ഈ കുട്ടിക്ക് ഇപ്പോഴും ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് ഒരു അത്ഭുതമാണ്
@telugumalayalamtamilchanne24867 сағат бұрын
ഭഗവാനെ കൃഷ്ണ, ആ മക്കളുടെ ആത്മാവിനും കുടുംബങ്ങൾക്കും അങ്ങ് തുണയാവണെ ഭഗവാനെ🙏🙏 സ്കൂൾ ഉള്ള ഇടങ്ങളിൽ പോലും വാഹനങ്ങൾ നിയന്ത്രണം ഇല്ലാതെ പോകുന്നു , ജനങ്ങളും പോലീസും പ്രതികരിക്കണ്ട സമയം കഴിഞ്ഞു😢😢
@theajithsolomon9 сағат бұрын
ഇത്ര വലിയ അപകടതിന് ശേഷവും ആ കുട്ടി നല്ല പക്വത പാലിക്കുന്നുണ്ട്
@majeedpainattupady66749 сағат бұрын
ലോറി ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് കാണും ആ കുടുംബങ്ങൾക്ക് പോയി 😭
@rinsiyai74143 сағат бұрын
Road അപകടം ദിനംതോറും കൂടിവരുന്നുണ്ട്.. ഇതിനൊരു പരിഹാരം എത്രെയും പെട്ടന്ന് വേണം..
@worldchristianchannel1228 сағат бұрын
അപകടങ്ങളും മരണങ്ങളും കൂടിക്കൊണ്ടേയിരിക്കുന്നു.. സ്കൂൾ പരിസരങ്ങളിൽ പോലും മരണപ്പാച്ചിലും മത്സരഓട്ടവും ഭയാനകമാണ് യുദ്ധഅടിസ്ഥാനത്തിൽ ചിന്തിച്ചില്ലെങ്കിൽ കൊടുക്കേണ്ടി വരുന്നത് ജീവന്റെ വിലകളായിരിക്കും
@radhikasunil92803 сағат бұрын
അത് കണ്ട് കൊണ്ട് വന്ന അമ്മയുടെ മാനസിക നില കഷ്ടം
@ogy-z5pedze4 сағат бұрын
😢😢😢😢ya allah
@noushadkalliathodi92614 сағат бұрын
The people Should start to Control the Traffic
@thouseef-nx9zx9 сағат бұрын
😢
@aromalchekavar4237 сағат бұрын
😢😢🌹🙏
@Pooch468 сағат бұрын
Iyy varsham ketta ettavum vedhana kudiya vartha😔
@kaiparker26588 сағат бұрын
Alappuzha Colourcode accident too 5 young future doctors 😓
@Neziyashajahan7 сағат бұрын
@@kaiparker26586medical students paonful incidents😥😭😭😭
@nihalaniha14287 сағат бұрын
Wayanad 😢
@sakkeertm88786 сағат бұрын
@@kaiparker26586
@ahammed_suhail_4 сағат бұрын
@@kaiparker2658 അത് 13 പേർ കുത്തി നിറച്ചു trip പോയി എന്ന് പറയാം ഇത് അങ്ങനാണോ 🙂
@dancingdreamtraveller7 сағат бұрын
Idh ethramatha accident aan same road l. Aa road is bad. Please address that issue
@noushadkalliathodi92614 сағат бұрын
Why allowing heavy Vehicles on the road during peak hours.Mistake of Police and Traffic dept..No heavy truck on the road 4pm ...5pm atleast