 жыл бұрын
Budhamata paramparyathilullavar Rohingyan muslimkale adichodikkunnu. Eduthond pode.
@dhamma250
@dhamma250 3 жыл бұрын
@@aksrp258 ദലിത് ക്രിസ്ത്യൻ വിഭാഗത്തിന്റെ കാര്യം ഇന്നലെ തുടങ്ങിയതല്ലടെ, റോഹിൻഗ്യൻ പ്രശ്നം അടുത്തകാലത്തു തുടങ്ങിയതും, അത്‌ ജാതിയല്ലടെ മതമാണ് പ്രശ്നം.. മതം മാത്രമല്ലടെ അവർ അവിടെ പ്രത്യേക രാജ്യം സ്ഥാപിക്കാനാണ് ശ്രമിച്ചത്.. ചിലക്കാൻ നിക്കണ്ട പോടെ..
@cosmicskeptic6975
@cosmicskeptic6975 3 жыл бұрын
"ഏറ്റവും നല്ല സംസ്കാരം ദലിതരുടെ തന്നെ " സൂപ്പർ ഒരു ദളിതണ്യ സുപ്രേമസിസ്റ് വ്യെവസ്ഥ സ്ഥാപിക്കു മറ്റു സംസ്കാരം കുറഞ്ഞ മതകർക്കു വിഭാഗങ്ങക്കു വന്നു നിൽകാം
@Achayanrapper
@Achayanrapper 3 жыл бұрын
this dude can preach the bible better than a pastor or saint!! 🙏🔥
@Achayanrapper
@Achayanrapper 3 жыл бұрын
@@dawwww who talking about homosexuality here!! plus he dont wanna repeat the same mistakes fellow American Christians did to LGbtq
@unnik8868
@unnik8868 3 жыл бұрын
എല്ലാത്തരത്തിലുള്ള വിവേചനങ്ങളും ശക്തമായിത്തന്നെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്, കാലത്തിനനുസരിച്ച് ചെറിയ രൂപമാറ്റം വരുത്തി എന്നേയുള്ളൂ...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
True
@GabriyelaMargarat
@GabriyelaMargarat 11 ай бұрын
ജാതി സംവരണം ഒഴിവാക്കി സാമ്പത്തികം മാത്രം നോക്കി സംവരണം കൊടുക്കുക...ഒരു ഫോമിലും ജാതിയും മതവും ചോദിക്കുന്ന കോളം വേണ്ട...അപ്പോ പതിയെ പതിയെ ഇതെല്ലാം മനുഷ്യൻ മറക്കും..പക്ഷേ നടപ്പിലാക്കാൻ ആർക്കും ചങ്കൂറ്റം ഉണ്ടാവും എന്ന് തോന്നുന്നില്ല..
@KaleidosKopeMedia
@KaleidosKopeMedia 5 ай бұрын
Reservation enthina ennu ariyilla alle. Reservation kodukkunnathu kondalla ivide vivechanam nilanilkunnathu
@GabriyelaMargarat
@GabriyelaMargarat 5 ай бұрын
@@KaleidosKopeMedia റിസർവേഷൻ വാങ്ങുന്ന കാലത്തോളം താഴ്ന്ന ജാതി എന്ന ചിന്ത അയാളുടെ മനസ്സിൽ കിടക്കും..
@KaleidosKopeMedia
@KaleidosKopeMedia 5 ай бұрын
Reservation koduthillebkil ethra delithar unnathapadaviyil ethum? Reservation enthanennum athine patti dharana illathathukondau ingane parayunnathu
@KaleidosKopeMedia
@KaleidosKopeMedia 5 ай бұрын
@@GabriyelaMargarat society maariyittu venam reservation eduthu kalayan
@KaleidosKopeMedia
@KaleidosKopeMedia 5 ай бұрын
@@GabriyelaMargarat society maariyittu venam reservation eduthu kalayan
@josephrojar1057
@josephrojar1057 3 жыл бұрын
നായയെ പോലെ ജീവിച്ച ഒരു ജനതയെ ഇന്നത്തെ പോലെ ആക്കിയത് ക്രിസ്ത്യൻ മിഷനറിമാരാണ് ഉദാഹരണം നായർ സമുദായത്തിൽ സംബന്ധം എന്നൊരു ഏർപ്പാട് മുമ്പ് ഉണ്ടായിരുന്നു നമ്പൂതിരിമാർ നായർ സ്ത്രീകളിൽ രാത്രിയിൽ വന്ന ബീജം വിതച്ചിട്ട പോകും ഇന്ദുലേഖ എന്ന നോവൽ വായിച്ചാൽ അത് മനസ്സിലാകും മിഷണറി വിദ്യാഭ്യാസമാണ് അതിന് അറുതി വരുത്തിയത് ഉയർന്ന ജാതിക്കാരുടെ കാര്യം ഇതാണെങ്കിൽ താഴ്ന്ന ജാതിക്കാരുടെ അവസ്ഥ അന്ന് എന്തായിരിക്കും ക്രിസ്തീയതയുടെ ഗുണം അനുഭവിക്കാത്ത ഒരു ഇന്ത്യക്കാരനും ഇന്ന് ജീവിച്ചിരിപ്പില്ല ആരും തല മറന്ന് എണ്ണ തേക്കരുത് താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@dalysaviour6971
@dalysaviour6971 3 жыл бұрын
പറഞ്ഞത് മുഴുവൻ സത്യങ്ങൾ ആണെന്ന് പറയാൻ അല്പം ബുദ്ധിമുട്ടുണ്ട്... തറവാട്ടുമഹിമ വലിയ കാര്യമായി പറയുന്നുണ്ടെങ്കിലും... പണം തന്നെയാണ് മനുഷ്യരെ തരംതിരിക്കുന്നത്...💰 തറവാട്ടുമഹിമ ഉള്ളവർ തന്നെ അവരുടെ കുടുംബയോഗങ്ങളിൽ അവരിൽ പാവപ്പെട്ടവരെ അത്ര കണക്കാക്കാറില്ല... അതുപോലെ കല്യാണ കാര്യങ്ങളിലും തറവാട്ടുമഹിമ കൂടാതെ സാമ്പത്തിക ചുറ്റുപാടുകൾ നോക്കുന്നവരാണ് മിക്കവരും. വലിയ സമ്പന്നർ Syrian Christian... Latin Christian... Jacobites ഇതൊന്നും അത്ര വലിയതായി കണക്കാക്കാറില്ല.. എനിക്ക് തന്നെ എത്രയോ പേരുടെ കാര്യങ്ങൾ നേരിട്ടറിയാം.. ഞാൻ പറഞ്ഞതിനോട് യോജിക്കാൻ കഴിയുന്നില്ലെങ്കിൽ ക്ഷമിക്കണം. 🙏
@tharunraj7856
@tharunraj7856 3 жыл бұрын
Well done Bro🙏I can see you are a true Christian...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@surjithmt
@surjithmt 3 жыл бұрын
ഇവിടെത്തെ ജാതി വെറി പറയാൻ ഇവിടെ ആളുണ്ട് ഇങ്ങള് ഗ്രൗണ്ടിൽ ഇറങ്ങണ്ട കളി കണ്ടാൽ മതി 😊😊😉🤣😂😂 എന്ന് ദൈവം ഇവിടെ ഇപ്പൊ അതാ ട്രെൻഡ്
@mohammadafsal6182
@mohammadafsal6182 3 жыл бұрын
😂
@aksrp258
@aksrp258 3 жыл бұрын
Bha ma..e Konakkate poda.
@aneeshyasmichael2982
@aneeshyasmichael2982 3 жыл бұрын
Excellent narration 👍 Narrated a painful truth in a funny way, especially whenever you compared how the previleged Christians see Christ, their Savior and their church, where they gather to worship Him. Simply wonderful. Keep it up. Wishes ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@josephramban9281
@josephramban9281 Жыл бұрын
Ningal paranja karyangalil chila thettukal unde. Mukkuvarkke prethyeka palli koduthu enne parayunnathe thette anne. Malsya thozhilalikale portugesekar anne matham mattiyathe, athukonde avar Latin sabhayil anne. Latin sabhakku avarude swantham roopathakalum pallikalum unde.
@sarath9257
@sarath9257 3 жыл бұрын
മലയാളികൾക്ക് പൊതുവെ, മറ്റുള്ളവരെ പുച്ഛിക്കാൻ മാത്രമേ അറിയൂ (90%),
@josmyjoy569
@josmyjoy569 3 жыл бұрын
ചേട്ടാ..... കൊള്ളാം.... 👍ഇത്ര മാത്രം ശ്രദ്ധയോടെ ഈ Topic എടുത്ത് കീറി മുറിച്ചു കാണിച്ചു തന്നതിന്.... ഭംഗിയായി അവതരിപ്പിച്ചതിന്....🤝 പിന്നെ അല്പം എങ്കിലും ചില കണ്ണുകളിൽ എങ്കിലും കുത്തിയതിനും 😇
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@josmyjoy569
@josmyjoy569 3 жыл бұрын
@@SAVAARIbyShinothMathew welcome...... ഇനിയും ഇത്തരം തീപ്പൊരി പ്രതീക്ഷിക്കുന്നു, ✴️✴️
@manumohanan2261
@manumohanan2261 3 жыл бұрын
സാറ് ഇതെന്നാ വിചാരിച്ചാ. നാട്ടീന്ന് ഇപ്പം വിളി വരും. 🤭🤭
@joshuatomer9290
@joshuatomer9290 2 ай бұрын
Mukhasthudi parayuvanenu vijarikaruth,Avanavante aalkarkitt para vekkan christiyanuye kazhinje ee bhoolokath verarum varullu😂.right on point brother well done👏👏👏
@amalantony5416
@amalantony5416 Жыл бұрын
Last njana.castinte Peru paranj.snehicha Pennine enik nashtamayi.njanum Christian avalum christian.but njan avarode kutar allathre.enthalle
@happy-sn1ko
@happy-sn1ko 3 жыл бұрын
You nailed it bro!! എല്ലാരും ഒന്നാണ് എന്ന് പറയുന്ന ക്രിസ്ത്യനികൾക്ക് തന്നെ ഒരേ സ്ഥലത്ത് 2 പള്ളികൾ ഉണ്ട്. ഒന്നു സുറിയാനി ക്രിസ്ത്യാനികൾക്കും മറ്റേത് ദളിത്‌ ക്രിസ്ത്യൻസിനും.. ഇനി സുറിയാനിപ്പള്ളിയിൽ ആണെങ്കിൽ കപ്യാർ ദളിത് വിഭാഗത്തിൽ നിന്നുള്ളതാവും. ദളിത്‌ വിഭാഗത്തിൽ നിന്നുള്ള അച്ഛന്മാരെ അപൂർവമായേ വലിയ പള്ളികളിൽ വികാരിമാരാക്കാറുള്ളു.ചില നഗ്നസത്യങ്ങൾ മാത്രം
@renjeevrococo771
@renjeevrococo771 3 жыл бұрын
ദളിത് ക്രിസ്ത്യന് ഏത് സഭയാണ് ?
@sijimathew3797
@sijimathew3797 3 жыл бұрын
Valare sheriyanu. Specially in. Marthoma Saba
@payyoliinfo9769
@payyoliinfo9769 3 жыл бұрын
ദലിതരെ പള്ളിയിൽ കയറ്റില്ലേ 🤔
@happy-sn1ko
@happy-sn1ko 3 жыл бұрын
@@renjeevrococo771 ഓരോ വിഭാഗത്തിനു ഓരോ സഭ എന്നൊന്നും ഇല്ല ഡ്യൂഡ്. പക്ഷെ അങ്ങനെ ഉണ്ടാക്കുന്നു എന്നാണ് ഉദേശിച്ചേ.
@happy-sn1ko
@happy-sn1ko 3 жыл бұрын
@@sijimathew3797 😒😒
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН