ഇത്രയും നല്ല അറിവുകൾ പകർന്നു തന്ന Dr nu ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏Thank you so much Dr sir
@JayaLal-t6iАй бұрын
ഹാർട്ട് അറ്റാക്ക് കാരണം വാക്സിൻ ആണെന്ന് കമ്പനി തന്നെ സമ്മതിച്ചു. ഡോക്ടർ നല്ല കഷ്ടപ്പെട്ട് അത് മറയ്കാൻ വെളുത്തുള്ളി ആസ്പിരിൻ എല്ലാം ഉപദേശിക്കുന്നു. ബുദ്ധിമാൻ...
@sujayaprakash677623 күн бұрын
Ii ii 8iiî⁹úi @@JayaLal-t6i
@chackopulickal17 күн бұрын
@@JayaLal-t6ip655
@shylasuresh36797 күн бұрын
@@JayaLal-t6iവാക്സിൻ എടുത്തവർ എല്ലാവരും ചത്തോ. 🤔
@shylasaraswathy844 Жыл бұрын
ഇത്ര ക്ലിയർ ആയി ആരും പറഞ്ഞു തന്നിട്ടില്ല, ഒരുപാടു നന്ദി സർ 🙏🙏
@sojanchelamattom606218 күн бұрын
മണ്ടത്തരം
@vasujayaprasad63989 күн бұрын
ഓമെഗാ 3 യുടെകുറവാണ് ബ്ലോക്കുകളുടെ ആധാരം.. ശരീരത്തിൽപ്ലുമ്പറുണ്ട് എന്നാണ് ഡോക്ടർ പറയാതെ പറഞ്ഞത്. എന്റെ എതിർ കമെന്റ ഞാൻ പിൻവലിച്ചു. പൊതു നന്മയ്ക്കു. @@sojanchelamattom6062
@latheefpurathoottayil7778 Жыл бұрын
നല്ല നന്മ നിറഞ്ഞ സമ്പുർണമായ ചികിത്സ രീതി വ്യക്തമാക്കിയ ബഹു : Dr ഉപകാരപ്പെട്ട വിശദീകരണമാണ് നൽകിയത് നന്ദി യുണ്ട് ഏതു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@joyabraham7183Ай бұрын
വളരെ ലളിതമായ രീതിയിൽ ഹൃദരോഗത്തെപ്പറ്റിയും ചികിത്സാരീതിയെപ്പറ്റിയും പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏🏻🌹👌🏻💚
@narayananms5893Ай бұрын
Stent edumbol block അലിയിക്കില്ലേ അതിൽ അ ഴൂക്കില്ലേ
@govindhanchinnen2543Ай бұрын
ഇത്ര നല്ല അറിവുക നൽകി തന്നDR നു നന്ദിയുണ്ട് സാർ നമസ്ക്കാരം
@JayaLal-t6iАй бұрын
ഹാർട്ട് അറ്റാക്ക് കാരണം വാക്സിൻ ആണെന്ന് കമ്പനി തന്നെ സമ്മതിച്ചു. ഡോക്ടർ നല്ല കഷ്ടപ്പെട്ട് അത് മറയ്കാൻ വെളുത്തുള്ളി ആസ്പിരിൻ എല്ലാം ഉപദേശിക്കുന്നു. ബുദ്ധിമാൻ...
@jayalakshmip295124 күн бұрын
Congrats Doctor God bless you❤
@hsartsandcreations651 Жыл бұрын
നമ്മളെപ്പോലെ ഉള്ളവർക്ക് വളരെക്കാലമായി മനസ്സിലുള്ള സംശയമാണ് dr. Sir നിങ്ങളിന്ന് ദൂർരീകരി ച്ച ത് god bless you sir
@dinishac4404 Жыл бұрын
COVID vaccine fact sheet vayyichu nokku... സത്യം അതിൽ ഉണ്ട്
@JayaLal-t6iАй бұрын
ഹാർട്ട് അറ്റാക്ക് കാരണം വാക്സിൻ ആണെന്ന് കമ്പനി തന്നെ സമ്മതിച്ചു. ഡോക്ടർ നല്ല കഷ്ടപ്പെട്ട് അത് മറയ്കാൻ വെളുത്തുള്ളി ആസ്പിരിൻ എല്ലാം ഉപദേശിക്കുന്നു. ബുദ്ധിമാൻ...
@shiniabraham6519Ай бұрын
❤❤❤
@saleemky1058 Жыл бұрын
ഇത്പോലുള്ള ഗുണപ്രതമായവിവരം നൽകിയ താങ്കൾ ക്ക് എന്റെ അഭിനന്ദനങ്ങൾ
@safeerkk2500 Жыл бұрын
സമൂഹത്തിന് നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
@muhammedkutty9857 Жыл бұрын
,
@koshygeorge4472 Жыл бұрын
Very good 👍
@fazilta4567 Жыл бұрын
,
@krishnanvadakut87385 ай бұрын
Very useful information Thankamani
@GRadhamma-hy4wkАй бұрын
13:58 H .@@koshygeorge4472
@jyothishaparippally6104 Жыл бұрын
മെഡിസിന് ക്ലാസെടുക്കുന്ന പോലെ ഡോക്ടർ ക്ലാസ് എടുത്തു നന്ദി ഡോക്ടർ
@muhammedmk3797Ай бұрын
കേൽസിയം കൂടിയാൽ ഉണ്ടാകുന്ന ബ്ലോക്ക് എങ്ങിനെ ഉണ്ടാകുന്നു
@JayaLal-t6iАй бұрын
ഹാർട്ട് അറ്റാക്ക് കാരണം വാക്സിൻ ആണെന്ന് കമ്പനി തന്നെ സമ്മതിച്ചു. ഡോക്ടർ നല്ല കഷ്ടപ്പെട്ട് അത് മറയ്കാൻ വെളുത്തുള്ളി ആസ്പിരിൻ എല്ലാം ഉപദേശിക്കുന്നു. ബുദ്ധിമാൻ...
@SadgamayaNature Жыл бұрын
ഇത്രയും നല്ലൊരു അറിവു പകർന്നു തന്ന ഡോക്ടർക്കു ആശംസകൾ
@mohanakumar2124 Жыл бұрын
വളരെ അധികം ഉപകാരപ്പെട്ടു നന്ദി നമസ്കാരം
@balachandranpulikkuzhy9513Ай бұрын
ഇത്രയും വ്യക്തമായി ആരും പറഞ്ഞു തന്നിട്ടില്ല.Thanks sir. ഞാൻ eccosprin 75 സ്ഥിരമായി കഴിക്കുന്നുണ്ട്.❤❤❤❤❤❤❤❤❤❤😂❤
@molyjohny8975 Жыл бұрын
Thank you doctor സാധാരണക്കാർക്ക് പേടിവേണ്ട doctor ഇത്രയും വിശദമായി കാര്യം മനസിലാക്കിതന്നു വലിയ അറിവ് നൽകിയ ഡോക്ടറെ jesus അനുഗ്രഹിക്കട്ടെ!🙏🙏
@renjithprenjithp3427 Жыл бұрын
Best
@JayaLal-t6iАй бұрын
ഹാർട്ട് അറ്റാക്ക് കാരണം വാക്സിൻ ആണെന്ന് കമ്പനി തന്നെ സമ്മതിച്ചു. ഡോക്ടർ നല്ല കഷ്ടപ്പെട്ട് അത് മറയ്കാൻ വെളുത്തുള്ളി ആസ്പിരിൻ എല്ലാം ഉപദേശിക്കുന്നു. ബുദ്ധിമാൻ...
@bijugopalank6844 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് - നന്ദി ഡോക്ടർ.
@balanpk.4639 Жыл бұрын
വളരെ വിശദമായി ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെ കാത്തുസൂക്ഷിക്കാം എന്ന് തെളിവുകൾ സഹിതം വിവരിച്ചു തന്ന താങ്കൾക്ക് . അഭിനന്ദനങ്ങൾ അറിയിക്കട്ടെ . ,🙏
@jeanpaulvayt Жыл бұрын
viddi
@hrishimenon6580 Жыл бұрын
Jean Paul, please find what your said 'viddi' into Malayalam. It shows exactly opposite( as budhi ) of what you choose to say😃.
@elsyjoseph4431Ай бұрын
Thank you dr.for this very valuable information ❤
@hrishimenon6580 Жыл бұрын
മത്തിയുടേയും വെളത്തുളളിയുടേയും ആരോഗൃപരമായ പ്രാധാന്യം ചെറുപ്പത്തിലേ അറിയാമായിരുന്നങ്കിലും ഹൃദ്രോഗം മൂലം പെട്ടെന്ന് മരിക്കുന്നതിൻറ്റെ കാരണം ഇത്ര വിശദമായി ആരും പറഞ്ഞുകേട്ടിട്ടില്ല. നന്ദി നമസ്കാരം.
@thomsonlawrence6813 ай бұрын
👌🏻
@gopinatht2451Ай бұрын
Dr omega3fatyasengineyanu eppozhanu kazhikkendathu parnjilla
@mech4truАй бұрын
ഇതും രണ്ടും ഞങ്ങ സംഘികൾ കഴിക്കില്ല, ബ്രാഹ്മണർക്ക് മത്സ്യം മാംസം വെളുത്തുള്ളി കഴിക്കാൻ പാടില്ല
@AJ-cq6mqАй бұрын
👍🙏
@pappachanjoseph5111Ай бұрын
.
@devr8423 Жыл бұрын
ദൈവാനുഗ്രഹം എപ്പോഴും ഡോക്ടർക്കു ലഭിക്കുമാറാകട്ടെ 🙏🙏🙏 മനുഷ്യസ്നേഹം അതാണ് ഏറ്റവും വലിയ നന്മ 🌷🌷🌷
@ambikacpillai8772 Жыл бұрын
ഒരു vegetarian ആയ ആൾക്ക് codliver oil capsule നിത്യവും കഴിക്കേണ്ടിവരുമോ? എങ്കിൽ എത്ര വീതം എപ്പോൾ?
@ancygeorge7410 Жыл бұрын
വളരെ നല്ല വിവരണം. നന്ദി Dr.
@ahmedk1092 Жыл бұрын
ആരും പറഞ്ഞു തരാത്ത അറിവ് ,ഡോക്ടർക്ക് ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ,ആമീൻ
@JayaLal-t6iАй бұрын
ഇയ്യാൾ കള്ള ത്തരമാണ് പറഞ്ഞത്
@Kamalu-cn3vrАй бұрын
😮😮😮@@JayaLal-t6i
@onlyme242626 күн бұрын
@@JayaLal-t6iഎന്താണ് കള്ളത്തരം എന്ന് പറയുമോ??
@JayaLal-t6i14 күн бұрын
@onlyme2426 go and download vaccine fact sheet and read.
@annammathomas6107 Жыл бұрын
നന്നായി മനസ്സിലാക്കി തന്നതിന് നന്ദി
@moideenkuttyvallikkapatta6255 Жыл бұрын
തങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്, വളരെ നല്ല രീതിയിൽ നിങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്,, സാധാരണ ജനങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഇൻഫർമേഷൻസ് ആണ് താങ്കൾ ൾ പകർന്നു നൽകിയത്, ഞാൻ 30 വർഷമായി ബിപിക്ക് മരുന്നു കഴിക്കുന്നു, ഇപ്പോൾ അണ്ടർ കൺട്രോൾഡ് ആണ്, എങ്കിലും നാലുമാസം കൂടുമ്പോൾ ഡോക്ടറെ കാണിക്കാറുണ്ട്, രണ്ടുവർഷം മുമ്പ് ഒരു പ്രശസ്തമായ ഹോസ്പിറ്റലിലെ ഡോക്ടർ എന്നോട് പറഞ്ഞു ഫാമിലി ഹിസ്റ്ററി മുഴുവനും കാർഡിയോ ആയ കാരണം താങ്കൾ ദിവസവും ഒരു ബേബി ആസ്പിൽ കഴിക്കുന്നത് നല്ലതായിരിക്കും, 53 വയസ്സായ ഞാൻ അത് രണ്ടുവർഷം തുടർന്നുകൊണ്ടേയിരുന്നു, രണ്ടു വർഷത്തിനുശേഷം അതേ ഡോക്ടറെ കണ്ടപ്പോൾ ആസ്പിരിൻ കഴിക്കുന്ന വിവരം പറഞ്ഞപ്പോൾ ആരു പറഞ്ഞു നിന്നോട് നിങ്ങളോട് ആസ്പിരിൻ കഴിക്കാൻ? ഞാൻ പറഞ്ഞു സാർ തന്നെയാണ് എനിക്ക് രണ്ടു വർഷം മുമ്പ് എഴുതിയത്, അദ്ദേഹം അത് നിഷേധിച്ചു, ആൻജിയോപ്ലാസ്റ്റിയിൽ വിദഗ്ധനായ അദ്ദേഹം എന്നോട് തുടർന്ന് കഴിക്കേണ്ട എന്ന് പറഞ്ഞു , അബ്ഡോമിനൽ ബ്ലീഡിങ് ഉണ്ടാവും എന്ന് പറഞ്ഞു ഭയപ്പെടുത്തിയത് കാരണം ഞാൻ നിർത്തി, ഞാൻ പറഞ്ഞുവരുന്നത് സമൂഹത്തിൽ താങ്കളെപ്പോലുള്ള നല്ല ഡോക്ടർമാർ ഒരു വർഷത്തെ കഷ്ടപ്പെടുമ്പോൾ മറുവശത്ത് മറ്റൊരു ചിത്രമാണ് കാണുന്നത്, താങ്കളുടെ യൂട്യൂബ് പേജ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇതുപോലുള്ള വാല്യൂബിൾ ഇൻഫർമേഷൻസ് തുടർന്നും പ്രതീക്ഷിക്കുന്നു
@albertd1595 Жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം. നന്ദി. എനിക്കൊരു സംശയം. എനിക്ക ഹൃദയത്തിനു എന്തെങ്കിലും തകരാർ ഉണ്ടോ ? ഹൃദയം ആരോഗ്യത്തോടെയാണോ? എന്നു മനസ്സിലാക്കാൻ എന്തു പരിശോധനയാണ് നടത്തേണ്ടത്
@uthamannisha6650Ай бұрын
@@albertd1595aadyam ECG aduthu Dr.ne kaanikkuka ..50 rs...allenkil govt hospitalil poi nenchu vethana annu kallam parayuka appol Dr ECG adukkaan azhuthum...
@prakashpushpa7091Ай бұрын
Lipid Profile Test ചെയ്യുക, Sugar, Kidney Function & Liver Fuction എല്ലാം കൂടെ Rs 2500 വരും@@albertd1595
@samthomas1315 Жыл бұрын
Excellent informations .salmon fish has lots of omega 3 .Eat less carbohydrates like rice ,wheat products replace them with more vegetables in meals .Do exercise like walking,jogging and cycling atleast 5 days a week .Drink plenty of water .Have a happy and healthy life .Have a physical done atleast every year .
@cheriyankannampuzha777 Жыл бұрын
Very few doctors like you Elaborateing the topic properly,👍💯🙏❣️
@unnikrishnan8492 Жыл бұрын
Dr. വളരെ നന്ദി, താങ്കൾ പറഞ്ഞ food suppliment ഏതാണ് നല്ല കമ്പിനി, എങ്ങന വാങ്ങാൻ കഴിയും എന്നു കൂടി പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു
@cheriyandeepika907 Жыл бұрын
പ്രീയപ്പെട്ട ഡോക്ടർ....; അങ്ങ് നൽകിയ വിലപ്പെട്ട അറിവിന് നന്ദി...! എന്റെ അഭിപ്രായത്തിൽ food suppliment-നെക്കാൾ നല്ലത് E- Biotorium എന്ന ഒരു മാഗ്നറ്റിക്ക് മാട്രസും അതോടൊപ്പം പില്ലോ പാഡ്, റിസ്റ്റ് പാഡ്, വാട്ടർ എനർജി പാഡ് എന്നിങ്ങനെ കോമ്പോ പായ്ക്കിൽ കിട്ടുന്ന ഒരു പ്രൊഡക്ട് ഉണ്ട്. ഇത് ഉപയോഗിച്ചാൽ ഡോക്ടർ പറഞ്ഞ രീതിയിലുള്ള ഹൃദ്രോഗം വരാതെ തടയാൻ സാധിക്കും. മാത്രവുമല്ല, ഇത് ഒറ്റത്തവണ പർച്ചേസ് ചെയ്താൽ മതി. 20 - 25 വർഷം വരെ ഉപയോഗിക്കാൻ സാധിക്കും.....!!! കൂടുതൽ വിവരങ്ങൾക്ക് 9946797080-ൽ വിളിക്കുക.
@babyemmanuel853Ай бұрын
കൂടുതൽ കമ്മീഷൻ നൽകുന്നവർ എനിക്കു ( ഡോക്ടർമാർക്ക് ) നല്ലത്... അത്രമാത്രം...
@raju.b5957Ай бұрын
Mathyyum,ayilayum kazhiykuka
@RameshBabu-oy4lj13 күн бұрын
Suppliments are not good, they are promoting these supplements.
@ChackoVarghese_Mortgages Жыл бұрын
OMG - Doctor you woke me up! I will be taking 3 Garlic from Today (soaked in honey) We need to hear more from you. Your explanation was really simple to comprehend!
@asokank.k335 Жыл бұрын
It is. Very good informetion
@nishacherian58Ай бұрын
Garlic soft gels like fish capsules are available
@navasrm4043 Жыл бұрын
ഡോക്ടർ നിങ്ങളാണ് യഥാർത്ഥ ഡോക്ടർ ഒരുപാട് ജനങ്ങൾക്ക് മനസ്സിലാവും വിധം പറഞ്ഞുതന്നു ഈ ഒരൊറ്റ വീഡിയോയിൽ ഡോക്ടർക്ക് ഒരുപാട് സബ്സ്ക്രൈബർ ഉണ്ടാവും ഇന്നുമുതൽ ഞാൻ ഡോക്ടറുടെ സബ്സ്ക്രൈബർ ആയി
@anwarsidhiq353414 күн бұрын
ഞാനും
@nchandrasekharannair8333 Жыл бұрын
Thank you Doctor for the valuable information 🙏
@jessyjerome870 Жыл бұрын
. ഓത്തിരി അറിവ് തന്നതിന് ഓത്തിരി നന്ദി
@mercyharvestmissionsociety2758 Жыл бұрын
Explained beyond any doubts. New knowledge. God bless you
@edavannarchАй бұрын
നല്ല വിവരം തന്ന doctor
@abdulsathar6661Ай бұрын
How nicely have you explained the cause of the dreadly desease?!!. Thank you a lot.💐💐💐
@nusrathk8614 Жыл бұрын
Very very valuable information thanks 👍 doctor
@surendrankr2382 Жыл бұрын
നല്ല അറിവാണ് അങ്ങ് പകർന്നു തന്നത്. അഭിനന്ദനങ്ങൾ ഡോക്ടർ. 🙏👌🌺
@renukavasunair4388 Жыл бұрын
പ്രകൃതിയിൽ തന്നെ എല്ലാ മുണ്ട്🙏👍 മനുഷ്യർ അറിയുന്നില്ല എന്നു മാത്രം
@abhilashshankar4642 Жыл бұрын
Omega 3... 💞💞.. It must for good heart.also... Brain... Thanks alot.. For a.. Very good information... Dr🙏
@kumkum4527 Жыл бұрын
Kindly suggest the best Omega 3 brand.
@vtchackovilayappillil8791 Жыл бұрын
Thank you very much for your valuable information. Your presentation is very good.
@vishakhvishwanath5243 Жыл бұрын
നമസ്തേ ഡോക്ടർ 🙏 Young/old ആയിട്ടുള്ള വാൾവ്(AVR) സർജ്ജറി കഴിഞ്ഞവർ സർജ്ജറിക്ക് ശേഷം മാനസികമായും ശരീരികമായും എങ്ങിനെയൊക്കെ പൊരുത്തപ്പെടണം എന്ന് വിവരിക്കാമോ... Diet,meditation, please clarify deeply..
@MathewKurian-s9o9 ай бұрын
Thankyou Doctor for this Highly valuable Information.
@boransannan5390 Жыл бұрын
What a man!!❤❤❤ What a doctor 🙏🏽🙏🏽
@balachandrankg4125 Жыл бұрын
North Indians are using garlic regularly far more than Keralites. It has numerous medicinal benefits than we think. You have explained it well, doctor.
@Bajarangbal Жыл бұрын
Does he mean 3 parts of a single garlic ?
@balachandrankg4125 Жыл бұрын
@@Bajarangbal I think, what he means is 3 cloves of garlic.
@Bajarangbal Жыл бұрын
@@balachandrankg4125 how are you ? Felt Changed
@balachandrankg4125 Жыл бұрын
@@Bajarangbal No change.
@aboobackerp1302 Жыл бұрын
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു - Thaks
@babunutek6856 Жыл бұрын
കൊറോണ വാക്സി ൻ്റെ പാർശ്വഫലങ്ങളായി ഇന്ന് ആളുകൾ മാനസികമായും ശാരീരികമായും വളരെ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്
@elsu6501 Жыл бұрын
Very correct
@shameemnoohumohammed9527 Жыл бұрын
True fact
@shibupanthampachi2339 Жыл бұрын
ഡോക്ടർ മാർ വാക്‌സിന്റെ പാർശ്വഫലം ആണെന്ന് പറയില്ല
@crbinu Жыл бұрын
They won't accept it, Fox decides what is good for chickens!!
@shameemnoohumohammed9527 Жыл бұрын
@@anshadedavana the fact is doctors and even pharmacists didn’t prescribe any medicine to their own children they know very well about the side effects. Kerala number one In medical hospitals and number one patients.
@gracymathew2460 Жыл бұрын
Very valuable information Thanks Doctor sir May God bless you 🙏🙏
@vasujayaprasad6398 Жыл бұрын
സുന്ദരമായ പേരു ബേബി ആസ്പിരിൻ. ആസ്പിരിൻ എന്ന കൊലയാളിയെ ബേബി എന്നു വിളിക്കാൻ സിലബസ് തയ്യാറാക്കിയത് മരുന്നു കച്ചവടക്കാ൪. ഏഴു സഹോദരി എന്ന പരിഹാസ പേരിൽ അറിയപ്പെടുന്നു. കൊളസ്ട്രോൾ നുണകൾ പ്രചരിപ്പിച്ച അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ലോകത്തോടു മാപ്പു പറയിപ്പിച്ചു സുപ്രീം കോടതി വിധി
@jayakrishnanmv6957Күн бұрын
വളരെ നല്ല അവതരണം
@rasheedrasheed5455 Жыл бұрын
പ്രിയ doctor താങ്കള്‍ക്ക് ദൈവം deerghauss നല്‍കി anugrahikate ആമീന്‍
@JayaLal-t6iАй бұрын
ഹാർട്ട് അറ്റാക്ക് കാരണം വാക്സിൻ ആണെന്ന് കമ്പനി തന്നെ സമ്മതിച്ചു. ഡോക്ടർ നല്ല കഷ്ടപ്പെട്ട് അത് മറയ്കാൻ വെളുത്തുള്ളി ആസ്പിരിൻ എല്ലാം ഉപദേശിക്കുന്നു. ബുദ്ധിമാൻ...
@tkmroshni772020 күн бұрын
പ്രിയ doctor താങ്കള്‍ക്ക് ദൈവം dearghauss നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
@sujaprasad1856Ай бұрын
ഡോക്ടറിന്റെ ക്ലാസ് കേൾക്കാൻ സാധിച്ചതിൽ വളരെ നന്ദി 👍🏼
@anniesnapoly7280 Жыл бұрын
Doctor, you r great.Thank you for your messages.God bless you.
@rasheedrose4965 Жыл бұрын
Well detailed. Keep it up Sir All the best wishes
@ashwink2448Ай бұрын
വളെരെ നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക്കു വളെരെ നന്ദി
@ramakrishnan3332Ай бұрын
ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് ഇത്തരം കൃത്യമായ രീതിയിൽ ഡോക്ടറുടെ പട്ടികയിൽ അങ്ങയുടെ സ്ഥാനം ഒന്നാം സ്ഥാനത്ത് തന്നെയാണ് ഒരുപാട് നന്ദി
@ashav8302 Жыл бұрын
A good dr is like God... And surely you like that... Thank you Sir
@murukesanv7942 Жыл бұрын
വളരെ നല്ല ഉപദേശമാണ് ഡോക്ടർ പറഞ്ഞത് Thank you
@sajit216 Жыл бұрын
Very useful information! Great video. Thank you!👍
@sadiqali41Ай бұрын
Dr. Praveen : very much important for the people like me over 60 years old, well explained with the fact that is 💯 true as I’m really learning from many articles 👏👏👍🙏💐
@zeenathsharaf7731Ай бұрын
Good information Dr God bless you sir 🤲
@anilkumar-jg8fq Жыл бұрын
Thank you Doctor. My doubt has been cleared, I was thinking why vegetarion Brahmins community have heart deceases. Because they don't eat garlic, onion, fish etc. Poor guys...
@fazalrahman_chАй бұрын
ഡോ താങ്കൾ നല്ലഒരുടീച്ചർ ആണ്സാധാരണ ഡോ പ്രാപഗണ്ടക്ക്ക്ലാസ് എടുക്കാറുണ്ട്-താങ്കൾഒരു proff തന്നെMകോളേജിൽ പോയി കുട്ടികളെ സഹായിക്കുകcongratulations 🌹
@leenapeter3629Ай бұрын
നല്ലൊരു അറിവ്.. താങ്ക്സ് Dr
@santhoshkumarms8217Ай бұрын
ലളിതമായഭാഷയിൽ വലിയ അറിവ് പകർന്ന ഡോക്ടർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
Very valuable information. Described scientifically. Thank you doctor.
@mythoughtsaswords Жыл бұрын
You r a good Doctor-Thank you
@jeanpaulvayt Жыл бұрын
sheeple
@neenaasharaf785415 күн бұрын
വളരെ നല്ല video
@abdurahmankadiri9046 Жыл бұрын
Good. Thanks dr.Lifestyle modification is the best medicine. Even bp can be controlled by food.That's my personal experience at this 65 yrs.Manage ur weight according to ur height.
@prasannakrishnan1596 ай бұрын
Thanks a lot Dr.very well explained in simple language .God Bless you .
@augusthypa4485 Жыл бұрын
Thank you so much. Your given very important information.
@rajgopal2667 Жыл бұрын
Dr Sir, you are amazing ❤️ May God bless you with extensive life span 🙏
@sreedurga5507 Жыл бұрын
നല്ല ഇൻഫർമേഷൻ 👍🏻👍🏻
@josephthattil71733 ай бұрын
Dr.thank you very much. Why aspirin is not prescribed usually in our country.
@v.gangadharannair6899 Жыл бұрын
Doctor will you please explain how to protect ourselves with home medicine just like corona etc.,it is useful for the people.
@ushak5879 Жыл бұрын
വെരി valuable. വെരി ക്ലിയർ. No വേർഡ്‌സ് tothank u
@venkiteswaranvenkitachalam14064 ай бұрын
ആശുപത്രിയിലും, വീട്ടിലുമായി രോഗം വന്ന് നരകിച്ച് ചാകുന്നതിനു പകരം കുഴഞ്ഞുവീണ് മരിക്കുന്നത് എത്രയോ സുഖമാണ്.
@shymakishore7387Ай бұрын
ശരിയാണ് ഒന്നും അറിയേണ്ട... പെട്ടെന്ന് ബോധം പോവും വേദന ഒന്നും അറിയേണ്ട
@27secondsMalluComedyАй бұрын
😂
@നിഷ്പക്ഷൻАй бұрын
എഴുപത് കഴിഞ്ഞവർ ആഗ്രഹിക്കുന്നത്
@ղօօք28 күн бұрын
@@നിഷ്പക്ഷൻആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം
@fawazhussainhussain512520 күн бұрын
Veluthulli sales koodan oru karanam
@shanushanavas2082 Жыл бұрын
Valuable Infomation. Congrats Doctor 👍
@ahk5479 Жыл бұрын
Very informative doctor..useful to every one,👌
@nishachandran6534 Жыл бұрын
Very good presentation
@sheebajacob1078 Жыл бұрын
Very good, thank you doctor. Like a teacher you define well.
@jeanpaulvayt Жыл бұрын
foolish
@sheebajacob1078 Жыл бұрын
@@jeanpaulvayt it's none of your business, l WILL manage my foolishness, l have that right , you care about your own foolishness OK? First try to understand what he said and learn to accept something good from everything otherwise you will continue your foolishness, call everybody as a fool.
@jeanpaulvayt Жыл бұрын
@@sheebajacob1078 Yeah, the people who are dying is the ones trusted fake studies & vaxx.. Learning without validation & Not learning from results is Foolishness! You continue!!
@susyvarghese84369 ай бұрын
@@sheebajacob1078mam he may be a cardiologist thats why he is upset.
@abuvajeebАй бұрын
കൃത്യമായി ആസ്പിരിൻ ഗുളിക കഴിച്ചിരുന്ന എന്റെ ബന്ധുവും സുഹൃത്തുക്കളുമായ മൂന്ന് പേർ നെഞ്ച് വേദന വന്നു. നെഞ്ച് പിടിച്ചു നിലത്തിരുന്നു. ഹോസ്പിറ്റലിൽ എത്തിച്ചു. രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഒന്നു രണ്ടു വർഷത്തിനുള്ളിലാണ് ഇതൊക്കെ ഉണ്ടായത്
@manojkm2402 Жыл бұрын
Yutub drs edunna videosinu valla rankum undengjil ennatkhe onnam rank thangjalkanu dr.
@libikumarnair5099 Жыл бұрын
Great information 👍
@meeraxavier1851 Жыл бұрын
Thank you doctor, very good and sincere doctor
@സത്യമേവജയതേ-ത5ങ Жыл бұрын
Very good information
@അമ്മുസ്ഗാർഡൻ Жыл бұрын
താങ്ക്‌സ് Dr G. God bluss us you 🙏🏼 meryxmas and happy new year 🙏🏼❤👍
@sureshnambiarpt Жыл бұрын
If you take aspirin with out requiment, there are many problems, one it may adverse effects on some. 2) in case of any open wound due to fall your chances of death due to bleeding goes up. 3) with blocks also you may develop natural bypass
@jabirmanna2523 Жыл бұрын
He is talking about baby aspirin...not aspirin ...baby aspirin is said to be relatively safe even in pregnancy also... always check with Dr before taking anything
@shameemnoohumohammed9527 Жыл бұрын
Devil 👿 or doctor
@yusufakkadan6395 Жыл бұрын
Tankyu .good speeche seriyane
@aneeshaneesh2185 Жыл бұрын
Well explained …✌️✌️
@Gilaniya-e5qАй бұрын
You are really a respectable person❤
@helenjohnpatric13 Жыл бұрын
Sir, daily omega 3 fattyacid kazhikamo
@wellnessdr5572 Жыл бұрын
Yes Provided you are not allergic to fish , if you are not taking any blood thinners and anti Platelet drugs
@kunjumonsalim781Ай бұрын
ഇത്രയും നല്ല അറിവ് പകർന്നു തന്നതിനു നന്ദി
@seleenaashraf7195 Жыл бұрын
Well said👍🔥
@rajuvv1880 Жыл бұрын
സാർ. ഈ ല ളി ത. മായ വിവര ണത്തിനു 1000. അറിവിൻ. മുകു ളൻ ങ്ങൾ .നന്ദി .
@chandralekharmallan8314 Жыл бұрын
Very good information. Thank you doctor.
@balqezbegumbalqez983 Жыл бұрын
Very good information
@Jayanthi-wp2neАй бұрын
Ethrayam nalla vivaranam nalkiyathinu dr oru big salute
@rajithtr5949 Жыл бұрын
വാക്‌സിൻ side effect ആണ്. Government of India ഇടക്ക് സുപ്രീം കോടതിയുടെ ചോദ്യത്തിന് മുൻപിൽ ഇത് അംഗീകരിക്കുകയുണ്ടായി.
@sajikumar5174Ай бұрын
മഹാൻ ശാസ്ത്രജ്ഞൻ ആണല്ലേ. കണ്ട് പിടിച്ച് കളഞ്ഞല്ലോ
@babyemmanuel853Ай бұрын
ചില ഡോക്ടർമാർ ജനൗഷധി മരുന്നുകൾ നല്ലതല്ലെന്ന് പറയും... കാരണം അവർ കമ്മീഷൻ/ സമ്മാനങ്ങൾ നൽകാറില്ല... കമ്മീഷൻറ അളവനുസരിച്ചു ഗൂണം കൂടും !!!😂😊😮
@lathababu-nk5nf25 күн бұрын
Very good message God bless you doctor sir
@ariyansgroup Жыл бұрын
Dr, can you discuss the topic regarding dry cough in children's, now a days most of the parents suffering regarding this...
@aniljkattukaran2415 Жыл бұрын
Pollution aan main reason, increased sulphur content in air. Acid reflux ullavarkum ithu varaan
@ahammedkabeer464324 күн бұрын
അറിവുകൾ തന്നതിന് ഒരുപാട് നന്ദി സർ ❤
@bijushahulhameed7483 Жыл бұрын
Excellent Class Doctor🙏
@elsyjoseph443126 күн бұрын
Thank you so much for the wonderful message
@abba634 Жыл бұрын
Recently many people are collapsing and die. Is it true that it is due to the serious side effects of covishield vaccine? Pls convey your opinion.
ഉഡായിപ് വാക്സിൻ കുത്തി വെച്ഛതിലൂടെ രക്തം കട്ട പിടിച്ചു മനുഷ്യൻ നിസ്സഹായനായി നിരവധി പേർ മരിക്കുന്നു ഇതിനെ കുറിച്ച് ഒരു പഠനം നടത്തിയാൽ റിസൾട്ട് ഭയാനകമായിരിക്കും
@vasujayaprasad6398 Жыл бұрын
ഈ റാസ്ക്കൽസ് മരിച്ചാലും സത്യം പറയുകയില്ല.
@muhammediqbal1636 Жыл бұрын
Ys
@MuhammedAli-sz4fe Жыл бұрын
Curact
@anilkumar-jg8fq Жыл бұрын
What stopping you to invent a medicine for corona?
@m4tech-vlog Жыл бұрын
modi sathan vaccine promoter
@sheenajohnson8882 Жыл бұрын
ഒരു സംശയം നമ്മുടെ രാജ്യത്തെ doctors research ഒന്നും നടത്തുന്നില്ലേ
@lustrelife5358 Жыл бұрын
ആവശ്യമില്ലാതെ മരുന്ന് തീറ്റിക്കാനും ഓപ്പറേഷൻ നടത്തി കൊല്ലാനും Research നടത്തുന്നുണ്ട്. അലോപ്പതി ഡോക്ടർമാരെ സത്യത്തിൽ പേടിയാണ്. ഒരാൾക്കും patient ന്റെ history എടുക്കാൻ പോലും സമയമില്ല. ഒടുക്കത്തെ ധൃതിയാണ്. നമ്മൾ പറയുന്നത് പോലും കേൾക്കാൻ നേരമില്ല അവർക്ക് മരുന്ന് എഴുത്തോട് എഴുത്താണ് . അനുഭവത്തിൽ ഒരു ഡോക്ടർ Sugar ന്റെ മരുന്ന് 2 കമ്പനി ടെ എഴുതി തന്നു
@hrishimenon6580 Жыл бұрын
ഡോക്ടർമാർ റിസേർച്ച് ചെയ്തുകൊണ്ടുമാത്രം ഇരുന്നാൽ ആരു ചികിത്സ ചെയ്യും.
@lustrelife5358 Жыл бұрын
കുറച്ച് Dr. മാർക്ക് റിസേർച്ച് ചെയ്യാല്ലോ. ഒരു അലോപതി ഡോക്ടേർസിനെയും വിശ്വസിക്കാൻ പറ്റാതെയായി. കാലം വീണ്ടും - വീണ്ടും അത് തെളിയിച്ചു കൊണ്ടിരിക്കുന്നു. 2-3 അനുഭവവും ഉണ്ട്.