കോടതിയിലും കുലുക്കമില്ല; ചെന്താമരയെ കനത്ത പൊലീസ് സുരക്ഷയിൽ കോടതിയിലെത്തിച്ചു | Chenthamara

  Рет қаралды 24,420

asianetnews

asianetnews

Күн бұрын

Пікірлер: 62
@Justin-lkj
@Justin-lkj 23 сағат бұрын
പെട്ടെന്ന് ജാമ്യം കൊടുത്തു വിടൂ അവനു കുറച്ചു കൂടി work ബാക്കി ഉണ്ട്..😢😢
@happymonhappymuttath1480
@happymonhappymuttath1480 22 сағат бұрын
Athu thanneya bro indavan povunnath oro ooombiya niyamam....😢😢😢😢
@vayasanvlog9357
@vayasanvlog9357 23 сағат бұрын
കുറ്റം ചെയ്തവന് ശിക്ഷ കിട്ടാത്ത സിസ്റ്റം ഉള്ള കാലത്തോളം ചെന്തമര ഇനിയും ഉണ്ടാകും
@sudheersivashankar6198
@sudheersivashankar6198 23 сағат бұрын
കഷ്ടം നമ്മുടെ നിയമം, ഇവന് വിശന്നപ്പോൾ ചിക്കനും ചോറും, ആ അനാഥരായ രണ്ട് പാവം പെണ്മക്കൾ എന്തെങ്കിലും വെള്ളം കുടിച്ചോ എന്ന് അന്വേഷിക്കുന്നില്ല. DYSP പറഞ്ഞത് അദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണെന്നാണ് അദ്ദേഹം. തെറ്റുകാർ നാട്ടുകാർ,ഇവനെ പിന്നെയും അവിടെ വളർത്തി, വിചാരണയിൽ ഇരിക്കെ ജാമ്യത്തിലിറങ്ങിയ പ്രതിയെ നിരീക്ഷിക്കാൻ പോലീസിനും കഴിഞ്ഞില്ല. നഷ്ടം ആ മക്കൾക്ക് 🙏
@prasada9210
@prasada9210 22 сағат бұрын
😥 പോലീസ് അവന്റെ കൂടെ ആണ്
@majeedpainattupady6674
@majeedpainattupady6674 Күн бұрын
മൂന്ന് പേർ കൂടി ബാക്കി ഹേ എന്നെങ്കിലും കോടതി ജാമ്യം കൊടുക്കാതിരിക്കുമോ 🤣
@thomasmathew1310
@thomasmathew1310 23 сағат бұрын
ഈ കിളവനെയാണോ നാട്ടുകാർ മുഴുവൻ പേടിക്കുന്നത്. നമ്മൾ ആണെങ്കിൽ ഒറ്റയിടിക്ക് ഉറക്കും 👍
@Beeyinghuman1
@Beeyinghuman1 22 сағат бұрын
Athee 😹
@happymonhappymuttath1480
@happymonhappymuttath1480 22 сағат бұрын
Athu cheythal nammal crimilavum bro Avan nayakanum atha nammude rools😂😂😂
@julietangelanicetus5213
@julietangelanicetus5213 15 сағат бұрын
🤣🤣🤣🤣
@ushakumari4787
@ushakumari4787 22 сағат бұрын
ഇത് തന്നെ യല്ലേ എപ്പോഴും കിടന്നു ചിലയ്ക്കുന്നത്.
@Siva-u9e
@Siva-u9e 23 сағат бұрын
ജഡ്ജിമാരെ കൂടി തെളിവ് എടുക്കാൻ കൂടെ കൊണ്ടു പോയാൽ ഇന്ത്യയിലെ പല കേസുകളും വേഗം തീർക്കാം.
@nandinichithrampatchithram754
@nandinichithrampatchithram754 23 сағат бұрын
അന്ധവിശ്വാസത്തിന്റെ ബലം
@നെൽകതിർ
@നെൽകതിർ 23 сағат бұрын
എന്തിന് കുലുങ്ങണം ജാമ്യം നൽകിയ ആൾ അവിടെ തന്നെ കാണും. ശരിക്കും കേസ് എടുക്കേണ്ടതാണ് സുപ്രീം കോടതി ആ ജഡ്ജിക്ക് എതിരെ എന്നാൽ ഇവിടെ മനുഷ്യ ജീവന് ഒരു വിലയും ഇല്ല
@kainadys
@kainadys 22 сағат бұрын
Cash-inu vendi ethu pole ulla criminals-inu jamyam medichu kodukkunnavar alle yadhartha samuhika drohikal
@elizabethjohn5087
@elizabethjohn5087 22 сағат бұрын
കൈ വെട്ടിയാൽ ഇത്രയും പേടിക്കേണ്ട ആവശ്യം ഇല്ലല്ലോ
@97456066
@97456066 23 сағат бұрын
ജാമ്യം കൊടുത്തില്ലേ എന്നാ പറ്റി
@nishadkamal1882
@nishadkamal1882 23 сағат бұрын
😎... എന്റെ അയൽവാസിളും..... ശരിയല്ല... 😷
@MANOJ9424
@MANOJ9424 18 сағат бұрын
കോടതിയുടെ ആശീർവാദമുണ്ടാകണം ഇനിയും ...
@lal7991
@lal7991 23 сағат бұрын
ലിസ്‌റ്റിൽ ബാക്കി ഉള്ളവരെ കൂടെ തീർക്കാൻ ജാമ്യം കൊടുക്കാൻ അല്ലെ കൊണ്ട് പോകുന്നത്. നാട് വിട്ട് പോകുന്നത് ആണ് നല്ലത്. ഇവിടെ നീതി അല്ല ഉണ്ട കിട്ടും
@Arshad-o7c
@Arshad-o7c 23 сағат бұрын
ഇല്ല.. ഇനി ജാമ്യം കിട്ടില്ല പിണറായി സർക്കാർ ഇനിയും അധികാരത്തിൽ വരാതിരുന്നാൽ
@sideeqsiddi5105
@sideeqsiddi5105 20 сағат бұрын
കോടതി ആണ് ജാമ്യം കൊടുക്കണം 😛
@sujithsuttu5599
@sujithsuttu5599 23 сағат бұрын
Kazhivu ketta police 🚨
@sujithgeorge7674
@sujithgeorge7674 22 сағат бұрын
Ano. ഇനി പുള്ളി രക്ഷപ്പെട്ടു പൊയ്ക്കോളും...
@stringmusickaraokelyrics243
@stringmusickaraokelyrics243 20 сағат бұрын
വലിയ ചെയ്ത്തായി പോയി.😢 നാട്ടുകാരുടെ കൈയിലാണ് ചെന്താമരയെ കിട്ടേണ്ടിയിരുന്നത്.
@Supcribee
@Supcribee 10 сағат бұрын
തെറ്റ് കണ്ടാൽ പ്രതികരിക്കണം നിയമം നോക്കി നിൽക്കരുത് ഈ കാലത്ത്
@sadisadn6363
@sadisadn6363 22 сағат бұрын
ഒരു കൊല ചെയ്ത ആൾ ജാമ്യം കിട്ടി നാട്ടിൽ കറങ്ങി നടക്കുന്നു ഇതൊക്കെ ലോകത്തു നമ്മുടെ നാട്ടിൽ മാത്രം
@thomasmalalsaji1343
@thomasmalalsaji1343 22 сағат бұрын
പാവം മനുഷ്യൻ അവൻറെ നിൽപ്പ് കണ്ടോ
@JithuNP-n1o
@JithuNP-n1o Күн бұрын
മുഖത്തു ഭാവം ഉണ്ടങ്കിൽ മാത്രമാണോ കുറ്റക്കാരൻ
@happymonhappymuttath1480
@happymonhappymuttath1480 22 сағат бұрын
Athoke aanu bro nammude niyamam😢😢😢
@amanurahman.k5132
@amanurahman.k5132 23 сағат бұрын
kodathi yil nadakunne vedio live aakikoode
@johnajin4386
@johnajin4386 15 сағат бұрын
അണ്ണേ അണ്ണേ ശിപ്പായണ്ണേ നമ്മയൂര് നല്ല ഊര് ഇപ്പരമ്പ കേട്ടു പോച്ചെണ്ണേ...
@ElizabethMichael-mi4yg
@ElizabethMichael-mi4yg 23 сағат бұрын
14 ദിവസം മാമൻ വീട്ടിൽ ചിക്കൻ ബിരിയാണി ...
@HRAlJood
@HRAlJood 23 сағат бұрын
pettanu jamyam koduku.. ah list complete avatee
@MuhammedHussain-cj6nb
@MuhammedHussain-cj6nb 18 сағат бұрын
ഏതു കുറ്റത്തിന് ആണോ ഒരാൾ. ജയിലിൽ. പോകുന്നത്..അതേ കുറ്റം അവർ. പുറത്തു വരുമ്പോൾ. ചെയൂന്നു....എന്താണ് ഇതിന് കാരണം....ജയിലിൽ. അവർക്കു കൗൺസിലിങ് ഇല്ലേ....കണ്ട ചിക്കനും മട്ടണം മാത്രം...അവരുടെ സ്വർഗം...നല്ലതാണ്...ജയിലിൽ. കൺസിലിംഗ് വേണും. ...മട്ടൻ മാത്രം കൊടുത്താ പോര....ജിയിൽ. പുള്ളികളുടെ ജീവിത. രീതി...കോടതിക്കു പോലും അറിയില്ല...ഇനി മുതൽ. അവരുടെ സൈക്കോ...പഠിക്കാൻ. നോക്കാനും....ഒരു പ്രതിയെ ജെയിലിൽ. അയക്കുമ്പോൾ....ആ പ്രതിക് ജയിലിൽ. എന്തക്കെ ആവശ്യം എന്നു ജാഡജി അറിയനും...അവിടെ പ്രതിക് കൗൺസിലിംഗ് ഉണ്ടോ...അത് അറിയാത്ത. എന്തു ജഡ്ജി..കുറ്റം ചെയ്ത വർ. അതേ കുറ്റം പുറത്തിറങ്ങി വീണ്ടും ആവർത്തിക്കുന്നു....തമാശയല്ല. സത്യം....ഇതിനു കോടതിക്കു ഒന്നും മിണ്ടാനില്ലേ.....
@aruns4u4ever
@aruns4u4ever 19 сағат бұрын
Chicken beef mutton എല്ലാം ജയിലിൽ കിട്ടും. വേഗം വിചാരണ നടത്തി , സുഖവാസാതിന് അയക്ക്. പതുകെ ജാമ്യം കൊടുക്കാം.
@kareemkumban
@kareemkumban 23 сағат бұрын
ആ തിരയാൻ നടന്ന നാട്ടുകാരെ കയ്യിൽ കൊടുത്തിരുന്നേൽ, എത്രയോ പേർക്ക് സമയം മെനെക്കേട് സാഭത്തികം ലാഭമായിരുന്നു മറ്റുള്ളവർക്ക് സമാധാനത്തോടെ ഉറങ്ങാനും കഴിഞ്ഞേനെ
@Future-z8y
@Future-z8y 23 сағат бұрын
People should judge Punishment for Chenthamara. Unless, He will again come out on Bail !!🫣
@AnilMithran-vv2hz
@AnilMithran-vv2hz 23 сағат бұрын
Encounter.... 🤔🤔
@pss4779
@pss4779 20 сағат бұрын
Pzaya. Sasural. Alle.
@radhadevm423
@radhadevm423 23 сағат бұрын
Neelathamara
@elizabethjohn5087
@elizabethjohn5087 22 сағат бұрын
കടുവയെ പിടിച്ച ജനം ഈ oochaaliye പേടിക്കുന്നത് എന്തിന്?
@maneeshr7802
@maneeshr7802 23 сағат бұрын
പേരക്കുട്ടികളെ കളിപ്പിക്കേണ്ട അപ്പൂപ്പനാണല്ലോ ഇതൊക്കെ ചെയ്തത്.... തുക്കുകയർ.... Kittaname 🙏🙏🙏🙏
@happymonhappymuttath1480
@happymonhappymuttath1480 22 сағат бұрын
Theliveduppinu varumpol janangal thalli kollanam verudhe nammude kayyile cash koduth arogyam indaki athe cash kond vangiya kayaril thoongan onnum anuvathikaruth ivane onnum
@kalladasvinod3621
@kalladasvinod3621 22 сағат бұрын
Thettidharana alla.mattullavarude kudumba karyangalil ini engilum aarum idapedaruthu
@ukkarri
@ukkarri 13 сағат бұрын
I dont understand one thing ,why the police always protecting the criminals from public ?Ironically ,they cant protect general public .If the police had taken action in the past ,that killing could been avoided .
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 13 сағат бұрын
😂😂😂😂😂😂
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Scammers PANIC After I Hack Their Live CCTV Cameras!
23:20
NanoBaiter
Рет қаралды 27 МЛН