ആരും അറിയാതെ ഒരു ചെറിയ സമാധി ഇരുന്ന ആളെ വലിയ വൈറൽ ആക്കി കൊടുത്തു നാട്ടുകാരും മാധ്യമങ്ങളും 🤣
@mustafathadathil219612 күн бұрын
മകൾക് നല്ലരു വരുമാനം ആയി 😃
@AmanAman-w4l12 күн бұрын
😂😂😂
@AshmilBk12 күн бұрын
Ipoyanu samathi ayath
@surya254012 күн бұрын
Athum oru vidhi aanu
@OrangePrint-x3g12 күн бұрын
കറക്റ്റ്
@Ifclause1112 күн бұрын
പുതിയ സംരംഭത്തിന് എന്റെ എല്ലാ ആശംസകളും 🎉 ഒരുപാട് ഭക്തജനങ്ങളെ പുളകം കൊള്ളിക്കാൻ ഗോപൻ ഡെയ്‌ബത്തിന് കഴിയട്ടെ.👏🤝🏼
@brijeshv798012 күн бұрын
😂😂😂😂
@vasanthic765212 күн бұрын
🤗
@Nee-w8m12 күн бұрын
😂😂
@vipinthomas-wu6hi12 күн бұрын
😂😂
@CasanovaFrames12 күн бұрын
😂
@daredevil862212 күн бұрын
ഈ സമാധിയിൽ പോയി തൊഴുതു പ്രാർതിക്കുന്നവരെ പറഞ്ഞാൽ മതി 🤣🤣🤣
@dhashaavathaardhashaavatha229312 күн бұрын
ഇനി ശബരി മലയിൽ ആള് കുറയും 😂😂
@Sooryakiranam-h5u12 күн бұрын
അതിനു aa ammaum makkalumallathe തലക്ക് വെളിവുള്ളവർ ആരേലും അവിടെ പോയി പ്രാർഥിക്കുമോ
@preetharenjith859412 күн бұрын
താൻ പറഞ്ഞോണ്ടിരിക്കും...
@daredevil862212 күн бұрын
@@Sooryakiranam-h5u കുറെ എണ്ണം ഉണ്ടല്ലോ സപ്പോർട്ട് ആയിട്ട്
@daredevil862212 күн бұрын
@@Sooryakiranam-h5u കുറെ എണ്ണം അതൊക്കെ സപ്പോർട്ട് ചെയ്യുന്നുണ്ട് 🤣
@Ajy61212 күн бұрын
ഗോപൻ സ്വാമി സമാധി ദേശീയ അവധി ആയി പ്രഖ്യാപിക്കണം 👍👍👍
@bhaskaranpookkunnummal692712 күн бұрын
😂😂😂😂😂😂
@anuanu272412 күн бұрын
🤣🤣🤣🤣🤣
@user-md4wq1mh2c12 күн бұрын
😂
@MHD_SAFNEED12 күн бұрын
Deyy 😂
@GoldenProfessional12 күн бұрын
മയിര് 😂😂😂 വെട്ട് കേസ് പ്രതി 7ആളെ വെട്ടിയുള്ളൂ പാവം പിന്നെ 20കൊല്ലം ജയിലിലും മയിര് 😂😂
@Sonafathima1234412 күн бұрын
വീട്ടുകാർ രക്ഷപ്പെട്ടെന്ന് കരുതേണ്ട... ചോദ്യങ്ങൾ ഇനിയും ബാക്കി. എഴുന്നേറ്റ് നടക്കാൻ കഴിയാത്ത കിടപ്പ് രോഗി എങ്ങനെ കല്ലറയിൽ പോയി ഇരുന്നു!! മരണത്തിന് ശേഷം മൃതദേഹത്തെ എങ്ങനെ ഇരുത്താൻ കഴിയും!!. ആ തള്ളയും മക്കളും കൂടെ അയാളെ അവിടെ കൊണ്ടിരുത്തി ജീവനോടെ സ്ലാബിട്ട് മൂടി, അല്ലെങ്കിൽ അവിടെ കൊണ്ടിരുത്തിയ ശേഷം കൊന്ന് സ്ലാബിട്ട് മൂടി. ഉദ്ദേശം ആത്മീയ ചൂഷണം നടത്തി വിവരമില്ലാത്ത അന്ധവിശ്വാസികളുടെ ക്യാഷ് അടിച്ച് മാറ്റൽ... അത്ര തന്നെ.
@Ban_all_religions12 күн бұрын
എല്ലാ മതക്കാരും ഈ വിവരം ഇല്ലാത്ത അന്ധവിശ്വാസികൾ എന്ന വർഗ്ഗത്തിൽ വരുമോ ? ? 😂😂😂
@Akadan26712 күн бұрын
ഹൂറിമാരെയും മദ്യപുയയും തേടിപോയ ഞമ്മന്റെ ടീമിന് ഇതൊക്കെ ബാ തകമാണോ താത്ത 😂😂
@Homechefsmitha12 күн бұрын
Mandhabhudhikal😊😊
@rstvssss12 күн бұрын
എന്ന് അന്തവിശ്വാസമേ ഇല്ലാത്ത ആൾ.. ഒപ്പ്.... സ്വന്തം കാലിലെ മുള്ള് ഊരി കളഞ്ഞിട്ട് പോരെ മറ്റുള്ളവരുടെ കണ്ണിലെ കരട്....
@AdithyaSabu-w4r12 күн бұрын
നമുക്ക് fight പിടിച്ചു സാത്താനെ കല്ലെറിയാൻ പോണ്ടേ മോളേ 😌
@sreekanthsree942212 күн бұрын
അങ്ങനെ ഗോപൻ സ്വാമി നാട്ടുകാർ കാരണം ലോകം അറിയുന്ന കേരള ഗോപൻ സ്വാമി ആയി........അടുത്ത തീർത്ഥാടന കേന്ദ്രം ആയി.. ഭക്തർ ഒഴുകി എത്തും..... ഗോപൻ സ്വാമി ശരണം 🙏🙏🙏കേരളത്തെ ശപിക്കല്ലേ
@dhashaavathaardhashaavatha229312 күн бұрын
കേരളത്തിന് കോള് തന്നെ ശബരിമല സീസൺ തീർന്നാൽ അടുത്തത് നെയ്യാറ്റിൻകര സീസൺ 😂😂
@HaseenaK-u8m12 күн бұрын
ഇനി മുതൽ എല്ലാ വർഷവുംജനുവരി 17 public holiday ആയിരിക്കും 😜
@shazi586712 күн бұрын
😂
@saranlal419812 күн бұрын
Enn HaseenaK jamatha
@adarshpanthalanikkal872312 күн бұрын
ഹൈന്ദവ സംഘടനകൾ നാടിനെ നൂറ്റാണ്ടുകൾ പിന്നിലേക്ക് നടത്തുന്ന ഈ കുടുംബത്തിൻ്റെ അറിവില്ലായ്മയ്ക്ക് കൂട്ട് നിൽക്കരുത്. ഇല്ലെങ്കിൽ ഇനി ഇത് ട്രെൻഡാകും. സതി തിരികെ വന്നാലും അതിശയിക്കണ്ട
@HariKrishnanMsw12 күн бұрын
ആരു എതിർത്താലും ഹിന്ദു ആചാരങ്ങൾ എന്നും അഭിമാനകരം...❤❤
@Study__Hub______12 күн бұрын
@@HariKrishnanMswഅതിനോട് എതിർപ്പൊന്നും ഇല്ല... പക്ഷെ ഇതരത്തിൽ ഉള്ള കോമളിതരങ്ങൾ കാണിച്ച് ഹിന്ദു സമൂഹത്തെ മൊത്തത്തിൽ കോമാളികൾ ആകാതെ ഇരിക്കണം... സതി,untouchability,varna system പോലുള്ള പലതും orupaad പ്രീയത്നതില്ലോടെ ഒഴിവാക്കിയതാണ്...ഇനി അത് തിരികെ കൊണ്ട് വന്നാലും ഇതുപോലെ അഭിമാനികോ.... ഏറ്റവും നല്ല ഒരു മരണാനന്തര കർമം ചിത ഉണ്ട്.. കൃഷി ഭൂമി ആകുന്നതിനേക്കൽ നല്ല ഒരു സമാധി ഒന്നും ഇല്ല... ഇത്തരത്തില് എല്ലാരും സമാധി അകാൻ ഇരുന്ന അലക്ക് കല്ലും പൂജകളും കൊണ്ടു ഇന്ത്യ നിറയും... തല കൊണ്ട് അലോജിക്ക്
@@spiritualthirst564 സമാധി എന്നാൽ integration അഥവാ സംയോജനം/ഒന്നിക്കൽ... എന്തുമായും മനസ്സ് ഒന്നിക്കും... പൂവിനെ നോക്കിയാൽ മനസ്സ് ആ പൂവായി മാറും...ഭ്രഹ്മത്തിൽ മനസ്സ് വെച്ചാൽ ആ ഭ്രഹ്മമായി ഒന്നിക്കും... അതൊക്കെ വലിയ heavy stages ആണ്...പ്രകൃതി ആയി മാറുക ആണ്... അത് പോലൊരു പവിത്രമായ സമയത്ത് , പ്രകൃതിയായി മാറുന്നതും കൊണ്ടും , ഇത് പോലെ പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടാവില്ല....ഈ കണ്ട പ്രശ്നങ്ങൾ തടസ്സങ്ങൾ ഒക്കെ തന്നെ ഇതൊരു സമാധി അല്ല എന്ന ലക്ഷണം ആണ്... മഹാ ബോധമായ്യി മാറുന്ന സമയത്ത് പ്രകൃതി കനിയും... ഇത് ഒരു മാതിരി മറ്റെ പരിപാടി പോലെ ആയി പോയി....
@mcsanthoshsanthosh529712 күн бұрын
Arivillazhika oru thettalla 😅😅😅
@vishnub282012 күн бұрын
40 പേര് അറിയേണ്ടിയിരുന്ന പരുപാടി 4 കോടി ജനങ്ങളെ കാണിച്ചു പ്രമോ ചെയ്ത പോലെ ആയല്ലോ
@reshmireshmiakshara650512 күн бұрын
😂😂
@Foxtrot_India12 күн бұрын
വിമർശിക്കുന്ന നവ നവോത്ഥാന നായകരോട് ഒരു ചോദ്യം. കോവിഡ് - നിപ വ്യാപന സമയത്ത് മരണപ്പെട്ടവരെ പ്രോട്ടോക്കോൾ പ്രകാരം അടക്കം ചെയ്തപ്പോൾ വലിയ risk എടുത്ത് മതാചാര പ്രകാരമാണ് മരണപ്പെട്ട മുസ്ലിങ്ങളെ അടക്കം ചെയ്തത്. അന്ന് ആ മതാചാരത്തെ എതിർക്കാതിരുന്നവർക്ക് ഇന്ന് ഈ ആചാരത്തേയും എതിർക്കാൻ യോഗ്യതയില്ല. നിയമപരമായ procedures കഴിഞ്ഞ നിലക്ക് മരിച്ചവരുടെ അവസാന ആഗ്രഹം സാധിച്ച് കൊടുക്കുക എന്നത് ജീവിച്ചിരുന്ന ബന്ധപ്പെട്ടവരുടെ കടമയാണ്/ വിശ്വാസമാണ്. അതിനെ ചോദ്യം ചെയ്യരുത്.
@Shabna-mh7yz12 күн бұрын
ആന്തരിക അവയവങ്ങളുടെ റിസൾട്ട് വന്നിട്ടില്ല...
@Aestheticshow13912 күн бұрын
@foxtrot sheriyan parajath
@All-v9k2l12 күн бұрын
അതൊക്കെ ok പക്ഷെ ആരെയും അറിയിക്കാതെ രഹസ്യം ആയിട്ട് ചെയ്യണമായിരുന്നോ
@Foxtrot_India12 күн бұрын
@@Shabna-mh7yz അത് മൃതദേഹം അടക്കം ചെയ്യുന്നതിനെ ബാധിക്കില്ല
@Foxtrot_India12 күн бұрын
@@All-v9k2l ഇപ്പോ എല്ലവരും അറിഞ്ഞ് ചെയ്യുന്നതിനെ വിമർശിക്കരുത് എന്നാണ് പറഞ്ഞത്
@jithoshkumarjithu811512 күн бұрын
അതികം താമസിക്കാതെ ഇന്ത്യൻ പ്രധാനമന്ത്രി ഗോപൻ സാമിയുടെ സമാധി സ്ഥലം സന്തർശിച്ച് പുഷ്പ്പാർച്ചന നടത്തും എന്നിട്ട് ഇന്ത്യയുടെ യശസ് വാനോളം ഉയർന്നെന്ന് പറയും
@aslamaslu-ye5zd12 күн бұрын
🥴
@vikast749712 күн бұрын
പ്രധാന മന്ത്രിക്കു താങ്കളെപ്പോലെ മനോരോഗം ഇല്ല കേട്ടോ...
@Monuschannel-s12 күн бұрын
@@vikast7497 aaano modi thanne alle ippo president 😂😂😂😂
@jithoshkumarjithu811512 күн бұрын
@vikast7497 😂😂😂😂😂
@SomasenanS.P12 күн бұрын
കൂടെ kerala മുഖ്യൻ കൂടി എന്നിട്ട് ഗോപൻ സ്വാമി കാവി അല്ല നവോഥാന നായകൻ ആയിരുന്നു ഹിന്ദുത്വ വാദി അല്ലായിരുന്നു.. മദർ സമുദായത്തിലെ യുഗ പുരുഷൻ ആയിരുന്നു
@janu....661712 күн бұрын
😂😂😂😂😂 അങ്ങനെ ഗോപൻ സ്വാമി ഈസിയായി ദൈവമായി
@ajikumar865312 күн бұрын
ഒരു കൂലി പണിക്കാരന് പോലും ദൈവമാകാമെങ്കിൽ....നല്ല കാര്യമല്ലേ
@sulaikhasula671312 күн бұрын
😄😄😄😄
@RageshMohan12 күн бұрын
താങ്കൾ അല്ലെ ദൈവം ആക്കിയേ 😄 അവര് ആരെങ്കിലും പറഞ്ഞോ ദൈവം ആണെന്ന് 😅
@krishnakumarb983712 күн бұрын
😂
@Vijayan-nf9ig12 күн бұрын
ഗൃഹസ്ഥാശ്രമത്തിൽ 7 പേരെ കുത്തി പരിക്കേൽപ്പിച്ച മണിയൻ (ഗോപൻ ) സമാധാനമായി മഹാസമാധിയിലേക്ക് - നമുക്കും കിട്ടണം പണം😅
@kingsoloman497912 күн бұрын
അതാണ് അതിന്റ ഒരു ഇത് ഏത്
@riyasrashi460012 күн бұрын
ഗുണ്ടകൾക്ക് സ്വന്തമായി ഒരു ദൈവം😅😅😅
@SomasenanS.P12 күн бұрын
നമ്മുടെ പിണറായി പണ്ട് വാടിക്കൽ രാമകൃഷ്ണനെ കൊന്ന കേസിൽ പ്രതി ആയിരുന്നു എന്നിട്ട് എപ്പോൾ kerala മുഖ്യമന്ത്രി അല്ലേ.
@karthikagopalakrishnan380812 күн бұрын
പണ്ടത്തെ കൊല കേസിലെ പ്രതിക്ക് ഇപ്പോൾ മുഖ്യ മന്ത്രി ആവാമെങ്കിൽ ഇതും ആവാം
@Lailamajnoon78612 күн бұрын
മനസ്സാന്തരം വന്നിട്ടുണ്ടാകും.
@girijaV-d1i12 күн бұрын
റിസൾട്ട് വന്നിട്ട് പോരെ മഹാ സമാധി.
@surya254012 күн бұрын
Result nallathu aanengil ini enthu cheyyum???
@sulaikhasula671312 күн бұрын
Yes.... പക്ഷെ മരിച്ചവരുടെ ആഗ്രഹം അല്ലെ....😅😅😅
@akku_tuhe208812 күн бұрын
മക്കൾ സമാധിയക്കിയതാണെങ്കിലും സ്വാമി സ്വാമി തന്നെയല്ലേ.
@riyasrashi460012 күн бұрын
ഗോപൻ വീട്ടിൽ കിടന്ന് മരിച്ചു ആ തലതെറിച്ച ചെക്കൻ തൂക്കിയെടുത്ത് കല്ലിൽ ഇരുത്തി😅 ഒരു കഥ മെനഞ്ഞു എല്ലാം പാളി😅 നാലാളറിയെ സമാധി അതാണ് നിയമം😅 നാലളറിഞ്ഞാൽ കിട്ടുന്ന മോക്ഷം മതി '😅😅
@velukkudichansvlogvelukkud435612 күн бұрын
എന്തെകിലും തെളിവ് ഉണ്ടോ...
@spiritualthirst56412 күн бұрын
Ningalku oru vibhagayhinu vallatha chorichil analloo ellayidathum und
@ExoticPacMan_Arcade12 күн бұрын
അടിമ വിഷം കൊടുത്ത് കൊന്ന മാമ്മദിനെ 10 ദിവസം അഴുക്കില്ല എന്ന് പറഞ്ഞ് വഴിയിൽ കിടത്തി. പിന്നെ ആരോ കുഴിച്ചു മൂടി.. ആ ആൾ ആണ് നിങ്ങൾ ഇന്ന് വിളിക്കുന്ന പ്രവാചകൻ
@surya254012 күн бұрын
Ithu aarum ariyatha oru karyam aayirunnu.. Veettil ullavarkku ithu puramlokam ariyanam ennu yathoru agrahavum illaayirunnu.. Ithu naattukar karanam aanu ippol ee swamy famous aayathu..
@JazyTracy12 күн бұрын
ഉഫ്ഫ്ഫ് 🥵🥵 ഇങ്ങനെ കമന്റ് ഇട്ടാൽ ഹൂരികളെ കിട്ടുമോ ഹിക്ക 🤤
@muhammedsihabthangal282312 күн бұрын
സന്യാസിമാർ വിവാഹം ചെയ്യുമോ മക്കൾ ഉണ്ടാവുമോ അറിയാത്തതുകൊണ്ട് ചോദിച്ചതാണ്
@neethuriddhi402712 күн бұрын
ഇതാണ് ചോദ്യം
@XavierRaju-n8f12 күн бұрын
സന്യാസിമാർ വിവാഹം ചെയ്യും മക്കളും ഉണ്ടാവും ഈ ജീവിതം മടുക്കുമ്പോൾ സന്യാസത്തിലോട്ടു തിരിയും ഉത്തരവാദിത്തത്തിൽ നിന്നും ഉള്ള ഒളിച്ചോട്ടം 😅😅
ഇവിടുത്തെ പ്രശ്നം എനിക്കറിയില്ല ആരെയും ന്യായീകരിക്കുന്നില്ല ഒരു മനുഷ്യജീവിതത്തിൽ എല്ലാവർക്കും ഏത് ഘട്ടത്തിൽ ആണ് സന്യാസം സ്വീകരിക്കണം അല്ലെങ്കിൽ അങ്ങനെ ജീവിക്കണം എന്ന തോന്നൽ ഉണ്ടാവുന്നത് എന്നറിയില്ലല്ലോ നമ്മൾ കുറെ നാൾ മുൻപ് ചിന്ദിച്ചിരുന്നത് പോലെയല്ലല്ലോ ഇപ്പോൾ ചിന്ദിക്കുന്നത് തീരുമാനങ്ങളും ചിന്തകളും മനുഷ്യജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും മാറിക്കൊണ്ടിരിക്കും. ജീവിതത്തിൽ ഓരോ നിമിഷവും നാം പഠിച്ചുകൊണ്ടേയിരിക്കും മരണം വരെ 😊🙏
@RageshMohan12 күн бұрын
ഇന്നലെ വരെ ചായ കുടിച്ചു. നാളെ ചിലപ്പോൾ വേണ്ടന്ന് വെക്കും....
@smk425012 күн бұрын
പ്രധാന മന്ത്രിയോ ആഭ്യന്തര മന്ത്രി എങ്കിലും വന്ന് ഈ ക്ഷേത്രം ഉദ്ഘാടനം നടത്തണം
@dhashaavathaardhashaavatha229312 күн бұрын
സന്യാസി ആയ യോഗി ബുൾഡൊസർ ആണ് നല്ലത്
@SomasenanS.P12 күн бұрын
നമ്മുടെ മുഖ്യൻ അയാൾ പറ്റുമോ. പുള്ളി ഇപ്പോൾ kerala രാജാവായി നടക്കുകയാണ്
@SabuAlapuzha12 күн бұрын
ചിലർ അങ്ങനെ ആണ് മരണം കൊണ്ടും പ്രശസ്തർ ആകും അത് ലോക നിയമം 🙏🙏🙏🙏എല്ലാം നല്ലതു ആകട്ടെ 🙏🙏🙏🙏🙏
@thomasutube112 күн бұрын
കേരളത്തിന് അഭിമാന നിമിഷം. ഒരു കടപ്പുറം സുധാമണി കൂടി ഉദയം ചെയ്തിരികയുന്നു.
@MuhammdShafi-r4p12 күн бұрын
ഇത് കേരളത്തിൽ തന്നെ യാണല്ലോ സർക്കാർ സ്പോൺസർഡ്
@Manu-re3yl12 күн бұрын
ഇനി ആ ബോഡി എങ്ങനെ ഇരുത്തും...
@rameshp.v77112 күн бұрын
നിരപരാധികളായ ഒരു വീട്ടിലെ മൂന്നാലുപേര് വെട്ടിക്കൊന്നതിനേക്കുറിച്ച് ഒരു വാർത്തയും ഇല്ല
@subishn.p947312 күн бұрын
ഈ ബിസിനസ് പൊളിക്കും നല്ല പബ്ലിസിറ്റി കിട്ടിയതുകൊണ്ട് ഒരുപാട് ഭക്തജനങ്ങൾ എത്തും
@juliemichael793712 күн бұрын
😂😂😂😂
@DeviSasi-e5s12 күн бұрын
ഈശ്വരൻ എഴുതുന്ന സ്ക്രിപ്റ്റ് നമ്മൾ ഭൂമിയിൽ അവതരിപ്പിക്കുന്നു ❤👍🙏🙏🙏
@JasminJasmihussain-py6tz12 күн бұрын
ഇത് പോലെ ആരെയെങ്കിലും ഒന്നറിയിച്ചിട്ട് നടത്തിയെങ്കിൽ ഈ പ്രശ്നം ഒന്നും വരില്ലായിരുന്നു
@JazyTracy12 күн бұрын
സത്യം 👍
@Meghuzz12312 күн бұрын
അതേ സത്യം
@SomasenanS.P12 күн бұрын
അതെ
@ജെറമിയ12 күн бұрын
ഗോപേട്ടാ രക്ഷികണേ പറഞ്ഞു കുറേ പേര് അങ്ങോട്ടു
@AKHILAAP-f7d12 күн бұрын
മൃതദേഹം വായ തുറന്ന രീതിയിൽ ആണെന്ന് പറഞ്ഞല്ലോ,, ചിലപ്പോൾ ശ്വാസം മുട്ടി ആയിരിക്കാം അല്ലെങ്കിൽ തലക്കടി ആയിരിക്കാം maybe..
@SoorajR-q7m12 күн бұрын
marich kazhinjal vaa thaniye thurakkum. muscles relam avunne anne
@Ban_all_religions12 күн бұрын
എടോ മരിച്ചാൽ വായും പൂട്ടി ഇരിക്കില്ല...ഇരിക്കുന്ന അവസ്ഥയിൽ ആണ് body ഉള്ളത് എങ്കിൽ ഉറപ്പായും വായ തുറന്ന് വരും...Common sense 🤌
@ambiambi185012 күн бұрын
Athinalledo postmortem nadattiyad
@mayasubash363612 күн бұрын
മരിക്കുമ്പോൾ വാ തുറന്നു ഇരിക്കും.....
@punchaami624812 күн бұрын
ഇത് കൊലപാതകമാക്കാൻ സൂമൂഹം ശ്രമിക്കുന്നത് പോലെ തന്നെ തോന്നുന്നു......
@kiranalkas902712 күн бұрын
ആദ്യം കുടുംബത്തിന് ആയിരുന്നു വട്ട് ഇപ്പൊ എല്ലാവർക്കും വട്ടായി
@deltaforce162812 күн бұрын
👍👍
@abdulsamadtp641312 күн бұрын
മരണം ഉറപ്പിക്കാൻ ഡോക്ടർ വേണ്ടേ ഡോക്ടർ തൊട്ടാൽ ബോഡി അശുദ്ധമാകും ഇനി ആരെങ്കിലും തൊടാൻ ബാക്കി ഉണ്ടാകുമോ ആവോ? ഇപ്പൊ മഹാ സമാധി ആയി
@JazyTracy12 күн бұрын
യൂട്യൂബ് ഹറാം അല്ലെ ഇക്ക .......
@Anbeashivam81512 күн бұрын
Marichittum viral aaya.. Swami✨
@punchaami624812 күн бұрын
വീട്ട്കാർ വളരെ fast ആണ് - കല്ലറ കെട്ടുന്നു. , ഋഷി പീഠം ബോർഡ് വക്കുന്നു. ....... സമാധി പലക വയ്ക്കുന്നു ... സാധങ്ങൾ സെറ്റ് ചെയ്യുന്നു........ നേരത്തെ യായിരുന്നു. വെങ്കിൽ ഇതും സംശയിക്കാമായിരുന്നു..... മരിച്ച ശേഷവും അവർ ഇങ്ങനെ തന്നെ യായിക്കും ചെയ്തത് ...... ആൾക്കാരെ അറിക്കാത്തത് ആണ് കുഴപ്പമായത്🙏🏽🙏🙏🏽🙏
@Meghuzz12312 күн бұрын
അതേ ആരെയെങ്കിലും അറിയിച്ചിരുന്നെങ്കിൽ പ്രശ്നം ഇല്ലായിരുന്നു
@kareemmtl163512 күн бұрын
ഒരു പാട്.... വിവരം ഇല്ലാത്ത ഉദ്യോ ഗാർത്തി കൾക്ക്.... ജോലി കിട്ടാൻ സാധ്യത ഉള്ള ഈ ബിസ്നസ് വലിയ ഒരു ബിസിനസ് സാമ്രാജ്യം ആയി പടർന്നു പന്തലിച്ചു കോപറേറ്റ് ഭീമൻ ആവട്ടെ എന്ന് ആശംസിക്കുന്നു...
@hameedshahul938712 күн бұрын
അങ്ങനെ കേരളത്തിൽ പുതിയ ഒരു ഡൈവo കുടി 🤣🤣🤣
@AntiHypocrit43712 күн бұрын
Hayyyy mammmmadoli islamundakki nadathiya pole aaanooo
@ഷേവ്റാഫ..ഹ്ഹഹ12 күн бұрын
പോക്സോ മമ്മുണ്ണിക്ക് ശേഷം
@prasadkgnair555212 күн бұрын
ഈന്തപ്പന മനോഹരനെ ഡൈബം ആക്കുന്നതിലും ഭേദം ഈ ലോക്കൽ ഡൈബം 😂
@journeyofmylifeofficial38912 күн бұрын
Hameedinu kuru potti😂😂😂
@JazyTracy12 күн бұрын
ഞമ്മന്റെ മനോഹരന്റെ അത്രെയും വരില്ല ഒരു മണിയനും..... ഫീകരൻ ആണ് അവൻ കൊടും ഫീകരൻ...... എൻറെ പൊന്നോ😱😱 💣💣🔫⚔️
@Againstthesins12 күн бұрын
അതെ, ഒരു പുതിയ ദൈവം ജനിച്ചു 😊
@user-li3ru7er3f12 күн бұрын
Nalla varumanam kitum ini vere panikonnum povandalo makalkum randum achante samadhi kond jeevikum but postmatt final result varumbo pani kitathe irunnal mathi
@meenuneela12 күн бұрын
അടുത്ത ഒരു അവധി കുടി റെഡി ആയി
@bijukunniyur594812 күн бұрын
😂👌
@myvilla786812 күн бұрын
ഒരു പുതിയ ദൈവം കൂടി പ്രബുദ്ധ കേരളത്തിന്........ഇനിയിപ്പോ ജനകോടികൾക്ക് ഒഴുകിയെത്താം.... സമസ്ത അപരാധവും പൊറുക്കും ഈ പുതിയ ദൈവം 😁
@riyasrashi460012 күн бұрын
ഏഴ് പേരെ ഒന്നിച്ച് വെട്ടിയ ഗോപൻ ദൈവം ഇനി ഗുണ്ടകൾക്ക് ഒരത്താണി😅😅
@HariKrishnanMsw12 күн бұрын
ആരു എതിർത്താലും ഹിന്ദു ആചാരങ്ങൾ എന്നും അഭിമാനകരം...❤❤
@KhadeejaSameer12 күн бұрын
😂😂😂😂വല്ലാത്ത ഒരിത്...@@HariKrishnanMsw
@praveenraj135012 күн бұрын
ഗോപാനന്ദ സ്വാമി തിരുവടികൾ വടിയായപ്പോൾ ദൈവവും അയി
@SURESHKUMAR-y5m3e12 күн бұрын
ഭക്തി അതിഷ്ഠിത ഒരു കുടുംബ സ്വയം തൊഴിൽ സംരംഭം.
@abdul.basheer12 күн бұрын
ഞാൻ അതല്ല ചിന്തിക്കുന്നു ജീവനോടുകൂടി ഒരാളെ കുഴിച്ചുമൂടിയാൽ എന്താണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരിക ശ്വാസംമുട്ടി മരിച്ചു എന്നുള്ളതായിരിക്കും ഇവർ ഇവിടെ പോസ്റ്റ്മോർട്ടം ചെയ്തിട്ടും ഇങ്ങനെയുള്ള റിപ്പോർട്ടൊന്നും കിട്ടിയില്ല എന്നാണ് പറയുന്നത് ആരാണാവോ പോസ്റ്റ്മോർട്ടം ചെയ്തത് സ്വാമിജിക്ക് വലിയ കഴിവുണ്ട് എങ്കിൽ പിന്നെ എന്തിനാണ് അവിടെ കൂടിയ പോലീസുകാർ മാസ്ക് ഉപയോഗിച്ചത് മകനും ആഗ്രഹിച്ചത് ഇതാണ് ഹിന്ദു ഐക്യവേദിയും ആഗ്രഹിച്ചത് ഇതാണ് ഇനി അവിടെ വലിയൊരു അമ്പലം നിർമ്മിക്കുക എല്ലാവർഷവും വലിയ ഉത്സവങ്ങൾ നടത്തുക ഒരു വരുമാനമാർഗ്ഗം കണ്ടെത്തുക എന്ന് മാത്രം അപ്പോൾ അതിന്റെ തലപ്പത്തിരിക്കുന്നവർക്കൊക്കെ ഒരു ഉപജീവനം മാർഗമായി അയൽവാസികൾക്ക് വഴി നടക്കാൻ അനുവദിക്കാത്തവരൊക്കെ സ്വാമികൾ ആയി കഴിഞ്ഞാൽ എന്താണ് ചെയ്യുക
@vijilal433312 күн бұрын
Athu thanne, it's a business
@badman723712 күн бұрын
Nice
@thomasmathew131012 күн бұрын
തങ്ങൾക്ക് ദൈവ ദാരിദ്ര്യം ഉണ്ടെന്ന് സമ്മതിച്ചത് പോലായി 🙏
@AntiHypocrit43712 күн бұрын
Hallleeeeellloooyaaa... hallleeeeellloooyaaa
@novavlogs844012 күн бұрын
വട്ട് 😊
@kingjasmine32712 күн бұрын
എത്ര ഇതാണെന്ന് പറഞ്ഞാലും എത്ര നന്നായി ശാസ്ത്രം പറയുന്നതെന്ന് പറഞ്ഞാൽ ഇത് ഈ മരണം എപ്പോൾ സംഭവിച്ചു എന്ന് കണ്ടെത്താൻ കഴിയില്ല ഈ പരിശോധന ഫലം വന്നാലും അതിനെല്ലാം നോർമൽ ആയിരിക്കും ആചാരങ്ങളെക്കാൾ വലുത് അല്ലല്ലോ പരിശോധനകൾ ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ഉണ്ടാക്കിയതാണ് നിയമവും നിയമ സംവിധാനം സത്യം ധർമ്മം നീതി ദയ ഇതിനപ്പുറത്തേക്ക് എന്ത് നിയമം
@shajikumar571712 күн бұрын
തമിഴ് നാട്ടിൽ സമാധി ഈടങ്ങൾ കാണാറുണ്ട് ശൈവ മതക്കാരനായ ഗോപൻ സ്വാമി മരുത്വാമലയിൽ ആശ്രമ വാസിയായിരുന്നു
@rejithkumarpadumathil915612 күн бұрын
രാസ പരിശോധന എന്ന് പറഞ്ഞു ആരെയാണ് തൃപ്തി പെടുത്താൻ നോക്കുന്നത്. അങ്ങ് കയ്യിൽ വച്ചാൽ മതി
@vipimjoyal65412 күн бұрын
Praveen sir power❤❤❤
@leelammathomas986412 күн бұрын
Ipol manassilayi ithilonnum orukaryom illa ennu .samadhiennuparayunnathu thonnunnapole manushyar cheyunnathanennum ipolum neram velukatha upkar keralathilum und ennu manasilayi
@Karnan57412 күн бұрын
മയിലാട്ടം, വില്ലടിച്ചൻപാട്ടു, പറവ കാവടി എന്നി കലാപരിപാടിയോടു കൂടി യാത്ര ആരംഭിക്കുന്നു ഒന്ന് ഒന്നര ഒന്നേ മുക്കാലോടെ തുടങ്ങു മെന്നു കിടു കിടനന്ദ 🫣😜
@i4trouth10112 күн бұрын
ഫോറൻസിക്ക് റിസൾട്ട് വന്നിട്ട് അറിയാം യാഥാർത്ഥ്യം
@wayanadinlandviews12 күн бұрын
അതൊക്കെ വണ്ടിവന്നാൽ 😂😂😂അട്ടിമറിക്കും
@sidharathca205712 күн бұрын
ഇത് ആദ്യ തഞ്ഞെ ചെയ്താൽ പോരായിരുന്നെങ്കിൽ ഇത്രയും ദുരൂഹത ഉണ്ടാവില്ലയിരുന്നു
@Devistheory12 күн бұрын
Kanda vettu case prthikkokke samadhi ithanalle sanyasam .plz ma hindhu brothers ithu anuvadhichu kooda .Anya mathasthar aanenkilum njangalu adharavum bhakthiyodum nokki kaanunna shiva bhagavan the lord King adhehathinte peril aanu ithennu orkkumbol sankadam undu...shiva Puranam vaayicha arivil parayuka aanu adhehathodulla anadharavu aaanu ithu🙏immmathiri sadhanangalude mukalil aa shiva lingam sthapikkaruth🙏😔
@shonusworld458812 күн бұрын
Mission success
@RajilaRajila-n6j12 күн бұрын
മൂന്ന് വെട്ടുകേസിൽ പ്രതി, വെളുത്ത പെണ്ണിനെ കെട്ടാൻ നാടുമുഴുവനും പെണ്ണ് തിരഞ്ഞു, ചുമട്ടു തൊഴിലാളി, പിന്നീട് എപ്പോഴോ സ്വയംസന്യാസി ആയി.. ഇപ്പൊ സമാധിആക്കി 😂😂
@SambasivanTS12 күн бұрын
Van set up ayallo.
@shamas9412 күн бұрын
നിക്ക് നിക്ക് റിസൾട്ട് വന്നിട്ട് അല്ലെ അച്ഛൻ നെ ആണോ അമ്മ ആണോ mone ആണോ ഇതിൽ ഇരുത്തൽ തീരുമാനിക്കാം 😅
@vineethavini905012 күн бұрын
അവർ അവരുടെ മതാചാര പ്രകാരം കർമങ്ങൾ ചെയ്യട്ടെ എന്തിനാണ് നെഗറ്റീവ് കമന്റ് ഇടുന്നത്🧐. മരണത്തിനു പിറകിൽ എന്തെങ്കിലും ഇണ്ടേൽ അത് പിറകെ വരും അത്രതന്നെ
@preethakp808512 күн бұрын
Mahasamadiyaya eth swamikkan wife and children ullath. Avide varunna swamimark family undo
@Naturalpathrock12 күн бұрын
എന്തൊക്കെ
@novavlogs844012 күн бұрын
ഇത്രയും മദ്ജ്യമാ ശ്രേദ്ധ adm നവീൻ ഉണ്ടായിരുന്നോ???? കഷ്ടം കുറെ പൈസ നമ്മുടെ tax govt തിന്നു ആവശ്യം ഉള്ള എത്ര case ഈ നാട്ടിൽ തെളിയാത്ത ഉണ്ട് അതു തെളിയിക്ക് 😮😮
@ambilysony658312 күн бұрын
Best
@sheena607612 күн бұрын
Ithinokke media coverage kodukkunna ningale paranjaal mathiyallo...
@scariyapappachan428012 күн бұрын
I feel so sorry
@olivegardenomaniac444612 күн бұрын
Why 1186-2010 ?
@ajmalajmal760612 күн бұрын
Gopan Swami.njan ippo araayi😂😂😂😂
@AntiHypocrit43712 күн бұрын
Thalllaaahu vayi
@vjayan209212 күн бұрын
Live coverage വേണം. കെഎസ്ഇബി കറൻ്റ് കട്ട് ചെയ്തില്ലെങ്കിൽ കാണണം എന്നുണ്ട്.😂
@Vishu-j4x12 күн бұрын
നെയ്യാറ്റിൻകര ഗോപന്റെ സമാധി. സംവിധാനം ആറാട്ടണ്ണൻ 😅😂
@chinnuyt706812 күн бұрын
മറ്റൊരു തീർത്ഥാടന കേന്ദ്🎉
@jasirpjasir616912 күн бұрын
ഗോപൻ സോമി ഉയിർ ..❤
@jashijas12 күн бұрын
മരിച്ചു ദിവസങ്ങളോളം കഴിഞ്ഞ ഒരാളെ ഇരുത്താൻ കഴിയോ..
@sralappy12 күн бұрын
ഒടിച്ച് മടക്കി ഇരുത്തുമായിരിക്കും 🫢
@Always_Murugan_vibes12 күн бұрын
சும்மா இல்ல வருசத்துக்கு ஓரு பேரிடர் கேரளாவுக்கு வறது😂😂😂 இப்படி எல்லாம் பாண்ணுறதாலதான்
@vijilal433312 күн бұрын
മരിക്കുന്നതിന് മുൻപുതന്നെ സ്ലാപ് വെച്ച് മൂടിയാൽ അത് കൊഴപ്പം ഇല്ലേ - എന്തെല്ലാം കാണണം , ഇനി ഇങ്ങനെ ഒക്കെ നാടകത്തെ ഇരുന്നാൽ മതി .
@hussainkp446612 күн бұрын
പൊതുദർശത്തിന് വെക്കാൻ ഇയാൾ ആര് ViP യോ
@എണ്ണൂറാൻ12 күн бұрын
കൂടുതൽ ആളുകളെ വെട്ടുന്നവർക്കാണോ കൂടുതൽ ശക്തി? ഇനിയെങ്കിലും ആളിന് ഇത്തിരി പഞ്ചുള്ള പേര് നൽകിക്കൂടെ?
@sarin37412 күн бұрын
Collector evide
@aslamck-lz1mg12 күн бұрын
ഇന്ന് പൊതു അവധി നൽകണം. 3 ദിവസം ഔദ്യോഗിക ദുഖാചരണവും വേണം
ആദ്യമേ ആളുകളെ കാണിച്ചു ഇങ്ങനെ ചെയ്താൽ മതി ആയിരുന്നല്ലോ പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരില്ലയിരുന്നല്ലോ
@abhinav621811 күн бұрын
വെട്ടുകേസിലെ പ്രതി 😂😂 ഇപ്പോൾ എല്ലാരും കൂടി പുണ്യത്മാവാക്കി സമാധി ഇരുത്തി... നല്ല ബിസിനെസ്സ് ആണല്ലോ... വിവരമുള്ള നാട്ടുകാർ ബിസിനെസ്സ് വൻ വിജയമാക്കി കൊടുക്കണം 🤣🤣🤣🤣
ഹിന്ദു ഐക്യവേദി ആണ് ഇതിനു മുൻകൈയെടുക്കുന്നത്😂😂😂 ആ ഗ്രാമത്തിൽ അവർക്കൊരു വരുമാന ഉപാധികൾ
@manju276912 күн бұрын
അമ്മച്ചിയെയും അവിടെ സമാധിതണം
@maayalamvision740312 күн бұрын
ഭഗവാൻ ബൻ ഗയ 😖
@one4metoday12 күн бұрын
Law of attraction. Poor Chami dreamed of a great samadhi, but family couldn’t afford. Even after death Chami’s Dream is Alive 😊 Beautiful story ending 🎉🎉🎉
@sanalsanall473812 күн бұрын
ഞങ്ങളുടെ നാട്ടിൽ റബ്ബർ ഷീറ്റ് പുക കൊള്ളിക്കാൻ ഇതുപോലെ ആണ് പുക പുര ഉണ്ടാകുന്നത്
@tsr.36912 күн бұрын
1186-2010 ??? 😂😂😂
@sanilalathur254312 күн бұрын
Kerala media got him national attention Now people will visit his samadhi for sure
@noufalnnn12 күн бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
@AntiHypocrit43712 күн бұрын
Puzhameeen neymeen ameen
@jdcreationottapalam692712 күн бұрын
നിങ്ങള്ക്ക് ദിവസം മുഴുവൻ നിന്ന് പറയാൻ ഒന്ന് ആയി 😂24മണിക്കൂർ ന്യൂസ് വന്നതോടെ. നിങ്ങൾ വാർത്തകൾ ഉണ്ടാക്കുന്നു 🙏കഷ്ട്ടം
@i4trouth10112 күн бұрын
സമാധി ആരും കാണരുത് എന്ന് പറഞ്ഞു കൊണ്ട് രഹസ്യമായി അടക്കി . ഇപ്പോൾ പറയുന്നു ആളുകൾ കണ്ടാലും കുഴപ്പമില്ല എന്ന് പറയുന്നു . മൊഴിയിൽ ആകെ ...
@akku_tuhe208812 күн бұрын
പൊളിച്ചത് കൊണ്ട് ഗ്രണ്ടായി നടത്തി. ലെ അമ്മയും മക്കളും: പരുപാടി ഏറ്റ്.നെയ്യാറ്റിൻകര മാത്രം അറിയേണ്ട സ്വാമി കേരളം മുഴുവൻ അറിഞ്ഞ്.കർണാടക തമിഴ്നാട് ന്നു ഇത് നിമിഷവും ഭക്തര് വരാം..ചോദിച്ചാൽ ശ്രീനാരായണ ഗുരു വിൻ്റെ അവസാനത്തെ ശിശ്യനായിരുന്നെന്നു പറഞ്ഞ മതി.
@bindhupk139412 күн бұрын
ഈ മഹാസമാധി നേരത്തെ ആയി കൂടാരുന്നോ ഇത് നാടകം
@valsalanvaliyandi332512 күн бұрын
Family is not completed
@shamsudheenm768912 күн бұрын
1186-2010 മനസ്സിലായില്ല
@aslamck-lz1mg12 күн бұрын
മോഡി വരുന്നില്ലേ??😂
@vjayan209212 күн бұрын
@@aslamck-lz1mg വേണ്ട, വേണ്ട, മോഡി വന്നാൽ കെഎസ്ഇബി കറൻ്റ് കട്ട് ചെയ്യും
@abduaman499412 күн бұрын
ജോ ബൈഡൻ ടിക്കറ്റ് ബുക്ക് ചെയ്തു, പുള്ളി ഇന്ത്യ യുടെ സുഹൃത്താണ് 😂
@balachandranreena604612 күн бұрын
ദയവു ചെയ്‌തു ഈ നാമജപം ഒന്നും live ചെയ്യണ്ട. കേരളത്തിൽ മൊത്തം മാനസിക nila തെറ്റിയവർ അല്ല.മഹാ സമാധി ആയി ഇരുന്നോട്ടെ. അവസാനം അങ്ങേരു കല്ലറയിൽ കിടന്നാണ് മരിച്ചതെങ്കിൽ ഈ ബഹളം ഉണ്ടാക്കിയൻ ഒക്കെ മറുപടി പറയേണ്ടി വരും. ബോഡി സൂക്ഷിക്കുന്നതാണ് നല്ലത്. ഇനി അവിടെ സമാധി കച്ചവടം ആണ് നടത്താൻ ഉദ്ദേശം എങ്കിൽ അത് കോടതി സമ്മതിക്കണ്ടേ കാര്യം ഇല്ല.
@commonmalayali661212 күн бұрын
Samadhi 2.0🎉🎉🎉🎉
@nigeeshpayattuvalappil494012 күн бұрын
വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള അടിയിൽ ശാസ്ത്രം തോറ്റു എന്ന് പറയണം