രാഹുലേഅവയവം കൊണ്ടല്ല ഒരാൾ പുരുഷൻ ആകുന്നത് സംസ്കാരം കൊണ്ടും വ്യക്തിത്വം കൊണ്ടും നന്മ കൊണ്ടും കാരുണ്യം കൊണ്ടും ദയ കൊണ്ടും സ്നേഹം കൊണ്ടാണ്
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@aleyammathomman2583Ай бұрын
Hot 99😊 21:16 @@Arun-yv3us
@thejassurya29132 ай бұрын
കേൾക്കാൻ വന്നിരുന്നതാണ്. ആദ്യത്തെ അതിഥിയുടെ പേര് കേട്ടപ്പോഴേ മതിയായി. രാഹുൽ ഈശ്വർ. അപ്പൊ പോകുന്നു.
@celiachretien92072 ай бұрын
Yap, me too, bye !
@saileshgaur82552 ай бұрын
ചാനൽ ചർച്ചകളിലെ പൊതു ശല്യം
@dileeshdileesh57172 ай бұрын
ഞാനും 😡😡
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@pradeepviswa35702 ай бұрын
ഫ്ലാറ്റിൽ പോയ തന്ത്രിയുടെ കുടുംബക്കാരനിൽ നിന്നും ഇതിനേക്കാൾ കൂടുതൽ പ്രതീക്ഷിക്കുന്നില്ല ഇവനെ പോലുള്ള********** ഇരുത്തി കൊണ്ടുള്ള ചർച്ച കേൾക്കാൻ താല്പര്യം ഇല്ല ഓക്കേ ബൈ
@sajisafari49882 ай бұрын
രാഹുലിനെ ഇനി ചർച്ചക്ക് വിളിക്കരുത് ദയവായി, സ്ത്രീ വിരുദ്ധൻ.
@rubychristine12252 ай бұрын
രാഹുൽ ഇനെപോലെ ഇത്രയും സ്ത്രീവിരുദ്ധൻ ഉള്ള ചർച്ചകൾ കേൾക്കില്ല,
@saileshgaur82552 ай бұрын
ചാനൽ ചർച്ചകളിലെ പൊതു ശല്യം
@Akhil_Muraleedharan_Nair2 ай бұрын
👍@@saileshgaur8255
@RajNair-c6w2 ай бұрын
വേണ്ട
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@raveendranjoshua13062 ай бұрын
അഡ്വ. ആസിഫ് അലി സർ ഈ ചർച്ചയിൽ പറയുന്നത് വളരെ ശരിയാണ്
@Thomas-uv2xt2 ай бұрын
രാഹുൽ ഉള്ളതുകൊണ്ട് നെഗേറ്റെവ് കമന്റ് കൊടുത്തിട്ട് ഇത് ബഹിഷ്‌ക്കരിക്കുന്നു
@shajishaji32022 ай бұрын
വലിയ സംഭവമായി
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@anandvisakom98192 ай бұрын
ദയവ് ചെയ്തു ഈ രാഹുൽ തെണ്ടിത്തരം kealkanpothujanam കുതയല്ല.mr suresh
@manomano62682 ай бұрын
Rahul easwar venda .Kindly remove him Suresh.He is a fraud.
@Santoberge2 ай бұрын
Exactly irritating guy without any moral values 😡
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@sulekhad26192 ай бұрын
Yes always
@P.m.Kunjumon2 ай бұрын
അന്തസ് വേണമെടാ അന്തസ്
@musicmovies80062 ай бұрын
രാഹുൽ ഈശ്വർ നെ പോലെ ഉള്ളവരെ ദയവുചെയ്ത് ചർച്ചയ്ക്ക് വിളിക്കരുത് 🙏🙏🙏
@Ajin.mannoor2 ай бұрын
രാഹുൽ ഉള്ളത് കൊണ്ട് കാണുന്നില്ല....
@rera80602 ай бұрын
അയാൾ പറയുന്നത് skip ചെയ്യാം
@Ajin.mannoor2 ай бұрын
@@rera8060 അയാളെ ചാനെൽ വിളിക്കുന്നത് കച്ചവട ഉദ്ദേശത്തോടെയാണ് അതിന് എതിരേ.....
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@anilakshay68952 ай бұрын
ചിന്തയാണ് അപമാനിച്ചത് കൊല്ലക്കാരെ മുകേഷ് ഏട്ടൻ കൊല്ലത്തിൻ്റെ ബ്രാൻഡ് അംബാസിഡർ എന്ന് പറഞ്ഞത്😢😢😢😢😢😢
@ajf72862 ай бұрын
വളരെ നെഗറ്റിവ് ആയ സൈഡിൽ നിൽക്കുന്ന രാഹുലിനെ കൊണ്ടുവരാതിരുന്നുകൂടെ
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@rajeshak44482 ай бұрын
അല്ല ഏഷ്യാനെറ്റ് , ആരാണ് രാഹുൽ.. ???
@saileshgaur82552 ай бұрын
ചാനൽ ചർച്ചകളിലെ പൊതു ശല്യം
@jsmattathil98492 ай бұрын
ആ... അവർക്കും അറിയില്ല
@gdp84892 ай бұрын
Balance k nair😅😅😅😅
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@vijuchoondan18672 ай бұрын
രാഹുൽ ഈശ്വരനെ ഒഴിവാക്കാമായിരുന്നുഅർഹിക്കുന്ന വ്യക്തികൾക്ക് വേണ്ടി വാദിക്കുന്ന ആളുകളെ ചർച്ചയ്ക്ക് വിളിക്കുക
@MALAYALAGANANGAL-rb3tm2 ай бұрын
രാകുൾ ഈർഷ്യർ 😂 ഇവനുള്ളതിനാൽ കാണുന്നില്ല
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@josephjames44082 ай бұрын
ദൈവമേ ഈ രാഹുലിന് അടി പറ്റിക്കാൻ ഈ കേരളത്തിൽ അണ്ണുങ്ങൾ ഇല്ലേ🤔🤔🤔🤔
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@Sukumaran-f7m2 ай бұрын
ഉടനെ അവനെ രാജിവെപ്പിക്കണം.അയാൾ ഒരു തീരാ കളങ്കമാണ്. 😭😭
കോൺഗ്രസ് MLA രാജി വച്ചൊ അന്നു ഇയാൾ എവിടെയായിരുന്നു
@ashokanc94272 ай бұрын
ഈ ഒറ്റ വരി ചെങ്ങായിനെ ഒഴിവാക്കി കൂടെ എന്തൊരു ബോറനാണ് ഒറ്റ ചർച്ചയിലും അടുപ്പിക്കരുത്
@shibuedappathottiyil17602 ай бұрын
രാഹുൽ shame on you
@sreekuttan20042 ай бұрын
Why? He has a point...Innocent until proven guilty...that has to be preserved
@Arun-yv3us2 ай бұрын
ആ അണ്ടി ഇല്ലാത്തവൻ എങ്ങും തൊടാതെ പിച്ചും പേയും പറയും... അത് അവന്റെ കുറ്റമല്ല... അവനെ വിളിച്ചു വരുത്തിയവരുടെ കുഴപ്പമാണ്...
@rajuthumpunkal63072 ай бұрын
ഈ രാഹുലിനെ വിളിക്കരുത് ഇയാളുള്ള ചർച്ചകാണില്ല
@ValiyaEdathil1232 ай бұрын
ദയവ് ചെയ്ത്, ദയവ് ചെയ്ത്, ദയവ് ചെയ്ത്, ചർച്ച ബാലൻസ് ചെയ്യാൻ വേണ്ടി ഈ അളിഞ്ഞ രാഹുൽ ഈശ്വറിനെ ചർച്ചയ്ക്ക് വിളിക്കരുത്....നിങ്ങൾ ചാനൽ എന്ന നിലക്ക് കൂപ്പ് കുത്തിപ്പോകും..കട്ടായം...എന്തൊരു വെറുപ്പിക്കൽസ് ആണ് ആ മനുഷ്യൻ..!!
@kiranpali33522 ай бұрын
ലൈംഗികനിരീക്ഷകനായി രാഹുൽഈശ്വർ ഉണ്ടല്ലോ
@HariharshamHomestay2 ай бұрын
Why Rahul Eswar? Instead of him Sreejith Panicker is best.
@basheerkoyoli9532 ай бұрын
ഈ ടിവി ചർച്ചയിൽ രാഹുൽ ഈശ്വരനെ വിളിക്കരുത്. അവൻ സ്ത്രീവിരുദ്ധനാണ്.. അവൻ സ്ത്രീകൾക്ക് വേണ്ടി.. അച്ചാരം വാങ്ങി വന്നിട്ട് സംസാരിക്കുന്നത്
@KSN5802 ай бұрын
Skipping because I heard R E’s name in intro.
@AKRamachandran19712 ай бұрын
മുകേഷ് ഒരു നിമിഷം പോലും എം ൽ എ സ്ഥാനത് തുടരാൻ യോഗ്യനല്ല. രാജി വെച്ച് പുറത്ത് പോകണം.
@bithusreenivasan64122 ай бұрын
രാഹുൽ ഈശ്വർ ഉള്ളതുകൊണ്ട് skip ചെയ്യുന്നു.. 🙏
@bineeshnj2 ай бұрын
മുകേഷിന് സെറ്റിൽ ചെയ്യാനുള്ള സമയം ആണ് കൊടുക്കുന്നത് . FIR ഇടുന്നതിനു മുമ്പുതന്ന ഇരയെ സ്വാധീനിച്ചു മൊഴി മാറ്റും
@SabuJose-vu6tt2 ай бұрын
രാഹുൽ ഈച്ച ഉണ്ടോ... ചർച്ച... skip ചെയ്യന്നു... ഏഷ്യാനെറ്റേ.....
@saileshgaur82552 ай бұрын
ചാനൽ ചർച്ചകളിലെ പൊതു ശല്യം
@AjithKumar-l3u2 ай бұрын
രാഹുൽ വേട്ടക്കാർക്കൊപ്പം ആണ്
@SCRIBER2902 ай бұрын
"വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപം ചെയ്ത് മതിവരാത്തവരും ചഞ്ചലമാനസ്സരെ വശീകരീക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ധ്യം നേടിയവരൂമായ ശപിക്കപ്പെട്ട മക്കളാണിവർ" ബൈബിൾ നൂറ്റാണ്ടുകൾക്ക് മുൻപ് പറഞ്ഞ് വച്ച സത്യം ആണും പെണ്ണും ഒരുപോലെ കലാസാംസ്ക്കാരിക മേഖലയിൽ 99% ഇതുപോലുള്ള ആളുകളാണ് ഭൂരിപക്ഷം 😢😢
@rmk80172 ай бұрын
ലവൻ മെഴുകി വെളുപ്പിക്കുന്നു. ഈ ചർച്ച പൊളിഞ്ഞതായി പ്രഖ്യാപിക്കുന്നു.
@Mufassir_Nellikuth2 ай бұрын
അസഫലി വക്കീൽ 😍👍👍
@Sololiv2 ай бұрын
ഒരു കിലോ മെഴുക് മുകേഷിന് സംഭാവനയായി അയച്ച് കൊടുക്കേണ്ടത് സർക്കാരിൻ്റെ കടമ ആണ്..💪
@muraliatsco2 ай бұрын
മുകേഷ് രാജി വെക്കുക ഉടൻ
@gangadharan-l6o2 ай бұрын
നവകേരള സൃഷ്ടിക്കായി നവോത്ഥാന പോരാട്ടമാണ് വേട്ടക്കാരൻ പവർ പ്രതിനിധി ചെയ്തത്.
@sumodkurian76732 ай бұрын
രാഹുൽ ഈശ്വരിനെപോലെ ₹&@₹₹&@ചർച്ചക്ക് വിളിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഏഷ്യാനെറ്റിനെ റേറ്റിംഗ് കുറഞ്ഞുപോയി.
@vishnuAjayan-ud5pz2 ай бұрын
രാഹുലിനെ ഒന്ന് ഒഴിവാക്കുക എല്ലാ ന്യൂസ് ചാനലുകാരും
@basheerkoyoli9532 ай бұрын
ഈ മുകേഷിനെ ഗണേഷ് കുമാറിനെയും എത്രയും പെട്ടെന്ന് പുറത്താക്കിയില്ലെങ്കിൽ ഈ പാർട്ടി ബംഗാൾ പോലെ
@sreelalvr89242 ай бұрын
അടുത്ത. തവണയും. ഞാൻ പിണറായിക്ക്. വോട്ട് ചെയും
@prasannamenon36462 ай бұрын
സിനിമയുടെ promotion സമയത്തു “… മുകേഷ് ചേട്ടനെപോലെയുള്ള senior artist ന്റെ കൂടെ … വലിയ ഭാഗ്യമായി കരുതുന്നു...” എന്നു പറയും. കുറച്ചു വർഷം കഴിഞ്ഞു പറയും മുകേഷ് ചേട്ടൻ പീഡിപ്പിച്ചെന്നു
@udaykrishnapillai85522 ай бұрын
ഇവന് പോയി വോട്ടു ചെയ്യുന്ന വിഡ്ഡി മലയാളി ഒന്നാം നമ്പർ വെള്ളത്തില് എന്നിട്ട് കിടന്നെ ചാകുന്നു നിങ്ങൾക് ബുദ്ധി ഇല്ലേ അതോ ഈ രാഷ്ട്രീയക്കാർ പറയുന്നു ഒന്നആം നമ്പർ
@sivadasanMONI2 ай бұрын
Good debeat
@തീപന്തൽ2 ай бұрын
സിനിമാ രാഷ്ട്രീയ പോലീസ് ബന്ധങ്ങൾ എങ്ങനെ എന്ന് ആർക്കെങ്കിലും അറിയാമോ...? പണവും അധികാരവും അപകടപരമായ കോംബിനേഷൻ ആണ്..
@shinevalladansebastian78472 ай бұрын
രാഹുൽ അനാശാസ്യ നിരീക്ഷകൻ..
@abdullaqdy6912 ай бұрын
താരങ്ങൾക്ക് ഓശാന പാടുന്ന ഇവനെ എന്തിന് വിളിക്കുന്നു.
@abdulmujeeb78692 ай бұрын
സ്ത്രീ പറയുന്നത് തന്നേ ആണ് ഇവിടെത്തെ നിയമം...
@pradeepp.k552 ай бұрын
രാഹുൽ നിങ്ങൾ സംസ്കാരിക അപചയത്തിൻ്റെ മൂർത്തി ഭാവമാണ്......
@sureshkumar-fp8bl2 ай бұрын
രാഹുൽ ചാനൽ ചർച്ചയിൽ ഒരു വെയ്യ്റ്റ് ആണ്.
@muhammedrafi94432 ай бұрын
ചർച്ച ബഹിഷ്കരിക്കുക രാഹുലിന്റെ ന്യായീകരണം കേൾക്കാൻ വയ്യ
@MMM-c5z1m2 ай бұрын
ബംഗാളിയാണ് താരം😂😂
@ramakrishnanap35612 ай бұрын
ചർച്ചക്ക് വരുന്നവർക്ക് സ്വന്തമായി എന്തെങ്കിലും നിലപാട് വേണം. ഒരാൾ പറയുന്നതിന് നേർ വിപരീത മായി രാഷ്ട്രിയപ്രസംഗം പോലെയല്ലേ ഇതിൽ കാണുന്നത്.
@remaniremani-x1t2 ай бұрын
തെറ്റുമാരെ സംരക്ഷിക്കാനല്ല പക്ഷെ ചതിക്കും വഞ്ചനയും പാടില്ല.
@kuriakosejoseph82982 ай бұрын
സിനിമാ മുകേഷിനെ കേരള മുഖ്യമന്ത്രിയാക്കും എല്ലാവരും ഒറ്റക്കെട്ടായി മുന്നേറും, ലാൽ സലാം
@raveeshaiswarya62732 ай бұрын
എന്തിനാ ഈ രാഹുലിനെ ചർച്ചയിൽ വിളിക്കുന്നത് എത്ര വിദ്യാഭ്യാസം ഉള്ള ആൾക്കാർ ഉണ്ട്
@mpaul87942 ай бұрын
Since there's Rahul, im stopping this video immediately after posting this comment.
@thambikunjuphilip93422 ай бұрын
നീതി ബോധം നഷ്ടപ്പെടുന്ന സമൂഹത്തിന്റെ പ്രതിനിധികൾ ആകുന്നു
@damodaran92 ай бұрын
ഈ രാഹിലിനെ ചർച്ചക്ക് വിളിക്കരുത്. നിലപാടില്ലാത്ത മനുഷ്യൻ
@andoorsreekumar57752 ай бұрын
ഈ രാഹുൽഎന്തിന് ഇരുത്തി ഇങ്ങനെ കരയുന്നത്.....
@drmadhusoodanan2 ай бұрын
ഏഷ്യാ(രാഹുൽ) നെറ്റ്. 😢
@saileshgaur82552 ай бұрын
ചാനൽ ചർച്ചകളിലെ പൊതു ശല്യം
@bijukv14112 ай бұрын
രാഹുൽ ഈശ്വ ഇവനെ കുറിച്ച് അന്വേഷിക്കണം.
@JunaBR-t5i2 ай бұрын
രാഹുൽ ഈശ്വർ ഉള്ളതുകൊണ്ട് മാത്രം ഈ ചർച്ച കാണുന്നില്ല
@thulasia7872 ай бұрын
ഈ രാഹുൽ ഈശ്വരാ എന്തർത്ഥത്തിലാണ് അവരെ വിളിക്കുന്ന ചർച്ചയ്ക്ക്
@KALESHPS2 ай бұрын
Rahul came with a proper hidden agenda to support someone..
@smart1237352 ай бұрын
രാഹുൽ ഈശ്വർ പറയുന്ന ചില കാര്യങ്ങളിൽ കാര്യമുണ്ട്. എല്ലാ സ്ത്രീകളും പറയുന്നത് അത് പോലെ വിശ്വസിക്കാൻ പറ്റുമോ? റിപ്പോർട്ടർ ചാനലിൽ വന്ന ചിലർ ഒക്കെ ഒന്നോ രണ്ടോ ചോദ്യങ്ങളിൽ തന്നെ പൊളിഞ്ഞുപോയി. ഇവരുടെ ഒക്കെ ബാക്ക്ഗ്രൗണ്ട് നന്നായി പരിശോധിക്കണം.
@crs44082 ай бұрын
നിയമം അറിയാവുന്നവരും മാധ്യമങ്ങളും ഈ പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റി ഇവിടെപ്പറഞ്ഞ കാര്യങ്ങൾ കൂടുതൽ പെളിപ്പെടുത്തണം.
@gangamalayil87302 ай бұрын
മെഴുകേഷ്
@swissfrancis32432 ай бұрын
Please don`t invite Rahul I. anymore for your discussion!
@asasinambiar68602 ай бұрын
കുറ്റപത്രം ഇല്ലാതെ എങ്ങിനെ കോടതി പറയും? Common sense ഇല്ലേ രാഹുൽ?
@pmm7820032 ай бұрын
Avoid Rahul .....skipping the debate
@samkeepuram2 ай бұрын
ചലച്ചിത്ര അക്കാദമി അംഗം വല്ലാതെ വിയർക്കുന്നു 😂😂😅😅😅😊
@Rajeshct-jc5mn2 ай бұрын
ചക്ക പഴം ത്തിന്റെ കുടെ ഒന്നും കൂട്ടൻ പറ്റില്ല ചക്കയ്ക്ക് ഇപ്പേൾ ഭയക്ക ര വിലയാ ....😂😂😂😂😂
@thulasia7872 ай бұрын
രാഹുൽ ഈശ്വര ഉള്ളതുകൊണ്ട് ഞാൻ ഈ ചാനലിൽ ഈ ന്യൂസ് കാണുന്നില്ല ഒരിക്കലും കാണുന്നില്ല
@user-gi8nc3lc5r2 ай бұрын
Why do you keep inviting Rahul Eswar who is the brand ambassador for Rapists to all such discussions?😹😹
@francissebastianuzhavoor24402 ай бұрын
ആയിരം കോടി യുടെ കണക്ക് പറയണ്ട . ലഹരി കച്ചവടം വരെ നടക്കുന്നു.
@francissebastianuzhavoor24402 ай бұрын
കൊല്ലം കാർ അവനെ തിരിച്ചു വിളിക്കണം.
@dbrainbow2 ай бұрын
Rahul is sò dum
@Babu-v8j7g2 ай бұрын
അങ്ങിനെയാ ണ് എങ്കിൾ എന്തിനാണ് യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്.
@jijumon56272 ай бұрын
ശ്രീജിത്ത് പണിക്കർ വേണം എല്ലാ ഡിബേറ്റിലും..... ശ്രീജിത്ത് പണിക്കർ 🔥🔥
@chandrasekhar-qh2br2 ай бұрын
രാഹുൽ ഈശ്വർ ഒള്ളത് കൊണ്ട് ചർച്ച കേൾ ക്കു ന്നില്ല
@asasinambiar68602 ай бұрын
രാഹുൽ ഒരു വാഴ..... ഗോവിന്ദ ചാമിക്കും കുടുംബ ഉണ്ട് രാഹുൽ
@VinodBabuKoshy2 ай бұрын
41:55 SuperStars പോലും ഇത്രേം നാളായി സംസാരിച്ചിട്ടില്ല. പിന്നെയാ പാവം സ്ത്രീകള്‍.
@joejo27672 ай бұрын
The retired Adv General have this much knowledge. Why he or anyone with him not going to high court????? That’s what he should do rather than shouting here as a responsible citizen who was an advocate general !!! Why the anchor is not asking it ? TRP for all channels!!!!