യഥാർത്ഥത്തിൽ ഇരട്ടചങ്ക് ഉണ്ടായിരുന്ന പല നേതാക്കളും ബോധപൂർവ്വം തമസ്കരിക്കപ്പെട്ടു എന്നുള്ളതാണ് നമ്മുടെ നാടിന്റെ നഷ്ടം.
@meghamalunandakumar88173 ай бұрын
ഇന്ദിര ഗാന്ധി യുടെ ഭർത്താവ് എന്നതിലുപരി ഫിറോസ് ഗാന്ധി എന്ന നേതാവിനെ മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ❤️
@manumahesh28973 ай бұрын
feroze Jehangir Ghandy not Gandhi. His parents name Faredoon Jehangir Ghandy and Ratimai Commissariat.
@Shihabudheenk93 ай бұрын
അയാള് അയാളുടെ പേര് ഗാന്ധി മാറ്റി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ലേ ... @@manumahesh2897
@a1221feb3 ай бұрын
@@manumahesh2897 He changed the name.. Please listen to the video
@sarathmohanandan73913 ай бұрын
He changed his surname to Gandhi to Honor to Mahatma Gandhi while joining the freedom struggle he was very close to Gandhiji @@manumahesh2897
@aseeminfo2 ай бұрын
@@manumahesh2897he changed his name didn't you consume the video?
@Trotskym3 ай бұрын
ബാബു ഏട്ടാ മികച്ച വിവരണം..... നിങ്ങളുടെ ഭാഷയ്ക്ക് വല്ലാത്ത ചാരുത ഉണ്ടു, ലാളിത്യം ഉണ്ടു, സൗന്ദര്യം ഉണ്ടു. ❤❤
@vijeshpk86853 ай бұрын
നല്ല അറിവുകൾ.... സംഘികൾ ഇന്ന് പരിഹസിക്കുന്ന ഒരു മഹാനായ നേതാവിനെ കുറിച്ചുള്ള യഥാർത്ഥ ചിത്രം മനസിലാക്കി തന്നതിന് നന്ദി 👍
@unnikrishnannair50983 ай бұрын
സന്ഘികൾ എപ്പോൾ ആണ് ഫിറോസ് നേ പാർഹസിച്ചത്. അവർക്ക് ഫിറോസ് അല്ല കോൺഗ്രസ് നോടും നെഹ്‌റു കുടുംബത്തോടും ആണ് പരിഹാസം
@reshmikesav56813 ай бұрын
സംഘികളുടെ കാര്യം പോട്ടെ... സ്വന്തം അപ്പൂപ്പന്റെ മരണ ദിനത്തിൽ ആ കുഴമാടത്തിൽ ഒരു പൂവ് വെക്കാനോ ഒരു ട്വീറ്റ് ചെയ്യാൻ പോലുമോ, അദേഹത്തിന്റെ കൊച്ചുമക്കൾ തയാറായില്ല.... പപ്പുവും പിങ്കിയും ☹️
@sudheeshsudhi81853 ай бұрын
എടാ സുഹൃത്തേ ഈ മനുഷ്യനെ പട്ടിടെ വിലകൊടുക്കാത്തത് കോൺഗ്രസ് കാരാണ്
@നാണുമൂപ്പൻ3 ай бұрын
സ്വന്തം ഭാര്യയും, മക്കളും, പാർട്ടിയും പോലും വിലകൽപ്പിച്ചിട്ടില്ല പിന്നാണോ....
@lekhaps4893 ай бұрын
അഭിനന്ദനങ്ങൾ .. ചരിത്രം വിസ്മരിച്ച ഒരു യഥാർത്ഥ വിപ്ലവകാരി യിലേക്ക് ഫോക്കസ് ചെയ്തതിന്.
@shrijilm3 ай бұрын
ഇന്ദിരയുടെ ഭർത്താവ് എന്നതിലുപരി ഫിറോസ് ഗാന്ധി എന്ന മനുഷ്യനെ മനസ്സിലാക്കി തന്ന ബാബു സാറിനു എൻ്റെ സല്യൂട്ട്...ഫിറോസ് ഗാന്ധിയെ മനസ്സിലാക്കാന് ശ്രമിക്കാത്ത അദ്ദേഹത്തിൻ്റെ surname അന്വേഷിച്ചു നടക്കുന്ന ഇടുങ്ങിയ മനസ്സുള്ള മഹാന്മാരോട്"ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം"
@praseedeltr80753 ай бұрын
ഗാന്ധി അല്ല ഗണ്ടി എന്നാണ്
@mith4343 ай бұрын
ഫിറോസ് എന്തിന് ഗാന്ധി ആകിയത്? അപ്പോ ആര് ആരെ പറ്റിച്ചു?
@manumahesh28973 ай бұрын
feroze Jehangir Ghandy not Gandhi. His parents name Faredoon Jehangir Ghandy and Ratimai Commissariat.
@Shihabudheenk93 ай бұрын
@@mith434 അയാൾക്ക് അയാളുടെ പേര് മാറ്റാൻ സ്വാതന്ത്ര്യം ഇല്ലേ ?
@mith4343 ай бұрын
@@Shihabudheenk9 സ്വന്തം തന്തയുടെ പേര് മാറ്റുന്നതിൻ്റെ പിന്നിലെ കാരണം എന്ത്? ആരെ പറ്റിക്കാൻ??
@dennyjose4369Ай бұрын
ഫിറോസ് ഗാന്ധി യഥാർത്ഥ വിപ്ലവകാരിയും, സ്വാതന്ത്ര സമര നായകനും, മികച്ച പാർലമെന്ററിയൻ ആണ്
@sks84873 ай бұрын
വളരെ നല്ല ഒരു episode 😊😊
@nathmanju63173 ай бұрын
Firoz the forgetten Gandhi😍😍😍😥😢❤❤❤⚘⚘⚘
@manumahesh28973 ай бұрын
feroze Jehangir Ghandy not Gandhi. His parents name Faredoon Jehangir Ghandy and Ratimai Commissariat.
@albintomy88283 ай бұрын
@@manumahesh2897 nirthi poo നിർഗുണ വാണം എല്ലായിടത്തും മെഴുകുവാണല്ലോ
@arithottamneelakandan43643 ай бұрын
വളരെ നല്ല വീഡിയോ സർ !
@gintojose89983 ай бұрын
സർ നിങ്ങൾ ഭയങ്കരമായി സ്ട്രെസ് എടുത്താണ് ഇന്ന് സംസാരിക്കുന്നതു. റസ്റ്റ് എടുക്കു ❤️❤️❤️
@hariharannair36622 ай бұрын
. ഫിറോസ് ജഹാംഗീർ ഗാണ്ടി എങ്ങനെ ഫിറോസ് ഗാന്ധി ആയി എന്ന് വ്യകതമാക് ത്തേ ?
@rejiyohannan56263 ай бұрын
ഇത് കെട്ടില്ലായിരുന്നുവെങ്കിൽ നഷ്ട്ടമായിപ്പോയേനെ, പിതാവിനെ തിരസ്കരിച്ച തലമുറകളെ മനസ്സിലാക്കാൻ സാധിച്ചു. നമ്മൾ എന്തിന്റെ പേരിലാണ് ഇവരെയൊക്കെ നേതാവായി കാണുന്നത് കഷ്ട്ടം.
@aneeshmg80723 ай бұрын
ഇതുവരെയും അറിയാതിരുന്ന ചരിത്രം. നന്ദി. മറന്ന് കളഞ്ഞ ഗാന്ധിയെ പരിചയപ്പെടുത്തിയത്❤
@manojkumarmadhavan94753 ай бұрын
👍👍👍 നല്ല വിവരണം thanks sir..
@muhammedzuhair55733 ай бұрын
ഫിറോസ് ഗാന്ധി എന്തൊരു പാർലമെന്റേറിയൻ ആണ് എൽ ഐ സി അടക്കം എത്രയെത്ര സ്വകാര്യ ബില്ലുകൾ ..അദ്ദേഹത്തെ ഇന്ദിരാജിയുടെ ഭർത്താവ് ആയി മാത്രം ചരിത്രത്തിലേക്ക് ചുരുക്കുന്നു
@abdRaufc2 ай бұрын
Picking up the untold stories and the unsung heroes is what makes this program different 🔥❤️
@josephfebinpv10173 ай бұрын
Very nice research man ... keep up.👌
@pvshanker3 ай бұрын
Brilliant program. Feroz Gandhi is someone who is quite unfamiliar to me. Good to know lots of good things about him
@retheeshkp52623 ай бұрын
Excellent episode... 👍
@kiranraj10893 ай бұрын
Sir, ഈ എപ്പിസോഡുകൾക്ക് റഫറൻസായിട്ട് ഉപയോഗിച്ച പുസ്തകങ്ങളും അവയുടെ എഴുതിക്കാരുടെയും പേരുകൾ യൂട്യൂബിൽ വീഡിയോ description ആയിട്ടോ, വീഡിയോയുടെ അവസാനം ക്രെഡിറ്റിലോ എഴുതികാണിച്ചാൽ വായനയിൽ താല്പര്യമുള്ളവർക്ക് അത് ഉപയോഗപ്രദമാകും.
@lissybabu56813 ай бұрын
thank you Brother❤
@rananrachary3 ай бұрын
അടിപൊളി പ്രസന്റേഷൻ,അതുപോലെ നല്ല കാര്യങ്ങൾ ചെയ്തവരെ കൂടി കോൺഗ്രസ് ടീം ഓർക്കുന്നതിന് നന്നാകും എന്നതിന് അങ്ങയുടെ ഇ വിവരണം കാരണം ആകട്ടെ.
@aparnakp30262 ай бұрын
Such a presentation... ❤️
@Suku5943 ай бұрын
Super.. അടുത്ത എപ്പിസോഡ് മാധവിക്കുട്ടിയെ കുറിച്ച് ആക്കാമോ
@sreejeet183 ай бұрын
Check previous episodes. Done already
@geethagogu87333 ай бұрын
ഫിറോസ് ഗാന്ധിയെ പരിചയപ്പെടുത്തിയതിന് നന്ദി .ഗാന്ധി എന്ന Surname മാത്രം മതിയായിരുന്നു കുടുംബത്തിന് കഷ്ടം. രാജീവ് ജിയും അച്ഛനും നല്ല രൂപ സാദൃശ്യം .രണ്ടു പേരും അകാലത്തിൽ പൊലിഞ്ഞു.
@clintjohny65393 ай бұрын
Excellent Sir
@generalxx5593 ай бұрын
Gandhi or ghandi. Whatever it is.. He is great man❤❤
@manumahesh28973 ай бұрын
feroze Jehangir Ghandy not Gandhi. His parents name Faredoon Jehangir Ghandy and Ratimai Commissariat.
@jinachandrank48143 ай бұрын
ഖണ്ടിയെ khaandhi ആക്കിയത് പലർക്കും അറിയാം. കേരളത്തിലുള്ളവർക്ക് അറിയാത്തത് പത്ര reporters 80% പഴയ sfi ക്കാർ ആയതുകൊണ്ടാണ് 😊
@coconutpunch1233 ай бұрын
ഗാന്ധിയെ കൊന്നത് ആർ എസ് എസ് ആണെന്നുള്ളതും പലർക്കും അറിയില്ല ☺️
@Benit-Alex3 ай бұрын
നിങ്ങൾ ഈ പറഞ്ഞ ഖണ്ഡിയുടെ രാഷ്ട്രീയ Legacy എന്താണെന്ന് ഈ വീഡിയോ കാണുന്ന എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ
@kpmali20113 ай бұрын
@@coconutpunch123 SUPER marupadi
@ratheeshkv40813 ай бұрын
Super ayittunde
@rajesharakkal738016 сағат бұрын
Very good indian historic research. Should listen for many of our new generations
@ashwindan3 ай бұрын
Beautiful presentation.
@Seedi.kasaragod2 ай бұрын
Mr Speaker, sir, a mutiny in my mind has compelled me to raise this debate. When things of such magnitude, as I shall describe to you later, occur, silence becomes a crime 🔥
@ajp19893 ай бұрын
A very good episode after a long time.
@rohitanil56403 ай бұрын
Thangal pwoli anu man..✌️
@ambikaashok41013 ай бұрын
Too good. History is interesting.
@babloo26403 ай бұрын
Sir , Ratan Tata Sirn- nte Video Cheyyumo 🙏❤
@gopakumarramachandran31943 ай бұрын
Great leader
@NOORJAHAN-hv2co3 ай бұрын
Iithu sherikum Valletta kathayaayipoyi,othiri karyangal vyakthamaayi manasilaaki thannu❤❤❤
@ShebaSherlyAbraham3 ай бұрын
Just to listen to your soothing voice.....I am here❤️
@majeenaebrahim93373 ай бұрын
കോൺഗ്രസുകാർ പോലും മറന്നു പോയ ഫിറോസ് ഗാന്ധിയെ കുറിച്ച് വിവരിച്ചതിന് നന്ദി
@jubinpsaju3 ай бұрын
Please do a Story About Ratan Tata ❤
@shahinaashraf5909Ай бұрын
വല്ലാത്ത കഥകൾ ചങ്കൂറ്റത്തോടെ പറയാൻ താങ്കൾക്ക് ദീർഘായുസ്സുണ്ടാകട്ടെ❤.
Nehru family ഇന്ത്യയെ തകർത്തു എന്ന് പറയാൻ സാധിക്കുമോ?? ഇന്ത്യയിൽ jaanadhipathyam നിലനിൽക്കുന്നുണ്ട് ഇപ്പോഴും. നെഹ്റു കുടുംബത്തിൽ മൂന്ന് പേരും മരണപ്പെട്ടത് രാജ്യത്തിന് വേണ്ടി നിലകൊണ്ടത് കൊണ്ടല്ലേ?? പിന്നെ നെഹ്റു കുടുംബത്തിൽ ആരും ഇനി ഇന്ത്യ ഭരിക്കണ്ട എന്നാണ് എങ്കിൽ ഇന്ത്യയിലെ ജനങ്ങൾക്ക് അവരെ തിരഞ്ഞെടുപ്പിൽ തോൽപിച്ച് വിടാൻ എത്രയോ സാഹചര്യങ്ങൾ ഉndaayi. പക്ഷേ ജനങ്ങൾ അവരെ വീണ്ടും തിരഞ്ഞെടുത്തു വിടുന്നു.
@disabled95023 ай бұрын
@@jaisnaturehunt1520 democracy? Really? He passed power to his daughter Indira then to her son rajiv then to rahul and soniya , he blindly trusted china and failed in 62 battle. His dumb socialist policy's destroyed the economy.
@jaisnaturehunt15203 ай бұрын
@@disabled9502 പക്ഷേ ഇന്ത്യയിൽ നെഹ്റു ഫാമിലി ഒരിക്കലും ജനാധിപത്യതെ തകർത്തില്ല.
@shemeervs68573 ай бұрын
Firozz ❤
@sijuschemistry67793 ай бұрын
It's painful Mr. Firoz Gandhi 😢
@dearcomrade68613 ай бұрын
അടുത്ത episode രത്തൻ ടാറ്റാ യെ പറ്റി ചെയ്യൂ
@Arakkalamsmallbaby3 ай бұрын
Waiting for ratan tata....❤
@藏书家3 ай бұрын
ബാബു സാർ. ഹിപ്പികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ. അവരുടെ സംഗീതവും യാത്രയും എല്ലാം ഉൾപ്പെടുത്തി.
@rohitanil56403 ай бұрын
Bro etha valichae..😂
@BharadwajUllattuthodi3 ай бұрын
Sitharam yachuri യെ കുറിച്ച് വീഡിയോ എന്ന് വരും.. വരോ?
@@ssvloge1399സത്യം അവന്റെ അമ്മയെ പണ്ണിയ കേസിൽ കഴിഞ്ഞ മാസം അറസ്റ്റിൽ ആയ അവൻ ആണ്.
@Ndrkv3 ай бұрын
ബസ്റ്റേർഡ്
@jaisnaturehunt15203 ай бұрын
@@Ndrkv ഇന്ത്യ പടുത്തുയർത്തിയ അദ്യ കാല നേതാക്കൾ അവർ എത്ര കുറവ് ഉളളവർ ആണെങ്കിലും ബഹുമാനത്തോടെ ഓർക്കുക. കാരണം ഇന്ത്യയുടെ കൂടെ പിറന്ന പാകിസ്താൻ എങ്ങനെ ആയി ഇപ്പോൾ എന്നോർത്താൽ അവരുടെ മഹത്വം മനസിലാകും. 😢
@rafet.k89963 ай бұрын
❤excellent work
@rishikeshmenon23803 ай бұрын
your sound got some problem i feel. not like before. the power of feeling is not much as before😮
@deeparahul11133 ай бұрын
Please do a story about Sri Ratan Navel Tata. Expecting soon 😊
@sasikumarbalan1352Ай бұрын
ഫിറോസ് ഗാന്ധി ആണോ അതോ ഫിറോസ് ഗണ്ഡി ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പേര് മാറ്റം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ആയിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
@Ramya-sudheep3 ай бұрын
Vallatha katha thanne.
@sreejeshmm21733 ай бұрын
ഈ കമൻ്റ് ഇട്ട ആൾകാർ ചരിത്രം നല്ല രീതിയിൽ മനസ്സിലാക്കിയവർ ആണെന്ന് എനിക്ക് മനസിലായി കാരണം ഒരൊറ്റ പുസ്തകത്തിലും ഒരൊറ്റ ക്ലാസിലും ഇദ്ദേഹത്തെ പറ്റി ഒരു അറിവ് പോലും ഇല്ല
@RoqueAsuncion303 ай бұрын
Great episode babu ♥️
@prettyrhythm36553 ай бұрын
Waiting for an episode on the great human Ratan Tata..
@thomasev17003 ай бұрын
🎉❤❤❤
@jeenas81153 ай бұрын
👌👌👌💐
@KapilMaruthadi-w9u3 ай бұрын
കേരളത്തിലെ കുറെ മരവാഴകൾക്ക് ഇതൊന്നും മനസ്സിലാവുകയില്ല
@VinodVinod-yq6nx3 ай бұрын
പിണറായി വിജയനെ കുറിച്ച് സാറിന്റെ ഒര് വല്ലാത്ത കഥ കേൾക്കാൻ കാത്തിരിക്കുന്നു നടക്കുമോ സത്യസന്തമായ കഥ
@unnikrishnannair50983 ай бұрын
ചന്ദ്രശേഖരന്റെ കാര്യം മറന്നോ
@rohitanil56403 ай бұрын
Pakshae A certificate kodukkendi varum..Athayath ee violence anae udeshichath..Alla athoke pand..Ippo saghav full chiriya.. Nammal thannae vicharichu pokum pottananonu..
@Jinu_Jacob3 ай бұрын
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പാർലമെൻ്റ്റേറിയൻമാരിൽ ഒരാള് ആയിരുന്നു ഇങ്ങേർ
@janikkaathavan3 ай бұрын
Thank you so much 🫵🏻
@prabhu.j31873 ай бұрын
ഗണ്ടി അല്ലെ ശരിയായ പേര് 😃😃
@Trespasserswillbeprosecuted3 ай бұрын
Ratan ടാറ്റാ യെ പറ്റി ഒരു gideo ചെയ്യു
@crushwaterАй бұрын
Rahul ഗണ്ടി ഫിറോസ്
@abeedbasheer6680Ай бұрын
Feroze Gandhi - The one man army against corruption who had to pay with his life for his ethics
@Vahidvahi-z2i3 ай бұрын
Vahid hajar❤
@praseedeltr80753 ай бұрын
ഫിറോസ് ഗണ്ടി എന്നാണ്
@HealthyCriticism20003 ай бұрын
ചരിത്രം വിസ്മരിക്കാത്തത് ആരെയാണ്? ബാബു ജഗജീവൻ റാമിനെ ഇന്നുള്ളവർ അറിയുമോ? ദേശബന്ധു, ദീനബന്ധു, വിനോഭാജി ഇവരൊക്കെ ഓർമ്മിക്കപ്പെടുന്നുണ്ടോ?
@rohitanil56403 ай бұрын
Njan orkunnu sir..
@ArinBabu-o8z3 ай бұрын
Piease do avideo about AK Gopalan gi
@Vaisakhyedhu3 ай бұрын
Aa best... ഇതുപോലെ കുടുംബാദിപത്യം ഉള്ളത് കൊണ്ട് congress ഈ നിലയിൽ എത്തിയത്...shastri death also countered
@BharadwajUllattuthodi3 ай бұрын
🔥
@anusreepalengara34123 ай бұрын
Please make a video on Ratan Tata
@arithottamneelakandan43643 ай бұрын
❤❤❤❤❤
@selvarajanraju84702 ай бұрын
👍
@shanjithshanmughan94953 ай бұрын
🔥🔥🔥🔥🔥
@pcgeorge43593 ай бұрын
The forgotten hero. The narration is an eye opener. No doubt Indira was an iron lady and a facist too .
@midhunlal3803 ай бұрын
Lawrence bishnoi episode venam
@user128223 ай бұрын
തോമസ് ശങ്കര പറ്റി വീഡിയോ ചെയോ
@prakashphilip75313 ай бұрын
You clearly drew the picture of Feroz Gandhi. Thank you very much Sir
Sir, ശബ്ദത്തിന് എന്തോ പ്രശ്നമുണ്ട്,, "be careful "
@sajeevkp73413 ай бұрын
🤣🤣🤣രാമചന്ദ്രൻ എന്ത് കിട്ടി 🤣🤣
@akrmylode3 ай бұрын
സിമ്പിൾ : അന്നത്തെ ശശി തരൂർ
@SanthaKumari-dw7ow3 ай бұрын
ഫിറോസ് ഗണ്ടി!!!!😢.. ഗാന്ധിയോ???
@pesthomayt90783 ай бұрын
വിഡിയോ കാണ് punde
@rameesar9503 ай бұрын
Whatsapp university 😅
@superfrank93233 ай бұрын
Aadhyam full kaan mayaraaa
@achushams3 ай бұрын
വീഡിയോ കാണെടി പുണ്ടച്ചി
@coconutpunch1233 ай бұрын
ബിജെപി യിൽ ഉള്ള മേനക ഗാന്ധിയുടെ പേര് മാറ്റൂ ആദ്യം ☺️
@jinoogk2 ай бұрын
നെഹ്‌റു ഒരു ഡിപ്ലോമാടിക് ലീഡര്‍ ആയിരുന്നു. അതായിരുന്നു ആ സമചിചിത്തത. അന്നത്തെ കാലത്തിനു അത് ആവശ്യം ആയിരുന്നു. ഇന്ത്യക്ക് ആവശ്യം ആയിരുന്നു.
@mahamoodnpismail2323 ай бұрын
അടുത്ത എപ്പിസോഡ് രത്തൻ ടാറ്റയെ കുറിച് ആക്കാമോ
@AnnTom-w2o3 ай бұрын
If india ruled by leaders like these india should have been a different country .
@Pvtil13 ай бұрын
Annullath janadhipathyam Innath ekathipathyavum😢😢
@praveenbalakrishnan88783 ай бұрын
കണ്ടി എന്ന് പറയു ചേട്ടാ
@riyassubair34632 ай бұрын
കേരളത്തിൽ രാഷ്‌ട്രപതി ഭരണത്തെ കുറിച്ച് ഒരു എപ്പിസോഡ് ഇറക്കുവോ?? അതോ ഇറക്കിട്ടുണ്ടോ??
@suneeribrahimАй бұрын
നേപ്പാൾ രാജകുടുംബം കൊല്ലപ്പെട്ടത് നിങ്ങൾ തന്നെ പറഞ്ഞു തരാമോ. നിങൾ ആണ് അതിനു കറക്റ്റ്.
@febinjoseph89743 ай бұрын
Feroze Gandhi - The forgotten Gandhi
@aravinda98383 ай бұрын
Thalaiva
@vijinvijay3 ай бұрын
ഫിറോസ് ഗണ്ടിയല്ലേ പാഴ്സി സർ നെയിം .. എപ്പോൾ ഗാന്ധിയായി 🤔 സ്വന്തം പേര് മാറ്റാം.. സർ നെയിം മാറ്റാൻ എങ്ങനെ പറ്റും.. അപ്പോൾ ലക്ഷ്യം രാഷ്ട്രീയ ലാഭമായിരുന്നു.. ഇന്ദിരയെ കെട്ടി അതൊക്കെ നേടി.. 🤷🏻♂️