ഇത്രയും പ്രലോഭപ്പിച്ചു കൊണ്ട് പോകാൻ എന്ത് വാഗ്ദാനം ആണ് ഈ കുട്ടിക്ക് കൊടുത്തത് 😮 അവിശ്വസനീയം
@sammathew151314 күн бұрын
Avalde pictures kanichu aa kochine avar bheeshanipeduthi
@balanpilla733313 күн бұрын
ആദ്യം കാമുകന് കൊടുത്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കാണും.. ഇത്ര ചെറിയ കുട്ടി ആയതുകൊണ്ട് ചെറുപ്പത്തിലേ ഇത്ര trauma വന്നാൽ ഒരുതരം numbness ആവും പിന്നെ trauma internalized ആവും
@veenabalakrishnan319413 күн бұрын
vagdanam alla blackmail aan
@breeespeaks13 күн бұрын
Ithra cheriya kuttik enthina instagram
@pscguru523613 күн бұрын
@@balanpilla7333 വല്ലാതെ കഷ്ടപെടുന്നുണ്ട് വെളുപ്പിക്കാൻ 😂
@Remya-h1l14 күн бұрын
ഇൻസ്റ്റാഗ്രാം സുഹൃത്ത്തുകൾ വിളിച്ചപ്പോൾ കാറിൽ കയറി പോയെ എന്തിനാ ഒന്നും അറിയാത്ത കുട്ടി 😢
@@sheejasaroaval cheriya kutty anu mechurity ellatha prayam anu
@walker109814 күн бұрын
ഇത്രയും ആൾക്കാർ പീഡിപ്പിച്ചിട്ടും. പെൺകുട്ടി ഒരു തരത്തിലും പ്രതിരോധിച്ചില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല...😢
@orphic999613 күн бұрын
She was only thirteen when it started,a helpless child. Continuously abuse inu victim aakunnavar pinne abuse avrk oru normalcy aayi marum .ith ipazhenkilum purath vannallo ennathil aashvasikk.
@balanpilla733313 күн бұрын
അതിന് ഒരിക്കലും physical force ഉപയോഗിച്ചല്ലല്ലോ ചെയ്തത്.. ആദ്യം കൊടുത്ത ഫോട്ടോസ് കാട്ടി പിന്നീട് അത് കിട്ടിയവർ ഒക്കെ manipulate ചെയ്യാൻ തുടങ്ങിയതല്ലേ?
@walker109813 күн бұрын
@@orphic9996 13 വയസുള്ള കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്താൽ. ആ കുട്ടിക്കുണ്ടാകുന്ന മാനസിക വെല്ലുവിളികൾ, ശാരീരികആസ്വാസ്ഥ്യം, മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ പ്രകടിപ്പിച്ചില്ല.. ഇനി അതുണ്ടായാൽ തന്നെ കുട്ടിയുടെ വീട്ടുകാർ ഇതൊന്നും ശ്രദ്ധിക്കാതിരിക്കുമോ.. ഇതിൽ ഒരു സത്യമുണ്ടെൽ ഇതിൽ പിടിക്കപ്പെട്ട തെറ്റുചെയ്ത എല്ലാ മനുഷ്യമൃഗങ്ങൾക്കും നിയമം അനുശാസിക്കുന്ന വലിയ ശിക്ഷ തന്നെ കൊടുക്കണം..
@കുസുമിൻ13 күн бұрын
സുഖം
@Deepuvijayan-y1c13 күн бұрын
Sugam
@Sololiv14 күн бұрын
Up യിലേക്ക് നോക്കൂ guys, ഇത് കേരളം ആണ്.💪💪
@VinuKrishna-h7v14 күн бұрын
ഊ. പി ആയിരുന്നെങ്കിൽ പ്രതികൾ ഉന്നത ജാതി ആയിരുന്നെങ്കിൽ രക്ഷപെട്ടു. പക്ഷേ ഇവിടെ 64 എണ്ണവും കുടുങ്ങും 😂😂😂😂😂😂😂😂 അതാണ് വ്യത്യാസം..
@ajeshmg8614 күн бұрын
ഉപി യിലാണെങ്കിൽ കേസാക്കില്ല😂😂
@DavoodHakeem-u1u14 күн бұрын
യുപിയിൽ ഇതൊക്കെ ഒരു വാർത്ത ആണോ
@thusharaunni709814 күн бұрын
@@DavoodHakeem-u1u 3 വർഷം കഴിഞ്ഞു കേസ് ആവാൻ അത് മറന്നോ
@Userkochunni14 күн бұрын
കേരളം ആയത് കൊണ്ട് ഇത്രേം ന്യൂസ് ആയി ഊപി ആണേൽ കേസ് കൊടുത്ത പെൺകുട്ടിക്ക് ഒരു 500 മടക്കി കയ്യിൽ വെച്ചിട്ട് പോയിക്കോ എന്ന് പറയും അവൻ്റെ ഒരു ഊപി സ്നേഹം
@luttappy37414 күн бұрын
ആദ്യം ഒരു അബദ്ധം പറ്റിയ പിന്നീട് ഒരിക്കൽ അത് പറ്റാതിരിക്കാൻ വേണ്ടി മാക്സിമം എല്ലാവരും നോക്കാറുണ്ട് എന്നാൽ ഈ കുട്ടി എന്തിനാണ് ഇൻസ്റ്റഗ്രാം വഴി പരിചയം ഇല്ലാത്ത ആൾക്കാരുമായി കോൺടാക്ട് വച്ചത്.....?
@aparnaaparna41413 күн бұрын
Sheriyaa.. 64 എന്ന് crt ആയി പറഞ്ഞു അവരുടെ നമ്പർ വരെ phonil und appo കുട്ടി നിഷ്‌കു തന്നെ 🤭🤣 .🙂 അതിൽ തെറ്റ് ചെയ്യാത്ത Boys വരെ ഉണ്ട്. അവർക്ക് സത്യം പറയാൻ അവസരം ഇല്ലേ പെണ്ണിൻ്റെ വാക്കിനെ വില ഒള്ളു അവരുടെ ഭാവി ആരും ചിന്തിക്കുന്നില്ല.. ആദ്യം അവളുടെ അമ്മയെയും 😠അവളെയും ശെരിക്കും ചോദ്യം ചെയ്യ്..
@sarika.s183113 күн бұрын
അതെ. ആദ്യം ഒക്കെ അല്ലെ pain ഒക്കെ ഉള്ളു. പിന്നെ ബിരിയാണി film director പറഞ്ഞത് പോലെ ഇതൊക്കെ ഇത്രയൊക്കെ ഉള്ളു എന്ന് കൊച്ചിന് തോന്നിക്കാണും
@aparnaaparna41413 күн бұрын
@@sarika.s1831 😁sheriyaa എന്തായാലും അവൾ അത്ര നല്ലവളൊന്നും ആയിരിക്കില്ല..
@lkzt554312 күн бұрын
@@aparnaaparna414naanam ille thalle sthree aayittuum ingane parayaan.poyi chaav
@Lakshmi-dn1yi12 күн бұрын
ഇത് വില്പന ആയിരുന്നു. അച്ഛൻ കൃത്യമായി കുപ്പിയും പണവും ഒക്കെ വാങ്ങിയിരുന്നു എന്ന് കേൾക്കുന്നു
@sarathkumar-nj8wt14 күн бұрын
കുട്ടിയുടെ ഭാഗത്തും തെറ്റുണ്ട്
@RedCatjsjjs14 күн бұрын
Seriya Anne oruthane viswasichuuu
@AleeshaAmmu-t9c14 күн бұрын
സത്യം @@RedCatjsjjs
@IADD93214 күн бұрын
Correct.kaaranam athu annu 13 vayas matram ulla oru kuttiyayirunnu.true love,care,ethonnum ariyatha age.
@mohammedfahiz732214 күн бұрын
കുട്ടിയുടെ ഭാഗത്ത് തെറ്റ് ഉണ്ട് അതും 13 വയസ്സിൽ 👈 ലേ.... എന്തു ഉദേശിച്ചത് എന്താണ് താങ്കൾ
@nalpamaramnambeeshan298214 күн бұрын
@@RedCatjsjjs സ്കൂളിൽ പഠിക്കാൻ വിട്ടാൽ പഠിക്കണം കണ്ടവന്റെ കൂടെ റബ്ബർ കാട്ടിൽ പോയത് എന്തിനു.. അവിടെ നിന്നല്ലേ എല്ലാം തുടങ്ങിയത് 🙏
@എന്തുംഏതും-പ4ഗ14 күн бұрын
ഞങ്ങളൊക്കെ പഠിച്ചു വളർന്ന സ്ഥലമാ പത്തനംതിട്ട ടൌൺ അവിടെ ഒക്കെ എപ്പോളും പോലീസും അറിയുന്നവരും കാണും ടൗണിൽ ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പോലും പറ്റില്ലായിരുന്നു
@SruthiBinu14 күн бұрын
Athanna aa busil arum ellarunno
@എന്തുംഏതും-പ4ഗ14 күн бұрын
@SruthiBinu എന്തുവാ പൊട്ടത്തരം പറയുന്നേ
@sheejasaro13 күн бұрын
ഇത് നേരിട്ട് അല്ലല്ലോ.. ഫോൺ വഴി അല്ലെ എല്ലാം.
@mekhasamuel14 күн бұрын
എല്ലാരുടെയും പേരും, അഡ്രസ്സും പുറത്തു വിടണം.....
@saifuddeenjaseem935814 күн бұрын
Enthyn kalyanam alojikkanaaa ? 😂
@mekhasamuel14 күн бұрын
@saifuddeenjaseem9358 പൊതുസമൂഹത്തിൽ നാണംകെടാൻ
@jomijoseph225114 күн бұрын
ശരിയാ ഇങ്ങനെ ചെയ്യുന്നവർക്ക് പുറം രാജ്യങ്ങളിൽ കൊടുക്കുന്ന പോലെ ആയിരിക്കണം വിധി പിന്നെ ഒരാളും ഇങ്ങനെ ചെയ്യില്ല@@saifuddeenjaseem9358
hospitalil thanne work cheyyunna nurses and doctors ne peedippich konn thallunna country aa..appozha
@Butterfly9048-e5t11 күн бұрын
Ithengneya ee kuttye mathram aalkar ingne peedippikkunne… hospitalil vere kuttikal chechimar onnum ille…😂
@sreejithss277814 күн бұрын
മുതലെടുത്തു..... ആ കുട്ടിക്ക് അറിയാം അതിന്റെ മാനസികാവസ്ഥ 😢
@EmiG-tt5cm14 күн бұрын
Never share your intimate pics with anyone . It's common thing once taught in schools. Ipo athu paranjal moral police👮 ennu paranju teachers Nevpolum accuse cheyuna reethi backfiring
@Hari-vj8oi14 күн бұрын
If we give advice, we are labelled old generation/moral police.
@kingjasmine32714 күн бұрын
കുട്ടിയാണെങ്കിലും ഒരു സ്ത്രീ ആണെങ്കിലും ഇത്രയും കാലം എങ്ങനെ ഇത് മൂടിവെക്കാൻ അവർക്ക് കഴിയുന്നു അതിനുശേഷം പെട്ടെന്ന് ഒരു നിമിഷം സുപ്രഭാതത്തിൽ വന്ന് ഇങ്ങനെ ചെയ്തു എന്ന് പറയുന്നു? ഇങ്ങനെ ഒരു കാര്യം എന്താവും ഇതിനുള്ള കാരണം?
@sreejithss277814 күн бұрын
@kingjasmine327 ശരിക്കും പറഞ്ഞാൽ കുടുംബ പശ്ചാതലവും ഒരു പ്രധാന ഘടകം ആണ്... മാതാപിതാക്കളുടെ അശ്രദ്ധ അല്ലെങ്കിൽ.. ബന്ധങ്ങളിലെ വിള്ളലുകൾ, ഇതുപോലുള്ള പശ്ചാതലം എന്തെങ്കിലും മാതാപിതാക്കൾക്ക് ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.. അച്ഛന്റെ സുഹൃത്തുക്കൾ ആണ് പലരും.
@sarika.s183113 күн бұрын
@@kingjasmine327 കുട്ടി പറഞ്ഞത് അല്ലല്ലോ teacher കണ്ട് പിടിച്ചത് അല്ലെ
@joge480814 күн бұрын
ഇതിനൊരു അവസാനമില്ലേ 😔
@sheejasaro13 күн бұрын
ഒരിക്കലും
@shajkumar.v.v238714 күн бұрын
പോലിസ് സത്യസന്ധമായി അന്വേഷിക്കുക പെൺകുട്ടി പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുത് കുട്ടിയെ നല്ല രീതിയിൽ ചോദ്യം ചെയ്യണം ഒരിക്കലും നിരപരാധികൾ ഇതിൽ ശിക്ഷിക്കരുത്
@goodkarma408114 күн бұрын
Pedi undo ? 😅
@Sssskla14 күн бұрын
Athinu thann pedikkunath enthina 😂
@jaimyandrew810013 күн бұрын
Correct
@bilahari976613 күн бұрын
താൻ ഇത്തരം കാര്യങ്ങളിൽ പെട്ടിട്ടുണ്ടോ?
@binoysamuel175413 күн бұрын
DR ANES ALREADY SAID
@mahadevAbhi3013 күн бұрын
പെൺകുട്ടി 13 വയസ്സ് ഉള്ളത്കൊണ്ട് കൊച്ചു കുഞ്ഞാ ഒന്നും അറിയാത്തതാണ് എന്നൊക്കെ പറയുന്നതിൽ എന്ത് logic ആണ് 🥴. വല്ലവനും വിളിക്കുമ്പോൾ കൂടെപോകാൻ പാടില്ല എന്ന് ഏതൊരു കൊച്ചു കുഞ്ഞിനും അറിയാം. അതിന് പക്വതയുടെ ആവശ്യം ഒന്നുല്ലെടോ 🤦🏽♀️
@sheejasaro13 күн бұрын
സത്യം..
@sheejasaro13 күн бұрын
ഇങ്ങനെ പറയുന്ന വീട്ടുകാരുടെ മുൻപിൽ ഇതല്ല ഇതിലും അപ്പുറം സംഭവിച്ചാലും അതിശയം ഇല്ല
@mahadevAbhi3013 күн бұрын
@@sheejasaro ithrem varsham athin onnum ariyilla enn paranjal viswasikkan budhimuttaan!!
@sheejasaro13 күн бұрын
@@mahadevAbhi30 കുഞ്ഞല്ലേ അവൾ 😂😂😂
@stronglady914010 күн бұрын
അതെ... പോരാത്തതിന് അച്ഛന്റെ ഫോൺ ആണ് ഉപയോഗിക്കുന്നത് അതെന്തിനാ..... ആവശ്യം ഇല്ലാത്ത ഓരോന്ന് ചെയ്തു വെച്ചിട്ട് 😡😡😡😡😡#₹@@
@shareefakm20514 күн бұрын
കുട്ടിയുടെ ഭാഗത്തു തെറ്റ് ഉണ്ടോ എന്നതിലേറെ ഈ കുട്ടി വീട്ടീന്ന് പോകുമ്പോ ആരും ചോയ്ക്കുലെ എവിടെ പോയി ന്ന് വീട്ടുകാരുടെ ഭാഗത്തു വലിയ തെറ്റുണ്ട്..
@sand723214 күн бұрын
ഇവിടെയൊക്കെ ജനറൽ ഹോസ്പിറ്റലിൽ നിന്ന് തിരിയാൻ സ്ഥലം ഇല്ലല്ലോ... അപ്പൊ കൂട്ട മായി.. 🤔എങ്ങനെ?
@nasreenali114 күн бұрын
Bluetooth വഴി 😰
@johnreignzz582314 күн бұрын
😂
@ponnu739814 күн бұрын
Aaal ilatha hospital building anu
@sheejasaro13 күн бұрын
😂😂😂
@HaripriyaBibin13 күн бұрын
😅😅
@aswinianilkumar287113 күн бұрын
മുഴുവൻ കാര്യങ്ങളും അറിയില്ല എന്ന് സമ്മതിക്കുന്നു... എങ്കിലും കേട്ടിടത്തോളം വെച്ച് പറയട്ടെ...ഈ ന്യൂസും ശരിയാണെങ്കിൽ ഈ കുട്ടിയും അത്ര ശരിയല്ല....ആദ്യത്തെ മോശം അനുഭവം അറിവില്ലായ്മ കൊണ്ടും ഭീഷണിപ്പെടുത്തിയും സംഭവിച്ചതാണെങ്കിൽ കുട്ടിയുടെ കാര്യം കഷ്ടം തന്നെ... പക്ഷെ വഴിയിൽ കൂടി പോയവരും വന്നവരും ഓൺലൈൻ frndz ഉം ഒക്കെ ഇങ്ങനെ ചെയ്തു എന്ന് പറയുന്നുണ്ടെങ്കിൽ ഈ കുട്ടിയും അത്ര നല്ല ആളൊന്നും ആയിരിക്കില്ല. എന്തായാലും കുട്ടീടെ അവസ്ഥയിൽ സഹതാപം ഉണ്ട്
@Kobamaldivesmalecity113 күн бұрын
Oru kutti 13 vayasil ethramathram ariv undavum? Seri thett okke ariyan? Athine kelkan arelum undayirunnu enn thonunilla
@aswinianilkumar287113 күн бұрын
@@Kobamaldivesmalecity1 13 വയസ്സിൽ, ആ കുട്ടിക്ക് എന്നല്ല, പല കുട്ടികൾക്കും ഒന്നും അറിയില്ല. പക്ഷെ അത് ആദ്യത്തെ കുറച്ചു നേരം മാത്രേ ഉള്ളു. ശരിയല്ല എന്ന് മനസ്സിൽ തോന്നുന്ന ഒരു കാര്യം വീണ്ടും ആവർത്തിക്കുമ്പോൾ ആ കുട്ടിക്ക് തിരിച്ചറിയാൻ പറ്റുന്നില്ലേ... കാമുകൻ ചതിച്ചത് ആണ്. അവന്റെ സുഹൃത്തുക്കൾക്ക് കൂട്ടി കൊടുത്തതും ആണ്... അതൊക്കെ ഭയങ്കര കഷ്ടം തന്നെയാണ്. ചിന്തിക്കാൻ പോലും പേടി തോന്നുന്നു... പക്ഷെ പരിചയപ്പെട്ടവർ മുഴുവൻ ഉപദ്രവിച്ചു എന്ന് പറയുമ്പോൾ പൂർണമായും ഈ കുട്ടിയെ സപ്പോർട്ട് ചെയ്യാൻ സാധിക്കുന്നില്ല.
@CoffeeCurlz13 күн бұрын
Sahathapam undu nu comment il thonniyillallo. Valare cheriya prayathil ah kuttiye bheeshanippeduthi oronnu cheythu and athu continue ayi.
@sheejasaro13 күн бұрын
സത്യം 👍.. കുഞ്ഞിന് ഇൻസ്റ്റാഗ്രാം ഉണ്ട്.. ബസ് സ്റ്റോപ്പിൽ. കഷ്ടം @@Kobamaldivesmalecity1
@vidhunv784413 күн бұрын
ശരിയാണ് പീഡനം ആണെങ്കി ഉറപ്പായും ആദ്യമേ പുറത്ത് അറിഞ്ഞേനെ
@XUserbaijan74314 күн бұрын
വർക്കല യിൽ അടുത്ത കാലത്ത് 6,9 വയസ്സുള്ള പിഞ്ചു മക്കളെ ആണ് അമ്മൂമ്മയുടെ കാമുകൻ കെളവൻ പീഡടിപ്പിച്ചത് എന്നാൽ ആ മക്കൾ അയലത്തെ വീട്ടിൽ കരഞ്ഞു കൊണ്ട് ചെന്ന് അറിയാവുന്ന പോലെ പറഞ്ഞു അത് കൊണ്ട് പുറം ലോകം അറിഞ്ഞു ആ മക്കൾ രക്ഷപെട്ടു, 13 വയസ്സുള്ള കുട്ടിയെ 5 വർഷമായി പീഡടിപ്പിക്കുന്നു.. ഈ കുട്ടിക്ക് ആരോടെങ്കിലും തുറന്നു പറഞ്ഞു രക്ഷപെടാൻ നോക്കായിരുന്നില്ലേ
@Jasminnr-j4j13 күн бұрын
Yes logic വെച്ച് ചിന്തിച്ചാൽ മനസ്സിലാവും
@santhoshkokken13 күн бұрын
അത് ശരി ആയിരിക്കും ഒരിക്കൽ ഒന്നും അറിയാത്ത പ്രായത്തിൽ ആരെങ്കിലും ഉപദ്രവിക്കും ഇത് ഇത്ര പ്രായം ആയിട്ടും വീണ്ടും പോയി കിടന്നു കൊടുത്ത് എന്നിട്ട് പീഡനം ഇത് എന്തു നിയമം ആണ്
@sheejasaro13 күн бұрын
ഒരു രസം
@suchithrav635911 күн бұрын
വീട്ടുകാരെയല്ലെ ആദ്യം ചോദ്യം ചെയ്യേണ്ടത് 13 വയസായ കുട്ടി എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്ന് വീട്ട്കാർക്ക് അറിയില്ലേ.
@sheejasaro11 күн бұрын
@@suchithrav6359 അറിയാം.. തീർച്ചയായും
@Shadow-kq5nz14 күн бұрын
പെൺകുട്ടിയുടെ ഭാഗത്തു തെറ്റുണ്ട് എന്ന് പറയുന്നവരോട് ഒരേ ഒരു ചോദ്യം പീഡനം നടന്നത് ചൂഷണം ചെയ്തിട്ടാണ് അത് വ്യക്തമാണ് അങ്ങനെ ഉള്ള ഒരാളുടെ മാനസികാവസ്ഥ ഭീകരമായിരിക്കും വീട്ടുകാർക്ക് എന്തെ കണ്ണില്ലാരുന്നോ കാണാൻ അവർ ശ്രദ്ധിച്ചില്ല അതുകൊണ്ടാണ് ഇത്രേം പേര് വന്നത് അവർ ഒന്ന് ശ്രദ്ധിച്ചിരുന്നേൽ ഇത് അന്നേ നിർത്തമായിരുന്നു.Please Be friendly and open to. Your kids Or else ഇതുപോലെ പലതും സംഭവിക്കും.....
@anjusss59814 күн бұрын
അത് ആദ്യം സംഭവിച്ചു... പക്ഷെ ഇൻസ്റ്റാഗ്രാം ഫ്രഡ്സ് ഒകെ എങ്ങനെ അറിഞ്ഞു... ആദ്യം ഒരു പണി കിട്ടിയാൽ ആരായാലും പിന്നെ ഒന്ന് പേടിക്കില്ലേ... എന്നിട്ടും ഇൻസ്റ്റാഗ്രാം വഴി പുതിയ ഫ്രഡ്സ് 🙄🙄🙄ആർക്കറിയാം
@suni48514 күн бұрын
Nes muzhuvan kelu. Boyfriend spread cheythu ennu parayunnundallo
@anjusss59814 күн бұрын
@@suni485 വിളിക്കുന്നവരെ മുഴുവൻ അക്‌സെപ്റ് ചെയ്യണ്ടായിരുന്നു.... കേസ് കൊടുക്കാമായിരുന്നു.... കുട്ടീടെ അവസ്ഥ അറീല... എന്നാലും ☹️
@aswinianilkumar287113 күн бұрын
കുട്ടി വീട്ടുകാരോട് ഓപ്പൺ ആയി സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആയിരിക്കാം.. എന്നാൽ പോലും കുട്ടീടെ അവസ്ഥ വീട്ടുകാര് ഒരിക്കലും ശ്രദ്ധിച്ചിട്ടുണ്ടാകില്ലേ... ഇത്രയും വർഷമായി അവര് ശ്രദ്ധിച്ചിട്ടേ ഇല്ല എന്ന് പറഞ്ഞാൽ എന്തൊരു കഷ്ടമാണ്.,
@ajuakhi13 күн бұрын
13 വയസ്സ് ulla kochano kamukan nude photo ayach kodukunath. Athum ee kalath. Avl angine cheythath kondalle blackmail chythe
@felixjoseph3a78014 күн бұрын
പെൺകുട്ടിയുടെ mistake ആണെന്ന രീതിയിൽ പല comments കണ്ടു. 18 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടി പൂർണമായ പക്വത ഉള്ള ഒരാൾ അല്ല. So its not her consent that matters, but instead the act is punishable according to Indian law.
Instagram fb ellam adyam kuttikal use cheyuanth nirthanam... Avarku athinte onum avashyam illa, social media account illanu karuthi onum sambavikanum pokunilla..
@Elamkulathuveedu14 күн бұрын
@@gridzdesignstudio2313 true
@anjusss59814 күн бұрын
ഇതിന് നിന്നവർ മന്ദബുദ്ധികൾ തന്നെ... പക്ഷെ കുട്ടിക്ക് അറീലെ ആദ്യത്തെ സംഭവം കൊണ്ട് തന്നെ.. പിന്നെ ഇൻസ്റ്റാഗ്രാം വഴിയും മീൻ വിൽക്കാൻ വരുന്നവർ എങ്ങനെ അറിഞ്ഞു കുട്ടിയെ പീഡിപ്പികാം എന്ന്... കൊച്ചിനെ എന്തോ പറഞ്ഞു മയക്കി വെച്ചു കാണും... അതാണ് സംഭവിച്ചത്
@Nandhana-f9x13 күн бұрын
എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നുന്നു തീരെ ചെറിയ കുട്ടി ഒന്നും അല്ലല്ലോ. തിരിച്ചറിവിനുള്ള പ്രായം ഉണ്ട് എന്നിട്ടും തുടർച്ചയായി ഇത് സംഭവിളിക്ക്ന്നു അതും ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരുടെ കാറിൽ കയറി പോവുക എന്ന് പറയുന്നത് ഒന്നും ലോജിക്കലി കറക്റ്റ് അല്ല കുട്ടിയുടെ വശത്തുഉള്ള തെറ്റുകുടി മനസിലാക്കണം അതിനുഉള്ള ശിക്ഷയും കിട്ടണം അതുപോലെ കുട്ടിയെ ഉപദ്രവിച്ചവർക്കും ഇനി ഇത് പോലുള്ള കേസ് ഒന്നും ഉണ്ടാവരുത്
@neethuvishnu595712 күн бұрын
അതിനെ ബ്ലാക്‌മെയ്ൽ ചെയ്തതാണ്.. She is just 13..child trauma
@liya548512 күн бұрын
എന്ത് spelling mistake ആണ് അതിനു 13 വയസ് undarnullu.. first lover nte കൂടെ തെറ്റ് പറ്റിപോയിട്ട് ഉണ്ടാവാം.. അത് കാണിച്ച് ഭീഷണി പെടുത്തി എന്നാലേ..
@Nandhana-f9x11 күн бұрын
@@liya5485 Athinu kuttye thett paranjillallo 13 vayasil kuttyk relationship undavukayum orupad sthalangil kuttyk engane oru avastha neridendi vannappol Athinte Achanum ammakum onnum manasilayillallo ithrayum cheriya kutty evide pokunnu enn thirakkandath ayirunnillee Enn paranjanne olluuu enthayalum eni arkkum engane varathe erikkatte
@PonnushanShanu14 күн бұрын
ഇത് ന്താ ഇത് വന്നവരും പോയവരും നിന്നവരും ഒക്കെ പീഡി പ്പി ക്കുകയാണല്ലോ ഇപ്പയാണ് നടന്നതൊക്കെ പീഡനമാണെന്ന് കുട്ടിക്ക് മനസിലായത് 🙏
@TEERRIBLE14 күн бұрын
പണവും സ്വാധീനവും ഇല്ലാത്തവരെ വീഡിയോ പുറത്ത്ബ്ളാ വിടും എന്ന് പറഞ്ഞ് ബ്ളാക്ക് മെയിൽ ചെയ്‌താൽ എന്താണ് വേണ്ടത്... അതും 13 വയസ്സുള്ള കുട്ടിയെ...
@Rkanathil14 күн бұрын
എല്ലാ പെൺകുട്ടികളും ഒരു പോലെ അല്ല മറ്റുള്ളവർ അറിഞ്ഞാൽ എന്ന ഭയം മിക്ക പെൺകുട്ടികളിലും ഉണ്ടാകും അവരിൽ ഒരാൾ ആയിരിക്കും
@syammohan926014 күн бұрын
What a stupid comment, they were blackmailing and misusing her, try to understand her situation
@Someonegoodvibe14 күн бұрын
@@syammohan9260 insta il ulla frnds enthinna blackmail cheyunne ..???
@VinuKrishna-h7v14 күн бұрын
@@syammohan9260അതിനുള്ള സാഹചര്യം ആര് ഉണ്ടാക്കി??????ആ കുട്ടി തന്നെയാണ് അതിനുള്ള അവസരം കൊടുത്തത്... 13 വയസിൽ കാമുകനു വേണ്ടി തുണി അഴിച്ചു... അവൻ അത് ഷൂട്ട് ചെയ്തു അതുവച്ചു ബ്ലാക്ക് മെയിൽ ചെയ്തു....
@Smrithy__14 күн бұрын
At least she had the courage to open it now. If only every girl had the same courage, 50% of men would be behind the bars.
@Ninex-o5y14 күн бұрын
50% of men. I dont think so. There are also many fake cases. Women who give false cases should be kept behind bars. A large percentage of women who file such cases would be behind bars if such law comes into effect.
@amruthar981514 күн бұрын
Counselling ചെയ്തത്കൊണ്ട് മാത്രമാണ് പുറത്തറിഞ്ഞത് അല്ലാതെ courageous ആയി പുറത്തു പറഞ്ഞു complaint ചെയ്തതൊന്നുമല്ല. Councelling ഇല് പറഞ്ഞ വിവരം വെച്ച് authorities കേസ് ആക്കി
@Ninex-o5y14 күн бұрын
@@Smrithy__ where did you get the statistics 50%. Dont make up stuff
@GauthamVp-rb2gn14 күн бұрын
50 % purushanmaarum preshnakar ano.........
@sbslm114 күн бұрын
In which half does your father, brother, husband, son fall?
ഇപ്പോൾ എല്ലാ സ്കൂളിലും എല്ലാ തരത്തിലും ഉള്ള ക്ലാസ് ഉണ്ട് അതിനു ഉള്ള ടീച്ചേഴ്സ് ഉണ്ട് ഈ കൊച്ചിൻ പറയാമായിരുന്നു. മാനസിക സമ്മർദ്ദം നേരിടുമ്പോ ഇൻസ്റ്റഗ്രാം ഉള്ളേ ആൺപിള്ളേർ ആയിട് കോൺടാക്ട് .അവർ വിളിച്ചപോ പോകുവോം ചെയ്തു. സമ്മർദ്ദം നേരിടുന്ന കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം വരും അത് ആർക് മനസിലായി ഇല്ലേലും അമ്മയ്ക് മനസ്സിലാകും . ഈ കൊച്ചിന് ശിക്ഷ വേണം ഒന്ന് പഠിക്കട്ടെ
@shajipsps138214 күн бұрын
With all respect, something fishy somewhere
@TEERRIBLE14 күн бұрын
പണവും സ്വാധീനവും ഇല്ലാത്തവരെ വീഡിയോ പുറത്ത്ബ്ളാ വിടും എന്ന് പറഞ്ഞ് ബ്ളാക്ക് മെയിൽ ചെയ്‌താൽ എന്താണ് വേണ്ടത്... അതും 13 വയസ്സുള്ള കുട്ടിയെ...
@rahulravi-m1v14 күн бұрын
@@TEERRIBLE😢
@Shanishajan12314 күн бұрын
നിനക്കൊക്കെ അങ്ങനെയേ തോന്നൂ... Victim നേ verbal rape ചെയ്യുന്ന ഇനങ്ങൾ
@_________KING_________________14 күн бұрын
റെസ്‌പെക്റ്റഡ് പേരെന്റ്സ് നിങ്ങളുടെ മക്കൾ നിങ്ങൾ പറയുന്നത് കേൾക്കാത്ത അവസ്ഥ ആണെങ്കിൽ, അല്ലെങ്കിൽ അവരെ അറിയാൻ പറ്റാത്ത രീതിയിൽ ആണെങ്കിൽ ഒരേ ഒരു കാര്യം മാത്രം അവരെ പറഞ്ഞു മനസ്സിലാകുക..... ഒരാൾ മോശമായി പെരുമാറിയാൽ , അറിയാതെയോ അല്ലാതെയോ ഒരു സാഹചര്യം വന്നാൽ അവിടെ പ്രതികരിക്കുക അടുത്ത നാൾ അടുത്ത ഒരു മൊമെന്റ് അത് നിങ്ങളോടും ഒപ്പം അധികൃതരോട് അത് പറയേണ്ട സ്ഥലത്ത് നടന്നത് പറയുക എന്നത്.... .ഒരു കാരണവശാലും ഇത് പിടിച്ചു വെച്ചുകൊണ്ട് നടക്കരുത്......!! മോശം അനുഭവം ഉണ്ടാവുക ആണെങ്കിൽ അതിനെ സ്വയം തിരിച്ചറിയുക കൃത്യമായ രീതിയിൽ കൃത്യ സ്ഥലത്ത് കുടുംബത്തോട് , നടപടി എടുക്കുന്ന അധികൃതരോട് നിങ്ങൾ മനസ്സ് തുറന്നു പറയുക - ഒരിക്കലും ഇതുപോലെ വെച്ചോണ്ട് ഇരിക്കുകയെ ചെയ്യരുത്.... ഈ കേസിൽ പിടിച്ചു വെച്ചതുകൊണ്ട് 5 വർഷം ആ കുട്ടിയുടെ ഭാവി പോയി.....!!അതുകൊണ്ട് ചിന്തിക്കുക കൃത്യമായി ഉടനടി വിവേകത്തോടെ വിശ്വസമുള്ള രീതിയിൽ പ്രതികരിക്കുക ,കാര്യങ്ങൾ പറയുക.... 💯
@LOVESHORE-d1t14 күн бұрын
ഇവളെ മാത്രം ഇത്രയും ആൾക്കാർ പീഡിപ്പിച്ചു എന്ന് പറയുമ്പോൾ തെറ്റ് ചെയ്തത് ഒ കുട്ടിയും കൂടിയാണ്. ഒന്നോ രണ്ടോ പ്രാവശ്യം ആണെങ്കിൽ സാഹചര്യമോ അറിവില്ലായ്മയോ ആയി കണക്കാക്കാം ഇത്രയും വർഷം ഇത് തുടരണമെങ്കിൽ അത് പെൺകുട്ടിയുടെ അറിവോടെ തന്നെയാണ്
Who will she go for help everyone used her acting like friends.. she might be scared to open up to parents ... When walking or sitting in class she will be constantly thinking how others look at her.. when u r mentally broken.. you become easily conquerable
@Glutenfreelifestyles14 күн бұрын
Literally, people here blaming a 13 year old child.Disgusting guys.Rather shift the blame to grown up men who manipulated and traumatized a child.
@thomaskuttianil13 күн бұрын
ചില നാളുകൾക്ക് മുൻപേ പത്തനംതിട്ട ബസ്സ്റ്റാൻഡിൽ ബസിൽ നടക്കുന്ന വീഡിയോ കാണുകയുണ്ടായി സോഷ്യൽ മീഡിയ ഇൽ 😢😢😢
@DT-ls9ps14 күн бұрын
ഇവർക്കായി വേറൊരു ജയിൽ തന്നെ വേണ്ടി വരുമല്ലോ?
@fayisrvx-o7s14 күн бұрын
ഇതിന് oru അറ്റം ഇല്ലേ
@sheejasaro13 күн бұрын
ഇല്ല.. വടി വെട്ടാൻ പോയിട്ടേയുള്ളു
@santhoshkokken13 күн бұрын
ഇതിനെല്ലാം ഒരു നിയമം കൊണ്ട് വരണം ഒരാൾ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കാം പക്ഷെ ഈ കുട്ടി ഇത്രയും ആളുടെ കൂടെ എങ്ങിനെ പോയി ഇഷ്ട പ്രകാരം പോയത് ആയിരിക്കും ഒരിക്കൽ ഒരാൾ ചെയ്താൽ പിന്നെ എന്തിനു പിന്നെയും പോകുന്നു ഈ കുട്ടിയുടെ ഭാഗത്തു കുട്ടിയുടെ വീട്ടുകാരും ആണ് കുറ്റകാരൻ അല്ലാതെ എല്ലാരും പീഡിപ്പിച്ചു എന്ന് പറയുന്നതിൽ ഒരു ന്യായം ഇല്ല കുട്ടി ഒരിക്കൽ സംഭവിച്ചാൽ പിന്നെ പോകാൻ പാടില്ല എന്നിട്ട് മറ്റുള്ളവരെ എന്തിനു കുറ്റം പറയണം കുട്ടി എല്ലാരുടെ കൂടെയും പോയി എല്ലാം കഴിഞ്ഞു അവസാനം പീഡിപ്പിച്ചു എന്ന് പറയുന്നത് എങ്ങിനെ
@EjazHaris10 күн бұрын
Edo manakonanja pocso case ennu parayunnathu 18 vayassulla kuttiye sammathathode peedippichalum illathe peedippichalum athu cheythavar kuttakkar aanu appo pinne peedippicha avanmare parayathe . Enthey thanum undo ee koottathil atho thante per parayumo ennu pedi aano
@praveen801713 күн бұрын
ഇത്രേം ഉണ്ടായിട്ടും ഇൻസ്റ്റ ഫ്രണ്ട്സിനെ വിശ്വസിച്ചു ചാറ്റ് ചെയ്യാൻ മാത്രം ബുദ്ധി ഇല്ലേ കുട്ടിക്ക്...? എന്തിനു വീണ്ടും പോയി ഒരു സംശയം ആണ് ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും അറയ്ക്കില്ലേ..., ?
@Gulabi-414 күн бұрын
ആകുട്ടിക്ക് നാക്കില്ലേ ഒരുതെറ്റു പറ്റി അറിവുവന്നപ്പോൾ വേണ്ടപ്പെട്ടവരോട് പറയണ്ടേ . ഈ കുട്ടി പോകാൻ തയ്യാറായിട്ടാണ് ആൺകുട്ടികൾ പുറകെവന്നത്.
@@sheejasaro അതു പറഞ്ഞാൽ നമ്മൾക്കുറ്റം പിഞ്ചു കുഞ്ഞല്ലേ 😂
@sheejasaro10 күн бұрын
@@priyawarrier3160 yes 😂😂😂
@nandhuscreations111910 күн бұрын
@@sheejasaro Edo naarii ..Aa kuttide pics aa kutide kamukante kayil undayirunu?? pine aa prayathil ulla kutti enth cheyanm en ariyuo? Pine purth paranjal nigale pole ulla chetakal ..Vadhi ye prathi yakum
@sumiaadhisaleem958114 күн бұрын
കുട്ടി പീഡനത്തിനിരയായി എന്ന് ആവർത്തിച്ചു പറയുന്നുണ്ടല്ലോ. തന്റെ മകളുടെ സ്വഭാവത്തിലോ പ്രവർത്തിയിലോ ഇതുവരെ ആസ്വഭാവികത തോന്നാത്ത മാതാപിതാക്കളെ നിങ്ങൾക്ക് നമസ്കാരം. സ്വന്തം ഇഷ്ടപ്രകാരം അല്ലാതെ അന്യ പുരുഷൻ സ്വന്തം ശരീരത്തിൽ തൊടുമ്പോൾ ഭയം തോന്നുന്ന കുട്ടികൾ പൊതുവെ എത്ര bold ആകാൻ ശ്രമിച്ചാലും നടക്കില്ല നമുക്ക് വേണ്ടപ്പെട്ടവരുടെ മുന്നിൽ നമ്മൾ പതറും. പക്ഷെ ഈ അഞ്ചു വർഷക്കാലം സുഹൃത്തുക്കൾക്കോ എന്തിനു സ്വന്തം വീട്ടുകാർക്ക് പോലും സംശയം തോന്നിയില്ല എന്നു വന്നാൽ ആദ്യത്തെ തവണ ഒഴിച്ചു മറ്റുള്ള സമയങ്ങളിൽ അവൾ ഇഷ്ടത്തോടെ തന്നെ ആകും പോയിട്ടുണ്ടാകുക. ഒരു സ്ത്രീ എന്ന നിലയിലും ഒരു അമ്മ എന്ന നിലയിലും എനിക്ക് തോന്നിയ കാര്യം ആണ്.സ്വന്തം വീട്ടുകാരെ മറന്നു കാമുകനു തനിക്ക് വേണ്ടപ്പെട്ടവയെല്ലാം നൽകുന്ന ഇപ്പോളത്തെ തലമുറയിലെ പെൺകുട്ടികളെ എന്താ ചെയ്യാ എത്ര കൊണ്ടാലും പഠിക്കില്ല.
@jinju862714 күн бұрын
കുട്ടി Minor ആണ്. കുട്ടിയ്ക്ക് ചിന്തിക്കാൻ ഉള്ള പ്രായം ആയിട്ടില്ല. അത് Misuse ചെയ്തവരെ എന്ത് ചെയ്യണം . പൂവിട്ടു പൂജിക്കണം എന്നാണോ സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും തോന്നുന്നത് 'കുട്ടി ഇഷ്ടത്തോടെയാണെങ്കിൽ പിന്നെ ഇപ്പൊ എന്തിനു തുറന്നു പറയണം?
@reny279714 күн бұрын
അതേ. ഈ നിയമം മാറ്റേണ്ട സമയം കഴിഞ്ഞു. ഇങ്ങനെ ഒരു പീഡനം 🤷🏻♀️🤷🏻♀️
@StanlyTo14 күн бұрын
ഇത്തരം കാര്യങ്ങൾ ഒന്നും പരസ്യമാക്കേണ്ടതായി തോന്നുന്നില്ല 10 വയസ്സായ കുട്ടിക്ക് പോലും ഇപ്പോൾ കാര്യങ്ങൾ അറിയാം അത് മറക്കണ്ട 😁 പെൺ കൊച്ചിന് സുഖം കിട്ടിയപ്പോൾ അതിന്റെ പുറകെ പോയതാണ്🤔 പലരെയും വിളിച്ച് കേറ്റി എന്ന ചുരുക്കം പീഡനം പീഡനം എന്ന് കുട്ടി ആഘോഷിക്കുന്നത് യൂട്യൂബ് മാരും കേൾക്കാൻ ഇഷ്ടപ്പെടുന്നവരുമാണ് കുറേ ആണുങ്ങളെ നശിപ്പിച്ചു അതാണ് സത്യം 😥
@priyawarrier316014 күн бұрын
@@jinju8627ഇപ്പൊ അവള് തുറന്ന് പറഞ്ഞതല്ല കൂട്ടുകാരി നിർബന്ധിച്ചു കൗൺസിലിംഗ് നു കൊണ്ട് പോയതാണ് അവൾക്കുകേസ് നു താല്പര്യം ഇല്ല സുഖം പിടിച്ചു പോയി
@priyawarrier316014 күн бұрын
@@StanlyToഅങ്ങനെ തന്നെ ആണ് 👍🏼
@Jinnie.9714 күн бұрын
കുറിയേടത്തു ദാത്രിയുടെ കഥ ഓർമ വരുന്നു കേട്ടിട്ട്.
@algaanand14 күн бұрын
Yes
@pgpg77213 күн бұрын
ഞാനും അത് തന്നെയാ ആലോചിച്ചത്.അതിലും 64 പേർ എന്ന് കേട്ടിട്ടുണ്ട്.
@binuradhakrishnan396911 күн бұрын
കമൻ്റ് ബോക്സിൽ മുഴുവൻ കുട്ടിയുടെ തെറ്റുകണ്ടുപിടിക്കുന്നവരാണ്. അധമ പ്രവർത്തി ചെയ്ത മുതിർന്നവരുൾപ്പെടെ 64 പേർ നല്ലവരാണല്ലേ !നല്ല ന്യായമാണ്
@pscguru52369 күн бұрын
@@binuradhakrishnan3969 അവർ നല്ലവർ അല്ല.. നല്ലവർ ഇങ്ങനെ ഉള്ള പെണ്ണുങ്ങളെ തിരക്കി പോകില്ല
@refresh514214 күн бұрын
ഇത്രയും പേർ ഉപദവിച്ചപ്പോഴും വീട്ടുകാരുടെ ആ കുട്ടി പറയാത്തത് എന്താണ് എന്നത് അതിശപ്പിക്കുന്നു.
@Chandana.R-e7k10 күн бұрын
Veetukarum ayii connection venm ..Ath thane .Veetukarod ethoke paryan oru space venm paryn ...allengil parayila.
@Kallu1222214 күн бұрын
ഇപ്പോ busl ഒക്കെ കേറിയാൽ ഇതു തന്നെ ആണ് കാണുന്നത്... പെൺകുട്ടികൾ മനസ്സിലാക്കേണ്ടത് ഈ പ്രായത്തിൽ പലതും തോന്നും.. ഇതു പോലെ ഒരു വൻ കുഴിയിൽ വീണാൽ വളരെ പാടാണ് രക്ഷപെടാൻ.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട...
@SreejithG.K14 күн бұрын
@@Kallu12222 എന്തോന്ന് വൻ കുഴി... അതൊക്കെ പണ്ട്..ഇപ്പൊ ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ ആണ് പിള്ളാര് എടുക്കുന്നത്...😁😁
@Kallu1222214 күн бұрын
@SreejithG.K അതെ എന്നിട്ടു കുറച്ചു കഴിയുമ്പോ പീഡന list ഇറക്കുന്ന spirt അല്ലെ... 😃
@Mr_AlieN.14 күн бұрын
@@SreejithG.K സ്പോർട്സ് കഴിയുമ്പോൾ കപ്പും കിട്ടുന്നുണ്ട് പലർക്കും 😂
@Shyamfakkeerkollam789013 күн бұрын
@@Kallu12222😅
@TheAdoptedStray13 күн бұрын
Teach your sons how to behave
@RamyRajan13 күн бұрын
Pathanamthitta on air 😮
@Malutty82712 күн бұрын
തീരെ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ ആദ്യം സംഭവിച്ച കാര്യം പേടിച്ചു ആരോടും പറഞ്ഞില്ലെന്ന് കരുതാം പിന്നെയും ബ്ലാക്ക് മെയിൽ ചെയ്തപ്പോ വീട്ടിലുള്ള ആരോടെങ്കിലും പറയണം ആയിരുന്നു 😡
@vidhunv784413 күн бұрын
സാമാന്യ ബോധം ഉള്ളവർ ഒന്ന് ചിന്തിച്ചു നോക്കിയാൽ എന്താണ് സംഭവിച്ചത് എന്ന് മനസ്സിൽ ആകും 😊
@EjazHaris10 күн бұрын
Athukondanu samanya bodham ulkavar pocso case eduth prathikake pidikkunnathu
@D4U-s9s14 күн бұрын
കുട്ടിയുടെ ഭാഗത്ത് വലിയ തെറ്റുണ്ട്. ഇത്രയും പേര് പീഡിപ്പിച്ചിട്ട്. ഇപ്പോഴാണോ പുറത്ത് പറയുന്നത്
@pranilap922414 күн бұрын
ആ പെൺകുട്ടിയുടെ മനസ്സ് തകർന്നിട്ടുണ്ടാവും. Athinay പഠിപ്പിച്ച ടീച്ചർമാർക്കും മനസ്സിൽ ആയ്യില്ലല്ലോ പാവം.
@Jay-t6k6z14 күн бұрын
😂 പിന്നെ. അവൾ ഓരോ ആൾക്കാർ വിളിച്ചു പോയി.
@People_review14 күн бұрын
ടീച്ചർമാർക്ക് 😂😂😂
@sheejasaro13 күн бұрын
ടീച്ചർ മാരുടെ മുൻപിൽ അല്ല ഇൻസ്റ്റാഗ്രാം
@sheejasaro13 күн бұрын
വീട്ടുകാർക് മനസിലായില്ലല്ലോ.. ഒരു സ്കൂളിൽ മുഴുവൻ കുട്ടികളെ നോക്കുന്ന ടീച്ചർ മാർ നോക്കണം.. വീട്ടുകാർ പണം മാത്രം കൈപ്പട്ടിയാൽ മതിയോ
@People_review13 күн бұрын
@@sheejasaro പിന്നെ ടീച്ചർക്ക് എന്തൊക്കെയാ പണി.
@RimaRose-q2f14 күн бұрын
സുബിൻ അവളെ വിറ്റു നഗ്ന ചിത്രങ്ങൾ കിട്ടിയവർ എല്ലാം 😢
@RajeevRemanan-dv9ls13 күн бұрын
ഭീഷണി പെടുത്തിയവരുടെ എല്ലാം മൊബൈൽ നമ്പറും പേരും എങ്ങിനെ കിട്ടി,
@respawnrepeatgaming13 күн бұрын
18 vayass vare uranguvaayirunno?
@nehha_2312 күн бұрын
njaan chinthachate aloo aa kaaryam sheriyaaleee?
@ff-gamer937013 күн бұрын
കേരളത്തിലെ പകുതി പുരുഷന്മാരും അയല്ലോ😂😂
@malavikaskrishnannair98913 күн бұрын
ഈ കുട്ടിക് എല്ലാം ബോയ്സ് ആണ് ഫ്രണ്ട്‌സ് 🤔🤔🤔🤔.
@Anbeashivam81511 күн бұрын
Girls aayirunnel.... Avaru koode nashichu poyene
@santhoshkokken13 күн бұрын
ഈ കുട്ടി ഈ പ്രായത്തിൽ വീട്ടിൽ വരത്തെയും അറിയാതെയും നടക്കുമ്പോൾ വീട്ടുകാർ ഉറക്കം ആയിരുന്നോ അതും ഒരു പെൺകുട്ടി ഇതിൽ ഒരു സത്യം കാണുന്നില്ല വീട്ടുകാരും ഇതിൽ കൂട്ട് ഉണ്ടായിരിക്കും അതാണ്
@sundarsundu24314 күн бұрын
സോഷ്യൽ മീഡിയയുടെ ദുരുപയോഗം.. പീഡന വിവരം കുട്ടി ഇത്ര നാൾ മറച്ചുവെച്ചത് എന്തിനാവും..
@doc_vader277614 күн бұрын
ഫോട്ടോ leak ആക്കി നാറ്റിക്കും എന്ന് പറഞ്ഞു കാണും.
@nehha_2312 күн бұрын
oru photonnu vendi 100 photonu ninnu kodutha aa kuttyde manase
@doc_vader277612 күн бұрын
@@nehha_23 അത് കാമുകന് പല തവണ ആയി 10 ലക്ഷം രൂപ നൽകി ഒടുവിൽ പറ്റിക്കപ്പെട്ടു എന്നൊക്കെ പറഞ്ഞുള്ള വാർത്ത കണ്ടില്ലേ. ആദ്യത്തെ 100 രൂപ കിട്ടാൻ വേണ്ടി ഒരു ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാവും. ചെറിയ കുട്ടികളെ പറ്റിക്കാൻ എളുപ്പമാണ് അവരെ മാനസികമായി തളർത്തി കാര്യം സാധിക്കാൻ വലിയവർക്ക് ഈസിയായി സാധിക്കും. ഇതിൽ തെറ്റ് 100% കുട്ടിയുടെ പേരെന്റ്സിന്റെ ഭാഗത്താണ്. 13 വയസ്സുള്ള ഒരു കുട്ടിയെ കുറ്റം പറയുന്ന നിന്റെയൊക്കെ അവസ്ഥ പരിതാപകരം തന്നെ.
@mrdazzlingcreations559714 күн бұрын
Instagram friends vilichal പെണ്‍കുട്ടി irangi poyathenthinu? Oru incident undayappol enthu kondu parents ne അറിയിച്ചില്ല? Padikkenda സമയങ്ങളില്‍ എന്തിന് instagram polulla social media upayogikkanam?
@gracerobert624714 күн бұрын
Yh ee parents ithokke restrict cheyyanam....insta valare dangerouse aa...atleast aa kuttiye warn engilum cheyyanam aayirunnu
@Amal2255-P14 күн бұрын
Enthuvade Ethu??? 🤷♂️
@Alonebestrong12313 күн бұрын
ഇത്രയും സ്ഥലത്ത് വെച്ച് കുട്ടിയെ പീഡിപ്പിക്കുമ്പോൾ എങ്ങനെയാ പീഡനം ആവുന്നത് ഈ പറയപ്പെടുന്ന സ്ഥലത്ത് ഒക്കെ വെച്ച് ഇവളെ ബലമായിട്ടാവുമോ പീഡിപ്പിച്ചത്. അല്ല എങ്കിൽ അവൾ സ്വയം നിന്ന് കൊടുത്തത് ആവുമോ എന്തോ ഒരു doubt
@Gypsy2924214 күн бұрын
പഠിക്കാൻ വിട്ടാൽ പഠിക്കണം... ഈ കുട്ടി അറിഞ്ഞു കൊണ്ട്....ചെയ്തത് ആകാനാണ് സാധ്യത.... എല്ലാരും പെട്ടു....
@EjazHaris10 күн бұрын
Angane aanel jeevithathil padichu joli vangi maranam mathramalle undavu allathe pranayavum kalyanavum kudumbavum onnum undavillallo. Thanikku pranayam onnum ee prayathil thonniyittillenkil onnu parishodhikkanm enthelum thakararundonnu.allathe pranayam nadichu koottukarkku kondu poyi kazhcha vachum manipulate cheythum blackmail cheythu aa kochine peedippichathinu kana kona nyayam parayalle
@sheejasaro13 күн бұрын
അച്ചോടാ.. ഇൻസ്റ്റാഗ്രാം ഒക്കെ ഉണ്ടായിരുന്നോ കുഞ്ഞിന്
@aswanianu786412 күн бұрын
Ee കുട്ടിയുടെ trauma എന്നൊക്കെ കുറേ പേർ പറയുന്നു... But ഇതിൽ കുട്ടിയുടെ ഭാഗത്ത് എന്തൊക്കെയോ തെറ്റ് ഉണ്ടെന്ന് തോന്നുന്നു. നാട്ടിൽ ഉള്ള പയ്യന്മാർ photos വെച്ച് ചൂഷണം ചെയ്തു എന്ന് പറയാം..but ഈ instagram വഴി ഉള്ള friends ഇൻ്റെ കൂടെ കാറിൽ ഒക്കെ പോയത് എന്തിന്... ?? അല്ലേലും അത്തരത്തിൽ ഉള്ള contact ഒക്കെ വെക്കേണ്ട ആവശ്യം ഇല്ലല്ലോ.
Enik kalyanam kazhenju 8 varsham kazhenjaanu... Kunju janichadhu adhum njn pregnant aayapo thottu njn aagrahechadhu oru penkunjune aayirunu.. enik deivam thannadhum pen kunju thanne.. ipo 7 masam aayi avalk.. idhu okka kandutu onnu manaslaai nta magaldae amma alla avalk njn nalla friend aayirikum bold aayi valathum . . Education must..... Pinne aduthadhu deivam enik oru aan kunjene tharum aanel valathandathu enganae oru penkutiyodu perumaranam oru penkutiye engana kaananam ennu ulladhu aadhyam parayandadhu ennum manaslaai .... Deivame😢
@rajiratheesh959412 күн бұрын
ഇനി ഒറ്റ വഴിയേ ഉള്ള് പീഡിപ്പിക്കാത്തവരുടെ ലിസ്റ്റ് എടുക്കു അതാ നല്ലത്
@ranjith535613 күн бұрын
Please consider solid scientific evidence.
@ASMR-pi9cj11 күн бұрын
13 വയസ് ഉള്ള കുട്ടി 🙄. ആ കുട്ടിക്ക് കുഴപ്പം ഒന്നും ഉണ്ടായില്ലേ വീട്ടിൽ ആരും ഇല്ലേ നോക്കാൻ. എന്ത് ലോകം 😨😨.
@suja12514 күн бұрын
കുട്ടിയുടെ ഭാഗത്താണ് തെറ്റ്, എന്തുകൊണ്ടാണ് സ്വന്തം അച്ഛനോടും അമ്മയോടും പറയാതിരുന്നത്, ആ കുട്ടിക്ക് ആരും ഇല്ലാത്തല്ലല്ലോ, ഇല്ലെങ്കിൽ തന്നെ ആരോടെങ്കിലും പറയും. ഇത് ഈ കുട്ടി എല്ലാത്തിനും കൂട്ടുനിൽക്കുവാരുന്നു, ഒരു വർഷം ആണോ 4 വർഷം , 62 പേര് കുറച്ചൊന്നുമല്ല. കള്ളം കാണിക്കാൻ ഒരു തിരിച്ചറിവും വേണ്ടാരുന്നല്ലോ. അച്ഛനോടും അമ്മയോടും പറയാനാണോ തിരിച്ചറിവ് വേണ്ടിയിരുന്നത്,
@MercyFrancis-s9z14 күн бұрын
അതെ സത്യം
@taeot783712 күн бұрын
Kutti tettukarii 62 perum manyanmar alle....kashttam...thanodonnum paranjitt karyam illa
പീഡനം എന്ന് പറഞ്ഞ് പീഡനത്തെ അപമാനിക്കാതെ. ഇത് പീഡനം അല്ല .
@RegiJose-o8j14 күн бұрын
😂😂😂😂😂😂😂
@chitranoel299714 күн бұрын
Super🎉
@nadhiranadhira798614 күн бұрын
👍
@ReshmaKrishnan-y6q14 күн бұрын
Athe ithokke aa kochum koodi arinjond aavum
@dhanyakrishnan98414 күн бұрын
അതെ
@kavyalibin68298 күн бұрын
പെൺകുട്ടിയുടെ ഭാഗത്ത് തന്നെ ആണ് കുറ്റം...ഇത്ര നാൾ ആയിട്ടും ആരോടും പറഞ്ഞില്ല
@GeethuTu-f1e13 күн бұрын
ഈ 64പേര് വന്നു പോവുന്നത് വരെ ഈ കുട്ടി എവുടെ ആയിരുന്നു. എന്ത് കൊണ്ട് ഇത്രയും കാലം ആരൊടും പറഞ്ഞില്ല. ഒരു bad touch kandal ഈ കുട്ടിക്ക് അറിയില്ലേ. എന്നിട്ട് ഇത്രയും ആൾക്കാർ ഉഭദ്രവിച്ചിട്ടും ആരൊടും പറയാതെ ഇരുന്നത് ആ പെൺ കുട്ടിയുടെ തെറ്റ് തന്നെ ആണ്
@alfualfibrosvlog34013 күн бұрын
Instagram frnds വിളിക്കുമ്പോൾ കൂടെ കാറിൽ പോയത് കൊണ്ടല്ലേ... ഇതൊന്നും പീഡനമല്ല. പല അനുഭവങ്ങൾ ഉണ്ടായിട്ടും പ്രലോഭിപ്പിക്കുമ്പോൾ പോയിട്ടല്ലേ....
@bhagathmohan788813 күн бұрын
ഒന്നാം പ്രതി കുട്ടിയുടെ രക്ഷിതാക്കൾ തന്നെ...🤐 സ്വന്തം മക്കൾക്ക് വരുന്ന ഒരു ചെറിയ മാറ്റങ്ങൾ പോലും നന്നായി വളർത്തുന്ന രക്ഷിതാക്കൾക്ക് മനസ്സിലാകും...
@RoshnyRamesh14 күн бұрын
അഛനുഠ അമ്മയുഠ അറയുെല എന്നു പറയുന്നത് ഒരിക്കാലുഠ വിശൃസിക്കാൻ പറ്റുെല
@izenne63014 күн бұрын
ഈ കുട്ടിയുടെ മാതാപിതാക്കൾ എവിടെ? 5വർഷമായിട്ടും ഇവർ ഒന്നും അറിഞ്ഞില്ലേ
@Jubiyahomtangal12 күн бұрын
ഇതിനൊക്കെ പ്രതികരിക്കാതെ പെൺകുട്ടി എല്ലാം കഴിഞ്ഞപ്പോൾ പീഡിപ്പിച്ചെന്ന് പറയണോ ചെയ്യേണ്ടത് ഇത്രയും ആൾക്കാർ പീഡിപ്പിക്കാൻ നിന്ന് കൊടുക്കുമ്പോൾ ആരോടെങ്കിലും പറയില്ലേ.
@shamnat95059 күн бұрын
5വർഷം പീഡനത്തിനിരയായിട്ടും കുട്ടിയുടെ മാനസികാവസ്ഥയിലെ മാറ്റം parents നു മനസ്സിലായില്ലേ
@sanalsanall473814 күн бұрын
ഈ കുട്ടിക്ക് എന്നാണ് അപ്പോൾ ഇതാണ് പീഡനം എന്ന് മനസിലായത്?
@നാളെ_മരിച്ചവൻ13 күн бұрын
ഇത്ര പേര് പീഡിപ്പിച്ചിട്ടും.. ഒരു കൂട്ടുകാരിയോടും പോലും പറഞ്ഞു കാണില്ലേ.. എന്തൊക്കെയോ പ്രശ്നം ഇതിൽ ഉണ്ടല്ലോ
@SruthiBinu14 күн бұрын
Eniku oru doubt. Etrayum alukal ee kuttya matram engana lakdhiyamidunnu. Njan oru pennane aa prayathil distance edandayidath. Nammalum pradhikarichittunde
@AnnieBMathaiOman13 күн бұрын
How can this girl have no confidant friends or good teachers in school, all these years ,and not shared this torment to anyone and went on falling prey to new ones? 😮This is horrific!
@aswanianu786412 күн бұрын
കുട്ടിയുടെ പ്രായം എന്തായാലും 13 വയസിൽ സംഭവിച്ചത് കുഞ്ഞു കുട്ടിയാണ് എന്നൊക്കെ പറയാം... But ഈ ഇൻസ്റ്റാഗ്രാം ഒക്കെ use ചെയ്യുന്ന കുട്ടിക്ക് ഇപ്പോഴത്തെ നാട്ടിലെ പീഡനം വഴി വിട്ട ബന്ധം കൊണ്ടുള്ള risk ഒക്കെ അറിയാതെ ഇരിക്കില്ല. അതൊന്നും അറിയാതെ ഇരിക്കാൻ കുഞ്ഞു വാവ ഒന്നും അല്ലല്ലോ
@meharajramla58013 күн бұрын
കുട്ടിയെക്കുറിച്ചഭിപ്രായപ്പെടുന്നവരെ ശ്രദ്ധക്ക് ദയവായി നിങ്ങളുടെ വീട്ടിലെ ഓരോ സ്ത്രീയോടും ചോദിക്കുക കുഞ്ഞു നാൾ മുതൽ എത്രത്തോളം മോശം അനുഭവമാണ് നേരിടേണ്ടി വന്നിട്ടുള്ളത് എന്ന്. അപ്പോഴേ മനസ്സിലാകൂ എന്താണ് സംഭവിക്കുന്നതെന്ന് . എനിക്കും എത്ര മാത്രം പ്രതിഷേധിച്ചാലും മോശം അനുഭവം ഒരു പാട് തവണ നേരിടേണ്ടി വന്നിട്ടുണ്ട്. ഈയിടെയാണ് ഞാൻ എൻ്റെ സ്വന്തം സഹോദരിക്ക് എന്തൊക്കെയാണ് സംഭവിച്ചത് എന്നറിയാൻ കഴിഞ്ഞത്. ഇത് എന്താണെന്നു പോലും മനസ്സിലാക്കാൻ 15 വയസ്സാകേണ്ടി വന്നു അവൾക്ക്
@Ash-sr6xi13 күн бұрын
സത്യം, ഇവർ ഒക്കെ ഏത് ലോകത്തു ആണോ എന്തോ ജീവിക്കുന്നത്. ഇവരുടെ വീട്ടിലെ പെണ്ണുങ്ങൾ ഒക്കെ safe ആണ് എന്ന് വിചാരിച്ചാണ് ഇവിടെ പല പകൽമാന്യൻ മാറും വെറും 13 വയസ് മാത്രം പ്രായം ഉള്ള മൈനർ നെ victim blame ചെയ്യുന്നത്. തുറന്നു പറയാൻ പറ്റിയ ഒരു അന്തരീക്ഷം സ്വന്തം വീട്ടിൽ ഉണ്ടേൽ സ്വന്തം ഭാര്യയോടും അമ്മയോടും മകളോടും ചോദിച്ചാൽ മതി അവരുടെ അനുഭവങ്ങൾ കേൾക്കാൻ. ഞാൻ എന്റെ 33 വയസിനിടക്ക് ഇതിനെ പറ്റി സംസാരിച്ചിട്ടുള്ള എല്ലാ പെണ്ണുങ്ങൾക്കും ഇതുപോലെ എന്തെങ്കിലും കഥകൾ ഉണ്ടായിട്ടുണ്ട് പറയാൻ. തോണ്ടൽ മുതൽ പീഡനം വരെ.
@al-fajr255312 күн бұрын
തുടക്കത്തിലേ പ്രതികരിച്ചാൽ, വിസമ്മദിച്ചാൽ ഒരു ആണും തൊടില്ല
@EjazHaris10 күн бұрын
athe athukondu innattil ithuvare sammathathode peedippichavare aanu kola cheythittullathum
@MaheshMNair-i8m14 күн бұрын
Good ടച്ച് യും bad ടച്ച് യും ഇപ്പോളത്തെ കുഞ്ഞു പിള്ളേർക്ക് അറിയാം.... ഇതിപ്പോ ഗ്രാമത്തിൽ ഒരു ഉള്ള പെൺകുട്ടിക്ക് ചെറിയ കാര്യങ്ങൾ പോലും വലിയ തെറ്റായി കാണുന്ന, പേടിക്കുന്നവരും ആണ്. അപ്പോൾ എന്ത് കൊണ്ടാണ് ഈ നാള് അത്രയും ആ കുട്ടി പ്രതികരിക്കാഞ്ഞത് 🤔.. അല്ലെങ്കിൽ വീട്ടുകാർ, സ്കൂൾ ഇവരാരും ശ്രദ്ധിക്കാഞ്ഞതും 🤔
@Tez9613 күн бұрын
ഏതെങ്കിലും ഒന്നിന് എയ്ഡ്‌സ് ഉണ്ടെങ്കിൽ 🤣🤣
@NissabijuBiju12 күн бұрын
Car il poyathu nthina🙄🙄🙄
@nibpsa14 күн бұрын
മോർച്ചറി നടക്കാത്തത് ഭാഗ്യമാണ്.എന്താണ് സംഭവിക്കുന്നത്? അറിയാതെയാണ് ഇതെല്ലാം സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
@manjumaniyan150014 күн бұрын
ഹോസ്പിറ്റലിൽ ആളുകൾ ഇല്ലാഞ്ഞോ 🙄
@sreedharanpk41914 күн бұрын
നോട്ട് നിരോധന കാലത്തു അരുൺ ജയ്ടലി പറഞ്ഞത് പോലെ this is the new normal.
@jayan.smjayas142011 күн бұрын
ഈ കുട്ടി വീട്ടിൽ നിന്നു പോകുമ്പോൾ അച്ഛനും അമ്മയും ഉറക്കത്തിലാണോ അഥവാ ആ കുട്ടി എവിടേലും പോയാൽ ഒരു വട്ടമെങ്കിലും എവിടെ പോകുന്നുവെന്നു അനേഷിക്കാമായിരുന്നു
@PaulThomas-to1hr13 күн бұрын
ഇനി instrogram അടുത്തത് കഷ്ടം അച്ചന്റെ ഫോണിൽ ഫോട്ടോസ് എടുത്തു ഫോൺ തിരിച്ചു അച്ചന്റെ കയ്യിൽ അല്ലേ ചെല്ലുന്നത് അപ്പോൾ അപ്പൻ അതു കണ്ടിലേ അയാൾ എവിടെ പോയി ഇത്രയും time വേണോ മായിരുന്നോ ആ കുട്ടിക്ക് പരാതിപ്പെടാൻ ഇപ്പോളത്തെ കുട്ടികൾക്ക് അറിയാമല്ലോ എല്ലാം എന്തിനു സ്വന്തം ശരീരത്തിന്റെ ഫോട്ടോസ് അയച്ചു കൊടുത്തു തെറ്റുക്കാര്യിൽ ഈ കുട്ടിയും ഉൾപ്പെടുന്നു
@hi3aks-world13 күн бұрын
എന്തൊക്കെയാ ഈ കേൾക്കണേ film പോലുണ്ട് കേൾക്കുമ്പോൾ
@akhilamolsivan309513 күн бұрын
വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ....
@reshmathejus369114 күн бұрын
ഇത്രയും നാൾ എന്ത് കൊണ്ട് കുട്ടി ആരോടും ഒന്നും പറയാഞ്ഞേ
@amy43688 күн бұрын
So pure opinions in comment box , as a mother of 12 , I feel ashamed 😞
@jithinsuresh440411 күн бұрын
ഇത് എന്തുവാടെ ATM ഓ വരുന്നവരും പോകുന്നവരും എടുത്ത് ഉപയോഗിക്കാൻ
@mentalwheels320511 күн бұрын
18 age താഴെയുള്ള കുട്ടികള്‍ക്ക് എത്രയും പെട്ടെന്ന് instagram fb okke ban cheyyikkanam
@user-jn1ks8dd4j9 күн бұрын
Ee case athra pandhiyallallo🙄. Evideyo endho thakararu pole🤔
@ജൂതൻ-i14 күн бұрын
കേരളം നമ്പർ വൺ തന്നെ 😂😂😂
@Media123-u114 күн бұрын
Ivar elavarunte photos um .. kannikanm vere penninte life povaruthh please
@vipinbalan575112 күн бұрын
ചുരുക്കി പറഞ്ഞാൽ കുട്ടിയുമായി പരിചയമുള്ള എല്ലാവരും പീഡിപ്പിച്ചിട്ടുണ്ട് നല്ല രീതിയിലുള്ള അന്വഷണം നടത്തണം, ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉള്ളപോലെ