സഭയ്ക്ക് പുറത്ത് നിന്ന് വിവാഹം കഴിച്ചതിന് പുറത്താക്കൽ, ക്നാനായ സഭയുടെ നടപടിക്കെതിരെ വിധി| Knanaya

  Рет қаралды 55,821

asianetnews

asianetnews

3 жыл бұрын

Verdict against Knanaya sabha| സഭയ്ക്ക് പുറത്ത് നിന്ന് വിവാഹം കഴിച്ചതിന് പുറത്താക്കൽ, ക്നാനായ സഭയുടെ നടപടിക്കെതിരെ വിധി
#asianetnews #asianetnewslive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 335
@ajeeshs1883
@ajeeshs1883 3 жыл бұрын
അപ്പൊ മരിക്കാൻ കിടക്കുന്ന ഒരു ക്നാനായ സഭക്കാരൻ ............ മറ്റുള്ള മനുഷ്യരുടെ രക്തം സ്വീകരിച്ചാൽ രക്തശുദ്ധി നഷ്ട്ടപ്പെടില്ലേ അണ്ണാ ??
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Sagave Ajeesh S 💞💥
@vishakvk5340
@vishakvk5340 3 жыл бұрын
Eyy illa ....chila karyagalil exception inde. 🤗 Ad athre ullu
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
DNA marillallo
@ajeeshs1883
@ajeeshs1883 3 жыл бұрын
@@knightofgodserventofholymo7500 ഓഹോ .............. സഭയുടെ നിയമം ഒക്കെ സൃഷ്ട്ടിച്ചത് DNA അടിസ്ഥാനപ്പെടുത്തിയിട്ടാണ് അല്ലെ ???
@tessykmathew6984
@tessykmathew6984 3 жыл бұрын
എടോ കഥയറിയാതെ ആട്ടം കാണാതെടോ
@sherlymathew8855
@sherlymathew8855 3 жыл бұрын
എന്തിനാണ് ക്നാനായ സഭയിൽ കടിച്ചു കിടക്കുന്നതു. വേറെ എത്രയോ മാന്യമായി ജീവിക്കാൻ കഴിയുന്ന സഭ ഉണ്ട്. സ്വർഗത്തിൽ പോകാൻ ഈ സഭ തന്നെ വേണോ?. ഈ സഭയുടെ പാരമ്പര്യം നോക്കിയാൽ എന്താണ് നന്മ പറയാനുള്ളത്. ഇത്രയും ഹീനമായ സഭ നിയമങ്ങൾ.
@jojikurian3532
@jojikurian3532 2 жыл бұрын
സത്യം
@shajiviruthi3612
@shajiviruthi3612 2 жыл бұрын
Correct then do it
@salessales6287
@salessales6287 9 ай бұрын
എന്റെ ഒരു കൂട്ടുകാരൻ ഒരു ക്നാ പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. അവൾ കളിയൊക്കെ കൊടുത്തിട്ട് പോലും ഒടുക്കം അവൾ തന്നെ അവനെ തേച്ചു. പാവം ചെക്കൻ ആ പെണ്ണിനോട് വല്ലാതെ അറ്റാച്ഡ് ആയിപ്പോയിരുന്നു. ഇപ്പോഴും കെട്ടാതെ നടക്കുവാ. അവൾ നേഴ്‌സ് ആയിരുന്നു. നൈസായി ഒരു ക്നാ അച്ചായനെയും കെട്ടി UK കൊണ്ട്പോയി സ്വസ്ഥമായി കുടുംബമായി കഴിയുന്നു. എന്റെ കൂട്ടുകാരൻ കറുത്തമ്മയെ കിട്ടാഞ്ഞ കൊച്ചു മുതലാളിയെപ്പോലെ ഇങ്ങനെ ജീവിക്കുന്നു. ഇതു കഴിഞ്ഞേ പിന്നെ ക്നാനായ പെൺകുട്ടികളുടെ പിന്നാലെ പോകുന്ന പിള്ളേരോട് ഞാൻ പറയും, അവർക്ക് അവരുടെ ക്നാ സമുദായം കഴിഞ്ഞേയുള്ളൂ യേശുവും മറിയയും ദൈവവും പുണ്യാളന്മാരും. കൂടെ എത്രയൊക്കെ അഴിഞ്ഞാടിയാലും ഒടുക്കം നിന്നെയൊക്കെ തേച്ചു ഒട്ടിച്ചു ഏതെങ്കിലും ക്നാനായ അച്ചായനേം കെട്ടിയെടുത്തു UK യ്ക്കോ അമേരിക്കക്കോ പോകുമെന്ന്. മാനത്തിനും അന്തസിനും മുകളിലാണ് ഈ കൂട്ടർക്കു സമുദായം. അല്ലെങ്കിൽ അത്രേം അടുത്ത്, അവനു സ്വന്തം ശരീരവും മനസും കൊടുത്തിട്ട് വീട്ടുകാർ പറഞ്ഞപ്പോൾ പോയി സ്വന്തം സമുദായക്കാരനെ കെട്ടില്ല. കെട്ടിയവൻ പിന്നെ ലോക പൊട്ടൻ.
@mejokottayam
@mejokottayam 3 жыл бұрын
ആരെയും ക്നാനായസഭ പുറത്താകുന്നില്ല, തന്നെ പോകുന്നതാണ്, അവർ പറഞ്ഞപോലെ അല്ല കാര്യങ്ങൾ അവർക്ക് ക്നാനായപള്ളിയിൽ പോകുന്നതിനു യാതൊരു തടസവുമില്ല, പള്ളിയിൽ നടക്കുന്ന കുർബാനകളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കാം, ആരും എതിർക്കില്ല, പള്ളിയുടെ ഭരണസമിതികളിൽ അവർക്കു യാതൊരു പങ്കും ഉണ്ടായിരിക്കില്ല. കാരണം മാറികെട്ടിയത് മൂലം അവരുടെ പേര് പള്ളിയുടെ രേഖകളിൽ ഉണ്ടാകില്ല, അവർക്കു വീട്ടിൽ നടക്കുന്ന എല്ലാ പരുപാടികളിലും പങ്കെടുക്കാം, ആരും ഒന്നും പറയില്ല.... പിന്നെ അവർ റെക്കോഡിക്കലിൽ പുറത്തായ കാരണം അവരുടെ മക്കളുടെ കല്യാണം, സാധാരണ ഒരു ക്നാനായ അംഗത്തിന്റെ കല്യാണം നടക്കുന്നപോലെ നടക്കില്ല. ക്നാനായ സഭയിൽ നിന്നും മാറി കെട്ടിയവർ അവരുടെ പൂർണ സമ്മതത്തോടെയാണ് ക്നാനായ പള്ളിയിൽ നിന്നും കുറി വാങ്ങി തൊട്ടടുത്തുള്ള പള്ളിയിലേക്ക് ചേർന്ന് വിവാഹം കഴിക്കുന്നത്‌. അവിടെ അവർക്കു വേർതിരിവ് ഉണ്ടാകുന്നുണ്ടോ എന്ന് നോക്കണം അതായിരിക്കും മാറികെട്ടിയവർ തിരികെ വരാൻ ശ്രമിക്കുന്നത്.
@mejokottayam
@mejokottayam 3 жыл бұрын
@Arun Kripa ക്നാനായക്കാർക്ക് അടിസ്ഥാനം ഇല്ലെന്നു താങ്കൾ എന്താടിസ്ഥാനത്തിൽ ആണ് പറയുന്നത്.... ഇത്രയും കാലം പിന്തുടർന്ന് വന്ന ആചാരങ്ങൾ, ഒരു സുപ്രഭാത്തിൽ ഉണ്ടായതല്ല, തലമുറ തലമുറ കൈമാറി കിട്ടിയതാണ്...
@mejokottayam
@mejokottayam 3 жыл бұрын
@Arun Kripa താങ്കൾക്കിത് തമാശ ആയിരിക്കാം, പക്ഷെ ക്നാനായക്കാർക്ക് ഇത് തമാശ അല്ല, കാരണം ഇതാണ് ഞങ്ങളുടെ വിശ്വാസം... ഇനി താങ്കളുടെ വിശ്വാസത്തെ അല്ലെങ്കിൽ താങ്കൾ പിന്തുടരുന്ന ഏതെങ്കിലും ആചാരങ്ങളെ ചോദ്യം ചെയ്താൽ (അത് ഏതു മതം ആയാലും ) താങ്കൾക് ഇഷ്ടപ്പെടുമോ?
@mejokottayam
@mejokottayam 3 жыл бұрын
@Arun Kripa തീർച്ചയായും വാക്കുകൾക്ക് അർത്ഥമുണ്ട്...താങ്കളുടെ വാക്കുകൾക്കു ഇപ്പോൾ ശുദ്ധിവന്നു, താങ്കളുടെ ആദ്യത്തെ കമന്റിൽ താങ്കൾ എഴുയിരിക്കുന്ന "കൊഞ്ഞ" എന്ന വാക്ക് എന്താണ് ഉദ്ദേശിക്കുന്നത്? ഞങ്ങളെയൊക്കെ കാർണോന്മാര് പഠിപ്പിച്ചേക്കുന്നത് വന്ദിച്ചില്ലേലും നിന്ദിക്കരുതെന്നാണ്...
@mejokottayam
@mejokottayam 3 жыл бұрын
@Arun Kripa ക്നായിതൊമ്മന്റെ പിന്തുടർച്ചക്കാർ ക്നാനായക്കാർ. മനസിലായി എന്ന് കരുതുന്നു.....1400 വർഷം പഴക്കമുള്ള പേരാണ്, താങ്കൾക്കു മനസിലാകാത്തത് പോലെ താങ്കളുടെ പേര് എനിക്കും മനസിലാകുന്നില്ല, ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ താങ്കളുടെ പേര് എഴുതിയിരിക്കുന്നത് "ക്രിപ"ആണോ "കൃപ" എന്ന് ആണോ? ക്നാനായ എന്ന പേരിന്റെ അടിസ്ഥാനം ചോദിച്ച താങ്കൾ, ആദ്യം താങ്കളുടെ പേരിന്റെ അടിസ്ഥാനം തപ്പിയെടുത്തിട്ടു വാ. എന്തായാലും കുഴപ്പമില്ല അത് താങ്കളുടെ തൂലികനാമം ആണെന്ന് കരുതുന്നു.
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
@@mejokottayam ആയിരത്തി അറുനൂറ്റിയെഴുപ്പത്തിയഞ്ച് വർഷം
@7989HOW
@7989HOW 3 жыл бұрын
പുറത്താക്കി പുറത്താക്കി സഭാ തന്നെ വൈകാതെ ഇല്ലാതായികൊള്ളും 🤣🤣🤣
@nehaneliasw1316
@nehaneliasw1316 4 ай бұрын
1679 varsham ayitum Saba illathe ayitilaa broo 😁😁
@allvediosmidea5020
@allvediosmidea5020 3 жыл бұрын
കുറെ കഴിയുമ്പോൾ ഈ സഭ 'കാണാതായ സഭ' എന്നറിയപ്പെടും.
@rennisthomas8130
@rennisthomas8130 3 жыл бұрын
😁😁
@mathewtj5578
@mathewtj5578 3 жыл бұрын
അതു കലക്കി. നല്ല സാധ്യത ഉണ്ട്
@sunithaganesh1
@sunithaganesh1 3 жыл бұрын
😀😀
@Siniabraham75
@Siniabraham75 3 жыл бұрын
illa
@Jn-rk1gh
@Jn-rk1gh 3 жыл бұрын
@@Siniabraham75 100% correct anu. pantu aayirunnu savarnnathyam. Ippo illa. India yil ella Christian and Muslims untayathu Pura jaathiyile alkkR aanu. Oru Braham alla. Oru Yahoodhannum Vannilla. Knanaya thoma vannu ennothu polum kettukadha maathrem. Oru 10 varsham kazhinjal jathi thottukoodayma theerum. Urapp
@roshanjose3770
@roshanjose3770 3 жыл бұрын
എല്ലാം ദൈവത്തിനു വേണ്ടിയാണല്ലോ എന്നോർക്കുമ്പോ... ഒരാശ്വാസം 😂😂😂🤣🤣🤣
@kristhom1662
@kristhom1662 3 жыл бұрын
Athe hahaa
@amalsony1874
@amalsony1874 3 жыл бұрын
വിശുദ്ധ ചോര വിക്കാനൊണ്ടോ 🤗
@sanalkumar3896
@sanalkumar3896 3 жыл бұрын
മാർപപ്പായുംഉത്തരവുകളും ക്രിസ്തുവും കത്തോലിക്ക സഭക്ക് എല്ലാം ഒരുപോലാണ്. ക്നാനായകാരുടെ മാത്രംഅവകാശമല്ല.എന്നാണ് കത്തോലിക്കക്കനായ എനിക്ക് പറയാനുള്ളത്.
@mundurmadan4339
@mundurmadan4339 3 жыл бұрын
എല്ലാ മതത്തിലും ഉണ്ട് നാറിയ ജാതി സമ്പ്രദായം ......
@jjdjjd6620
@jjdjjd6620 3 жыл бұрын
Ithu swathu purath pokathirikan vendi annu
@Indian-il5jq
@Indian-il5jq 3 жыл бұрын
More in Musleems nd Chirstians. Because they are not in Indian origin.
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
വിവാഹ മോചനം, അനന്തരവകാശം തുടങ്ങി പൗരനെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളിലും ഒരു സിവിൽ നിയമം വരട്ടെ, എല്ലാ വിഭാഗം ജനങ്ങൾ ആയി ചർച്ച ചെയ്തു ആകണം ഇത്
@AJG98
@AJG98 3 жыл бұрын
@@Indian-il5jq yeah well christian communities other than knanaya support inter religious marriages.. Studies show that inter religious marriages are highest among Christians in India than hindus..
@aneesh2679
@aneesh2679 3 жыл бұрын
@@Indian-il5jq Don’t bluff without knowing stuffs. Highest inter-religious marriage happens between Christians & Hindus, except in Knanaya churches which is a huge minority found only in Kottayam district.
@AbSAM-gq3ho
@AbSAM-gq3ho 3 жыл бұрын
ഈ അവസാനം പറഞ്ഞ രക്ത ശുദ്ധി?? ക്നാനായ കാർക്ക് ബ്ലഡ് ആവശ്യമുള്ളപ്പോൾ അവരുടെതെ സ്വീകരിക്കുവാൻ പറ്റത്തൊല്ലോ?? ആർക്കേലും അറിയാവേൽ പറയണേ..ഇജ്ജാതി ശുദ്ധി
@lintojohn2595
@lintojohn2595 3 жыл бұрын
Pandu angane ayirunnu kuttikale duth edukkanum anuvadam illa
@siby1
@siby1 10 ай бұрын
Same relation alle..soo matching blood gp um organs um kanum..bloodum organum kamdethan valiya paad ellarikum chilpol
@pranadharshan8996
@pranadharshan8996 3 жыл бұрын
ക്നാനയ!!പേരിൽ തന്നെ വിദേശീയ ബന്ധം സംസാരിക്കുന്നത് മലയാളം എന്നിട്ട് അവസാനം വിശുദ്ധ രക്തം എന്ന് 🤯
@mathewkl9011
@mathewkl9011 3 жыл бұрын
അപരിഷകൃതം, അസംബന്ധം 😂
@thomasvarghese3110
@thomasvarghese3110 3 жыл бұрын
Evar mattullavarude blood receive cheyumo.
@shyamrandy6939
@shyamrandy6939 3 жыл бұрын
Vshudha rekthamo??? 😀😀😀 Ath kristhuvnumaathram 👍👍
@mathewkl9011
@mathewkl9011 3 жыл бұрын
@@shyamrandy6939 👌👌
@aishwaryarupendran9633
@aishwaryarupendran9633 3 жыл бұрын
@@thomasvarghese3110 😂😂😂
@jprakash7245
@jprakash7245 3 жыл бұрын
1:56 ഇന്ത്യൻ നിയമം പഠിച്ച ഒരു പ്രാകൃത ജന്തു.
@mg.p.g.4566
@mg.p.g.4566 3 жыл бұрын
ഈ ദുരാചാരം എന്നേ മാറ്റേണ്ടതാണ്. ഇവർ കാത്തോലിക്കാരിലും യാക്കോബായിലും ഉണ്ട്. ഈ സഭക്കാർ ഇവരെ ഒഴിവാക്കിയാൽ മതി. ഇതിനൊന്നും ഒരു അടിസ്ഥാനവും ഇല്ല.
@ameenpanthakkan5380
@ameenpanthakkan5380 3 жыл бұрын
മത ഭ്രാന്ത് എന്ന് മാറുന്നുവോ. അന്ന് നന്നാവും നമ്മുടെ നാട്.
@Vpr2255
@Vpr2255 3 жыл бұрын
മതം അല്ല വിഷയം 😂
@nithinmaniyarunnimaniyar2501
@nithinmaniyarunnimaniyar2501 3 жыл бұрын
മിക്കവാറും കൊറോണ ശക്തമായിട്ടു ഒരു വരവ് കൂടി വരേണ്ടിയിരിക്കുന്നു😄😄
@sherlymathew8855
@sherlymathew8855 2 жыл бұрын
🙏😆😆😆
@sherlymathew8855
@sherlymathew8855 2 жыл бұрын
😆😆😆🙏
@annapeter5633
@annapeter5633 2 жыл бұрын
😂😂😂
@laique8797
@laique8797 3 жыл бұрын
സഭയിൽ നിന്ന് ഇന്ന് വരെ ആകെ പുറത്താക്കപ്പെട്ടത് ഒരു ലക്ഷംപേർ..... ക്നാനായ സഭയുടെ ആൾത്തുക നിലവിൽ 1.5ലക്ഷവും 😂😂
@AbdulHameed-xb3to
@AbdulHameed-xb3to 3 жыл бұрын
എല്ലാ മതങ്ങളും മതങ്ങളിലേക്ക് നോക്കുന്നതിന് പകരം മനുഷ്യനിലേക്ക് നോക്കിയാൽ നമ്മടെ സുന്ദരമാകും
@amithjoicemanalel8146
@amithjoicemanalel8146 Жыл бұрын
ഇന്നുവരെ ക്നാനായ സമുദായം ആരെയും പുറത്താക്കിയിട്ടില്ല . ഒരു ക്നാനായക്കാരൻ എന്നുവെച്ചാൽ , ക്നാനായക്കാരായ മാതാപിതാക്കളിൽ നിന്നും ജനിക്കുന്നവൻ ആയിരിക്കണം . പിന്നീട് അവന് അല്ലെങ്കിൽ അവൾക്ക് ഈ പാരമ്പര്യം തുടർന്ന് പോണം എങ്കിൽ അവൻ ഒരു ക്നാനായ ജീവിത പങ്കാളിയെ തന്നെ തിരഞ്ഞെടുക്കണം . അല്ലാതെ , അവൻ അല്ലെങ്കിൽ അവൾ മറ്റൊരു സഭാ സമൂഹത്തിൽ നിന്നും വിവാഹം ചെയ്‌താൽ , അവർക്കു ജൻമം വഴി ലഭിച്ചിരിക്കുന്ന ക്നാനായത്വം സ്വമേധയാ വേണ്ട എന്ന് വെയ്ക്കുകയാണ് . ക്നാനായക്കാരൻ ആയി ജനിച്ചവർക്ക് അവരുടെ ക്നാനായത്വം നഷ്ടപ്പെടുന്നില്ല . എന്നാൽ മാറി വിവാഹം കഴിക്കുന്നത് വഴി , ക്നാനായക്കാരൻ എന്ന identity വരും-തലമുറയ്ക്ക് നൽകാൻ അവന് അല്ലെങ്കിൽ അവൾക്ക് സാധിക്കാതെ പോകും . ഇതെല്ലാം മനസ്സിലാക്കിയും , അറിഞ്ഞും ആണ് മാറി കല്യാണം കഴിക്കുന്നവർ പോകുന്നത് . വേണ്ടെന്നു വെച്ച് പോയതിനെ , പിന്നെയും സ്വന്തമാക്കണം എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത് . “മൂന്നു നേരം പഞ്ചസാര തിന്നുകയും വേണം ഷുഗർ ഒട്ടും വരാനും പാടില്ല എന്ന രീതിയാണ് ഇന്ന് തിരിച്ചു വരണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന പലർക്കും ഉള്ളത്” . ഈ സമൂഹത്തിനു എന്തോ പ്രത്യേകത ഉണ്ടെന്നു പുറത്തു പോയവർക്ക് മനസ്സിലായി . അതുകൊണ്ട് ആവുമല്ലോ , ഞങ്ങളെ തിരിച്ചെടുക്കണം എന്നും പറഞ്ഞ് പലരും മുറവിളി കൂട്ടുന്നത് . ഞങ്ങൾ ഞങ്ങളുടെ ആവശ്യാനുസരണം ആണ് ഈ രൂപത വിട്ടു പോകുന്നത്(PLAK- Permitted to Leave the Archi-eparchy of Kottyam) എന്ന് എഴുതി ഒപ്പിട്ടു കൊടുത്തിട്ടു പോയവരാണ് , ഇന്ന് ഈ കേസിനു വേണ്ടി പുറകെ നിൽക്കുന്ന പലരും .
@Didicoii
@Didicoii 3 жыл бұрын
We are all just a species called humans ... Why all of them forget this
@ganeshkrishna5000
@ganeshkrishna5000 3 жыл бұрын
മാർപാപ്പയുടെ വിധി അല്ല ഇവിടെ കോൺസ്റ്റിറ്റ്യൂഷൻ ഉണ്ട് കോൺസ്റ്റിറ്റ്യൂഷൻ അനുസരിച്ച് ഇത് തെറ്റാണ് പക്ഷേ സുപ്രീംകോടതിയിൽ ഇതുവരെ ഇതിനെപ്പറ്റി ഒരു കേസ് പോയിട്ടില്ല... ഈ കേസ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലെ പോയാൽ ഈ വിധി നിലനിൽക്കും
@sonasojan8727
@sonasojan8727 2 жыл бұрын
മാർപാപ്പ അങ്ങനെ ഒരു വിധി പറഞ്ഞിട്ടില്ല. ഇവർ വെറുതെ ഉണ്ടാകുന്നതാണ്. പിന്നെ ഇന്ത്യൻ constitution ന് കീഴിൽ ആണ് എല്ലാ മതങ്ങളും. u r correct. പക്ഷെ ക്രിസ്ത്യാനികൾക്ക് മാർപാപ്പയെ അനുസരിച്ചേ തീരു. അത് ഞങളുടെ ആചാരമാണ് മാത്രമല്ല യേശു പറഞ്ഞിട്ടുമുണ്ട്. but ee vishayathil മാർപാപ്പ agane paranjittilla
@ganeshkrishna5000
@ganeshkrishna5000 2 жыл бұрын
@@sonasojan8727 yeshu nthu paranjittundu.. yeshu vishwasam knondu oru jew aanu..christiani alla
@Vpr2255
@Vpr2255 3 жыл бұрын
ഇന്ത്യൻ വംശം അല്ല ഒരു ശതമാനം പോലും ഇന്ത്യൻ DNA ഇല്ലാ, സമ്മതിച്ചു കൊടുത്തേക് ഇന്ത്യ ലെ ശുദ്ധ ജൂത് വംശം എന്ന പദവി സർക്കാർ കൊടുക്കണം 😉👍
@jazer9022
@jazer9022 3 жыл бұрын
കാലഘട്ടം 2021 തന്നെ ആണോ അതോ 1900 ഉള്ള news ആണോ
@mathewsmathews2030
@mathewsmathews2030 3 жыл бұрын
Njan ORU Knanaya Jacobite aanu. Ente ORU sahodaran VIVAHOM kazhichath kna allatha ORU Christian yuvathy aanu. EE Sahodaran kazhinja varshom marichu poy. NJANGALK 2 KUDUMBA kallara ondu. Orennam valare purathanomayathanu. 2 amathethu Rs/ 35000 / koduth vilaku vangiathnm aanu. PAKSHE ente sahodarane njangalude kallarayil adakunnathinu anuvadhichilla. Sahodarane wife - son Ivar MARIKUMBOL athil adakanda. ENTHUKOND ente sahodarane adakkan idavaka visammathichu? Achenmar aarum koodasakarmangal cheyenda, NJANGALK AVANTE mridadehom athil adakom cheyyan anuvathom mathy ennu paranjittum sammathichilla. ITHU KODUM ANEETHY ALLE? ITHODE NJAN PUROHIYHA VARGATHE VRERUKKUNNA ORU VYEKTHY AAI .
@difinitydif5132
@difinitydif5132 3 жыл бұрын
ജാതിക്ക കൃഷിയിൽ മാർപ്പാപ്പയാണ് കോടതി 🤐ഏക സിവിൽ കോഡ് വന്നാൽ അപ്രസക്തമാകുന്ന വാർത്തകൾ
@stijomathew5193
@stijomathew5193 3 жыл бұрын
അവന്റെ ഒക്കെ ഒരു രക്തശുധി. ഒരു Accident പറ്റുമ്പോൾ ഇതു നോക്കാറില്ലില്ലോ.
@mathewsjose55
@mathewsjose55 2 жыл бұрын
ക്നാനായ സഭയെ വിമർശിക്കുന്ന സുഹൃത്തുക്കളോട് ഏതായാലും ക്നാനായ സഭയെ കുരിശു കൃഷിക്കാർ എന്ന് വിളിച്ച് ആക്ഷേപിക്കുക ഇല്ലല്ലോ, മറ്റുള്ള സമുദായങ്ങളിൽ നിന്നും ആളെ കൂട്ടാൻ നോക്കുന്നില്ല. അതുപോലെ സഭയിൽ നിന്നും പുറത്താക്കുന്നു എന്നു പറഞ്ഞു നടക്കുന്നവർ, സഭയുടെ നിയമപ്രകാരമുള്ള അപേക്ഷ ഫോമിൽ സ്വയമേ ഈ സഭയിൽ നിന്നും ഞാൻ പുറത്തുപോകുന്നു എന്ന് എഴുതി കൊടുത്തിട്ട് പുറത്തു പോകുന്നവർ പുറത്തു പോയി കഴിയുമ്പോൾ ഞങ്ങളെ പുറത്താക്കി പുറത്താക്കി എന്ന് വിലപിക്കുന്നത് എന്തിനാണ്. ഇത് എഴുതിക്കൊടുത്തു പുറത്തു പോകുമ്പോൾ ഇല്ലാത്ത സഭാ സ്നേഹം പുറത്തു പോയതിനു ശേഷം കാണിക്കുന്നത് ശരിയാണോ
@shijojose8418
@shijojose8418 Жыл бұрын
അത് 💯 correct
@redcarrot7455
@redcarrot7455 Жыл бұрын
Arum azuthi kodukunnilla. purathakunnathanu
@user-eh9zf6zz7t
@user-eh9zf6zz7t 3 жыл бұрын
എല്ലാം ദൈവത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ 🙄
@saraths172
@saraths172 3 жыл бұрын
എന്റെ ബാബിലോൺ മുത്തപ്പാ...
@jabirka5699
@jabirka5699 3 жыл бұрын
ബല്ലാത്ത ജാതി ക്നാനായ😁😁😁
@josephjohn5864
@josephjohn5864 3 жыл бұрын
A great message from this great verdict of Kottayam Sub Court. We must be proud of a Secular India where “ Tolerance “ attracted so many immigrants from all over the world to this great country. We must respect the culture and law of the land which gave us refuge.
@shajimonthankachan2338
@shajimonthankachan2338 3 жыл бұрын
അത് അവരുടെ സഭയുടെ നിയമം അല്ലേ? വേറെ എത്രയോ സഭ ഉണ്ട്. അവിടെ പോയികൂടെ?
@jensonmarugan6000
@jensonmarugan6000 3 жыл бұрын
i have a lot of evidence about genetic diseases in this community (physical and mental) . My humble advice to all knanaya members please save your next generations by choose your partner from other community . According to the genetics , there should be a broad gene pool to having a healthy generation, ie.. people should marry from dissimilarity.
@stephenmathew5688
@stephenmathew5688 3 жыл бұрын
അവരുടെ പൈതൃകവും സംസ്ക്കാരവും കാത്തുസൂക്ഷിക്കാൻ അവർക്ക് കഴിയട്ടെ.. ആ സമൂഹത്തിൽ തുടർന്ന് പോകാൻ താൽപര്യം ഉളളവർ അവരുടെ ഇടയിൽ ഉള്ള വിശ്വാസവും പൈതൃകവും ഉൾക്കൊള്ളണം അല്ലാതെ കുറെ കഴിഞ്ഞ് കരഞ്ഞിട്ട് കാര്യം ഇല്ല.
@anandhu6652
@anandhu6652 3 жыл бұрын
Poyi oru 50 varsham munpu jeevikku
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
കെട്ടാൻ സമുദായത്തിൽ പെണ്ണുങ്ങളില്ലേൽ മറ്റെന്തു ചെയ്യാനാ
@jojikurian3532
@jojikurian3532 2 жыл бұрын
@@knightofgodserventofholymo7500 അതെ
@jojikurian3532
@jojikurian3532 2 жыл бұрын
വിവരം ഇല്ലാത്തവൻ
@stephenmathew5688
@stephenmathew5688 2 жыл бұрын
@@jojikurian3532 പെണ്ണിനെ കിട്ടാൻ ഇല്ല എന്നത് ഒരു വസ്തുതയാണ് പക്ഷേ അ സമുദായത്തെ വിലകുറച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല
@joyjoseph3728
@joyjoseph3728 3 жыл бұрын
Uncivilised culture in kanaya christian still they believed a man came from foreign country and they are his followers but where did get his wife since no woman was accompanied with him. Joke is some historians found there were no such person came in India or Kerala
@balachandranreena6046
@balachandranreena6046 3 жыл бұрын
Absolutly it is a fabricated history of stories 😄😄😄😄😄
@josephjohn5864
@josephjohn5864 3 жыл бұрын
You said it right, as to historical facts.
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
But many of them look like Jews ..I cross checked their faces with Jewish photos in Google....I am not from that church yet my uncle looks like Benjamin Netanyahu
@Maria-ec9sb
@Maria-ec9sb 2 жыл бұрын
@@knightofgodserventofholymo7500 😂😂😂kopp annu
@user-pd4ou1uz4z
@user-pd4ou1uz4z Жыл бұрын
@@knightofgodserventofholymo7500 Oh Pinne .
@jainyjames8445
@jainyjames8445 Жыл бұрын
സഭ ഒന്നേയുള്ളു അത് ക്രിസ്തു സഭ അതായത് ക്രൈസ്തവ സഭ
@antonyvarghese4130
@antonyvarghese4130 3 жыл бұрын
Chavan kidakkumbo purathunnulla blood sweekarikkavo?
@gurusukumaran1304
@gurusukumaran1304 3 жыл бұрын
ഇതുതന്നെയല്ലെ ഹിറ്റ്ലർ പറഞ്ഞതും ഗൊൾവാൾക്കർ പറഞ്ഞതും വംശശുദ്ധി രക്തശുദ്ധി
@jobinjoseph4305
@jobinjoseph4305 3 жыл бұрын
ഈ രക്തം,അവയവം എന്നിവ സ്വീകരിക്കുമ്പോൾ ശുദ്ധി നോക്കാറുണ്ടോ??
@siby1
@siby1 10 ай бұрын
May be nokkuvarikum..avarde edayil tanne kanummallo same blood group..ore relation alle..avayavaum matching akumarikum same relation
@shynireji7677
@shynireji7677 3 жыл бұрын
കോട്ടയം രൂപത പെണ്ണ് ഇല്ലായിരുന്നോ.
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
ഇല്ലാഞ്ഞിട്ട് കെട്ടിയവർ ഇഷ്ടം പോലെയുണ്ട്....ആലോചന കല്യാണങ്ങൾ തന്നെ
@Vpr2255
@Vpr2255 3 жыл бұрын
സ്വന്തം DNA ഇന്ത്യ ടെ അല്ല എന്ന് തള്ളാൻ ഒരു റേഞ്ച് വേണം 😂😂😂, വേറെ ഏത് STATE ആണേലും കലാപം ഉണ്ടായനെ 😂😂😂
@siby1
@siby1 10 ай бұрын
India de DNA enn parayunnat tanne Africa yudem Europe ntem oke match anenna parayunne apoza India
@shivaniprakash3001
@shivaniprakash3001 3 жыл бұрын
Accident aayi blood venamenkil same sabha ninulle aalinte blood mathre edukan patukayullo? ...its a genuine doubt..
@mdsabu3448
@mdsabu3448 3 жыл бұрын
മതവും മണ്ണാംകട്ടയും കളഞ്ഞു മനുഷ്യനായിട്ടു ജീവിക്കു.
@susy1963
@susy1963 3 жыл бұрын
We are all humans right?!....
@Aarogyamantraintegratedhealing
@Aarogyamantraintegratedhealing 3 жыл бұрын
The spokesman of the knanaya Catholic church in this clip saying, this verdict is against the order of pope. This statement is untrue, Pope never has approved or will never approve expelling a baptised Christian from a Catholic church memberships based on racial profiling of their spouses. In fact, recent statement from Rome is that they are tolerating this injustice for now!! The civil court judgement is like hitting the nail on the head of knanaya church to stop this injustice as the courts clearly looked at all evidence from both parties before coming to this conclusion!! I am sure the Church will continue with further appeals and all delaying tactics to continue as long as they can, but the TRUTH and JUSTICE will prevail in the end!!
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
@Arun Kripa Vatican allowed them to have a special diocese because people of Changanasserry Arch diocese rejected a knanaya person appointed as their bishop by the pope...since the pope can't cancell his selection unless he has done something wrong he was asked to become the head of a new knanaya diocese
@shajiviruthi3612
@shajiviruthi3612 2 жыл бұрын
Dear friend first you read the order of the Pope pious 10nt.then you comment
@AbSAM-gq3ho
@AbSAM-gq3ho 3 жыл бұрын
ഒരു എല്ല് കൂടുതൽ ആണ് ഇവർക്ക്
@joeljoseph1358
@joeljoseph1358 2 жыл бұрын
Onnu podey!! We have our own rules and traditions. Those who cannot follow that can move to any other churches. We are not forcing anyone to stay in our church or try to convert them.
@Nettoorans2.0
@Nettoorans2.0 3 жыл бұрын
വംഷീയ ശുന്തിയും രക്ത ശുന്തിയും...... ഈ സഭകരെന്താ ഫിൽറ്റർ വെച്ചിട്ടുണ്ടോ
@mahsoomthottivalapil1754
@mahsoomthottivalapil1754 3 жыл бұрын
ക്നാനായ ട്രോൾ ഉണ്ടായിരുന്നല്ലോ മുൻപ് 😄ല്ലെ
@sudeep160
@sudeep160 3 жыл бұрын
Just think these people were also once Hindu.just c the comedy now that guy was telling they should get the approval from marpapa...oh my god I have one request please change Indian constitution Luke China then no mar papa or king of gulf can enter inside country
@aneesh2679
@aneesh2679 3 жыл бұрын
What he said approval from high-priest to stay within the Church. There’s no denial of religious freedom if they join some other church. I suppose constitution backs upto “religious freedom” only.
@josephjohn5864
@josephjohn5864 3 жыл бұрын
D N A of hundreds of these people have proved that they are 99 percent Dravidians. But the Hierarchy cannot accept it, and now the court verdicts have proved it right.
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
No ..they are Jewish Christians migrated to Kerala...Israeli people acknowledges tha
@jinnyjohn6174
@jinnyjohn6174 3 жыл бұрын
@@knightofgodserventofholymo7500 then how these people look like malayalis? Jewsinte body structure polum entirely diff alle..
@sonasojan8727
@sonasojan8727 2 жыл бұрын
മാർപാപ്പ അങ്ങനെ ഒരു വിധി പറഞ്ഞിട്ടില്ല. ഇവർ വെറുതെ ഉണ്ടാകുന്നതാണ്. പിന്നെ ഇന്ത്യൻ constitution ന് കീഴിൽ ആണ് എല്ലാ മതങ്ങളും. u r correct. പക്ഷെ ക്രിസ്ത്യാനികൾക്ക് മാർപാപ്പയെ അനുസരിച്ചേ തീരു. അത് ഞങളുടെ ആചാരമാണ് മാത്രമല്ല യേശു പറഞ്ഞിട്ടുമുണ്ട്. but ee vishayathil മാർപാപ്പ agane paranjittilla
@vijayagopal5425
@vijayagopal5425 3 жыл бұрын
ക്നാനായക്കാ൪ യഹൂദന്‍മാരാണ്. യഹൂദന്‍മാ൪ ആരാണെന്നു നിങ്ങള്‍ക്കറിയാമോ? യഹൂദ൪ ക൪ത്താവായ യേശുവിനേയും സ്വന്ത പ്രവാചകന്‍മാരെയും കൊന്നവരും ഞങ്ങളെ ഒാടിച്ചു കളഞ്ഞവരും ദെെവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യ൪ക്കും വിരോധികളും ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങള്‍ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു. അങ്ങനെ അവ൪ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാല്‍ ദെെവക്രോധം അവരുടെമേല്‍ മുഴുത്തു വന്നിരിക്കുന്നു. യഹൂദനു വിഗ്രഹാരാധന നിഷിധമായിരിക്കെ, മ്ളേഛ വിഗ്രഹങ്ങളെ ആരാധിക്കുന്ന ഭോഷന്‍മാ൪! ക്രൂശിന്റ വചനം കേട്ട് മാനസാന്തരപ്പെടുക. സ്നാനമേറ്റ് പരിശുദ്ധാത്മാവിനെ പ്രാപിച്ചു ദെെവത്തോടുള്ള സമാധാനം കെെക്കൊള്ളുക.
@lintojohn2595
@lintojohn2595 2 жыл бұрын
Yeshu vum shishyan marum yahoodan mar ayirunnu ath ariyamo ninakk
@Sajimukhathala
@Sajimukhathala 3 жыл бұрын
ഇവിടെ ക്നാനായക്കാർ ആരെങ്കിലും ഉണ്ടോ? ഒന്ന് പരിചയപ്പെടാനാണ്
@freethinkerindia7929
@freethinkerindia7929 3 жыл бұрын
Yes bro
@user-yj3my7ym5x
@user-yj3my7ym5x 3 жыл бұрын
കുരിശ് കൃഷിയും ജാതി വ്യവസ്ഥ നിലനിൽക്കുന്നതിന് ഒഴിവാക്കുന്നതാണ് നല്ലത് പൗലോസിന്റെ കഥ പുസ്തകം രചിച്ചതാര്
@user-jw8nr7kn7s
@user-jw8nr7kn7s 3 жыл бұрын
Pottan koya odikko kandamvazhi
@janeswan1124
@janeswan1124 3 жыл бұрын
This will be the last supper for all bishops and their minions
@esthaviojon9025
@esthaviojon9025 3 жыл бұрын
നമ്മെളെ വേണ്ടാത്ത ശബയെ, നമ്മുക്കും വേണ്ട,അപ്പോൾ തീരുമാനം ആയിലെ. ഒരു സഭ 😠😠😠😠
@arunsimon5372
@arunsimon5372 3 жыл бұрын
Athu nyaayam.knanaya Sabha allatha ethreyo sabakal und ellavareyum pariganikkunnath avdek poyikoode.enthinaanu case and vazhak
@son_of_abraham8166
@son_of_abraham8166 3 жыл бұрын
ആരെയും നിർബന്ധിച്ച് പുറത്താക്കുന്ന ഇല്ല അവരുടെ സ്വന്തം ഇഷ്ടപ്രകാരം അനുവാദം ചോദിച്ച് പുറത്തു പോകുകയാണ് സ്വന്തം കാര്യം നോക്കി എന്നിട്ട് കുറച്ചു കഴിയുമ്പോ കേറി വരാൻ നോക്കാൻ നാണമില്ലേ
@Vpr2255
@Vpr2255 2 жыл бұрын
വംശീയത പറയുക,ഇന്ത്യൻ DNA യെ തള്ളി പറയുക 😂 കേരളത്തിൽ ആയോണ്ട് OK
@freakylooks
@freakylooks 6 ай бұрын
എനിക്കും ഉണ്ട് ഒരുപാട് ക്നാനായ ഫ്രണ്ട്‌സ് കല്യാണം കഴിക്കുമ്പോൾ ക്നാനായ തന്നെ വേണം ഇപ്പോൾ പ്രായം പോയി പോയി ആരായാലും മതി എന്നായി.. ഇവരുടെ ഇ പൊങ്ങച്ചം കാരണം ഒരുപാട് പയ്യന്മാർക് പെണ്ണ് ഇല്ല.. പ്രായം കുടിയപ്പോൾ ഒരു പെണ്ണുങ്ങൾക്കും അവരെ വേണ്ട...
@jibingb318
@jibingb318 3 жыл бұрын
രക്തശുദ്ധി ത്ത്തൂ
@jaysteve7025
@jaysteve7025 3 жыл бұрын
കിട്ടാത്ത മുന്ദിരി പുളിക്കും
@muzicmania7548
@muzicmania7548 3 жыл бұрын
Ee same idea vre oralkku koodi thoniyrnnu peru Hitler
@binoyseb
@binoyseb 3 жыл бұрын
പുറത്താക്കപ്പെട്ടവർ ഒരു ലക്ഷം ഉണ്ടേൽ സഭയിൽ ഇനി കുറച്ചു എണ്ണം കൂടിയേ ഉള്ളല്ലോ...അതും ഉടനെ മറിക്കോളും.
@Siniabraham75
@Siniabraham75 3 жыл бұрын
Illa anghane maarunnilla.
@binoyseb
@binoyseb 3 жыл бұрын
@@Siniabraham75 വേണ്ട..മാറേണ്ട.. പിന്നെ കോപ്പിലെ കാര്യോം പറഞ്ഞോണ്ട് വന്നേക്കരുത്..
@ennakavi2129
@ennakavi2129 3 жыл бұрын
THe funny part is 500 years ago they were marrrying all the sc , st women they could get hold of. Anne raktha shudi poyi. Its funny
@thinkerthinker3274
@thinkerthinker3274 3 жыл бұрын
പറ്റില്ലെന്ന് തോന്നിയാൽ പുറത്തു പോവുക.
@nijumediacom3908
@nijumediacom3908 3 жыл бұрын
We need honest justice system 🙏⚖️ so we have to do something together we can make a change
@globelwaming4907
@globelwaming4907 3 жыл бұрын
അന്ധവിശ്യസികളുടെ ഒരു ഗതികേട്
@joyalthomas8091
@joyalthomas8091 Жыл бұрын
The real vargiyavathikal..... knanayans
@gibugeorge1964
@gibugeorge1964 3 жыл бұрын
ഇത് അറിഞ്ഞുകൊണ്ടുതന്നെ അല്ലെ വിവാഹം കഴിച്ചത്. അന്നേരം വേണ്ടായിരുന്ന സമുദായം പിന്നീട് വേണമെന്നും പറഞ്ഞ് എന്തിനാ വരുന്നത്. ഞാനോ മുങ്ങി എന്നാ എല്ലാവരും മുങ്ങട്ടെ എന്നാണോ
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
സമുദായത്തിൽ പെണ്ണില്ലേൽ പിന്നെന്തു ചെയ്യണം
@goodheart9209
@goodheart9209 3 жыл бұрын
നാറിയ സഭയാണ്
@vichoottan
@vichoottan 3 жыл бұрын
EE Knanaya karil oru "Genetic genealogy" study nadathiyal mathi...etra sadamanam israel gene undennu ariyamallo... pinne ee rakthashudhi ennu parayunna karyathil oru theeerumanam aakum.
@shyamrandy6939
@shyamrandy6939 3 жыл бұрын
Eniyum thalayil velicham kittathavar 😀😀😀 shudhiyulla eka rektham krusthuvnteth maathram 👍👍
@jojikurian6848
@jojikurian6848 3 жыл бұрын
Palliyil ninnum vivahathinte peril purathakunna paripadi knanayakkar avasanippikkanam
@solamen97
@solamen97 Жыл бұрын
അലകുകാരുടെ ടീം ആണ് എന്നിട്ട് ആണ് രക്തശുദ്ധി...😅😅😅😅😅. പിന്നെ സിറിയ മാങ്ങ തേങ്ങ കഥയും 😅😅😅
@the_imperfect_cook
@the_imperfect_cook 3 жыл бұрын
അത്‌ അങ്ങനെ കൊറേ അന്ധങ്ങൾ.... 😂😂
@deepubalan4962
@deepubalan4962 3 жыл бұрын
ഏല്ലാ വിഭാഗത്തിലും ഉണ്ട് ഇതു
@sanamnelson3692
@sanamnelson3692 3 жыл бұрын
Corona vannapolekillum manasilakku jathiyum mathavum illa ennu
@rosejoseph4053
@rosejoseph4053 3 жыл бұрын
Knanaya-karkk vendi oru blood bank odane thudagunnathayirikkum. Knanaya peoples please blood avishyam ullappo avidunnu mathrame poi edukkavu! Vamshashudhi illatha blood sweekarich kazhinja ini thott sabhayil thirich kayattunnathayirikkilla!
@ajithjoseph7321
@ajithjoseph7321 3 жыл бұрын
നമ്മുടെ ചോരയുടെ നിറം ചുവപ്പോ, കറുപ്പോ, വെളുപ്പോ ഇത് ഒക്കെ കാണുമ്പോൾ ഒരു വല്ലാത്ത സംശയും തോന്നിപോകുകയാ........
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ചിലോരെടെ പച്ച ചിലോരെടെ ഓറഞ്ച് ചിലത് വെള്ള ഇങ്ങനെ ആണ് ഭായ് ഇപ്പോൾ, രക്ത ശുദ്ധി മണ്ണാങ്കട്ട നമ്മുടെ എല്ലാം പൂർവികർ ആഫ്രിക്കൻ ദേശത്തു ജീവിച്ച പ്രാകൃത മനുഷ്യൻ ആയിരുന്നു എന്ന് ഇനി എന്ന് ഇവർ മനസ്സിൽ ആക്കും,
@mustafaponmala4263
@mustafaponmala4263 3 жыл бұрын
ഇവനൊന്നും ഇന്ത്യൻ ഭരണഘടന ബാധകമല്ലേ
@akhildev6321
@akhildev6321 3 жыл бұрын
ആ നല്ല ചോദ്യം. ഈ സഭയുടെ നിലപാടിനോട് ഞാനും യോജിക്കുന്നില്ല. പക്ഷേ മുത്തലാക്കിന്റ നിയമ മാറ്റത്തിനെതിരെ പ്രേതിഷേതം കാട്ടിയ നിങ്ങൾ ഇതുപറയണ്ടായിരുന്നു
@rosejoseph4053
@rosejoseph4053 3 жыл бұрын
Athe please vamshashudhi ulla alukale knanaya sabha thanne thirich edukku... njagal vamshashudhi illatha alukalude kode koodi avar nashich povum allegil 🙏
@trivandrumcafe5636
@trivandrumcafe5636 3 жыл бұрын
E karyathil onnum parayanilla veruthe kili poya kore niyamam
@sajinsomarajan
@sajinsomarajan Жыл бұрын
ഒരു DNA test നടത്തി ചുറ്റും ഉള്ള ആൾക്കാരുമായി DNA ഒത്തുനോക്കിയാൽ അറിയാം കാനായ ആണോ കോനായ ആണോ എന്ന്...
@Aa-ml3fe
@Aa-ml3fe 3 жыл бұрын
IF IT IS TO KEEP THE BLOOD LINE OF KANANAYA CHRISTIANS PURE, LET US TAKE THEIR FORE-FATHER'S BLOOD IN INDIA , WAS IT NOT THE BLOOD OF A PAGAN ? ONE WHO " IN CHRIST " IS A CHRISTIAN. ALL THE REST IS JUST POLITICS. PEOPLE MADE POLITICS WILL NOT BE ATTESTED BY GOD.AND WHO ALL MADE IT HAVE TO PAY A PRICE FOR IT.
@nadirshaalmas6114
@nadirshaalmas6114 3 жыл бұрын
രക്ത വിശുദ്ധി 🙄🧐ചാകാൻ കിടക്കുന്നവന് രക്തം ക്നാനായ രക്തം തന്നെ വേണ്ടി വരും. അങ്ങ് മാർപാപ്പാന്റെ രക്തം തന്നെ വേണ്ടി വരും 😊😊
@007indiaclassifieds2
@007indiaclassifieds2 3 жыл бұрын
Anthinanu ollakelee ingane nanam kettu keran pokunnee... Respect adyam swanthamaayi venom
@thankachankanjookaran6057
@thankachankanjookaran6057 3 жыл бұрын
Can Knanaya saba should not follow Jesus? I think they are not reading the Bible properly. Love each other, not in their bible.? Those who are watching this tears need answers. We have a bishop in Kottayam is playing golf in nedubasseriy golf course!
@vishalkumar0076
@vishalkumar0076 3 жыл бұрын
Ivarkku okke blood vendi varumbo knanaya sabhayil ninne edukkavu 👍👍👍👍.okke alle 🙏🙏🙏🙏
@prasanthpanicker8224
@prasanthpanicker8224 3 жыл бұрын
Avasanam vanna Adv Saji joseph?!!😅🤣😂
@bibinbaby3887
@bibinbaby3887 3 жыл бұрын
പോവാൻ പറയൂ അവരോട്
@SantyEs-un2iz
@SantyEs-un2iz Жыл бұрын
ഇത്ര നെറികെട്ട ഒരു സമുദായം.....
@ajo3636
@ajo3636 3 жыл бұрын
വംശ ശുദ്ധി ഉള്ളവരാ ക്ണാപ്പായകാർ
@vipinpv3345
@vipinpv3345 3 жыл бұрын
കാണാതായ സഭ
@alpvlogs3432
@alpvlogs3432 3 жыл бұрын
😁😁😁😁നല്ല. ഈമ്പിയനിയമം
@michaeljoseph7870
@michaeljoseph7870 Жыл бұрын
NONSENSE***
@aruns9835
@aruns9835 3 жыл бұрын
E marpapa manushyan aleyuveh adhiyam poyi bible nerey vayik athil entanu paranjirikyunenu
@sonasojan8727
@sonasojan8727 2 жыл бұрын
മാർപാപ്പ അങ്ങനെ ഒരു വിധി പറഞ്ഞിട്ടില്ല. ഇവർ വെറുതെ ഉണ്ടാകുന്നതാണ്. പിന്നെ ഇന്ത്യൻ constitution ന് കീഴിൽ ആണ് എല്ലാ മതങ്ങളും. u r correct. പക്ഷെ ക്രിസ്ത്യാനികൾക്ക് മാർപാപ്പയെ അനുസരിച്ചേ തീരു. അത് ഞങളുടെ ആചാരമാണ് മാത്രമല്ല യേശു പറഞ്ഞിട്ടുമുണ്ട്. but ee vishayathil മാർപാപ്പ agane paranjittilla
@jamsjams7577
@jamsjams7577 3 жыл бұрын
Marppapayoodu maaru upppappa ennu pareynda samayam adhikrmichu...
@luckygaming5359
@luckygaming5359 2 жыл бұрын
Nigal oru laksham per chernnu semi knanya sabha nirmikku ethu subacute niyamamanu.nigalkku vendi Nigam Mattar pattumo.ethoru sthsbhanthinu child niyamgalunde athu anusarichu nammal joli cheyyanam.nammude eshtum ansrichu sthapanam mumbo-jumbo pokilla.eshtamillenkil vere joli nokkikollu ennu avar Paris.athu pole nigal annu nigalude thalpariyathinu vending samudayakagale kaliyanam kazhichu .Saba anuvDM thannu.eni nigal thirichu vanne nigal paryunnethu pole saba pokanam ennu paranjsl sabha sammathikkathilla nigal subacute Nigam lankichu nigal mattumissathil chernnu kalyanam kashichayhanu nigalude vivaha udampadi knanaya palliyil elle.nigalude kuttikalude majolica cheytha perupolum knanaya palliyil ell.nigal ethellam sammathichu.angikarichu subacute Nigam lakhichum nigalude eshtaprakaram poithanu.eni vashakkundakkiyittu endu karium.eni yadarthium angikarikkuka,ulkolluka
@sajanmathew4366
@sajanmathew4366 3 жыл бұрын
Ivanonnum ithuvareum padichiillallo daivame kallu mazha peyyane
@robinthomas5521
@robinthomas5521 3 жыл бұрын
very gud
@manuabraham2135
@manuabraham2135 8 ай бұрын
Dharamakkarude case aarum pidikkarilla ..
@marzookwdr
@marzookwdr 3 жыл бұрын
E nootandil analo ithoka🤔🤔😱
@fredrickv7
@fredrickv7 3 жыл бұрын
Sr.Abhaya case nadanna sabha alle...😆.
@ashiquehari3457
@ashiquehari3457 3 жыл бұрын
Kurach pomegranate medich juice adich kudick...rektha shudhi varum Malarukalk
@rio376
@rio376 3 жыл бұрын
Vargashudhiolis !!!
Knanaya history
22:04
Dominic Savio vachachirayil
Рет қаралды 94 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 22 МЛН
Casteism among Christian Community in Kerala.
8:07
SAVAARI by Shinoth Mathew
Рет қаралды 322 М.
KNANAYA SHORT FILM REACTION |  SPREAD പരിശുദ്ധി
10:28